300 kms റേഞ്ച്. സത്യസന്ധമായി തുറന്നു പറഞ്ഞ് ഓണർ. ELTHOR ബ്രാവോ CUSTOMER REVIEW

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2022
  • Elthor Bravo Showroom Contact Number: 8078786878
    Address: Koya Road, West Hill, Calicut
    Elthor Bravo Complete Review: • Video
    My Contact No: Watsapp: 6363560394
  • ยานยนต์และพาหนะ

ความคิดเห็น • 180

  • @calibribold4393
    @calibribold4393 ปีที่แล้ว +24

    ഇന്റർവ്യൂ ചെയ്യുന്ന ക്ണാപ്പനോടാണ്... ഒരു ചോദ്യത്തിന് മറുപടി പറയുന്നതിൻ്റെ ഇടയ്ക്ക് കേറി അടുത്ത ചോദ്യം കൊണയ്ക്കരുത്. കാണുന്നവൻ്റെ സമയം മെനക്കെടുത്താൻ...

    • @shyamvishnot
      @shyamvishnot  ปีที่แล้ว +3

      ഓക്കേ ബ്രോ ഇനി ശ്രദ്ധിക്കാം 🙏

    • @wilsonmathew158
      @wilsonmathew158 ปีที่แล้ว

      100%

  • @Madv1
    @Madv1 2 ปีที่แล้ว +2

    Excellent review. You have covered all relevant topics.

  • @handsomemathews
    @handsomemathews 2 ปีที่แล้ว +5

    Vehicle looks decent and fit n finish is also good when comparing with other models..top speed ?, option for fast charge and cargo space are also good.

  • @muhammedshah9082
    @muhammedshah9082 2 ปีที่แล้ว +7

    വളരെ നല്ല വീഡിയോയും .. വളരെ നല്ല സ്ഥലവും💞💝

  • @anufreex
    @anufreex 2 ปีที่แล้ว +10

    Bro appreciate your effort to make it happen and the way you’re encouraging others for the green transport

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ❤️😍 thanks bro 🙏

  • @mubikollam
    @mubikollam 2 ปีที่แล้ว +11

    Nice review മച്ചാ👍👍👍സത്യസന്ധമായ പ്രതികരണം👍👍👍

  • @Abkariz
    @Abkariz 2 ปีที่แล้ว +3

    Correct aayit oru 60 km speed il oru 180 km mileage kittiyal ee udhyamam vijayichene...we can expect more updations

  • @rohithmuralis8503
    @rohithmuralis8503 2 ปีที่แล้ว +1

    Broi.. odessey Equ angne oru sportz e bike und.. onn review cheiyne

  • @ajeesha7155
    @ajeesha7155 2 ปีที่แล้ว +3

    Bro Odyssey electric bike review cheyanae

  • @Muhammadvibe
    @Muhammadvibe 2 ปีที่แล้ว +3

    I'm ola owner janaki kad area njan sthiramaayi വരാറുണ്ട് kadiyangad ആണ് ഞാൻ 😍👌

  • @travelking1
    @travelking1 2 ปีที่แล้ว +1

    Adipolj video 🥰🥰🥰

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ❤️ ഡിയർ 😍

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 2 ปีที่แล้ว +1

    കിടു വ്യൂ.. ബ്രോ....

  • @arjunkrishna3579
    @arjunkrishna3579 2 ปีที่แล้ว +1

    Nammude adharsh❤️❤️

  • @sravanamhome5463
    @sravanamhome5463 2 ปีที่แล้ว +2

    Nice one dear 🤗

  • @ameerahsan9199
    @ameerahsan9199 2 ปีที่แล้ว +4

    1.5 lakhs inu ithu ottum muthalalla.
    Hero photon vangi oru extra battery kettiyal polum ee price aavem illa. Ithilum kooduthal range um kooduthal kittum.
    Sadharana oralku ithu valare overpriced

  • @bijuk8124
    @bijuk8124 2 ปีที่แล้ว

    Nice video

  • @Indian425
    @Indian425 2 ปีที่แล้ว +6

    EV സൂപ്പർ ആണ്
    ബാറ്ററി കൂളിംഗ് ജെൽ സിസ്റ്റം ഉണ്ടാവണം ❤️❤️👍🏻

  • @2B007
    @2B007 2 ปีที่แล้ว +1

    Tyre change cheyyan?

  • @dj.1525
    @dj.1525 2 ปีที่แล้ว +3

    Please check Wiring kit section near back tyre ..it’s open .no safe 🐀🐁🐁🐁🐀🌧🌊🌊
    No quality ..made in --

  • @sibinkphilip8863
    @sibinkphilip8863 2 ปีที่แล้ว +1

    Kollam distict il 4 ennam und ente opposite ippam oranam cheun

  • @crazyyymad9762
    @crazyyymad9762 2 ปีที่แล้ว

    ather ,simple one

  • @rajendranpillai2763
    @rajendranpillai2763 2 ปีที่แล้ว +15

    പെട്രോൾ വിലയും അതിന്റെ കൂടെയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മത്സരിച്ചുള്ള ടാക്സും കൊണ്ട് നട്ടം തിരിയുന്ന ഇൻഡ്യയിലെ സാധാരണ ജനങ്ങളുടെ സ്വപ്നമാണ് ഒരു ഇലക്ട്രിക് വണ്ടി....

    • @prasadp6713
      @prasadp6713 ปีที่แล้ว +6

      Petrol വണ്ടികൾ അവസാനിച്ചാൽ അവർ ഇലക്ട്രിസിറ്റിയ്ക്ക് പെട്രോളിനെ പോലെ വില ഉയർത്തും. ടാക്സേഷനിലൂടെ.
      ഒരു സന്തോഷവും വേണ്ട ബ്രോ.
      കുറെയെണ്ണം മേശകളുടെ മുന്നിൽ വെറുതെ ചൊറിഞ്ഞിരുന്ന് ശമ്പളം വാങ്ങുന്നുണ്ട്. അവറ്റകളെ തീറ്റിപോറ്റാൻ govtന് കായ്(ക്യാഷ്) വേണം. അവറ്റ ഉള്ളേടത്തോളം നിങ്ങൾ സന്തോഷിച്ചിട്ട കാര്യമില്ല!!!!~

    • @jimmyd6704
      @jimmyd6704 ปีที่แล้ว +1

      @@prasadp6713 centrel gavenmende
      Sabsidi kodukkunna karyam
      Ariyille musthafe

    • @coconutpunch123
      @coconutpunch123 ปีที่แล้ว

      @@jimmyd6704 തേങ്ങയാണ് സബ്‌സിഡി

  • @binoypkumar7234
    @binoypkumar7234 2 ปีที่แล้ว +29

    ഇത്രയും honest-ആയും, detail-ആയും എല്ലാ ev-ക്കും Video ഇടുന്ന Bro powli-യാണ്. 💞💞

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +2

      ❤️❤️താങ്ക്സ് ബ്രോ 😍

    • @sunilrajoc1010
      @sunilrajoc1010 2 ปีที่แล้ว +2

      Correct macha

  • @PHMWORLD2021
    @PHMWORLD2021 ปีที่แล้ว

    👍👍👍

  • @noyalsebastian9248
    @noyalsebastian9248 2 ปีที่แล้ว +5

    Range is at 04:13

  • @vinukvs1
    @vinukvs1 2 ปีที่แล้ว +1

    Bro long drive nu pattumo..Veettil ninnu officile kkum thirichum daily 120 km yathra cheyyarundu.. athinu pattiya vandiyano

  • @visibler1332
    @visibler1332 2 ปีที่แล้ว +2

    Bro odyssia Anha vandiyude review onh cheyyuo? Please

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ചെയ്യുന്നുണ്ട് ബ്രോ 👍

  • @clouditsolution9619
    @clouditsolution9619 ปีที่แล้ว +1

    പുറന്തോട് സൂപ്പർ ആയിട്ട് കാര്യമില്ലല്ലോ വണ്ടി ഉപയോഗിക്കാൻ പറ്റണ്ടേ

  • @ginsights9480
    @ginsights9480 ปีที่แล้ว

    Show room at kollam near bypass kallumthazham available

  • @PKpk-or2oe
    @PKpk-or2oe 2 ปีที่แล้ว +1

    Elthore ano ether ano recommend cheyyunnath

  • @akashak8208
    @akashak8208 ปีที่แล้ว

    Janakikadu 💚😍🥰

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว

    Ippol ullavandial onnum. Arum edukkaruthu kayyile cash poyikittum..
    Varshamgalaayi vishwasaneeyamaya compnykalnaaaya suzuki, honda, yamaha, polulla branded vandikal irangatte apool edukkam

  • @suresht75
    @suresht75 2 ปีที่แล้ว +3

    വടകര ഉണ്ട് - സഹകരണ ഹോസ്പിറ്റലിന് സമീപം

  • @gibbztharakan3628
    @gibbztharakan3628 2 ปีที่แล้ว +2

    Promotion aanen parayathe illa keto☺️😂

  • @arunk5307
    @arunk5307 ปีที่แล้ว

    ഈ ചാനലിൽ എൽതോർ ൻ്റെ RM ഉം ആയിട്ടുള്ള ഒരു ഇൻ്റർവ്യൂ/ഡെമോ ഉണ്ട്. നല്ല knowledge , അങ്ങനത്തെ ആൾക്കാർ ജോലി ചെയ്യുന്ന കമ്പനി മോശം ആവില്ല.

  • @bijupkbiju4017
    @bijupkbiju4017 24 วันที่ผ่านมา

    കോഴിക്കോട് എവിടെയാണ്

  • @aneesmiswar
    @aneesmiswar 2 ปีที่แล้ว +14

    Test drived from Calicut showroom. Most over priced EV. Bad suspension. Noicy fiber while driving. Rear break locks occasionally and it is very dangerous. Better Power feels only S+ mode. Germany in paper. It is cheap build China product 🥴

  • @AJY24
    @AJY24 2 ปีที่แล้ว +1

    7:05 Easthill🙌🏻

  • @tonyrebeiro
    @tonyrebeiro 2 ปีที่แล้ว +1

    It would be nice if you don't copy Srikandan Nair's style, while interviewing the vehicle owner. Please be a little more methodical in your approach of questioning.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Sure brother. You are right! I have realised that. I will take care of that next time… 🙏

  • @riyaspp4174
    @riyaspp4174 9 หลายเดือนก่อน

    കണ്ണൂരിൽ ഉണ്ടോ

  • @shanvideoskL10
    @shanvideoskL10 2 ปีที่แล้ว +3

    Location polichu
    Hollywood movies Lea horror place 🤣

  • @gafoormadathodi669
    @gafoormadathodi669 2 ปีที่แล้ว +1

    Prize

  • @sujithkumar.s6369
    @sujithkumar.s6369 2 ปีที่แล้ว +9

    Ernakulathu kittunna 200+ km odunna electric bike/scooter ippo undoo

    • @ameerahsan9199
      @ameerahsan9199 2 ปีที่แล้ว +2

      200+ km real world range ulla bike illa bro.
      Pure EV scooter oke kollam.
      Epluto try cheytu noku.
      1 lakh thazhe ullu.
      100+ range ind.

    • @khadeejaabdullah533
      @khadeejaabdullah533 ปีที่แล้ว

      Benling Aura Li good 150 range, single ride low mode drive 35,40 km speed will get 200km

  • @seldom44
    @seldom44 ปีที่แล้ว +2

    ഡേയ്....നീ അയാളെ ഒന്ന് പറയാൻ സമ്മതിക്ക്....ചോദ്യം ചോദിച്ചിട്ട് നീ തന്നെ ചാടിക്കയറി അയാളെ കട്ട് ചെയ്ത് സ്വന്തം അഭിപ്രായം കുത്തി കയറ്റൂന്നു

  • @aburabeeh5573
    @aburabeeh5573 2 ปีที่แล้ว +3

    1500 വാട്‌സ് bldc ആണോ എന്ന് പറഞ്ഞില്ല.
    1500 വാട്‌സ് bldc മോട്ടോർ 3000 വാട്‌സ് സാദാ മോട്ടോർ ന്റെ പവർ കിട്ടും.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +2

      bldc ആണ് ബ്രോ .. ഫുൾ ഡീറ്റെയിൽസ് വീഡിയോ ലിങ്ക് ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  • @abdullahkaabdulkhader7016
    @abdullahkaabdulkhader7016 2 ปีที่แล้ว

    Subsidy ille ? is that onroad price 1.50 ?

  • @diljithdavidson2498
    @diljithdavidson2498 2 ปีที่แล้ว +3

    Revolt kozhikode showrooms any updates....

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      Bro I don’t trust them now 😡

    • @hawksheist3524
      @hawksheist3524 2 ปีที่แล้ว

      @@shyamvishnot y bro.?

  • @chirayathjg
    @chirayathjg 2 ปีที่แล้ว +1

    I am 70yrs.which e.v.scooter without regn. type is best to me

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      bro wait.. I will send you a video link in this channel which is gonna help you. Once you watch it and if you have any clarifications please lemme know 🙏

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      th-cam.com/video/YeQjJMaKfg0/w-d-xo.html

  • @prudent4387
    @prudent4387 2 ปีที่แล้ว

    Price over 2 vandi vangalo

  • @kenzaflowercokenza396
    @kenzaflowercokenza396 ปีที่แล้ว

    Electric scooter ന് ലോൺ കിട്ടുമോ

  • @shyamvishnot
    @shyamvishnot  ปีที่แล้ว

    ആദർഷേ ഒന്ന് മൊബൈൽ നമ്പർ തരുമോ ? മിസ്സ് ആയി

  • @shijinsimon4214
    @shijinsimon4214 2 ปีที่แล้ว +1

    Vadakara evideyanu showroom

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      ബ്രോ clt number njaan താഴെ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് .. അവരെ വിളിച്ചാൽ പറഞ്ഞു തരും

  • @mhdnihal1711
    @mhdnihal1711 ปีที่แล้ว

    Onroad price

  • @RanadevD-iu2rz
    @RanadevD-iu2rz ปีที่แล้ว

    ഇതും കണ്ടിട്ട് പോയി എടുത്തതാണ്. ശരിക്കും ക്യാഷ് പോയി (1,60,000 രൂപ ). Full complaint ആണ്. Company പറയുന്നത് എല്ലാം കള്ളമാ.3 മാസത്തിനകം തന്നെ വണ്ടി ഏകദേശം ശവമായി.

  • @jijojijo6501
    @jijojijo6501 2 ปีที่แล้ว

    ഗേൾ ഫ്രണ്ടിൻ്റെ വീട്ടുകാർ കണ്ടോ

  • @SAMSHELDINTHOMAS
    @SAMSHELDINTHOMAS 2 ปีที่แล้ว +1

    bro

  • @clouditsolution9619
    @clouditsolution9619 ปีที่แล้ว +1

    പറഞ്ഞു പറ്റിക്കുന്നതാൺ ഇത് പറഞ്ഞിട്ട് വാങ്ങിയ ഒരാളാണ് ഞാൻ അഞ്ചു പൈസക്കില്ലേ വണ്ടി

  • @yasarali45
    @yasarali45 2 ปีที่แล้ว +2

    Hub motor തന്നെ failure ആണ്.... നമ്മൾക്ക് അറിയാലോ ആക്ടിവ ഓടിച്ചാൽ തന്നെ.. ബെൽറ്റ്‌ drive ആയിട്ടു പോലും വെള്ളം ചൂടാക്കനുള്ള ചൂട് കിട്ടും 🤣🤣🤣🤣.. Magnet പവർ കുറയും hub മോട്ടോർ ന്റെ..പിന്നെ ബ്രേക്കിങ് 🤣🤣.. ചൂട് കൊണ്ട്.. Oh..Perment magnetic aanallo🤣🤣🤣.. പിന്നെ അതിനേക്കാൾ നല്ലത് fully സോലിനോയ്ഡ് (കറന്റ് carrying magnet ).magnet ആകേണ്ടി വരു ഭാവിയിൽ..🤣🤣🤣

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +4

    100,km എങ്കിലും കിട്ടിയാൽ മതി.
    Front ലെ footboard ൽ ഒരു നല്ല box പോലും ഇല്ല. അത്രക്കും cheap build quality എത്രയൊക്കെ കിട്ടിയാലും .
    2 പേരെ വച്ച് കയറ്റ മെങ്കിലും കയറണം.
    Belt drive ആണ് best. Ather ന്റെ പോലെ

    • @ranjinigopalakrishnan273
      @ranjinigopalakrishnan273 2 ปีที่แล้ว

      Good

    • @abunirmal2535
      @abunirmal2535 2 ปีที่แล้ว +1

      Athu parayan pattilla, karanam nangalude vandikku hub motor aanu, pakshe ethu kettavum keriyitundu. Charge valare kuranu nilkarayittu polum cheriya speedil anenkilum kettam kerum.

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      Ather മെയിൻറനൻസ് കൂടുതലാ ബെൽ ഡ്രൈവ് 12000 rs cost look not good...power performance super

    • @techmate723
      @techmate723 2 ปีที่แล้ว

      @@ubaidubaid9825Ather maintainces valuthayitonum ella... Range anu problem... Look anik valare ishtom anu...

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +2

      ബ്രദർ ലുക്ക് കോളിറ്റി ബെറ്റർ ആണ് എൽദർ ബ്രാവോ രണ്ട് മാസത്തോളമായി രണ്ടായിരം കിലോമീറ്ററോളം ഓടിച്ചു കൊള്ളാം കോളിറ്റി ഉണ്ട് മാക്സിമം സ്പീഡ് 80വരെ കിട്ടുന്നുണ്ട് ഒന്നു മുതൽ നാലു ബാറ്ററി വരെ ബാക്ക് ഓപ്ഷൻ ഉണ്ട് സിംഗിൾ ബാറ്ററി ഓപ്ഷൻ ആണ് ഞാൻ ഉപയോഗിക്കുന്നത് ഒരു ലക്ഷത്തി 25,000 രൂപയാണ് കൊള്ളാം ഹെഡ്ലൈറ്റ് ഫുൾ ടൈം ഓൺ ആയി കിടക്കുന്നത് ഒരു പോരായ്മയാണ് ബാറ്ററി ബാക്കപ്പ് അത് ബാധിക്കും

  • @sportszone4492
    @sportszone4492 2 ปีที่แล้ว

    ഈ ചൈനീസ് bike okke എങ്ങനെ ഇപ്പോൾ vishyasichu എടുക്കും.. Motham പൊട്ടി തെറിക്കുവല്ലേ

  • @afsalkoduvally1915
    @afsalkoduvally1915 2 ปีที่แล้ว

    Power kuravaa

  • @teophinasher4678
    @teophinasher4678 2 ปีที่แล้ว +5

    എന്റെ നാടിന്റെ അടുത്ത് near കഴക്കൂട്ടം ഷോറൂം ഉണ്ട്, ഒരു ചെറിയ ഷോറൂം, ഈ മാർച്ച്‌ 19 ന് ആയിരുന്നു ഉൽഘാടനം, പക്ഷേ ഇതിന്റ ഏറ്റവും കുറഞ്ഞ വേരിയന്റ് ആണ് അവിടെ ഉള്ളത്, പിന്നെ ഈ വണ്ടി ജർമൻ അല്ല, അവരുടെ ടെക്നോളജി മാത്രമേ ഉള്ളൂ പക്കാ ഇന്ത്യൻ ചൈന പ്രോഡക്റ്റ്

  • @sajeevanmelayil2069
    @sajeevanmelayil2069 2 ปีที่แล้ว +1

    No spare no service don't buy totel ev very bad quality battery cheap china but cost too high full failiure

  • @MrRabidhakal
    @MrRabidhakal 2 ปีที่แล้ว +1

    what about offroad riding ?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      Pathetic

    • @MrRabidhakal
      @MrRabidhakal 2 ปีที่แล้ว

      @@shyamvishnot not like a petrol scooter ?

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      @@MrRabidhakal no bro.. no gears

  • @ashokeashoke227
    @ashokeashoke227 2 ปีที่แล้ว +2

    ബേറിംഗ് പോയത് എങ്ങിനേയാ മനസ്സിലായത് എന്ന് നീ ചോദിച്ചപ്പഴേ മനസ്സിലായി വണ്ടിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണ് ഇങ്ങിനെ റിവ്യൂ ചെയ്യുന്നത് എന്ന്.

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      ഒന്ന് പറഞ്ഞു തരുമോ സേട്ടാ 😍

    • @josepaul6460
      @josepaul6460 ปีที่แล้ว

      @@shyamvishnot ഞാൻ പറഞ്ഞാൽ മതിയോ

  • @jithuvisakh1326
    @jithuvisakh1326 2 ปีที่แล้ว +8

    നല്ല build qualityയും range ഉള്ള ഒരു electric scooter ഒന്നു suggest ചെയ്യുമോ?

    • @afsalmech8724
      @afsalmech8724 2 ปีที่แล้ว +5

      Ather

    • @user-ku5rh7nh5i
      @user-ku5rh7nh5i 2 ปีที่แล้ว +3

      Ather. നല്ലത്.👍

    • @jithuvisakh1326
      @jithuvisakh1326 2 ปีที่แล้ว +1

      Thanks bro

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +6

      Ather ഓവർ ഹീറ്റ് പ്രോബ്ലം ഉണ്ട് ലുക്സ് പെർഫെക്ഷൻ ഇല്ല
      ബജാജ് scooter
      ഹോണ്ട scooter
      ടിവിഎസ് scooter
      Elthor scooter
      Rv 400 bike
      ഇവ പെർഫെക്ഷൻ ഉണ്ട് മോശമല്ലാത്ത കോളിറ്റി ഉണ്ട്
      എപ്പോഴും നിലവിലുള്ള ബ്രാൻഡ് എടുക്കുന്നത് നല്ലത് കൂടുതൽ ഷോറൂം ഉള്ള ഇല്ലെങ്കിൽ ചിലപ്പോൾ കമ്പനി പൂട്ടി പോയാൽ പണി പാളും
      Electric bike Rv 400 നല്ല നല്ല ചോയിസ് ആണ് വാല്യൂ ഫോർ മണി

    • @jithuvisakh1326
      @jithuvisakh1326 2 ปีที่แล้ว +1

      @@ubaidubaid9825 hero models ok aano

  • @beinghuman1354
    @beinghuman1354 2 ปีที่แล้ว +2

    Ola electric scooter ✅✅✅✅✅✅✅✅✅✅✅✅🔋🔋🔋🔋

  • @whatsup_viral
    @whatsup_viral 2 ปีที่แล้ว

    Vandide vila matram paranjilla

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      പറഞ്ഞിട്ടുണ്ടല്ലോ ബ്രോ

  • @hra2022
    @hra2022 2 ปีที่แล้ว +6

    Shyam bro ഒരു E.V എടുക്കുവാണെങ്കിൽ, അത് ഏതായിരിക്കും

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +12

      Rivot NX 100 എങ്ങിനെയായിരിക്കും എന്ന് കാണാനും അറിയാനും ആഗ്രഹമുണ്ട്. അല്ലെങ്കിൽ പുതിയ ola അതായത് ola s2. കാരണം ഇപ്പോഴുള്ള ഒലയ്ക്ക് കുറച്ചു issues ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അടുത്ത ജനറേഷൻ ola അവർ ഇറക്കുമ്പോൾ തീർച്ചയായും ഇപ്പോഴുളള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചിരിക്കും. അപ്പോഴേക്കും എല്ലാ features ഉം ഫാസ്റ്റ് ചാർജിങ്ങും ഒക്കെ വന്നിരിക്കും. പക്ഷെ ഒന്നോ രണ്ടോ വർഷം കാത്തിരിക്കേണ്ടി വരും. മാത്രമല്ല കേരളത്തിലെ ഒരു മഴക്കാലം കഴിഞ്ഞാൽ ഈ ഇലക്ട്രിക്ക് വണ്ടികളുടെ അവസ്ഥ ഒക്കെ അപ്പോഴേക്കും നന്നായി മനസ്സിലാക്കാൻ സാധിക്കും. എന്തായാലും കാശ് മുടക്കുന്നതല്ലേ .. കാത്തിരുന്നാലും സാരമില്ല ❤️🥰👍🙏

    • @hawksheist3524
      @hawksheist3524 2 ปีที่แล้ว

      @@shyamvishnot bro appo revolt bike kalo.?

    • @pointmedia1616
      @pointmedia1616 2 ปีที่แล้ว +1

      Oben Rorr nalla oru option ayirikkum enn thonunnu... Will be worth waiting.
      Pinne wait cheyyan vayyathavarkk prana nalloru electric bike anu. Price alppam kooduthal anenne ullu. Pakshe worth anu.

    • @augustinjoseph3228
      @augustinjoseph3228 2 ปีที่แล้ว +1

      This is a German company

    • @midhunp3235
      @midhunp3235 ปีที่แล้ว

      Elthor

  • @pistanholic8104
    @pistanholic8104 2 ปีที่แล้ว

    Janagikad palam

  • @seemakrishnan4180
    @seemakrishnan4180 2 ปีที่แล้ว +1

    Trivandrum und ith

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว

      tvm എവിടെ ?

    • @seemakrishnan4180
      @seemakrishnan4180 2 ปีที่แล้ว

      @@shyamvishnot Vetturoad

    • @seemakrishnan4180
      @seemakrishnan4180 2 ปีที่แล้ว

      @@shyamvishnot new multibrand showroom aanu. Google mapil kananilla

  • @intrestingthink7970
    @intrestingthink7970 2 ปีที่แล้ว +1

    price??

  • @mohammedsuneeb4211
    @mohammedsuneeb4211 2 ปีที่แล้ว

    വടകര വളവിൽ ,.,.

  • @sujithkumar.s6369
    @sujithkumar.s6369 2 ปีที่แล้ว +1

    Ekm showroom onnum varille

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      വരും ബ്രോ പക്ഷെ സമയമെടുക്കും

    • @ratheeshas8538
      @ratheeshas8538 2 ปีที่แล้ว

      May 1st week

  • @muhammadshafeekm6628
    @muhammadshafeekm6628 11 หลายเดือนก่อน

    ഇത് ജാനാകിക്കാട് പാലം അല്ലേ

  • @manoharan7627
    @manoharan7627 ปีที่แล้ว

    വിലക്ക് തകുന്ന വണ്ടി അല്ല

  • @ebyvijayan4752
    @ebyvijayan4752 2 ปีที่แล้ว +1

    അയാളെ സംസാരിക്കാൻ വിടടോ. 🙄 അയ്യാൾ പറയുന്നത് കൂടെ കേൾക്കാൻ അല്ലേ വീഡിയോ കാണുന്നെ 🥴

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +2

      അടുത്ത പ്രാവശ്യം ശെരിയാക്കാം ബ്രോ .. 🙏😓

    • @ebyvijayan4752
      @ebyvijayan4752 2 ปีที่แล้ว +1

      @@shyamvishnot 😂😂 vishamikkayonnum venda bro... Idayk gape kodukaathepole thoni. (Ente abhiprayam maathraanu 😉)

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      @@ebyvijayan4752 ബ്രോ പറഞ്ഞത് ശെരിയാണ്. വേറെയും ഫ്രണ്ട്‌സ് same കാര്യം പറഞ്ഞിട്ടുണ്ട്. മനഃപൂർവം അല്ല അങ്ങിനെ ആയിപ്പോവുന്നതാണ്.. ശെരിയാക്കണം .. ശെരിയാകും 👍🙏

    • @ebyvijayan4752
      @ebyvijayan4752 2 ปีที่แล้ว +2

      @@shyamvishnot ആ മനസ്സിനാണ് 💯💯😚😚☺️😁😁🙌

  • @anshidabdulla978
    @anshidabdulla978 2 ปีที่แล้ว

    Vadakara ndallo

  • @Hemanth-di8fz
    @Hemanth-di8fz 2 ปีที่แล้ว

    Aaaa ndd ndd ndd

  • @aryandaffodils7431
    @aryandaffodils7431 2 ปีที่แล้ว

    🤣😂🤣 ഗുഡേ

  • @flowerssha671
    @flowerssha671 2 ปีที่แล้ว +2

    ഇവൻ പറയുന്നത് ആരും വിശ്വസിക്കരുത് വായ തുറന്ന നൊണ ഒള്ളു പറയാ 🙄🤬

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      Elthor bravo 2 month ഉപയോഗിക്കുന്നുണ്ട് നല്ല വണ്ടിയാ

    • @Natureels
      @Natureels 2 ปีที่แล้ว

      ആ പറഞ്ഞ ആൾ ഞാനാണ്. എവിടെ ആണ് നുണ പറഞ്ഞതായി ചേട്ടന് തോന്നിയത്?

    • @Natureels
      @Natureels 2 ปีที่แล้ว

      @@ubaidubaid9825 hi ഞാൻ പറഞ്ഞതിൽ ചേട്ടന് എവിടെ എങ്കിലും നുണയായി തോന്നിയോ? എൻ്റെ weight 60 kg around ആണ് പറഞ്ഞ റേഞ്ച് എനിക്ക് കിട്ടുന്നുണ്ട്. ചേട്ടൻ്റെ അനുഭവം എങ്ങനെ ആണ്? ഒന്ന് പറഞ്ഞ് കൊടുത്താൽ ആ ചേട്ടൻ്റെ കൃമികടി മാറി കിട്ടും😂

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      @@Natureels ഒരാൾ സിംഗിൾ ബാറ്ററിയിൽ ഓടിക്കുന്നു എങ്കിൽ 60 കിട്ടുന്നുണ്ട്
      (2 ആൾ വെച്ച് 85+60=145 kg നിരപ്പായ റോഡിൽ 50 klmtr speed 55/60 എന്തായാലും കിട്ടുന്നുണ്ട്
      രണ്ടാളെ വെച്ച് വലിയ കുത്തു കയറ്റം ഉള്ളയിടത്ത് 50/52 klmtr ബാക്കപ്പ് കീട്ടു

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      Single rider 60 klmtr single battery 🔋 50speed നല്ലൊരു റോഡിൽ കിട്ടും

  • @calibribold4393
    @calibribold4393 ปีที่แล้ว +2

    എന്ത് കോണാത്തിലെ ഇൻ്റർവ്യൂ ആണ്. ചോദ്യം ചോദിച്ചിട്ട് അയാളെ മറുപടി പറയാൻ സമ്മതിക്കാതെ അടുത്ത ചോദ്യം ചോദിക്കുന്നു. കാണുന്നവന് സമയം വേസ്റ്റ് ആകുന്നുന്ന് തോന്നുന്ന ഒരു ഇൻ്റർവ്യൂ

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      ഇനി ശ്രദ്ധിച്ചുകൊള്ളാം ബ്രോ 🙏

  • @aymannazeer9428
    @aymannazeer9428 ปีที่แล้ว +1

    Never buy this piece of crap, weak build quality. We successfully lost 1.5lakh

  • @ubaidubaid9825
    @ubaidubaid9825 2 ปีที่แล้ว +3

    നമ്മളും വാങ്ങിയിട്ടുണ്ടെന്ന്
    ELTHOR -BRAVO 2700KLMTR ഇതുവരെ ഓടിച്ചു കുത്തു കയറ്റം രണ്ടാൾ വെച്ച് കയറാൻ പാടാ എൽദർ ബ്രാവോ സ്കൂട്ടർ ഒരാഴ്ചക്കകം ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ബോൾട്ട് ത്രെഡ് പോയി ഫ്രണ്ട് വീൽ ബിയർഇങ്ങ് പോയി അതു നന്നാക്കി ( ബിയർഇങ്ങ് മാറ്റിയിട്ടു ഇപ്പോൾ ഒക്കെ മാറ്റിയാൽ )കൊണ്ടുവന്നു ഇപ്പൊ പുറകിൽ നിന്നും കരകര ശബ്ദം ഉണ്ട്( rear ബിയർഇങ്ങ് കംപ്ലൈൻറ് ആകാൻ സാധ്യത) മൂന്ന് ഡ്രൈവ് മോഡ് അതിലും വേഗത മാത്രമേ വ്യത്യാസപ്പെടുന്ന ഉള്ളൂ കയറ്റത്തിൽ വലിവ് കൂടുന്നില്ല സൈഡ് മിറർ ചെറുതും ഉയരക്കുറവ് ഉള്ളതും റിയർവ്യൂ കാണുന്നില്ല സീറ്റ് നീളം കുറവ് രണ്ടുപേർക്ക് യാത്ര ചെയ്യാം പക്ഷേ ചെറിയ ബുദ്ധിമുട്ടാണ് പുറകിൽ റിയർ സപ്പോർട്ടർ ഉയരക്കുറവ് പുറകിൽ ഇരിക്കുന്ന ആൾ പുറകിലോട്ട് വീഴാൻ സാധ്യതയുണ്ട് റിയൽ ഫുഡ് ടെസ്റ്റ് കാലു വെക്കാൻ ബുദ്ധിമുട്ടാ അഡീഷണൽ ആക്ടീവയുടെ ഫുട്ട് ട്രസ്റ്റ് വച്ചാൽ ഒക്കെ . വേറെ പ്രശ്നങ്ങളൊന്നുമില്ല സിംഗിൾ ആൾ ഉപയോഗം കുഴപ്പമില്ല പുറകിൽ 2" ഹും
    ഫ്രണ്ടിൽ 3 ഉം കൂടെ ഹെഡ്ലൈറ്റ് ഫുൾടൈം ഓണായി ഇരിക്കും ബാറ്ററി പെട്ടെന്ന് ഡൗൺ സാധ്യതയുണ്ട് മീറ്റർ ബാറ്ററി റേഞ്ച് സ്ഥിരതയില്ല വേരിയേഷൻ വന്നുകൊണ്ടിരിക്കും ഓരോ കട്ട വെച്ച് കൂടി കുറയും ബാറ്ററി ബാലൻസ് ചാർജ് തീരാൻ ആയാൽ കറക്റ്റ് അറിയാൻ പറ്റില്ല . ചിലപ്പോൾ 10 കിലോമീറ്റർ കൂടി പോകും എന്ന് കരുതുന്നു പെട്ടെന്ന് 0 കാണിക്കും വണ്ടി വഴി കിടക്കും ഡിജിറ്റൽ ആയിരുന്നെങ്കിൽ ഉപകാരം ആയേനെELTHOR - BRAVO quality ഉള്ള വണ്ടി തന്നെയാ കമ്പനി അസംബിൾ ചെയ്യുന്നത് മോശമായിട്ടാ ശ്രദ്ധ തീരെയില്ല ബ്രേക്ക് ലേഡീസ് ഫുട്ട്റസ്റ്റ് നെട്ട ബോട്ടുകൾ ചിലതെല്ലാം ലൂസ് ആയിട്ടാണ് മെറ്റീരിയൽ എല്ലാം കോളിറ്റി ഉണ്ട് കാണാനും ഭംഗിയുണ്ട് ആവറേജ് കയറ്റം രണ്ടാൾ കയറും കുത്തു കയറ്റം ഒരാൾക്കും നല്ല വേഗതയുണ്ട് സിംഗിൾ ഇൽ അറുപതിന് മുകളിൽ വേഗതയുണ്ട് 70,75 speed 👍 നിരപ്പിൽ പുലിയാ കയറ്റം ആവറേജ് ചാർജിങ് വളരെ യൂസ്ഫുൾ ആയിട്ടാണ് തോന്നിയത് ബാറ്ററി കൂട്ടാനും ബാറ്ററി സെപ്പറേറ്റ് എടുത്തുകൊണ്ടുപോയി ചാർജ് ചെയ്യാനും വളരെ എളുപ്പം ഒരു ബാറ്ററി 50/55/60 klmtr( 4 🔋 battery ഒരേസമയം സപ്പോർട്ട് ഉണ്ട്(4×55=220 avarage)
    (10+ -) റിയൽ ബാക്കപ്പ്
    96 33 88 95 03

    • @shyamvishnot
      @shyamvishnot  2 ปีที่แล้ว +1

      നിങ്ങളെ ഒന്ന് കാണാൻ പറ്റുമോ ബ്രോ ?

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว

      @@shyamvishnot ഞാൻ ഉള്ളത് മലപ്പുറത്ത് കോട്ടക്കൽ പരിസരം ഇലക്ട്രിക് സ്കൂട്ടർ എല്ലാത്തരത്തിലുമുള്ള ഓടിച്ചുള്ള പരീക്ഷണവും ഇവിടെ നടക്കും വലിയ കുത്ത് കയറ്റം ടാറിടാത്ത റോഡ് പാടവരമ്പ് വ്യത്യസ്ത കാലാവസ്ഥയുള്ള റോഡുകളാണ്

    • @ubaidubaid9825
      @ubaidubaid9825 2 ปีที่แล้ว +1

      @@shyamvishnot അതിനെന്താ പറ്റും

    • @juststarvlog.
      @juststarvlog. 2 ปีที่แล้ว +1

      👍👍👍👍👍 വളരെ നല്ല അഭിപ്രായം ഞാൻ അംഗീകരിക്കുന്നു താങ്ക്സ്

  • @m.rafi.bava.m
    @m.rafi.bava.m ปีที่แล้ว +1

    ​ഒരു ഇലക്ട്രിക് അവലോകനം 🤣
    നിങ്ങൾ ഡെയ്‌ലി 100 കിലോമീറ്റർ ഓടുന്ന ആൾ ആണേൽ 🤔 ഒരു മാസം 2500 കിലോമീറ്റർ ഓടാൻ 3500 രൂപ യുടെ പെട്രോൾ 🤔12 മാസം 30000 കിലോമീറ്റർ മാക്സിമം ഓടും 🤔40000 രൂപ പെട്രോൾ ക്യാഷ് 🤔
    75 /80 കിലോമീറ്റർ മൈലേജ് ഉള്ള സ്‌പ്ലെണ്ടർ ബൈക്ക് ന് 75000 രൂപ ഒള്ളു 🤔
    ഇലക്ട്രിക് വാഹനം 100 കിലോമീറ്റർ മൈലേജ് കിട്ടുന്ന വണ്ടിക്ക് ഒന്നര ലക്ഷം വില വരും 🤔അതായത് രണ്ട് സ്പ്ലണ്ടർ ബൈക്ക് വാങ്ങിക്കുന്ന വില 🤔 75 രൂപ യുടെ വണ്ടി 25 കൊടുത്തിട്ട് ബാക്കി ഫിനാൻസ് ഇട്ടാൽ 50 രൂപ ക്ക് പലിശ 3 വർഷത്തേക്ക് 2000×36= 72000 വരുന്നുള്ളു 🤔
    ഓല ക്ക് 25 കൊടുത്തു ബാക്കി 1:25 ഫിനാൻസ് ഇട്ടാൽ 3 വർഷത്തേക്ക് 22+22+11=55🤔intrest മാത്രം വരും അതായത് 125 + 55=180🤔
    അപ്പോ 180000 ÷36=5000🤔മാസം അടവ്
    3 വർഷം സ്‌പ്ലെണ്ടർ വാഹനം 100 കിലോമീറ്റർ വെച്ച് ഓടിച്ചാൽ 1:20 ലക്ഷം വരും പെട്രോൾ ചിലവ് 🤔 1 ലക്ഷം കിലോമീറ്റർ 🤔
    75+1:20 ടോട്ടൽ 1:95 ലക്ഷം രൂപ 🤔
    ( Oil change 30 time 30×300= 9000
    Brk sh,,back 9 time change frend 6 time chainge 300×9 = 2700)(frend 350 ×6 = 2100 ) 15000 ആവുന്നില്ല 🤔)
    അതെ സമയം ഇല ക്ട്രോണിക് വണ്ടി 1:50 ന്റെ വണ്ടി ക്ക് 60000 കിലോമീറ്റർ ആണ് ബാറ്ററി വാരന്റി 🤔 3 വർഷം ഓടുമോ 🤣100 കിലോമീറ്റർ ഡേയ്ലി ഓടുന്ന വണ്ടി ഒരു വർഷം 30000 കിലോമീറ്റർ ഓടില്ലേ 🤣2 വർഷം ഓടിയാൽ 60000 കിലോമീറ്റർ 🤣warenty തീർന്നു 🤣🤔 ഒരു ലക്ഷം കിലോമീറ്റർ ഒരു ബാറ്ററി താങ്ങുമെങ്കിൻ ലാഭംആവുമോ 🤔പക്ഷെ കിട്ടില്ല ല്ലോ 🤔ബാറ്ററി മാറേണ്ടി വരും 90000 രൂപ ബാറ്ററി 🤔അപ്പോ 1:50 + 90= 2:40 ലക്ഷം ടോട്ടൽ രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവ് 🤔
    ഇനി കറണ്ട് ബിൽ 🤣 ഒരു മാസം വെളിയിൽ നിന്നും വീട്ടിൽ നിന്നും എല്ലാം കൂടെ ബാറ്ററി ചാർജ് ചെയ്ത വകയിൽ 500 +330 =830 ×12= 9960 രൂപ ഒരു വർഷം 🤔3 വർഷം 30000 രൂപ
    ടോട്ടൽ 2:70 ലക്ഷം രൂപ 🤔
    ഇനി ചാർജ്ർ അല്ലേൽ ഹബ് മോട്ടോർ കംപ്ലയിന്റ് ആയാൽ 20000+40000 എക്സ്ട്രാ
    ഇതിൽ ഏതാണ് ബ്രോ സേഫ് 🤔
    ഏതാണ് ലാഭം 🤔ഒരു ദിവസം 100 കിലോമീറ്ററിൽ കുറവ് ഓട്ന്നവരും അതിൽ കുറവ് ഓടുന്നവരും ലാഭം ആണോ നഷ്ടം ആണോ എന്ന് ഒന്ന് കണക്കു നോക്കിക്കേ 🤔പെട്ട്രോൾ വണ്ടി ഉള്ള നിങ്ങളും കണ്ക്ക് നോക്കു 🤔🤔🤔കാരണം ഇന്ന് കൊടുക്കുന്ന വാരന്റി gyaranty 3 വർഷം ആണ് അതും എല്ലാം ഇല്ല ഒന്നര വർഷം gyaranty അതായത് മാറി തരും പിന്നെ ഒന്നര വർഷം വാരന്റി 🤔അതായത് സർവീസ് മാത്രം ചെയ്ത് തരും 🤔
    കംപ്ലയിന്റ് വന്നാൽ കൊള്ള റേറ്റ് ആണ് ബ്രോ 🤔 മേറ്റ്റീരിയൽ കൊള്ളൂല 🤣 ഇനി പറ ഏതാണ് ലാഭം 🤔

  • @sanujureghunathan5337
    @sanujureghunathan5337 2 ปีที่แล้ว

    Go green🟢 go electric and support Indian companies