STRELL ആരാണ് || ABOUT MY FACE REVEAL

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • STRELL ആരാണ് || ABOUT MY FACE REVEAL
    BGM : Ora - Isolated
    Video Shot at : Highlander, HSR Layout

ความคิดเห็น • 7K

  • @strellinmalayalam
    @strellinmalayalam  5 ปีที่แล้ว +10319

    ഒരു സുഹൃത്തിനോട് സംസാരിക്കുന്നപോലെ ഞാൻ കുറെ എന്തൊക്കയോ റെക്കോർഡ് ചെയ്തോ. ഒടുക്കം അത് 30 mins വീഡിയോ ആയി 😊 . സമയം ഉള്ളപ്പോൾ മാത്രം വിഡിയോയിൽ ക്ലിക്ക് ചെയ്തു കാണുക , കുറച്ചു ലോങ്ങ് ആണ് 😊

    • @madhavam6276
      @madhavam6276 5 ปีที่แล้ว +152

      അപ്പോ ഫേസ്.. 3 ജി 🙄🕵... കുമ്പിടി......... വണ്ടി ബ്ലാഗൂർക്കു വിട് 🏍🏃🏁

    • @basilbiju8705
      @basilbiju8705 5 ปีที่แล้ว +77

      30 mins onnum kuzhappamilla

    • @d_e_a_d_p_o_d588
      @d_e_a_d_p_o_d588 5 ปีที่แล้ว +50

      Pna Ivda cinema kannunnu 3 hr
      Pinna allea bro k venda 30 min allea atu ottadiky. Kandollamm

    • @anush720
      @anush720 5 ปีที่แล้ว +23

      Bruh!!! Ur personality is your personality..... Pinne ningal prnja polea aanen karuthikko.... Nammalk oru bike ishtam aan but athu upayogikkunavark allathe baaki aarem katoola enna avastha polea aanu... Ningaldea polea same kaaychappadarunnu Everyday India enna channel avasaanam fansinu vndi face reveal aaki.... Wai8ng 4 your sincere reply🖤🖤strell Bro

    • @rishadrish4146
      @rishadrish4146 5 ปีที่แล้ว +17

      Bro ingal aal sooper aantto.etra minut video ittalum no prblm .face kanikkateya poli.ente manassil oru face und aa facin oru age und oru soundharyam und oru churukki paranjaal oru face und at ennum angane tanne irunnotte😉.u ellarkum oru inspiration aantto . Especially helmet use.ingalk sadikkyanel intercepter 650 oru review cheyyutto.pinne oru dought entaduth std 350 aan atin disc break vechal entelum prblm undo.k by. All the best.

  • @crashiii5990
    @crashiii5990 4 ปีที่แล้ว +2389

    എന്റെ കഥയും എന്റെ മുഖവും എല്ലാം എന്റെ സ്വകാര്യതയാണ് -Strell

    • @youtubetitan1492
      @youtubetitan1492 4 ปีที่แล้ว +21

      Mugham ok but kadhayonnum swakaryathayalla bro

    • @ambadikrishnan1142
      @ambadikrishnan1142 4 ปีที่แล้ว +7

      👌✌️

    • @afsalt444
      @afsalt444 2 ปีที่แล้ว +1

      @@youtubetitan1492 no,kadha ok,but mukham swakaryathayalla ennan parayendath

    • @atsmoothcriminal_9t37
      @atsmoothcriminal_9t37 ปีที่แล้ว

      Lvu streel macha

  • @akshaynathog
    @akshaynathog 5 ปีที่แล้ว +2269

    എന്ത് style ആയിട്ടാണ് സംസാരിക്കുന്നത്... മാരകം 👌👌👌

    • @napoleon_8687
      @napoleon_8687 5 ปีที่แล้ว +5

      ❤️❤️❤️❤️

    • @azifnizam551
      @azifnizam551 4 ปีที่แล้ว +2

      Sathyam kidu aayittond ❤❤

    • @akshaynathog
      @akshaynathog 4 ปีที่แล้ว +14

      @Äkšhäÿ Vijäÿäñ 😭😭😭 ലൈക്ക് കിട്ടാൻ വേണ്ടി ഞാൻ കൊറേ കമെന്റ് ഇട്ടിട്ടുണ്ട്. പക്ഷെ ആദ്യം ആയിട്ടാണ് ഒന്നും പ്രതീക്ഷിക്കാതെ ഇട്ട comment ന് 1K നന്ദി ഉണ്ട് 😪

    • @muhammadsalman4272
      @muhammadsalman4272 4 ปีที่แล้ว +5

      @@akshaynathog 😂😂

    • @HELLOWIDNIDHI
      @HELLOWIDNIDHI 4 ปีที่แล้ว +3

      @@akshaynathog 🤭

  • @ele9427
    @ele9427 3 ปีที่แล้ว +453

    His voice is so addictive😍

  • @vaishnavsadanandan6476
    @vaishnavsadanandan6476 4 ปีที่แล้ว +3513

    മലയാളി Marshmello . 😁😁

  • @ANASZXR
    @ANASZXR 4 ปีที่แล้ว +812

    Strell ഒരു ജിന്ന് ആണ് 🙄
    ആ ജിന്നിനെ കാണാൻ പറ്റുലാ😜
    പക്ഷെ ആ ജിന്നിന്റെ sound കോൾക്കാൻ നല്ല രസമാ😁😍😍😍🥰👍

  • @shaikzayedrowther7281
    @shaikzayedrowther7281 5 ปีที่แล้ว +356

    ഇത്രയും ആസ്വദിച്ചു കണ്ട വേറൊരു യൂട്യൂബ് വീഡിയോ ഇല്ല
    💗 strell

    • @yadhukrishna5136
      @yadhukrishna5136 5 ปีที่แล้ว +2

      True broo

    • @lij0076
      @lij0076 5 ปีที่แล้ว

      ഇല്ലാണ്ട് എന്താ

  • @midhunjoshy6613
    @midhunjoshy6613 3 ปีที่แล้ว +1336

    2022il കാണുന്ന ആരേലും ഇണ്ടോ 😁💚

  • @Absharcodex
    @Absharcodex 5 ปีที่แล้ว +230

    Strell ഒരിക്കലും brotherinte മുഖം കാണിക്കരുത് എന്റെ മനസിൽ ഒരു മുഖം ഉണ്ട് അത്‌ അങ്ങനെ തന്നെ കിടന്നോട്ടെ😍😘
    Strell ishttam❤️✔️💙🌸

  • @nostalgic_nomad
    @nostalgic_nomad 4 ปีที่แล้ว +781

    "എന്റെ പ്രായം എന്ന് പറയുന്നത് നിങ്ങളുടെ മനസ്സിലാണ്"
    That was one epic mass dailogue 😎

  • @Mallu_Astro
    @Mallu_Astro 4 ปีที่แล้ว +796

    ഒരു സെലിബ്രിറ്റിയെ പോലും ഇന്നേവരെ കാണണം എന്ന് തോന്നിട്ടില്ല
    കാണണം എന്ന് തോണിയിട്ടുള്ള ഒരാള്..strell❤️❤️❤️

    • @haneeshpm8553
      @haneeshpm8553 4 ปีที่แล้ว +6

      😍 enikkummm😘😘

    • @anoopkprasad9220
      @anoopkprasad9220 3 ปีที่แล้ว +14

      മുഖം കാണണം എന്നില്ല പക്ഷെ പേര് അറിഞ്ഞ കൊള്ളാം എന്നുണ്ട്

    • @__z__4543
      @__z__4543 3 ปีที่แล้ว

      സത്യം

  • @manumanu1741
    @manumanu1741 3 ปีที่แล้ว +127

    Strell മച്ചാന്റെ വോയ്‌സിൽ ഞാൻ കാണുന്നു ഒരു മുഖം... അത് മതി.... മച്ചാൻ പറഞ്ഞപോലെ ❤

  • @Batmongaming800
    @Batmongaming800 5 ปีที่แล้ว +384

    ഈ വീഡിയോ കണ്ട് ബ്രോയുടെ കട്ട ഫാന്‍ ആയി ♥

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +374

    എന്റെ മുഖവും age ഉ൦ നിങ്ങളുടെ മനസ്സിലാണ്. ആ dialogue എനിക്ക് വളരെ ഇഷ്ടപ്പെട്ടു. 🥰👏👌👍❤😄

  • @aju967
    @aju967 4 ปีที่แล้ว +759

    ഇയാളെ ഏതായാലും ഹെൽമറ്റ് ഇടാത്തത്കൊണ്ട്പോലീസും പിടിക്കില്ല😛🚫

  • @kasinad8472
    @kasinad8472 3 ปีที่แล้ว +202

    Strell എന്ന ജിന്ന് കാരണമാ ഞാൻ ബൈക്കുകളുടെ കട്ട lover ആയത് 💝💝💯💯

    • @shanushan6920
      @shanushan6920 ปีที่แล้ว +1

      ❤️ athe man ⚡️ ഞാനും

  • @sarathss9369
    @sarathss9369 5 ปีที่แล้ว +283

    എനിക്ക് നിങ്ങൾ ആര്? എന്ന് എനിക്ക് അറിയാണ്ട ....... ആ ശബ്ദം മതി മച്ച......🎤😁😁😁😍😍😍😍

  • @achun3328
    @achun3328 5 ปีที่แล้ว +447

    ബാലഭാസ്കറിന്റെ same sound. ആ മുഖം ആണ് എനിക്കിഷ്ടം . അതങ്ങനെ തന്നെ ഇരിക്കട്ടെ.

  • @nice.....9511
    @nice.....9511 4 ปีที่แล้ว +141

    മുഖം കാണിക്കാതെ യുള്ള strell ബ്രോ anu... നല്ലത്... അതാണ് സ്റ്റ്രൽ ബ്രോയുടെ ക്വാളിറ്റി...... എനിക്കും ഒരു രസം തോന്നിയ matterആണ്.... പരസ്യമായ രഹസ്യസമായി നടക്കുക എന്ന് പറയുന്നത്

  • @vishnugunaseelan
    @vishnugunaseelan 3 ปีที่แล้ว +138

    ഒറ്റ വാക്ക്.. 'ജിന്ന്' 😁🧡

  • @arshinaamahir7474
    @arshinaamahir7474 5 ปีที่แล้ว +284

    ഹെൽമെറ്റ്‌ ഇടാൻ മടിക്കുന്ന ചേട്ടൻമാര് കണ്ടു പഠിക്കണം strell bro💐💐🥀🌹

  • @anoop134
    @anoop134 4 ปีที่แล้ว +863

    വീട്ടിൽ ആർകേലും അറിയോ ഉണ്ണിയെ നിയാ strell എന്ന്😀

  • @renjithravivisualstories
    @renjithravivisualstories 4 ปีที่แล้ว +139

    മുഖം കാണണം എന്നുണ്ടായിരുന്നു. പക്ഷേ സത്യം പറഞ്ഞാൽ ഇപ്പോ ചേട്ടൻ പറഞ്ഞത് തന്നെയാണ് ശരി എന്ന് മനസ്സിലാക്കുന്നു. ദേവാസുരത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ലാലേട്ടനോട് പറയുന്നതുപോലെ മനസ്സിൽ ഒരു രൂപമുണ്ട്.അത് മായാതെ അതേപോലെ തന്നെ ഇരിക്കട്ടെ... ചേട്ടൻ ബാംഗ്ലൂർ based ആണെന്ന് തോന്നിയിരുന്നു. കാരണം ചേട്ടന്റെ പല വിഡിയോസും ride to Bangalore അല്ലെങ്കിൽ Karnataka ൽ തന്നെയാണ്. പിന്നെ മല്ലു ട്രാവലർ ഷാക്കിർ ബ്രോയുടെ video ൽ diversion എടുത്ത് ബാംഗ്ലൂരിലേക്ക് പോയതും കണ്ടു.

  • @bijithpk683
    @bijithpk683 3 ปีที่แล้ว +129

    Strell. Age 34.u inspired me..ഞാൻ ഒരു റൈഡർ ഒന്നുമല്ല. എനിക്കു ബൈക്ക് പേടി ആയിരുന്നു. ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി.. പിന്നെ നിർത്തി.. പിന്നെ ഒരു തേപ്പ് കിട്ടി ബൈക്ക് വാങ്ങി. പിന്നീട് ഞാൻ നിന്റെ വീഡിയോ കണ്ടപ്പോ inspired ആയി. പിന്നെ mt 15 വാങ്ങി ഇപ്പൊ കറക്കം തന്നെ.. ആദ്യം kedernath പോയി,. താങ്ക്സ്..

  • @marsugaming1694
    @marsugaming1694 5 ปีที่แล้ว +3069

    സത്യം പറ ജീവിച്ചു ഇരുന്നപ്പോൾ ബൈക്ക് ഓടിക്കാൻ പറ്റാതെ പോയ ഒരു പ്രേതം ആണോ annan

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 5 ปีที่แล้ว +900

    Polichallo ...Face kanikanda

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +247

      Haha. Thanks man 😊🙌

    • @Gamehead_mallu
      @Gamehead_mallu 5 ปีที่แล้ว +30

      Ninnodum koodiya...

    • @arun6012
      @arun6012 5 ปีที่แล้ว +8

      Shaeda nee ethilum vannu comment itta...hehehe

    • @skyywanderer8985
      @skyywanderer8985 5 ปีที่แล้ว +3

      Magna Augustine 😂😂

    • @souravsatheesan3871
      @souravsatheesan3871 5 ปีที่แล้ว +5

      Pubg mathram aland Vere okke kanum alle

  • @cksajeevkumar
    @cksajeevkumar 5 ปีที่แล้ว +181

    സുഹൃത്തേ, ഈ പറഞ്ഞ കാര്യങ്ങൾ 100 % അംഗീകരിക്കുന്നു - സ്വന്തം രൂപം വെളിപ്പെടുത്തേണ്ട എന്ന നിങ്ങളുടെ തീരുമാനം നല്ലതുതന്നെ. അതിനു നിങ്ങൾ നൽകിയ ഓരോ വിശദീകരണങ്ങളും, ഉത്തരങ്ങളും എന്നെ ആകർഷിച്ചു, ചിന്തിപ്പിച്ചു. നിങ്ങളോടും, ഞാൻ മനസ്സിലാക്കിയിടത്തോളമുള്ള അല്ലെങ്കിൽ സങ്കൽപ്പിച്ചിടത്തോളമുള്ള നിങ്ങളുടെ വ്യക്തിത്വത്തോടും എനിക്കുള്ള ഇഷ്ടം ഒരുപാടു കൂടുകയും ചെയ്തു. നിങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളും ഒരു പാട് കൂടിയിട്ടുണ്ട് എന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ട് നിർത്തട്ടെ.

  • @athiraathi4424
    @athiraathi4424 3 ปีที่แล้ว +50

    നല്ല ശബ്ദം.. നല്ല ക്ലാരിറ്റി ഉള്ള explanatn❤️❤️❤️

    • @Shiyasmk009
      @Shiyasmk009 3 ปีที่แล้ว +1

      enge paathaalum ne 😇😇😇

  • @arjunsfcvkm3365
    @arjunsfcvkm3365 5 ปีที่แล้ว +114

    Bro..... നിങ്ങൾ വേറെ ലെവലാ😎
    ഒരു പക്കാ ചാർലി

  • @vidhua9625
    @vidhua9625 5 ปีที่แล้ว +1535

    ഇങ്ങള് റേഡിയോ സ്റ്റേഷൻ ന്റെ മുമ്പിൽ കൂടെ ഒന്നും പോവേണ്ട കേട്ടോ... പിടിച്ച് RJ ആക്കിക്കളയും😁😍

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +228

      😁

    • @ashiquemethalayil1804
      @ashiquemethalayil1804 5 ปีที่แล้ว +11

      Athe 😂😍💥

    • @Victory3456
      @Victory3456 5 ปีที่แล้ว +16

      Njnum ath orthuuu..
      Adipoliyayi nammalil aa vivaram ethiykkan kazhiyunnundd..

    • @soulofdreamcatcher6747
      @soulofdreamcatcher6747 5 ปีที่แล้ว +12

      True....
      Masha allaah ...അതിനു പറ്റിയ വോയ്സ് ആണ്😘😘😘

    • @augustinealosious7971
      @augustinealosious7971 5 ปีที่แล้ว +5

      Machaaanata ee samsaram keetala engana ya man skip chayiyaan tonnunna

  • @sezohacker7690
    @sezohacker7690 5 ปีที่แล้ว +168

    കിടു സൗണ്ടും അതിനു പറ്റിയ ബാഗ്രൗണ്ട് മ്യൂസിക്കും 💓🔥

  • @abhisheksuraj4992
    @abhisheksuraj4992 3 ปีที่แล้ว +42

    One of the best and most humble motovloggers out there.. Much love to you brother ❤️

  • @ameercu1469
    @ameercu1469 5 ปีที่แล้ว +79

    നിങ്ങൾ പറഞ്ഞതു പോലെ എന്റെ മനസിലൊരു മുഖം ഉണ്ട് , അതു അങ്ങനെ തന്നെ നിൽക്കട്ടെ . ഈ 30 minute നിങ്ങളോടുള്ള ബഹുമാനവും ഇഷ്ടവും കൂട്ടിയിട്ടേ ഒള്ളു..

  • @arathias4130
    @arathias4130 3 ปีที่แล้ว +607

    മുഖം അത് കാണണം എന്ന് ഉണ്ടായിരുന്നു പക്ഷെ വേണ്ട 😉 ഈ കാണുന്ന എല്ലാവരുടെ മനസ്സിൽ ഒരു മുഖം ഉണ്ട് അത് മതി 🙌 keep going bro ...

  • @zainuatz
    @zainuatz 5 ปีที่แล้ว +118

    ഫേസ് ഇല്ലാത്ത മറഞ്ഞിരിക്കുന്ന സീക്രട്ട് സൂപ്പർസ്റ്റാറായ STRELL നെ ആണെനിക്കിഷ്ടം

  • @anjananair7440
    @anjananair7440 3 ปีที่แล้ว +74

    I'm glad you've recovered from your issues that you are simply sharing it with us .... Happy for you bro... Be like what you are right now... You're awesome ✌️✌️

  • @dilshaddb3914
    @dilshaddb3914 4 ปีที่แล้ว +944

    എന്റെ മുഖവും വയസ്സും നിങ്ങളുടെ മനസ്സിലാണ് ആ ഡയലോഗ് ഇഷ്ടപെട്ടവർ ലൈക്‌...🤩🤩🤩😍😍😍😍

    • @empty3740
      @empty3740 3 ปีที่แล้ว +2

      ❤️❤️❤️❤️

  • @yedumkrishna1756
    @yedumkrishna1756 5 ปีที่แล้ว +102

    പേര് , മുഖം , age nice ആയിട്ട് ഒഴിഞ്ഞു എങ്കിലും ..................
    Still we love youuuuuuuuuu !!!!!!!!😘😍😍😘😘😘😘😘😘 😘😘😘 നല്ല മറുപടികൾ ഒരുപാട് ഇഷ്ടമായി.
    തമ്മിൽ കാണും... കാണണം ...

  • @abhijith6083
    @abhijith6083 5 ปีที่แล้ว +858

    ഭീകരനാണവൻ കൊടും ഭീകരൻ...... എസ് താമരാക്ഷൻ എളയാവൂർ എന്നാണ് ശരിക്കും പേര്... അത് ചുരുക്കി strell എന്ന് ഇട്ടത് ഈ ഞാനാ.... (ശ്... ശ്.. ആശാൻ... ആശാൻ )

  • @kbfcshortsandstories8224
    @kbfcshortsandstories8224 3 ปีที่แล้ว +20

    *STRELL ഒരു കില്ലടിയാണ് 🔥🔥🔥*

  • @shibups2365
    @shibups2365 5 ปีที่แล้ว +105

    മുഖം കാണണം എന്ന് വിചാരിച്ച വീഡിയോ കാണാൻ തുടങ്ങിയത് ... ബട്ട് കണ്ടു കഴിഞ്ഞപ്പോ എന്തോ ഒരു ഭയങ്കര ഫീലിംഗ് ആയി ... നൈസ് ...

  • @akhilv3139
    @akhilv3139 5 ปีที่แล้ว +61

    ഒരു പ്രേത്യേകതരം ജീവിതമാണല്ലോ.... 👌

  • @MalayalamTechOfficial
    @MalayalamTechOfficial 5 ปีที่แล้ว +1143

    Poliye 😍

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +435

      😂 community post ittapol, mugham kaanikale ennu message ayachu oru valya vyakthi itha 😁😁👆

    • @rejinpkumar9650
      @rejinpkumar9650 5 ปีที่แล้ว +20

      @@strellinmalayalam 😂🤣😁😀

    • @arshadzain3609
      @arshadzain3609 4 ปีที่แล้ว +16

      Daa ajith mone😂

    • @swalihmonstartech6480
      @swalihmonstartech6480 3 ปีที่แล้ว +3

      ,😆

    • @jdidb2902
      @jdidb2902 3 ปีที่แล้ว +6

      @@strellinmalayalam hambO😂

  • @forotricks8938
    @forotricks8938 3 ปีที่แล้ว +38

    Strell നെ Strell ആക്കുന്നത് ആ black helmet ആണ്❤️🧡💚❤️

  • @josephshajan1630
    @josephshajan1630 5 ปีที่แล้ว +457

    എന്റെ ചങ്ക് ഒരു accident.... Il മരിച്ചതാണ് over speed,, ഹെൽമെറ്റ്‌ ഇല്ലാത്തതുകൊണ്ട്....അവൻ മരിക്കുന്നതിന് മുന്ന് എന്റെ വീട്ടിൽ വന്നട്ടുണ്ടായി ഞാൻ അവനോട് ഹെൽമറ്റ് വെക്കാൻ parajatha,, പോലീസ് ഇണ്ടാവും enokke but അവൻ വച്ചില്ല.. അതിനു ശേഷം ഞാൻ എവിടെ പോയാലും ഹെൽമറ്റ് വക്കും. അവന്റ അമ്മയുടെ വിഷമം ഞാൻ കണ്ടതാണ്.... Only safe ride

    • @joelreji8704
      @joelreji8704 5 ปีที่แล้ว +15

      Right bro. Nammal ee helmet illande ride chethattu aru nammale nokanannu. Nammalu nammade safety nokiaa nallathu.

    • @joelreji8704
      @joelreji8704 5 ปีที่แล้ว +7

      And sorry for your loss

    • @neerajchelat894
      @neerajchelat894 5 ปีที่แล้ว +9

      Sorry for your loss man, but life must go on.
      RIDE SAFE BRO

    • @spectre1313
      @spectre1313 5 ปีที่แล้ว +4

      Good message bro

    • @allenbency6603
      @allenbency6603 5 ปีที่แล้ว +2

      chilappol jeevitham nammaku kaipum tharum

  • @lio_saiflm104
    @lio_saiflm104 5 ปีที่แล้ว +133

    ഒരീസം അന്നേ ഞാൻ കണ്ടുപിടിക്കും strell ചെങ്ങായി 💪💌

  • @vedhikasunilsunil9422
    @vedhikasunilsunil9422 4 ปีที่แล้ว +113

    വോയിസ്‌ എനിക്ക് ഇഷ്ടായി, മുഖ കണ്ടില്ലെകിലും കുഴപ്പമില്ല,,,, ആർക്കും പിടികൊടുക്കാതെ നടക്കുന്നത് ഒരു സുഖമാണ് bro,,,,,,

    • @aji-e3d
      @aji-e3d 4 ปีที่แล้ว +1

      ആർക്കു പിടികൊടുത്തില്ലേലും ഒരിക്കൽ ഒരു കാലന് പിടികൊടുക്കണ്ടേ

    • @vedhikasunilsunil9422
      @vedhikasunilsunil9422 4 ปีที่แล้ว

      @@aji-e3d തീർച്ചയായും,,,,

    • @sikhillal9822
      @sikhillal9822 4 ปีที่แล้ว

      Bat man..
      Spider man
      Sakthi man..
      Helmet man...

  • @js8creations
    @js8creations 3 ปีที่แล้ว +17

    മുഖം ഇതുവരെ കണ്ടിട്ടില്ലെങ്കിലും ആ sound മനസ്സിൽ തറച്ചു നിൽക്കുന്നുണ്ട്
    Strell ഇഷ്ടം ❤❤❤

  • @prajwalmp9918
    @prajwalmp9918 5 ปีที่แล้ว +53

    30 min പോയത് അറിഞ്ഞില്ല😂😂😂
    I like ur attitude
    നിങ്ങ പൊളിയാണ് മച്ചാനെ. എല്ലാ videos ഉം കാണാറുണ്ട്.
    ഒരു കട്ട ആരാധകൻ😎😎🤓🤘

  • @deadpool91249
    @deadpool91249 4 ปีที่แล้ว +98

    ആാ ഹെൽമെറ്റ്‌ ഞാൻ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട് എവിടേലും വെച്ച് കിട്ടും. പിടിച്ചോളാം 😘

  • @ghostrider996
    @ghostrider996 5 ปีที่แล้ว +39

    Bro........ ഒരിക്കലും face കാണണം എന്ന് ഞാൻ പറയില്ല. ഓരോരുത്തരുടെ ഇഷ്ടമാണ് അത്. ഇത് തന്നെയാണ് നല്ലത്..... ഓരോരുത്തരുടെ മനസിലും വ്യത്യസ്ത മുഖങ്ങൾ ആയി jeevikyate. എന്തായാലും video കൊള്ളാം super ആയിട്ടുണ്ട്.ഞാനും ഒരുപാട് ബൈക്ക്കൾ ഇഷ്ടപ്പെടുന്ന ഒരാൾ ആണ്. ഇനിയും എന്റെ sidel നിന്നും support ഉണ്ടാകും.
    Your's Faithfully, ghost rider

  • @chippychippy8722
    @chippychippy8722 3 ปีที่แล้ว +12

    Mentalist Anandhu chettante voice pole.positive voice aanu . oru positive vibe aanu keep going bro🤘🤘

  • @vivekvincent4060
    @vivekvincent4060 5 ปีที่แล้ว +70

    You are now my motivation
    The man who dont like publicity
    You are a real hero

  • @albinthomas9780
    @albinthomas9780 5 ปีที่แล้ว +111

    മുഖം കാണിക്കില്ല എന്ന് ഉറപ്പായി സങ്കടം ഉണ്ട്
    എന്നലും Chunkea❤️നിന്റെ വീഡിയോ കണ്ണാത്തിഇരിക്കാൻ പറ്റില്ല
    വോയിസ്‌ spr
    Style looking
    😍😍😍😍😍😍😍😍😍

    • @albinthomas9780
      @albinthomas9780 5 ปีที่แล้ว

      Pic sendvo my WhatsApp nmbr 8157898329

    • @mohdyunus9185
      @mohdyunus9185 5 ปีที่แล้ว

      &Ur style

    • @xf_agent47
      @xf_agent47 5 ปีที่แล้ว

      enikum sendavo, 8157023437

    • @vaheedkk1691
      @vaheedkk1691 5 ปีที่แล้ว

      @@blackout4009 bro plz riplay pic send cheyyo num teraa..

    • @tedsonthomas6538
      @tedsonthomas6538 5 ปีที่แล้ว

      Anu Vasanthan aaa thrill kalayalle chetta

  • @SuperRidervlog
    @SuperRidervlog 5 ปีที่แล้ว +167

    22:35 salary , caste, religious concepts, political views ellam underwear poleya. Ondayal mathi aarem kaanikkanda... Haha pwoli machaanee...

    • @anupchandran
      @anupchandran 5 ปีที่แล้ว

      Hahahaha satyam

    • @hariprasadhari5045
      @hariprasadhari5045 5 ปีที่แล้ว

      enikk vallathe ishtttayi aa dayalogue

    • @_akshay_in
      @_akshay_in 5 ปีที่แล้ว

      🤙🏼

    • @_Day1_
      @_Day1_ 5 ปีที่แล้ว +1

      @AKS HAY oru kuzhappom illa bro 😈

  • @firewings._
    @firewings._ 3 ปีที่แล้ว +35

    Office Lu “AMBI” 😛Bike Ride cheyumbam “Anyan” 😈, I hope you have one “REMO” 😍character.
    Keep going Brother🤟🏼

  • @vishnujs6113
    @vishnujs6113 5 ปีที่แล้ว +33

    ഇഷ്ടത്തെക്കാൾ ബഹുമാനമാണ് ഭായി 😊

  • @mahendranp4480
    @mahendranp4480 5 ปีที่แล้ว +32

    നിങ്ങൾ ഒരു ജിന്ന് ആണ്....... You are a mystery... An intresting mystery... അത് അങ്ങനെ തന്നെ നിക്കട്ടെ....... Thats what makes you even more intresting.. ✌✌🔥🔥🔥🔥

  • @adarshus1186
    @adarshus1186 5 ปีที่แล้ว +760

    ലെ strell : ഞാൻ മാരീഡ് ആണ്
    Strell ന്റെ വീഡിയോയിൽ സിംഗിൾ പസങ്കേ സോങ് കുത്തിക്കേറ്റിയ ലെ സ്റ്റാറ്റസോളികൾ 😑😑....

  • @anijayachandran
    @anijayachandran 3 ปีที่แล้ว +26

    It’s not about just age,it’s about your friendly approach.Love and respect from Kannur,Kerala. (Your accent resembles Kannur boy)

  • @mahi__17
    @mahi__17 4 ปีที่แล้ว +72

    Face kanikenda avasyamilaaa..... Aaa voice and presentation skill... Uffff.... Poliii🔥🔥🔥🔥🔥🔥🔥

  • @Rosariyooo
    @Rosariyooo 4 ปีที่แล้ว +100

    RX പറഞ്ഞപ്പോ ഒരു രോമാഞ്ചി ഫിക്കേഷൻ 😊😘😘😍

  • @lij0076
    @lij0076 4 ปีที่แล้ว +294

    ബാലഭാസ്കർ ന്റെ same sound pole 👌

    • @PrinceManoj239
      @PrinceManoj239 4 ปีที่แล้ว +11

      Sheriya enikum thonni

    • @jasimjasim951
      @jasimjasim951 3 ปีที่แล้ว +7

      @@PrinceManoj239 mentalist anandhu

    • @keziyasiju2109
      @keziyasiju2109 3 ปีที่แล้ว +5

      𝑨𝒂𝒏𝒏𝒖

    • @mcm2660
      @mcm2660 3 ปีที่แล้ว +3

      സത്യം... എനിക്കും തോന്നി...

    • @adith5340
      @adith5340 3 ปีที่แล้ว +1

      @@keziyasiju2109 💥

  • @dcothostravtecs1464
    @dcothostravtecs1464 3 ปีที่แล้ว +18

    “They will come out of hate”. Very nice 👍 comments ( positive)

  • @aruns2078
    @aruns2078 5 ปีที่แล้ว +85

    "നമ്മൾ ആണുങ്ങൾ ശമ്പളത്തെപ്പറ്റി സംസാരിക്കാറില്ല" നിങ്ങൾ കിടുക്കി ഭായ്. Once again a warm greetings from QUILANDY.

  • @sreenandansree5061
    @sreenandansree5061 4 ปีที่แล้ว +43

    ഞാൻ അധികം ഇങ്ങനത്തെ ടൂറിങ് വിഡിയോസും ബൈക്ക് റിവ്യൂസും കാണാറില്ലായിരുന്നു... but ഇപ്പൊ മച്ചാന്റെ വലിയൊരു ഫാൻ ആണ്.. വീഡിയോസ് എല്ലാം ഓരോന്നായി കണ്ടുവരുന്നു ❤️❤️❤️❤️❤️

  • @richardunni3509
    @richardunni3509 5 ปีที่แล้ว +371

    ഞാൻ സംസാരിക്കുന്നത് ഒരു crowd നോടോന്നുമല്ല... നിങ്ങളോട് ആണ്. എവിടെയോ മൊബൈലിൽ നോക്കികൊണ്ടിരിക്കുന്ന, ഏതോ ലാപ്ടോപിന്റെ സ്‌ക്രീനിൽ നോക്കികൊണ്ടിരിക്കുന്ന നിങ്ങളോട് മാത്രം. ഉഫ് കിളിപോയി ഈ ഡയലോഗ് കേട്ടപ്പോ... ♥️♥️😍😍

  • @adheenalawrence217
    @adheenalawrence217 3 ปีที่แล้ว +19

    സത്യം പറഞ്ഞാൽ പേഴ്സണൽ കാര്യം ഒന്നും പറയില്ല പിന്നെ ഞാൻ എന്തിന് ഇവിടെ നിൽക്കണം ഞാൻ പോവുകയാണ് 😁😁😁
    ശബ്ദം വച്ച് നിങ്ങളുടെ മുഖച്ഛായ എനിക്ക് തീരെ വരുന്നില്ല അങ്ങനെ പറഞ്ഞതു കൊണ്ടാണ് എടുത്തു പറഞ്ഞത് കേട്ടോ 😑🧐🧐
    പിന്നെ പറഞ്ഞത് ശരിയാണ് മുഖം വ്യക്തമാകാത്തത് ആണ് നല്ലത് ❤️ ആദ്യം തോന്നിയൊരിഷ്ടം പിന്നീട് തോന്നിയില്ലെങ്കിൽ 🥰 but ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് 👍

  • @syamjithpurushothaman5767
    @syamjithpurushothaman5767 4 ปีที่แล้ว +50

    വാക്കുകൾ ഇല്ല...... ഇഷ്ടം മാത്രം.... പിന്നെ respect from heart....... thaan oru nalla manushyan aahdo..... ❤️

  • @Rahul_Ravichandran
    @Rahul_Ravichandran 4 ปีที่แล้ว +495

    successful persons are mostly introvert's..♥️

  • @dhanushem634
    @dhanushem634 5 ปีที่แล้ว +38

    കിടിലൻ item
    A man with a bucket of +ve vibe
    😇😇 👌👌👏👏

  • @AnoopSara
    @AnoopSara 3 ปีที่แล้ว +18

    Recently I started to watch your video.I am a mid aged man.Your versatile and organised style of presentation with clearcut definitions and unique voice as well as talking style make you attractive.I watched this video now and it proves that you are a guy with powerful and clear visions about your life .Several statements in this video reveal your ethics and morality codes.Moreover, the reason for unrevealing your face is also justified.As you said, it is interesting when we hear your voice, we have face in our mind.Most suitable face for your voice, and presentation style.No doubt, You are a sincere and trustable person.Keep going bro.God bless you.

  • @jasubasheer4814
    @jasubasheer4814 5 ปีที่แล้ว +111

    ഇതൊരു വല്ലാത്ത phsycho ത്രില്ല് ആണ് ട്ടോ!
    കിടു
    പൊളിച്ചു
    ഇങ്ങള് വേറെ ലെവലാ

    • @sabu5727
      @sabu5727 5 ปีที่แล้ว

      Psycho ....... H. വേണ്ടാ 😂😂😂😂

  • @vaishakhant.6928
    @vaishakhant.6928 5 ปีที่แล้ว +301

    ബാലഭാസ്കറിന്റെ ശബ്ദം ഓർമ്മ വരുന്നു😊😊

  • @sarathsarath1885
    @sarathsarath1885 5 ปีที่แล้ว +75

    വീഡിയോ കണ്ടു ... 😘😘😘 ഈ മോതലിനോടുള്ള ഇഷ്ടം കൂടി കൂടി വരുവണല്ലോ ദൈവമേ😀😀😀😀

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +131

    _STRELL MACHAN UYIR_ 🔥❤️

  • @ShebeerPrince
    @ShebeerPrince 4 ปีที่แล้ว +70

    The way you talk, your sound, smiles in-between and pronunciation reminds me of violinist Bhalabaskar 💕

  • @faad7196
    @faad7196 5 ปีที่แล้ว +27

    ഫേസ് റിവീൽ ചെയ്ത് പ്രശസ്തിയാർജ്ജിക്കാൻ ഒരവസരം കിട്ടിയിട്ടും അത് ചെയ്യാത്ത നിങ്ങള് കൊടൂര മാസ്സാണ്😘.. ചുമ്മാ ഫേമസ് ആകാൻ വേണ്ടി പലരും നിലവാരമില്ലാത്ത/ഉപകാരമില്ലാത്ത വീഡിയോസ് 'അറിഞ്ഞും' കൊണ്ട് യൂട്യൂബിൽ ഇടുന്നുണ്ട്. അതൊക്കെ വെച്ച് നോക്കുമ്പോൾ നിങ്ങ വേറെ ലെവലാണ് 😍👍

  • @comicclonemalayalam7869
    @comicclonemalayalam7869 5 ปีที่แล้ว +55

    എന്റെ കൂട്ടുകാരനെ എനിക്ക് നഷ്ടപെട്ടിട് ഇപ്പോൾ 4 മാസം.... ബ്രോ ഇത് പറഞ്ഞപ്പോ അവനെപറ്റിയ ഞാൻ ആലോചിച്ചേ... :( 5 വർഷത്തെ ഫ്രിണ്ട്ഷിപ് ... ride safly broii ....
    Love യു 😍😍😍

  • @sonyalex5844
    @sonyalex5844 3 ปีที่แล้ว +50

    നിങ്ങളുടെ വിജയം മുഖം കാണിക്കാത്തതാണ് അത് കാണിക്കരുതേ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @arjunsstories8147
    @arjunsstories8147 4 ปีที่แล้ว +136

    അപ്പൊ age 25ന് മുകളിൽ ഉണ്ട് അല്ലെ ( Note the Point ഗിറ്റാർ പഠിത്തം) ........ കൊച്ചു ഗള്ളൻ 😍😍

    • @ansaabsalim5963
      @ansaabsalim5963 4 ปีที่แล้ว +6

      25 nu mukalil alla, Between 20 to 25 th aanu 🤷🏻‍♂️🤷🏻‍♂️

    • @nimshadnimshu6100
      @nimshadnimshu6100 4 ปีที่แล้ว +1

      @@ansaabsalim5963 kallyanam kazhinjathann

    • @Patrickbateman0777
      @Patrickbateman0777 4 ปีที่แล้ว +25

      20 എന്താലും കുഞ്ഞു because 2018 ലാണ് ചാനൽ സ്റ്റാർട്ട്‌ ചെയ്തെ . ലൈസെൻസ് എടുക്കണേൽ 18കഴിയണം +4 ears എഞ്ചിനീയറിംഗ് = അപ്പൊ total near 25😁😁😁😇

  • @rohithraj6020
    @rohithraj6020 5 ปีที่แล้ว +493

    rey mysterio ക്‌ ശേഷം മുഖം കാണാൻ കൊതിച്ച ആൾ....STRELL❤️

  • @Sri_k_Ram
    @Sri_k_Ram 5 ปีที่แล้ว +138

    Ente manasil Lolante face anu.. 😂 #Karikku Lolan ✌️✌️✌️

    • @strellinmalayalam
      @strellinmalayalam  5 ปีที่แล้ว +31

      😂

    • @Sri_k_Ram
      @Sri_k_Ram 5 ปีที่แล้ว

      instel oru suggestion chodicharnu... reply onum kiteela 😪😪

    • @techie-clone9850
      @techie-clone9850 5 ปีที่แล้ว +2

      ലോലന് ഇവിടെയും വന്നോ...

    • @jishnupv7868
      @jishnupv7868 5 ปีที่แล้ว +1

      Same here

    • @running_infinite
      @running_infinite 5 ปีที่แล้ว +3

      Rider life amma...

  • @MiXTechTraveller
    @MiXTechTraveller 3 ปีที่แล้ว +57

    ഈ വീഡിയോ കാണാൻ ഒരുപാട് വൈകി പോയി .2 കൊല്ലം കഴിഞ്ഞാണ് ഇത് കാണുന്നത്. നിങ്ങളെ കാണാൻ ആഗ്രഹം ഇല്ലാത്തത് ആർക്കാണ്. നിങ്ങൾ ഞങ്ങൾക്ക് ആരൊക്കൊക്കെയോ ആണ് . ഇത് നിങ്ങൾ കാണില്ല എന്ന് എനിക്ക് അറിയാം പക്ഷെ സ്നേഹം ഇങ്ങനെയല്ലെ തീർക്കാൻ പറ്റു

  • @jishnuks007
    @jishnuks007 5 ปีที่แล้ว +27

    ബ്രോ ,,, ബ്രോ ടെ ചാനൽ ന്റെ മെയിൻ അട്രാക്ഷൻ ഫേസ് കാണിക്കാതെ കാര്യങ്ങൾ നല്ല രീതിൽ പറയുന്നതാണ് ,,, അത് കൊണ്ട് എല്ലാം ഇങ്ങനെ തന്നെ ഇരിക്കട്ടെ ,,, എല്ലാ ആശംസകൾ ഉം നേരുന്നു ,,, stay blessed ,,

  • @amalkthilak5501
    @amalkthilak5501 5 ปีที่แล้ว +35

    I HAVE SEEN HUNDREDS OF MOTIVATIONAL VIDEO NEVER CHANGED MYSELF BUT THIS VIDEO IS SOMETHING SPECIAL...ALWAYS RIDE SAFE BROTHER WE DONT WANT TO LOSE YOU. WE HAVE A IMAGE OF YOURS IN OUR HEART MY FAVORITE TH-camR LOVR YOU BROTHER KEEP GOING..😍😍😍😍😍

  • @3media423
    @3media423 5 ปีที่แล้ว +155

    ബാലഭാസ്കർ ചേട്ടന്റെ ശബ്‌ദം പോലെ തോന്നുന്നു

  • @gokulrajk.r66
    @gokulrajk.r66 3 ปีที่แล้ว +9

    24:55 Perfect point about FB. Loved it...❤

  • @Badusha_tt59
    @Badusha_tt59 5 ปีที่แล้ว +32

    *എന്തന്ന് അറിയില്ല നിന്നോട് വല്ലാത്തൊരു പ്രണയം Love You Da😘😘😘*

  • @fasilckm7422
    @fasilckm7422 5 ปีที่แล้ว +44

    Njangade Marshmallow😍😍

  • @shuhaibsuku4803
    @shuhaibsuku4803 5 ปีที่แล้ว +25

    പെണ്ണിനെ വളയ്ക്കാൻ ഒന്നും ഇല്ലെന്ന് പറയരുത്.......ur voice 😍 സംസാര ശൈലി.... passion*

  • @sabineppe6175
    @sabineppe6175 3 ปีที่แล้ว +3

    Ningalude video kand praanthayi.... Ipo all india base il 70..somthing all india riders club il member aayi....
    Purathekk pokumpo enne ariyavunnavar oodi vnn chothikkum.... Izza allenn.... Ath kelkkumpo kannu nirayum... Santhoshm kond....
    Athinulla full credit ningalkkaan bro...
    Ningalaan ente naayakan💙💙💙

  • @Brahmapuram
    @Brahmapuram 4 ปีที่แล้ว +32

    ഒരു വ്ലോഗേരിന്റെ full video കാണുന്ന ആദ്യമായിട്ട് നന്നായിട്ടുണ്ട് എന്നെങ്കിലും ഒരു ദിവസം നേരിട്ട് പരിചയപ്പെടാം 👌🏻👌🏻👌🏻👌🏻👍👍👍👍👍👍👍👍👍👍👍👍👍

  • @ektharalimuhammed3223
    @ektharalimuhammed3223 5 ปีที่แล้ว +21

    സ്‌ട്രെൽ ...മച്ചാ
    ഒരു ഷോർട് ഫിലിം കണ്ട ഫീൽ .
    😍😍
    മുഖം കാണിക്കണ്ട മച്ചാന്റെ മുഖം എന്റെ മനസിൽ ഇണ്ട് 😍😍👌

  • @dinodsja
    @dinodsja 5 ปีที่แล้ว +546

    ഇതിപ്പോ ഫുൾ എന്റെ കാര്യങ്ങളും ഇഷ്ടങ്ങളും പറഞ്ഞ പോലെ ഉണ്ടല്ലോ... ഇനിയെങ്ങാനും ഞാനായിരിക്കോ strell? 😅😁

  • @shamnap6903
    @shamnap6903 3 ปีที่แล้ว +27

    ഒരു ജിന്ന് തന്നെയാ 😍

  • @PrabinPrabi-si3kv
    @PrabinPrabi-si3kv 5 ปีที่แล้ว +275

    Violinist ബാലബാസ്ക്കറിന്റെ സംസാരശൈലിയും ശബ്ദവും
    good❤❤❤👍👍👍👍👍👍

  • @najahsalva
    @najahsalva 5 ปีที่แล้ว +21

    ഓരോ VIDEOS കാണുമ്പോഴും നിങ്ങളോടുള്ള ഇഷ്ടം കൂടുന്നേയുള്ളൂ... നിങ്ങളുടെ ATTITUDE എനിക്ക് വളരെ ഇഷ്ടമായി.. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു തോന്നുന്നത് നിങ്ങൾ മുഖം കാണിക്കണ്ട എന്നു തന്നെയാണ്. എന്റെ മനസ്സിൽ ഞാൻ സങ്കൽപ്പിച്ച മുഖം തന്നെ ഇരുന്നോട്ടെ.
    I like u a lot 💥

  • @alanshasalim
    @alanshasalim 5 ปีที่แล้ว +13

    This is the first long youtube video i have ever seen completely without skipping, awesome man......

  • @vineethsekhar643
    @vineethsekhar643 3 ปีที่แล้ว +96

    5 മിനിറ്റ് കാണാൻ വന്ന എല്ലാവന്മാരും 32 മിനിറ്റും കണ്ടിട്ടേ പോവുള്ളു. This is the most engaging video I've watched ever in TH-cam. It proves that you don't need to do any magic but just need to be yourself for best results.