♦️✨നിങ്ങളുടെ വേദന അവർക്ക് തിരിച്ചടിയാകുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 629

  • @BennyK.o
    @BennyK.o หลายเดือนก่อน +8

    പറഞ്ഞതെല്ലാം വളരെ ശരിയാണ് വേദനയോട് കൂടി കാത്തിരിക്കുന്നു..

  • @arunimaaarunz1840
    @arunimaaarunz1840 หลายเดือนก่อน +35

    10000000000000000000%കറക്റ്റ് ദക്ഷ 🙏
    ഇനി പ്രപഞ്ചത്തിന്റെ വിധിയാണെന്നു ഞാൻ വിശ്വസിക്കുന്നു.. സത്യങ്ങൾ തെളിയും ❤️ ന്യായം ജയിക്കും

    • @manappadan1
      @manappadan1 หลายเดือนก่อน +1

      True for me

  • @ranipillai9948
    @ranipillai9948 หลายเดือนก่อน +66

    ഒരുപാട് സ്നേഹിച്ചു വിശ്വസിച്ചു കൂടെ നിന്നതാണ്. ഒടുവിൽ ജീവിതവും സമ്പത്തും എല്ലാം തട്ടിയെടുത്തു പോയി. ഇപ്പോഴും അറിയില്ല എന്തിനിത് ചെയ്തുന്നു. എല്ലാം യൂണിവേഴ്‌സിന് വിട്ട് കൊടുക്കുന്നു 🙏

    • @rajaninair3712
      @rajaninair3712 หลายเดือนก่อน +7

      അത് തന്നെ ആൾക്കാർ ഇങ്ങനെ ആണ് ചതി അത് ആണ് എല്ലാവരും

    • @PRASANTHKUMAR-j8f
      @PRASANTHKUMAR-j8f หลายเดือนก่อน +1

      ശരിയാകും

    • @baijukaruthedath7218
      @baijukaruthedath7218 หลายเดือนก่อน

      Ante yom anubhavom😂😂😂

    • @baijukaruthedath7218
      @baijukaruthedath7218 หลายเดือนก่อน

      Near 35lack poittunde

    • @RadhakrishnanM-xs7ii
      @RadhakrishnanM-xs7ii หลายเดือนก่อน

      What a fantastic reading ❤️
      May God bless you ma'am ❤
      Thank you universe ❤

  • @AjiSiva-cu3pg
    @AjiSiva-cu3pg หลายเดือนก่อน +9

    പെർഫെക്ട് റീഡിങ് എന്ത് കറക്റ്റ് ആയിട്ടാണ് മാം പറഞ്ഞത് ഞങ്ങളുടെ കര്യം
    Thank you മാം 🥰🥰🥰🥰🥰❤️
    എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം തന്നെ അവൾ വരാൻ ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏thank you god 🙏🙏🙏🙏

  • @KunjumolDasan-l9q
    @KunjumolDasan-l9q หลายเดือนก่อน +16

    ഇത് എന്റെ ജീവിതം മാണ് പറഞ്ഞത് അത്രയും സത്യമാണ്🙏🙏🙏 ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏🙏❤❤❤❤❤ tnq യൂണിവേഴ്സ്

    • @SnehaSobha-jr4ro
      @SnehaSobha-jr4ro หลายเดือนก่อน

      ഇത് എന്റെ ജീവിതമാണ് പറഞ്ഞത് അത്രയും സത്യമാണ് 🙏🙏🙏🙏🙏jan അനുഭവിച്ചുകൊണ്ടറിക്കുന്നു 🙏🙏

  • @sheejabp8582
    @sheejabp8582 หลายเดือนก่อน +29

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ഒന്നും പറയാൻ ഇല്ല എന്റെ അടുത്ത് വരാൻ വിളിക്കാൻ പേടിയാ അതു കൊണ്ട് എല്ലാം കറക്ടാണ്❤❤❤ Thank u universe🎉🎉🎉

  • @MariadasMariadas-y6u
    @MariadasMariadas-y6u หลายเดือนก่อน +16

    ഏത് എന്റെ റീഡിങ് തന്നെ ആണ് 100%മാച്ച് ആകുന്നു എത്രയും പെട്ടെന്നു എനിലേക് വരാൻ ഞാൻ ആഗ്രകിക്കുന്നു താങ്ക്യൂ മാഡം

  • @Meenutti123
    @Meenutti123 หลายเดือนก่อน +31

    Univeres ഇപ്പോൾ റീഡിങ് കാണുമ്പോഴും കരുതും ഒന്ന് വിളിക്കും അല്ല ഒരു msg എങ്കിലും 😢പക്ഷേ ഇനി എല്ലാം univeres സമർപ്പിക്കുന്നു കരയാൻ കണ്ണുനീർ ഇല്ല ഇപ്പോൾ ഇപ്പോൾ no കോൺടാക്ട് ആണ് block അക്കിട്ടില്ല എന്നെ പക്ഷേ ഇതൊക്കെ കാണുമ്പോൾ ചങ്ക് പൊട്ടുന്ന സങ്കടം 😭എനിക്കറിയാം 3rd പാർട്ടിയെ അവൾക്ക് വേണ്ടി എന്നെ 😭😭😭😭വേണ്ടന്ന് വെക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല മാം ഈ റീഡിങ് കാണുമ്പോൾ ഞാൻ കരഞ്ഞോണ്ടാണ് കാണുന്നെ ആളിന്റെ സ്വഭാവം ഇത് തന്നെ ആണ് എനിക്ക് ഇപ്പോൾ ദൈവം മാത്രം ഉള്ളു ആശ്രയം 🙏🙏🙏🙏🙏😢thank u univeres 🙏🙏🙏 ഞാൻ clyam ചെയുന്നു 🙏🙏🙏

    • @Mahadeva222-z7s
      @Mahadeva222-z7s หลายเดือนก่อน +2

      സാരമില്ല. എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ട്. കർമ്മ അതിൽ വിശ്വസിക്കുക. ചെയ്തതിനു ഉള്ള ശിക്ഷ അവർക്ക് കിട്ടും. അത് സമയം ആകുമ്പോൾ തനിക്ക് തന്നെ കാണാം. വെയിറ്റ് ചെയ്യൂ.

    • @jisha.k.sjisha9999
      @jisha.k.sjisha9999 หลายเดือนก่อน

      same to you. enneyum ente snehatheyum vakavekkathe pullupole valicherinju al poy aldeeshtathinu mathram al munganana koduthu jeevikunnnu. eniku daivame mathre ullu vere arum ella.

  • @Strqerryhh._
    @Strqerryhh._ หลายเดือนก่อน +11

    🙏🏻 എന്നെ മാനസികമായും ശാരീരികമായും വേദന പിച്ചിട്ടു ഒന്നും മിണ്ടാതെ പോയതല്ലേ ഈശ്വരൻ ഉണ്ട്‌ എന്റെ കണ്ണിൽ കാണും 🙏🏻 ഓം നമശിവായ 🙏🏻thanku universe 🙏🏻thanku dekshy🙏🏻 thanku🙏🏻 thanku🙏🏻thanku🙏🏻🙏🏻🙏🏻

  • @rajanigopal4581
    @rajanigopal4581 หลายเดือนก่อน +8

    എന്നെ മാത്രം മതി എന്ന് പറഞ്ഞു എന്നിലേക്ക് തിരിച്ചു വന്നു താങ്ക്‌യൂ യൂണിവേഴ്സ് നന്ദി.. നന്ദി.. നന്ദി.. ഇനി പഴയ പോലെ ഇട്ടേച്ചു പോവരുത് എന്ന് പ്രാർത്ഥന മാത്രം

  • @usvathusu1489
    @usvathusu1489 หลายเดือนก่อน +6

    സത്യം ഒരു നാൾ തിരിച്ചു വരും.... Thanks univers🙏🏻thanks.. Mam🙏🏻🙏🏻

  • @usvathusu1489
    @usvathusu1489 หลายเดือนก่อน +3

    എല്ലാം. പടച്ചോൻ തീരുമാനിക്കട്ടെ 🙏🏻🙏🏻തീരുമാനിക്കും 🙏🏻🙏🏻

  • @SafaSafasafa-m7j
    @SafaSafasafa-m7j หลายเดือนก่อน +3

    സത്യം ആണ് ഇപ്പോൾ നടക്കുന്നത് ആണ് ഇതു എല്ലാം 😭😭😭

  • @ottayanottayan9783
    @ottayanottayan9783 หลายเดือนก่อน +1

    Nalloru reading Thank you Universe Thank You Angel Thank You God Thank You Devine 🙏🙏🙏🙏🙏

  • @BeKind369
    @BeKind369 หลายเดือนก่อน +6

    100%ശരിയാണ് ഇതിൽ പറഞ്ഞതെല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @subhalakshmilal1818
    @subhalakshmilal1818 หลายเดือนก่อน +3

    I claim all the positive energy of this reading.. Thank u Universe ❤️❤️❤️Thank u Divine❤️❤️❤️Thank u God❤️❤️❤️Thank u Mam❤️❤️❤️

  • @npnairotp1077
    @npnairotp1077 หลายเดือนก่อน +11

    അവരെ ഒരിക്കലും കുറ്റപ്പെടുത്തില്ല്യ, തെറ്റ് എൻ്റെ ഭാഗത്താണ്...ഒരുപാട് സ്നേഹിച്ചു,വിശ്വസിച്ചു,...ഒടുവിൽ ഒന്നും പറയാതെ എന്നിൽ നിന്നും പോയി...ഇനി universe തീരുമാനിക്കട്ടെ....

  • @DipeshKaavilamma
    @DipeshKaavilamma หลายเดือนก่อน +5

    ❤🎉❤🎉 Thank you Universe❤
    🎉❤🎉❤ Thankyou divine❤
    ❤🎉❤🎉 Thank you angels❤
    🎉❤🎉❤ Thank you maam❤

  • @drphoenix5240
    @drphoenix5240 หลายเดือนก่อน +3

    Ethra Perfect Reading !!! 😍

  • @yamunab4855
    @yamunab4855 หลายเดือนก่อน +3

    Thank you മാം ❤️❤️❤️. Thank you യൂണിവേഴ്‌സ് 🙏 🙏 🙏. എല്ലാം നല്ലതായി വരട്ടെ.

  • @AyishaNesrin
    @AyishaNesrin หลายเดือนก่อน +2

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤❤❤i strongly claim for happy permanent and sudden reconciliation from my person with the consent of our parents and I strongly claim for permanent removal of thirdparty from our relationship and alhamdulillah for everything ❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 หลายเดือนก่อน +2

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @usharanir2042
    @usharanir2042 หลายเดือนก่อน +1

    Thankyou maaam 🥰🥰🥰
    Thankyou univers 🙏🙏
    Thankyou devine 🙏w
    Thankyou allabundance 🙏🙏
    Paranjathellam sathyam 👍👍👍
    Thankyou 💕💕
    Ellam
    Nallathavatte 👍👍👍👍
    Thankyou 💕💕❤️❤️

  • @SinilaPramod
    @SinilaPramod หลายเดือนก่อน +2

    1000000000000 % ശെരിയാണ് എങ്ങനെ ഇത്ര കറക്റ്റ് ആയി പറയുന്നത് 🙏🙏🙏

  • @bindun6761
    @bindun6761 หลายเดือนก่อน +4

    100%സത്യം എന്റെ റിഡിഗണ് എന്റെ അവസ്ഥ ഇതാണ് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baijuat8234
    @baijuat8234 หลายเดือนก่อน +4

    ഇത് തീർച്ചയായും എന്റെ റീഡിങ് തന്നെ ആണ്. എനിക്ക് ജീവിതകാലം മുഴുവൻ താങ്ങാനാവാത്ത ദുരന്തം തന്നാണവൾ പോയത്. എനിക്ക് ഒരിക്കലും അവളോട് ക്ഷേമിക്കാൻ പറ്റില്ല ചേച്ചി 😢

  • @vichuvinod620
    @vichuvinod620 หลายเดือนก่อน +2

    Ellam ശെരിയാണ്

  • @bichubichu4487
    @bichubichu4487 หลายเดือนก่อน +6

    Ellavarkum nallathavatte bhandangal...

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน

    100%Correct Reading 👌Strongly i claim reconciliation with my person. Strongly i claim a happy married life with my person. I love my Person ❤️I love Universe ❤️ Thank you Universe 🙏Thank you Mam 🙏

  • @lakshmipv1000
    @lakshmipv1000 หลายเดือนก่อน +3

    എൻറെ മകൻആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ ഭഗവാന് നന്നി നന്നി രക്ഷിക്കു എന്റെ കുടുംബം

  • @LillyRose-h3y
    @LillyRose-h3y หลายเดือนก่อน +1

    mam correct reading നന്ദി മാം നന്ദി യൂണിവേഴ്സ് ഓം നമശിവായ എല്ലാം നന്നായി സംഭവിക്കാൻ യൂണിവേഴ്സ് സഹായിക്കണമെ❤❤❤

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm หลายเดือนก่อน +1

    താങ്ക്‌യൂ ദക്ഷ,, ഇത് എനിക്ക് റെസിനെറ്റ് ആയി,,, അവിടെ ഇപ്പോൾ എന്റെ പേരും പറഞ്ഞു വഴക്കാണ്,,,, താങ്ക്‌യൂ യൂണിവേഴ്സ്,,, 🙏🏼🙏🏼🙏🏼🙏🏼

  • @ValsalaMK-ch8sr
    @ValsalaMK-ch8sr หลายเดือนก่อน +1

    Thank you univers. ഒരുപാട് വേദനിച്ചു മകൻ. ഒരിക്കലും വിചാരിച്ചില്ല അവൾ ഒന്നും പറയാതെ പോകുമെന്ന്. വന്നാൽ സ്വീകരിക്കാൻ തെയ്യാറായി നിൽക്കുകയാണ്. മകനും ഭാര്യയും സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണിച്ചു തരണേ ഭഗവാനെ.. 🙏

  • @sajithasajitha45
    @sajithasajitha45 หลายเดือนก่อน +1

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. എന്നെ ഒരുപാട് സങ്കടപെടുത്തിയിട്ടാണ് തേർഡ് പാർട്ടിയുടെ അടുത്തേക്ക് പോയത്., എന്നാലും തിരിച്ചു വന്നാൽ എല്ലാം മറന്നു ആളെ ഞാൻ സ്വികരിക്കും. അത്രക്കും എനിക്ക് ഇഷ്ട്ടമാണ് ആളെ.
    യൂണിവേഴ്സ് ആയിട്ട് ആളെ എനിക്ക് തിരിച്ചു കൊണ്ട് തരും than you universe.... Thank you 🙏🙏🙏

  • @AmbilyP.S
    @AmbilyP.S หลายเดือนก่อน

    100%correct reading Daksha.. Ente ettan varum... Urappu.. I am claiming all the positive energies to my life.. Thanks god..❤

  • @achumolachu2714
    @achumolachu2714 หลายเดือนก่อน +2

    ഈ reeding രാവിലെ കണ്ടിരുന്നു ഇപ്പോ ഒരു 15 മിനിറ്റ് മുന്നേ എന്നെ അ ൺബ്ലോകക്കിയത് കണ്ടു 6 മാസായി ബ്ലോക്കാകീറ്റ് താങ്ക്യൂ daksha താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ താങ്ക്യൂ thankyou❤❤❤❤

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน +1

    എല്ലാം സത്യം ❤️❤️❤️🙏🙏എത്രയും പെട്ടന്ന് തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏.. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു.. 🙏🙏🙏. Thank you universe 🙏❤️❤️🙏😍

  • @SheejaKM-f5q
    @SheejaKM-f5q หลายเดือนก่อน

    ,💯correct..... ഒന്നും മിണ്ടാതെ പോയി.....പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു...... വേദന അനുഭവിച്ചു അനുഭവിച്ചു കൊണ്ടിരിക്കുന്നു......eppo ok ആയി വരുന്നു..... depression താണ്ടി മുന്നേറി......self love ലുടെ thank you universe thank you Madam 🙏🙏🙏🪔🪔🪔👍👍👍

  • @surekhatc4891
    @surekhatc4891 หลายเดือนก่อน

    Thank you universe ❤️🙏 എല്ലാം മനസ്സിൽ ആക്കി തിരിച്ചു കൊണ്ടു വന്നതിനു നന്ദി ❤️🙏 നല്ലത് മാത്രം സംഭവിക്കട്ടെ ❤️🙏 Thank you thank you 🙏

  • @jaya5033
    @jaya5033 หลายเดือนก่อน +3

    തേർഡ് പാർട്ടി ഉണ്ട് അവൾ ഞങ്ങളുടെ ഇടയിൽ വന്നത് മുതൽ ആണ് ഞങ്ങൾ അകന്നത് 7 മാസമായി ഒരു കോണ്ടക്റ്റും ഇല്ല . എന്നെങ്കിലും തെറ്റ് ധാരണ തിരിച്ചറിഞ്ഞ വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു . thank you univers 🙏🙏 Thank you mam Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏 എല്ലാം ഭഗവനിൽ സമർപ്പിക്കുന്നു 🙏🙏

  • @rlyasklm9416
    @rlyasklm9416 หลายเดือนก่อน +1

    താങ്ക്യൂ ചേച്ചി പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ 🙏🙏🙏🙏

  • @nishasneha
    @nishasneha หลายเดือนก่อน

    Thank you Mam 🙏 ❤. I strongly claim all the positive energies from this reading 🙏. Thank you Universe 🙏 🙏 🙏🙏🙏🙏🙏🙏🙏

    • @renjirenji1865
      @renjirenji1865 หลายเดือนก่อน

      🙏🏻🙏🏻🙏🏻

  • @hemalathakt5693
    @hemalathakt5693 หลายเดือนก่อน +1

    Thank u universe I claim positive energy reunion my person comeback my person remove thirdparty situation thank u divine I trust universe remove negetive energy

  • @devadas-fo7gy
    @devadas-fo7gy หลายเดือนก่อน +1

    ❤ THANK U UNNIIVERSE ANGELES DIVINE ❤ എല്ലാം യൂണിവേഴ്സിന് സമർപ്പിച്ചു

  • @ShibinMc-i9m
    @ShibinMc-i9m หลายเดือนก่อน +2

    Tq❤️

  • @Kishoranu7227
    @Kishoranu7227 หลายเดือนก่อน +1

    Thank you univers 🙏🏻🙏🏻🙏🏻❤❤❤.
    Thank you Devine 🙏🏻🙏🏻🙏🏻❤❤❤.
    Thank you Angels🙏🏻🙏🏻🙏🏻❤❤❤.
    Thank you Mam🙏🏻🙏🏻🙏🏻❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤❤.
    ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് എനർജീസും ഞാൻ എന്റെ ലൈഫിലേക്ക് claim ചെയ്യുന്നു ❤❤❤.
    എന്റെ ഭർത്താവിന് ചെയ്ത തെറ്റുകൾ മനസ്സിലാക്കി കൊടുത്തതിന് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻. ഇനി എന്റെ ഭർത്താവ് ചെയ്ത തെറ്റുകൾ തിരുത്തി third party യെ ഉപേക്ഷിച്ച് നല്ലൊരു മനുഷ്യനായി എനിക്ക് നല്ലൊരു ഭർത്താവായി മക്കൾക്ക് നല്ലൊരു അച്ഛനായി എത്രയും വേഗം ഞങ്ങളിലേക്ക് തിരികെ വരുന്നതിനായി ഞാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു 🙏🏻🙏🏻🙏🏻❤❤❤.
    Gratitude 🙏🏻🙏🏻🙏🏻❤❤❤.

  • @neeraneeru4435
    @neeraneeru4435 หลายเดือนก่อน +7

    Mdm ന്റെ റീഡിങ് നായി wait ചെയ്യുക യായിരുന്നു 😁

  • @sindhun1430
    @sindhun1430 หลายเดือนก่อน

    Mam paranjath 100/- ശെരിയാണ് എല്ലാം തിരിച്ചറിയാൻ ഉള്ള മനസ് ഉണ്ടായതിൽ സന്തോഷം..എല്ലാം universe nu bittu കൊടുത്തു..thank u mam, thanku u universe ❤❤❤❤

  • @UshaVijayan-p4i
    @UshaVijayan-p4i หลายเดือนก่อน

    ചേച്ചി പറഞ്ഞത് സത്യം തന്നെ യാണ് എന്റെ ജീവിതത്തിൽ സംഫവിച്ചത്

  • @AnkithaS-dg4ig
    @AnkithaS-dg4ig หลายเดือนก่อน +3

    ഒഴിവാകുന്നവർ ഒക്കെ പോട്ടേ

  • @vanipraba2550
    @vanipraba2550 หลายเดือนก่อน

    ഇത് എൻ്റെ റീഡിംഗ് ആണ്.എല്ലാംകാര്യവും ശരിയാണ്. എല്ലാം യൂണിവേഴ്സു തീരുമാനിക്കും പോലെ നടക്കട്ടെ. താങ്ക്യൂ യുണിവേഴ്‌സ് ❤❤❤

  • @jayasree5750
    @jayasree5750 หลายเดือนก่อน

    തീർച്ചയായും ഈ reading എനിക്കും കൂടിയുള്ളതാണ്. പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ്. ഇതിൽ ബലിയാടാകുന്നത് ഞങ്ങൾ മാത്രമല്ല കുട്ടികൾ കൂടിയുണ്ട് അവരുടെ മാനസിക നിലകൂടി തെറ്റിപ്പോകുന്ന അവസ്ഥയിലാണ് ഇപ്പോൾ കടന്നുപോകുന്നത്. എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. ഈശ്വരൻ സത്യം തെളിയിച്ചു തരട്ടെ. Thank you Universe🙏 Thank you Mam🙏❤️❤️❤️❤️

  • @sreedevivijayan5043
    @sreedevivijayan5043 หลายเดือนก่อน

    Ellam currect aanu ellam universinu samarppikkunnu
    Entethumathramayi varunnathinu universinu nanni nanni nanni thank u mam thank u divine thank u God🙏🙏

  • @SubilasubiK
    @SubilasubiK หลายเดือนก่อน

    100%സത്യം ആണ് ഈ റീഡിങ് എല്ലാം പോസറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് അട്രാക്റ്റ് ചെയ്യുന്നു thank you univerese 🙏🙏🙏🙏

  • @SumiRajesh-hz4td
    @SumiRajesh-hz4td หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം 100% കറക്റ്റ് ആണ് Thank you universe❤

  • @kamalammat.b8953
    @kamalammat.b8953 หลายเดือนก่อน

    100% correct
    Madangi varanamennu avar aagrahikkunnath swantham karyangal bhangiyayi nadakkan vendi mathram aarodum snehamilla third part relationil nalla thirichadi undayi

  • @seethaseetha4028
    @seethaseetha4028 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ്. ഒരു msg എങ്കിലും വന്നിരുന്നെങ്കിൽ. ബാക്കിയൊക്കെ ഈശ്വരന്റെ തീരുമാനം പോലെ വരട്ടെ

  • @thankamaniramakrishnan2348
    @thankamaniramakrishnan2348 หลายเดือนก่อน

    Correct എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ആണ് ജീവിച്ചുപോകുന്നത്. ചീറ്റിങ് തന്നെ ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഇന്നു ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.ഇതു മുഴുവനും ശരി ആണ്. ഞാൻ ക്ഷമിക്കില്ല കൂടെ തന്നെ ഉണ്ട്.

  • @VivekR-ym8oo
    @VivekR-ym8oo หลายเดือนก่อน +2

    മാം... അവൾ എത്രയും വേഗം ർന്നിലയ്ക്കു മടങ്ങി വരട്ടെ എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന.... അവൾ മടങ്ങി വരും എന്ന് തന്നെയാണ് എന്റെ പൂർണ വിശ്വാസം.... ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ ഞങ്ങളുടെ ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു... താങ്ക്സ് ഫോർ റീഡിങ് മാം.... താങ്ക് യു യൂണിവേഴ്സ്...
    ഓം നമഃ ശിവായ....

  • @Meowmeow23453
    @Meowmeow23453 หลายเดือนก่อน +1

    Claim this beautiful energy

  • @athulkrishna9237
    @athulkrishna9237 หลายเดือนก่อน

    I strongly claim this positive reading in my life Thank you universe 🙏🙏🙏

  • @SaliniVs-x8w
    @SaliniVs-x8w หลายเดือนก่อน

    Sathyamanu.
    Ella sathyangalum thirichariyan sadhikkanae🙏🙏

  • @ArundhatiaswathyAchu
    @ArundhatiaswathyAchu หลายเดือนก่อน

    Correct reading mam. I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️🙏🙏🙏🙏🙏. Thank you mam ❤❤❤❤❤❤🙏🙏🙏🙏🙏❤❤

  • @suma8471
    @suma8471 หลายเดือนก่อน

    ഇത് nte കഥ പറഞ്ഞത്. മുഴുവനും സത്യം സത്യം സത്യം..... തീർച്ചയായും.... ദൈവം ഉണ്ട് താക്സ് യൂണിവേഴ്

  • @SunilKumar-gd1qy
    @SunilKumar-gd1qy หลายเดือนก่อน

    Awesome reading. Thank you so much.

  • @SUJITH-dp4iq
    @SUJITH-dp4iq หลายเดือนก่อน +1

    തിരിച്ചു വരുവാൻ കാത്തിരിക്കുന്നു എല്ലാം യൂണിവേഴ്സൽ സമർപ്പിക്കുന്നു 🙏🙏🙏

  • @nayanark2472
    @nayanark2472 หลายเดือนก่อน

    Thank you universe ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤️
    Thank you God ❤️
    Thank you angels ❤️
    I strongly claim the positive energy from this reading ❤️

  • @Divya.SK.Sundram
    @Divya.SK.Sundram หลายเดือนก่อน

    All positive things are immediately attracted in my life from this reading Mam ❤. Thank you very much Mam ❤

  • @maheshpv9282
    @maheshpv9282 หลายเดือนก่อน

    Thank you universal thank you so much ma'am I accept reading

  • @AmminiSoman-f5u
    @AmminiSoman-f5u หลายเดือนก่อน

    Othiri vishamichirunnu,correct reading, eppozhum vedanipikunnu,veruthe nadanna njan,unconditional love aayirunu, ,eniyentennennu. Ariyilla,universe padipikatte,Ethilulla ella positivu energy strong aayi claim cheyyunnu

  • @praseethaumesh1943
    @praseethaumesh1943 หลายเดือนก่อน

    About Responsibility that is correct.

  • @blackstyle8488
    @blackstyle8488 หลายเดือนก่อน +1

    Yes എല്ലാം ശരിയാണ് പക്ഷേ അംഗീകരിക്കാൻ എൻറെ മനസ്സ് അനുവദിക്കുന്നില്ല ❤❤

  • @runellececilyjohn3412
    @runellececilyjohn3412 หลายเดือนก่อน

    Orupadu snekhichu. Athinu kitty.

  • @smithahari
    @smithahari หลายเดือนก่อน

    100 % true . This is my reading. Thank you 🙏

  • @ranjitheravil3695
    @ranjitheravil3695 หลายเดือนก่อน

    100% ശരിയാണ്. ദൈവം ഉണ്ട് എന്ന് തെളിയിച്ചു.

  • @asama7247
    @asama7247 หลายเดือนก่อน

    Orupad snehichu athinekkal kooduthal viswasichu.. Pakshe oru situation vannappol enne ittittu avanavante safety nokki poyi.. Universe ella thiricharivukalum undavatte.. Universe ellam theliyichu kodukkatte ayalude munnil.. Thank u mam🙏thank u universe🙏🙏🙏

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 หลายเดือนก่อน

    ശെരിയാണ് എല്ലാം thankyou ഗോഡ് ബ്ലെസ് യു thankyou mam

  • @pavananep8978
    @pavananep8978 18 วันที่ผ่านมา

    വെൽക്കം അധികം വൈകിക്കാതെ വേഗത്തിൽ വരുവിൻ ❤️❤️❤️👍🏼👍🏼👍🏼👌🏼👌🏼👌🏼 സാരമില്ല ദൈവം തുണയായി ഉണ്ട്

  • @SarithaP-g4v
    @SarithaP-g4v หลายเดือนก่อน

    Sathiyamanu mam 💯 thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sindhubaskar6378
    @sindhubaskar6378 29 วันที่ผ่านมา

    സത്യം പറഞ്ഞത് എല്ലാം ❤️

  • @shinejose7214
    @shinejose7214 หลายเดือนก่อน

    Very true reading Daksha ❤

  • @reshmaravindran3152
    @reshmaravindran3152 24 วันที่ผ่านมา

    Resonated mam, but very much fear about the rejection

  • @seemadileep7694
    @seemadileep7694 หลายเดือนก่อน

    ഞാന്‍ claim ചെയ്യുന്നു. Reading correct ആണ്‌. കാത്തിരിക്കുകയാണ്. Thank you universe ❤

  • @DhwaniJITHIN
    @DhwaniJITHIN หลายเดือนก่อน

    Mama ithra correct ayittu egane pattunnu.so true❤🎉🙏

  • @Naruto_Uzumaki-t5w1e
    @Naruto_Uzumaki-t5w1e หลายเดือนก่อน

    I strongly claim this all positive energies
    Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤

  • @ajithak3194
    @ajithak3194 หลายเดือนก่อน

    💯 correct reading 🙏. Thank you 🙏🙏👍

  • @nadiairshad3890
    @nadiairshad3890 หลายเดือนก่อน +1

    Ynte reading aanu.100 percnt corct❤

  • @ambikavijayan2164
    @ambikavijayan2164 หลายเดือนก่อน

    കറക്റ്റ് 💕റീഡിങ് ഇഷ്ടപ്പെട്ടു 💕 എല്ലാം മറക്കാൻ തീരുമാനിച്ചു manifest ചെയ്യുന്നു 🌹🌹🌹

  • @unnikrishnancs7292
    @unnikrishnancs7292 หลายเดือนก่อน

    I am ready to accept her for a permanent reunion ❤
    Thank you Universe 🙏 Thank you ma'am 🎉
    I strongly claim and attract all the positive energies read in this video into my life ❤❤

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information Thank you God 🙏🌿🙏

  • @AlaahRasool
    @AlaahRasool หลายเดือนก่อน +3

    ഞങ്ങൾ ഒന്നിക്കും എത്രയും പെട്ടെന്ന് നൗഫൽക്ക എന്റടുത്തേക് വരും 🤲 എല്ലാവരും പ്രാർത്ഥിക്കണം നൗഫൽക എന്റടുത്തേക് വരാനും ഞങ്ങൾക് ഒന്നിച്ചു ഒരു ദാമ്പത്യ ജീവിതം ഉണ്ടാവാനും 🤲

  • @UshaVijayan-p4i
    @UshaVijayan-p4i หลายเดือนก่อน

    സത്യം ഇത് എന്റെ ജീവിതത്തിൽ നടന്നത് തന്നെ യാണ് 😭😭

  • @rithunandha40
    @rithunandha40 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്

  • @groby2803
    @groby2803 หลายเดือนก่อน

    Your reading is correct, it's about my life

  • @kanakavallikk9846
    @kanakavallikk9846 หลายเดือนก่อน

    Universe I trust in You Universe I surrender to You reading il പറഞ്ഞതെല്ലാം സത്യം husband എന്നോടചെയ്ത എല്ലാം വേദനകളും എനിക്ക ഒരാളെ സാക്ഷി നിത്തി ഒരു തുറന്നconversation നു അവസരം ഒരുക്കി തരാൻ പ്രബഞ്ച ശക്തി അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നുThank You Universe thankyou mam

  • @Sunukbaby
    @Sunukbaby หลายเดือนก่อน

    Thanku universe and thanku god ... Thanku mom parenjethellam universe njangelil nalkette oru nalla reunion samabaviklette

  • @jisha.k.sjisha9999
    @jisha.k.sjisha9999 หลายเดือนก่อน

    correct Anu.🎉🎉🎉 thank you universe ❤🙏🏼🙏🏼😊

  • @girijagirija2457
    @girijagirija2457 หลายเดือนก่อน

    100% true reading. Thank you universe

  • @VijayaKumar-do5hf
    @VijayaKumar-do5hf หลายเดือนก่อน

    100% true story it is my story thank you mam

  • @MRVEvents-jh2zh
    @MRVEvents-jh2zh หลายเดือนก่อน

    Yes.... എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വന്നു ചേരട്ടെ...... യൂണിവേഴ്സ് 🙏🙏🙏🙏എന്റെ M... യെ എനിക്ക് തന്നെ തരണേ...... എന്നിൽ നിന്നും അകലാൻ അനുവദിക്കല്ലേ..... അകറ്റരുതേ യൂണിവേഴ്സ് 🙏🙏🙏🙏👏👏👏എന്റെ M....എത്രയും വേഗം എന്നിലേയ്ക്ക് വരാൻ മനസ്സ് കൊടുക്കണേ 👏👏👏👏