Surya Crying After Hearing Emotional Speech | Oneindia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • Surya Crying After Hearing Emotional Speech
    സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
    #Suriya
    Oneindia Malayalam
    Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
    ♥ subscribe : goo.gl/C2HoCq
    ♥ Facebook : / oneindiamalayalam
    ♥ TH-cam : goo.gl/C2HoCq
    ♥ twitter: / thatsmalayalam
    ♥ Website:malayalam.onein...
    ♥ For Viral Videos: malayalam.onein...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ความคิดเห็น • 3.6K

  • @jermyhassan
    @jermyhassan 4 ปีที่แล้ว +3785

    തമിഴ് നടന്മാർ പൊതുവെ മനുഷ്വത്വവും വിനയവും കൂടുതൽ ഉള്ളവരാണ്. അതാണ്‌ അവരിൽ പലരും സ്റ്റാറാകുന്നത് m

    • @nesimol1610
      @nesimol1610 4 ปีที่แล้ว +11

      Dude 7 actually the man who killed the cat is not normal, we also feel bad for it

    • @vighneshsainarayanm3784
      @vighneshsainarayanm3784 4 ปีที่แล้ว +4

      Some morons killed that cat. Meanwhile at the state metro rail was stopped for hours.. govt officials and common men were in to the street for saving the life of a cat. And we saved that animal's life. So it's not about malayali and tamilan..It's about pedigree. (നല്ല അമ്മക്കും അപ്പനും പിറക്കണം)

    • @TheSumeshvidyadhar
      @TheSumeshvidyadhar 4 ปีที่แล้ว +7

      U r right bro

    • @siyasilu8220
      @siyasilu8220 4 ปีที่แล้ว +1

      Jem Hassan quick uick TCL

    • @ഫൈറൂസ്റഹ്മാൻ
      @ഫൈറൂസ്റഹ്മാൻ 4 ปีที่แล้ว

      Corect

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 ปีที่แล้ว +3632

    ഇത്രയും സമയം ആ കുട്ടിയുടെ കഥ നകഥ ക്ഷമയോടെ കേൾക്കുകയും കണ്ണീർ കൊണ്ട് അവരോട് അനുഭാവം കാട്ടുകയും ചെയ്ത ഈ സൂര്യ, സ്റ്റാറല്ല താൻ മനുഷ്യനാണെന്നാണ് തെളിയിച്ചത്.
    നമ്മുടെ നാട്ടിലുമുണ്ട് കുറേ സൂപ്പർ ചാരങ്ങൾ !!

    • @ahmedkunju6864
      @ahmedkunju6864 4 ปีที่แล้ว +29

      Hey its emotional talk and whoever listen to it they will cry ok! Dont compare others and accuse them as we are all human being and respect every one's feelingS!

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว +12

      Athe bro..verum charagal...

    • @Iammuhammedkp
      @Iammuhammedkp 4 ปีที่แล้ว +53

      അങ്ങനെ പറയരുത് നമ്മുടെ രാജുവേട്ടനും ടോവിനോയെയുമൊക്കെ നമ്മുടെ സൂപ്പർ സ്റ്റാർകളാണ്

    • @shaikshanavas1365
      @shaikshanavas1365 4 ปีที่แล้ว +20

      അതാണ് സത്യം അവർ നടൻമാർ മാത്രമല്ല മനുഷ്യരുമാണ്

    • @rejithahari8912
      @rejithahari8912 4 ปีที่แล้ว +9

      സത്യം

  • @Risvanriz
    @Risvanriz 3 ปีที่แล้ว +925

    മലയാള നാടമ്മാരെ പിന്നാലെ നടക്കുന്നതിന് പകരം ഇങനെയുല്ല നടൻമാരുടെ പിന്നാലെ നടക്കുക അപേക്ഷയാണ് സൂര്യയാ അണ്ണൻ ഉയിർ 💪💪💪💪👍👍👍

    • @mathewsdevasia516
      @mathewsdevasia516 3 ปีที่แล้ว +4

      ❤️

    • @mercysatheesh8060
      @mercysatheesh8060 3 ปีที่แล้ว +5

      God bless you my sister

    • @arunk.k95
      @arunk.k95 3 ปีที่แล้ว +9

      Surya ... Vijay nammude role model.....

    • @finuk2529
      @finuk2529 3 ปีที่แล้ว +7

      Chilar sahaayam cheyyunnund bro but ath puratth parayaarillaa

    • @kmsebastian6923
      @kmsebastian6923 3 ปีที่แล้ว +10

      പ്രളയ കാലത്ത് ആ നടന്മാർ കോടികൾ ഇവിടെ ചിലവിട്ടു

  • @anaghasuriya2451
    @anaghasuriya2451 4 ปีที่แล้ว +1552

    ഒരു സൂര്യ ഫാൻ ആയതിൽ ഞാൻ എന്നും അഭിമാനിക്കുന്നു, അഗരം തന്ത ശിഖരം ❤️

    • @jainjolly9319
      @jainjolly9319 3 ปีที่แล้ว +3

      Exactly 💯🤩🤩

    • @suriyarasigan6659
      @suriyarasigan6659 3 ปีที่แล้ว +3

      ❤❤❤

    • @chefuad181
      @chefuad181 3 ปีที่แล้ว +3

      തെറി വിളിച്ചതാണോ🤔 തന്തേടെ എന്ന് മനസ്സിലായി , ബാക്കി എന്ത

    • @abhiramis2856
      @abhiramis2856 3 ปีที่แล้ว +5

      Annan uyir❤️

    • @keralasfcpkd9498
      @keralasfcpkd9498 3 ปีที่แล้ว +4

      Sss💥😘❤

  • @vijaykrishna...2071
    @vijaykrishna...2071 4 ปีที่แล้ว +1451

    മറ്റുള്ളവരുടെ സങ്കടം.. സ്വന്തം സങ്കടമായി കണ്ടു ആശ്വസിപ്പിക്കുന്നവൻ.. ആരാണോ അവനാണ് യഥാർത്ഥ ഹീറോ.. സൂര്യ സർ.. great..... ഒരു നല്ല.. മനുഷ്യൻ.. i.. ലൈക്ക്.. സൂര്യ...

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +1766

    *സൂര്യ അണ്ണൻ* 💗👈
    *2021ൽ ഇത് കാണുന്നവരുണ്ടോ*

    • @nikinniki765
      @nikinniki765 3 ปีที่แล้ว +1

      Njn ud

    • @sabukp6278
      @sabukp6278 3 ปีที่แล้ว +1

      Njanum

    • @jincyjose5664
      @jincyjose5664 3 ปีที่แล้ว +1

      Nja.n und

    • @aleenamariajohn833
      @aleenamariajohn833 3 ปีที่แล้ว +1

      Onde

    • @kmsebastian6923
      @kmsebastian6923 3 ปีที่แล้ว +3

      ഞാൻ ഇപ്പോൾ കണ്ടു. കുറെ മനസ്സിലായി. കണ്ണു നിറഞ്ഞു. ആ മാലാഖ കൊച്ചിനെ സൂര്യ കെട്ടിപ്പിടിച്ചതുപോലെ കെട്ടി പിടിക്കുകയും ചെയ്തു 💪

  • @siddiquelakbar
    @siddiquelakbar 4 ปีที่แล้ว +2083

    തെറിയും തോന്ന്യവാസവും ടിക്‌ടോക്കിലും മറ്റും പതിവാക്കിയ വനിതാ ദുരന്തങ്ങൾക്ക് ഇത് സമർപ്പിക്കുന്നു ...
    നല്ലതേ വരൂ പ്രിയ സഹോദരീ

    • @himamohan7023
      @himamohan7023 4 ปีที่แล้ว +8

      God bless you mole

    • @vaishnav1118
      @vaishnav1118 3 ปีที่แล้ว +5

      God bless you chechi.....

    • @indianarmyfans4515
      @indianarmyfans4515 3 ปีที่แล้ว +3

      You mean Helanos Paattaaaaa

    • @AAa-qe1py
      @AAa-qe1py 3 ปีที่แล้ว +3

      സത്യം ശരിക്കും ഒരു പാട് സങ്കടം ആയി 😭

    • @nazrinka7276
      @nazrinka7276 3 ปีที่แล้ว +2

      @@indianarmyfans4515 😂😅

  • @vishnulal5981
    @vishnulal5981 4 ปีที่แล้ว +873

    ഇതൊക്കെ കൊണ്ട് തന്നാണ് ഇൗ മനുഷ്യനേ ഞങ്ങൾ ആരാധിക്കുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🙏

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 4 ปีที่แล้ว +1

      Yz

    • @thanseefmp6879
      @thanseefmp6879 4 ปีที่แล้ว +2

      nigalkk vijay annane ishttamano

    • @finufinaz2766
      @finufinaz2766 4 ปีที่แล้ว +6

      @@thanseefmp6879 പിന്നെ vijay sooper alle but im surya fan

    • @arunzz45
      @arunzz45 4 ปีที่แล้ว +3

      Vijay suryakal charity works cheyyunna oral anu

    • @finufinaz2766
      @finufinaz2766 4 ปีที่แล้ว +3

      @@arunzz45 ഇവിടെയും fan fight... നിങ്ങൾ ഒരിക്കലൂം നന്നാവില്ല alle...

  • @akhilv5318
    @akhilv5318 3 ปีที่แล้ว +545

    സ്‌പീച് കേട്ട് കണ്ണ് നനഞ്ഞു ..💔
    കമന്റ്സ് വായിച്ചു മനസ്സും നിറഞ്ഞു.. 💓
    സൂര്യ അണ്ണൻ 🙏

    • @treesageorge7705
      @treesageorge7705 3 ปีที่แล้ว +3

      Theerchayayum entey kannum niranju...nallathu varattey moley..

    • @CR-ws5xk
      @CR-ws5xk 3 ปีที่แล้ว +4

      ഇത് കൊണ്ടൊക്കെ ആണ് കേരളത്തിൽ നിന്നും സൂര്യക്ക് സപ്പോർട്ട് കിട്ടുന്നത്

    • @danielv5282
      @danielv5282 3 ปีที่แล้ว

      Yes, mine also

  • @jinasjinu5107
    @jinasjinu5107 4 ปีที่แล้ว +3371

    ഇത് കേട്ട് കരഞ്ഞവർ എത്രപേരുണ്ട് ഞാനും അറിയാതെ കരഞ്ഞു പോയി

    • @AbdulKareem-ri5sl
      @AbdulKareem-ri5sl 4 ปีที่แล้ว +20

      സത്യത്തിൽഅങ്ങിനെകരയാത്തഞാൻകരഞ്ഞപോയിസൂര്യയെന്നആമഹാമനസ്കന്ന്നന്നി. നന്നി. നന്നി...

    • @antonylijoykj2283
      @antonylijoykj2283 4 ปีที่แล้ว +13

      ശരിക്കും കരഞ്ഞുപോയി

    • @aneshanesh7425
      @aneshanesh7425 4 ปีที่แล้ว +22

      എത്രമതാ ഇത് കേള്ക്കുന്നെ എന്നറിയില്ല
      ഇത്ര സങ്കടത്തിലും ആ കുട്ടിക്ക് സംസാരിക്കാൻ കഴിയുന്നില്ലോ അതാണ് എനിക്ക് അതിശയം
      എനിക്ക് സൗണ്ട് പോലും വരുന്നില്ല
      God bless

    • @bijinijayan5065
      @bijinijayan5065 4 ปีที่แล้ว +3

      Me

    • @saidismailthangal
      @saidismailthangal 4 ปีที่แล้ว +4

      Me

  • @mixreelsmedia5682
    @mixreelsmedia5682 4 ปีที่แล้ว +715

    ഇത് കേട്ട് സിങ്കം കരഞ്ഞു , പിന്നെയാണോ ഈ ഏലിയായ ഞാൻ ....
    പ്രിയ അനിയത്തീ ... എല്ലാ പ്രാർത്ഥനകളും

  • @fathimaluthufulla8253
    @fathimaluthufulla8253 3 ปีที่แล้ว +168

    ഇന്ത്യയിലെ സംസ്താനങ്ങളിൽ ഏറ്റവും കൂടുതൽ സംസാരത്തിലും പ്രവർത്തിയിലും വിനയമുളളവർ ജീവിക്കുന്ന ഒരു സംസ്താനമാണ് തമിഴ്ന്നട് -

  • @bilkulprice797
    @bilkulprice797 4 ปีที่แล้ว +2129

    സൂര്യ ഫാൻ ആയതിൽ അഭിമാനം ഉണ്ടായിരുന്നു ഇപ്പോൾ അത് കൂടി

  • @vismayamaya1256
    @vismayamaya1256 4 ปีที่แล้ว +474

    ആ കുട്ടി കരയാതെ എങ്ങനെ സംസാരിക്കുന്നു... എനിക്കാണേൽ കണ്ണ് നിറഞ്ഞൊഴുകുവാ ♥️♥️♥️😘😘😘😘😘 ഗോഡ് ബ്ലെസ് u🙏🙏🙏

    • @shilpatm2872
      @shilpatm2872 3 ปีที่แล้ว +3

      സത്യം.... എങ്ങനെ സാധിക്കുന്നു.....

    • @aswathyasokan7878
      @aswathyasokan7878 3 ปีที่แล้ว +3

      Exactly.. എങ്ങനെ അത് ഇത്രയും പറഞ്ഞു.😘😘💕

    • @amai6168
      @amai6168 3 ปีที่แล้ว +2

      Crct

    • @nivask7972
      @nivask7972 3 ปีที่แล้ว +1

      സത്യം 😢😢😢😢

    • @playhard342
      @playhard342 3 ปีที่แล้ว +6

      എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ആ പെൺകുട്ടി ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. വേദനകൾ ആ കുട്ടിക്ക് കഥകൾ പോലെ ആയത് കൊണ്ടാവാം കണ്ണുനീർ പൊഴിയാത്തത് 😞😞

  • @jamshiarmjamshit8140
    @jamshiarmjamshit8140 3 ปีที่แล้ว +306

    സൂര്യ നമ്മളിൽ ഒരുവൻ നടിപ്പിൻ നായകൻ അഹങ്കാരം ഇല്ലാത്ത സൂര്യ അണ്ണൻ my fev acter

  • @gafooryoonusgafooryoonus2484
    @gafooryoonusgafooryoonus2484 4 ปีที่แล้ว +436

    മാതാപിതാക്കൾ ഭാഗ്യവാന്മാരാകുന്നത് ഇതുപോലുള്ള മക്കൾക്കു ജന്മം കൊടുക്കുമ്പോഴാണ്. സൂര്യ എന്ന മഹാനടന്റെ റിയാലിറ്റി. നന്ദി രണ്ടുപേർക്കും.

  • @manjul8234
    @manjul8234 4 ปีที่แล้ว +487

    മോള് പറഞ്ഞതെല്ലാം കേട്ട് കരഞ്ഞു പോയി മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു God bless you

  • @rajeshmlp
    @rajeshmlp 3 ปีที่แล้ว +128

    സൂര്യ... ജാഡയും തലക്കനവും ഇല്ലാത്ത മനുഷ്യ സ്നേഹി....❤️

  • @noufal-pthmla7613
    @noufal-pthmla7613 4 ปีที่แล้ว +945

    യഥാർത്ഥ മനുഷ്യസ്നേഹി .. സൂര്യ സർ.. അങ്ങയോട് ഒരുപാട് ബഹുമാനം...

  • @sudarsanansukumar734
    @sudarsanansukumar734 4 ปีที่แล้ว +593

    സൂര്യന് തുല്ല്യമായ സൂര്യ കേരളത്തിലെ സ്റ്റാറുകളായ പ്രാഞ്ചിയേട്ടൻ മാർ കണ്ടു പഠിക്കണം ഈ മനുഷ്യ സ്നേഹിയെ :

  • @aswin402
    @aswin402 3 ปีที่แล้ว +60

    ഒന്നും മനസിലാകാഞ്ഞിട്ടും സൂര്യ അണ്ണൻ കണ്ണു നിറഞപ്പോൾ ഞാനും 😪

    • @varsharaju3170
      @varsharaju3170 3 ปีที่แล้ว +1

      Atheanda... Anda.. Athhme. Thamlanee.

  • @abisabuwyn
    @abisabuwyn 4 ปีที่แล้ว +660

    കേരളത്തിൽ കുറച്ചു എണ്ണം ഉണ്ട്... പബ്ലിസിറ്റി വേണ്ടി ചെയുന്നത്... ആർക്കോ വേണ്ടി....
    Surya supper😍🤩😍🤩😍🤩

  • @razakkarivellur6756
    @razakkarivellur6756 4 ปีที่แล้ว +447

    സൂര്യ സാറിന്റെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്. നല്ല കഴിവുള്ള മകൾ ഉയരങ്ങളിൽ എത്തട്ടെ......

  • @salmanfarise2816
    @salmanfarise2816 3 ปีที่แล้ว +40

    Surya, vijay ഈ രണ്ടുപേരെയും ഞാൻ നേരിൽ പരിചയപെട്ടിട്ടുണ്ട്.. ഒരു അഹങ്കാരവുമില്ലാത്ത രണ്ടു മനുഷ്യർ..

  • @sanjalmunderi1552
    @sanjalmunderi1552 4 ปีที่แล้ว +629

    സൂര്യ അണ്ണാ ഉമ്മ. ആ പെൺ കുട്ടിയെ ചേർത്ത് പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി

  • @mehnazwonderland6906
    @mehnazwonderland6906 4 ปีที่แล้ว +243

    മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ കണ്ണ് നിറയുന്നവനാണ് യദാർത്ഥ മനുഷ്യൻ

  • @thanseehthansi5499
    @thanseehthansi5499 3 ปีที่แล้ว +91

    സൂര്യ എന്നും ഉള്ളിൽ കനം ഇല്ലാത്ത പച്ചയായ മനുഷ്യൻ 😘🤝

  • @unaiskalikavu5120
    @unaiskalikavu5120 4 ปีที่แล้ว +338

    സൂര്യ ഫാൻസ്‌ 🔥😍
    അഭിമാനനിമിഷം 💐💐😍

  • @subinsky762
    @subinsky762 4 ปีที่แล้ว +303

    ഇതാണ് പെണ്ണ് 👏👏👏👏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പെങ്ങളെ 👏👏👏👏👏

    • @paintingvlogs2150
      @paintingvlogs2150 3 ปีที่แล้ว

      നന്നായി വരും മോളെ

    • @mr46yt40
      @mr46yt40 3 ปีที่แล้ว

      God bless u dear chechi

  • @manjumanju7580
    @manjumanju7580 4 ปีที่แล้ว +111

    പൊന്നു മോൾക്ക്‌ നല്ലതേ വരൂ എവിടെ ആയിരുന്നാലും പ്രാർത്ഥനയോടെ ഒരമ്മ

  • @sunishasunishas8685
    @sunishasunishas8685 4 ปีที่แล้ว +333

    *ഗായത്രി ദൈവം നിന്നെ കാക്കുന്നുണ്ട് സൂര്യ എന്ന വലിയ താരത്തിന്റെ ഉള്ളിലെ മനുഷ്യനെ ആണ് ഇവിടെ കാണാൻ കഴിഞ്ഞത്* 😥

    • @ramesh7068
      @ramesh7068 4 ปีที่แล้ว +2

      Njaan oru vijay😍😘fana but surya annaneyom ishtta😍😘😘😘

    • @തൂലികതുമ്പിൽ
      @തൂലികതുമ്പിൽ 2 ปีที่แล้ว

      എന്നിക്ക് തമിഴ് അറിയില്ല വലിയഒരുസങ്കടകഥയാണന്നു മനസിലായി കരഞ്ഞുപോയി ഇതിൽസൂര്യ എന്താണ് ചെയ്തത് ഒന്നുമനസിലാക്കി തരാമോ

  • @seethaljeevan632
    @seethaljeevan632 4 ปีที่แล้ว +686

    കേരളത്തിൽ അദ്ധ്യാപികയാണ്... ❤❤❤❤❤❤❤❤❤❤❤
    കണ്ണ് നനച്ചുകളഞ്ഞു.....

  • @mohanagirish3493
    @mohanagirish3493 2 ปีที่แล้ว +9

    കണ്ണ് നിറഞ്ഞുപോയി ശെരിക്കും.....ഇങ്ങേര് സിനിമയിൽ മാത്രവല്ല ജീവിതത്തിലും നായകൻ തന്നെയാ...❤️ ഒത്തിരി ഇഷ്ട്ടം എൻ്റെ അണ്ണനോട് ❤️😍😘

  • @abhilashks2984
    @abhilashks2984 4 ปีที่แล้ว +191

    ഇതുപോലെ നൂറുകണക്കിന് ജീവിതങ്ങൾക്ക് കൈത്താങ്ങായ സൂര്യ അണ്ണന് ഇരിക്കട്ടെ ഒരു big salute

  • @shafeequecp8533
    @shafeequecp8533 4 ปีที่แล้ว +443

    നിനക്ക് നല്ലതേ വരൂ മോളെ കണ്ണു നിറഞ്ഞു പോയി ഗോഡ് bless you

    • @ashkerkonnoth
      @ashkerkonnoth 4 ปีที่แล้ว

      God blessed her dad with cancer. Can you guys define what is blessing?

    • @akhilthulaseedharan7755
      @akhilthulaseedharan7755 3 ปีที่แล้ว

      @@ashkerkonnoth ok...can you help her?

  • @shahanasshahanas7366
    @shahanasshahanas7366 3 ปีที่แล้ว +83

    മോളേ നിന്റെ വാക്കുകൾക്ക് പകരം തരാൻ കണ്ണുനീര് അല്ലാതെ ഞങ്ങൾക്ക് വാക്കുകളില്ല....... മോളെ നീ പറന്നുയരുക 👍👍👍👍👍

  • @raghilraghil3965
    @raghilraghil3965 4 ปีที่แล้ว +15

    അനിയത്തി നിന്റെ ഇ വാക്കുകൾ ലോകത്തിലെ എല്ലാ വനിതകൾക്കും അഭിമാനവും ആവേശവും ആയിരിക്കും സൂര്യ സർ ബിഗ് സല്യൂട്ട് സർ

  • @siyonamilan6964
    @siyonamilan6964 4 ปีที่แล้ว +457

    യ റബ്ബേ,... 😭😭😭😭
    വേഷത്തിലോ, നിറത്തിലോ, സാമ്പത്തിക ഭദ്രത യിലോ അല്ല ഒരു വ്യക്തി യെ ഉൾക്കൊള്ളേണ്ടത്..
    ദൈവത്തിലുള്ള വിശ്വാസ വും മനസിന്റെ ധൈര്യ വും, എന്തും നേടി തന്നെ കളിയാക്കിയവരുടെ മുന്നിൽ ജയിച്ചു കാട്ടണം എന്ന ഉറച്ച വിശ്വാസവും ആണ് ...
    ഈ കുഞ്ഞു മോളുടെ വാക്കുകൾഅത്രയ്ക്കു മനസ്സിൽ തട്ടി.....
    ബിഗ് സല്യൂട്ട് മോളു....
    And സല്യൂട്ട് more സൂര്യ സർ, 💪💪❤️❤️❤️❤️💋💋💋💋💋🙏🙏

    • @ilyasbinabdullapm6548
      @ilyasbinabdullapm6548 4 ปีที่แล้ว +2

      Correct,,, Really Heart touched,,,,
      God Bless You Priya💞,,,,

    • @platypus2141
      @platypus2141 4 ปีที่แล้ว

      She is gem💖

  • @jishnusuriya930
    @jishnusuriya930 3 ปีที่แล้ว +144

    സൂര്യ അണ്ണൻ ആ സഹോദരിയെ ചേർത്തുപിടിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഞാൻ സൂര്യ അണ്ണന്റെ ആരാധകൻ ആയതിൽ ഇത്രയധികം സന്തോഷിച്ച ദിവസം എനിക്ക് വേറെ ലഭിച്ചിട്ടില്ല..❤️❤️

  • @arjunrameshgpm9959
    @arjunrameshgpm9959 4 ปีที่แล้ว +107

    കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല സത്യം ഈശ്വരാ ...
    ആ കുട്ടിക്ക് നല്ലത് വരണം..ഭാവിയിലും ....

  • @muhammedsalim718
    @muhammedsalim718 4 ปีที่แล้ว +511

    മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടവർക്ക് ഇത് കേട്ടാൽ കരയാതിരിക്കാനാവില്ല, ഞങ്ങളുടെ മാതാപിതാക്കൾക്കൊക്കെ ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ,,

  • @prasanthp.k7641
    @prasanthp.k7641 3 ปีที่แล้ว +167

    കണ്ണീർ അല്ല ശരിക്കും കരഞ്ഞുപോയി.... നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ചുംബന സമരവും, നവോദാനവും നോക്കി പോകുമ്പോൾ ഈ കുട്ടി ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ഒരു മാതൃക തന്നെ....

  • @nikhilkumarm4800
    @nikhilkumarm4800 4 ปีที่แล้ว +281

    കുട്ടിയുടെ ഇച്ഛാശക്തിക്കും അമ്മയുടെയും അപ്പയുടെയും കഷ്ടപ്പാടിനും മുമ്പിൽ 🙏♥️

  • @arunvadakara692
    @arunvadakara692 4 ปีที่แล้ว +53

    യഥാർത്ഥത്തി ഇതിന്റെ ക്രഡിറ്റ് സൂര്യയ്ക്കല്ല കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാർ സാറിനാണ്...കിട്ടുന്ന വരുമാനത്തിൽ കുറച്ചു മാറ്റിവച്ചു അദ്ദേഹം തുടങ്ങിയ ചാരിറ്റിയും അതിന്റെ പ്രവർത്തനവും കണ്ടാണ്‌സൂര്യയും കാർത്തിയും അവരുടെ സഹോദരിയും വളർന്നത്...
    അച്ഛൻ മറ്റുള്ളവരോട് പെരുമാറുന്നത് കണ്ട് വളർന്നതിനാൽ ഇത്രയും ഉയർന്ന നിലയിൽ എത്തിയിട്ടും അവർക്ക് സാധാരണക്കാരെ പോലെ പെരുമാറാനും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയുന്നത്..

  • @nuwais7
    @nuwais7 3 ปีที่แล้ว +22

    അണ്ണനെ ഇഷ്ടപ്പെടാൻ വേറെയൊരു കാരണം കൂടി അറിയുന്നു .. അദ്ദേഹത്തിൻ്റെ ആ വിനയം തന്നെ ❤️

  • @fidajamshi5644
    @fidajamshi5644 4 ปีที่แล้ว +838

    ഇത് തീർത്തും കണ്ടവർ ഒരു തുള്ളി കണ്ണുനീർ വരാത്തവർ ഉണ്ടാവില്ല

    • @ചീറ്റപുലി
      @ചീറ്റപുലി 3 ปีที่แล้ว +10

      ഉണ്ടെങ്കിൽ അത് മനുഷ്യനല്ല കണ്ടത്.....👍🏻

    • @nafna4371
      @nafna4371 3 ปีที่แล้ว +6

      @@kavithavinu185 anekum

    • @gayathrysreeja2372
      @gayathrysreeja2372 3 ปีที่แล้ว +4

      👍❤🌹🙏s

    • @ayishasubair169
      @ayishasubair169 3 ปีที่แล้ว +7

      എനിക്ക് പകുതിയും മനസ്സിലായില്ല ആരെങ്കിലും ഒന്ന് ഉള്ളടക്കം പറഞ്ഞു തരുമോ pls അറിയാനുള്ള ആകാംഷ കൊണ്ടാണ്

    • @The.Great.Indian.Whistledown
      @The.Great.Indian.Whistledown 3 ปีที่แล้ว +3

      Sathyam aan chetta 🥰

  • @S_12creasionz
    @S_12creasionz 4 ปีที่แล้ว +129

    ഹൃദയത്തിൽ സ്പർശിച്ച വാക്കുകൾ 😍.... സൂര്യ മ്മടെ മുത്താണ്... റിയൽ ലൈഫ് ഹീറോ ❤❤😍ഈ പെൺകുട്ടി ഇനിയും വലിയ നിലയിലെത്തും ഉറപ്പ്.. എന്റെ കണ്ണ് നിറഞ്ഞു

  • @sharawther6753
    @sharawther6753 4 ปีที่แล้ว +226

    She doesn't bothered about whether there is surya Or the other personalities sitting on the stage.... She speech from her Heart 💜❤,. Most Lovable and Inspirational Speech....

    • @radhakrishnank.a.3986
      @radhakrishnank.a.3986 3 ปีที่แล้ว +6

      A very inspirational speech coming out from the heart of a young girl. God bless you dear Gayatri.

    • @mdazaan8947
      @mdazaan8947 3 ปีที่แล้ว +2

      Can you please tell me in telugu or english
      What the girl was telling?

  • @vinod1657
    @vinod1657 4 ปีที่แล้ว +190

    *കരയിപ്പിച്ചല്ലോ മോളെ നീ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.* 😪

    • @athikaummatha2872
      @athikaummatha2872 4 ปีที่แล้ว +1

      Anik manasilayilla parjj thero

    • @vinod1657
      @vinod1657 4 ปีที่แล้ว +1

      @@athikaummatha2872 *സുഹൃത്തേ, വലിയ സ്റ്റോറി കമെന്റ് ബോക്സിൽ എഴുതാനുള്ള സമയം ഇല്ല. ക്ഷമിക്കുക.*

  • @-anil
    @-anil 4 ปีที่แล้ว +190

    ഈ പെൺകുട്ടി സംസാരിച്ച്‌ തീരുന്നത്‌ വരെ കണ്ണു നീർ നിൽക്കുന്നില്ല നമ്മുടെ ഇങ്ങനെ എത്രയൊ പേർ ഉണ്ടാകും എല്ലാം നാട്ടില്ലും

  • @uthamanmanoharan8727
    @uthamanmanoharan8727 3 ปีที่แล้ว +75

    സൂര്യ ഫാൻ ആയതിൽ ജാൻ അഭിമാനം തോനുന്നു 😘😘😘😘😘❤❤❤❤❤❤❤❤❤❤❤

  • @SahadCholakkal
    @SahadCholakkal 4 ปีที่แล้ว +545

    *_ഏറ്റവും കൂടൂതൽ നല്ല മനുഷ്യ സ്നേഹികൾ ഉള്ളത് തമിഴ് സിനിമ ലോകത്താണ് വിജയ്, സൂര്യ, അജിത്, വിക്രം, രജനികാന്ത്, വിജയ് സേതുപതി, കാർത്തി,ധനുഷ്,ജയം രവി അങ്ങനെ ഒരുപാട് പേർ_* 😍😍😍

    • @ashikray138
      @ashikray138 4 ปีที่แล้ว +31

      മലയാള നടൻമാർ ഇവരെ കണ്ടു പഠിക്കണം

    • @elvisps1586
      @elvisps1586 4 ปีที่แล้ว +8

      Sathyam

    • @bilkulprice797
      @bilkulprice797 4 ปีที่แล้ว +25

      നമ്മുടെ കലാഭവൻ മണിയുടെ അടുത്തു പോലും വരില്ല ഇവർ.......

    • @rajeshpmna1142
      @rajeshpmna1142 4 ปีที่แล้ว +3

      Sathym😍🖒

    • @Chakkaravava-mc8jr
      @Chakkaravava-mc8jr 4 ปีที่แล้ว +8

      വിജയ് അണ്ണൻ 🥰🥰

  • @darkdairy9950
    @darkdairy9950 4 ปีที่แล้ว +548

    പെങ്ങളെ ഇന്ക് ഒന്നും പറയാൻ ഇല്ല എന്ധെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോവും.. ഗോഡ് ബ്ലെസ് യു 🌹🌹

    • @johnabraham3166
      @johnabraham3166 4 ปีที่แล้ว +9

      പൊന്നു മോളെ നീ മുത്താണ്

    • @abinjoseph4392
      @abinjoseph4392 4 ปีที่แล้ว +2

      Ponum kudamanu

  • @manjushaemmanjushaem2316
    @manjushaemmanjushaem2316 3 ปีที่แล้ว +116

    Suryayude katta fans adi like😘❤

  • @raseenara3415
    @raseenara3415 4 ปีที่แล้ว +101

    പോപ്പുലർ ആവാൻ ഉദ്ദേശിച്ചു കണ്ണ് തുടയ്ക്കുന്ന ഒരു നടനല്ല ഇദ്ദേഹം. നല്ലൊരു ഭർത്താവും അച്ഛനും കൂടാതെ കുടുംബ സ്നേഹിയും കൂടെയായത് കൊണ്ടാണ്😔💪 ഉള്ളിലുള്ള വികാരം കണ്ണീരായി പുറത്തോട്ട് വന്നത് 🔥

  • @ashiglad7181
    @ashiglad7181 4 ปีที่แล้ว +95

    ആ അച്ഛൻ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും , ദൈവം ആ കുട്ടിയെ അനുഗ്രഹിക്കട്ടെ ,ഇധ്പോലത്തെ ആയിരം AGARAM FOUNDATION കൾ ഇനിയും ഇവിടെ നിലയുറച് നിക്കട്ടെ .

  • @rejigeorge1791
    @rejigeorge1791 3 ปีที่แล้ว +41

    ഇതിനൊക്കെ dislike ചെയ്യാനും ആളുണ്ടോ? ആ കുട്ടി പറഞ്ഞത് കേട്ട് അലിയാത്ത മനസ് കല്ല് തന്നെ, no doubt

  • @Asika2050
    @Asika2050 4 ปีที่แล้ว +246

    സൂര്യ മാത്രമല്ല ഞാനും കരഞ്ഞുപോയി പോരാത്തതിന് ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു

    • @raheefahaneef9063
      @raheefahaneef9063 4 ปีที่แล้ว +5

      എനിക്ക് ഒന്നും മനസ്സിലായില്ല
      പിന്നെ സൂര്യ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു

    • @nathlienrose377
      @nathlienrose377 4 ปีที่แล้ว +3

      @@raheefahaneef9063 😄 karnju kondu comments vayicha njan thante comments kandu chirichu poyi

    • @shajeetvm
      @shajeetvm 4 ปีที่แล้ว +1

      Nanum😭😭😭

    • @raveendranvishnu206
      @raveendranvishnu206 4 ปีที่แล้ว +1

      Njanum

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +2

      ഞാനും 😥😥

  • @shachamravattom4567
    @shachamravattom4567 4 ปีที่แล้ว +39

    *ഇത് അഭിനയമല്ല, പച്ചയായമനുഷ്യന്റെ ജീവിതമാണ്...* *ബിഗ്‌ സല്യൂട്ട് സർ...* ❤👍✌

  • @CR-ws5xk
    @CR-ws5xk 3 ปีที่แล้ว +120

    മരിക്കും മുൻപ് ഇദ്ദേഹത്തെ ഒന്നു കാണണം എന്നുണ്ട്.......
    ❤❤❤❤❤❤സൂര്യ ❤❤❤❤❤❤

  • @soulmusics8862
    @soulmusics8862 4 ปีที่แล้ว +306

    അവാർഡ് കിട്ടാൻ വേണ്ടി ചില കാര്യങ്ങളിൽ മാത്രം പ്രതികരിക്കുന്ന മലയാളം ചൂപ്പർ താരങ്ങൾ ഇത് കാണണം

    • @ashiqua5882
      @ashiqua5882 4 ปีที่แล้ว +15

      Eg: മോഹൻലാൽ

    • @amrutha.pkumaramrutha7650
      @amrutha.pkumaramrutha7650 4 ปีที่แล้ว +6

      Enthina actors ne parayunnathu ningal thanneyalle avareokke ikkayennum etten ennum paranju nadakkunnathu actors ne actors aayi kaanan padikkanam.

    • @statusnetwork9095
      @statusnetwork9095 4 ปีที่แล้ว +4

      @@ashiqua5882 athendada മമ്മുണ്ണി പറ്റൂലെ ജാഡ തെണ്ടി

    • @rijoola
      @rijoola 4 ปีที่แล้ว

      Mammootty is the patron of the Pain and Palliative Care Society,[75] a charitable organisation in Kerala, formed with the aim of improving the quality of life among patients with advanced cancer. He has been working with the Pain and Palliative Care Centre situated in Kozhikode, India.[76] Mammootty has now[when?] put forth a novel project to provide the pain and palliative care to those suffering from cancer throughout Kerala.[77]
      Mammootty is the goodwill ambassador of the charity project Street India Movement, which is aimed at the eradication of child begging and child labour. He has promoted the activities of the movement, which networks with orphanages and institutions looking after the children.[78]
      Mukalil copy paste cheythirikkunnath Wikipedia yil ninnaanu. Ith wrong aayirunnenkil urappayum aarelum pande edit cheythu vittene

    • @harikrishna7591
      @harikrishna7591 4 ปีที่แล้ว

      @@rijoola ethokey wikipidea kaarudey thatipanemachanaey mamooni ala aaraykotey tamizhan mar help cheyuna poleyonum aarum cheyila athokey kandu noke manasilavum

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +220

    സൂര്യ ഭായ് ഒരു ബിഗ്സലൂട്ട് ഒരുപാട് ബഹുമാനം ,,,,,,,സങ്കടപ്പെടുത്തി മോളെ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ആശംസകള്‍ 🌹🌹🌹🌹🌹

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 ปีที่แล้ว +183

    ഒരു തുള്ളി കണ്ണ് നീര് ആത്മാർഥമായി മനസിന്റെ ഉള്ളിൽ നിന്നും വന്നിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും മനുഷ്യ ജന്മങ്ങളെ അല്ല..... (അതിൽ ഒരു ഭാഗം വല്ലാതെ വേദനിപ്പിച്ചു... അപ്പ വേദന കാരണം തൂങ്ങി മരിക്കാൻ പോയപ്പോൾ കൊച്ച് താഴെ കിടക്കുന്നത് കണ്ടു തിരിച്ചു പൊന്നു... കാരണം അവൻ രാവിലെ എണീക്കുമ്പോൾ ഇത് കണ്ടു പേടിക്കാതെ ഇരിക്കാൻ.... 🙏🙏🙏

    • @geethanjalyn6793
      @geethanjalyn6793 3 ปีที่แล้ว +4

      കാൻസർ എന്ന മഹാരോഗത്തി ന്റെ പിടി യിലമർന്ന എന്റെ അച്ഛന്റെ വേദന സഹിക്കാതെ യുള്ള നിലവിളി......ഹോ എന്റെ ദൈവമേ.... എനിക്ക് ഓർക്കാൻ പോലും വയ്യ.

    • @MayaDevi-xp2tg
      @MayaDevi-xp2tg 3 ปีที่แล้ว +1

      ഈശ്വരൻ ആരയോക്കയോ സ്രിഷ്ടിക്കുന്നു.അവർക്കു വേണ്ടി മറ്റാരേയോക്കേ യോ സ്രിഷ്ടിക്കുന്നു.

    • @meee2023
      @meee2023 3 ปีที่แล้ว

      @@geethanjalyn6793 ☹️

  • @premdas8292
    @premdas8292 4 ปีที่แล้ว +88

    എന്റെ ലൈഫ് പോയിട്ടു ഞാൻ കരഞ്ഞില്ല പെങ്ങളെ ഇപ്പൊ കരയുന്നു സൂര്യ സാർ ഞാൻ ഒരു പക്കാ വിജയ് ഫാൻ ആണ് എങ്കിലും ഞാൻ നിങ്ങളുടെ കാലിൽ ഒന്നു നമസ്കരിച്ചോട്ടെ

    • @gracysunny2694
      @gracysunny2694 4 ปีที่แล้ว +1

      Mole ninne daivam anugrahiykum

  • @bajeeshsruthibajeeshsruthi6452
    @bajeeshsruthibajeeshsruthi6452 4 ปีที่แล้ว +10

    സൂര്യ ഇഷ്ടം... Agaram foundation വക നിരവധി പാവപ്പെട്ട ആളുകളെ സഹായിക്കാൻ കാണിച്ച ആ നല്ല മനസിന്‌ ബിഗ് സല്യൂട്ട്

  • @amurthaan1890
    @amurthaan1890 3 ปีที่แล้ว +2

    പൊന്നു മോളെ ദൈയ്‌വം അനുഗ്രഹികും ഈ പ്രഭ ജാത്തിലെ അനേക കോടി മനുഷ്യന്മാരുടെ രൂപത്തിലായിരിക്കും മോൾക്ക്‌ നല്ലകാര്യ ങ്ങൾ കൈ വരുക നമ്മുടെ മഹാ നടൻ സൂര്യ യേ പോലെ കണ്ടോ ആ സ്റ്റേജിൽ വന്നു മോളെ ആശ്വശിപ്പിച്ചത് ഇതൊക്കെ ഒരു അനുഗ്ര ഹവും പ്രാത്ഥനയും സഹായവും ആകട്ടെ എന്നു ദൈയവത്തോട് എല്ലാവരുടെയും പ്രാത്ഥനയും എപ്പോഴും കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏i

  • @najmathnaju3109
    @najmathnaju3109 4 ปีที่แล้ว +118

    പൊന്നു മോളെ നിന്റെ വിഷമത്തിൽ ഒരുപാട് കരഞ്ഞു എന്നും നല്ലത് മാത്രം വരാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നു 🤲

  • @shabnasen3394
    @shabnasen3394 4 ปีที่แล้ว +8

    എന്റെ ഉപ്പ ക്കും cancer ആയിട്ട് ആയിരുന്നു മരണപ്പെട്ടത്... ഈ കുട്ടി പറഞ്ഞ പോലെ ഒരുപാട് വേദന നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു അതെല്ലാം.... ഇത് കണ്ടപ്പോള്‍ എന്റെ uppane ഓര്‍മ വന്നു പോയി... കുടുംബം മുഴുവനും തകർന്ന് പോയ അവസ്ഥ ആയിരുന്നു... But എനിക്ക് ഉറപ്പാ ഉപ്പ ചെയ്ത ഒരുപാട് നല്ല കാര്യങ്ങള്‍ കൊണ്ടാണ്‌ ഞങ്ങൾ ഇപ്പോളും ജീവിക്കുന്നത്... May ALLAH blss u mol.... U WILL SHINE ALWAYS.. Go ahead...

  • @remlahm626
    @remlahm626 3 ปีที่แล้ว +8

    സൂര്യ, നീയാണ് സൂര്യൻ
    നിന്റെ കീഴിലുളള എല്ലാ 💞

  • @seniyyaseni4525
    @seniyyaseni4525 4 ปีที่แล้ว +168

    സൂര്യ ചേട്ടൻ ന്റെ യും ചേച്ചിയുടെ യും കരച്ചിൽ വല്ലാതെ സങ്കടപ്പെടുത്തി പാവം

  • @charu5920
    @charu5920 4 ปีที่แล้ว +140

    സൂര്യ അണ്ണൻ മുത്താണ്.❤ Nalla ഉയർച്ച yil ethiya സിസ്റ്റർ nu അഭിനന്ദനങ്ങൾ

  • @asnakader8135
    @asnakader8135 3 ปีที่แล้ว +58

    She is so strong and proud about herself...speaking from heart...so confidently ❤❤😇
    Suriya is a pure human...☺

  • @athulmohan2364
    @athulmohan2364 4 ปีที่แล้ว +1081

    ഗായത്രിയുടെ വാക്കുകൾ
    'തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത്. എന്റെ അപ്പ കേരളത്തിലാണ് ജോലി ചെയ്തിരുന്നത്. വിറക് വെട്ടാനും കിണർ കുഴിക്കാനും കല്ലുവെട്ടാനുമൊക്കെ പോകാറുണ്ട്. വളരെ കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചിരുന്നത്. അമ്മയും കൂലിപ്പണിക്കാരിയായിരുന്നു. ഞാൻ സർക്കാർ സ്കൂളിൽ പഠിക്കുകയായിരുന്നു. സഹോദരൻ ഒൻപതാം ക്ലാസിലും.
    അതിനിടയിലാണ് അപ്പയ്ക്ക് അർബുദം വന്നത്. പിന്നീട് എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങൾക്ക് നിശ്ചയമില്ലാതെയായി. പഠിച്ച് വലിയ നിലയിൽ എത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ അതൊന്നും ഇനി സാധ്യമല്ലെന്ന് മനസ്സിലായപ്പോൾ എല്ലാ മോഹങ്ങളും കുഴിച്ചു മൂടി ഞാൻ പൊട്ടിക്കരഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു, അപ്പയുടെയും എന്റെയും ആഗ്രഹം നീ പഠിച്ച് വലിയവളാകണമെന്നാണ്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും നിന്നെ ഞാൻ പഠിപ്പിക്കും, പിച്ച എടുത്തിട്ടാണെങ്കിൽ പോലും. അങ്ങനെയാണ് അമ്മ അഗരം ഫോണ്ടേഷന് കത്തെഴുതിയത്. വയ്യാതിരുന്നിട്ടും അപ്പയാണ് എല്ലാം കാര്യങ്ങളും അന്വേഷിച്ച് എന്നെ അവിടെ കൊണ്ടാക്കിയത്. ഇടയ്ക്കിടെ കാണാൻ വരാമെന്ന് പറഞ്ഞ് അപ്പ പോയി, പിന്നീട് ഞാൻ കേൾക്കുന്നത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്.
    ഞാൻ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിൽ നിന്ന് വരുന്ന പെൺകുട്ടിയാണ്. ഞങ്ങളെ ആരും പരിഗണിക്കുകയില്ല, ഞങ്ങളുടെ പ്രശ്നങ്ങൾ ആരും തിരക്കാറുമില്ല. എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് മര്യാദ നൽകിയത് അഗരമാണ്. ഭയമില്ലാതെ സംസാരിക്കാനും തല ഉയർത്തി നിൽക്കാനും എനിക്ക് സാധിച്ചു. ഇംഗ്ലീഷ് പഠിക്കണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അഗരത്തിന്റെ സഹായത്തോടെ ഞാൻ ബി.എ ഇംഗ്ലീഷിന് ചേർന്നു. ഇന്ന് ഞാൻ കേരളത്തിൽ അധ്യാപികയാണ്'- ഗായത്രി പറഞ്ഞു

    • @muhammedfaisalka1019
      @muhammedfaisalka1019 4 ปีที่แล้ว +20

      Transcillation avashyam illa தமிழ் kettal മലയാളികൾക്ക് manasilakum...

    • @rajijohn191
      @rajijohn191 4 ปีที่แล้ว +110

      Thank you for the Translation bro......

    • @lulua656
      @lulua656 4 ปีที่แล้ว +39

      @@muhammedfaisalka1019 I didn't understand. It was good

    • @lulua656
      @lulua656 4 ปีที่แล้ว +33

      Thank you for translating

    • @JorgieAndJohan
      @JorgieAndJohan 4 ปีที่แล้ว +26

      Thanx..for d translation

  • @vkd5616
    @vkd5616 4 ปีที่แล้ว +83

    മോളെ നിന്റെ വാക്കുകളാണ് ഇപ്പോൾ മുതൽ എന്റെ ഇൻസ്പിറേഷൻ ☹️. ഇപ്പോൾ മുതൽ പുതിയൊരു തുടക്കം.heart touching.

  • @helloguys..858
    @helloguys..858 3 ปีที่แล้ว +78

    കഷ്ടപെടുന്നവരെ ദൈവം കൈ വിടൂല...😘

  • @നമ്മൾ-ധ9ര
    @നമ്മൾ-ധ9ര 4 ปีที่แล้ว +166

    ഇതിഹാസങ്ങൾ ഉണ്ടാകുന്നത് സമൂഹത്തിന്റെ താഴെ തട്ടുകളിൽ നിന്നാണ്👌👌
    ഇതിനൊക്കെ ആരാടേയ് dislike അടിക്കണത്🙄
    എന്ത് കെട്ട മനസ്സായിരിക്കും അവരുടെ

    • @jhsdfjhgjh
      @jhsdfjhgjh 4 ปีที่แล้ว +2

      Nirbandhamilla... Sree buddhanum raja ravi varmayum okke uyarnna nilayilnnu veendum uyarangal keezhadakkiyavar aannallo... Athyavshyam thirakedillaatha kudumbatheennu vanna mohanlalum sachin tendulkarum okke athupole thanne... Athukondu ethu nilayilnnu vannu ennalla, daivam anugrahichu thanna kazhivukalum buddhiyum upayogichu, parishramikkaam nammukku... Vijayam maatram alla, athilekkulla aa yaatrayum aaswadikkan saadhichaal ethra manoharam aayi theerum nammude jeevitham... Vijayam nediyittu santhoshikkaamennu karuthunnavar maari chinthichu nokku... You will not regret it...

  • @kuttiescafejasriya3512
    @kuttiescafejasriya3512 4 ปีที่แล้ว +747

    ചങ്ക് തകർന്നു പോയി 😰ഞാൻ മലയാളിയാണ്, പക്ഷെ ചിലപ്പോഴൊക്കെ തമിഴ് ഭാഷയോടാണ് കൂടുതലിഷ്ടം. അതെനിക്ക് മാത്രമാണോ? കഷ്ടപ്പെട്ട് മുന്നേറാൻ ശ്രമിക്കുന്നവരെ ദൈവം കൈവിടില്ല.!

    • @faziljalal4951
      @faziljalal4951 4 ปีที่แล้ว +1

      Yes😁😊😄

    • @austinnancy
      @austinnancy 4 ปีที่แล้ว +3

      Iyalkk mathrama

    • @swaroopchirayinkil
      @swaroopchirayinkil 4 ปีที่แล้ว +14

      Same here bro 🙂
      തമിഴ് ഇപ്പൊഴും മനുഷ്യത്വം മനസിലുള്ളവരുടെ ഭാഷയാണ് അതുകൊണ്ടാണ് തമിഴ് കേൾക്കുമ്പൊ കുറച്ചു മലയളികൾക്ക് മനസിൽ ഒരു സന്തോഷം കിട്ടുന്നത് 🌱

    • @ashaasha9222
      @ashaasha9222 4 ปีที่แล้ว +4

      Enikku thamil padikkanam.ishtam.anu

    • @prajithpraju5253
      @prajithpraju5253 4 ปีที่แล้ว +2

      തീർച്ചയായും കൈ വിടില്ല പടച്ചോൻ ❤️❤️🙏

  • @navyaminnu7873
    @navyaminnu7873 3 ปีที่แล้ว +9

    ഓർമ്മ വെച്ച കാലം തൊട്ട് ആരാധന തോന്നിയ മനുഷ്യൻ... സൂര്യ അണ്ണൻ 🥰

  • @prakashmanalaya3843
    @prakashmanalaya3843 4 ปีที่แล้ว +24

    സൂര്യ Sir, താങ്കളുടെ ഇ എളിയ മനസിന്‌ മുമ്പിൽ ഞാൻ ശിരസു നമിക്കുന്നു....

  • @hamsaap9656
    @hamsaap9656 4 ปีที่แล้ว +420

    തമിഴ് സിനിമ കാണാ വേണ്ടിയാണ് തമിഴ് പടിച്ചത് ഇപ്പം ഈ മോള്കരയിപ്പിച്ചു ഈ കുട്ടി ഉയരങ്ങളിൽ എത്തട്ടെ

    • @joelsebu7574
      @joelsebu7574 4 ปีที่แล้ว +3

      Enthaanunee kutty parayunnath...

    • @suneed1989
      @suneed1989 4 ปีที่แล้ว +2

      @@joelsebu7574 read this news - www.mathrubhumi.com/mobile/movies-music/news/actor-surya-sivakumar-breaks-down-emotional-video-cries-agaram-foundation-gayathri-1.4420945

    • @suneed1989
      @suneed1989 4 ปีที่แล้ว +3

      Touching words from the brave heart really...

    • @rasnaahmad9123
      @rasnaahmad9123 4 ปีที่แล้ว +3

      Aameen 😥 manasilailla pakshe kannu niranju 😥

    • @joelsebu7574
      @joelsebu7574 4 ปีที่แล้ว +1

      @@suneed1989 thanks bro really appreciate u.. for the info

  • @kashamkatturaan6668
    @kashamkatturaan6668 3 ปีที่แล้ว +6

    ഇതിനു സമാനമായ സിറ്റുവേഷൻസ്... അനുഭവിച്ച ഏതൊരു മനുഷ്യനും ഇത് കേട്ടു കരയും 💯💯👍👍

  • @ArifthevloggerZakumedia
    @ArifthevloggerZakumedia 4 ปีที่แล้ว +93

    ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാവും എന്ന സത്യം തെളിയിക്കപ്പെടുന്നു വീണ്ടും വീണ്ടും. ആ സഹോദരിക്ക് എല്ലാവിധ ഉയർച്ചകളും ഉണ്ടാകട്ടെ

  • @noujisha9081
    @noujisha9081 4 ปีที่แล้ว +104

    കണ്ടിട്ട് നമ്മുടെ കണ്ണ് പോലും നിറയുന്നു💔💔 സൂര്യയുടെ ഇടതും വലുതും ഇരിക്കുന്ന കാദറുകാരെ സമ്മദിച്ചിരിക്കുന്നു. എന്ത് തൊലിക്കട്ടിയ😄😄

  • @risanmriyas5749
    @risanmriyas5749 3 ปีที่แล้ว +12

    സൂര്യണ്ണ നിങ്ങൾ മുത്താണ്...
    Love from a diehard Vijay Fan

  • @mychanal6560
    @mychanal6560 4 ปีที่แล้ว +141

    പെങ്ങളെ 'ഇനി നിങ്ങൾക്ക് നല്ല കാലം വരട്ടെ

  • @supervlogger5427
    @supervlogger5427 4 ปีที่แล้ว +52

    സൂര്യ രസികർ ഒരു ലൈക്ക് പോടുങ്ക്¶ 🙏

  • @ashnanoushad3283
    @ashnanoushad3283 3 ปีที่แล้ว +15

    Oru surya fan aayadhil abhimanikkunnu 🤗🥰....... God bless you mwole 😊🙌

  • @sivajipanachayil6015
    @sivajipanachayil6015 4 ปีที่แล้ว +39

    ഇൗ കുട്ടിയുടെ അച്ഛൻ ആഗ്രഹിച്ചത് എന്തോ അതിലും ആയിരം ഇരട്ടി വലിയ രീതിതിയിൽ ജീവിത വിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @jaibujanjaibu7363
    @jaibujanjaibu7363 4 ปีที่แล้ว +73

    ഇത്‌ കേട്ടിട്ട് കരയാത്തവർ മനുഷ്യർ അല്ല. ഇതുപോലുള്ള മക്കൾ ദൈവത്തിൻഡ് വരദാനം ആണ്. സൂര്യ ചേട്ടനെ പോലുള്ളവർ ദൈവത്തിന്റെ കടാക്ഷവും ആണ്...... love u മോളു

  • @Bwijiiiiii
    @Bwijiiiiii 3 ปีที่แล้ว +2

    ആ കുട്ടിയുടെ speech കേട്ടു മനസ് നീറി കരഞ്ഞു പോയി.. അവളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും, മോൾക്ക്‌ നല്ലതേ വരു,

  • @renjinisunil6934
    @renjinisunil6934 4 ปีที่แล้ว +19

    മോളെ ശരിക്കും കരയിപ്പിച്ചു.. ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടാകും.. ഈ മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. സൂര്യ sir big salute...

  • @harithamolk.thankachan5443
    @harithamolk.thankachan5443 4 ปีที่แล้ว +26

    എങ്ങനെ ഈ അണ്ണനെ ഇഷ്ടപെടാതിരിക്കും....അത് പോലെ തന്നെ emotional speech മാത്രമല്ല... ഒരു ജീവിതമാണ്......

  • @susammageorge2503
    @susammageorge2503 3 ปีที่แล้ว +1

    ഇന്നത്തെ തലമുറ തീർച്ചയായും കാണണം. മോളെ ഈശ്വരൻ നിന്നെ കണ്ടില്ലെങ്കിൽ ആരെയാ കാണുക 🙏🙏തീർച്ചയായും ഉയരങ്ങളിൽ എത്തും. 💪💪💪ലവ് you മോളെ... God bless you. 🙏

  • @yousufyousuf5766
    @yousufyousuf5766 4 ปีที่แล้ว +137

    ഏത് ഹൃദയവും തകരുന്ന വാക്കുകൾ 'കഷ്ട്ടപ്പാടിയാത്ത New ജനറേഷൻ കുട്ടികൾ കേൾക്കുന്നത് നല്ലതാണ്.കണ്ണു നനഞ്ഞു പോയി....

  • @kalamvettoor5868
    @kalamvettoor5868 4 ปีที่แล้ว +48

    ഇനിയുള്ള നിന്റെ ജീവിതത്തില്‍ എന്നും സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ആയിരിക്കട്ട് മോളെ. God bless you.

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 3 ปีที่แล้ว +24

    നമ്മുടെ ജീവിതം ഇങ്ങനെ ആണ്. ഇതു കണ്ടാൽ കരയാതെ ഇരിക്കുമോ 😭😭😭😭🙏🙏🙏🙏

  • @foodhunter6391
    @foodhunter6391 4 ปีที่แล้ว +355

    നമ്മൾ കേരളത്തിൽ ഒരു തമിഴനെ , തമിഴത്തിയെ കണ്ടാൽ കള്ളനെന്ന് മനസ്സിൽ വിലയിരുത്തും !
    അവരെ അടുത്തറിഞ്ഞാൽ അവരെപ്പോലെ സ്നേഹമുള്ളവരെ കാണാൻ വേറെ കിട്ടില്ല !
    ഇഷ്ടം ♥️♥️♥️♥️♥️

    • @sajisamuel2801
      @sajisamuel2801 4 ปีที่แล้ว +5

      Pandi ennalla enimuthal evare "pandit" ennu vilikam🙏🙏

    • @rasnaahmad9123
      @rasnaahmad9123 4 ปีที่แล้ว +5

      Right

    • @mystoriesbypishon
      @mystoriesbypishon 4 ปีที่แล้ว +2

      athoke orortharude attitude vechuvalle kuttapeduthune. cheetha alkare kandal ennayalum arayalum kuttamparanju pokum. look I have few Tamil friends from Chennai they all are nice people.

    • @leocoffin1755
      @leocoffin1755 4 ปีที่แล้ว +3

      It's big true

    • @sumeshthrissur8200
      @sumeshthrissur8200 4 ปีที่แล้ว +3

      വളരെ ശരി

  • @adarshakhil3449
    @adarshakhil3449 4 ปีที่แล้ว +3394

    like നു വേണ്ടി തുണിയില്ലാതെ ടിക്ടോക്കിൽ അഴിഞ്ഞാടി ഡയലോഗ് അടിക്കുന്ന വനിതകൾക്കായ് സമർപ്പിക്കുന്നു...

    • @sharusharu5912
      @sharusharu5912 4 ปีที่แล้ว +5

      🥰🥰🥰🥰🥰

    • @ragibijuragibiju8504
      @ragibijuragibiju8504 4 ปีที่แล้ว +14

      Correct

    • @Dpworld870
      @Dpworld870 4 ปีที่แล้ว +4

      👍

    • @soumyasolly1337
      @soumyasolly1337 4 ปีที่แล้ว +8

      Adarsh Akhil athu kalakki😁😁😁😁😁.vasthavamanu paranjathu.

    • @savadf18
      @savadf18 4 ปีที่แล้ว +7

      പൊളിച്ചു ബ്രോ.100%correct ആണ്.

  • @rajeevanvr9375
    @rajeevanvr9375 ปีที่แล้ว

    ഇത് കേട്ട് കരഞ്ഞു പോയി ഞാൻ പറഞ്ഞ വാക്കുകൾ എല്ലാം ❤️❤️❤️ഗ്രേറ്റ് മോളു

  • @arshadarshu9734
    @arshadarshu9734 4 ปีที่แล้ว +35

    പെങ്ങളെ പ്രാർത്ഥന ഉണ്ടാവും എപ്പോളും 😍😘സൂര്യ സർ നിങ്ങളാണ് മനുഷ്യ സ്നേഹി