ഇവർക്ക് മാത്രമേ ഒരു വർഷത്തെ വാറണ്ടിയോടു കൂടി ഈ വിലയിൽ വണ്ടികൾ നിങ്ങൾക്ക് തരാൻ കഴിയൂ TRUST VALUE

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • Showroom / Owner contact details:
    Trust Value used cars
    kollam , kerala
    Contact : 8089831775
    Ramshad : 9847352256
    Suhail : 9539967600
    Office : 85902 50646
    ------------------------------------------------------------------------
    Follow Our Instagram ;
    www.instagram....
    For More updates Follow our whatsapp channel
    whatsapp.com/c...
    Only For Enquirys And Collaboration : wa.me/message/...
    ajuroadmaster@gmail.com

ความคิดเห็น • 62

  • @user-vh8ow7of8k
    @user-vh8ow7of8k 3 หลายเดือนก่อน +1

    സാധാരക്കാർക്ക് വാഹനമെടുക്കാൻ ധൈര്യം കൊടുക്കുന്ന വാക്കുകളാണ് ❤ ടിഎംസ് സുഹൈൽ bro

  • @fasalnalakath2900
    @fasalnalakath2900 5 หลายเดือนก่อน +4

    ഇത്രക്കും വില കുറച്ചു ജനുവിൻ ആയിട്ടുള്ള വണ്ടികൾ വിൽക്കുന്ന ഒരേയൊരു used car 🔥🔥🔥🔥🔥🔥🔥🔥🔥

  • @sajeevvenjaramood3244
    @sajeevvenjaramood3244 5 หลายเดือนก่อน +1

    മുതലാളിക്കു വേണ്ടി നടൻ സുധീഷിനെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചതു സൂപ്പറായിട്ടുണ്ട്. അടിപൊളി👌

  • @desertrose6580
    @desertrose6580 5 หลายเดือนก่อน +3

    Comments എല്ലാം nice ആയി ഡിലീറ്റ് ആകുന്നുണ്ട് അല്ലേ...😂😂😂

  • @rejeeshrejeesh9882
    @rejeeshrejeesh9882 5 หลายเดือนก่อน +1

    Vellam kudikkan Paisa kodukkanda bro

  • @muhammednaseer8154
    @muhammednaseer8154 5 หลายเดือนก่อน +15

    നമ്മുടെ വീഡിയോ കാണുന്നവർക്ക് വണ്ടി ഫ്രീ എന്ന് കൂടി പറയുന്ന സമയം വരുമോ 😆🤣

    • @kabeer7149
      @kabeer7149 5 หลายเดือนก่อน +2

      Avide kaathirunno😅

    • @muhammednaseer8154
      @muhammednaseer8154 5 หลายเดือนก่อน

      @@kabeer7149 എത്ര വേണമെങ്കിലും ഇരിക്കാം 🤣💕

    • @childrens60
      @childrens60 5 หลายเดือนก่อน +1

      🥰

  • @AkhilEapen
    @AkhilEapen 3 หลายเดือนก่อน

    20+ mileage kittunna 3 lakhs ulla vandi undo

  • @hussainmundassery6257
    @hussainmundassery6257 5 หลายเดือนก่อน +3

    ഏട്ടാ നിങ്ങൾ ഇവിടുന്ന് ചെയ്ത കഴിഞ്ഞ പ്രാവശ്യത്തെ വീഡിയോയിൽ പറഞ്ഞ് സിയാസിന് 6 ലക്ഷം ആണ് ഇപ്പോൾ അതിന് 6,15000😮😮

    • @muhammednaseer8154
      @muhammednaseer8154 5 หลายเดือนก่อน

      അത് GST കൂട്ടി പറഞ്ഞതാ 😄

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      2 വർഷം പഴക്കം ഉള്ള 22,000 km ഓടിയ swift Vxi manual മോഡൽ ന് ഈ ഷോപ്പിൽ വില 7 ലക്ഷം...
      ഷോറൂമിൽ ബ്രാൻഡ് ന്യൂ 2024 Vxi ഓട്ടോമാറ്റിക് ന് 8.5ലക്ഷം on road.... സെക്കന്റ്‌ ഹാൻഡ് എടുക്കാൻ പ്ലാൻ ഉള്ളവർ 'cardekho' പോലുള്ള site ഇൽ കേറി പുതിയതിന്റെ price കൂടി നോക്കിട്ടു ഇങ്ങനെത്തെ സെക്കൻഡ്‌സ് വാങ്ങുക... എന്തായാലും ലോൺ ആണ്...1.5 ലക്ഷം കൂടുതൽ അയാൽ അത് അടച്ചു തീർക്കാവുന്നതെ ഉള്ളു... So ആലോചിച്ചിട്ടൊക്കെ സെക്കൻഡ്‌സ് എടുക്കുക...

  • @SuchitraSuji-ir1ll
    @SuchitraSuji-ir1ll 5 หลายเดือนก่อน

    Super❤❤

  • @desertrose6580
    @desertrose6580 5 หลายเดือนก่อน

    പുണ്ടോ എന്തൊക്കെയോ മാറ്റി,ഓർഡർ ചെയ്തു,കാറ്റത്തു പറന്നു എന്നൊക്കെ പറയുന്നുണ്ട്... പക്ഷെ replacement ഒന്നും ഇല്ല എന്നു തട്ടുന്നും ഉണ്ട്... അത് സംഭവം എന്താണ്... ഇവർ എന്ത് replacement ഇല്ലെന്ന ഉദേശി ക്കുന്നെ? ഡോർ ബോണ്ണറ്റ് ഗ്ലാസ്‌ അതൊക്കെ ആണോ? 🤔 ആ പൈസക്ക് പുണ്ടോ അവിടെ കിടക്കുകയെ ഉള്ളു എന്നാ തോന്നുന്നേ..

  • @Boss-z7p
    @Boss-z7p 5 หลายเดือนก่อน +2

    മുതലാളിയുടെ വോയിസ്‌ എനിക്ക് പെരുത്തങ്ങു ഇഷ്ടം പെട്ടു ❤️

    • @muhammednaseer8154
      @muhammednaseer8154 5 หลายเดือนก่อน

      ഇതേ സൗണ്ട് അല്ലെ വണ്ടൂറിലെ യൂസ്ഡ് കാർ മൊയലാളി 😄

  • @ShamonNS
    @ShamonNS 5 หลายเดือนก่อน

    Video il parayunna price um catalog il parayunna price um deferent anu.20 k okke mattamund

  • @ufo6632
    @ufo6632 5 หลายเดือนก่อน +1

    നല്ല വണ്ടികൾ.. നല്ല വിൽക്കുറവ് എനെപോലെയുള്ള സാധാരണ കാർക്ക് ഉപകാരപ്പെടും

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      ശെരിയാ... പൊട്ടന്മാർക്ക് ഉപകാരം ആകും 😝 2 വർഷം പഴക്കം ഉള്ള 22,000 km ഓടിയ swift Vxi manual മോഡൽ ന് ഈ ഷോപ്പിൽ വില 7 ലക്ഷം...
      ഷോറൂമിൽ ബ്രാൻഡ് ന്യൂ 2024 Vxi ഓട്ടോമാറ്റിക് ന് 8.5ലക്ഷം on road.... സെക്കന്റ്‌ ഹാൻഡ് എടുക്കാൻ പ്ലാൻ ഉള്ളവർ 'cardekho' പോലുള്ള site ഇൽ കേറി പുതിയതിന്റെ price കൂടി നോക്കിട്ടു ഇങ്ങനെത്തെ സെക്കൻഡ്‌സ് വാങ്ങുക... എന്തായാലും ലോൺ ആണ്...1.5 ലക്ഷം കൂടുതൽ അയാൽ അത് അടച്ചു തീർക്കാവുന്നതെ ഉള്ളു... So ആലോചിച്ചിട്ടൊക്കെ സെക്കൻഡ്‌സ് എടുക്കുക...

  • @IshakPullur
    @IshakPullur หลายเดือนก่อน

    Supar

  • @sonofbashie.
    @sonofbashie. 5 หลายเดือนก่อน

    Blue civic is re vandi , Ath enthe paranjeela.? 😆

  • @ummeribrahim3531
    @ummeribrahim3531 5 หลายเดือนก่อน

    Hi

  • @desertrose6580
    @desertrose6580 5 หลายเดือนก่อน

    Civic olx ഇൽ കേറി നോക്കിയാൽ മാർക്കറ്റ് അറിയാം.... അപ്പോൾ സംഭവം മനസിലാകും

  • @desertrose6580
    @desertrose6580 5 หลายเดือนก่อน

    ആർമി കാരൻ use ചെയ്ത ആണെന്ന്... അതുകൊണ്ട് എന്താണ്???

  • @user-eo7wb9jc3j
    @user-eo7wb9jc3j 3 หลายเดือนก่อน

    അടുത്ത വീഡിയോ യ്ക്ക് വെയിറ്റ് ചെയുന്നു പ്രവാസി 🫣

  • @user-ku8wy2fm2g
    @user-ku8wy2fm2g 5 หลายเดือนก่อน

    Naice nro

  • @Tindumonbabuktmadrassyy908
    @Tindumonbabuktmadrassyy908 5 หลายเดือนก่อน

    നല്ല വിലപ്പാകം ഉണ്ട് 👍

    • @desertrose6580
      @desertrose6580 5 หลายเดือนก่อน +1

      ഉണ്ട ആണ്....2 വർഷം പഴക്കം ഉള്ള 22,000 km ഓടിയ swift Vxi manual മോഡൽ ന് ഈ ഷോപ്പിൽ വില 7 ലക്ഷം...
      ഷോറൂമിൽ ബ്രാൻഡ് ന്യൂ 2024 Vxi ഓട്ടോമാറ്റിക് ന് 8.5ലക്ഷം on road.... സെക്കന്റ്‌ ഹാൻഡ് എടുക്കാൻ പ്ലാൻ ഉള്ളവർ 'cardekho' പോലുള്ള site ഇൽ കേറി പുതിയതിന്റെ price കൂടി നോക്കിട്ടു ഇങ്ങനെത്തെ സെക്കൻഡ്‌സ് വാങ്ങുക... എന്തായാലും ലോൺ ആണ്...1.5 ലക്ഷം കൂടുതൽ അയാൽ അത് അടച്ചു തീർക്കാവുന്നതെ ഉള്ളു... So ആലോചിച്ചിട്ടൊക്കെ സെക്കൻഡ്‌സ് എടുക്കുക...

  • @nawazarar7778
    @nawazarar7778 5 หลายเดือนก่อน

    👌

  • @ponnank5100
    @ponnank5100 5 หลายเดือนก่อน +2

    അതെ അതെ അതെ അതെ അതെ അതെ അതെ 😂

  • @pradeepchandran8025
    @pradeepchandran8025 5 หลายเดือนก่อน

    ഒന്നൂല്ല.... ഒന്നൂല്ല

  • @shaficv8337
    @shaficv8337 5 หลายเดือนก่อน

    Punto അവിടെ കിടക്കത്തെ ഉള്ളൂ....

  • @saithalavi1762
    @saithalavi1762 5 หลายเดือนก่อน +1

    ല്ലോ ബണ്ട് ജറ്റ് മ്മാത്ത റം വിട്ടാൽ മ്മതി

  • @_g_o_a_t_199
    @_g_o_a_t_199 5 หลายเดือนก่อน +3

    Swift 2018 vdi alla.. ldi aanu!

    • @user-eb1ry4xv4u
      @user-eb1ry4xv4u 5 หลายเดือนก่อน

      അതേ 😂

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      Yes.... എല്ലാം പിടിപ്പിക്കാനുള്ള കുറെ ഒട്ടകൾ അല്ലാതെ വണ്ടി എടുക്കുബോൾ ഒന്നും ഉണ്ടാകില്ല... എന്നിട്ടു 5.8L 😂😂😂

  • @user-rg6zv2ex6i
    @user-rg6zv2ex6i 5 หลายเดือนก่อน

    ഒരു വകയില്ല

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Rate over

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Over rate

  • @mallu536
    @mallu536 5 หลายเดือนก่อน +2

    😂ആരെങ്കിലും ഓടി പെറ്റി വന്നാൽ വാങുന്നവൻ അടക്കണോ

    • @wolverinejay3406
      @wolverinejay3406 5 หลายเดือนก่อน +1

      ഞാനതല്ല ആലോചിക്കുന്നത് അപ്പൊ ഈ പുള്ളി ഇതൊന്നും ചെക്ക് ചെയ്യാതാണോ ഈ വണ്ടിയെടുത്ത് അങ്ങനെ പുള്ളി നേരിട്ട് ചെക്ക് ചെയ്തിരുന്നെങ്കിൽ 50,000 കുറച്ചല്ലേ അയാളുടെ വണ്ടി വാങ്ങുമായിരുന്നുള്ളൂ

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      Name മാറിയാൽ സ്വന്തം അടക്കണം... 👍

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 5 หลายเดือนก่อน +1

    😂😂😂2006 , 2,15 lakh😂😂😂

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      2 വർഷം പഴക്കം ഉള്ള 22,000 km ഓടിയ swift Vxi manual മോഡൽ ന് ഈ ഷോപ്പിൽ വില 7 ലക്ഷം...
      ഷോറൂമിൽ ബ്രാൻഡ് ന്യൂ 2024 Vxi ഓട്ടോമാറ്റിക് ന് 8.5ലക്ഷം on road.... സെക്കന്റ്‌ ഹാൻഡ് എടുക്കാൻ പ്ലാൻ ഉള്ളവർ 'cardekho' പോലുള്ള site ഇൽ കേറി പുതിയതിന്റെ price കൂടി നോക്കിട്ടു ഇങ്ങനെത്തെ സെക്കൻഡ്‌സ് വാങ്ങുക... എന്തായാലും ലോൺ ആണ്...1.5 ലക്ഷം കൂടുതൽ അയാൽ അത് അടച്ചു തീർക്കാവുന്നതെ ഉള്ളു... So ആലോചിച്ചിട്ടൊക്കെ സെക്കൻഡ്‌സ് എടുക്കുക...

  • @basheerpatta8378
    @basheerpatta8378 5 หลายเดือนก่อน +1

    🙏🙏🙏🙏🤣🤣

  • @georgethomas5391
    @georgethomas5391 5 หลายเดือนก่อน

    Kittanilla😂

  • @raufshaa2460
    @raufshaa2460 5 หลายเดือนก่อน

    Tyre ellam 90% und😂

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      90 ഭാഗം ഉണ്ട് എന്ന് പറയുന്ന വേറൊരു ഒരു സെക്കന്റ്‌ ഹാൻഡ് യൂട്യൂബർ ഉണ്ട്...

  • @user-mo5ei4eq8g
    @user-mo5ei4eq8g 5 หลายเดือนก่อน +1

    😂😂

  • @MGN5850
    @MGN5850 5 หลายเดือนก่อน

    തട്ടിപ്പ്. അനുഭവിച്ചതാണ് 😢..

    • @desertrose6580
      @desertrose6580 5 หลายเดือนก่อน

      2 വർഷം പഴക്കം ഉള്ള 22,000 km ഓടിയ swift Vxi manual മോഡൽ ന് ഈ ഷോപ്പിൽ വില 7 ലക്ഷം...
      ഷോറൂമിൽ ബ്രാൻഡ് ന്യൂ 2024 Vxi ഓട്ടോമാറ്റിക് ന് 8.5ലക്ഷം on road.... സെക്കന്റ്‌ ഹാൻഡ് എടുക്കാൻ പ്ലാൻ ഉള്ളവർ 'cardekho' പോലുള്ള site ഇൽ കേറി പുതിയതിന്റെ price കൂടി നോക്കിട്ടു ഇങ്ങനെത്തെ സെക്കൻഡ്‌സ് വാങ്ങുക... എന്തായാലും ലോൺ ആണ്...1.5 ലക്ഷം കൂടുതൽ അയാൽ അത് അടച്ചു തീർക്കാവുന്നതെ ഉള്ളു... So ആലോചിച്ചിട്ടൊക്കെ സെക്കൻഡ്‌സ് എടുക്കുക...

  • @shajinirappil3017
    @shajinirappil3017 4 หลายเดือนก่อน

    30000രൂപ അടക്കാൻ ഇല്ലാത്തവൻ എങ്ങനെ നാല് ലക്ഷത്തോളം രൂപ ലോൺ അടക്കും

  • @shajinirappil3017
    @shajinirappil3017 4 หลายเดือนก่อน

    കൊല്ലം 😢

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Rate over

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Over rate

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Rate over

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Over rate

  • @user-pf1wr1ls6p
    @user-pf1wr1ls6p 4 หลายเดือนก่อน

    Over rate