Hassan ikka.very kind and loyal person. Last month i bought a vehicle from there. After i watched TH-cam video. Still am happy. He fulfilled my dream. Thank you hassan bro
ഫുൾ ലോൺ ഉണ്ടന്ന് കരുതി ആരും സമയം കളയരുത്. വീഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രം പറയുന്നതാണ്. ഫുൾ ലോൺ കിട്ടുമെന്ന് കരുതി ഞാൻ പല ഷോറൂമുകളി കയറി ഇറങ്ങിയതാണ്. കുറെ വിലപ്പെട്ടസമയം വെറുതെ പാഴാക്കിയത് മാത്രം 'അവസാനം ഞാൻപുതിയ വണ്ടിവാങ്ങാൻ തീരുമാനിച്ചു
നിങ്ങളുടെ ക്യാമറമാനെ സമ്മതിക്കണം നിങ്ങൾ പറയുന്നതിന് അനുസരിച്ച് ആ കാർ പൂർണമായും കാണിച്ചു തരുന്നു... എന്തായാലും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.. ഞാനൊരു സെക്കന്റ് കാർ അന്വേഷിച്ചു നടക്കുകയാണ് എനിക്ക് എന്തായാലും ഇത് ഉപകാരപ്പെട്ടു
ഒരുപാട് കാലം ആയി ഇവിടുത്തെ വീഡിയോസ് കാണുന്നു, അവസാനം ഈ വീഡിയോയിൽ ഒരു വണ്ടി കണ്ട് 60 km ദൂരം അതിരാവിലെ എഴുനേറ്റ് പോയ് നോക്കി, ഇവന്മാരുടെ പെരുമാറ്റം വളരെ മോശം ആയി തോന്നി,ഒന്ന് സംസാരിക്കാൻ പോലും ഇയാൾക്കു ആണെങ്കിലും സ്റ്റാഫ്‌ന് ആണെങ്കിലും തിരക്ക് തെന്നെ തിരക്ക്. ഇനി മേലിൽ ഇവിടത്ത വീഡിയോ കാണില്ല. അത്രക്ക് ചടപ്പിച്ചു നേരിട്ട് പോയപ്പോ പറയേണ്ടി വന്നതിൽ Very sorry bro Only my experience
@@ArislanKp താങ്കൾ ഒരു പേപ്പർ നോക്കി വണ്ടി സെലക്ട് ആക്കി കാശും കൊടുത്ത് വണ്ടി എടുത്തിട്ട് ആണോ പോന്നത്. എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്, താങ്കൾക് എന്താ പ്രോബ്ലം
എന്റെ ഒരു സുഹൃത്ത് പറഞ്ഞിട്ട് ഞാൻ ഇവിടുന്ന് കാർ എടുത്തതാണ്.... നല്ല വണ്ടി ആണ്... വിശ്വസിച്ചു വാങ്ങാം... സൂപ്പർ bro
Flood വണ്ടി കൊടുത്ത് പറ്റിച്ച ചരിത്രവും ഉണ്ട്😂
@@Faisalmhdaliമറിഞ്ഞ വണ്ടി കൊടുത്തും ചരിത്രം ഉണ്ട് 😂😂😂
നോക്കിയെടുക്കണം ഭായ്... ചിലർ ഒഴികെ എല്ലാം ഉടായിപ്പ് ആണ്
@@Faisalmhdalicheck cheythe edutha mathi
Hassan ikka.very kind and loyal person. Last month i bought a vehicle from there. After i watched TH-cam video. Still am happy. He fulfilled my dream. Thank you hassan bro
Video yil mathre kind ulloo😂avide chennal iyalk nammal enthoo veruthe kittan poya pole aan
🎉pavangalude showroom ❤❤
ഫുൾ ലോൺ ഉണ്ടന്ന് കരുതി ആരും സമയം കളയരുത്. വീഡിയോയ്ക്ക് റീച്ച് കിട്ടാൻ വേണ്ടി മാത്രം പറയുന്നതാണ്. ഫുൾ ലോൺ കിട്ടുമെന്ന് കരുതി ഞാൻ പല ഷോറൂമുകളി കയറി ഇറങ്ങിയതാണ്. കുറെ വിലപ്പെട്ടസമയം വെറുതെ പാഴാക്കിയത് മാത്രം 'അവസാനം ഞാൻപുതിയ വണ്ടിവാങ്ങാൻ തീരുമാനിച്ചു
Chetante coment njn ella vdeoailum kanarund tanks for information
Shaji Cherthala, Ivan Kalla panniyanu. Yella vandikkum kuttam parayan varum.ivan ivanda thantha thalla okke pranth pidichu Oolanpara kidan avaranu.
ശെരിയാ വീഡിയോ യിൽ മാത്രേ ഉള്ളു ഫുൾ ലോൺ വിളിച്ചു കഴിഞ്ഞാൽ പിന്നെ ഒരു riplem ഇല്ല ഇതാണ് അവസ്ഥ
ഞാനും നോക്കുന്നുണ്ട് കിട്ടുമോ എന്തോ
ഫുൾ ലോൺ ആരും തരില്ല മാക്സിമം 85% മാത്രമേ കിട്ടൂ
Shop for low budget customers, thnaks ikka
Reasonable price very good
അടിപൊളി ❤
പോയി പെടരുത് ഞാൻ പോയതാണ് ഇവിടെ നമ്മൾ ഒരു വണ്ടി നോക്കി ഇഷ്ടപെട്ടാൽ അപ്പൊ പറയും ടോക്കൺ ആയത് ആണ് എന്ന്
നിങ്ങളുടെ ക്യാമറമാനെ സമ്മതിക്കണം നിങ്ങൾ പറയുന്നതിന് അനുസരിച്ച് ആ കാർ പൂർണമായും കാണിച്ചു തരുന്നു... എന്തായാലും വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു.. ഞാനൊരു സെക്കന്റ് കാർ അന്വേഷിച്ചു നടക്കുകയാണ് എനിക്ക് എന്തായാലും ഇത് ഉപകാരപ്പെട്ടു
മാഷാ അള്ളാ ഹസ്സൻ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്ദോഷം 🙌
വാട്സാപ്പിൽ ഫോട്ടോ ചോദിച്ചാൽ അയച്ചു തരും
@@arshadarshu6913😂
@@arshadarshu6913😂😂
Mashallh 🎉🎉♥️♥️
Hassaniksnte saunde 🎉❤
Which place ,
Hassan ikka again.affordable offer
Super. 💐💐💐💐💐💐1.ok
Mukthar bayiyuday video kandu eon eaduthu eevidunn Hasan eekka nallaaa perumattam
നല്ല വിലകുറവ് ഉണ്ട് മാഷാ അല്ലാഹ്♥️
Grand i 10 model kudiyath undoo
Wowww great sail🔥🔥🔥🔥
Creta vere level
Next to echo oru scorpio...details parayamo???
Kuv ഉണ്ടോ ?
Location
❤
Honda city enik venam
Supar❤❤❤😊
Broo location evdan arkenkilum ariyumenkil pls try to. Send.
Kozhikode university kakaenjeri
Kakaenjeri
Evide sthalam
Location evide
ഒരുപാട് വാഹനങ്ങൾ ഉണ്ടല്ലോ എനിക്കും ഒരു വാഹനം എടുക്കണം
Al ameen usd car annu tipe cheu googel map kanichu tharum
Hassan ikka🎉
location parayathath oru pathivakkiyo
എവിടെ ലോകേഷൻ
2020 മോഡൽ ഷിഫ്റ്റ് എത്ര വില
🙌👍
നിങ്ങളാലോ യ്ക്കണം :----- ഞങ്ങൾ ആലോയിക്കണ്ട നീ തന്നെ ആലോയ്ച്ചോ...ട്ടോ...ങ്ങേ...
🥰🥰👍👍
Hasan ka xpresso entha rate
ലൊക്കേഷൻ എവിടെയ
Kakanchery
Orucar. VenAm. Track nokkumo
👍
Oru thattum muttun ulla vandi kitanudo
Nalla vandikal
എവിടെയാണ് സ്ഥലം
Normel price
Zen കാർപെട്ടർ alla😄.. കാർബുറേറ്റർ
❤🙌
തേങ്ങ വീണു ഗ്ലാസ് പൊട്ടിയതാണ് ഇടിച്ചതല്ല 😅
Kilometre valarkuravan.
50ന് ഇറക്കാൻ പറ്റുമോ ഷിഫ്റ്റ്
ഇവിടെ വീഡിയോ കണ്ടു പോയിരുന്ന്. മൈൻഡ് പോലും ആകുന്നു ഇല്ല🥴
നമ്പർ കമെന്റ് cheyyu pls
50 നിറക്കാൻ പറ്റുമോ
കിലോമീറ്റർ പറയുന്നത് വിശ്വസിക്കാൻ പ്രയാസം തന്നെ
ഡീസൽ വണ്ടി വാങ്ങാൻ തലയ്ക്കു ഓആളം ഒന്നും ഇല്ല 😄
Location.?
ലൊക്കേഷൻ എവിടെയാണ്
Kakanchery
ഒറ്റ വണ്ടിക്ക് ലൊക്കേഷൻ പറയില്ല
Kakanchery
ലൊക്കേഷൻ പറഞ്ഞാൽ കുഴപ്പമുണ്ടാ
സ്ഥലം ഒന്നും പറഞ്ഞുകൂടെ
Kakanchery
ഒരു രൂപപോലും കൊണ്ട് വരണ്ട 😂😂ഞങ്ങൾ എതീം കാനയിലാക്കിത്തരാം 😂
പറ്റിക്കൽ പരിപാടിയാണ് കിട്ടില്ല വെറുതെ പറയുന്നതാണ് ആരും വിശ്വസിക്കരുത്
അതുകൊണ്ടുതന്നെ കാണുന്നതുമില്ല
Locasan
കാക്കഞ്ചേരി
ഒരു വാഹനവും കാണുന്നില്ല
ഇത് ലൊക്കേഷൻ മാത്രം പറഞ്ഞില്ല🤔
Near Calicut university
ലൊക്കേഷൻ കാക്കഞ്ചേരി
വെറുതെ പലതും പറഞ്ഞു കൊണ്ടിരിക്കും
Cheriya Paisa ikku 😂odie thalarnna vandikkal
Odi thalaraatha vandi cheriya vilakk aru tharum
😂@@muhammadalimuhammad4463
ഒരുപാട് കാലം ആയി ഇവിടുത്തെ വീഡിയോസ് കാണുന്നു, അവസാനം ഈ വീഡിയോയിൽ ഒരു വണ്ടി കണ്ട് 60 km ദൂരം അതിരാവിലെ എഴുനേറ്റ് പോയ് നോക്കി, ഇവന്മാരുടെ പെരുമാറ്റം വളരെ മോശം ആയി തോന്നി,ഒന്ന് സംസാരിക്കാൻ പോലും ഇയാൾക്കു ആണെങ്കിലും സ്റ്റാഫ്‌ന് ആണെങ്കിലും തിരക്ക് തെന്നെ തിരക്ക്. ഇനി മേലിൽ ഇവിടത്ത വീഡിയോ കാണില്ല. അത്രക്ക് ചടപ്പിച്ചു നേരിട്ട് പോയപ്പോ
പറയേണ്ടി വന്നതിൽ Very sorry bro
Only my experience
സുഹൃത്തേ ഞാനും അവിടെ പോയിരുന്നു അവിടെ എല്ലാ വണ്ടിയിലും ഡിയേറ്റയൽസ് ഉണ്ട് പേപ്പറിൽ, നമ്മുക്ക് ഇഷ്ട മുള്ളത് നോക്കാലോ
@@ArislanKp താങ്കൾ ഒരു പേപ്പർ നോക്കി വണ്ടി സെലക്ട് ആക്കി കാശും കൊടുത്ത് വണ്ടി എടുത്തിട്ട് ആണോ പോന്നത്. എന്റെ അനുഭവം ആണ് ഞാൻ പറയുന്നത്, താങ്കൾക് എന്താ പ്രോബ്ലം
പുല്ല് മുളച്ച വണ്ടികൾ😅
Location evide
Kakanchery
Location
❤️❤️