@@arunks6986 ആ ശ്രീരാഗം വന്നിട്ട് നവ്യയെ പരിഗണിച്ചിട്ടില്ല എന്ന് പറഞ്ഞതാണ് തെറ്റ്...ഒരു സിനിമ എന്നാൽ ഒരു സംവിധായകന്റെ മാത്രമല്ല...ഒരുപാട് directors അതിൽ അസ്സോസിയേറ്റ് ചെയ്യാറുണ്ട്...രഞ്ജിത്ത്,പത്മകുമാർ,ഫാസിൽ ഇവരൊക്കെയാണ് കാസ്റ്റിങ് മേഖലയിൽ പ്രധാനികൾ... രഞ്ജിത്ത്, പത്മകുമാർ സിനിമകൾ പരസ്പരം അസോസിയേറ്റഡ് ആണ്
നവ്യ യുടെ ഇന്റർവ്യൂ കണ്ടോണ്ടിരിക്കാൻ നല്ല രസം ആണ്.ഒരു കാര്യം പറഞ്ഞു ഫലിപ്പിക്കാൻ നല്ല കഴിവുള്ള നടി. ജാഡ ഇല്ലാത്ത നടി.
ഉവ്വ് നോട്ടം എവിടെയാണെന്ന് മനസ്സിലായി. 😎
@@omarabdullah57. L
👍
@@omarabdullah57.
നവ്യ നായരുടെ ആ തുറന്ന മനസിനെ ആദ്യം അഭിനന്ദിക്കുന്നു..,👏👍😍
ഈ വിഡിയോ ക്ലിപ്പ് കണ്ടപ്പോ full episode കണ്ട ഞാൻ 🤗👍🤣
"ഇഷ്ടംപോലെ എനിക്കും കിട്ടി രാജു ചേട്ടനും കിട്ടി രണ്ടാളും കൂടെ ഒരുമിച്ച് ഇരുന്നാ കുറ്റം പറഞ്ഞത്"
😂😂😂😂
മലയാള സിനിമയിലെ മികച്ച നായികമാരിൽ ഒരാൾ നവ്യ നായർ 😍😘
Yes
തുറന്ന സംസാരം......good
നല്ല ബോധം ഉള്ള കൃത്യമായി ഉത്തരം പറയുന്ന ഒരു ജാഡയും ഇല്ലാത്ത സിമ്പിൾ നടി നവ്യ
അത് ശരിയാ വളരെ സിമ്പിളാണ് തട്ടം ഇട്ടിട്ടില്ല ബുർ-ക്ക ഇല്ല. പോരാത്തതിന് ഒരു ഷാള് പോലും ഇട്ടിട്ടില്ല
@@omarabdullah57 FC
Navyede samsaram kelkkan nalla rasava. Ivar genuine ayi samsarikkunna kond,ivare pand palarum pand misunderstand cheythu. She is cute
Navya ye ishtamullavar like adichekkane
Annum innum ennum ente fvrt fvrt nadi. Kunjile thott ente fvrt fvrt fvrt navya chechi
നവ്യ സിമ്പിൾ ആണ് 👌
Navya 😍
Sundhari kuttyyyy 🥰
Navya Chechi Nadhanam annum Ormayil
നന്ദനം സൂപ്പര്‍ ഹിറ്റ് ആയിട്ടും രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകളില്‍ പിന്നെ നവ്യ അഭിനയിച്ചിട്ടില്ല.. നവ്യയെ പരിഗണിക്കാതിരുന്നതാവാം..
അതിന് ശേഷം അമ്മക്കിളിക്കൂട് എന്ന് പറഞ്ഞൊരു സിനിമ ഇറങ്ങിയാരുന്നു... താങ്കൾ അറിഞ്ഞിരിക്കുമോ???😏😏😏
@@amalvenu_vm4844 that’s not directed by Renjith
@@arunks6986 renjith anu athil navya ye theerumanichath...
@@amalvenu_vm4844 ok. മുകളിൽ ശ്രീരാഗ് പറഞ്ഞത് രഞ്ജിത് സംവിധാനം ചെയ്ത ചിത്രങ്ങൾ എന്നാണ്.. അതു കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്
@@arunks6986 ആ ശ്രീരാഗം വന്നിട്ട് നവ്യയെ പരിഗണിച്ചിട്ടില്ല എന്ന് പറഞ്ഞതാണ് തെറ്റ്...ഒരു സിനിമ എന്നാൽ ഒരു സംവിധായകന്റെ മാത്രമല്ല...ഒരുപാട് directors അതിൽ അസ്സോസിയേറ്റ് ചെയ്യാറുണ്ട്...രഞ്ജിത്ത്,പത്മകുമാർ,ഫാസിൽ ഇവരൊക്കെയാണ് കാസ്റ്റിങ് മേഖലയിൽ പ്രധാനികൾ... രഞ്ജിത്ത്, പത്മകുമാർ സിനിമകൾ പരസ്പരം അസോസിയേറ്റഡ് ആണ്
ദേശീയ അവാർഡിന് നവ്യയെ പരിഗണിച്ചതാ.
പൃഥ്വിരാജ് പറഞ്ഞിട്ടുണ്ടല്ലോ രഞ്ജിത്തേട്ടൻ സെറ്റിൽ തന്നെ ചീത്ത വിളിക്കുമെന്ന്...പിന്നെ എന്തിനാ ഇയാൾ ഇപ്പോ വന്ന് ഇങ്ങനെയൊക്കെ പറയുന്നെ😡
പറഞ്ഞിട്ട് ഉണ്ട്
Open minded
Yg
അതായിരിക്കും രഞ്ജിത്തിന്റെ ഒരു സിനിമയിൽ മാത്രമേ അഭിനയിച്ചതേയുള്ളു
Kerala cafeil und
Ammakilikoodu
Britas enthina ee parayathathum chinthikathathum okka kooti parayune...eari theeyill enna ozhikune...worst journalist🤢🤢
Nandanam 3rd movie aayirunno??? Appol 2nd movie etha???
മഴത്തുള്ളിക്കിലുക്കം
Pavam navyakuty
😮
😊😊😊❤️❤️❤️
Brittasinte kuthitirupp chodyangale clear and genuine answer koduth tholppikkunna navya nair
Top
Please upload kanalpoovu episode 56
😂😂😂 സീരിയൽ ആയിരിക്കും 🤓
Use
സിംപിൾ നടി
Navya paranju kanum😉😆😆😆
20%പ്രതിഭ 80%ജാഡ =രഞ്ജിത്ത്
It's attitude
🤣🙏🏽
Ee pullidaduth interview pokunna aalukale sammathikkanam
Ente monum avante Chechiye othiri upadhravikumayierunnu.But njan navya ude ammaye pole alla parangherunnathe.
Britas is so irritating!
Savam💀💀💀💀