ഓവൻ നിർമ്മാണ ഫാക്ടറിക്ക് വില്ലനായി ഭൂപ്രശ്നം | Oven Manufacturing Factory

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • കൊടുങ്ങല്ലൂർ സ്വദേശിയുടെ ഓവൻ നിർമ്മാണ ഫാക്ടറി എന്ന സ്വപനത്തിന് വില്ലനായത് ഭൂപ്രശ്നം, കാണാം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര 'സഹികെട്ട് സംരംഭകർ'
    Kodungallur native oven manufacturing factory.
    #asianetnews #asianetnewslive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News LIVE | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 524

  • @fasalrhm21
    @fasalrhm21 3 ปีที่แล้ว +297

    ബാംഗ്ലൂരിൻറെ അടുത്ത് കർണാടകയിൽ തന്നെ നല്ല എവിടെയെങ്കിലും തുടങ്ങിയിരുന്നെങ്കിൽ ഇന്ന് നിങ്ങൾ എവിടെ എത്തുമായിരുന്നു.

    • @fasalrhm21
      @fasalrhm21 3 ปีที่แล้ว +9

      @Rijin K ഇവിടെ ഒരു ബിസിനസ് തുടങ്ങണമെങ്കിൽ നാട്ടിലെ നീർക്കോലി നേതാക്കന്മാരെ വരെ പ്രസാദിപ്പിക്കണം

    • @arjuncpnr5864
      @arjuncpnr5864 3 ปีที่แล้ว +1

      Correct

  • @anashj8375
    @anashj8375 3 ปีที่แล้ว +28

    പുള്ളിയുടെ ഫാക്ടറി കണ്ടപ്പോൾ മിഥുനം സിനിമയിലെ മോഹൻലാലിന്റെ ബിസ്ക്കറ്റ് ഫാക്ടറി ഓർമ വരുന്നു.

    • @muhammedhafin4152
      @muhammedhafin4152 3 ปีที่แล้ว +1

      👌

    • @binarytv2904
      @binarytv2904 3 ปีที่แล้ว

      Exactly.....I was thinking about the same....🙄

    • @Arthur_Dayne05
      @Arthur_Dayne05 3 ปีที่แล้ว

      വരവേൽപ്

    • @itsmepk2424
      @itsmepk2424 3 ปีที่แล้ว

      അതെ. അതുപോലെ ഉള്ള വാതിൽ

  • @mohanthomas7470
    @mohanthomas7470 3 ปีที่แล้ว +112

    ഇയാൾ എന്തിനാ ബാംഗ്ലൂർ കളഞ്ഞു ഇവിടെ വന്നത്.പിണറായി വിജയൻറെ മകൾ പോലും bangloreil ആണ് business ഇട്ടത്

    • @shihabon9747
      @shihabon9747 3 ปีที่แล้ว

      sheriya ummanta mon panikku pokanda karyamilalla achanum padayum kozha vangiche undakiya panam indakoola

  • @adarshmohanan2725
    @adarshmohanan2725 3 ปีที่แล้ว +83

    വ്യവസായ സൗഹൃദ സംസ്ഥാനം
    എഴുതി വക്കണം
    എവടെ മുഖ്യൻ????

  • @fightingfile9280
    @fightingfile9280 3 ปีที่แล้ว +90

    ബോധം ഉള്ള ആരെങ്കിലും കേരളത്തിൽ വ്യവസായം തുടങ്ങാൻ തീരുമാനിക്കുമോ....

    • @trust-high211
      @trust-high211 3 ปีที่แล้ว +4

      ശരിയായ ചോദ്യം സർ.

    • @ans559_
      @ans559_ 3 ปีที่แล้ว +7

      എല്ലാം പൂട്ടിച്ച ചരിത്രം മാത്രമേ ഇവിടെയുള്ളു.

    • @starmacengineers6773
      @starmacengineers6773 3 ปีที่แล้ว

      boda kuravalla, sherikkum anweshichada, anneram taramenn paranju nadathichada 8 yrs, paisa invest cheythitt angane kalayaan pattumo

    • @morningstariam103
      @morningstariam103 3 ปีที่แล้ว

      Jeevikanallae ooronn thudangunath... 🙏

  • @johndaniel1996
    @johndaniel1996 3 ปีที่แล้ว +203

    No Business Can Survive In Kerala. Kerala Ranks Last In Ease Of Doing Business In India

  • @fawaz5296
    @fawaz5296 3 ปีที่แล้ว +72

    അവസാനം ഇവിടെ കുറേ പള്ളികളും അമ്പളങ്ങളും മാത്രം കാണാം കഷ്ട്ടം 😡

    • @yakkathalivm128
      @yakkathalivm128 3 ปีที่แล้ว +2

      100% correct

    • @sajumgeorgeOfficial
      @sajumgeorgeOfficial 3 ปีที่แล้ว +9

      Avasanam kure Party officekal kaanam ennayirunnu parayendiyathu.

    • @tasneemhanantrading8019
      @tasneemhanantrading8019 3 ปีที่แล้ว +1

      ഇനി വിജയൻറെ പ്രതിഷ്ഠയുള്ള അമ്പലവും വരും

    • @shihabon9747
      @shihabon9747 3 ปีที่แล้ว

      @@tasneemhanantrading8019 venda nammakke kunjappayo chattithalayo veche ambalam paniya enta ponne bro avare kazhina 8 kollamayitte anubavikke

  • @mushfarmappilaovingal6801
    @mushfarmappilaovingal6801 3 ปีที่แล้ว +124

    ഇദ്ദേഹത്തിന്റെ സ്ഥലം നിലം ആണത്രേ. ആദ്യം നിങ്ങൾ കേരളത്തിലെ 44 നദികളും തോടുകളും സംരക്ഷിക് മാലിന്യത്തിനു പരിഹാരം കാണ്. എന്നിട്ട് സാധാരണക്കാരന് സ്വപ്നങ്ങൾ തകർക്കാം

    • @dasjr8211
      @dasjr8211 3 ปีที่แล้ว +1

      ഒടുക്കത്തെ നിലവും , കണ്ടവും , പണ്ടാര വകയും എല്ലാം
      കൊറേ സർക്കാർ ജോലിക്കാർ ഉണ്ട് എങ്ങിനെ എങ്കിലും മറ്റുള്ളവരുടെ അന്നം മുടക്കാൻ

  • @maximusmani10
    @maximusmani10 3 ปีที่แล้ว +53

    സേനഹിതാ മറ്റു സംസ്ഥാനങ്ങളെ സമിപിച്ചു കൂടെ . ഇവിടെ ഇങ്ങനെയാ . ഞണ്ടിന്റെ സ്വഭാവമുള്ള മനുഷ്യകുട്ടരാ ഇവിടെ നാട് ഭരിക്കുന്നത്. ആരും രക്ഷപെടാൻ ഒരുത്തനും സമ്മതിക്കില്ല.

  • @maxeymathew7177
    @maxeymathew7177 3 ปีที่แล้ว +40

    Media should chase these guys. Great initiative 👍

  • @kollammiracles2565
    @kollammiracles2565 3 ปีที่แล้ว +22

    മിഥുനം സിനിമയിൽ ലാലേട്ടന്റെ ബിസ്ക്കറ്റ് ഫാക്റ്ററി ഓർമ്മവന്നവരുണ്ടോ . കേരളത്തിൽ ബുദ്ധിയുളളവർ ബിസിനസ് ചെയ്യരുത് .

    • @AbdulAzeez-tx2bk
      @AbdulAzeez-tx2bk 3 ปีที่แล้ว +1

      മിഥുനം വരവേൽപ്

    • @Arthur_Dayne05
      @Arthur_Dayne05 3 ปีที่แล้ว +1

      കാലങ്ങൾ കഴിഞ്ഞിട്ടും😭😭

  • @ajayakumar746
    @ajayakumar746 3 ปีที่แล้ว +47

    എറണാകുളം ജില്ലയിൽ ഏതാണ്ട് എല്ലായിടത്തും ഏക്കർ കണക്കിന് പാടം നികത്തിയിട്ടുണ്ട്. കാണേണ്ടവരെ വേണ്ടതു പോലെ കണ്ടവർക്കു കുഴപ്പമില്ലായിരിക്കും.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 ปีที่แล้ว +81

    കിട്ടാനുള്ളത് കിട്ടാതെ ' നേതാക്കളോ' ഉദ്ദ്യോഗസ്ഥരോ സമ്മതിക്കില്ല. ഇങ്ങനെയുള്ള പണമല്ലേ ഈ കുഴൽപ്പണമായി നാടുനീളെ പാഞ്ഞ് നടക്കുന്നത്. കഷ്ടം. നാട്ടുകാർ രാഷ്ട്രീയം മറന്ന് ഒത്ത് കൂടണം' 10 പേർക്കെങ്കിലും ജോലി കിട്ടുന്നതല്ലേ ....?

  • @doooddxx182
    @doooddxx182 3 ปีที่แล้ว +122

    No wonder kerala is last in ease of buisness, if this is situation how will people’s in Kerala start buisness, the government should take
    This seriously !!!

    • @Adinan04
      @Adinan04 3 ปีที่แล้ว +12

      Solution: leave kerala for buisness purpose👍

    • @hempeljayadevan6020
      @hempeljayadevan6020 3 ปีที่แล้ว +8

      Govt wont do anything dear. We people r to be blamed🙏🏻

    • @veerappansandalwood2004
      @veerappansandalwood2004 3 ปีที่แล้ว +4

      ഈ ന്യൂസ്‌ ഒക്കെ വരാന്‍ കാരണം KITEX അല്ലെ ? ന്യൂസ്സില്‍ തന്നെ പറയുന്നുണ്ട് നികത്തിയ നിലമെന്ന് (ആധാരത്തില്‍ നിലമെന്നാല്‍ വയല്‍ എന്നാണ്). ഇതിനു അനുവാദം കൊടുത്താലും കുറ്റം കൊടുത്തില്ലെങ്കിലും കുറ്റം.

    • @Adinan04
      @Adinan04 3 ปีที่แล้ว +1

      @@veerappansandalwood2004 athu njn ippozhaanu orthathu inganoru news athyamayi anu kekkunne

    • @casanovathomas8165
      @casanovathomas8165 3 ปีที่แล้ว +4

      Communist party should be thrown out of the country

  • @SA-rx3ez
    @SA-rx3ez 3 ปีที่แล้ว +37

    ഇവിടുത്തെ ഏറ്റവും വില്ലൻ മാർ govt ഓഫീസർ ആണ്...... ശെരിക്കും അവരാണ് cash ന് ആർത്തി.... Bussiness ചെയ്തു അങ്ങനെ രക്ഷപ്പെടേണ്ട എന്ന ഒരു രീതി.... Reason ആയിട്ടു പറയാൻ കുറേ നിയമം വശങ്ങളും

    • @Stallion_1044
      @Stallion_1044 3 ปีที่แล้ว +1

      അവരെ നിയന്ത്രിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ നേതാക്കൾ അല്ലേ..

  • @mentoracadamy
    @mentoracadamy 3 ปีที่แล้ว +3

    Kudos asianet... Bring out more contents like this..

  • @rohitgopi8089
    @rohitgopi8089 3 ปีที่แล้ว +26

    ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തള്ള് ടീം കേരളത്തിൽ മാത്രം..

  • @nandanthebella8821
    @nandanthebella8821 3 ปีที่แล้ว +21

    കേരളം മാറണം.. അല്ലേൽ നമ്മൾ വലിയ ഒരു അപകടത്തിലേക്കു കൂപ്പു കുത്തും

    • @shefeeqmohammed7189
      @shefeeqmohammed7189 3 ปีที่แล้ว +1

      Government officersne nilak nirthanam, allenkil onnum maran pokunnilla

  • @nisaks8091
    @nisaks8091 3 ปีที่แล้ว +11

    സർക്കാർ ഉദ്യോഗസ്ഥൻ എന്നാൽ എന്തോ സംഭവമാണെന്നാ എല്ലാത്തിന്റേം വിചാരം... 10 ൽ 2 വട്ടം തോറ്റവന്മാരും degree കഷ്ടപ്പെട്ട് ജയിച്ചവന്മാരും 4 qn കാണാതെ പഠിച്ചു നേടുന്നതല്ലേ ഈ സർക്കാർ ഉദ്യോഗം ( നന്നായി പഠിച്ചു വിജയിച്ചവരെയല്ല കേട്ടോ... അവർക്കു ഒരു അഹങ്കാരവും ഉണ്ടാകുമെന്ന് തോന്നുന്നില്ല )

  • @myartworld148
    @myartworld148 3 ปีที่แล้ว +11

    എന്റെ അഭിപ്രായതിൽ പുതിയ സംരമ്പകാർക്ക് ആയി ഒരു സഘടന തുടങ്ങണം...അതിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചു സംരംബങ്ങൾ തുടങ്ങണം.. ഗവnn
    ണ്മെന്റിന്റെ റൂളുകൾ ഒക്കെ സങ്കടന നേരെ ആക്കി കൊടുക്കണം... ഒരു പരിധിവരെ മാറ്റി എടുക്കാം... 🌹🌹

    • @babumullakkara1955
      @babumullakkara1955 3 ปีที่แล้ว

      സത്യമാണ് നമ്മുടെ നാട്ടിൽ അഭ്യസ്തവിദ്യാരായ, അത് പോലെ റിട്ടയേർഡ് ആയ ഒരു പാട് റവന്യൂ ഉദ്യോഗസ്ഥർ, വക്കീൽ,പോലീസ് ഉദ്യോഗസ്ഥർ, അങ്ങനെ ഈ വക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തിയുള്ള ആളുകൾ ഉണ്ട്. അവരെ ഉൾപ്പെടുത്തി ഒരു കമ്മീഷൻ രൂപീകരിക്കണം അവരുടെ പ്രവർത്തനം കാര്യക്ഷമവും കൃത്യനിഷ്ഠവും ആയിരിക്കണം. ഇതുപോലെ ഉള്ള ചെറുകിട സംരംഭകരെ നിയമത്തിന്റെ നൂലാമാലകളിൽ നിന്നും രക്ഷിച്ചു വ്യവസായികൾക്ക് ഒരു സഹായം ചെയ്യണം. അത് ഒരുപാട് നന്നായിരിക്കും എന്ന് തോന്നുന്നു.

  • @sudhivt8972
    @sudhivt8972 3 ปีที่แล้ว +8

    Bangalore ൽ നിന്ന് ഇങ്ങോട്ട് വരുബോ വരവേൽപ്പ് പടം ഒന്നും കൂടി കാണാമായിരുന്നില്ലേ സുഹ്യത്തേ .

  • @josephcv1082
    @josephcv1082 3 ปีที่แล้ว +12

    അതാണ് കേരളം 🙏🙏🙏🙏

  • @MALLUTROLLS1995
    @MALLUTROLLS1995 3 ปีที่แล้ว +3

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത പുതിയ samrambakar

  • @arunrs8742
    @arunrs8742 3 ปีที่แล้ว +13

    ഇവിടെ വ്യവസായ സൗഹൃദ സംസ്ഥാനം എന്ന് പറഞ്ഞവൻ്റെ തലകിട്ട് രണ്ടെണ്ണം കൊടുത്തിട്ട് ഇതൊക്കെ കാണിച്ച് കൊടുക്കണം

  • @chandrankey7759
    @chandrankey7759 3 ปีที่แล้ว +55

    എന്തെങ്കിലും ചെയ് അത്ങ്ങളെ കൊല്ലല്ല. നിവർത്തി കെട്ടിട്ടല്ലേ ന്യൂസിൽ വരുന്നെ. ഇനി അത് പറഞ്ഞ് അവരെ ഒതുക്കല്ല. സാബു ജേക്കബിനെ പോലെ എല്ലാർക്കും പറിച്ച് നടാൻ ആവില്ല. സഹായിക്ക് മനുഷരെ. കൊല്ലല്ലെ

    • @VinuNe
      @VinuNe 3 ปีที่แล้ว

      Arudeyum sahayam venda avarku
      . Upadravikathirunnal mathiyarunnu

  • @albinjoy9812
    @albinjoy9812 3 ปีที่แล้ว +6

    20-20 വരട്ടെ

  • @ebrahimkutty3405
    @ebrahimkutty3405 3 ปีที่แล้ว +4

    എല്ലാത്തിനും വേണംകൈകൂലി
    അതാണ് നമ്മുടെ നനാവത്തത്

  • @babujacob3378
    @babujacob3378 3 ปีที่แล้ว +8

    20-20 യെ വിജയിപ്പിക്കൂ

  • @ismailt6980
    @ismailt6980 3 ปีที่แล้ว +11

    8 years . I really respect kerela government. But in this kind of situation it's shame for kerala.

  • @muhalarkoyathangal691
    @muhalarkoyathangal691 3 ปีที่แล้ว +6

    ഒരിക്കലും നിങ്ങൾ മരിക്കരുത് ദൈവം വലിയവനാണ് വഴി തുറക്കും

  • @hamsa0123
    @hamsa0123 3 ปีที่แล้ว

    നിലത്തിൽ കമ്പനി തുടങ്ങാൻ പോയ വിവരദോഷി

  • @sumayyap1466
    @sumayyap1466 3 ปีที่แล้ว +4

    Nikuthi വരുമനം kuranjaal ee udhyogasthar enganae shambalam vaangum കണ്ണാമല്ലോ challenge to next ten years

  • @sudhirs2981
    @sudhirs2981 3 ปีที่แล้ว +12

    പൊന്നുമോനെ തമിഴ്നാട് കർണാടക,... ETC, എന്തിനു കേരളം തിരഞ്ഞെടുത്തു, ഭരിക്കുന്നവരുടെ മക്കളും വ്യവസായം ചെയ്യുന്നുണ്ട്, പ്രൊഡയ്ക്‌ഷൻ കേരളത്തിലുണ്ടോ?....

  • @shaminmadayi007
    @shaminmadayi007 3 ปีที่แล้ว +13

    ബുദ്ധിയും വിവരവും ഉള്ള ആരെങ്കിലും കര്‍ണാടക പോലെ ഉള്ള ഒരു സ്ഥലം വിട്ട് ഈ നശിച്ച കേരളത്തില്‍ വരുമോ..... ഇനി ഇപ്പൊ ഒന്നേ പറയാനുള്ളൂ അനുഭവിച്ചോ......

  • @bijutom2310
    @bijutom2310 3 ปีที่แล้ว +10

    വ്യവസായ സൗഹൃധം.... "ഞങ്ങൾ ഓഫീസ് ജീവനക്കാർക്ക് മാസത്തിൽ ഒരിക്കലേ ശമ്പളം കിട്ടുന്നുള്ളുന്നേയ് എന്നാ ദിവസവും വീട്ടിൽ ചിലവ് കുറയുന്നില്ലന്നേയ് " ഒന്നും തോന്നരുത്......

  • @saraths6050
    @saraths6050 3 ปีที่แล้ว +8

    ഒരു കാലത്തും നന്നാവില്ല ഇവിടത്തെ നന്ദികെട്ട സർക്കാർ😠

  • @sandhram
    @sandhram 3 ปีที่แล้ว +8

    Our Bureaucracy has destroyed 8 years of life of a young entrepreneur and his family. It seems that Kitex issue has enabled distressed entrepreneurs to come forward and tell the public about the fate of our industry bottlenecks. Kindly note that though IT investments bring in revenue for the govt , it doesn't generate much work for our local skilled technicians, and ladies and for them Small / Medium scale industries is needed. Wish our CM and Industries minister take note of this news and take immediate action.

  • @jj-gp9hu
    @jj-gp9hu 3 ปีที่แล้ว +3

    കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയിട്ടു മാത്രം കാണുക. 🙏

  • @user-it9fy8sw5s
    @user-it9fy8sw5s 3 ปีที่แล้ว +1

    ഉദ്യോഗസ്ഥർ എഴുതിക്കൊടുക്കുന്ന ജനദ്രോഹ ചട്ടങ്ങൾ ഒരു പരിശോധനയും കൂടാതെ നിയമസഭയിൽ വായിച്ചു നിയമമാക്കുന്ന ജനങ്ങളോട് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത രാഷ്ട്രീയ നേത്യത്വം ആണ് ഈ ദുരവസ്ഥയുടെ അടിസ്ഥാന കാരണക്കാർ. നോട്ടിഫൈ ചെയ്തു നിയമം ആക്കിക്കിട്ടിയാൽ അതിന്റെ പേരിൽ സാധാരണ മനുഷ്യരെ വട്ടം കറക്കി കുത്തുപാള എടുപ്പിക്കാൻ നമ്മുടെ ഉദ്യോഗസ്ഥ വർഗ്ഗത്തിനുള്ള മിടുക്ക് അപാരമാണ്

  • @Sreerag01
    @Sreerag01 3 ปีที่แล้ว +1

    I hope we share this story with friends and relatives planning to start a business.

  • @anoopthomas4214
    @anoopthomas4214 3 ปีที่แล้ว +9

    സൈബർ പോരാളികളുടെ വാക്ക് കേട്ട് ഇവിടെ ഒന്നും തുടങ്ങിയേക്കല്ലേ. നശിപ്പിക്കും ഇവന്മാർ 😢

  • @peethambaranpk3701
    @peethambaranpk3701 3 ปีที่แล้ว +4

    ഒന്നാം നമ്പർ വ്യവസായ സൗഹൃദ സംസ്ഥാനം.

  • @mohammedkutty529
    @mohammedkutty529 3 ปีที่แล้ว +10

    ഈ കമന്റ്‌ബോക്സ്‌ വോയിസ്‌ ഉണ്ടെങ്കിൽ ഒന്ന് പറയാമായിരുന്നു 😰😰😰🤔🤔

  • @darcadeengineersconstructi7849
    @darcadeengineersconstructi7849 3 ปีที่แล้ว +1

    Govt jolikkaaru mthram jeevichaa mathi ivide .pinne Rashtriya emanmarum

  • @anooppa38
    @anooppa38 3 ปีที่แล้ว

    ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ വരുബോൾ രാഷ്ട്രീയം മറന്ന് ജനങ്ങൾ ഇടപെടണം. എന്തായാലും ഈ പ്രശ്നം ജനങ്ങൾക്ക് കാണിച്ചു കൊടുത്ത റിപ്പോർട്ടർക്ക് നന്ദി.

  • @RAJESH-ut9vw
    @RAJESH-ut9vw 3 ปีที่แล้ว +1

    പച്ചരി വിജ്യാ ദൈഭമേ..

  • @comedyquizajith7554
    @comedyquizajith7554 3 ปีที่แล้ว +6

    കരയരുത്

  • @saneeshsathyan5547
    @saneeshsathyan5547 3 ปีที่แล้ว +7

    യോഗ്യത നോക്കാതെ ജാതി സംവരണ നിയമനങ്ങളും പിൻവാതിൽ കൂടി കേറ്റുന്നതും നിർത്തിയാൽ നാട് നന്നാവും......

  • @muhammedsadarudeen8776
    @muhammedsadarudeen8776 3 ปีที่แล้ว +3

    Kindly help them to start the factory

  • @bujairkk1706
    @bujairkk1706 3 ปีที่แล้ว +1

    Bro tamilnadu lek vaa. Ellam very easy anu

  • @sumayyap1466
    @sumayyap1466 3 ปีที่แล้ว +4

    Oru koyi farm thudangaan fire 🔥 NOC choichirunna team ആണു, orikkallum rakshapedilla കേരളം

  • @lineeshr9854
    @lineeshr9854 3 ปีที่แล้ว +8

    😔കേരളത്തിൽ ഒന്നും തുടങ്ങരുത്

  • @videos4704
    @videos4704 3 ปีที่แล้ว +3

    ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഒക്കെ ഡെയിലി വീക്കിലി ടാർഗറ്റ് വേണം. പെർഫോമൻസ് ബേസ് ചെയ്തു വേണം പ്രൊമോഷൻ കൊടുക്കാൻ

  • @kumarsinghkumarsingh4776
    @kumarsinghkumarsingh4776 3 ปีที่แล้ว +4

    തമിഴ്നാട്ടിലോ കർണാടകയിലോ തുടങ്ങിക്കൂടെ ചേട്ടാ. കേരളത്തിൽ ഇവന്മാർ ഒന്നിനും സമ്മതിക്കില്ല

  • @simonphilips5936
    @simonphilips5936 3 ปีที่แล้ว

    Subodham ulla arengilum engane oru samrambam thudangumo. Evar malayalikal thanne alle.

  • @latheef6308
    @latheef6308 3 ปีที่แล้ว +1

    ഇന്ത്യ വളരണമെങ്കിൽ ഇത് പോലുള്ള സംരംഭകരെ വളർത്തണം.... അതില്ലാത്തതുകൊണ്ടാണ് ഇന്ത്യ ഇങ്ങനെ ദാരിദ്ര്യമായാത്

  • @pretheeshmp1936
    @pretheeshmp1936 3 ปีที่แล้ว +2

    Arriakkailam karathail business thudaguammo

  • @jamunajamuna5419
    @jamunajamuna5419 3 ปีที่แล้ว +2

    ഒരു ആയുസ്ന്റെ മുക്കാൽ ഭാഗവവും എല്ലാവരും കൂടി നഷ്ടപെടുത്തി ഇനി ഇത് ന്റെ ബാക്കി അവരുടെ മക്കളും അനുഭവിക്കണം പാവം എന്താ ചെയ്യാ....

  • @xtradecent
    @xtradecent 3 ปีที่แล้ว +3

    Best idia ഉണ്ട് bro ഒരു കയറു എടുത്ത് തൂങ്ങുക but അത് ഒരിക്കലും ചെയ്യരുത് ജീവിച്ചു പോരാടണം 👍

  • @2825arc
    @2825arc 3 ปีที่แล้ว +1

    പുതിയ സമ്പരഭകൾക്ക് അപേക്ഷിക്കുന്നത്‌ മുതൽ അനുമതി കൊടുക്കുന്നത് വരെ ഉള്ള കാര്യങ്ങൾ ഒരു ഇടനിലക്കാരും ഇല്ലാതെ നേരിട്ട് കേന്ദ്ര സർക്കാർ ഏറ്റു എടുക്കണം...നടത്തണം...

  • @mediastores7281
    @mediastores7281 3 ปีที่แล้ว +1

    Ethu oke kerathil puthuma alla, Ellam pootichu sheriyakki tharum.

  • @pathanamthittakaran81
    @pathanamthittakaran81 3 ปีที่แล้ว +1

    Kittex മുതലാളി എത്രെയും വേഗം കേരളം വീട്ടോ 🙏

  • @user-ht7oc4sd9z
    @user-ht7oc4sd9z 3 ปีที่แล้ว +2

    ബിനേഷ് ചേട്ടൻ ബിസിനസ്‌ തുടങ്ങു 💊

  • @nila7371
    @nila7371 3 ปีที่แล้ว +1

    മിഥുനം സിനിമ ഓർമ വന്നു 🙄

  • @afsallais9825
    @afsallais9825 3 ปีที่แล้ว

    keralathil thudangan pattiya business shawarna ,pinne beef shawarma, pinnem shawarma pinne varietik kuzhimandhi, pinne beef kuzhi mandhi ,pinne matton kuzhimandhi.

  • @ajithramachandran3528
    @ajithramachandran3528 3 ปีที่แล้ว +1

    അധികാരത്തിലേറി രാജകീയമായി ജീവിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ പ്രമാണിമാർക്ക് ഒരിക്കലും മനസ്സിലാകില്ല ഇങ്ങനെയുള്ളവരുടെ അവസ്ഥ.. 😭😭

  • @abrahamalanjoy1010
    @abrahamalanjoy1010 3 ปีที่แล้ว

    Parayumbo keralam nikshepakare swaghatham cheyunnu ennokke parayum..oruthane enghane ellam dhrohikkam ennanu nammude udhyogastharude chintha

  • @druv007
    @druv007 3 ปีที่แล้ว

    Please bring out News like this more
    Will save others from this hellhole

  • @aboi2830
    @aboi2830 3 ปีที่แล้ว +11

    ബോസേ കയറ് എടുക്കല്ലേ

  • @kannan32100
    @kannan32100 3 ปีที่แล้ว +1

    Vikasanam thadayunna Government jivanakare adyam dismiss cheyyanam.... Jivana kare kittan sarkarinu kshamam ellaloo... Pinne enthina evitakale thangi nadakunne...

  • @ZankitVeeEz
    @ZankitVeeEz 3 ปีที่แล้ว +5

    വ്യവസായമോ ? കടക്ക് പുറത്ത് !

  • @MohammedRafiq-gx8bb
    @MohammedRafiq-gx8bb 3 ปีที่แล้ว

    ഒരുപാട് ശാപം ഏറ്റു വാങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാരും സർക്കാർ ഉദ്യോഗസ്ഥന്മാരും അവരുടെ മക്കളും ഈ കുടുംബത്തിൻറെ കണ്ണീർ ശാപം അനുഭവിക്കുക തന്നെ ചെയ്യും
    എനിക്ക് അറിയാവുന്ന കുറേപേർ ഇപ്പോഴും ഉണ്ട്

  • @shaji7482
    @shaji7482 3 ปีที่แล้ว +1

    ചേട്ടാ തെലുങ്കാന സംസ്ഥാനത്തിന് ഒരു മെസ്സേജ് അയച്ചു കൊടുത്തു നോക്ക് ചിലപ്പോൾ ചേട്ടൻ രക്ഷപ്പെടും

  • @mohandaniel3921
    @mohandaniel3921 3 ปีที่แล้ว +7

    Don't open any business in kerala.. Liquor, lottery, udayippu business is ok...

    • @Holyfamily71
      @Holyfamily71 3 ปีที่แล้ว

      New drugs business also start. Doctors have target,They are target patients. Finally patients lost money and get Cancer because of drugs.

  • @varghesecheruvthoorezzw7869
    @varghesecheruvthoorezzw7869 3 ปีที่แล้ว

    Invest friendly Kerala no. 1.

  • @kmmsunil116
    @kmmsunil116 3 ปีที่แล้ว +1

    True story

  • @ilyaschemban1525
    @ilyaschemban1525 3 ปีที่แล้ว +1

    Gods on country എന്നു വിചാരിചാ ഞാന്

  • @askarpp5040
    @askarpp5040 3 ปีที่แล้ว +3

    ആാാ കൊടുക്കേണ്ടവർക് ഒന്നും കൊടുത്തു കാണില്ല ചേട്ടൻ...

  • @AnandIdukkikaran
    @AnandIdukkikaran 3 ปีที่แล้ว +1

    കേരളത്തിലേക്ക് പോവല്ലേ അയൽ സംസ്ഥാനങ്ങളിൽ പോകു കർണാടകയിൽ ഒരുപാട് മലയാളികൾ ഉണ്ട് ബിസിനസ് ചെയുനവർ ......... കേരളത്തിലെ ചെറുപ്പക്കാർ പോകട്ടെ ഗൾഫിലേക്ക് ജോലിചെയ്യാൻ ... ഉദാഹരണം ഞാൻ ഗൾഫിലാണ് ലാസ്റ്റ് 8years........

  • @arunz8277
    @arunz8277 3 ปีที่แล้ว

    Officers anu ettavum valya preshnam. Avaruda kalunakkanam ennala itu vallathum nadakku.

  • @ashishthomas9703
    @ashishthomas9703 3 ปีที่แล้ว

    Uff vyavasaya souhridham pwoli

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 3 ปีที่แล้ว

    ഞാനും ഒരു സംരഭം കാട്ടാക്കട കുറ്റിച്ചൽ തുടങ്ങാൻ പോകുകയാണ് എങ്ങനെ നമ്മടെ വരണാധികാൾ ചെയ്യുന്നത് നോക്കിട്ട് വേണം തമിഴ്നാട്ടിലേയ്ക്ക് പോണോവേണ്ടേ എന്ന് ചിന്തിയ്ക്കാൻ

  • @francisedwin3231
    @francisedwin3231 3 ปีที่แล้ว

    Every one under stand what is Kerala

  • @jenniferjenniravi6758
    @jenniferjenniravi6758 3 ปีที่แล้ว

    മറ്റു സംസ്ഥാനങ്ങളിൽ സ്ഥലം വാങ്ങുന്നത് എളുപ്പം ആണോ. അതിൽ വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ടോ

    • @Jon_Snow212
      @Jon_Snow212 3 ปีที่แล้ว

      Karnataka tamilnadu ഓകെ ഒരുപാട് മലയാളി കൾക്കു ലാൻഡ് ഉണ്ട് ഏക്കർ വെച്ച് ആണ് കണക്കു നമ്മളെ പോലെ സെന്റ് അല്ല

  • @Alalalallalla
    @Alalalallalla 3 ปีที่แล้ว +2

    ഹഹഹ ഫുൾ വിറ്റ് ആണ് കേരളത്തിൽ ഒരു പരുപാടി തോടങ്ങിയ അതേഹം ഒരു ....

  • @കുഞ്ഞാപ്പു-മലപ്പുറം

    ഇവിടെ ഇങ്ങനെ ആണ് നോക്കു കൂലി ആണ് പിന്നെ കൈകൂലിയും

  • @waseemruh
    @waseemruh 3 ปีที่แล้ว

    Nilam ennu arinju kondu ee sthalam vangan pokanamayirunno

  • @sanilsanilkumar5057
    @sanilsanilkumar5057 3 ปีที่แล้ว

    വ്യവസായ സൗഹൃദം കേരളം

  • @rishad2551
    @rishad2551 3 ปีที่แล้ว

    Politics and news channel is the best business in kerala

  • @roopztube
    @roopztube 3 ปีที่แล้ว

    Dhakshayani Biscuit, Oru ormappeduthal....

  • @user-ey1fo7yx6x
    @user-ey1fo7yx6x 3 ปีที่แล้ว +3

    ഭരിച്ച് മുടിച്ചു .ഉദ്യോഗസ്ഥൻ മാർക്ക് കൈക്കൂലി കൊടുത്തിരുന്നെങ്കിൽ ഈ നടത്തം ഒഴുവാക്കാർന്നു. ഒരുത്തനെ നശിപ്പിച്ച് കയ്യുമ്പോൾ വാർത്തയാക്കും . ഒരുത്തനെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നില്ല മുടിഞ്ഞ നാട് 😔😔😡😡😡😡. വിദേശത്ത് നിങ്ങൾ വേർപ്പൊഴുക്കി ഉണ്ടാക്കുന്ന പണം ഇവിടെ invest ചെയ്യല്ലെ please 🙏🙏

  • @murlimenon7892
    @murlimenon7892 3 ปีที่แล้ว +1

    Come out from kerala

  • @mm-rb6ze
    @mm-rb6ze 3 ปีที่แล้ว +1

    നിങ്ങൾക്ക് തമിഴ്നാട്ടിൽ ചെയ്തുകൂടെ അവർ സഹായിക്കും ഇവിടുത്തെ കമ്യൂണിസ്റ് ചെന്നായ്ക്കളും മാമാമാധ്യമങ്ങളും ഒന്നും സമ്മതിക്കില്ല

  • @iconcreation1235
    @iconcreation1235 3 ปีที่แล้ว +1

    കേരളം വിട്ട് പോയാൽ രക്ഷപ്പെടും

  • @lalettanvibe7546
    @lalettanvibe7546 3 ปีที่แล้ว +1

    Asianet news always with janapaksham....ivarumathrame nikshpakshamayi media report nadathunulloooo....bakhi ella channelum kanakka

  • @roygeorge2327
    @roygeorge2327 3 ปีที่แล้ว

    Leave the hope dear. We will not change. We need an unemployed lot to sell hope. We need people to hold our flags.

  • @panjaramukkuvlogs5386
    @panjaramukkuvlogs5386 3 ปีที่แล้ว

    need a single express channel for starting bussiness and all approvals

  • @SEVENPLOVERS
    @SEVENPLOVERS 3 ปีที่แล้ว +2

    ഇനിയും ആലോചിക്കാവുന്നതേയുള്ളൂ....കർണാടക.... തമിഴ്നാട്... ശ്രീലങ്ക.....

  • @hvk3929
    @hvk3929 3 ปีที่แล้ว

    Quit kerala Movement. 👍 Pinarayi vijayikkatte.

  • @christobaby654
    @christobaby654 3 ปีที่แล้ว

    Kurachu kai money koduthall, ellam pettannu ready avvummm.. outer bangaloreil thodanguvarunnnel ennui avar rakhsapettene