എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ കഴിവില്ലാത്തത് കാരണം പാലം പൂട്ടി പ്രശ്നം തീർക്കുന്നു. ഇനി സാമൂഹ്യ വിരുദ്ധർ റോഡിൽ ഇറങ്ങുമെന്ന് പറഞ്ഞു എല്ലാരും വീട്ടിൽ തന്നെ ഇരിക്കാം. 🙏🏼
"അയ്യോ പാലം പൂട്ടിയല്ലോ.. ഇനി സാമൂഹിക വിരുദ്ധ പ്രവർത്തനമെല്ലാം നിർത്തി ആത്മീയതയുടെ പാതയിൽ നീങ്ങാം" എന്നവർ കരുതുമായിരിക്കും അല്ലേ.. കഷ്ടം! എലിയെ പേടിച്ച് ഇല്ലം ചുടുന്നു.
നമ്മുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അവനാണ്... നമ്മുടെ നാട്ടുകാർ എത്ര നല്ല മനുഷ്യരാണ്... എന്നാൽ അവനാണ് എല്ലായിടത്തും പ്രശ്നങ്ങളുണ്ടാക്കുന്നത്... അവനെ പിടിച്ചുകെട്ടാൻ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു... അവനാണ് സാമൂഹ്യവിരുദ്ധ൯😊
Now is only the risk. You will close the bridge and people or children will try other methods to make way and there are chances people will fall from the bridge and get injury or danger to their life. So think twice before closing the bridge. Human life has value? Then think of a different solution. Please think 💡
അവിടെ ഒരു camera വച്ചാൽ പോരെ തെണ്ടിത്തരം കാണിക്കുന്നവന്മാർക് നല്ല punishments കൊടുക്കണം .. എന്താ റോഡിൽ AI camera വച്ച് cash അടിച്ച് മാറ്റാൻ ഗവണ്മെന്റിന് അറിയത്തൊള്ളോ .. പൊതുജങ്ങളുടെ സുരക്ഷക്ക് ഒന്നും ചെയ്യില്ലേ
സമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കേണ്ടത്തിന് പകരം, പാലം അടച്ചു പൂട്ടുന്നു .. 👎🏽 MLA യ്ക്കും Police നും ഒന്നും, ഒരു മാനക്കേടും തോന്നത്തതാണ്, കഷ്ടം .!
നന്നായി പോയി....പോലീസിനും മൂല്യങ്ങള്ളക്കും വില കൊടുക്ത സമ്മൂഹത്തിന് ഇങ്ങനെ ഒക്കെ തന്നെ വേണം
@@AlexX-vy3wxഅതു ആരുടെ കുഴപ്പം ആണ്
പോലീസ് ഒക്കെ വൻ കോമഡി അല്ലേ....വാദിയെ പ്രതിയാക്കി അവർ കേസ് എടുക്കും
എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതി ആയിപ്പോയി
എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ. സാമൂഹ്യ വിരുദ്ധരെ നിയന്ത്രിക്കാൻ കഴിവില്ലാത്തത് കാരണം പാലം പൂട്ടി പ്രശ്നം തീർക്കുന്നു. ഇനി സാമൂഹ്യ വിരുദ്ധർ റോഡിൽ ഇറങ്ങുമെന്ന് പറഞ്ഞു എല്ലാരും വീട്ടിൽ തന്നെ ഇരിക്കാം. 🙏🏼
അവന്മാരെ പേടിച്ച് പാലം പൂട്ടേണ്ട ആവശ്യം എന്താണ്?? ആൾക്കാർ പേടിച്ചു വീട്ടിൽ ഇരിക്കണോ??..... എലിയെ പേടിച്ച് ഇല്ലം ചുടുന്നു
"അയ്യോ പാലം പൂട്ടിയല്ലോ.. ഇനി സാമൂഹിക വിരുദ്ധ പ്രവർത്തനമെല്ലാം നിർത്തി ആത്മീയതയുടെ പാതയിൽ നീങ്ങാം" എന്നവർ കരുതുമായിരിക്കും അല്ലേ.. കഷ്ടം! എലിയെ പേടിച്ച് ഇല്ലം ചുടുന്നു.
നമ്മുടെ നാട്ടിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അവനാണ്... നമ്മുടെ നാട്ടുകാർ എത്ര നല്ല മനുഷ്യരാണ്... എന്നാൽ അവനാണ് എല്ലായിടത്തും പ്രശ്നങ്ങളുണ്ടാക്കുന്നത്... അവനെ പിടിച്ചുകെട്ടാൻ നമ്മൾ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു... അവനാണ് സാമൂഹ്യവിരുദ്ധ൯😊
ടൂറിസം പോലിസ് വേണം. അവിടെ നല്ല വാൾ മ്യുറൽസ് ചെയ്യണം. പിന്നെ സ്കൂൾ കോളേജ് വോളന്റീർസ് വേണം
പാലം അടക്കണം. അല്ലെങ്കിൽ നിരാശ പൂണ്ടവർ "തള്ളിയിട്ടാലും താനെ വീണാലും " പൊതുജനത്തിന് പണിയാകും.
അമീന സർ നമസ്കാരം 🙏🏽
Now is only the risk. You will close the bridge and people or children will try other methods to make way and there are chances people will fall from the bridge and get injury or danger to their life. So think twice before closing the bridge. Human life has value? Then think of a different solution. Please think 💡
അവിടെ ഒരു camera വച്ചാൽ പോരെ തെണ്ടിത്തരം കാണിക്കുന്നവന്മാർക് നല്ല punishments കൊടുക്കണം .. എന്താ റോഡിൽ AI camera വച്ച് cash അടിച്ച് മാറ്റാൻ ഗവണ്മെന്റിന് അറിയത്തൊള്ളോ .. പൊതുജങ്ങളുടെ സുരക്ഷക്ക് ഒന്നും ചെയ്യില്ലേ
ബലക്ഷയം ഉള്ളത് കൊണ്ട് ആണ്..... സാമൂഹ്യ വിരുദ്ധർ അയിന് വർഷങ്ങൾ ആയിട്ട് അവിടെ ഉള്ളതാണ്.... നമുക്ക് ഒന്നും ഒരു bad എക്സ്പീരിയൻസ് പോലും ഉണ്ടായിട്ടില്ല ❤️
Drug caseil pidikapeduna ladiesnte picture and details publish cheyuga koodi venam
@@EmiG-tt5cm Yes വേണം....
@@ആവൂട്ടി ✌
@@ആവൂട്ടിninakku experience illannu appol ne jomol thanne😂
1:16 മലർ ❤❤
poten mar..oru cctv vachal mati..
Aqua duct, premam പാലമോ😂😂
😂😂😂നല്ല കാര്യം
കേരളത്തിലെ നീറുന്ന പ്രശ്നം പൊതു ജനങ്ങളെ മുൻപിൽ എത്തിച്ച മാപ്ര ചാനലിന് നൂറുകോടി വിപ്ലവ അഭിവാദ്യം 🙏
Namkk adakkanum nirodhikkanum alle ariyoo