ആളെക്കൊല്ലിയായി കൊച്ചി മെട്രോയുടെ 825-ാം നമ്പര്‍ പില്ലര്‍ | Kochi Metro
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
എന്തിനാ കണ്ണൊന്നു തെറ്റിയാൽ എന്ന് പറയുന്നത്. കണ്ണ് തെറ്റാതെ ഓടിക്കേണ്ട ഒരു സാധനമാണ് വണ്ടി.
💯
Athum valavil
Truth 💯
NH ലൂടെ മുന്നിൽ ഉള്ള വണ്ടികളും പുറകിൽ ഉള്ള വണ്ടികളും നല്ല സ്പീഡിൽ പോകുബോൾ, ഒരു വളവു കഴിഞ്ഞു പെട്ടെന്ന് ഒരു humb ഉം മുന്നിൽ ഒരു മതിലും വന്നാൽ ആരായാലും പേടിച്ചു പോകും.വളവിലെ jumb ചാടി മുന്നിലെ ടയർ താഴെ അല്ലെങ്കിൽ(air ഇൽ ആണെങ്കിൽ ) ഇങ്ങനെ വണ്ടി വളഞ്ഞു പോകും.
Onnu kannu thettyatha njan marichu poiii....
അവിടെ നിൽക്കുന്ന പില്ലറിന് കുറ്റം വന്നു വണ്ടി ഓടിക്കുന്നവന്റെ കുഴപ്പമല്ല 😂😂
Speed koodiyal anu preshnam aa cherya slope pole ulla hump il speed il povumbol corneril valakuinna time right front tire and back right tire il aanu vandide weight shift cheyunathu so ee hump il koode keri kazhinjal weight shift kattaku kurayum so friction also kurayum corneril .. so vandide tire thenjaan thudangum athu straight thanna pokum thennikondu.. Ithu over speed il pokunel aanu ee kozhapam undavan chance koodthal aa hump il koode...
Correct.
ബ്രദർ ആ ടേൺ പോസിറ്റീവ് ചരിവാ പിന്നെ മെട്ട്രോ കട്ടിഗും എന്ത് ചെയ്യാനാ
എത്രയോ വർഷം ആയിട്ട് ആ വഴി രാവിലെയും രാത്രിയും വണ്ടി ഓടിച്ചു പോയിട്ടുണ്ട്. ഈ അപകടങ്ങൾക്ക് കാരണം വഴിയേ പോണവർക്ക് എല്ലാം License കൊടുക്കുന്നോണ്ട് ആണ്. Overspeed ചെയ്ത് ഇടവും വലവും നോക്കാതെ കേറി പോവുന്നത് നിർത്തിയാൽ തന്നെ ഈ പ്രശ്നം മുഴുവനായി മാറും എന്നത് തീർച്ച.
അങ്ങോട്ടുപോയി ഇടിച്ചിട്ട്, ഇടി കിട്ടിയവനെ കാലൻ എന്ന് എങ്ങനെ വിളിക്കും?
ഈ വാർത്ത കേട്ടപ്പോൾ വാസ്തവത്തിൽ ചിരിയാണ് വന്നത് P 825 പില്ലർ ആണ് കേരളത്തിലെ റോഡ് അപകടങ്ങളിലെ മുഖ്യപ്രശ്നം 😂 ബാക്കി കേരളത്തിലെ എല്ലാ റോഡുകളും കണ്ടാൽ സിംഗപ്പൂരിലെ റോഡുകൾ ആണെന്നേ തോന്നൂ 😂 നമ്മുടെ കേരളത്തിലെ റോഡുകൾ കണ്ടിട്ട് വിദേശരാജ്യങ്ങൾ വരെ അതിശയപ്പെട്ടിരിക്കുകയാണ്😂
Newyork technology...🤨🤨
Newyork road 😢
Kerala road 💪
മികച്ച ചികിത്സ രീതി കണ്ടും 🤣🤣🤣🤣🤣
13 ആൾക്കാരാണ് കൊല്ലപ്പെട്ടത്
😮
pillar or വളവ് അല്ല problem, പ്രശ്നം അവിടെ 3 ഇടത്ത് 1 sqmtr വീതിയിൽ road താഴ്നന്ന് പോയിട്ടുണ്ട്, സ്പീഡിൽ വരുന്ന വാഹനം flyover shade കാരണം വെളിച്ചം കുറവാണ് അത് കൊണ്ടും, പൊടുന്നനെ ഉള്ള ഈ കയറ്റിറക്ക്ങൾ ചാടി കൺട്രോൾ നഷ്ടം ആകുന്നത് ആണ് കാരണം. road sariyakkiyaal പ്രശ്നം തീരും, ഞാനും ഈ ചാട്ടം ചാടിയിട്ടുണ്ട്😂😂, പല വണ്ടികളും daily ഇതിൽ പെടാറുണ്ട്, ഇതൊക്കെ ചെയ്യാൻ ഇവിടെ ആർക്കാ താൽപര്യം 😢😢
Ya atlast a sensible comment
Yes
കയറ്റിറക്കത്തിൽചാടി control പോകണമെങ്കിൽ over speed ആയിട്ടല്ലേ? നാല്പതിൽ താഴെ speed ആണങ്കിൽ control പോകുമോ?
Nanum 😂
Correct
13 ഇടി ഇടിച്ചിട്ടും കട്ടക്ക് നിൽക്കുന്നുണ്ടല്ലോ ആ പില്ലർ...അതൊക്കെ ആണ് അത് പണിതവൻ്റെ കഴിവ്
😅
ഞാൻ ചിന്തിച്ച അതേ കാര്യം. 😂
അതിൽ കൂടുതൽ ഇടിച്ച് കാണും, 13 എണ്ണം മാരകം ആയി.
അമിത വേഗം...അശ്രദ്ധമായ ഡ്രൈ വിംഗ്..അത് കൂടി പറ മാപ്ര ചേട്ടാ..
Yes bro
Yes അത് തന്നെ
Paavam pillar enthu pazhichu athu avide thanne anangaathe urachu nikkukayalle.
കൊടുംവളവോ?😂 അവിടെ നല്ല വെട്ടവും വെളിച്ചവും ഉണ്ട് അർദ്ധരാത്രി പോലും! റോഡ് നിർമ്മാണത്തിലേ അപാകത മൂലം പില്ലറിനോട് ചേർന്നുള്ള റോഡിന്റ ഭാഗങ്ങൾ ഉയർന്നും താഴ്ന്നും ഒട്ടും സമനിരപ്പല്ലാതെ ആണ് കിടക്കുന്നത്. കടവന്ത്ര ഭാഗത്തു നിന്നും അമിത വേഗത്തിൽ വരുന്ന ഇരുചക്രവാഹനങ്ങൾ ബാലൻസ് തെറ്റി അപകടപ്പെടുന്നതാണ് മുഖ്യ സംഭവം.
Athe alathe vere onnim ilaaa😂
Aaa road oru straight level aakiyal e problems kzhiyum😅
But aa hump ottum shrediklla...bike il road ariyathvar aanel balance kittilla ...hump ollath kond
ഇതും പറഞ്ഞ് ആ തൂണ് ഇടിച്ച് നിരപ്പാക്കാൻ ഒന്നും പറ്റില്ലല്ലോ. ആ ഭാഗത്ത് വേഗത നിയന്ത്രിക്കാൻ ഒന്നോ രണ്ടോ സ്പീഡ് ബ്രേക്കർ ഘടിപ്പിക്കുക. പിന്നെ ആ തൂണിൽ രാത്രി വ്യക്തമായി കാണുന്ന വിധത്തിൽ റിഫ്ലക്റ്റുകൾ സ്ഥാപിക്കുക. ഇത്രയും ചെയ്താൽ തന്നെ അപകടം ഒരു പരിധിവരെ കുറയുന്നതാണ്.
ഇത്രയും സംഭവിച്ചിട്ടും ആ തൂണിൽ ഒരു റീഫ്ലക്ടർ പോലും കൂടുതലായി വച്ചിട്ടില്ലേ?
നമുക്ക് മെട്രോ അങ്ങ് പൊളിക്കാം അല്ലെ മഞ്ഞ രമേ
റോഡുകള്‍ നന്നാക്കാന്‍ പണമില്ല സര്‍ക്കാരിന് കക്കാനും എം വി ഡി കാര്‍ക്ക്
ഒളിച്ചിരുന്ന് പണം പിരിക്കാനും നേരമുണ്ട്
Paranaari Pinnu...
ആ റോഡ് നല്ല റോഡ് ആണ് വാണമേ
@@davisraphael9591para poorimone modi
If this is a repeat accident spot, compensatory safety measures such as road widening on a small patch, road straightening, Beware board placement etc. can be considered
ഓവർ സ്പീഡ് ആണ് പ്രധാന കാരണം ' മരിച്ചവരുടെ പ്രായം കൂടി കണക്കാക്കിയാൽ വ്യക്തമാകും
Pillarinu ഒരു പ്രശ്നവും ഇല്ല സിറ്റിയിൽ സ്പീഡ് ലിമിറ്റ് 35 kmph anu.. Overspeed എടുത്തു ഓടിച്ചിട്ട് അപകടം ഉണ്ടാക്കും എന്നിട്ട് pillarinu കുറ്റം
ഇവനെയൊക്കെ റിപ്പോർട്ടിംഗ് കേട്ടാൽ തോന്നും രാത്രി പില്ലർ ഇറങ്ങി റോഡിൽ നിക്കുവാണെന്ന്. ഒരു വിവരവുമില്ലാതെ ഓവർ സ്പീഡിൽ വണ്ടി കൊണ്ടുവന്ന് പില്ലറിൽ ഇടിച്ചു കയറ്റീട്ട് പില്ലറിനെ കുറ്റം പറയുന്നോ
ഇനി അത് പറഞ്ഞാൽ മതി
മര്യാദക്ക് വാഹനം ഓടിക്കാതെ പോയ് ഇടിച്ചു ചത്തത് അല്ലേ
ഇവിടെ 13 പേർ കൊല്ലപ്പെട്ടിരിക്കുന്നു. മഞ്ഞുമ്മൽ ടീമിന് അടുത്ത സിനിമയ്ക്കുള്ള സ്കോപ്പ് ആയി. 825 നമ്പർ പില്ലർ. ഇതിൽ ഇടിച്ചിട്ട് രക്ഷപ്പെട്ട സുഹൃത്തുക്കളുടെ കഥ പറയുന്ന അടുത്ത സിനിമയ്ക്കായി ഞങ്ങൾ കാത്തിരിക്കുന്നു.
Piller എന്താ ചെയ്തത് ഓടിക്കുന്നതിന്റ കുഴപ്പമാണ്
Have you driven through the area?
@@EmiG-tt5cm ofcourse.
@@jintumjoy7194 pillernte base annu aa pongo yirkikunathu
The problem is due to that.
Road is not linear. Even driving through slow pace cars gets scrapes underbodyparts of sedans . Not just that due to sudden road such elevation changes even bus to bikes gets scratches on sides in tight traffic situation as some vehicles body shakes to left side hitting nearby bikers or vehicles.
@@EmiG-tt5cm Ok but i didn't feel this. I live in ernakulam and i have driven through that area several times. And i didn't noticed this, i did feel the curve is little bit tight.
@@jintumjoy7194 not just these pillar. Two three adjacent pillars,continuously these type of sudden hump like elevation is there
( kallor bridge right side also had this)
പില്ലർ ഇങ്ങട്ട് വന്നു ഇടിക്കുന്നത് ആണല്ലോ
അവിടെ ബൈക്ക് ഓടിക്കുന്നവർക്ക് അറിയാം അവിടെ ശ്രദ്ധിച്ചില്ലെങ്കിൽ നേരെ കേറി ഇടിച്ചു മറിയും രാത്രിയും തിരക്ക് കുറഞ്ഞ സമയങ്ങളിലും അപകടം ഉണ്ടാകാൻ വളരെയധികം സാധ്യത ഉണ്ട്
അതെങ്ങിനെ പിള്ളറിന്റെ കുറ്റമാകും ഡ്രൈവർ കുറച്ചുകൂടി സംയമനം പാലിച്ചു പോകുക piller enghottalla നമ്മൾ അങ്ങ് ചെന്ന് കേറുന്നു.
ഹെൽമറ്റില്ലാത്തവരെ ഓടിച്ചിട്ട് പിടിക്കാൻ കാണിക്കുന്ന ധൈര്യം ഇതിൽ കാണിക്കില്ല...
കണ്ണും അടച്ചു വണ്ടി ഓടിച്ചാൽ അപകടം ഉണ്ടാകും.. അല്ലാതെ അവിടെ ഇരിക്കുന്ന തൂണിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
പോയ് വല്ല പണി നോക്ക് ചേട്ടാ. അശ്രദ്ധമായി വണ്ടി ഓടിച്ചാൽ അപകടം ഉണ്ടാവും. കണ്ണ് തെറ്റണ്ട..
കൊടും വളവു (മാപ്ര ഭാഷ ).അതിലൂടെ ദിവസവും വണ്ടി ഓടിക്കുന്നതാണ് ഞാൻ പക്ഷെ എനിക്കതു കൊടും വളവായി തോന്നിയിട്ടില്ല. കണ്ട്രോൾ ചെയ്യാൻ പറ്റിയ വേഗതയിൽ വണ്ടി ഓടിച്ചാൽ അവിടെ ഒരു പ്രശ്നമുണ്ടാകില്ല.
Exactly. Bikers themselves invite trouble
വണ്ടി വരുമ്പോൾ പില്ലർ ഇറങ്ങി റോഡിൽ നിൽക്കുമായിരിക്കും
സിറ്റിയിൽ വാഹനം ഓടിക്കേണ്ട വേഗം ആണ് അവിടെ പ്രദർശിപ്പിക്കേണ്ടത്. വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ അഞ്ചാമത്തെയോ ആറാമത്തെയോ ഗിയർ ഇട്ട് മൈലേജ് ലാഭിക്കുക എന്ന വിചാരം അത് മാറണം. അതിനു മുന്നിൽ ഒരു സ്പീഡ് ക്യാമറ വെച്ച് 40ന് മുകളിൽ പോകുന്ന വണ്ടിക്ക് ഫൈനും അടിച്ചാൽ ഈ കണക്ക് കുറയും.
ഓടിക്കുന്നവർ ഒന്ന് ശ്രദ്ധിച്ചു ഓടിക്കാൻ കൂടി പറയായിരുന്നു
എപ്പോഴും മുന്നിൽ അപകടം പ്രതീക്ഷിച്ചു വാഹനമോടിക്കുക എന്നതുമാത്രമാണ് രക്ഷ.
മെട്രോ യെ പറയണ്ട ബൈക് കൾ പോകുന്നത് നമ്മൾ കാണുന്നതല്ലേ അങ്ങനെ പോകുന്നവനൊക്കെ മരിക്കണം അതാണ് വിധി...
അവിടെയും ബൈക് യാത്ര കാരുടെ ജീവൻ സംരക്ഷിക്കാൻ ഹെൽമെറ്റ് വേട്ടക്ക് police,MVD ഇല്ലെ!? നമ്മുടെ
സർക്കാരിനും ബൈക് യാത്ര കാരുടെ ജീവനിൽ അതീവ ഉത്കണ്ഠയുണ്ട്. അത് നമ്മൾ അറിയണം.
ഇവനെപ്പോലുള്ള മാധ്യമപ്രവർത്തകർ ഉള്ളതുകൊണ്ടാണെന്ന് നാട്ടിലെ വികസനം വരാത്തത്....
റോഡിലൂടെ നടന്നു കയറുന്ന പില്ലർ എന്നുകൂടി പറയായിരുന്നു😅😅😢
നിന്നു നിലവിളിക്കാതെ വല്ല റീഫ്ലക്ടറോ, റെഡ് ലൈറ്റ്റോ വയ്ക്കാൻ നോക്കണം.. ഉത്തരവാദിത്തപ്പെട്ടവർ ഉറക്കം നടിക്കുന്നു... സമ്പൂർണ ചാച്ചരത..
Red reflector fit cheyyuka
പൊളിച്ചു മാറ്റണം പിള്ളേച്ചാ 😢
റോഡ് നോക്കി ഓടിക്കണം. പിള്ളാരിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല
Background music ittu polippichu …pillar polichu mattanam ennayirikkum avasyam.. vallatha vishaya daridryam thanne
അവിടെ കൊടും വളവൊന്നുമില്ല വണ്ടിയുടെ ഓവർ സ്പീഡും പില്ലർ ബേസ്മെന്റ് റോഡ് നിരപ്പില്‍ നിന്നും ഉയർന്ന് നിൽക്കുന്നതുമാണ് പ്രശ്നം
Higher pillar base is a problem all along aluva-Ernakulam
Ee valavil aanu njanum marichathu...
എല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് എലയിൽ വീണാലും പേരുദോഷം മുള്ളിന് തന്നെ😂..
It's like a big wave like form.
1:30 thanne kanam bike varunna varave
Its very inexpensive to fix this problems. Water barrier or wider road. Denolish some shops is also okay.
Aa pillar nu oru 10 ft munp oru speed breaker vecha തീരാവുന്ന prashname ullu..
പില്ലർ അവിടെ ഉറച്ചുനില്ക്കുന്നു. മര്യാദക്ക് വണ്ടി ഓടിക്കുന്നവർക്ക് ഒരു പ്രശ്നവുമില്ല.
*ഈ മെട്രോ വരുന്നതിന് മുന്നേ തന്നെ ഒരുപാട് പേർ ഇവിടെ മരിച്ചിട്ടുണ്ട് പ്രേത വളവെന്നൊക്കെ ചിലർ ഇതിനെ വിളിക്കുന്നുണ്ട്*
ഒരു തേങ്ങയും ഇല്ല, ഓവർസ്പീഡ് lane തെറ്റിക്കൽ ആണ് കാരണം
ഇവിടെ UK yil oke ഇതിലും വലിയ curves ഒണ്ട് ടൗൺസ് ലു. Lane തെറ്റിച്ചു പായുമ്പോൾ ആണ് പ്രശനം
വഴിയിൽ പില്ലർ, പോസ്റ്റ് എന്നിവ കാണും സൂക്ഷിച്ചു വണ്ടി ഓടിക്കുക പില്ലർ മാറി തരൂലാ 60 km speed അതിൽ ഓടിച്ചാൽ പില്ലർ നേ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
Ernakulam North is also like this. They need to fix the road there too.
ആ റോഡിൽ കുറച്ചു വേഗത കുറച്ച് ഓടിച്ചാൽ പോരെ.. അവിടെ റോഡ് എത്രതന്നെ ഇരുന്നു പോയാലും ആ വ്യത്യാസം വാഹനത്തിന് വേഗത കുറവാണെങ്കിൽ ഡ്രൈവറിനു മനസ്സിലാക്കാൻ സാധിക്കും..
വളവ് ആണെന്ന് കാണുമ്പോൾ നല്ല ഡ്രൈവർ വേഗത കുറച്ച് ഓടിക്കും..
ഏറ്റവും കുറഞ്ഞ സ്പീഡിൽ വാഹനമോടിക്കുന്നത് വളവിലാണ് എന്നുള്ള സംഭവം പോലും അറിയില്ലേ.. പിന്നെ എത്ര പറഞ്ഞിട്ട് കാര്യമൊന്നുമില്ല..
എന്റെ പേര് P 825, നിനക്കൊക്കെ വണ്ടി ഓടിക്കാൻ അറിയാത്തതിന് ഞാനെന്തു ചെയ്യാനാടാ ഉവ്വേ???
വണ്ടി മര്യാദക്ക് ഓടിക്കുക. അവിടെ ഒരാളെ നിർത്തി എന്നും പതുക്കെ പോകാൻ പറയാൻ പറ്റില്ലല്ലോ
Reason
1. Roadile thazhvum cherivum vandikale oru sidilek pull cheyumbo speed anenkil accident heavy aakum
Kaloor to north ithipole thane avasta
വളവിൻ്റെ മുന്നെ വേണ്ട രീതിയിൽ ഇടവിട്ട് ഹമ്പ് വച്ചാൽ തീരുന്ന പ്രശ്നം..
That Speedbreakers will kill more. What an idiotic logic
@@mjacobim There are scientific way of measurement and placement of speed breaker on a curvature approach. You need engineering techniques for that... Yes, uralingal coop society may not be aware
@@apnajamesbond where have you seen this kind of scientific approach in Cochin city? The society that you have mentioned is not having the scientific caliber 😕
First important thing is to fix the road that has sunken and the good for nothing authorities are not even doing anything and you are expecting scientific speed breakers 😜
@@mjacobim your ignorance is not my problem and life is important rather than resistance to adapt new technology . Speed break placement and it's dimensions should be based on the length of road approaching the curvature, acceleration and velocity of vehicles against the curvature angle . It is basic calculus formulation applied on civil construction. Speed breaker can be placed in array formation. There are much more dangerous roads in Europe cities where people travel safely. But you need that will to save people life and some common sense.. 😜
@@apnajamesbond the problem is not my ignorance, it's the lethargical attitude of government officials 😁
The Euro standards will be a dream in Kerala as long as there is no accountability in the government services and there is not any cut in salary/pension 😜
വൈറ്റില to സൗത്ത് ഇത് ഉണ്ട്
വാഹനത്തിന്റെ അമിത വേഗത യും അപകടത്തിന് കാരണം ആണ്
വാഹനം ഓടിക്കുന്നവരുടെ കുഴപ്പം ആണ് അല്ലാതെ piller അല്ല കുഴപ്പം
Aah pillar polichu Kala.
Provide rumble strips and advance sign boards
ഒരു ചെറിയ rolling barrier വെച്ചാൽ മതി..അല്ലെങ്കിൽ ഒരാൾ ഉയരത്തിൽ ഉള്ള മതിൽ
Drive slow, accident prone area banner should be placed or the road should be properly thared to avoid further accidents.
ദീർഘവീക്ഷണം ഇല്ലാത്ത വർക്ക്
Allate vandi odikan ariyakodala 😂
Rod mariyathk paniyath kond alla😂, avidre speed, signal okke vech thiravun preshne ollu,
ethu wrkine kurichanu setta
Kurach കൂടി വിവരം കാണിക്കൂ.... ഇടിക്കുന്നവൻ അല്ലേ കുറ്റക്കാരൻ .. അഹ് പില്ലെർ ആരെങ്കിലും വിളിച്ചോ വന്നു ഇടിക്കട nn പറഞ്ഞ്...ഓടിക്കുമ്പോൾ ശ്രദ്ധ തെട്ടുന്നവൻ വണ്ടി ഓട്ടിക്കാൻ നിൽക്കരുത്.
സിഗ്നൽ സംവിധാനം വേണം. ഉമ്പിയ പിരിവ് (പെറ്റി)മാത്രം പോരാ പിണറായി
ഈ ഫില്ലർ അവിടെ ഇല്ലേ എന്ന് എങ്കിൽ കണ്ണുതെറ്റിയാൽ വീട്ടിൽ ചെന്ന് ഇരിക്കുവായിരുന്നു അടുത്ത എവിടെയെങ്കിലും പോയി ഇടിക്കും അത്രയേ ഉള്ളൂ
Piller എടുത്തു പാലത്തിന്റെ മുകളിൽ വെച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു
വളവ് ആണെങ്കിൽ ഇടുക്കിയിലേക്ക് വാ അപ്പൊ വളവ് എന്താണെന്ന് കാണിച്ചുതരാം ഒന്നാമത് ഒരു ബസിന് പോകാനുള്ള വീതിയുള്ള കേരളത്തിലെ എല്ലാ റോഡിലും എന്ന് വീതി കുട്ടി റോഡ് കയ് വരും
അവിടെ റോഡ് നിരപ്പാക്കി സ്പീഡ് Braker വയ്ക്കണം. അല്ലാതെ പില്ലറിൻ്റെ പ്രശ്നം അല്ല...
റോഡ് നിയമം പാലിക്കാതെ വണ്ടി ഓടിക്കുന്നതിനു മെട്രോ പില്ലർ എന്ത് പിഴച്ചു
bro ennaal ningal 250 mudaki oru board vekku sarkkaar okey oru vekkanamenkil 8 lack passaaayi govt emp,contrctrs okey nakkeet last 100 rupaye kaanu
road sheriyala athanu vandi control chayan patila palavattam accident aakandeyayirunu
Sthiram pokum stalathm vayankara blockum.
അന്യ സംസ്ഥാന ആയ തമിഴ് നാട് കർണാടക ആന്ധ്രാ പ്രദേശ് മെട്രോ റോഡ് ക്രോസ് ചെയ്യാൻ മേൽ പാലം ഉണ്ട് കാൽ നട യാത്രക്കാർ ക്കു കേരളത്തിൽ ഇല്ലാ
Road ഇരുന്ന് പോയതിന് പില്ലർ എന്തു ചെയ്ത് ??
മരമേ, ഓടിക്കുന്നയാൾ വായ്നോട്ടം നിർത്തിയിട്ട്, ഓടിക്കുമ്പോൾ മൊബൈലിൽ കഥകേൾക്കലും പറച്ചിലും മൊബൈലിൽക്കൂടി വഴക്കുകൂടലും നിർത്തിയിട്ട് റോഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് വണ്ടിയോടിക്കട്ടെ! ഒരു അപകടവും വരില്ല!
ഇന്നലെ ബീച്ചിൽ കുളിക്കാൻ പോയി അവിടെ ഒരു 13 വയസുള്ള പയ്യൻ പോയി കുറെ ശ്രമിച്ചു നടന്നില്ല but ഇതു അതുപോലെ അല്ല ആ ടേൺ സീന അത് ഓപ്പോസിറ്റ് ചരിവാ കൂടാതെ മെട്ട്രോ കട്ടിങ് uddu അതിലെ പോയാൽ മാസസിലാകും നമ്മുടെ വീട്ടിലെ ഒരാൾ പോയാൽ ഇതു പോലെ പറയോ 😢😢
Control pokan nalla chance ulla oru sthalam aanu avide
ഇടതു പക്ഷത്തിനു വോട്ട് കൊടുക്കരുത് ..ഇപ്പോ മനസ്സിലായി ..
അതിന് മുൻപിൽ കുറെ ബമ്പർ പണിയൂ.
ഓടിക്കുന്ന ആളുടെ കണ്ണ് തെട്ടിയലും കുറ്റം piller ന്
അതെ മെട്രോയുടെ പില്ലർ വണ്ടി വരുന്ന നോക്കി റൊട്ടിലോട്ട് ഇറങ്ങിനിക്കും..
സ്പീഡ് അല്ല പ്രശനം ....കലൂർ മെട്രോ സ്റ്റോപ്പിലും സ്റ്റേഡിയം സ്റ്റോപ്പിലും സമാനമായ ആളെ കൊല്ലി 6 - 8 humpകൾ ഉണ്ട് ,പില്ലറിനോട് ചേർന്ന് right line ട്രാക്കിന്റെ പകുതി വീതിയിൽ ,ഒരു മാൻഹോളിന്റെ നീളത്തിൽ . അവിടെ വളവ് ഇല്ലാത്തത് കൊണ്ട് ആരും തലകുത്തി മറയുന്നില്ല എന്ന് മാത്രം ..ഇത്രയും അശാസ്ത്രീയമായ പണി DMRC തന്നെയാണ് ചെയ്തു വച്ചിരിക്കുന്നത് ..ഏതു പൊട്ടനും മനസ്സിലാവും ഇതിലൂടെ കേറിയാൽ നേരെ പരലോകത്തേക്ക് എത്തും എന്ന് ,എന്നാൽ അധികൃതർക്ക് അനക്കം ഇല്ല ..ഒന്ന് ഉയരം കൂട്ടി ടാർ ചെയ്താൽ ഒരു ദിവസം കൊണ്ട് പ്രശനം തീർക്കാം . സ്പീഡ് എന്ന് പറഞ്ഞു വരുന്ന ചേട്ടമ്മാർ ആ വഴിക്ക് ഒന്ന് ഇറങ്ങുക ,ജീവൻ ബാക്കി ഉണ്ടേൽ തിരിച്ചു വന്നു കമന്റ് ഇടാം ..
Stiram odikunatu no problem racing aanu chila alkar
വാഹനം ഉപയോഗിക്കാൻ അറിയില്ല കുറ്റം 825 പില്ലർ
nice bgm
Stop advertising on metro piller
People walking all over the road, no traffic light, no pedestrian walking/crossing area..the road is like an avial/ sambar.
ഫില്ലർ അങ്ങോട്ട് ചെന്ന് ചെയ്തപോലെ ഉണ്ടല്ലോ
കണ്ണ് തെറ്റി ഓടിക്കാൻ aeroplane ഒന്നുമല്ലല്ലോ ഇതിലെ ഓടിക്കുന്നത്... വഴിയിൽ ഒടിക്കുമ്പോ കണ്ണ് റോഡിൽ വേണം
പിടി വിട്ട് വരുന്നവര് ആണ് അധികവും
ക്ണാപ്പ്. റോഡ് നിരപ്പല്ല. അത് ശരിയാക്കേണ്ടതാണ്. പക്ഷേ, അതിലും വലിയ പ്രശ്നം ആ ഭാഗത്ത് റോഡിൽ വണ്ടി നിർത്തി പോകുന്നതാണ്. വശത്തോട്ടിറക്കി നിർത്തത്തുമില്ല. പിറകീന്ന് വണ്ടി വരുന്നത് ശ്രദ്ധിക്കാതെ റോഡിലേക്ക് ഇറക്കുകയും ചെയ്യും. ഞാൻ ആ ഭാഗത്ത് കൂടി രാവിലെയും വൈകിട്ടും യാത്ര ചെയ്യുന്നതാണ്.
Piller is not faulty the company who constructed said road is the real culprit not doing proper compaction is the problem
Metro vannathode roadil koode maryathak pokan pattatha avastha aayi full blockum idungiya roadum idokke endu vikasanam aan deergaveekshanam illatha oro parpadikal
Yes it's very danger, pl try to put stickers as early as possible
And let all life be safe
And all vehicles should run in a slow speed , that it will be safe for every one
Excessive speeding is often a primary factor contributing to accidents.
njaan thaamasikkunnathu Kadavanthra il aanu. ee vazhikku oru divasam thanne pala samayathaayi kadannupokaarundu. valiya valavaanu. pathukke vannaal oru kuzhappavumilla.... overspeed il aanenkil chilappo pani kittum... athinu valavu kaanumbol overspeed kurachaal mathi.
Speed kills
ഇനി ആ പില്ലർ ന്.കിടക്കട്ടെ എല്ലാ കുറ്റവും 😂
അവിടെയുള്ള റോഡിന്റെ നിരപ്പ് ശരിയാക്കണം.. അതാണ് കാരണം...