കൊച്ചി നഗരത്തെ കക്കൂസ് മാലിന്യത്തില്‍ മുക്കി മാഫിയ; മനോരമ ന്യൂസ് അന്വേഷണം|Kochi Waste

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 289

  • @bijukumar961
    @bijukumar961 11 หลายเดือนก่อน +490

    ഇങ്ങിനെ നല്ല വാർത്തകൾ ചെയ്ത മനോരമ ക്കു നമോവാകം.

  • @sajadtopline1186
    @sajadtopline1186 11 หลายเดือนก่อน +418

    ഇതിനെതിരെ ഇത്രയും വ്യക്തമായ തെളിവുകൾ ഉൾപ്പെടെ കാണിച്ചിട്ടും എന്ത് നടപടി എടുക്കുന്നു എന്ന് അറിയണം.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 11 หลายเดือนก่อน +23

      ഒന്നും ചെയ്യില്ല...... വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് എടുത്തില്ലേ? 😂😅😅😅😅

    • @chinnup4804
      @chinnup4804 11 หลายเดือนก่อน

      Ithoke avar munpe arinjit nokathe karym ale

    • @gladiator5303
      @gladiator5303 11 หลายเดือนก่อน +5

      Iavre kondu thanne avde virthy aakipikkanam koodathe thakkkathaya shikshyayum nalkanam

    • @Ammusayrinskukkus5417
      @Ammusayrinskukkus5417 11 หลายเดือนก่อน +4

      Ithinethire nalla niyamam vennm, nthayalum ithu report chaiytha niglk ente salute

    • @S_udhEe
      @S_udhEe 11 หลายเดือนก่อน +2

      എനക്ക് അറിയില്ല

  • @joysymj4611
    @joysymj4611 11 หลายเดือนก่อน +127

    സാബു ജേക്കബിന്റെ ഫാക്ട്രിയിൽ നിന്ന് എന്തെങ്കിലും വേസ്റ്റ് പുറത്തേക്ക് വീഴുന്നുണ്ടോന്ന് മാത്രമേ ഞങ്ങൾ പാർട്ടിക്കാർ നോക്കാറുള്ളൂ ബാക്കിയെല്ലാം നമ്മക്ക് പുല്ലാണ്

  • @Essra310
    @Essra310 11 หลายเดือนก่อน +39

    ഇതിന് കൊടുക്കണ്ട ശിക്ഷ എന്തെന്നാൽ ഇവരെ കൊണ്ട് ഈ വെള്ളം കുടിപ്പിക്കുക, പിന്നീട് വെറും 5മിനിറ്റ് പിടിച്ചു മുക്കുക...

  • @pathanamthittakaran81
    @pathanamthittakaran81 11 หลายเดือนก่อน +54

    ഒരു പ്ലാന്റ് സ്ഥാപിക്കാൻ ഇതുവരെ എന്താ സർക്കാർ ശ്രമിക്കാത്തത് വളരെ അത്യാവശ്യം ആണ് എല്ല ജില്ലകളിൽ ഒരു പ്ലാന്റ് വേണം

  • @sahaltvr
    @sahaltvr 10 หลายเดือนก่อน +1

    *V4 Kochiയും 20-20യും പലതവണ ഇത് ഉയർത്തിക്കാട്ടി വോട്ട് ചോദിച്ചു, പക്ഷേ പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കൊച്ചിക്കാർ വീണ്ടും വീണ്ടും ഇടതനേയും വലതനേയും തെരഞ്ഞെടുക്കും, അനുഭിച്ചോ... സന്തോഷം 🎉🎉🎉*

  • @ragothamanplankala3239
    @ragothamanplankala3239 11 หลายเดือนก่อน +55

    കേരളം എല്ലാ കാര്യങ്ങളിലും മുന്നിലാണ് എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒരു മോഡൽ കൂടി ആണ് 😂

  • @BeHuman125
    @BeHuman125 11 หลายเดือนก่อน +68

    ഈ നാട് ഭരിക്കാൻ നല്ലൊരു ഭരണകൂടം ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലല്ലോ..😢😢

    • @ehee6880
      @ehee6880 11 หลายเดือนก่อน +1

      Ldf വരും എല്ലാം ശെരിയാകും 😂😂

    • @ranjithkallara
      @ranjithkallara 10 หลายเดือนก่อน

      Kpac Lalitha dialogue. Manam ketta party ldf

  • @viveks3053
    @viveks3053 11 หลายเดือนก่อน +138

    ആരെങ്കിലും ചാകാൻ കാത്തിരിക്കുന്ന ആരോഗ്യപ്രവർത്തകർ

  • @sivarajan5859
    @sivarajan5859 11 หลายเดือนก่อน +29

    സർക്കാർ ഇത് എവിടെ കൊണ്ടു പോയി ഒഴിവാക്കാനാണ് നിർദ്ദേശിച്ചിട്ടുള്ളത്....
    അങ്ങനെ ഒരു സ്ഥലം ഉണ്ടാവില്ല അതിന് ഇവിടെ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാർ വേണം...😢😢😢

  • @ebraheemebraheem2826
    @ebraheemebraheem2826 11 หลายเดือนก่อน +4

    കൊച്ചിക്കാരുടെ അപ്പി കൊച്ചിക്കാർക്ക് തന്നെ
    കൊതുക് കൊച്ചി അപ്പി ക്കൊച്ചി😆😆

  • @shibilyasharaf3118
    @shibilyasharaf3118 11 หลายเดือนก่อน +64

    ഇവൻ മാർ ഒക്കെ മാസപ്പട്ടി ശരിയായി കൊടുത്തിട്ടാണ് ഈ പരിപാടി നടത്തുന്നത് '

  • @abhijithjithu6987
    @abhijithjithu6987 11 หลายเดือนก่อน +3

    കുറച് നാൾക്കു ശേഷം നല്ലൊരു റിപ്പോർട് കാണാൻ പറ്റി

  • @sharpshooter390
    @sharpshooter390 11 หลายเดือนก่อน +6

    പഴയ രീതിയിലുള്ള കക്കൂസ് കുഴികൾ ഒരു കുഴപ്പവുമില്ല ഇങ്ങനെ ലോറി കൊണ്ട് കളയേണ്ട ആവശ്യവുമില്ല ആഡംബരം കാരണമാണ് ഇതുപോലെ സംഭവിക്കുന്നത് പണ്ടത്തെ കക്കൂസ് കുഴികൾ സാധാരണ രീതിയിലായിരുന്നു അത് ഇതുപോലെ നറയത്തുമില്ല ഇപ്പോൾ ടാങ്ക് പോലെ വെക്കുമ്പോൾ ഇതുപോലിരിക്കും😂😂😂😂

  • @jacethan5884
    @jacethan5884 11 หลายเดือนก่อน +19

    Thankyou Manorama for this investigation.

  • @vipinm.b7139
    @vipinm.b7139 11 หลายเดือนก่อน +2

    ദൈവത്തിന്റെ സ്വന്തം നാട്ടിൽ സെപ്റ്റിക് tank മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ല 😢 മറ്റു സംസ്ഥാനങ്ങളിൽ എങ്ങനെ ആണെന്ന് അറിയില്ല. ഇവിടെ ഇങ്ങനെ ആണ്

  • @antlion777
    @antlion777 11 หลายเดือนก่อน +2

    Good Job👏ഇതുപോലെയുള്ള കാര്യങ്ങൾ ഒക്കെയാണ് മാധ്യമങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്.

  • @Akhilesh-z6i
    @Akhilesh-z6i 11 หลายเดือนก่อน +12

    Hats off to Manorama news team 😊

  • @mansharjah8640
    @mansharjah8640 11 หลายเดือนก่อน +13

    എന്തുകൊണ്ട് കോർപറേഷന് ഇത് സംസാരിക്കാൻ സൗകര്യം ഇല്ല???

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 11 หลายเดือนก่อน +14

    എല്ലാവരും വാഹനത്തിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും എടുക്കേണ്ടത് ആണ് എന്ന് ഇതിനാൽ അറിയിക്കുന്നു 🙄🙄🙄😅. ഇല്ലെങ്കിൽ നിങ്ങൾക്കെതിരെ ഗുരുതര നടപടികൾ എടുക്കുന്നതായിരിയ്കും അതുപോലെ തന്നെ ചവറുകൾ വീട്ടിൽ കത്തിയ്ക്കുവാൻ പാടില്ലാത്ത കാര്യവും പൊതുജനകളെ ഓർമിപ്പിയ്ക്കുന്നു 😅😅🙄🙄🙄😂🤦🤦🤦🤦🤦🤦

  • @jayanm3561
    @jayanm3561 10 หลายเดือนก่อน

    അങ്ങനേ എങ്കിലും തോട്ടിലുടെ വെള്ളം ഉഴുകട്ടേ😂😂😂

  • @ashwin095
    @ashwin095 11 หลายเดือนก่อน +9

    Thank you Manorama

  • @global12media33
    @global12media33 11 หลายเดือนก่อน +33

    സർക്കാർ ശമ്പളം മേടിക്കുന്നവർ ഇതൊന്നും നോക്കുന്നില്ല നിങ്ങളെങ്കിലും ഉണ്ടെല്ലോ

  • @oktechfarming6561
    @oktechfarming6561 11 หลายเดือนก่อน

    പെരുമ്പാവൂരിൽ ഉള്ള ഭായിമാരുടെ സംഭവന ആയിരിക്കും ഈ ജലം 😆

  • @vipinskumar6512
    @vipinskumar6512 10 หลายเดือนก่อน +1

    ഇതേ സെയിം ന്യൂസ്‌ ഞാൻ തരാം ഒരു പക്ഷെ ഇതിലും വലുത് കരുനാഗപ്പള്ളി ആണ് സ്ഥലം വേണമെങ്കിൽ വീഡിയോസും ഡ്രൈവേഴ്സിന്റെ യും ഫോട്ടോയും തരാം

  • @antojose6902
    @antojose6902 10 หลายเดือนก่อน +1

    That's why many people in kochi going to hospital poor people don't no what to do we get a foolish government in kerala

  • @haridasanvt1699
    @haridasanvt1699 11 หลายเดือนก่อน +19

    കേരളം എപ്പോഴും എവിടെയും എല്ലാത്തിലും മുന്നിൽ

  • @ganeshpayyanur1649
    @ganeshpayyanur1649 10 หลายเดือนก่อน

    അസുഖങ്ങള്‍ വന്ന് ചികിത്സ നേടുന്നതിനെക്കാൾ, വരാതെ നോക്കുന്നത് അല്ലെ നല്ലത്.. എന്തൊരു മനുഷ്യര്‍! 😢

  • @vivekrs4093
    @vivekrs4093 11 หลายเดือนก่อน

    തുറന്ന് വിടുന്നവരുടെ മാത്രം പുറകെ പോയിട്ട് കാര്യം ഇല്ല ഈ വേസ്റ്റ് സംസ്കരിക്കാൻ ഉള്ള സംവിധാനം ഇവിടെ ഉണ്ടോ?

  • @sreejithkadampuzha
    @sreejithkadampuzha 11 หลายเดือนก่อน

    മനോരമക്കാരന് ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാകും. അല്ലെങ്കിൽ സാധാരണക്കാർക്ക് വേണ്ടി ഇവന്മാരൊന്നും കുടപിടിച്ചിറങ്ങില്ല

  • @jacobkoshy4351
    @jacobkoshy4351 2 หลายเดือนก่อน

    കള്ളന്മാരും നീതിബോധം ഇല്ലാത്തവരും ആണ് ഭരണത്തിൽ , അതാണ് ഇതിൻ്റെ കാരണം .

  • @JGeorge_c
    @JGeorge_c 11 หลายเดือนก่อน +4

    Waste treatment plants are required in every districts , over populated areasil onil kooduthal ithu venam .

  • @thelastsonofkrypton
    @thelastsonofkrypton 11 หลายเดือนก่อน

    പൊളി 👌 സൂപ്പർബ് 👌

  • @Uctditdixicicicict
    @Uctditdixicicicict 11 หลายเดือนก่อน

    This is what we call Journalist 👏🏻👏🏻👏🏻

  • @ajmalmavayil5997
    @ajmalmavayil5997 10 หลายเดือนก่อน

    ഞങ്ങളുടെ നാട്ടിൽ ഇതേ പ്രശ്നം ഉണ്ടായിരുന്നു. അധികൃതർ ആരും ശ്രദ്ധിച്ചില്ല. അവസാനം നാട്ടുകാർ ഇറങ്ങേണ്ടി വന്നു.

  • @bijum4928
    @bijum4928 11 หลายเดือนก่อน +1

    ഈ കുറ്റകൃത്യത്തിന് പിന്നിൽ ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അതിനുമുമ്പ് അവർ ഈ സെപ്റ്റിക് മാലിന്യം കുടിക്കാൻ നിർബന്ധിക്കണം

  • @sudheeshsajeevan2036
    @sudheeshsajeevan2036 11 หลายเดือนก่อน

    ചങ്ങനാശ്ശേരി കോട്ടയം റോട്ടിൽ, പാലത്ര യുടെ ഒരു യാട് ഉണ്ട് അതിനു അരികിലൂടെ ഒരു തോട് പോകുന്നുണ്ട് മെയിൽ റോഡിൽ നിന്ന് ഇതുപോലെ തന്നെ കക്കൂസ്സ് മാലിന്യം തള്ളുന്നത് രാത്രി അതു വഴി വന്ന ഞാൻ കാണാൻ ഇട ആയി, വണ്ടി നിർത്തി നോക്കിയ എന്നെ അവമ്മാർ മാലിന്യം തള്ളിയ അതേ വണ്ടിയുമായി എൻ്റെ അടുത്ത് വന്ന് കളിപ്പാര കാണിച്ച് ഭീക്ഷണിപ്പെടുത്തി..

  • @007Sanoop
    @007Sanoop 4 หลายเดือนก่อน

    Ithaanu Madhyama Dharmam..
    Ee oru news inu Manoramaku nanni, abivadyangal..❤

  • @subinjith6966
    @subinjith6966 11 หลายเดือนก่อน +18

    ഇവിടെ ഒരു പൂണാക്ക് നടക്കില്ല ചേട്ടാ എല്ലാം വരും നശിപ്പിച്ച് നാട്

  • @dennysonn.g9238
    @dennysonn.g9238 11 หลายเดือนก่อน

    Very very...... Big salute to Malayala Manorama.. Your commitment to the society appreciable 💐💐💐

  • @MAKmediaVlogs
    @MAKmediaVlogs 10 หลายเดือนก่อน

    ഇത് സംസ്കാരിക്കാൻ ആവശ്യമായ സ്ഥലം ഗവണ്മെന്റ് ഒരുക്കണം

  • @shameerm1077
    @shameerm1077 11 หลายเดือนก่อน

    ഇതിനെതിരെ നടപടി ഉടനെ എടുക്കണം.. മനോരമ tanx 👍👍👌👌👌

  • @kalarenjithpixels
    @kalarenjithpixels 11 หลายเดือนก่อน

    ഇവന്റെ ഒക്കെ മക്കൾ തന്നെ ആണ് ഇതൊക്ക ഉള്ളിച്ചെന്നു വയ്യാണ്ടാകുന്നത് 😔

  • @Asthra_op
    @Asthra_op 11 หลายเดือนก่อน +10

    എത്ര തെളിവ് ഓടെ കാണിച്ചാലും നോ നടപടി

  • @user-kr4fh1hf8e
    @user-kr4fh1hf8e 11 หลายเดือนก่อน

    കേരളം നന്നാവണം വൃത്തിയുള്ളതാവണം, എല്ലാ ജനങ്ങളും ആരോഗ്യത്തോടും സന്തോഷത്തോടും കഴിയണം, അവരുടെ ക്ഷേമം ഉറപ്പുവരുത്തണം. ഇതിനെല്ലാം തുരങ്കം വെയ്ക്കുന്നവരെ കടുത്ത ശിക്ഷ നല്കി നാടുസംരക്ഷിക്കുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും നമ്മുക്കില്ല. ഉള്ളത് എന്ത് അഴിമതിയും കൊള്ളയും കമ്മിഷനും മാസപ്പടിയും വാങ്ങി. തങ്ങളുടെ കീസ വലുതാക്കാൻ നടക്കുന്ന സുഖലോലിബന്മാരായ മന്ത്രിമരും ഉദ്യോഗസ്ഥന്മാരും 'എങ്ങനെ നാടുന്നന്നാവും😢

  • @sujithormakayi
    @sujithormakayi 2 หลายเดือนก่อน

    Contract കൊടുക്കുമ്പോൾ ഈ മാലിന്യം ഇവർ കുടിക്കുകയാണോ അതോ ഇതു തള്ളുന്നത് എവിടെയാണ് എന്നൊന്നും അന്വേഷിക്കേണ്ട ബാധ്യത ഈ ഉദ്യോഗസ്ഥർക്ക് ഇല്ലേ?
    ആദ്യം നമ്മുടെ നാട്ടിലെ ഭരണ സംവിധാനം മാറ്റി എഴുതണം..

  • @RatheeshP-i3r
    @RatheeshP-i3r 11 หลายเดือนก่อน

    Good news 👍 👌 👏

  • @user-ejj2024
    @user-ejj2024 11 หลายเดือนก่อน

    *നാട് വൃത്തികേട് ആക്കുക... ടൂറിസ്റ്റ് വരില്ല .. നമ്മുടെ തന്നെ വരുമാനം നമ്മൾ തന്നെ ഇല്ലാതെ ആക്കും.. സ്വന്തം ജീവിതവും മാലിന്യം മണത്ത് തീരും...😅!!!!*

  • @joelabraham6645
    @joelabraham6645 11 หลายเดือนก่อน

    എനിക്ക് തീരെ ഇഷ്ടമല്ലാത്ത ഒരു സ്ഥലമാണ് kochi നഗരത്തിന്റെ എവിടെ നോക്കിയാലും മാലിന്യം മാത്രം.... നഗരത്തിൽ വൃത്തിയുടെ കാര്യത്തിൽ -0 mark💩
    ട്രെയിന് വന്നാലും വണ്ടി ഓടിച്ചു നേരിട്ട് വന്നാലും നഗരത്തിന്റെ പലയിടങ്ങളിലായി കണ്ടിട്ടുള്ളത് മാലിന്യങ്ങൾ പിന്നെ പോക്കറ്റ് റോഡിലൊക്കെ കേറിയാൽ കേബിൾ കാരുടെ ആണെന്ന് തോന്നുന്നു ഒരുപാട് കേബിളുകളുടെ കൂടാരം തന്നെയാണ് അതിൽ തന്നെ പലതും റോഡിൽ കിടക്കുകയാണ്....
    കഴിഞ്ഞ പോയപ്പോൾ ഒരു ഹോട്ടലിൽ കേറി ഉച്ചയ്ക്കുള്ള ആഹാരം കഴിച്ചു പിന്നെ ഫുഡ് സ്പോർട്സിനും കിട്ടി... 🤦🏻‍♂️

  • @pbalagopal7169
    @pbalagopal7169 11 หลายเดือนก่อน

    👍👍👍👍👍you did it

  • @Braveindian336
    @Braveindian336 11 หลายเดือนก่อน +3

    ഡ്രൈവർ അപ്പി ബിജു🤣🤣

    • @ajmal__
      @ajmal__ 11 หลายเดือนก่อน

      😂😂

  • @scs1518
    @scs1518 11 หลายเดือนก่อน +1

    Willington island konkan tank storage inu back side വേമ്പനാട് kayalilekku മാലിന്യം തട്ടുന്ന spot ആണ്.. രവും പകലും

  • @proffeserarun
    @proffeserarun 10 หลายเดือนก่อน

    ചാനലുകൾ ഇത് തുടരുക ഞങൾ ഇവന്മാരുടെ വാട്ടർ ടാങ്കിൽ ഇത് നിറച്ചു കൊടുക്കാം

  • @sudheeshsajeevan2036
    @sudheeshsajeevan2036 11 หลายเดือนก่อน

    ഇതിനെതിരെ എന്ത് നടപടി ഉണ്ടായി എന്നു കൂടി കാണിക്കണം

  • @ajeeshsouparnika3922
    @ajeeshsouparnika3922 11 หลายเดือนก่อน

    Very good

  • @JOSH1964-v6i
    @JOSH1964-v6i 11 หลายเดือนก่อน

    സൂര്യൻ ഉദിച്ചുയരുന്നത് മുതലല്ല, അതിനു്, മുൻപ് തന്നെ അവർ ജോലി തുടങ്ങുന്നു

  • @afsal9379
    @afsal9379 10 หลายเดือนก่อน

    ഇനി സ്ഥലം മാറ്റി പിടിക്കണം

  • @pmthy
    @pmthy 11 หลายเดือนก่อน

    ഇതുപോലെ തന്നെയാണ് മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ ഗേറ്റിന് സമീപമുള്ള തോട്ടിലെക്ക് ശുചിമുറി മാലിന്യം തള്ളുന്നത്. പോലീസി പരാതി പറഞ്ഞപ്പോൾ ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ആണ് നോക്കെണ്ടത് എന്ന് പറഞ്ഞ് കൈ ഒഴിഞ്ഞു .ഇതിൽനിന്നും ഒരുകാര്യം വ്യക്തമാണ് എല്ലാ ഉദ്യോഗസ്ഥരും ഇതിൻ്റെ ഒരു ഭാഗമാണ്

  • @rajsenticee
    @rajsenticee 11 หลายเดือนก่อน

    പേടിക്കണ്ട എൽഡിഎഫ് വരും എല്ലാം ശരിയാകും 😂😂😂😂😂

  • @thetraveller6426
    @thetraveller6426 11 หลายเดือนก่อน

    the real journalism ,ithu pole ella newsum kondavaran sremikkuka

  • @RDdggrd
    @RDdggrd 11 หลายเดือนก่อน +1

    This is how you create impact in society. Well done Manorama. ❤
    More important news like this and less useless content like celebrity stuff pls.

  • @amithashokan1891
    @amithashokan1891 11 หลายเดือนก่อน

    Eth okke ellavarum kandit engilu enthelu change aavuo

  • @nandup6208
    @nandup6208 11 หลายเดือนก่อน

    Good job team Manorama news🎉🎉

  • @sourabh689
    @sourabh689 11 หลายเดือนก่อน

    Kochiyil 2 septage malinya plantukal und..willingdon islandilum, brahmapurathum..ennittum ithu pole roadsil thattunnu..it's failure of the system.. corporation approved truckukal matram permission kodukkukka..gps system vachu track cheyyan pettum

  • @abhilashranjan4418
    @abhilashranjan4418 11 หลายเดือนก่อน +1

    Ith raathri maathram alla.. even early morning near to Aluva side ingannae chaeyunna tanker lorry users und, nd they charge frm consumers per load sum amount saying thts fr paying in corporation fr disposing the septic tank waste.

  • @Arjun.0
    @Arjun.0 11 หลายเดือนก่อน +1

    Congratulations to manorama…👍

  • @anshada5719
    @anshada5719 11 หลายเดือนก่อน

    Good job Manorama News

  • @abdullaabid2969
    @abdullaabid2969 11 หลายเดือนก่อน

    This is journalism ❤hats off 🎉

  • @arjunrkrishnan7823
    @arjunrkrishnan7823 11 หลายเดือนก่อน +1

    super😋

  • @hashxbgm3304
    @hashxbgm3304 11 หลายเดือนก่อน

    thank you so much manorama

  • @ijassaji1758
    @ijassaji1758 11 หลายเดือนก่อน

    Ingane ullathu spotil pokkanam ennittu perumaranam allathe news aakkiyittu karyamilla

  • @PspPs-d9r
    @PspPs-d9r 11 หลายเดือนก่อน

    കൊച്ചിയിൽ എന്തുകൊണ്ട് ശുജി മുറി മാലിന്യ പ്ലാൻ്റ് ഇല്ല്യ എന്ന് സുപ്രീം കോടതി പോലും ചോദി ചിട്ടുണ്ട് . ജങ്ങൾക്കും ഇത് തന്നെ ചോദിക്കാനുള്ള

  • @elvispv6581
    @elvispv6581 10 หลายเดือนก่อน

    ടാംഗ് നിറഞ്ഞാൽ കക്കൂസ് മാലിന്യം എവിടെ കളയണം എന്ന് കൂടി പറഞ്ഞ് കൊടുക്കണം

  • @solomalayali7171
    @solomalayali7171 11 หลายเดือนก่อน

    ഇതാണ് മാധ്യമ പ്രവർത്തനം 👍

  • @jasimanwar
    @jasimanwar 11 หลายเดือนก่อน

    Sad 😔

  • @thejus2255
    @thejus2255 11 หลายเดือนก่อน

    Great work Manorama.

  • @abhilashk6476
    @abhilashk6476 11 หลายเดือนก่อน +13

    Avare pidiche vayil ozhichu kodukkanam

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 11 หลายเดือนก่อน +1

    കേരളം വികസിച്ചു

  • @SaranyaPk-bx4qh
    @SaranyaPk-bx4qh 11 หลายเดือนก่อน

    Ithokkeyaanu news 🎉🎉🎉🎉🎉🎉🎉 Manorama newsnu abhivathyangal

  • @jayarajrajashekaran1978
    @jayarajrajashekaran1978 8 หลายเดือนก่อน

    Location പറയാത്ത മാപ്ര..😂🤭😅

  • @bijuthaliyath7250
    @bijuthaliyath7250 11 หลายเดือนก่อน +1

    Many cities do good but the culprits and bureaucracy and politics 😢

  • @sarathavani8893
    @sarathavani8893 11 หลายเดือนก่อน

    No 1

  • @SS24480
    @SS24480 11 หลายเดือนก่อน +10

    kashtam....what is that idiotic mayor doing?

  • @dgghytkl3709
    @dgghytkl3709 11 หลายเดือนก่อน

    ഇതാണ് നമ്മുടെ ടൂറിസം

  • @Abythomas04
    @Abythomas04 11 หลายเดือนก่อน

    നല്ല വാർത്ത

  • @igmoonist
    @igmoonist 11 หลายเดือนก่อน

    Nice work🎉

  • @FootballisTheBest107
    @FootballisTheBest107 11 หลายเดือนก่อน

    Hats off to Manorama Team for the good work..

  • @kannurmountain
    @kannurmountain 11 หลายเดือนก่อน

    ഇങ്ങനെ പോയാൽ എങ്ങനെ നന്നാവും നമ്മുടെ നാട്!

  • @sisiraks8086
    @sisiraks8086 10 หลายเดือนก่อน

    👍

  • @melv844
    @melv844 11 หลายเดือนก่อน

    മനോരമ❤. പക്ഷേ ഇത് നിങ്ങള്ക് Follow up ചെയ്യണം. Plz. അല്ലെങ്കിൽ ഇത് മുങ്ങി പോകും

  • @sreehari7111
    @sreehari7111 11 หลายเดือนก่อน

    നിങ്ങൾ അവരെ കുറ്റം പറയാതെ ഇതിന് ആരാണോ അധികാരപ്പെട്ടവർ അവരെ പോയി അവരുടെ പോയി ചോദ്യം ചെയ്യാം മീഡിയയുടെ ധർമ്മം അങ്ങനെ ചെയ്യാം അല്ലാതെ ഒരു ഓട്ടം കിട്ടിയ അത്ര ആയല്ലോ എന്ന് വിചാരിച്ചു നിൽക്കുന്ന ഒരുപാട് പേരുണ്ട്... അവരെ കഞ്ഞികുടി മുട്ടിക്കാതെ🙏🏻

  • @jamesvplathodathil798
    @jamesvplathodathil798 11 หลายเดือนก่อน

    അധികാരികളുടെ അറിവോടെ, വർഷങ്ങളായി നടക്കുന്ന കുറ്റകൃത്യം.!

  • @Joel9900
    @Joel9900 11 หลายเดือนก่อน

    👏Bravo, journalism

  • @abhishekdraj4325
    @abhishekdraj4325 11 หลายเดือนก่อน

    സർക്കാരിതിന് മറുപടി പറയണം ☝️

  • @deepeshv1937
    @deepeshv1937 11 หลายเดือนก่อน

    Nalla nattellu ullavan keep it up God bless you❤

  • @jesbingeorge6229
    @jesbingeorge6229 10 หลายเดือนก่อน

    Easy Waste management method

  • @anuthomas5266
    @anuthomas5266 11 หลายเดือนก่อน

    Good job❤

  • @anastdpa123
    @anastdpa123 10 หลายเดือนก่อน

    നമ്പർ 1 കേരളം..

  • @pj7838
    @pj7838 11 หลายเดือนก่อน

    Why are you not making a video on need for bio waste treatment plant in all districts in kerala.

  • @binu3128
    @binu3128 11 หลายเดือนก่อน

    👍 same things VETTIYAR PULAKADAVU BRIDGE