ചേട്ടൻ വന്നപ്പോൾ മീൻ കൊണ്ടു വന്നിരുന്നു ഇവിടെ കറന്റ് പോവേം ചെയ്തു എന്ത് ചെയ്യും എന്ന് കരുതി ഇരിക്കയിരുന്നു ഈ റെസിപ്പി കണ്ടപ്പോൾ മീൻ ഈ രീതിയിൽ വെക്കാൻ പോകുന്നു thank you dear 😍
@@Remyasfoodcorner ചേച്ചി parnjapole ഉണ്ടാക്കി.. കിടിലം... ഞാൻ ഇതുവരെ ഒറ്റക് ഉണ്ടാകാതെ ആയിരുന്നു... ഈ video കണ്ടത്തിലൂടെ സാധിച്ചു 🥰🥰🥰... ചേച്ചി ഒരു big TankzzZ...❤️ Like adichu subscribe ച്യ്യുവാ 👍🏻👍🏻👍🏻
I don't eat fish... But my husband is very fond of it... I made the same recipe and was very tasty and husband liked it too....thank you for sharing this recipe
th-cam.com/video/5omeMag8W1Q/w-d-xo.html
👆 ഫിഷ് നിർവാണ ഇതുപോലൊന്ന് ചെയ്തു നോക്കൂ
മുളകിട്ട മീൻ കറി സൂപ്പർ ആയിട്ടുണ്ട്
3 തവണ വേപ്പില ഇട്ടല്ലോ
എന്തായാലും കറി കാണുമ്പോൾ തന്നെ കൊതിയാകുന്നു👍👍👍
ഞാൻ ഇതുവരെ കാണാത്ത racipi താങ്ക്സ് ചേച്ചി 👌👌😃
ചേച്ചിയുടെ റെസിപിയും എന്റെ കൈപ്പുണ്യവും...... കറി വേറെ ലെവൽ 👌👌👌
Tku🙏
Thanku 😍🥰
അടിപൊളി ഏത് തുടക്കക്കാർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതി❤
Thanku 😍
ഞാൻ എപ്പോഴും മീൻ കറി ഇങ്ങനെ തന്നെ ആണ് ചെയ്യുന്നത്. പക്ഷെ കുടംപുളി ആണ് ഉപയോഹിക്കുന്നതു... കുടംപുളി ഇട്ടട്ടുള്ള രുചി ഒന്ന് വേറെ തന്നെ ആണ്... 👌👌👌
ഞാനും
Athe
ഞാനും 😍
Kudampuli what is that
@@sabbimahat775 another kind of പുളി 😆
കേമമായിട്ടുണ്ട്. വിവരണങ്ങൾ വിശദവും ലളിതവുമായതിനാൽ എളുപ്പത്തിൽ ഗ്രഹിക്കാനായി. നന്ദി.
Thanku 😍
Absolutely fantastic recipe. I've been making it for the 6th month in a row now. Thank you so much.
ഞാൻ ഉണ്ടാക്കി നന്നായിട്ട് വന്നു.. താങ്ക്സ്.. ആദ്യം കുറച്ചു ലൂസ് ആയിട്ടുണ്ടാരുന്നെങ്കിലും കുറച്ചു കഴിഞ്ഞപ്പോ നല്ല കുറുകി വന്നു
Thanks 😊
കടുക് ഒഴിച്ച് ബാക്കി എല്ലാം ഓക്കേ 👍👌
നടക്കട്ടെ
ചേട്ടൻ വന്നപ്പോൾ മീൻ കൊണ്ടു വന്നിരുന്നു ഇവിടെ കറന്റ് പോവേം ചെയ്തു എന്ത് ചെയ്യും എന്ന് കരുതി ഇരിക്കയിരുന്നു ഈ റെസിപ്പി കണ്ടപ്പോൾ മീൻ ഈ രീതിയിൽ വെക്കാൻ പോകുന്നു thank you dear 😍
ഞാൻ തയാറാക്കി നോക്കി അടിപൊളി👌😋
Thanks😊
Njan undakki super aayitto thanks
Thanks dear 😍
അയല കറി നന്നായിട്ടുണ്ട് അവതരണം നല്ലതായിട്ടുണ്ട്
Thanku
കൂടുതൽ ഡക്കറേഷൻസ് ഒന്നുമില്ലാത്ത നല്ലവൃത്തിയുള്ള അവതരണം .
Thanku😊
Chechy njn undakki😍🥘super aayirunnu.. 🍲🍲😍😍😍😋😋😋😋😋😋😋.... ee recipe paranj thanna remya chechy 👩thankuu, 👩😍😍😍😋😋😋😋
Ok
Super njan adyamayitta meen kari vechath poli 😘😋
Thanku dear 😍
*MATHI CURRY fans ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*
lol but its smell is terrible, i prefffer aila curry :)
@@vijubabu3685 pp
MATHY KKARY
@@vijubabu3685 gggggggggggggggggggggggggggggggggg
@@vijubabu3685 g go ggggg
Njan undakki ketto.adipoli.thank you Ramya🥰
Thanku 😍
ഉണ്ടാക്കി നോക്കട്ടെ ചേച്ചി... 😍😍✌🏻️
Thanks 😍
@@Remyasfoodcorner ചേച്ചി parnjapole ഉണ്ടാക്കി.. കിടിലം... ഞാൻ ഇതുവരെ ഒറ്റക് ഉണ്ടാകാതെ ആയിരുന്നു... ഈ video കണ്ടത്തിലൂടെ സാധിച്ചു 🥰🥰🥰... ചേച്ചി ഒരു big TankzzZ...❤️
Like adichu subscribe ച്യ്യുവാ 👍🏻👍🏻👍🏻
ഞാനും ഉണ്ടാക്കി സംഭവം കിടു... 👍...
Thanku😍
Thaks..
Pravasik ഒരു ഉപകാരായി
Thank u wery much🥰🥰
Thanku😍
Sambavam kollam cocunut leafinte hridhayam niranja nanni. 👌🏻
Oilil vazhattathe,cheriya ulli yum mattu cheruvakalum cherthu nannayi thilappichu,fish cherthu
Vechal healthy aanu.
.
സത്യം പണ്ടുള്ളവർ അങ്ങനെ ആയിരുന്നു പാചകം ചെയ്തിരുന്നത്
Super nalla taste undayirunnu
Thank u 😊
സൂപ്പർ 👌👌👌👌👌👌
ഞാനും ഉണ്ടാക്കി നോക്കി 👌
Thanks 😍
ഫിഷ് കറി സൂപ്പർ ആയിട്ടുണ്ട് 👌👌
Thanks 😊
Itu pole thanneyan ente ummayum undakkar. Super taste.👍
Super easy 👍 aha thakkali onnu mixiyil adichu cherthal kurachu koodi charu kuruki kittum.
ഇത് പൊളിച്ചുട്ടോ
Thanks ❤️
Poli... Well explained.. 💕
Thanks 😊
Super meen kari njan undakki 👍
Nalla arumayana meen kulambu,today try panna poren, love from tamilnadu !! நன்றி !!
Thanku 😊
@@Remyasfoodcorner L
എന്തായാലും ഞാൻ ഒന്നു പരീക്ഷിച്ചു നോക്കട്ടെ
😊
Super tasty.... Njan try cheydu. Ellarkum nalla ishtayi 😍😍
Thanks 😍
Woow, super👌😋
Thanks 😍
Made it today..Very tasty😋
Thank you so much
Thanks 😊
@@Remyasfoodcorner,
സൂപ്പറാട്ടാ.... ഞാൻ ട്രൈ ചെയ്തുട്ടാ ഘടി.... കിടിലൻ
Thanku 😊
സൂപ്പർ കറി
താങ്ക്സ്
Thanku
Chechide Sound poliyanu 😍😍😍😍
Thanku 😍
നല്ല അവതരണം സൂപ്പർ
Thanku😊
Chechi njanum undakinoki super
Thanku☺
Thanks Ramya 👍👍👍 I try your same recipe ... Really good taste 👌👌 👌😋😋
Thanku ☺
സൂപ്പർ ചേച്ചി ❤️👌
Looking so tasty recipes my friend thanks for sharing good
Supper ഞാൻ ഉണ്ടാക്കി നോക്കി എനിക്കിഷ്ടപ്പെട്ടു
Thanks 😊
Super😋
Masala powders add cheyyumbol flame low cheythaal mathi chechi
ഇത്രക്കും കുറച്ചു കറിക്ക് ഉപ്പ ഇത്രയും വേണോ
ഹലോ രമ്യേ ഇയാളുടെ മീൻ കറി എന്ന് ഞാൻ ഉണ്ടാക്കി കൊള്ളാം ഡിൽപോളി ആണ്
ഹലോ രമ്യേ ഇയാളുടെ മീൻ കറി എന്ന് ഞാൻ ഉണ്ടാക്കി കൊള്ളാം അടിപൊളി ആണു
Thanku😊
We Ponnani-Kottayam couple prepared it and we are most satisfied in its taste.
Thanks 😊
Nangal try chaythu adipoli👍😋
Thanku😊
I don't eat fish... But my husband is very fond of it... I made the same recipe and was very tasty and husband liked it too....thank you for sharing this recipe
Thanku dear😍pls watch more videos😊
sound powli chechi
Thanku 😍
👌 സൗണ്ട് 👌
Thanku 😊
ആദ്യമായി മീൻ കറി വെച്ചു... Thanks...👍
Thanks for watching😊
Very nice recipe
മീൻ കറിയിൽ കടുകിട്ടാൽ പിന്നെ പറയണ്ട അത് വേറെ lavala എന്നാലും മോളെ suond 👌👍
Super recipe 👍👍👍👍
Thanks 😊
Njan kazhichu nikkitu share cheytholam
Supper yummy 😋 😋 😋... Nice attempt... Chechi.... I will try.. Tomorrow... Inshah Allah... 😘
Thanku dear 😊
@@Remyasfoodcorner Welcome chechi.... 😘
Njn ipo ondakikond irikuaa.. 😋😋
Super.....❤😍😍 ufffff ☺️☺️☺️
Thanku☺
Super ഞാനും iggineyanu undakkaru
Thanku😊
Nalla avatharanam
Thanku dear 😍
Hello we don't use valenpuli for fish curry ,we use kudampuli then the curry will be super tasty 😀🍎🌶🍒🍆🍓🌽🌶🍎🍒
Podiiii
Chaci njan undakki superayitund😋😋
Thanku😊
mmmmm!!!!! mouthwatering curry !!! well made
Thanku😍
Kollam. Njan undakki nokkiii
Thanku dear😊
Adipoli Aanutto
Thanku😊
നന്നായി ! സബ് ചെയ്തു
ഒരു സംശയം
ഉള്ളി വഴറ്റുന്നതിന് മുന്നേ ഇഞ്ചിയും വെളുത്തുളളിയും വാട്ടുന്നതല്ലേ നല്ലത് ?
Ok👍
Undakki nokki...nalla tastanu 😍😍🙏
Thanku dear 😍
അടിപൊളി
Thanku ☺
അടിപൊളിയായിട്ടുണ്ട് 👍
Thanks 😊
Super mole
അടിപൊളി മീൻ കറി
Good recipe
പൊളി 👍
Thanks 😊
Your recipe was fantastic ❤️🥰 .and very tasty😋
Thanku dear 😍
Njnum undakki.... Oru rekshayum illa... Super taste dear😋
Super parzha poraa .. Very super ..
മീൻ മുളക് ഇട്ട കറി എന്ന് പറയുന്നതിലും മേച്ചാവാ മീൻ ഉപ്പിലട്ടത് എന്ന് പറയുന്നതാവും 😄😍
😞
മെച്ചവോ ennatha
Thanks Madam 🙏 It's amazing
Thanks 😊
കറിയൊക്കെ നന്നായിട്ടുണ്ട് മീൻ ഇട്ടതിനുശേഷം കറി കുറുകി വരാൻ വേണ്ടി തിളപ്പിച്ചാൽ മീനിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ
@Jamsheena Jamsheena Thanku ☺
സൂപ്പർ 🎉
ഉപ്പ് കുറച്ചു കുടി പോയില്ലേ മോളു
Echiri
🤣🤣🤣
Sathyam 😁
😂😂
അമ്മേ എത്ര ഉപ്പാ ഇട്ടത് 🙄🙄
Kollam tto thengayilla curry 👍
Thanku😊
ചെറിയ കുട്ടിയുടെ ശബ്ദം ഭാഗ്യവതി ഹ ഹ
Ha Ha 😁🤓
@@Remyasfoodcorner 😑
അത്ഭുതം ഒന്നുമില്ല എല്ലാം സാധാരണ തന്നെ.പിന്നെ ഞാൻ ഞൻ എന്ന് പറഞ്ഞു കൊണ്ടേയിരിക്കണ്ട.നാം എല്ലാം കാണുന്നുണ്ടല്ലോ.all the best
Thanks
Albhudhm indalo nla adi poli meen curry thx dearrrrrr
🐠🐟கறி அருமை 👍 from srilanka
Thanks 😍
@@Remyasfoodcorner thanks 🙏, living Swiss 🇨🇭
തബ്ബലീനയിൽ കണ്ട കറി വേറേയാണോ അതിൽ ഉണക്കമുളക് ഉണ്ടല്ലോ 😄.. എന്താലും സൂപ്പർ അടിപൊളി..ഞാൻ ഉണ്ടാക്കി നോക്കട്ടെ
Curry leaves aanallo 🤔Thanks for watching 😍
Njan innu ithu pole undaki very test .. undayrunnu.. Guest.. Pettannu vannu.. Avar.. Putum.. Meen kariyum kazhchu.. Adipolli ayennu.. Paranju..
@@athu220 Thanku dear 😍😍🥰
ഇത് എന്തോരം ഉപ്പ് ആണ് ചേർത്തത്
Polichuuuu chechi
Thanku dear😍
Cheythu nokkam👍🏼
Thanku 😊undaki nokeet comment cheyyu
Thanks 😇
Masala,,,mixil,,,arachal,,,nalla,,orukattiundavum,,,cury,,,
I love Kerala fish curry mostly for the pure coconut oil taste. Will try this recipe soon.
Thanks 😊
ഉപ്പിട്ടത് ലേഷം കൂടിപ്പോയോ
Ellallo
കൂടി ട്ടുണ്ട്
Ninghalude ishttathin upp kuracholu.
Leshamalla nannayitt koodeettund
@@marwasdreamworld3042 നിങ്ങൾ കഴിച്ചു നോ..ക്കിയോ
I like fish curry of kerala but
I not understand language
Seeing ingredients i feel the taste and try to make myself
Thanku😊
Super fish curry😃
Thanku😊