മലപ്പുറം വേങ്ങരയിൽ വിലക്കുറവിന്റെ ഉത്സവമേള ✌️🤩

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 25

  • @anzikkavlog8116
    @anzikkavlog8116  2 หลายเดือนก่อน +6

    മലപ്പുറം വേങ്ങരയിൽ വിലക്കുറവിന്റെ ഉത്സവമേള വീഡിയോ part1 th-cam.com/video/mMDIjSQmOxA/w-d-xo.htmlsi=rI16Sftv2Xkdi6sc

  • @NasifaNasi-m8i
    @NasifaNasi-m8i หลายเดือนก่อน +2

    ❤❤❤❤

  • @RamlaBeevi-j6y
    @RamlaBeevi-j6y หลายเดือนก่อน +1

    Use ഫുൾ video 👌

  • @user-kL8D4
    @user-kL8D4 หลายเดือนก่อน +1

    Useful video❤

  • @meenuratheesh1100
    @meenuratheesh1100 หลายเดือนก่อน +1

    നല്ല വീഡിയോ

    • @anzikkavlog8116
      @anzikkavlog8116  หลายเดือนก่อน

      താങ്ക്സ് dear ♥️

  • @Chikku-i
    @Chikku-i 2 หลายเดือนก่อน +1

    വീഡിയോ എല്ലാം സൂപ്പർ ആണ് ❤

  • @mohammedshafishafi5075
    @mohammedshafishafi5075 5 วันที่ผ่านมา

    ഇത് കഴിഞ്ഞോ എന്ന് പറയുമോ

  • @Muhammed-t-r
    @Muhammed-t-r 2 หลายเดือนก่อน

    വീഡിയോ സൂപ്പർ 🥰🥰

  • @Anushavijesh
    @Anushavijesh 2 หลายเดือนก่อน +1

    👍

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน +1

      @@Anushavijesh 🥰🥰🥰

  • @gayathrim8027
    @gayathrim8027 2 หลายเดือนก่อน +1

    🥰🥰സൂപ്പർ

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน

      @@gayathrim8027 താങ്ക്സ് ഡാ 🥰

  • @Mediakunjjippa1786
    @Mediakunjjippa1786 หลายเดือนก่อน +1

    ചേച്ചിയേ പത്രങ്ങളും കത്തികളുമൊന്നും 25 ₹ ക്ക് ഇവിടെ കിട്ടില്ല ചെറിയ പ്ളൈറ്റ്ന് 40 ₹ യിൽ നിന്നാണ് തുടക്കം കത്തിക്കും 40 ₹മുതലാണ് സ്റ്റാർട്ടിംഗ് പ്രൈസ് വരുന്നത്.

    • @anzikkavlog8116
      @anzikkavlog8116  หลายเดือนก่อน +1

      @@Mediakunjjippa1786 പക്ഷേ അതിന്റെ ഓണർ ആണ്, വില പറഞ്ഞതു, 25 നു പ്ലേറ്റ് കണ്ടിരുന്നു, ഞങ്ങൾ ഇതു open aie 2 days കഴിഞ്ഞ വീഡിയോ എടുത്തത്. അന്ന് എല്ലാം സാധങ്ങളും available ആയിരുന്നു, ഇപ്പോൾ സാധങ്ങൾ കുറവ് ആണ് ♥️

  • @minnuponnuminnuponnu4911
    @minnuponnuminnuponnu4911 2 หลายเดือนก่อน +1

    വേങ്ങര എവിടെ ആണ് കറക്റ്റ് സ്ഥലം പറയ്യോ. സ്റ്റാൻഡിന്റെ അടുത്താണോ

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน +1

      @@minnuponnuminnuponnu4911 സ്റ്റാൻഡ് കഴിഞ്ഞ് കച്ചേരിപ്പടി റോഡിലേക്ക് കുറച്ചു വരുമ്പോൾ ലിയാന ടെസ്റ്റെയിൽസിന്റെ ഓപ്പോസിറ്റ് ആണ് ❤️

  • @VibesOfMine-e2y20
    @VibesOfMine-e2y20 2 หลายเดือนก่อน +1

    കത്തി എല്ലാം കൊള്ളാം nall വിലകുറവ് ആ അച്ചാർ ഭരണിയും കൊള്ളാം ഒന്നും പറയാൻ illa നാട്ടിൽ വരുമ്പോൾ അവിടെ വരുന്നയാരിക്കും എല്ലാം ദിവസവും അവിടെ ഓഫർ ഉണ്ടോ 👍🏻👍🏻

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน

      @@VibesOfMine-e2y20 ഇത് നാലു മാസം ഉള്ളൂ ഡാ, നാട്ടിൽ എവിടാ വീട് 🥰

    • @VibesOfMine-e2y20
      @VibesOfMine-e2y20 2 หลายเดือนก่อน

      @@anzikkavlog8116 നാട്ടിൽ കൊല്ലം ഇപ്പം നാട്ടിൽ ഇല്ല daa😍

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน

      @@VibesOfMine-e2y20 കൊല്ലം ആണ് അല്ലേ, ഞാൻ അടൂർ ആണ്, കൊല്ലം ബീച്ചിൽ വന്നിട്ടുണ്ട് 🥰

  • @joyxavier6902
    @joyxavier6902 2 หลายเดือนก่อน +2

    വീഡിയോ നല്ലതായി തോന്നിയിട്ടുണ്ടായിരുന്നു. ഈ ലാഭ മേള 365ദിവസവും ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ടായിരുന്നോ? വീഡിയോ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടായിരുന്നില്ല. അടുത്ത വിഡിയോയിൽ അതുകൂടി, ഒന്ന് തോന്നിക്കുന്ന രീതിയിൽ പറയുമോ?

    • @anzikkavlog8116
      @anzikkavlog8116  2 หลายเดือนก่อน

      @@joyxavier6902 4 മാസം ഉള്ളൂ ഡാ മേള, ഇതെന്റെ first പാർട്ടിൽ , അതിൽ details പറയുന്നുണ്ട് 🥰