@@SAJEENASALEEM-h2g ക്വാളിറ്റി ഉള്ളതും ഉണ്ട് ഇല്ലാത്തതും ഉണ്ടെടാ. നോക്കി എടുക്കണം. ഞങ്ങൾ എട്ടുമാസം മുന്നേ 20രൂയ്ക്ക് ഒരു C ടൈപ്പ് കേബിൾ മേടിച്ചാരുന്നു അത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് രണ്ടണ്ണം മേടിച്ചു ഒന്നു കംപ്ലയിന്റ് ആയി പോയി. നല്ലതും ചീത്തയും ഉണ്ട് check ചെയ്ത് എടുത്താൽ മതി 🥰❤️❤️
Kozhikode സൺഡേ മാർക്കറ്റ് പാർട്ട് 1:th-cam.com/video/ol7s1KOU2r8/w-d-xo.htmlsi=NlVdDsXrk0R6dISt
മിട്ടായി തെരുവ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍
@@Anushavijesh തീർച്ചയായും 👍🥰
സൂപ്പർ ❤
ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ മിട്ടായിത്തെരുവിൽ ഇതുവരെ പോയിട്ടില്ല ഇനി പോയി നോക്കണം👍
Wow
Super🥰🥰🥰
❤❤❤❤
നല്ല ലാഭമാണല്ലോ 👌🏻👌🏻👌🏻
🥰👍👍
മിഠായി തെരുവ് വല്ലാതെ ഇഷടായീന്ന്തോന്നുല്ലോ,,,,,ചങ്ങായികളേ,,,,,മൂന്ന്പേർക്കുംസുഖല്ലേ,,,,,,,,,,,,
@@RafeeqRafeeq-z8p അൽഹംദുലില്ലാഹ് സുഖം, കാക്കുനു സുഖം അല്ലേ
തെരുവ് തന്നെയാണല്ലോ ഫുൾ വീഡിയോ 🎉🎉🎉
@@keralavlogs786 അതെ ബ്രോ 👍
Ellam kollichundallo video yil
ലാഫ്ണം അല്ല..! “ലാഭം”
താത്ത ഇതൊക്കെ quality ഉള്ളത് ആണോ
@@SAJEENASALEEM-h2g ക്വാളിറ്റി ഉള്ളതും ഉണ്ട് ഇല്ലാത്തതും ഉണ്ടെടാ. നോക്കി എടുക്കണം. ഞങ്ങൾ എട്ടുമാസം മുന്നേ 20രൂയ്ക്ക് ഒരു C ടൈപ്പ് കേബിൾ മേടിച്ചാരുന്നു അത് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് രണ്ടണ്ണം മേടിച്ചു ഒന്നു കംപ്ലയിന്റ് ആയി പോയി. നല്ലതും ചീത്തയും ഉണ്ട് check ചെയ്ത് എടുത്താൽ മതി 🥰❤️❤️
വീഡിയൊ നന്നായി ലാഫം അല്ല - ലാഭം ആണ് - ഭരണിയുടെ ഭ
അതെ 😄🥰
Aa kadaudai video eduku
സ്പീക്കർ കടന്റെ വീഡിയോ എടുത്തിട്ടുണ്ട്, നാളെ അപ്‌ലോഡ് ചെയ്യും, സപ്പോർട്ട് ചെയ്യാണെ
ഗ്രമഫോൺ എന്നാണ്😂
😄🥰
ആപാട്ട്പെട്ടിന്റേപേര്,,, ഗ്രാമഫോൺ,,,,,,അതൊന്ന്,,,വാങ്ങിക്കൊ
@@RafeeqRafeeq-z8p ആഹ്,ഗ്രാഫോൺ, അത് വാങ്ങിയില്ല കാക്കു, അത് ഉപോയോഗിക്കാൻ അറിയില്ല 🥰
സൂപ്പർ ❤