ഇത്ര വിലക്കുറവിൽ ഇങ്ങനെ ഒരു വഴിയോരകച്ചോടമോ? 🤩kozhikode മിട്ടായിതെരുവ് 😍Sunday markat 🤩🛍️💥

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 15

  • @joyxavier6902
    @joyxavier6902 วันที่ผ่านมา +2

    അൻസിഖ, തെറ്റുകൾ എല്ലാവർക്കും പറ്റും., നിങ്ങളുടെ ആദ്യ വീഡിയോകളിൽ ഞാനും കുറച്ചു തിരുത്താൻ ശ്രമിച്ചിട്ടുണ്. പക്ഷെ നടക്കില്ല, എന്നെനിക്ക് മനസ്സിലായി. കുഴപ്പമില്ല, നിങ്ങളുടെ വീഡിയോ കാണുന്നവർ പ്രയോഗ ഭാഷയിൽ അല്ല, മറിച് അവതരണത്തിൽ ആണ് കൂടുതലും ശ്രദ്ധിക്കുക. ഏതായാലും ഒരു ആലപ്പുഴക്കാരി ഇങ്ങനെയെങ്കിലും വടക്കൻ ഭാക്ഷ സംസാരിക്കുന്നതിൽ ആലപ്പുഴക്കാരനായ ഞാൻ അഭിമാനം കൊള്ളുന്നു. ധൈര്യം ആയി മുൻപോട്ട് തന്നെ പോകുക.

    • @anzikkavlog8116
      @anzikkavlog8116  วันที่ผ่านมา +1

      @@joyxavier6902 ഒരുപാട് നന്ദി ഉണ്ട് ബ്രദർ, സ്നേഹം മാത്രം ❤️❤️❤️

  • @Crazypethouse20
    @Crazypethouse20 2 วันที่ผ่านมา +2

    Super collection anu ille avide

  • @shihabvandanam.alappey443
    @shihabvandanam.alappey443 วันที่ผ่านมา

    Alappuzhakkari aanalle... 👍🏻👍🏻♥️

  • @balansalalah5565
    @balansalalah5565 วันที่ผ่านมา

    tendithararam.kanikarudi
    ripet.rpeti?

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 22 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻

  • @salihsaz2010
    @salihsaz2010 13 ชั่วโมงที่ผ่านมา

    ❤️♥️

  • @anjuanjuuus353
    @anjuanjuuus353 2 วันที่ผ่านมา +4

    Parayunathuuu malayalamm allaayooo areiyammm kk😊
    Pradeep tvm kovalam 😊

    • @anzikkavlog8116
      @anzikkavlog8116  วันที่ผ่านมา +1

      @@anjuanjuuus353 കോവളത്തു ഞങ്ങൾ വന്നിട്ടുണ്ട് brother ♥️♥️♥️♥️

  • @jeevankuttu1635
    @jeevankuttu1635 2 วันที่ผ่านมา +2

    Sunday market Ith eathu bakath annu correct location

    • @anzikkavlog8116
      @anzikkavlog8116  วันที่ผ่านมา +1

      @jeevankuttu1635 കോഴിക്കോട് നിന്ന് വരുമ്പോൾ പാളയം റോഡ്, അതിന്റ മുൻഭാഗത്തു തന്നെ ആണ് ഈ വഴിയോര കച്ചവടം.

  • @smartcareelectronicskaiman3665
    @smartcareelectronicskaiman3665 วันที่ผ่านมา +1

    Enna poyathu?

    • @anzikkavlog8116
      @anzikkavlog8116  วันที่ผ่านมา +1

      @@smartcareelectronicskaiman3665 22/12/24.

  • @muneermuneer6333
    @muneermuneer6333 2 ชั่วโมงที่ผ่านมา

    നല്ല ലാഫം ഉണ്ടോ. തമാശ പറഞ്ഞതാട്ടോ

  • @Suresh-p6h
    @Suresh-p6h 6 ชั่วโมงที่ผ่านมา

    സെക്കന്റ്‌ ഹാൻഡ് മൊബൈൽ ഫോണിന്റെ വില ചോദിക്കാഞ്ഞത് കഷ്ടമായി പോയി. ഞാൻ കഴിഞ്ഞ വെള്ളിയാഴ്ച തിരൂർ പോയിരുന്നു. ഇഷ്ടം പോലെ കളക്ഷedumൻസ് ഉണ്ട്. എല്ലാം ചതിയന്മാരാണ്. നിങ്ങൾ പറ്റിക്കപ്പെടും. ഒരു കാരണവശാലും അവിടെ പോയി ഒന്നും വാങ്ങരുതേ.