B bro..... ❣️thnx for a wonderfull video😘 ശെരിക്കും നിഷ്കളങ്കരായ കുറെ മനുഷ്യർ..... അവരുടെ ആ സ്നേഹം..... ദൈവം കനിഞ്ഞു നൽകിയ പ്രകൃതി...... ❣️ശെരിക്കും.... എന്താ പറയാ..... One of the best❣️no more words...... 😘
ബി ബ്രോ ഇതുവരെയും ബി ബ്രോയുടെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. അത് അറിയുവാൻ വളരെ താല്പര്യമുണ്ട്. അതുകൂടി അറിഞ്ഞേ പറ്റൂ പ്രതീക്ഷയോടെ, യാത്രയിൽ നിങ്ങൾക്കെല്ലാവർക്കും ജഗദീശ്വരന്റെ തുണ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💐🙏
ബി ബ്രോ അനിൽ സാർ🌹🌹🌹 തമിഴ്നാടിന്റെ മലയോര ഗ്രാമങ്ങളിലൂടെയുള്ള യാത്രയും വീഡിയോകളും വളരെ മനോഹരമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ കണ്ണിനു അതുപോലെ മനസ്സിനും ഒരു കുളിർമയാണ് ❤️❤️❤️11
നമ്മളും അവരെപ്പോലെ നിഷ്കങ്കരായിരുന്നു ഒരു 40 വർഷം മുൻപ് സമ്പത്തും വിദ്യാഭ്യാസവും സൗകര്യങ്ങളുമൊക്കെയായപ്പോൾ നമ്മൾ ഇന്നത്തെ നിലയിലായി. അവരെങ്കിലും സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ കഴിഞ്ഞകാല സൗഹൃദം വല്ലപ്പോഴും തവിടെപ്പോയ് നമുക്ക് നുണയാം.,
ഏഴു വർഷങ്ങൾക്കു മുമ്പാണ് ആദ്യമായിട്ട് ഞാൻ മന്നവന്നൂർ എത്തുന്നത് അന്ന് യഥാർത്ഥത്തിൽ വഴിയിൽ കണ്ട ഒരു ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മന്നവന്നൂർ സ്ഥലത്തെക്കുറിച്ച് അറിയുന്നതും കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് കുടുംബം ആയിട്ട് അങ്ങോട്ട് ചെന്ന് കഴിഞ്ഞിട്ടാണ് കണ്ടത് ഒരു മിനി സ്വിറ്റ്സർലാൻഡ് !!! മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ ഹരികൃഷ്ണൻസ് le പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ് പിന്നീട് വിക്രം ഐ എന്ന സിനിമയും സമീപകാലത്തായി മമ്മൂട്ടി അഭിനയിച്ച ഒരു തമിഴ് സിനിമയും ( പേരന്പ് ) ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് അറിയാൻ കഴിഞ്ഞു.
Hi Bibin. This is my first message ever in a social media platform. I am watching all your vedeos.. Very informative. One suggestion. Please use shoes or boots when walking through uneven surface. Thank you.
നമ്മൾ 6 പേര് കഴിഞ്ഞ ആഴ്ച പോയിരുന്നു. ആദ്യം കാണിച്ച പെൺകുട്ടിയുടെ പേര് വിജയ ശാന്തി എന്നാണ്. നമ്മൾ അവളുടെ വീട്ടിൽ പോയിരുന്നു. അവളുടെ അമ്മ ചായ ഉണ്ടാക്കിത്തന്നു. ഞാൻ 20 പേർക്കുള്ള dress കൊണ്ട് കൊടുത്തു. ശശി ചേട്ടന്റെ മഡ്ഡ് ഹൌസിൽ ആണ് താമസിച്ചത്.
Beautiful video ❤️... heavenly place but feel bad for the people who lived there.. quality of life they r living so bad.. tourism should benefit local people otherwise wts the point...
A big fan from Dubai 🎉🎉🎉🎉❤❤....🎉
Mazha kondalum superb visual beauty video kandu
Good
അടിച്ചു പൊളി യാത്ര അല്ലാതെ ഇത് പോലുള്ള വില്ലേജ് കണ്ട് അവിടെയുള്ള ജീവിതങ്ങൾ കണ്ട് അവരോടൊപ്പം സമയം ചിലവഴിക്കാനാണ് എനിക്കിഷ്ടം 🤗🥰
നല്ലൊരു എക്സ്പീരിയൻസ് താങ്ക്സ് ബി ബ്രോ
സൂപ്പർ അടിപൊളി ✨️
മനോഹരമായ കാഴ്ചകൾ 🙏🙏
B bro super🙏
വർണ്ണിക്കാൻ. വാക്കുകളില്ലാത്ത.കാഴ്ചകൾ.. ബാബുഅണ്ണന്. ഒത്തിരി. നന്ദി. 🙏ഇനിയും. കാഴ്ചകളാൽ. നിറയട്ടെ..... B. Bro. Storees 👍👍👍👍👌👌. സുധി. എറണാകുളം.
❤❤👍👍
Beautifull hills vellages nice video
B_ bro 🧢💐😊
❤❤❤❤
മനോഹരമായ കാഴ്ചകൾ
നിഷ്കളങ്കരായ ഗ്രാമീണരും അവരുടെ ജീവിതവും🤗❣️
B ബ്രോ വലിയ വ്ലോഗർ ആവും. 1M അടിക്കും. സൂപ്പർ വീഡിയോ ആണ് ഇപ്പോൾ. ♥️♥️♥️♥️
Thaankalude nnavu ponnakate. B bro orupad uyarangalilethan njanum prarthikkunnu
❤❤❤👍👍👍👍
B bro..... ❣️thnx for a wonderfull video😘
ശെരിക്കും നിഷ്കളങ്കരായ കുറെ മനുഷ്യർ..... അവരുടെ ആ സ്നേഹം..... ദൈവം കനിഞ്ഞു നൽകിയ പ്രകൃതി...... ❣️ശെരിക്കും.... എന്താ പറയാ..... One of the best❣️no more words...... 😘
Kodai series..
Adipoli, supper
ഒന്നും പറയാനില്ല
👏👏👏👍👌👌
ഈ യാത്രയുടെ ഓർമ്മകൾ എന്നും നിലനിൽക്കും 👍👍❤👌👌
ബി ബ്രോ ഇതുവരെയും ബി ബ്രോയുടെ കുടുംബത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. അത് അറിയുവാൻ വളരെ താല്പര്യമുണ്ട്. അതുകൂടി അറിഞ്ഞേ പറ്റൂ പ്രതീക്ഷയോടെ, യാത്രയിൽ നിങ്ങൾക്കെല്ലാവർക്കും ജഗദീശ്വരന്റെ തുണ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💐🙏
അതിമനോഹരമായ സ്ഥലവും ആളുകളും.😍👌
B bro . Great work
ബി ബ്രോ അനിൽ സാർ🌹🌹🌹 തമിഴ്നാടിന്റെ മലയോര ഗ്രാമങ്ങളിലൂടെയുള്ള യാത്രയും വീഡിയോകളും വളരെ മനോഹരമാണ് താങ്കളുടെ വീഡിയോ കാണുമ്പോൾ കണ്ണിനു അതുപോലെ മനസ്സിനും ഒരു കുളിർമയാണ് ❤️❤️❤️11
👍❤❤👍👍👍❤
@@b.bro.stories നേരിൽ കാണാൻ കാണാൻ ആഗ്രഹം ഉണ്ട് ❣️
@@farsadek1464 ♥️♥️
മനോഹരമായ വീഡിയോ super 💕
❤❤❤❤
തമിഴ്നാട് സൂപ്പർ
ഞാൻ 30 വർഷങ്ങൾക്ക് മുൻപ് കോവില്ലൂരിൽ നിന്നും നടന്ന് പൂണ്ടിക്ക് പോയിരുന്നു. സൂപ്പർ സ്ഥലമാണ്.
ഈ സീരിസ് മൊത്തം അടിപൊളി ആണ് 🥰👌
ജിദ്ദയിൽ നിന്നും ഇടക്കൊക്കെ കാണുന്ന പ്രേക്ഷകൻ.. കമന്റിടാറില്ല 🥰👍🏻 ashraf exel ന്റെ കൂടെ കാണാറുണ്ട് 👍🏻👌🏻👌🏻
❤❤❤❤👍👍👍
നമ്മളും അവരെപ്പോലെ നിഷ്കങ്കരായിരുന്നു ഒരു 40 വർഷം മുൻപ് സമ്പത്തും വിദ്യാഭ്യാസവും സൗകര്യങ്ങളുമൊക്കെയായപ്പോൾ നമ്മൾ ഇന്നത്തെ നിലയിലായി.
അവരെങ്കിലും സുഖമായി സന്തോഷത്തോടെ ജീവിക്കട്ടെ കഴിഞ്ഞകാല സൗഹൃദം വല്ലപ്പോഴും തവിടെപ്പോയ് നമുക്ക് നുണയാം.,
കാഴ്ചകൾ അതി മനോഹരം!👍👍👍👍
Be bro vere level. Valath feel.. School kalam onnorthupoyi. Thanks
❤❤❤❤
Excellent So beautiful
Thank you so much for another great show.
ഏഴു വർഷങ്ങൾക്കു മുമ്പാണ് ആദ്യമായിട്ട് ഞാൻ മന്നവന്നൂർ എത്തുന്നത് അന്ന് യഥാർത്ഥത്തിൽ വഴിയിൽ കണ്ട ഒരു ചേട്ടൻ പറഞ്ഞതനുസരിച്ചാണ് മന്നവന്നൂർ സ്ഥലത്തെക്കുറിച്ച് അറിയുന്നതും കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് കുടുംബം ആയിട്ട് അങ്ങോട്ട് ചെന്ന് കഴിഞ്ഞിട്ടാണ് കണ്ടത് ഒരു മിനി സ്വിറ്റ്സർലാൻഡ് !!! മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ ഹരികൃഷ്ണൻസ് le പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ എന്ന് തുടങ്ങുന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയാണ് പിന്നീട് വിക്രം ഐ എന്ന സിനിമയും സമീപകാലത്തായി മമ്മൂട്ടി അഭിനയിച്ച ഒരു തമിഴ് സിനിമയും ( പേരന്പ് ) ഇവിടെയാണ് ചിത്രീകരിച്ചത് എന്ന് അറിയാൻ കഴിഞ്ഞു.
Loved to watch the village senaries such as the hilly muddy road, katcha mud and brick houses. Tsks for the beautiful videos 🙏👍
അതി സുന്ദരൻ വീഡിയോസ് ...
B.Bro&Anil sir kidu👌👌
അനിൽസാർ സൂപ്പർ 👌
❤❤❤
താമസിയാതെ Travel with Anil സർ. തുടങ്ങുമെന്ന് കരുതുന്നു. Training successful.
Hi Bibin.
This is my first message ever in a social media platform.
I am watching all your vedeos.. Very informative.
One suggestion. Please use shoes or boots when walking through uneven surface. Thank you.
Thank you.. ❤❤❤
അടിപൊളി 👍👍👍👍👍🤝🤝🤝🤲🤲🤲
Elladuthum supper kazhchakal ✌️✌️✌️
b bro വീഡിയോ ഒരു രക്ഷയും illa❤️❤️😍
Manoharakazchakalanu adipoli ee kazchakaloke nhangalilekethikunna bibinum anilsirum ethra prakeerthichalum adhikamavilla
❤❤👍👍❤❤
B_bro Anil sir ❤
Bibin bro adichu polikku mone
❤❤❤❤👍👍👍
Awesome video by tamilnadu specialist b bro
Nice views.....🥰🥰🥰
👍👍👍🙏🙏🙏
Ah maza kanumbo kothiyavunnu ah kattum avadeyulla thattu krishiyum oh vere level
❤❤❤
Sathyam
ഈ ട്രിപ്പ് കഴിഞ്ഞോ. Very nice videos.
B bro uyir.preafational vloger.beta level videos
Vattavada yill ninnum ee short root ubayookich ente rand frens bikumayi kodikanallilek poyittund veri difikal root
ഒന്നും പറയാനില്ല ബ്രോ 👌👍😍
ഡ്രോൺ short ഒരു രക്ഷയുമില്ല 👌👌
അടിപൊളി മനോഹരം
Where is Mr Anil's Umbrella KALANKUDA
😔
മനോഹരം ❤️❤️❤️👌👌👌👌
B Bro Super videos ❤️❤️❤️
❤❤❤❤
Vvvv super ❤️❤️❤️❤️👍
Thanks for exploring different villages and showing their scenic beauty
❤❤❤
Video and Anil Sir Super.
❤❤❤
Great job bro❤️
❤❤❤❤
Super B Bro💞💞💞💞💞💞🌹
❤❤❤❤
Bro..... No words.... 👌👌👌👌❤❤❤
അഷ്റഫിന്റെ കുടെയുളള തെഡ്ഗിയറിനിശേഷമെഇനിബിBroയുടെയാത്റയുളേളാBBroയുടെയാത്റയിൽഅനിൽസാറിനെയുംകുടടണംസാറിൻറകൊടെകനാൽയാത്റയുടെവിവരണംഅതിഗംഭിരമായിരുനനു
❤❤❤
nice video👍👍👍
❤❤❤❤
Nice Story B-Bro
മനം നിറയും കഴിച്ചകൾ ❤️❤️❤️
❤❤❤
സൂപ്പർ ബ്രോ..
❤❤❤
Beautiful places 😍 👌
അനിൽ sr🔥🔥😍😍
anil sir good explanations ,
സൂപ്പർ 😍😍
Lots of beautifull 💞
❤❤❤
B bro super
സേന്ഹം മാത്രം❤️❤️❤️👌💐
സൂപ്പർ വർക്ക്
❤❤❤
Yevide yengkilum Accar 2 lakhs land kittumo..
നമ്മൾ 6 പേര് കഴിഞ്ഞ ആഴ്ച പോയിരുന്നു.
ആദ്യം കാണിച്ച പെൺകുട്ടിയുടെ പേര് വിജയ ശാന്തി എന്നാണ്. നമ്മൾ അവളുടെ വീട്ടിൽ പോയിരുന്നു. അവളുടെ അമ്മ ചായ ഉണ്ടാക്കിത്തന്നു.
ഞാൻ 20 പേർക്കുള്ള dress കൊണ്ട് കൊടുത്തു.
ശശി ചേട്ടന്റെ മഡ്ഡ് ഹൌസിൽ ആണ് താമസിച്ചത്.
ഓരോ വീഡിയോ അപ്പ്ലോഡ് ചെയ്യുമ്പോഴും അതിന്റെ ലിങ്ക് അഷ്റഫ്ക്കാനോട് പറഞ്ഞ് അദ്ദേഹത്തിന്റെ വീഡിയോക്ക് താഴേ വെക്കാൻ ആവശ്യപെടണം.
❤❤❤❤
അതിന്റെ ആവശ്യം ഇല്ല broi... അതിനാണ് ബെൽ ബട്ടൻ...
@@b.bro.stories oo
Beautiful veedio
Simple and humble traveller
Kazhcha manoharam babuvinu thanupath oru chaya vangi kodukkamayirunnu nammalk oru santhoshamalle
Nice
super👌👌
❤❤❤❤
Who is this anil sir..he has a very good personality..if you would like to introduce him..!!
Can tell me which camera you are using to shoot all these travell log pictures are so clear
താങ്കളുടെ ഗ്രമത്തിനോടുള്ള സ്നേഹം ഞാൻ ശരിക്കും മനസ്സിലാക്കുന്നുതാങ്ക ളോട്സ്നേഹംമാത്രംരണ്ടാൾക്കുംന്നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു
❤❤❤❤
haloo B broooo goood
കഴിഞ്ഞ മാസം മന്നവന്നുർ,കൊമ്പൂർ പോയിരുന്നു
Anil sir super
29:30 നന്ദി മാത്രേ ഒള്ളുലെ..
All set... ❤❤❤
മച്ചാൻ വന്നലോ ❤
Good videos
❤❤❤❤
Cheruppidatha village il pokumo bro
Wow ................
Beautiful
Super
❤❤❤
@@b.bro.stories B.Bro.sooper,sooper.beutifulseens..Thankyou,Bro
🙏🙏🙏👌
Beautiful video ❤️... heavenly place but feel bad for the people who lived there.. quality of life they r living so bad.. tourism should benefit local people otherwise wts the point...
Adipoli
❤❤❤
Superr
Hai 🙏❤️🌹🙏
സൂപ്പർ