അങ്ങനെ നമ്മൾ അതും കഴിച്ചു.ഇനി നമ്മൾ മലമുകളിലേക്ക്.Going to Kodaikanal.

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 184

  • @vinayarajsreedharan6892
    @vinayarajsreedharan6892 หลายเดือนก่อน +1

    യാത്ര നല്ല രീതിയിൽ തന്നെ തുടരുന്നുണ്ട്. വിവരങ്ങൾ മികവാർന്ന രീതിയിൽ നൽകുവാൻ കഴിയുന്നതിന് അഭിനന്ദനങ്ങൾ

  • @abdusamad2769
    @abdusamad2769 2 ปีที่แล้ว +13

    Vlog ശാന്തമായി കാണാന്പറ്റിയ രണ്ടു പേരുള്ളൂ ബിബിൻ ബ്രോ &&അഷരഫ് xl

  • @shafimb5583
    @shafimb5583 2 ปีที่แล้ว +9

    B bro & route records ഇവർ രണ്ടുപേരും ആണ് എൻറെ ഹീറോയിസ് 😊
    വീഡിയോ കാണാറുണ്ട് അടിപൊളി 👍

  • @rahman129
    @rahman129 2 ปีที่แล้ว +10

    hi guys വിളികളില്ലാത്ത വ്യത്യസ്തമായ ഒരു യാത്രാവിവരണം , അനിൽ സാറിന്റെ വ്യക്തതതയാർന്ന വിവരണവും 😍

  • @dicksonj.s3646
    @dicksonj.s3646 2 ปีที่แล้ว +13

    അനിൽ സാർ, സാറിൻറെ യാത്രകളും യാത്രാവിവരണങ്ങളും കേരളസർവ്വകലാശാല ജീവനക്കാരനായ സഹപ്രവർത്തകൻ എന്നനിലയിൽ വളരെയധികം സന്തോഷത്തോടെ അതിലുപരി അഭിമാനത്തോടെ അനുഭവിച്ചറിയുന്നു. സാറിനും സഹയാത്രികനും ഓണാശംസകൾ❤👍

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว

      ❤❤❤

    • @b.bro.stories
      @b.bro.stories  2 ปีที่แล้ว +1

      @kunhippa k - ഒന്ന് ഇറങ്ങിപ്പോയെടാ..

  • @gpnayar
    @gpnayar 2 ปีที่แล้ว +6

    കൃഷിസ്ഥലങ്ങളെ പറ്റി ഒരു പൊതു വിവരവും നൽകാൻ b bro ശ്രദ്ധിക്കാറുണ്ട് . സ്ഥലവിവരങ്ങളും നൽകാൻ താല്പര്യം കാണിക്കുന്നു. ഇത് തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും. വളരെ നല്ലത് 👏👏👏

  • @MsShejin
    @MsShejin 2 ปีที่แล้ว +4

    സൂപ്പർ ...... വിഡിയേ പിന്നെAnil സാറിന്റെ സംസാരം കേൾക്കാൻ വളരെ രസമാണ്

  • @Jamteamfishing
    @Jamteamfishing 2 ปีที่แล้ว +11

    തമിഴ് നാട്ടിലും കർണ്ണാടകയിലും ഒരേ സമയം കുമ്പിടി ☺️😍

  • @shuhaibthakkara4645
    @shuhaibthakkara4645 2 ปีที่แล้ว +1

    അവകാഡോ അങ്ങനെ കഴിക്കാനുള്ളതല്ല അത് പാൽ ചേർത്ത് ജ്യൂസ് അടിച്ചു കുടിക്കണം.. അവകാഡോ എന്ന് പറഞ്ഞത് കൊണ്ടാണ് മനസ്സിലാവാത്തത് എന്ന് തോന്നുന്നു.
    ബട്ടർ എന്ന് കേട്ടിട്ടില്ലേ ബ്രോ അത് തന്നെയാണ് അവകാഡോ..
    എന്തായാലും നിങ്ങളുടെ വീഡിയോ, അവതരണം ഒക്കെ ഫന്റാസ്റ്റിക്.. ❤❤❤❤🥰🥰🥰

  • @leelanarayanan2572
    @leelanarayanan2572 ปีที่แล้ว +1

    Bibin, Bro. Gives a special thanks for a beautiful program through the Utube.

  • @salimali6307
    @salimali6307 2 หลายเดือนก่อน +1

    ഇഷ്ടം ആയി 💕💕💕

  • @shaaaaafi7805
    @shaaaaafi7805 2 ปีที่แล้ว +6

    സത്യം പറഞ്ഞാൽ ഇപ്പോഴും സിനിമയിൽ മാത്രമേ കൊടൈക്കനാൽ കണ്ടിട്ടുള്ളു. ഇന്നലെ കൂടി (മണിവത്തൂരിലെ ആയിരം ശിവരാത്രി )
    മാനവന്നൂർ നല്ലൊരു സിനിമ ലൊക്കേഷൻ കൂടിയാണ്

  • @sujathakalathil1622
    @sujathakalathil1622 2 ปีที่แล้ว +1

    ബി ബ്രോ യുടെ സംസാരം കേൾക്കാൻ സൂപ്പർ ആണ്

  • @ganesanedakkott9430
    @ganesanedakkott9430 ปีที่แล้ว +1

    നല്ല നല്ല കാഴ്ചകൾ അടിപൊളി

  • @Ashokworld9592
    @Ashokworld9592 2 ปีที่แล้ว +3

    ഹായ്.. ബിബിൻ ബ്രോ അനിൽ സാർ 🙏വീഡിയോ സൂപ്പറായിട്ടുണ്ട് 👌❤️💙💙❤️👍❤️❤️💙

  • @shareefp3239
    @shareefp3239 2 ปีที่แล้ว +6

    എത്രയും പെട്ടെന്ന് ഒരു ലക്ഷമാ വെട്ടെ👍👍👍👍👍👍👍❤️❤️❤️❤️

  • @7898pakku
    @7898pakku 2 ปีที่แล้ว +2

    B bro..🥰✌️

  • @go2wildlife908
    @go2wildlife908 2 ปีที่แล้ว +3

    അഷ്‌റഫ്കന്റെ കൂടെ പോയപ്പോൾ ഇനി വീഡിയോ ഇല്ലേ എന്നു കരുതി.... കൃഷി... വിവരവും സൂപ്പർ 🌹🌹👍🏼

  • @saranyav2195
    @saranyav2195 2 ปีที่แล้ว +3

    കൊടൈക്കനാൽ കാണാമെന്നു കരുതി കാത്തിരുന്നിട്ട് അടുത്ത വീഡിയോ വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയാണല്ലോ..
    Avocado പഴം കഴിക്കുന്നതിനേക്കാളും തണുത്ത ജ്യൂസ്‌ ആയിട്ട് കുടിക്കുന്നതാണ് കൂടുതൽ രുചി .

  • @Sajis_Music_World
    @Sajis_Music_World 2 ปีที่แล้ว +3

    Great videos. Anil sir 👌👌. Very knowledgeable person.

  • @varunsjster
    @varunsjster ปีที่แล้ว +1

    😊Simple and humble. ഞാൻ 1 week ആയതേ ഉള്ളു കാണാൻ തുടങ്ങിയിട്ട്. Very nice.👍
    മലയാളി Glorified vloggers ഇന്റെ അവതരണ ശൈലികൾ ആയ പുച്ഛം, തള്ള് ഇതിൽ ഇല്ല. അതോണ്ട് this is different i feel.

  • @sreekumars.t8236
    @sreekumars.t8236 2 ปีที่แล้ว +3

    തിരികെ വരുമ്പോൾ ദിണ്ടിക്കൽ റൂട്ടിൽ ഉള്ള chinnalapetti വില്ലേജിലെ ഗാന്ധിഗ്രാം ട്രസ്റ്റ് visit ചെയ്യണം.

  • @shalith35
    @shalith35 2 ปีที่แล้ว

    Avacado alppan cheru naranga neerum, malli ilayum, ulli cheruthayarinjathum thakkali cheruthai arinjathum, uppum chilly oil allengil pepper cherthu ilakki paste paruvathil oru fork kondu udachu bread toast or chips cherthu kazhikka

  • @saheershapa
    @saheershapa 2 ปีที่แล้ว +1

    അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞ കിടിലൻ വീഡിയോ.❤️🥰😍

  • @shajijoseph7425
    @shajijoseph7425 2 ปีที่แล้ว +2

    B.Bro&Anil sir Good 👌 Nandri.

  • @lintofrancis8032
    @lintofrancis8032 2 ปีที่แล้ว +2

    ഹായ് ബിബിൻ

  • @dr.farsanafarooq6759
    @dr.farsanafarooq6759 2 ปีที่แล้ว +2

    @Anil sir nice explanation 🤗🤗....

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 ปีที่แล้ว +4

    കാത്തിരിക്കുകയായിരുന്നു പുതിയ വീഡിയോയ്ക്ക് വേണ്ടി 🥰🥰🥰

    • @pradeepp4015
      @pradeepp4015 2 ปีที่แล้ว +1

      ബിബിൻ തോമസ് ബ്രോ നിങ്ങൾ ജയസൂര്യയുടെ ഒരു പതിപ്പാ 👍

  • @dasanmullangath5993
    @dasanmullangath5993 2 ปีที่แล้ว +2

    നല്ല ഒരു വീഡിയോ 💕👍

  • @santhoshkumarag2647
    @santhoshkumarag2647 2 ปีที่แล้ว +3

    അടിപൊളി. ഒന്ന് കൂടി പോകാൻ തോന്നുന്ന സ്ഥലങ്ങൾ. ❤

  • @moinudheenbinmuhammadali1250
    @moinudheenbinmuhammadali1250 2 ปีที่แล้ว +1

    B bro Chanelinu pettannu growth undavatte ennu ashamsikkunnu

  • @sameerkamal784
    @sameerkamal784 2 ปีที่แล้ว +3

    തമിഴ്നാട് സീരീസ് സൂപ്പർ ആകുന്നുണ്ട്

  • @sudhia4643
    @sudhia4643 2 ปีที่แล้ว

    Hi. B. Bro. Hi. Sir.. വീഡിയോ👌. മനോഹരം. 👌സൂപ്പർ. 👌. സുധി. എറണാകുളം.

  • @harikuttan1167
    @harikuttan1167 ปีที่แล้ว

    സൂപ്പർ അടിപൊളി ✨️

  • @MrLijoby
    @MrLijoby ปีที่แล้ว

    Anil sir നൊപ്പം b bro ❤

  • @anzarkarim6367
    @anzarkarim6367 2 ปีที่แล้ว +1

    Nice views..🙋🙋🙋🥰🥰🥰

  • @paulnk968
    @paulnk968 ปีที่แล้ว

    Beautiful scenery, lovely climate, excellent review and reporting.🎉

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ปีที่แล้ว +2

    ബി ബ്രോ ❤❤❤

  • @tomthottupurath9922
    @tomthottupurath9922 2 ปีที่แล้ว +2

    Excellent presentation 💐💐

  • @govindhbyju313
    @govindhbyju313 2 ปีที่แล้ว +3

    അനിൽ sir❤

  • @hareeshmadathil6843
    @hareeshmadathil6843 2 ปีที่แล้ว +1

    കിടുക്കി ബി ബ്രോ

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 ปีที่แล้ว

    ഹായ് Bബ്രോ ഹായ് അനിൽ സാർ 🌹♥️🌹

  • @rajappanmk5807
    @rajappanmk5807 2 ปีที่แล้ว +2

    Super video .

  • @nostalgic4u752
    @nostalgic4u752 2 ปีที่แล้ว

    Anil Sir adipoli...👍

  • @yasodaraghav6418
    @yasodaraghav6418 2 ปีที่แล้ว

    Super krishi ishtapetta karyangalanu thank you bibin

  • @navasshan6754
    @navasshan6754 2 ปีที่แล้ว +1

    Awesome bro 😎

  • @faizalhussainar1618
    @faizalhussainar1618 2 ปีที่แล้ว

    Avacado super anu bibro juice ayittu kudikoo

  • @faizroutemap
    @faizroutemap 2 ปีที่แล้ว +1

    Nice 👍 👍👍

  • @shibukondyarasarithashibu3882
    @shibukondyarasarithashibu3882 2 ปีที่แล้ว

    കാത്തിരിക്കുന്നു. അടുത്ത വീഡിയോ❤️❤️❤️

  • @keralavibes369
    @keralavibes369 2 ปีที่แล้ว +1

    New member 🥰

  • @mmmm-sg2gt
    @mmmm-sg2gt 2 ปีที่แล้ว +1

    അടിപൊളി കായ്ച്ച

  • @SureshS-uk9iy
    @SureshS-uk9iy 2 ปีที่แล้ว +2

    Beautiful places 😍

  • @ajigajig1421
    @ajigajig1421 2 ปีที่แล้ว +2

    Nanpa 👌👌👌❤

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 ปีที่แล้ว +2

    മനോഹരമായ കാഴ്ച

  • @thethreeaces7168
    @thethreeaces7168 2 ปีที่แล้ว +1

    green carpet viruchapole super

  • @moidumohd1968
    @moidumohd1968 2 ปีที่แล้ว

    Bro..... With full support... 🌹

  • @raveendranathv.v1614
    @raveendranathv.v1614 2 ปีที่แล้ว +1

    Yathrayil koodi pankeduppikkumo

  • @vineshariyakode6963
    @vineshariyakode6963 2 ปีที่แล้ว

    Adipoli bro video

  • @saspadne
    @saspadne 2 หลายเดือนก่อน

    pls try avacado milk shake with vannila ice cream,Very Tasty &Healthy

  • @maneeshmathai8347
    @maneeshmathai8347 2 ปีที่แล้ว +2

    Bro camara mattuna karyam paraju maduthallo

  • @vibe101
    @vibe101 2 ปีที่แล้ว

    Eantta Fev. Sporta ❤️❤️❤️

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    super👍👍

  • @moinudheenbinmuhammadali1250
    @moinudheenbinmuhammadali1250 2 ปีที่แล้ว

    Chettane pettannu kandal paashanam Shaji chettante oru cut undello

  • @sharmildq6988
    @sharmildq6988 2 ปีที่แล้ว +1

    അനിൽ sr ഇപ്പോൾ എത്രയാ പ്രായം 😍😍🔥

  • @saraswathyb976
    @saraswathyb976 ปีที่แล้ว +2

    Haiatranallakazcha

  • @searchingourself3682
    @searchingourself3682 2 ปีที่แล้ว

    Usharavatte❤

  • @sugusugu8102
    @sugusugu8102 2 ปีที่แล้ว

    B bro❤❤❤❤❤

  • @nza359
    @nza359 2 ปีที่แล้ว +1

    അവകാഡോ ജൂസും ശൈഖും ഉണ്ടാകാൻ പറ്റുന്നതാണ് വെണ്ണപ്പയം എന്നും പറയും

  • @venugopalankp7917
    @venugopalankp7917 2 ปีที่แล้ว +2

    പഴങ്ങൾ എല്ലാം സ്വാതുനോക്കി പോരുമ്പോൾ വാങ്ങിയില്ലേ ബി ബ്രോ, 👍🤣

  • @lviews1197
    @lviews1197 2 ปีที่แล้ว +3

    👍🏻👍🏻👌🏻👌🏻 ഒന്നും പറയാനില്ല. Bbro ചായ പ്രിയനായത് കൊണ്ട് ചോദിക്കുവാണ് തമിഴ് നാട്ടിലെ ചായക് നല്ല taste ആണെന്ന് പറയുന്നു അത് ശെരിയാണോ കേരളത്തിൽ കിട്ടുന്ന അതിനെ കാളും നല്ലതാണോ

    • @anilkumarp76
      @anilkumarp76 2 ปีที่แล้ว +1

      തമിഴ് നാട്ടിലെ കാപ്പി നല്ലത് ആണ്. ചായ കേരളത്തിൽ തന്നെ ആണ് നല്ലത് ആയി തോന്നിയിട്ടുള്ളത്.

  • @JaiHind-3
    @JaiHind-3 2 ปีที่แล้ว +2

    Please show the map also so we know actual location

  • @salam16th
    @salam16th 2 ปีที่แล้ว +2

    Mannavannur ഇൽ ഫാമിലി സ്റ്റേ ക്ക് പറ്റിയ budget property ആർകെങ്കിലും അറിയുമോ?

  • @salamchelembra
    @salamchelembra 2 ปีที่แล้ว +4

    ഔക്കാട കഴിക്കുന്ന ബ്രോയെ കണ്ട് ചിരിച്ചു .കഴിക്കാൻ പോകുന്നത് കണ്ടപ്പോഴെ മനസ്സിലായി
    അതിൻ്റെ റിപ്ലേ.... അതായിരിക്കും എന്ന് ഒരു ടേയ്സ്റ്റും ഇല്ല 😁

  • @manojraman2841
    @manojraman2841 2 ปีที่แล้ว

    ബി ബ്രോ ... BGM ഒന്നു മാറ്റി പിടിക്കണേ .......?

  • @malutyreji5595
    @malutyreji5595 2 ปีที่แล้ว +3

    ജോർജ് കുളങ്ങര സാർ ആണോ കൂടെ ഉള്ളത്
    സെയിം ലുക്ക്

  • @salimsalimkk25
    @salimsalimkk25 2 ปีที่แล้ว +3

    ഫ്രൂട്സ് കടയിലെ അണ്ണൻ മാരുടെ പെരുമാറ്റം കണ്ടോ വേടിക്കാൻ ഉദ്ദേശിചില്ലങ്കിലും വാങ്ങി പോവും

  • @azeezjasmine9840
    @azeezjasmine9840 2 ปีที่แล้ว +1

    Avide und evide und kumbadi

  • @almansoortravelfoodhalal6987
    @almansoortravelfoodhalal6987 2 ปีที่แล้ว +1

    You say wrong. This is sirumalai. Sirumalai is inside in Tamilnadu. Both sides are Tamilnadu

  • @saniriyassani3200
    @saniriyassani3200 2 ปีที่แล้ว

    അവക്കാഡോ (ബട്ടർ ))അതു പഴമായി കഴിക്കാൻ kollathilla.പാല് കൂട്ടി ജ്യൂസ് അടിച്ചാൽ പൊളിയാണ് 🤤

    • @afsalvk2357
      @afsalvk2357 2 ปีที่แล้ว

      Enganey kayikaanum rasand

  • @kunjumpm1950
    @kunjumpm1950 2 ปีที่แล้ว

    ബീ ബ്രോ ..നിങ്ങളിപ്പോ തേർഡ് ഗിയർമായി കണ്ണൂരിലല്ലേ ഉള്ളത് ....ഇപ്പൊ പഴയ വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ ....!!!

  • @SureshKumar-du2nm
    @SureshKumar-du2nm 2 ปีที่แล้ว +1

    Like palghat ❤

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว

    Bbro ❤️

  • @SuperBoys-786
    @SuperBoys-786 2 ปีที่แล้ว +2

    28:50 Avocado(Butter)Juice is a good taste..
    Pachakk kazhikkunnathilum nallath juice adichu kudikkunnath..
    Nammude naattil shulabhamaayund..

  • @friendsmedia579
    @friendsmedia579 2 ปีที่แล้ว

    Kumbidi... 😉

  • @raheemkm2928
    @raheemkm2928 2 ปีที่แล้ว

    Avocado 🥑 only juice

  • @vibinmadayi
    @vibinmadayi 2 ปีที่แล้ว +1

    ബിബി നിങ്ങളുടെ മുറിഞ വാക്കുകളും. ആ ആ അതെ ഇതൊക്കെ ഒഴിവാക്ക് pls

    • @vibinmadayi
      @vibinmadayi 2 ปีที่แล้ว

      നിർബന്ധം ഇല്ല, ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരാൾ പറയുന്നത് എനിക്ക് കുടി കേൾക്കണമല്ലോ

  • @mathewanish283
    @mathewanish283 2 ปีที่แล้ว

    Avacado is good with lime and salt

    • @nidheeshkr
      @nidheeshkr 2 ปีที่แล้ว

      Try with Chilled Milk and Sugar (milk shake)

  • @bindusathyadev5062
    @bindusathyadev5062 2 ปีที่แล้ว +2

    Beautiful landscape ..efforts of an industrious lot of people ...interesting and useful information ...excellent narration too..you people make the journey as beautiful as the destination. Good job. ♥️

  • @saraswathyb976
    @saraswathyb976 ปีที่แล้ว

    Manoharamayanalppdam

  • @saraswathyb976
    @saraswathyb976 ปีที่แล้ว +1

    Goodbyu

  • @mohdmusthafa841
    @mohdmusthafa841 2 ปีที่แล้ว +2

    Avacado (Butter fruit)

  • @vanajasreedhar438
    @vanajasreedhar438 ปีที่แล้ว +1

    👌👌👌

  • @bumakerzloveworld
    @bumakerzloveworld ปีที่แล้ว

    Bibin 😂😂 ബ്രോ, നീ നിന്നെ തന്നെ ട്രോളുകയാണല്ലോ😂😂

  • @nazeerkt1001
    @nazeerkt1001 2 ปีที่แล้ว

    Me want to join your trip

  • @abdusamad2769
    @abdusamad2769 2 ปีที่แล้ว

    Bro daily video

  • @abuajnasvlog2365
    @abuajnasvlog2365 2 ปีที่แล้ว

    15:38 😂 ✌️
    തേഡ് ഗിയർ ഇതിലുണ്ടാകുമൊ?

  • @ManjuManjumathew
    @ManjuManjumathew ปีที่แล้ว

    ഷെയ്ക് ഉണ്ടാക്കുന്ന പഴം

  • @saraswathyb976
    @saraswathyb976 ปีที่แล้ว +2

    Akaleatham xx alakal

  • @Commonyou7149
    @Commonyou7149 2 ปีที่แล้ว

    State which actively promotes welfare and industrial activities.

  • @saraswathyb976
    @saraswathyb976 ปีที่แล้ว

    Aadukaludekooytammanohatam