നേരിട്ട് ഒരു ചർച്ച നടത്താൻ മുന്നോട്ടു വരണം.നൗഷാദ് അയാളുടെ എല്ലാ പ്രസംഗത്തിലും ചർച്ചക്ക് വിളിക്കുന്നുണ്ട് അതിനൊന്നും തയ്യാറാവാതെ ഇങ്ങനെ ഓരോരു ക്യാപ്ഷൻ ഇട്ട് വീഡിയോ ചെയ്യാൻ മാത്രമേ നിങ്ങൾക്ക് പറ്റു.എത്രയോ പണ്ഡിതന്മാർ ഉള്ള സമസ്ത കുറവാട്ടൂർ ടീമിനോട് ഒരു സംവാദം നടത്താൻ ആരുമില്ലേ.. കഷ്ട്ടം തന്നെ.നിങ്ങൾ പറയുന്ന ഓരോ തെളിവുകൾക്കും നൗഷാദിന്റെ അടുത്ത പ്രസംഗം വരെ ആയുസ്സുള്ളൂ...
നൗഷാദിനോട് ഒരാൾ ചോദിച്ചു നൗഷാദിന്റെ രൂപത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വന്നാൽ അത് നബിയാണെന്ന് പറയാൻ പറ്റുമോ നിർബന്ധമായും അത് നബിയാണെന്ന് പറയണം അത് നബിയാണ് എന്നാണ് ഇതിന് നൗഷാദ് പബ്ലിക്കായി പ്രസംഗിച്ചത് അല്ലേ. നബിയുടെ ഒരു സിഫത്തും ഇല്ല ഒന്നുമില്ല പിന്നെ നബിയാണെന്ന് പറഞ്ഞു വന്നാൽ നബിയാണെന്ന് വിശ്വസിക്കണം വിശ്വസിക്കണം ഇതല്ലേ നൗഷാദിന്റെ വാദം അത് തെമ്മാടിത്തരം ആണ് തെറ്റാണ് കിതാബുകളുടെ പിൻബലം ഇല്ല. അബ്ദുസമദ് അൻവരി പൂനൂരിൽ വച്ച് പ്രസംഗിച്ചത് മരത്തിന്റെ രൂപത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വന്നാലും നബിയാണെന്ന് വിശ്വസിക്കണം എന്നാണ് സാധാരണക്കാർ ഇവരുടെ വിശ്വാസവഞ്ചനയിൽ പെട്ടുപോകരുത് എന്നോർമ്മപ്പെടുത്തുന്നു
പിശാച് വരുമെന്ന് ഒരു ഇമാമു പഠിപ്പിച്ചിട്ടില്ല ഇവിടെയുള്ള വിഷയം സ്വപ്നം ദർശനം അത് തിരു നബിയെ ദർശിച്ചു എന്നു പറയാമോ അല്ല ആ തിരു ദർശനം നടന്നില്ല മറിച്ച് നബിയെ കണ്ടില്ല അവിടുത്തെ ഭാഗത്തു നിന്നുള്ള ഒരു സ്വപ്നം ആണ് എന്നതാണ് ചർച്ച അത് ഇബ്നു ഹജർ തങ്ങൾ തന്നെ വ്യക്തമാക്കി ഏത് രൂപത്തിലും അവിടുത്തെ സ്വപ്ന ദർശനം സാധ്യമാണ് അതൊന്നും പാഴ് കിനാവല്ല എന്ന് സുന്നത് ജമാഅത് ന്റെ ഇമ്മാമീങ്ങൾ പഠിപ്പിച്ചത് വലിച്ചെറിഞ്ഞു ഏതോ സലഫിയൻ വാദം കൊണ്ട് വരുന്നത് ആർക്കു വേണ്ടി
അടിപൊളി❤
ماشآءالله 👌👌👌
ആമീൻ ആമീൻ ആമീൻ
👍
അവർ നബി തങ്ങൾക്ക് കുറവ് വരുത്താതിരിക്കാൻ നോക്കുന്നു. നിങ്ങൾ പേരോട് ന് കുറവ് വരാതിരിക്കാനും
വെറുതെയല്ല അഷ്റഫി ഹദീസിലെ കുറുവ സംഘം എന്ന് നൗഷാദിനെ വിളിച്ചത്
എന്താ നൗഷാതിനു കിതാബിൽ തരുമാറി നടത്തിയാൽ അതിനല്ലേ കാട്ടുവളപ്പിൽ join ചെയ്തത് 😢
Chettan paranj vittath aayirikkum😂
നൗഷു കിതാബ് എടുത്തോ..... തിരിമറി നടത്തിയിരിക്കും
നൗഷാദിനോട് ഒരാൾ ചോദിച്ചു.
നേരിട്ട് ഒരു ചർച്ച നടത്താൻ മുന്നോട്ടു വരണം.നൗഷാദ് അയാളുടെ എല്ലാ പ്രസംഗത്തിലും ചർച്ചക്ക് വിളിക്കുന്നുണ്ട് അതിനൊന്നും തയ്യാറാവാതെ ഇങ്ങനെ ഓരോരു ക്യാപ്ഷൻ ഇട്ട് വീഡിയോ ചെയ്യാൻ മാത്രമേ നിങ്ങൾക്ക് പറ്റു.എത്രയോ പണ്ഡിതന്മാർ ഉള്ള സമസ്ത കുറവാട്ടൂർ ടീമിനോട് ഒരു സംവാദം നടത്താൻ ആരുമില്ലേ.. കഷ്ട്ടം തന്നെ.നിങ്ങൾ പറയുന്ന ഓരോ തെളിവുകൾക്കും നൗഷാദിന്റെ അടുത്ത പ്രസംഗം വരെ ആയുസ്സുള്ളൂ...
അലമൈനി എന്തായി😅
He is only a time waster
അബുൽ ഇൽമൈനി തീരുമാനം ആക്കി തന്നില്ലേ.... മജീദ് നൗഷാദ് നോട് കളിക്കുമ്പോ ശ്രദ്ദിച്ചു കളിക്കണേ
Crct😂
. കുരു പൊട്ടുന്നു
@@jaseebackrazak5142 kanunnund😅😅😅😅🫶🏽
Page. 8 മറക്കല്ലേ 🤣🤣
നൗഷാദിനോട് ഒരാൾ ചോദിച്ചു നൗഷാദിന്റെ രൂപത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വന്നാൽ അത് നബിയാണെന്ന് പറയാൻ പറ്റുമോ നിർബന്ധമായും അത് നബിയാണെന്ന് പറയണം അത് നബിയാണ് എന്നാണ് ഇതിന് നൗഷാദ് പബ്ലിക്കായി പ്രസംഗിച്ചത് അല്ലേ. നബിയുടെ ഒരു സിഫത്തും ഇല്ല ഒന്നുമില്ല പിന്നെ നബിയാണെന്ന് പറഞ്ഞു വന്നാൽ നബിയാണെന്ന് വിശ്വസിക്കണം വിശ്വസിക്കണം ഇതല്ലേ നൗഷാദിന്റെ വാദം അത് തെമ്മാടിത്തരം ആണ് തെറ്റാണ് കിതാബുകളുടെ പിൻബലം ഇല്ല. അബ്ദുസമദ് അൻവരി പൂനൂരിൽ വച്ച് പ്രസംഗിച്ചത് മരത്തിന്റെ രൂപത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വന്നാലും നബിയാണെന്ന് വിശ്വസിക്കണം എന്നാണ് സാധാരണക്കാർ ഇവരുടെ വിശ്വാസവഞ്ചനയിൽ പെട്ടുപോകരുത് എന്നോർമ്മപ്പെടുത്തുന്നു
പിശാച് വരുമെന്ന് ഒരു ഇമാമു പഠിപ്പിച്ചിട്ടില്ല
ഇവിടെയുള്ള വിഷയം
സ്വപ്നം ദർശനം അത് തിരു നബിയെ ദർശിച്ചു എന്നു പറയാമോ അല്ല ആ തിരു ദർശനം നടന്നില്ല മറിച്ച് നബിയെ കണ്ടില്ല
അവിടുത്തെ ഭാഗത്തു നിന്നുള്ള ഒരു സ്വപ്നം ആണ്
എന്നതാണ് ചർച്ച
അത് ഇബ്നു ഹജർ തങ്ങൾ തന്നെ വ്യക്തമാക്കി
ഏത് രൂപത്തിലും അവിടുത്തെ സ്വപ്ന ദർശനം സാധ്യമാണ്
അതൊന്നും പാഴ് കിനാവല്ല എന്ന്
സുന്നത് ജമാഅത് ന്റെ ഇമ്മാമീങ്ങൾ പഠിപ്പിച്ചത് വലിച്ചെറിഞ്ഞു ഏതോ സലഫിയൻ വാദം കൊണ്ട് വരുന്നത് ആർക്കു വേണ്ടി
സമസ്ത ഇരുവരും സമസ്താനക്കാർക്കും ഒന്നിച്ച് ഇബ്‌ലീസ് വന്നും ഞാൻ റസൂലുള്ളയാണ് എന്ന് പറയും എന്നത് കിതാബിൽ ഉള്ളതാണല്ലൊ അവർക്ക് ആർക്കും തിരിഞ്ഞില്ലെ