ഇന്ന് മുസ്ലിംസ് നെ എതിരെ നാളെ ക്രിസ്ത്യൻസ് നെ എതിരെ ആവില്ലന്ന് ആര് പറഞ്ഞ്. And നിങ്ങൾ നിങ്ങടെ കാര്യം പറഞ്ഞ മതി എല്ലാ ക്രിസ്തിനികളുടെ കാര്യം പറയാൻ നിന്നെ ആരും ഏല്പിച്ചിട്ടില്ല
ഞാൻ പള്ളിപ്പുരയിൽ അറബിപടിക്കാനും, പള്ളിയിൽ നിസ്കരിക്കാനും പോകുന്ന ആളാണെന്നും പറഞ്ഞു കുവൈറ്റിലോ കത്തറിലോ ഇറാനിലോ ലേബനോണിലോ പോയി ഒരു ഷെഡും കെട്ടി അങ്ങ് താമസം തുടങ്ങാൻ പറ്റുമോ ?? എപ്പം തൂക്കിക്കൊന്നു എന്ന് ചോദിച്ചാൽ മതി. ഇന്ത്യയിൽ വല്ല രാജ്യക്കാരന്റെയും കാലാവസ്ഥക്കും ആരാധനക്കും അവിടെ ഗോത്രം നിലനിർത്താൻ ഉപയോഗിക്കുന്ന ഗ്രന്ഥവും വായിച്ചു,, അവരുടെ ഭക്ഷണ ക്രമവും വൃതവും അവയവ ഷേപ്പ് മാറ്റലും മതം മാറ്റലും ഒക്കെ അടിച്ചേൽപ്പിച്ചു മറ്റുള്ളവന്റെ വീടും പറമ്പും ആരാധനാലയങ്ങളും ഒക്കെ കയ്യേറി മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത ഇനി ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിലൊ നടക്കില്ല
പശ്ചിമ ബംഗളിൽ ധാരളം ബംഗ്ലദേശികൾ കയറി കുടിയിട്ടുണ്ട് അവർക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ നമ്മുടെ ഒരു സംസ്ഥനമായ പശ്ചിമ ബംഗാൾ നമുക്ക് നഷ്ടമാകും ഇന്ത്യയിൽ ഉള്ള ഒരു മുസ്ലിം സമുദയത്തെ ബാധിക്കുന്ന പ്രശ്നമില്ല...CAA'
ഗഫൂർ ഒരു സുഡാപ്പാണെന്നും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിൻ്റെയും നിശബ്ദ പ്രതിരോധക്കാരനുമാണെന്ന് ജയശങ്കറിന് നന്നായി അറിയാം. ഏത് സംവാദവും ഫസൽ ഗഫൂർ ജിഹാദികളെയും എസ്ഡിപിഐ പ്രവർത്തകരെയും നിശബ്ദമായി പ്രതിരോധിക്കുന്നു
മിസ്റ്റർ. ഗഫൂർ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിൻ്റെയും നിശബ്ദ പിന്തുണക്കാരനാണ്. എല്ലാ ചർച്ചകളിലും ഗഫൂർ ജിഹാദികളെ നിശ്ശബ്ദനായി പ്രതിരോധിക്കുന്നു. ഈ കാര്യം ജയശങ്കറിന് അറിയാമായിരുന്നു.
ഇവർ പറയുന്നത് പോലെ ആണെങ്കിൽ രാജ്യതേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകൾ വരുന്നു .(മതം ആണ് അവിടെയും മാനധണ്ടം) .അവർ ഇവിടെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന 150കോടി ജനങ്ങൾക്ക് ഇടയിലേക്ക് ആണ് വരുന്നത് ...നിങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ അവസരങ്ങളും ഗോവെര്മെന്റ് അനുകൂല്യങ്ങളും ഷെയർ ചെയേണ്ടി വരും ..2014 ലിന് ശേഷം apply ചെയ്തവർക്ക് പൗരത്വം കൊടുക്കുന്നും ഇല്ല..അപ്പൊ ഇതിന്റെ ലക്ഷ്യം പ്രശനം ഉണ്ടാക്കി വോട്ട് ആക്കൽ ആണ് ok..ഭാവിയിൽ ഇത് ഇവിടുത്തെ പൗരന്മാരെ ബാധിക്കുന്ന വിഷയം കൂടിയാണ് ഇത്..
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും തുറുപ്പുചിട്ടായി മാറിയിരിക്കുന്നു, അവർ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ നടക്കില്ല
true, CAA is actually against the illegal immigrants & refugees coming from Bangladesh, pakistan. CAA should be implemented otherwise it will be huge security pblm for the country
@gapps2611 athu vaayichittanu parayunnathu. India yude neighbouring countries aaya Myanmar and China yilum persecute aayipedunna Rohingyans um Uyghurs um 2014 il mumbu India yil vandal avarkku citizenship kodukkumo?? Avarum Pakistan,Bangladesh and Afghanistan pole India yude neighbouring countries alle??
എല്ലാ പാർട്ടിക്കാരും മാറി മാറി മുസ്ലിം പ്രീണനമാണ്, ഇവിടെ മറ്റു മതസ്ഥര് അവരെ എന്ത് ചെയ്താലും ഇവർക്കൊക്കെ തന്നെ വോട്ട് ചെയ്തോളുമല്ലോ, ശബരിമല വിഷയത്തിലും Christian പള്ളികളുടെ ആരാധനാ വിഷയങ്ങളിലും ഒക്കെയുള്ള ഇവരുടെയൊക്കെ സമീപനം നമ്മള് കണ്ടതല്ലേ! ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഇതൊക്കെ മനസ്സിലാക്കിയിരിക്കണം!
എന്തുകൊണ്ട് മുസ്ലിംസ് ഒഴിവാക്കി?? ഉത്തരം...എന്നത്, അഫ്ഗാൻ, പാകിസ്ഥാൻ, bangladesh ഇവിടെ ഒക്കെ മുസ്ലിംസ് ആണ് majority... അവിടെ പീഡനം അനുഭവിക്കുന്ന minorities ആണ് eg. ഹിന്ദു, christians, സിഖ്, പാർസി etc ആണ് പൗരത്തം കൊടുക്കാൻ പറ്റുക
Just oru question... മുസ്ലിങ്ങളോട് വിദ്വേഷം ഇല്ല എങ്കിൽ കാലങ്ങളായി ഉപയോഗിക്കുന്ന പല സ്ഥലങ്ങളുടെയും പേര് മാറ്റുന്നത് എന്തിനാണ്??? Simple ayitt ഉത്തരം പറയാമോ?? Eg:അലിഗഡ്.... List വേണേൽ തരാം
അടുത്ത സെക്കൻഡിൽ ആയുസ്സു ഉണ്ടോ എന്ന് ഉറപ്പില്ലാത്തവൻ ഒക്കെ CAA വിരുദ്ധ കലാപത്തിന് ഇറങ്ങാമെങ്കിൽ ഇതും ആകാമെടാ കോയാപ്പി. CAA നടപ്പിലാകും നീയൊന്നും ഒരു ചുക്കും ചെയ്യില്ല.@@Orthodrsbr
എന്താണ് CAA? പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് അയൽരാഷ്ട്രങ്ങളിൽ മതപരമായ വിവേചനം അനുഭവിച്ച് അഭയാർത്ഥികളായി 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കടന്ന് വന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമമാണ് ദേശീയ പൗരത്വ നിയമഭേദഗതി (സിഎഎ). മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളായുള്ളത് ആറ് മതവിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ, ബുദ്ധ വിഭാഗങ്ങളിൽപ്പെട്ടവർ മാത്രമാണ് ഇത്തരത്തിൽ അഭയാർത്ഥികളായി വന്നിട്ടുള്ളത്. സിഎഎ ഒരാളുടേയും പൗരത്വം റദ്ദ് ചെയ്യാനല്ല... മറിച്ച് അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള മനുഷ്യാവകാശപരമായ നടപടിയാണ്.... നെഹ്റു ലിയാഖത്ത് കരാർ പാലിക്കുന്നതിൽ പാക്കിസ്ഥാന് സംഭവിച്ച വീഴ്‌ചയുടെ അടിസ്ഥാനത്തിൽ അവിടത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യക്കുണ്ട് . പാക്കിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും ഏത് കാലത്ത് തിരിച്ചു വന്നാലും അവരെ സംരക്ഷിക്കാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്ന് ഗാന്ധിജിയും അസന്നിഗ്‌ധമായി പറഞ്ഞിട്ടുണ്ട് . 2003 ൽ മൻമോഹൻ സിങ്ങ് രാജ്യസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഇങ്ങനെ പ്രസംഗിച്ചു. " After the partition of our country, the minorities in countries like Bangladesh have faced persecution, and it is our moral obligation that if circumstances force... unfortunate people to seek refuge in our country, our approach to granting citizenship to [them] should be more liberal. I... hope that the Hon. Deputy Prime Minister will bear this in mind in charting out the future course of action with regard to the Citizenship Act." 2012 ൽ സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിലും ഇതേ കാര്യം ആവശ്യപ്പെട്ടു. "sympathetically consider the legitimate demand of the large number of Bengali refugees to recognise them as citizens of India. They had fled their country, erstwhile East Pakistan and then Bangladesh". സിഎഎ നടപ്പാക്കുന്നത് കോവിഡിനെ തുടർന്ന് മാറ്റി വച്ചതാണ്. 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ ഒരു വാഗ്ദാനം കൂടി ഇന്ന് പൂർത്തീകരിച്ചിരിക്കുകയാണ്... 😌
This is why India is becoming a Hindu Rashtra and Europe is kicking out the so-called people. If they want to go to Saudi Arabia or pakisthan then they should take action and speaking about it is a double standard.
70% പേരും കേരളത്തിൽ പൗരത്വ ബില്ലിന് അനുകൂലമാണ്. ആദ്യ കാലത്ത് ഉണ്ടായിരുന്ന പ്രേധിഷേധം ഇപ്പോഴില്ല മറ്റുള്ള ജനാവിഭാഗത്തിന്. ഇവിടെ കമ്മ്യൂണിസ്റ്റ് വിഭാഗം മാത്രമല്ല കോൺഗ്രസ്സും കൂടിയുണ്ട്. കോൺഗ്രസ് തേടുന്നത് നാശത്തിന്റെ വഴിയാണ്. നുഴഞ്ഞു കയറ്റകാർക്ക് മാത്രമാണ് പൗരത്വ ബില്ലുകൊണ്ട് ദോഷം. കേരളത്തിൽ മാത്രം 14% ബംഗ്ലാദേശികളും രോഹിങ്യാൻസുമുണ്ട്. ഇവർക്ക് വേണ്ടിയാണ് കോൺഗ്രസിന്റെയും സിപിഎം ന്റെയും സാമ്പാർ തിളക്കുന്നത്. യെച്ചൂരി പറഞ്ഞു കാര്യങ്ങൾ അറിയാൻ ബില്ലിന്റെ വിശദാശം അറിയട്ടെ അത് വരെ ക്ഷമിക്കാൻ കേരളത്തിൽ dyfi, ksu, സംഘടനകൾ ക്ക് വെയിറ്റ് ചെയ്യാൻ പറ്റിയില്ല. മുസ്ലിം ലീഗിന് അറിയാഞ്ഞിട്ടല്ല സുപ്രിം കോടതിയിൽ പോകുമെന്ന് പറഞ്ഞത് അടുത്ത ഇലക്ഷന് വോട്ട് കിട്ടുകയില്ല മതേതരത്വം പറഞ്ഞോണ്ട് ചെന്നാൽ. ഏറ്റവും ഈ കാര്യത്തിൽ പദ്മജ് പോയതിനു ശേഷം കോൺഗ്രസ് ഒന്ന് ഉഷാറായി അത് പതുക്കെ നിലക്കും ഈ രീതിയിൽ പോകുകയാണെങ്കിൽ. ജനങ്ങളുടെ പൾസ് അറിയാതെ ഇരുട്ടിൽ തപ്പുന്ന നേതൃത്വം.
CAA മാത്രമല്ല പ്രശ്നം.. ഇതിനു ശേഷം NRC നടപ്പിലാക്കുമ്പോൾ എന്തു സംഭവിക്കുമെന്ന് ആരും ചർച്ച ചെയ്യുന്നില്ല.... അത് മുസ്ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നതാണ്..... ഒരു സംശയവും വേണ്ട.... ഒരു സിനിമക്ക് പോയി ഇന്റർവെൽലിനു പുറത്തേക്ക് പോയവരോട് അഭിപ്രായം ചോദിക്കുന്ന പോലെ....
സി.എ.എ.യെപററി പ്രധാന ആരോപണം ഇവരൊക്കെ മറന്നെന്നു തോന്നുന്നു. ആസാമിൽ സി.എ.എ നടപ്പിലാക്കിയപ്പോൾ ഉയർന്നു വന്ന പൗരത്വം തെളിക്കാനുള്ള ബാദ്ധ്യതയെ സംബന്ധിച്ചും ജൻമംകൊണ്ട് പൗരത്വം ഉള്ളവരായിട്ടും സൈനിക സേവനം നടത്തിയ ആൾ ആയിട്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ണ സാഹചര്യമുണ്ടായതിനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഒരു മറുപടിയും കിട്ടീയിട്ടില്ല. അവർക്ക് കിട്ടുന്ന പൗരത്വമാകട്ടെ പല നിബന്ധനകൾക്കും വിധേയവുമാണ്.
അപ്പൊ 'മുസ്ലിം 'അല്ലാത്ത എല്ലാ മതക്കാർക്കും പൗരത്വം തെളിയിച്ചാൽ ഇന്ത്യയിൽ തുടരാം എന്നതിൽ കമന്റോളികൾക്ക് അപാകഥയൊന്നും തോന്നുന്നില്ലാ???? അല്ല ഇങ്ങക്ക് അപാകത തോന്നിയിട്ടും തോന്നാത്തിരുന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.... എന്ത് ഇങ്ങനൊക്കെ ചെയ്യണം എന്ന് നമ്മക്കറിയാം.... ഇതും ഇതിനപ്പുറവും വരുമെന്നുമറിയാം.... 👍
@@Edakkaadanparanjittund.. Amit shah during his election rally.. Muslims.. Christians.. Jainas.. Parsis.. Ennivar nuzhanju kayattakkaar aanennum BJP power il vannaal avare ozhivakkum ennu amit shah paranjittund.. X il und.. Fb or mail id thannal njn video share cheythu theraam..
ഒരു സംശയം.... ശരിക്കും മുസ്ലിം പ്രീണനം നടത്തിയത് ldf അല്ലെ.. പിന്നെന്തിനാ മാണിയും മെത്രന്മാരും ldf ൽ ചേക്കേറിയത്..... ശരിക്കും ബിജെപി യിലേക്കല്ലേ പോകേണ്ടത്....
വിചാരധാര ഒരാവർത്തി വായിച്ചാൽ ബുദ്ധിയുള്ള ഒരു നസ്റാണിയോ അവർണ ഹിന്ദുവോ ബിജെപിയെ പിന്തുണക്കില്ല. രാജൃത്തിന്റെ ആഭൃന്തര ശത്രുക്കൾ No.1.മുസ്ലിംകൾ No.2 ക്രിസ്തൃൻസ് No.3 കമൃൂണിസ്റ്റുകൾ. ഓരോ കൂട്ടർക്കും ഓരോ അദ്ധൃായം തന്നെ മാറ്റി വെച്ചിരിക്കുന്നു. ദൈവത്തെ സംബന്ധിച്ചുള്ള ചർച്ചയിൽ പല ഓപ്ഷനും പരിഗണിച്ച ശേഷം ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്ര വിഭാങ്ങളിലായി വിനൃ സിക്കപ്പെട്ടിരിക്കുന്ന ഹിന്ദുസമാജമാണ് നമ്മുടെ ദൈവമെന്നും ആ ഹിന്ദു സമാജത്തെ സേവിക്കലാണ് നമ്മുടെ കർത്തവൃമെന്നും പറയുന്നു. അപ്പോൾ 80% വരുന്ന അവർണർ ഹിന്ദു സമാജത്തിന് പുറത്താണ്.
എന്തിനാണ് ഇപ്പോൾ തന്നെ എടുത്തു ചാടുന്നത്. നോക്കാം എന്താവും എന്ന്. അതിന് ശേഷം പ്രതികരിക്കു. ഇവിടെ ജനിച്ചു വളർന്ന മുസ്ലിങ്ങളുടെ നെഞ്ചത്ത് കയറുകയാണെങ്കിൽ.അന്ന് തിരിച്ചു പലരുടെയും നെഞ്ചത്ത് കയറിയിട്ട് പോവാം. നിലവിൽ നമ്മുടെ നാട്ടിൽ തന്നെ ലക്ഷക്കണക്കിന് ക്രിമിനലുകൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറി കൽക്കട്ട ബംഗാളി എന്നും പറഞ്ഞു ഇരിപ്പുണ്ട്. നമ്മൾ തന്നെ പല വാർത്തകളും കണ്ടതല്ലേ. അതിഥി തൊഴിലാളി എന്നും പറഞ്ഞു നമ്മൾ സംരക്ഷിക്കുന്നത് പലതും കൊടും ക്രിമിനൽസുകളാണ്. സമയം കിട്ടുമ്പോൾ ഒന്ന് പെരുമ്പാവൂർ ഒന്ന് ചെന്ന് നോക്ക്. അവരുടെ ഭരണം ആൺ അവിടെ. അവറ്റകളെയൊക്കെ ഒന്ന് ശെരിക്കും ഒന്ന് ഒതുക്കണം
കേരളത്തിൽ ഇത് ഗൗരവമായി ചർച്ച ആവും കാരണം CAA നടപ്പാക്കിയാൽ കേരളത്തിൽ ഉള്ള പല പഞ്ചായത്തിലും ഭരണം പോവും 😜അതിഥി തൊഴിലാളികൾ കേരള സർക്കാരിന്റെ കണക്കിൽ തന്നെ തന്നെ 14%ഉണ്ട് നമ്മുടെ ജനസംഘ്യയിൽ അതിന്റെ പകുതിയും ബംഗാളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ആണ് പലരും ഇവിടെ സ്ഥിരം താമസക്കാറായി 😜😜😜
Ivide vannu terrorism kanikunnathu kondu...IS il ninnum chadiyavar sahitham varunnathu kondu..... Olla nadellam nashippichu ini india koodi nashippikan ingottu varunnathu enthina.... Vere engittelum pokoode
അത്യാവശ്യം കാശുള്ള ഹിന്ദുക്കൾ ഒക്കെ ഉള്ളത് വിറ്റ് പെറുക്കി യൂറോപ്പും ഗൾഫ് ഒക്കെ നുഴഞ്ഞു കയറുന്നു ഈ അടുത്ത കാലത്തു തന്നെ ഒരു വിമാനം നിറച്ചു ഗുജറാത്തികളെ ഏതോ എയർ പോർട്ടിൽ പിടിച്ചു വെച്ചു ഇന്ത്യയിലേക്ക് തിരിച്ചു പോണോ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞ് അടുത്ത ഫ്ലൈറ്റ് പിടിച്ചു ഏതോ രാജ്യത്തേക്ക് പോയി ഈ ബംഗ്ലാ ദേശിലും അഫ്ഗാനിലും ഒക്കെ കിടക്കുന്ന ദാരിദ്ര്യം പിടിച്ചഹിന്ദുക്കളെ ഇവിടെ കൊണ്ട് വന്നിട്ട് എന്തു കിട്ടാൻ ആണ് പിന്നെ ചങ്കരൻ ഇപ്പോ ഈ പറയുന്നത് ഹിന്ദുക്കളുടെ ഭരണഘടന യായ വിചാരധാര നോക്കാഞ്ഞിട്ട് ഒന്നും അല്ല അവനും കാര്യങ്ങൾ ഒക്കെ അറിയാം
Enthu pootanmar ann evedethe politics. Oru rule central government kondu vannal athu ellavrkum rights ind. Its an amazing rule. Veruthe election ayyath kond vote inu vendi mathram oroonu parayanne
വികാരം ആണൊ , എങ്കിൽ ഒരു ചോദ്യം. ജയ ശങ്കർ സർ. പാഞ്ചാലി 5കെട്ടി. അത് വിശ്വാസം. മുസ്ലീംസ് അതിൽ 1 കുറച്ചു 4കെട്ടാം. അതും അവരുടെ കിതാബിലെ വിശ്വാസം. 2ഉം ശെരി അല്ലേ
എന്തുകൊണ്ട് മുസ്ലിംസ് ഒഴിവാക്കി?? ഉത്തരം...എന്നത്, അഫ്ഗാൻ, പാകിസ്ഥാൻ, bangladesh ഇവിടെ ഒക്കെ മുസ്ലിംസ് ആണ് majority... അവിടെ പീഡനം അനുഭവിക്കുന്ന minorities ആണ് eg. ഹിന്ദു, christians, സിഖ്, പാർസി etc ആണ് പൗരത്തം കൊടുക്കാൻ പറ്റുക
ഈ PFI ഗാഫുറിനെ ആരാ അവിടെ പിടിച്ചു ഇരുത്തിയിരിക്കുന്നെ
ഇവിടെ കേരളത്തിൽ. മാത്രം തന്നെല്ല്, ഇമ്മാതിരി ആടിൻ്റെ തോലണിഞ്ഞ ചെന്നായ്ക്കൾക്ക് ഇരിക്കാൻ ഒക്കുവൊള്ള്....
Any problem
വിനുവിന് പ്രീയപ്പെട്ട കക്ഷിയാ .ചാനൽ മുതലാളിയോട് ഈ പ്രീയമൊന്നുമില്ല. ശമ്പളത്തേക്കാൾ പ്രീയം കിമ്പളമാ.
നീയാരാണ് മെെരേ
Asthram gafoor 😂
Christians support CAA 👍❤
You are the spokesperson for all Christians? I don't think so.
ഇന്ന് മുസ്ലിംസ് നെ എതിരെ നാളെ ക്രിസ്ത്യൻസ് നെ എതിരെ ആവില്ലന്ന് ആര് പറഞ്ഞ്. And നിങ്ങൾ നിങ്ങടെ കാര്യം പറഞ്ഞ മതി എല്ലാ ക്രിസ്തിനികളുടെ കാര്യം പറയാൻ നിന്നെ ആരും ഏല്പിച്ചിട്ടില്ല
👍
@@AllvinThomas-k9d
എന്താണ് ഇന്ന് മുസ്ലീമിന് എതിരെയുള്ളത്
അത് എങ്ങിനെയാണ് നാളെ ക്രിസ്ത്യനിക്കൾക്ക് എതിരെ ആകുന്നത്.
Swantham kuzhi kuzhikkunne Krisangikale....Same kuzhilil ittu end aavum vare brain work cheyula😂
ഫസൽ ഗഫൂർ ആട്ടിൻ തോലിട്ട ചെന്നായ ആണ്
ചെന്നായ യുടെ പല്ല് പറിക്കും
true , silently supports the jihadees
@@majumathew8765നിനക്ക് മണിപ്പൂർ ശരണം
ചെന്നായ ഇന്ത്യ ഗാന്ധി.. ഷൂ.. ബ്രിട്ടീഷ് കണ്ടു
University of അസ്ത്രം ഗഫുർ 🤣
ഞാൻ പള്ളിപ്പുരയിൽ അറബിപടിക്കാനും, പള്ളിയിൽ നിസ്കരിക്കാനും പോകുന്ന ആളാണെന്നും പറഞ്ഞു കുവൈറ്റിലോ കത്തറിലോ ഇറാനിലോ ലേബനോണിലോ പോയി ഒരു ഷെഡും കെട്ടി അങ്ങ് താമസം തുടങ്ങാൻ പറ്റുമോ ?? എപ്പം തൂക്കിക്കൊന്നു എന്ന് ചോദിച്ചാൽ മതി.
ഇന്ത്യയിൽ വല്ല രാജ്യക്കാരന്റെയും കാലാവസ്ഥക്കും ആരാധനക്കും അവിടെ ഗോത്രം നിലനിർത്താൻ ഉപയോഗിക്കുന്ന ഗ്രന്ഥവും വായിച്ചു,, അവരുടെ ഭക്ഷണ ക്രമവും വൃതവും അവയവ ഷേപ്പ് മാറ്റലും മതം മാറ്റലും ഒക്കെ അടിച്ചേൽപ്പിച്ചു മറ്റുള്ളവന്റെ വീടും പറമ്പും ആരാധനാലയങ്ങളും ഒക്കെ കയ്യേറി മറ്റുള്ളവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണത ഇനി ഇന്ത്യയിൽ മറ്റ് രാജ്യങ്ങളിലൊ നടക്കില്ല
PFI yude dronacharyar
CAA എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ വരട്ടെ.. 👍
എന്നിട്ട്
@@joyalc.m6084😅😅😅😅😅
വന്നു.😁😁😁😁
@@joyalc.m6084
രാജാസ്ഥാനിലും പഞ്ചാബിലും ഗുജറാത്തിലും മറ്റും നരകിച്ചു കഴിയുന്ന ഒരു പാട് അഭയാർത്ഥിക്കൾക്ക് ഇന്ത്യയിൽ സ്വസ്ഥമായി ജീവിക്കാൻ കഴിയും.
നടപ്പിലായി
ജയശങ്കർ സാർ, അത് അസ്ത്രം "ഗപൂറല്ലേ"PFI വക്താവ്. അയാളെ അധികം വാഴ്ത്തേണ്ട.കാണുന്നവരും കേൾക്കുന്നവരും തീരെ പൊട്ടൻമ്മാരല്ല.
ചങ്കി ചങ്കരനെ ബിജെപി യിൽ എടുത്തു കൂടെ.😂
വക്കീല് കൊണയ്ക്കുകയാണ് എന്ന് അറിയാവുന്നവർക്ക് മനസിലാവും.. ഗഫൂറിന്റെ ഇളിഞ്ഞ മോന്ത കണ്ടില്ലേ?
ജയശങ്കർ ഒരു കുറുക്കനാണ്
Jayasankar sir kaliyakkiyathanu
അയാളെ കൂടുതൽ പോക്കണ്ട വക്കീലെ
ഈ ചിരിച്ചോണ്ടിരിക്കുന്ന pfi നേതാവും അവർക്കു സപ്പോർട് ചെയ്ത ആളാണ്
അതു കൊണ്ടാണല്ലോ അയാളെ ക്കൊണ്ടിരുത്തിയത്.
ആ അഭിപ്രായം ശെരിയാണ് sir. ഈ ഫസൽ അസ്ത്രം ഗഫൂർ ആണ് പറഞ്ഞത്...അസ്ത്രം റെഡി ആക്കി വെക്കണം, ഞമ്മളുടെ ഭൂരിപക്ഷം ആയാൽ ഉടനെ പ്രയോഗിക്കണം എന്നു..
Ath ini orikalum aavila. 😂
ഭൂരിപക്ഷം ആയാൽ കുടിവെള്ളം കിട്ടില്ല
Gafoor is dangerous...
Equivalent to Bin Laden
സുടാപ്പി അസ്ത്രം ഗഫൂർ
Entha ee asthram
പശ്ചിമ ബംഗളിൽ ധാരളം ബംഗ്ലദേശികൾ കയറി കുടിയിട്ടുണ്ട് അവർക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ നമ്മുടെ ഒരു സംസ്ഥനമായ പശ്ചിമ ബംഗാൾ നമുക്ക് നഷ്ടമാകും ഇന്ത്യയിൽ ഉള്ള ഒരു മുസ്ലിം സമുദയത്തെ ബാധിക്കുന്ന പ്രശ്നമില്ല...CAA'
Also kerala
Sri lankayil thamilmaray
Ividay pouratham kodukathath endhukondu
Correct.
Valare valare sathyam. 👍 Ivattakal kayarikkodunnathu rajyathinu naasham. Ella reethiyilum ozhivaakkanam.
ബംഗ്ലാദേശിൽ നിന്നും കുറെ മുസ്ലീങ്ങൾ പശ്ചിമബംഗാളിൽ വന്ന് അവിടെ നിന്നും ബംഗാളി എന്ന പേരിൽ കേരളത്തിലേക്ക് വന്നിട്ടുണ്ട്
വക്കീൽ അസ്ത്രം ഗഫൂറിനെ വല്ലാതെ പുകഴ്ത്തുന്നു 😂😂😂
വക്കീല് കൊണയ്ക്കുകയാണ് എന്ന് അറിയാവുന്നവർക്ക് മനസിലാവും.. ഗഫൂറിന്റെ ഇളിഞ്ഞ മോന്ത കണ്ടില്ലേ?
ഫസൽ ഗഫൂർ തികഞ്ഞ ജിഹാദിയാണ്
ഗഫൂർ ഒരു സുഡാപ്പാണെന്നും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിൻ്റെയും നിശബ്ദ പ്രതിരോധക്കാരനുമാണെന്ന് ജയശങ്കറിന് നന്നായി അറിയാം. ഏത് സംവാദവും ഫസൽ ഗഫൂർ ജിഹാദികളെയും എസ്ഡിപിഐ പ്രവർത്തകരെയും നിശബ്ദമായി പ്രതിരോധിക്കുന്നു
മിസ്റ്റർ. ഗഫൂർ എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിൻ്റെയും നിശബ്ദ പിന്തുണക്കാരനാണ്. എല്ലാ ചർച്ചകളിലും ഗഫൂർ ജിഹാദികളെ നിശ്ശബ്ദനായി പ്രതിരോധിക്കുന്നു. ഈ കാര്യം ജയശങ്കറിന് അറിയാമായിരുന്നു.
ധാർഷ്ടൃം കാണിക്കുന്നവരോടു സാധാരണ വക്കീൽ ഇങ്ങനെ വഴങ്ങി വളഞ്ഞു സംസാരിച്ചു കണ്ടിട്ടില്ല 😂
അസ്ത്രം ഗഫൂർ
ദുഷ്ടലാക്കോടെ കിംവദന്തികൾ പരത്തുന്ന
സമൂഹദ്രോഹികളെ രാജ്യം തിരിച്ചറിയുന്നു🙋🙏
Pottanaanalle😂😂
Pinnenthin muslimine mathram ithil ninn ozhivaakki?!
@@Pvtil1 ozhivakkiyillenkil rohinkyan myrukalellam thendan varum
dushtalaakkumotham bjpkka ath ithreyayittum manasilakatha sankikunjungalude karyamanu kashtam
ഇവർ പറയുന്നത് പോലെ ആണെങ്കിൽ രാജ്യതേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് ആളുകൾ വരുന്നു .(മതം ആണ് അവിടെയും മാനധണ്ടം) .അവർ ഇവിടെ ദാരിദ്ര്യത്തിൽ ജീവിക്കുന്ന 150കോടി ജനങ്ങൾക്ക് ഇടയിലേക്ക് ആണ് വരുന്നത് ...നിങ്ങൾ ഉൾപ്പെടെ ഉള്ളവരുടെ അവസരങ്ങളും ഗോവെര്മെന്റ് അനുകൂല്യങ്ങളും ഷെയർ ചെയേണ്ടി വരും ..2014 ലിന് ശേഷം apply ചെയ്തവർക്ക് പൗരത്വം കൊടുക്കുന്നും ഇല്ല..അപ്പൊ ഇതിന്റെ ലക്ഷ്യം പ്രശനം ഉണ്ടാക്കി വോട്ട് ആക്കൽ ആണ് ok..ഭാവിയിൽ ഇത് ഇവിടുത്തെ പൗരന്മാരെ ബാധിക്കുന്ന വിഷയം കൂടിയാണ് ഇത്..
😅
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും തുറുപ്പുചിട്ടായി മാറിയിരിക്കുന്നു, അവർ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ നടക്കില്ല
കൃത്യമായ വിശകലനം
കൃത്യമായ വിശകലനം അല്ല സുഡാപ്പിയാണ് എങ്ങനെയൊക്കെ വെള്ള പൂശാൻ നടത്തിയാലും സുടാപ്പി സുഡാപ്പി തന്നെയാണ്
CAA must എതിർക്കുന്നവർ ശെരിക്കു തെറ്റ് ധരിപ്പിക്കുന്നു
@thetruthofland , then can you explain what is CAA. ?
@@HussainRawther-kr3qrഅതിനു എല്ലാം details ഓൺലൈൻ ആയി caa nrc govtportal ഇട്ടിട്ടുണ്ട്.. പോയി വായിക്കുക
true, CAA is actually against the illegal immigrants & refugees coming from Bangladesh, pakistan. CAA should be implemented otherwise it will be huge security pblm for the country
@gapps2611 athu vaayichittanu parayunnathu. India yude neighbouring countries aaya Myanmar and China yilum persecute aayipedunna Rohingyans um Uyghurs um 2014 il mumbu India yil vandal avarkku citizenship kodukkumo?? Avarum Pakistan,Bangladesh and Afghanistan pole India yude neighbouring countries alle??
@@HussainRawther-kr3qr i dont want to waste my time explain you if you need any clarification you can check the details on gov portal
Well said jayasankar sir
അപ്പൊ അസ്ത്രം ഗഫുറോ.2047ലെ PFI ഭരണമോ
20 47 ഭാരതത്തെ മതരാഷ്ട്രം ആക്കുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഈ അസ്ത്രം ഗ പൂറൻ സ്വപ്നം കാണുന്നു
CAA 🥳🥳
അസ്ത്രം ഗഫൂർ 🤣🤣🤣
എല്ലാ പാർട്ടിക്കാരും മാറി മാറി മുസ്ലിം പ്രീണനമാണ്, ഇവിടെ മറ്റു മതസ്ഥര് അവരെ എന്ത് ചെയ്താലും ഇവർക്കൊക്കെ തന്നെ വോട്ട് ചെയ്തോളുമല്ലോ, ശബരിമല വിഷയത്തിലും Christian പള്ളികളുടെ ആരാധനാ വിഷയങ്ങളിലും ഒക്കെയുള്ള ഇവരുടെയൊക്കെ സമീപനം നമ്മള് കണ്ടതല്ലേ! ഹിന്ദുക്കളും ക്രിസ്ത്യാനികളുമൊക്കെ ഇതൊക്കെ മനസ്സിലാക്കിയിരിക്കണം!
Yes
എന്തുകൊണ്ട് മുസ്ലിംസ് ഒഴിവാക്കി?? ഉത്തരം...എന്നത്, അഫ്ഗാൻ, പാകിസ്ഥാൻ, bangladesh ഇവിടെ ഒക്കെ മുസ്ലിംസ് ആണ് majority... അവിടെ പീഡനം അനുഭവിക്കുന്ന minorities ആണ് eg. ഹിന്ദു, christians, സിഖ്, പാർസി etc ആണ് പൗരത്തം കൊടുക്കാൻ പറ്റുക
എന്ന്.ഇലക്ഷൻ കഴിഞ്ഞിട്ട് വേണം ക്രിസ്ത്യൻ പള്ളി പൊളിക്കാനെന്ന് പറഞ്ഞ BJP നേതാവിൻ്റെ പിൻഗാമി..!!!😂
Just oru question... മുസ്ലിങ്ങളോട് വിദ്വേഷം ഇല്ല എങ്കിൽ കാലങ്ങളായി ഉപയോഗിക്കുന്ന പല സ്ഥലങ്ങളുടെയും പേര് മാറ്റുന്നത് എന്തിനാണ്??? Simple ayitt ഉത്തരം പറയാമോ?? Eg:അലിഗഡ്.... List വേണേൽ തരാം
@@gapps2611പാകിസ്ഥാനിൽ പീഡനം അനുഭവിക്കുന്ന മുസ്ലിം ഗ്രൂപ്പുകൾ ഉണ്ട് ഹേ... അതെന്താ അവരെ നിങ്ങൾക്ക് രക്ഷിക്കണ്ടേ 🤣🤣
യോഗി പറഞ്ഞത് ശരിതന്നെ. സഖാവ്. കരീം കരീം ക്ക യാകുന്ന നാടാണിത്.
CAA നടപ്പിലാക്കും 👌
Ok... പേടിച്ചു പോയി ഹിന്ദു സേട്ടാ 🙂🥲
@@Orthodrsbr
Madham thalayil kectiyal inganeye parayuu. 🤭
CAA,NRC,UCC ellaam varum😊
@@Melancholymadness62 അടുത്ത സെക്കൻസിൽ ആയുസ്സ് undo🙂എന്ന് ഉറപ്പില്ലാത്ത മനുഷ്യൻ!!അഹങ്കാരത്തിനു കുറവില്ല
അടുത്ത സെക്കൻഡിൽ ആയുസ്സു ഉണ്ടോ എന്ന് ഉറപ്പില്ലാത്തവൻ ഒക്കെ CAA വിരുദ്ധ കലാപത്തിന് ഇറങ്ങാമെങ്കിൽ ഇതും ആകാമെടാ കോയാപ്പി. CAA നടപ്പിലാകും നീയൊന്നും ഒരു ചുക്കും ചെയ്യില്ല.@@Orthodrsbr
CAA നടപ്പാക്കട്ടെ.... 👍 support CAA
വക്കീലിന് നന്നായിട്ട് സുഖിപ്പിയ്ക്കാനും അറിയാമെന്ന് തെളിയിച്ചു.😄😄
ആ കപൂറിന്റെ ചിരി കണ്ടില്ലേ 😂😂
Kerala is in deep economic crisis. Government is overspending than it has.
CAA🤞
അസ്ത്രം ഇതൊക്കെ കേട്ടിരുന്നതെങ്ങനെ😂?
ദയവായി മൊണ്ണകളെ വിളിക്കല്ലേ ചാനൽ ചർച്ചയിൽ 😜🤣
നടപ്പാക്കിയില്ലെങ്കിൽ നമ്മെ അമ്പലനടയിൽ കെട്ടിതൂക്കും കുന്തിരിക്കം വാങ്ങേണ്ടിയും വരും.
സുടാപി ഗഫൂർ 😀😀
Well done Jayasankar sir,you'd told the fact😊😊😊
എന്താണ് CAA?
പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് അയൽരാഷ്ട്രങ്ങളിൽ മതപരമായ വിവേചനം അനുഭവിച്ച് അഭയാർത്ഥികളായി 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കടന്ന് വന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമമാണ് ദേശീയ പൗരത്വ നിയമഭേദഗതി (സിഎഎ).
മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളായുള്ളത് ആറ് മതവിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ, ബുദ്ധ വിഭാഗങ്ങളിൽപ്പെട്ടവർ മാത്രമാണ് ഇത്തരത്തിൽ അഭയാർത്ഥികളായി വന്നിട്ടുള്ളത്. സിഎഎ ഒരാളുടേയും പൗരത്വം റദ്ദ് ചെയ്യാനല്ല... മറിച്ച് അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള മനുഷ്യാവകാശപരമായ നടപടിയാണ്....
നെഹ്റു ലിയാഖത്ത് കരാർ പാലിക്കുന്നതിൽ പാക്കിസ്ഥാന് സംഭവിച്ച വീഴ്‌ചയുടെ അടിസ്ഥാനത്തിൽ അവിടത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യക്കുണ്ട് . പാക്കിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും ഏത് കാലത്ത് തിരിച്ചു വന്നാലും അവരെ സംരക്ഷിക്കാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്ന് ഗാന്ധിജിയും അസന്നിഗ്‌ധമായി പറഞ്ഞിട്ടുണ്ട് .
2003 ൽ മൻമോഹൻ സിങ്ങ് രാജ്യസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഇങ്ങനെ പ്രസംഗിച്ചു. " After the partition of our country, the minorities in countries like Bangladesh have faced persecution, and it is our moral obligation that if circumstances force... unfortunate people to seek refuge in our country, our approach to granting citizenship to [them] should be more liberal. I... hope that the Hon. Deputy Prime Minister will bear this in mind in charting out the future course of action with regard to the Citizenship Act."
2012 ൽ സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിലും ഇതേ കാര്യം ആവശ്യപ്പെട്ടു. "sympathetically consider the legitimate demand of the large number of Bengali refugees to recognise them as citizens of India. They had fled their country, erstwhile East Pakistan and then Bangladesh".
സിഎഎ നടപ്പാക്കുന്നത് കോവിഡിനെ തുടർന്ന് മാറ്റി വച്ചതാണ്. 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ ഒരു വാഗ്ദാനം കൂടി ഇന്ന് പൂർത്തീകരിച്ചിരിക്കുകയാണ്... 😌
57 മുസ്ലിം രാഷ്ട്രങ്ങളൊണ്ട്, ഒരു ഹിന്ദു രാഷ്ട്രം കിടക്കട്ടെന്നെ. All the best for CAA
Aa matham thangi manushanmare ishtaped😂
SDPI യുടെ കൊതം കാലങ്ങാൻ സമയമായി വരുന്നുണ്ട്...
അതിന് മുൻപ് സങ്കികൾ തീരും ഇൻശാ അല്ലാഹ് 👌👌
This is why India is becoming a Hindu Rashtra and Europe is kicking out the so-called people.
If they want to go to Saudi Arabia or pakisthan then they should take action and speaking about it is a double standard.
Engot baa kalakki tharaam
അതൊക്കെ നിങ്ങളുടെ മനസ്സിലിരിപ്പ് മാത്രം ആണ് മരിക്കാൻ ഭയം ഇല്ലാത്തവനിക്ക് എന്ത് caa
@@ismailkmpaleri2228 പക്ഷെ തിഹാറിൽ കിടക്കുന്നവന്മാരുടെ അവസ്ഥ ഇതല്ല കോയാ,,,,
70% പേരും കേരളത്തിൽ പൗരത്വ ബില്ലിന് അനുകൂലമാണ്. ആദ്യ കാലത്ത് ഉണ്ടായിരുന്ന പ്രേധിഷേധം ഇപ്പോഴില്ല മറ്റുള്ള ജനാവിഭാഗത്തിന്. ഇവിടെ കമ്മ്യൂണിസ്റ്റ് വിഭാഗം മാത്രമല്ല കോൺഗ്രസ്സും കൂടിയുണ്ട്. കോൺഗ്രസ് തേടുന്നത് നാശത്തിന്റെ വഴിയാണ്. നുഴഞ്ഞു കയറ്റകാർക്ക് മാത്രമാണ് പൗരത്വ ബില്ലുകൊണ്ട് ദോഷം. കേരളത്തിൽ മാത്രം 14% ബംഗ്ലാദേശികളും രോഹിങ്യാൻസുമുണ്ട്. ഇവർക്ക് വേണ്ടിയാണ് കോൺഗ്രസിന്റെയും സിപിഎം ന്റെയും സാമ്പാർ തിളക്കുന്നത്. യെച്ചൂരി പറഞ്ഞു കാര്യങ്ങൾ അറിയാൻ ബില്ലിന്റെ വിശദാശം അറിയട്ടെ അത് വരെ ക്ഷമിക്കാൻ കേരളത്തിൽ dyfi, ksu, സംഘടനകൾ ക്ക് വെയിറ്റ് ചെയ്യാൻ പറ്റിയില്ല. മുസ്ലിം ലീഗിന് അറിയാഞ്ഞിട്ടല്ല സുപ്രിം കോടതിയിൽ പോകുമെന്ന് പറഞ്ഞത് അടുത്ത ഇലക്ഷന് വോട്ട് കിട്ടുകയില്ല മതേതരത്വം പറഞ്ഞോണ്ട് ചെന്നാൽ. ഏറ്റവും ഈ കാര്യത്തിൽ പദ്മജ് പോയതിനു ശേഷം കോൺഗ്രസ് ഒന്ന് ഉഷാറായി അത് പതുക്കെ നിലക്കും ഈ രീതിയിൽ പോകുകയാണെങ്കിൽ. ജനങ്ങളുടെ പൾസ് അറിയാതെ ഇരുട്ടിൽ തപ്പുന്ന നേതൃത്വം.
CAA മാത്രമല്ല പ്രശ്നം..
ഇതിനു ശേഷം NRC നടപ്പിലാക്കുമ്പോൾ എന്തു സംഭവിക്കുമെന്ന് ആരും ചർച്ച ചെയ്യുന്നില്ല....
അത് മുസ്ലിങ്ങളുടെ പൗരത്വം ചോദ്യം ചെയ്യുന്നതാണ്..... ഒരു സംശയവും വേണ്ട....
ഒരു സിനിമക്ക് പോയി ഇന്റർവെൽലിനു
പുറത്തേക്ക് പോയവരോട് അഭിപ്രായം ചോദിക്കുന്ന പോലെ....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇതിന് പ്രചോദനം ഒറ്റ ആള്‍ക്കും അവിടെ പൌരത്വം കൊടുക്കില്ല.
Vannallo asthram gaffoor naaaaai😂😂😂😂
നവോദ്ധാന പ്രമുഖൻ അസ്ത്രം ഖഫൂർ😂
അ സ്ത്രം ഖഫൂർ
സി.എ.എ.യെപററി പ്രധാന ആരോപണം ഇവരൊക്കെ മറന്നെന്നു തോന്നുന്നു. ആസാമിൽ സി.എ.എ നടപ്പിലാക്കിയപ്പോൾ ഉയർന്നു വന്ന പൗരത്വം തെളിക്കാനുള്ള ബാദ്ധ്യതയെ സംബന്ധിച്ചും ജൻമംകൊണ്ട് പൗരത്വം ഉള്ളവരായിട്ടും സൈനിക സേവനം നടത്തിയ ആൾ ആയിട്ടും പൗരത്വത്തിന് അപേക്ഷിക്കേണ്ണ സാഹചര്യമുണ്ടായതിനെക്കുറിച്ചുമുള്ള സംശയങ്ങൾക്ക് ഒരു മറുപടിയും കിട്ടീയിട്ടില്ല. അവർക്ക് കിട്ടുന്ന പൗരത്വമാകട്ടെ പല നിബന്ധനകൾക്കും വിധേയവുമാണ്.
😀😀കേന്ദ്ര നിയമം കോടതി കൂടി പറഞ്ഞാൽ പിന്നെ അംഗീകരിക്കാതെ ഇരിക്കാൻ കേരളം പ്രത്യേക രാജ്യം ആയി പ്രഖ്യാപിക്കേണ്ടി വരും😄😄😄
അത് നല്ലരു തീരുമാനം ആണ്
അപ്പൊ 'മുസ്ലിം 'അല്ലാത്ത എല്ലാ മതക്കാർക്കും പൗരത്വം തെളിയിച്ചാൽ ഇന്ത്യയിൽ തുടരാം എന്നതിൽ കമന്റോളികൾക്ക് അപാകഥയൊന്നും തോന്നുന്നില്ലാ????
അല്ല ഇങ്ങക്ക് അപാകത തോന്നിയിട്ടും തോന്നാത്തിരുന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല.... എന്ത് ഇങ്ങനൊക്കെ ചെയ്യണം എന്ന് നമ്മക്കറിയാം.... ഇതും ഇതിനപ്പുറവും വരുമെന്നുമറിയാം.... 👍
CAA FULL SUPPORT ❤❤❤
വക്കീൽ......ഇരുത്തി ആസനത്തിലൂടെ കുന്തം കയറ്റുന്ന മനോഹര രംഗം...അടിപൊളി......
പൗരത്വനിയമ ഭേദഗതി ഇന്ത്യൻ പൗരന്മാർക്ക് ഉള്ളതല്ല.
Jaishankar sir
Ad. A ജയശങ്കർ 👍
Superb analysis adv. ജയശങ്കർ
ഇവമ്മാര് ഏത് ABCD കൊണ്ട് വന്നാലും ഇവിടെ ജനിച്ചു വളർവന്നർ ഇവിടെത്തന്നെ ജീവിക്കും..😂 അതിന് ഒരുത്തൻ്റേം ഔദാര്യം വേണ്ട🥴
ഇവിടെ ജനിച്ചു വളർന്നവൻ ഇവിടെ ജീവിക്കേണ്ട എന്ന് അതിന് ആരെങ്കിലും പറഞ്ഞോ?? 😂😂
Angu araanavo? Oru police case vannal ariyammalo athile noolamalakal.
Comment sectionil nammalkku rajakkanmaar kalikkam athraye ollu
ഈ നിയമ ഭേദഗതി ശരിക്ക് മനസിലാക്ക് ബ്രോ ?
മണ്ടൻ ആണോ? ഇവിടെ ജീവിക്കേണ്ട എന്ന് CAA പറയുന്നില്ല. 🤣🤣
@@Edakkaadanparanjittund.. Amit shah during his election rally.. Muslims.. Christians.. Jainas.. Parsis.. Ennivar nuzhanju kayattakkaar aanennum BJP power il vannaal avare ozhivakkum ennu amit shah paranjittund.. X il und.. Fb or mail id thannal njn video share cheythu theraam..
ജയശങ്കറിനെ പരിജയപ്പെടുത്തുമ്പോൾ ദയവ് ചെയ്ത് രാഷ്ട്രീയ നിരീക്ഷകൻ എന്ന് വെക്കരുത്.. സംഘീ ഈ പേരാണ് ഇവന് ചേരുന്നത്😂
Well said
☝️☝️☝️നരേന്ദ്രൻ ഭാരതം
പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️
Ninne kandaal ariyaam moyandh aanennu😂
Please ലെസ്സ് o
ഇന്ന് ഞാൻ. ബിജെപിക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് പ്രതിജ്ഞ എടുക്കണം. കോൺഗ്രസ്സും കമ്യൂണിസ്റ്റും ഏത്ര മാത്രം ഹിന്ദു വിരുധർ ആണെന്ന് മനസ്സിലാക്കുക.
University of സുടാപ്പി അസ്ത്രം ഗഫൂർ
ഒരു സംശയം.... ശരിക്കും മുസ്ലിം പ്രീണനം നടത്തിയത് ldf അല്ലെ.. പിന്നെന്തിനാ മാണിയും മെത്രന്മാരും ldf ൽ ചേക്കേറിയത്..... ശരിക്കും ബിജെപി യിലേക്കല്ലേ പോകേണ്ടത്....
വിചാരധാര ഒരാവർത്തി വായിച്ചാൽ ബുദ്ധിയുള്ള ഒരു നസ്റാണിയോ അവർണ ഹിന്ദുവോ ബിജെപിയെ പിന്തുണക്കില്ല. രാജൃത്തിന്റെ ആഭൃന്തര ശത്രുക്കൾ No.1.മുസ്ലിംകൾ No.2 ക്രിസ്തൃൻസ് No.3 കമൃൂണിസ്റ്റുകൾ. ഓരോ കൂട്ടർക്കും ഓരോ അദ്ധൃായം തന്നെ മാറ്റി വെച്ചിരിക്കുന്നു.
ദൈവത്തെ സംബന്ധിച്ചുള്ള ചർച്ചയിൽ പല ഓപ്ഷനും പരിഗണിച്ച ശേഷം ബ്രാഹ്മണ ക്ഷത്രിയ വൈശൃ ശൂദ്ര വിഭാങ്ങളിലായി വിനൃ
സിക്കപ്പെട്ടിരിക്കുന്ന ഹിന്ദുസമാജമാണ് നമ്മുടെ ദൈവമെന്നും ആ ഹിന്ദു സമാജത്തെ സേവിക്കലാണ് നമ്മുടെ കർത്തവൃമെന്നും പറയുന്നു. അപ്പോൾ 80% വരുന്ന അവർണർ ഹിന്ദു സമാജത്തിന് പുറത്താണ്.
ജയശങ്കർ കളിയാക്കി അസ്ത്രത്തിനെ കാക്ക തൊള്ളയിരം 😂😂😂
എന്തിനാണ് ഇപ്പോൾ തന്നെ എടുത്തു ചാടുന്നത്. നോക്കാം എന്താവും എന്ന്. അതിന് ശേഷം പ്രതികരിക്കു. ഇവിടെ ജനിച്ചു വളർന്ന മുസ്ലിങ്ങളുടെ നെഞ്ചത്ത് കയറുകയാണെങ്കിൽ.അന്ന് തിരിച്ചു പലരുടെയും നെഞ്ചത്ത് കയറിയിട്ട് പോവാം. നിലവിൽ നമ്മുടെ നാട്ടിൽ തന്നെ ലക്ഷക്കണക്കിന് ക്രിമിനലുകൾ ബംഗ്ലാദേശിൽ നിന്ന് കുടിയേറി കൽക്കട്ട ബംഗാളി എന്നും പറഞ്ഞു ഇരിപ്പുണ്ട്. നമ്മൾ തന്നെ പല വാർത്തകളും കണ്ടതല്ലേ. അതിഥി തൊഴിലാളി എന്നും പറഞ്ഞു നമ്മൾ സംരക്ഷിക്കുന്നത് പലതും കൊടും ക്രിമിനൽസുകളാണ്. സമയം കിട്ടുമ്പോൾ ഒന്ന് പെരുമ്പാവൂർ ഒന്ന് ചെന്ന് നോക്ക്. അവരുടെ ഭരണം ആൺ അവിടെ. അവറ്റകളെയൊക്കെ ഒന്ന് ശെരിക്കും ഒന്ന് ഒതുക്കണം
നമിച്ചു എന്റെ വക്കീലേ....
ഭാരതീയ സംസ്കാരത്തിൽ ഭാരതത്തിൽ തുടർന്നും ജീവിക്കാൻ ഓരോ ഭരതീയ ചിന്താഗതിക്കാരും ഭരതീയ ജനതാ പാർടിക്ക് വോട്ട് ചെയ്യുക............
ജയശങ്കർ വക്കീൽ അസ്ത്രം ഗഫൂറനെ നവോത്ഥാന നായകനാക്കി . ഇവന്റെ പ്രസംഗങ്ങൾ മലയാളികൾ ഒരുപാട് കേട്ടതാണ് .
കേരളത്തിൽ ഇത് ഗൗരവമായി ചർച്ച ആവും കാരണം CAA നടപ്പാക്കിയാൽ കേരളത്തിൽ ഉള്ള പല പഞ്ചായത്തിലും ഭരണം പോവും 😜അതിഥി തൊഴിലാളികൾ കേരള സർക്കാരിന്റെ കണക്കിൽ തന്നെ തന്നെ 14%ഉണ്ട് നമ്മുടെ ജനസംഘ്യയിൽ അതിന്റെ പകുതിയും ബംഗാളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ആണ് പലരും ഇവിടെ സ്ഥിരം താമസക്കാറായി 😜😜😜
😂😅😊 This words are towards you Sri Fasal Gafoor ☺️ Me a girl of your MES Institute 👍
No one can make fool Other👍☺️
ക്രൈസ്തവർ ഇത് അനുകൂലിക്കുന്നു.. ജീവിക്കാൻ നൽകുന്ന അവസരം. CAA ❤❤
എന്ത് കൊണ്ട് മുസ്ലിം അഭയാർത്ഥികൾക്ക് മാത്രം പൗരത്വം നൽകുന്നില്ല?
Ivide vannu terrorism kanikunnathu kondu...IS il ninnum chadiyavar sahitham varunnathu kondu..... Olla nadellam nashippichu ini india koodi nashippikan ingottu varunnathu enthina.... Vere engittelum pokoode
അസ്ത്രം ചിരിക്കുന്നു 😡😡😡😡😡😡😡😡
അത്യാവശ്യം കാശുള്ള ഹിന്ദുക്കൾ ഒക്കെ ഉള്ളത് വിറ്റ് പെറുക്കി യൂറോപ്പും ഗൾഫ് ഒക്കെ നുഴഞ്ഞു കയറുന്നു ഈ അടുത്ത കാലത്തു തന്നെ ഒരു വിമാനം നിറച്ചു ഗുജറാത്തികളെ ഏതോ എയർ പോർട്ടിൽ പിടിച്ചു വെച്ചു ഇന്ത്യയിലേക്ക് തിരിച്ചു പോണോ എന്ന് ചോദിച്ചപ്പോൾ വേണ്ടാ എന്ന് പറഞ്ഞ് അടുത്ത ഫ്ലൈറ്റ് പിടിച്ചു ഏതോ രാജ്യത്തേക്ക് പോയി ഈ ബംഗ്ലാ ദേശിലും അഫ്ഗാനിലും ഒക്കെ കിടക്കുന്ന ദാരിദ്ര്യം പിടിച്ചഹിന്ദുക്കളെ ഇവിടെ കൊണ്ട് വന്നിട്ട് എന്തു കിട്ടാൻ ആണ് പിന്നെ ചങ്കരൻ ഇപ്പോ ഈ പറയുന്നത് ഹിന്ദുക്കളുടെ ഭരണഘടന യായ വിചാരധാര നോക്കാഞ്ഞിട്ട് ഒന്നും അല്ല അവനും കാര്യങ്ങൾ ഒക്കെ അറിയാം
Pakistanis ,bangladeshi,rohingyas allay Indiayilekyu nuzhanju kayarunnadh?
Aano kunjee 😂😂😂
M vaanam. 😂🤭
😏😏😏
മകന്റെ കയ്യിൽ വന്നപ്പോൾ അതിന്റെ ലക്ഷ്യം മാറി എന്ന് മാത്രം.
ജയശങ്കർ പറഞ്ഞതുകൊണ്ടു ഗഫൂർ മുസ്ലിം വർഗീയവാദി അല്ലാതാകുമോ? അയാളുടെ വീഡിയോസ് കാണുക.
CAA എത്രയും പെട്ടന്ന് നടപ്പിൽ വരട്ടെ ❤
Nadppil Vannu ... Athinte Bahalam Anu Ivide
@@PatrioticMalayali-c😂
Yes.
ജയ ശങ്കർ വെറുദെ വാചകമടി
ഈ പുണ്ടാമോന്‍ ചത്താരുന്നേല്‍ മനഃസമാദനത്തോടെ t v കാണാരുന്നു
ഇന്ന് ചർച്ച ചെയ്യേണ്ടി ഇരുന്നത് Electoral bond um SBI ഒക്കെ ആരുന്നു... ഇനി നാളെ യും ഇതൊന്നും വാർത്തയിൽ വരില്ല
നപുംസക ജയശങ്കർ അസ്ത്രതെ പുകഴ്ത്തുന്നു
Great Modi Govt❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂
എനിക്ക് ഇഷ്ടപ്പെട്ട... ഡയലോഗ്. ....കാക്കത്തൊള്ളായിരം..
Enthu pootanmar ann evedethe politics. Oru rule central government kondu vannal athu ellavrkum rights ind. Its an amazing rule. Veruthe election ayyath kond vote inu vendi mathram oroonu parayanne
Well said JAISHANKAR ji❤❤❤❤❤
ജയൻ്റെ ഇടത് വിരോധത്തിലൂന്നിയ കാവി പുതപ്പ് ഏവർക്കുമറിയാം. അത് എത്ര പതപ്പിച്ച് പറഞ്ഞാലും മനസ്സിലാവും.
പൗരത്വത്തിൽ എന്തിന് ഒരു മതത്തെ മാത്രം ഒഴിവാക്കി, അത് തന്നെയാണ് വിവേചനം അത് മനസ്സിലാക്കാൻ കഴിയാത്തവനല്ല ജയശങ്കർ
വികാരം ആണൊ , എങ്കിൽ ഒരു ചോദ്യം. ജയ ശങ്കർ സർ.
പാഞ്ചാലി 5കെട്ടി.
അത് വിശ്വാസം.
മുസ്ലീംസ് അതിൽ 1
കുറച്ചു
4കെട്ടാം.
അതും അവരുടെ കിതാബിലെ വിശ്വാസം.
2ഉം ശെരി അല്ലേ
പാഞ്ചാലി അഞ്ച് കെട്ടി എന്ന് പറഞ്ഞ് ഏതെങ്കിലും സ്ത്രീകൾ അഞ്ച് കെട്ടുന്നുണ്ടോ ഇപ്പോൾ? അതിനെ നിയമം സപ്പോർട്ട് ചെയ്യുന്നില്ല.
😊
സത്യത്തിൻ ഇപ്പോൾ രക്ഷയായത് Cpm ന് ആണ് ബാക്കി എല്ലാ കേസ് കളും അടിയിലായി
Nuzhanju kayari vannavar anenkil purath pokanam. Avare teeti potenda karyam onnum namukilla.
Divide and rule
cpm and congress
Helper vannallo😂
Kerala Commies.
Ennal ne poiii minoritiesinae pakistanilm Bangladeshilmm rekshikyuuu..avidae christians hindus pnae ulla minorities nashipikyuca avar...athu nadakumbhol nenakku mindandarunnu
CAA ❤❤
ജയശങ്കർ ബി ജെപി യുടെ ഏജന്റ്
Ippo Angane Aayo ...nerathe INC de Annenu Ayirunue 😂
സത്യം പറയുന്നവൻ സംഖി അല്ലെങ്കിൽ ബിജെപി ഇതുകാണുമ്പോലൊരാഭിമാനംതോന്നുന്നു
@@rajumupaപക്ഷെ മുസ്ലിങ്ങൾക്ക് എന്തും പറയാം
ഈ വര്‍ഗീയ വാദി ഗഫൂര്‍നേ ഒക്കെ എന്തിനാണ് panel ചർച്ചക്ക് വിളിക്കുന്നത്... വല്ല fakrudeen നയോ ശ്രീജിത് നെയോ ഒക്കെ വിളിക്ക്
ഇന്ന് സുപ്രീം കോടതിയിൽ നാറിയവർ
പൗരത്വ ഭേതഗതി യിലും ന്നാറും.
എന്തിനാണ് നാറുന്നത്
Support CAA 👍
Muslims kettiyal enthanu preshnam ennu choikkunorodu, Lebanon, syria enna rajyangalil ivanmarkku abayam koduthu kazhinju entha sambavichennu onnu youtube serach cheythal mathi, enittum manasilayilanki ippol Muslims 50% aaya Nigeria yil entha sambavikkunnu ennu search cheythal mathi.
Indial l entha sambhavikkunne ennude nokkikko😂
@@sajidtk5130ഇന്ത്യയിൽ എന്താണ് നടക്കുന്നത്? ഹിന്ദുവോ, മുസ്ലിമോ എന്ത് തേങ്ങയോ ആയിക്കോട്ടെ ഇവിടെ എല്ലാർക്കും ഒരുപോലെ ജീവിക്കാം.
Very correct 💯
കുറച്ചു കഴിഞ്ഞാൽ വോട്ട് ഒരു വിഭാഗം ജനങ്ങൾക്കുമാത്രമെ ഉണ്ടാകു
15 varsha munne njngalum atha vicharche .Time will come wait have patience political parties come and go.
എന്തുകൊണ്ട് മുസ്ലിംസ് ഒഴിവാക്കി?? ഉത്തരം...എന്നത്, അഫ്ഗാൻ, പാകിസ്ഥാൻ, bangladesh ഇവിടെ ഒക്കെ മുസ്ലിംസ് ആണ് majority... അവിടെ പീഡനം അനുഭവിക്കുന്ന minorities ആണ് eg. ഹിന്ദു, christians, സിഖ്, പാർസി etc ആണ് പൗരത്തം കൊടുക്കാൻ പറ്റുക
Support CAA
Already olla citizensine affect cheyyunne ella. refugeesine udeshicholla niyamam.ennitum evidollavarkk enthaa ethra preshnam.
പേടി 😅
അവർ ഇന്ത്യക്കാർ തന്നെയാണോ എന്ന സംശയം 😂
Evm thattippu maranno UP
Jaasanker word s is almost true
I. Love. You. Jayashangar. Ningaloru. Modhalenne