വെറുതെ ഓരോന്ന് അടിച്ചു വിടരുത്.. ഇന്ത്യയിൽ എല്ലാ കമ്പനികളും ചൈനീസ് made cell's കൊണ്ടുവന്നു assemble ചെയ്തു made in india എന്ന ലേബൽ ഒട്ടിച്ചു വിൽകുകയാണ്.. എന്നിട്ട് പറയും ഇന്ത്യയിൽ ഉണ്ടാക്കിയതാണ് എന്ന്..!! വെറും പറ്റിക്കൽ ആണ്.. നല്ല quality foreign panels available ആണ് ഇന്ത്യയിൽ.. പക്ഷേ government subsidy കൊടുക്കില്ല🤬🤬
Led ടിവിയും same ആണ് പാനലും ബോർഡും ചൈനയിൽ നിന്ന് വരുന്നു പുറത്ത് made in India എന്ന് എഴുതി ചുക്കും ചുണ്ണാമ്പും അറിയാത്ത യു ടുബേഴ്‌സിനെ വെച്ച് പ്രമോട്ട് ചെയ്ത് വിറ്റഴിക്കുന്നു
ഞാൻ ചോദിക്കുന്ന എല്ലാവരോടും പറയും ഓഫ് ഗ്രിഡ് മാത്രമേ വയ്കാവൂ എന്ന്. അതും 500-600 വാട്ടിന്റെ പാനൽ മാത്രം മതി. ഇപ്പൊഴുള്ള ഇൻവർട്ടർ സിസ്റ്റതെ ഒഫ് ഗ്രിഡ് ആക്കി മാറ്റി എടുക്കുക. അഥവാ ഓൺഗ്രിഡ് വയ്ക്കുന്നെങ്കിൽ പരമാവധി 1kw ന്റെ ഓൺഗ്രിഡ് വയ്ക്കുക. 3kw ഒക്കെ വൻ നഷ്ടം ആണ്.. റിട്ടേൺ കിട്ടാൻ 20-25 കൊല്ലം എടുക്കും. വയ്ക്കുന്ന കമ്പനിക്കാർക്കും KSEB യ്ക്കും മാത്രം ലാഭം.. കറന്റ് പോയാൽ പാനൽ വർക്കാവില്ല താനും 🤐
@@shibuvarkey3020 ഞാൻ സാധാരണ മനുഷ്യരുടെ കാര്യമാണ് പറഞ്ഞത്. ഫ്രിഡ്ജും ടിവിയും എസിയും എല്ലാമുള്ള ഒരു വീട്ടിൽ ശരാശരി ഉള്ള ഉപഭോഗം ദിവസം 4 മുതൽ 5 യൂണിറ്റ് വരെ ആണ്. താങ്കൾ 20 യൂണിറ്റ് ഉപയോഗിക്കുന്നെങ്കിൽ അത് എന്റെ തെറ്റല്ല. താങ്കളുടെ ഉദാഹരണത്തിൽ 10,000 രൂപയാണ് ബില് എമൗണ്ട്. സോളാർ കച്ചവടക്കാർ 3KW എടുക്കൂ 5KW എടുക്കൂ എന്നൊക്കെ പറഞ്ഞു വരും. അവനോന്റെ ഉപഭോഗം സ്വയം കണക്ക് കൂട്ടി നോക്കിയാൽ ഇതൊരു തട്ടിപ്പാണെന്ന് മനസിലാവും.
@@tiju.j ഞാനൊരു സാധാരണക്കാരനാണ് 2000 സ്ക്വയർ ഫീറ്റ് ഉള്ള വീട് എസി ഇല്ല ഡെയിലി 6 യൂണിറ്റ് ഉപഭോഗം എനിക്ക് മൂന്നു മുറിയിൽ എ സി വച്ചാൽ കൊള്ളാമെന്നുണ്ട്. ഒരു ton മൂന്ന് ഏസി ദിവസം നാലു മണിക്കൂർ പ്രവർത്തിച്ചാൽ 12 യൂണിറ്റ് ആകും അങ്ങനെ വന്നാൽ 18 യൂണിറ്റ് എനിക്ക് താങ്കളുടെ ഉപദേശം സ്വീകരിച്ചാൽ എങ്ങനെ ശരിയാകും. ഞാനിപ്പോൾ ടാറ്റ പവറിന്റെ 3.44 K. W പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സബ്സിഡി കഴിഞ്ഞ് ₹.136000 മുടക്കിയാൽ മതി 12 to 15 unit പ്രതീക്ഷിക്കുന്നു. താങ്കൾ പറഞ്ഞ രീതിയിൽ ഓഫ് grid എത്ര യൂണിറ്റ് കിട്ടും ഒരു ദിവസം.എത്ര രൂപ ഇതിനുവേണ്ടി മുടക്കണം അതുകൂടി ഒന്നു പറഞ്ഞിട്ട് നമുക്ക് താരതമ്യം ചെയ്യാം ലാഭനഷ്ടങ്ങൾ . ഞങ്ങളുടെ ഈ പ്രദേശത്ത് ആർക്കും അഞ്ചു യൂണിറ്റിൽ താഴെ ദിവസം ഉപഭോഗം ഉള്ളവർ ഇല്ല എസി ഇല്ലാത്തവരുടെ കാര്യമാണ്.
VIRGIN POWER & ENGINEERING Pvt .Ltd
Ph : +91 7356606656, 7356606652
www.virginpower.in/
Puthiyathaai veedu vekkaan pokunnavark ningalude videos bhayankara helpful aanu.. Thanks.
ഇപ്പോൾ കേരള. ഗ. ന്റെ സബ്സി ഉണ്ടോ .അത് അനുവതിച്ച് . ഒരു 3. Kv സിറ്റും ചെയ്യാൻ എന്തു . ചെയ്യണം
Very informative video
Great work 👏👏
Excellent💯 ❤❤❤❤
HELLO SIR WHAT IS THE COST OF POLY 335 WATS PER PANEL.
👍👍👍
👍👍😊
കേന്ദ്ര വൈദ്യുതി നിയമം എന്നാണ് കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങുക??
Virgin Power and Engineering Pvt Ltd 💓💓💓💓
❤️❤️❤️❤️
7.42 ചേട്ടാ old inverter use ചെയ്യാം mppt കാണാൻ ഉള്ളത് ആണോ
That’s off grid bro..
video അത്ര പോരാ. M N RE യുടെ
rate പറഞ്ഞ മുതലാളി അയാളുടെ
off - gridന്റെ cost പറഞ്ഞില്ല.
Hybrid ന്റെ ഗുണഗണങ്ങളും
വിവരിച്ചില്ല.
Nigalke panam sambadikam adanu avassim
Loan കിട്ടുമല്ലോ അതിനെപറ്റി ഒന്നും മിണ്ടിയില്ല
വെറുതെ ഓരോന്ന് അടിച്ചു വിടരുത്.. ഇന്ത്യയിൽ എല്ലാ കമ്പനികളും ചൈനീസ് made cell's കൊണ്ടുവന്നു assemble ചെയ്തു made in india എന്ന ലേബൽ ഒട്ടിച്ചു വിൽകുകയാണ്..
എന്നിട്ട് പറയും ഇന്ത്യയിൽ ഉണ്ടാക്കിയതാണ് എന്ന്..!! വെറും പറ്റിക്കൽ ആണ്.. നല്ല quality foreign panels available ആണ് ഇന്ത്യയിൽ.. പക്ഷേ government subsidy കൊടുക്കില്ല🤬🤬
Led ടിവിയും same ആണ് പാനലും ബോർഡും ചൈനയിൽ നിന്ന് വരുന്നു
പുറത്ത് made in India എന്ന് എഴുതി ചുക്കും ചുണ്ണാമ്പും അറിയാത്ത യു ടുബേഴ്‌സിനെ വെച്ച് പ്രമോട്ട് ചെയ്ത് വിറ്റഴിക്കുന്നു
ഞാൻ ചോദിക്കുന്ന എല്ലാവരോടും പറയും ഓഫ് ഗ്രിഡ് മാത്രമേ വയ്കാവൂ എന്ന്. അതും 500-600 വാട്ടിന്റെ പാനൽ മാത്രം മതി. ഇപ്പൊഴുള്ള ഇൻവർട്ടർ സിസ്റ്റതെ ഒഫ് ഗ്രിഡ് ആക്കി മാറ്റി എടുക്കുക.
അഥവാ ഓൺഗ്രിഡ് വയ്ക്കുന്നെങ്കിൽ പരമാവധി 1kw ന്റെ ഓൺഗ്രിഡ് വയ്ക്കുക. 3kw ഒക്കെ വൻ നഷ്ടം ആണ്.. റിട്ടേൺ കിട്ടാൻ 20-25 കൊല്ലം എടുക്കും. വയ്ക്കുന്ന കമ്പനിക്കാർക്കും KSEB യ്ക്കും മാത്രം ലാഭം.. കറന്റ് പോയാൽ പാനൽ വർക്കാവില്ല താനും 🤐
ആരാണ് ഈ ഞാൻ ⁉️ ദിവസം 20 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് എങ്ങനാടോ തന്റെ ഉപദേശം കൊണ്ട് പ്രയോജനം
@@shibuvarkey3020 ഞാൻ സാധാരണ മനുഷ്യരുടെ കാര്യമാണ് പറഞ്ഞത്. ഫ്രിഡ്ജും ടിവിയും എസിയും എല്ലാമുള്ള ഒരു വീട്ടിൽ ശരാശരി ഉള്ള ഉപഭോഗം ദിവസം 4 മുതൽ 5 യൂണിറ്റ് വരെ ആണ്. താങ്കൾ 20 യൂണിറ്റ് ഉപയോഗിക്കുന്നെങ്കിൽ അത് എന്റെ തെറ്റല്ല. താങ്കളുടെ ഉദാഹരണത്തിൽ 10,000 രൂപയാണ് ബില് എമൗണ്ട്. സോളാർ കച്ചവടക്കാർ 3KW എടുക്കൂ 5KW എടുക്കൂ എന്നൊക്കെ പറഞ്ഞു വരും. അവനോന്റെ ഉപഭോഗം സ്വയം കണക്ക് കൂട്ടി നോക്കിയാൽ ഇതൊരു തട്ടിപ്പാണെന്ന് മനസിലാവും.
1350VA ഇൻവെർട്ടർ ,300AH ബാറ്ററി (2x 150AH പാരലൽ ) ഇതിന് എത്ര വാട്ട്സ് പാനൽ ,MPPT വേണം ...
@@monipilli5425 600 watts പാനൽ, 40amps MPPT