ഭൂമിക്ക് ഇനി ആയുസ്സ് 5 വർഷം മാത്രം? ISRO ഭൂമിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും! Apophis

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • 🚀 Can We Prevent an Asteroid Armageddon? Exploring Space Defense and India’s Role! 🌌
    In this video, we dive deep into the real-life scenario of an asteroid hitting Earth, much like the Hollywood blockbuster “Armageddon.” But this isn’t just science fiction-it’s a real possibility that space agencies around the world are preparing for. 🌍
    Here’s what you’ll discover:
    Asteroid Threats and Historical Impacts
    • Tunguska Event (1908): Learn about the massive asteroid explosion in Siberia that flattened 2,200 square kilometers of forest.
    • Dinosaur Extinction: Understand how a colossal asteroid impact wiped out the dinosaurs 66 million years ago.
    Current Concerns and Global Efforts
    • Apophis Asteroid: Discover why Apophis, a 370-meter-wide asteroid, poses a significant threat as it flies by Earth in 2029 and 2036.
    • NASA’s DART Mission: See how NASA is using kinetic impactor technology to alter asteroid trajectories and protect our planet.
    Methods to Deflect or Destroy Asteroids
    • Kinetic Impactor: Using spacecraft to collide with and nudge asteroids off course.
    • Gravity Tractor: Employing spacecraft gravitational pull to slowly change an asteroid’s path.
    • Nuclear Explosions: Detonating nuclear devices near asteroids to redirect or fragment them.
    • Laser Ablation: Utilizing high-powered lasers to vaporize parts of asteroids, creating thrust.
    • Solar Sails and Mass Drivers: Innovative techniques to gradually alter asteroid trajectories.
    #SpaceExploration #AsteroidDefense #ISRO #NASA #Gaganyaan #SpaceStation #FutureOfSpace #Armageddon #Apophis #PlanetaryDefense #IndiaInSpace
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.school
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 176

  • @UmerAbdussalam
    @UmerAbdussalam  5 วันที่ผ่านมา +5

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.school

  • @talkswiththings844
    @talkswiththings844 9 วันที่ผ่านมา +57

    Do you hear music 🎶 on this

  • @jsnarts
    @jsnarts 8 วันที่ผ่านมา +4

    ന്നമ്മുടെ വീട്ടിലേക്ക് വരുന്നതിനെ അടുത്ത വീട്ടിലേക്ക് തിരിച്ചു വിടുക. കൊള്ളാം സൂപ്പർ idea

  • @jabirck9142
    @jabirck9142 8 วันที่ผ่านมา +8

    ഒരു robort ആത്മഹത്യ ചെയ്തു കുണു next video ❤

  • @user-hs9gj3sn4e
    @user-hs9gj3sn4e 6 วันที่ผ่านมา +2

    താങ്കുളുടെ ഇതുപോലെയുള്ള sharing information വളരെ നല്ലതാണ്... Younger generations space science ലേക്ക് കൂടുതൽ തിരിയാൻ കാരണമാകും... Well done 👍👍👍

  • @jinesh9273
    @jinesh9273 8 วันที่ผ่านมา +9

    കുറഞ്ഞ ചെലവിൽ കാര്യം നടക്കണേൽ ഇന്ത്യ വേണം....

  • @ambilib4890
    @ambilib4890 9 วันที่ผ่านมา +4

    Un believable😮Thank you

  • @sachinout
    @sachinout 8 วันที่ผ่านมา +8

    എല്ലാം ഒരുമിച്ചു ചാവട്ടെ

  • @Ayisha444
    @Ayisha444 9 วันที่ผ่านมา +1

    Thanks you , project started

  • @ashiqmaliyekalcs7066
    @ashiqmaliyekalcs7066 9 วันที่ผ่านมา +20

    Tik Tik Tik" (2018) - Directed by Shakti Soundar Rajan, this Tamil-language film is often referred to as India's first space film. It follows an escape artist who is hired to help prevent an asteroid from colliding with Earth.

    • @maverickcreato4931
      @maverickcreato4931 9 วันที่ผ่านมา +8

      It's one of the worst science fiction movie ever released in terms of logic

  • @titojoseph410
    @titojoseph410 2 วันที่ผ่านมา

    1.)വേസ്റ്റ് വലിചെറിയുന്ന സ്വഭാവം നിർത്തുക
    2.) നമുക്കുള്ള ഇത്തിരി സ്ഥലത്തും നമ്മളാൽ ആവുന്ന കൃഷി ചെയ്തുണ്ടാകുന്ന ഭക്ഷണം കഴിക്കുക
    3.)പരമാവധി വീട്ടിൽ ഉണ്ടാക്കുന്ന food കഴിക്കുക
    4.)1മണിക്കൂർ എങ്കിലും വ്യായാമം ചെയ്യുക
    5.) ധാരാളം വെള്ളം കുടിക്കുക
    6.)സമാധാനത്തോടെ ഇരിക്കുക ടെൻഷൻ ഇല്ലാതെ
    ഇത്രയും മതി....നിങ്ങൾക്കു ഒരു കുഴപ്പവും വരില്ല ❤

  • @mohamedhaneefa1408
    @mohamedhaneefa1408 8 วันที่ผ่านมา

    Very very good thanks

  • @sajeesh7817
    @sajeesh7817 8 วันที่ผ่านมา +5

    2029 വരുന്നവൻ 2036 വീണ്ടും വരുന്നുണ്ട് ആ വരവ് പേടിച്ചാൽ മതി

  • @donboscochittilappilly1613
    @donboscochittilappilly1613 9 วันที่ผ่านมา +12

    ഇത് പോലുള്ള കുഞ്ഞ് ഗ്രഹങ്ങളിലെ വിലയേറിയ മൂലകങ്ങൾ തിരിച്ചറിയാനും , അവയെ സോഫ്റ്റ്‌ ലാൻഡിങ്ങിലൂടെ ഭൂമിയിലെത്തിക്കാനും കഴിഞ്ഞാൽ അതൊരു വൻ വിജയമായിരിക്കും.

    • @jinesh9273
      @jinesh9273 8 วันที่ผ่านมา +3

      ഒരു വലിയ പാരച്ചൂട്ട് അതിൽ കെട്ടിയിട്ടാൽ പതുക്കെ ലാൻഡ് ചെയ്തോളും.... 😊😊

    • @_maverick_1
      @_maverick_1 8 วันที่ผ่านมา

      ​@@jinesh9273broh 😂

    • @hareeshm.u.4847
      @hareeshm.u.4847 8 วันที่ผ่านมา +5

      ഇതൊന്നും open ആയി പറയരുത് ബ്രോ നാസ കോപ്പിയടിക്കും🤫

    • @jinesh9273
      @jinesh9273 8 วันที่ผ่านมา +1

      @@hareeshm.u.4847 ബാലയ്യ അണ്ണൻ ഉള്ളിടത്തോളം നാസ തലകുത്തി നിന്നിട്ടും കാര്യമില്ല 😂😂😂

    • @BhaskaranM-yu8nt
      @BhaskaranM-yu8nt 7 วันที่ผ่านมา

      ഇന്ത്യ ധൂമകേതുവിനെ തടയാൻ പണം ചെലവാക്കാതെ ഗ്രാമങ്ങളിലെ ജീവിതം മെച്ചപ്പെടുത്താനാണ് പണം വിനിയോഗിക്കേണ്ടത്. ഭൂമിയെ നിലനിർത്തണോ നശിപ്പിക്കണോ മനുഷ്യവംശം ഭൂമിയിൽ തുടരേണമോ എന്നൊക്കെ പ്രപഞ്ചത്തിനെ നിയന്ത്രിക്കുന്ന ശക്തി നിശ്ചയിക്കും.

  • @yadhukrishna2909
    @yadhukrishna2909 8 วันที่ผ่านมา +8

    ARMAGEDDON🔥🔥🔥പണ്ട് കൊച്ചു TV യിൽ കണ്ടിട്ടുണ്ട്

  • @meeko1219
    @meeko1219 5 วันที่ผ่านมา

    Bro ethupole informative news okke kooduthal ariyan korach sources suggest cheyammo
    (Other than TH-cam)

  • @mathaithomas2705
    @mathaithomas2705 8 วันที่ผ่านมา +12

    ഇതിലും ചിലവു കുറവായിരിക്കും വന്യജിവികളുടെ ആക്രമത്തിൽ നിന്നും ഇവിടെ ഉള്ളവരെ രക്ഷിക്കനുള്ള പദ്ധതി

    • @infinitegrace506
      @infinitegrace506 8 วันที่ผ่านมา

      അക്കാര്യത്തിൽ അധികം ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല.

    • @wonderthings1270
      @wonderthings1270 6 วันที่ผ่านมา +8

      കാട് കൈയ്യേറി വീടും വച്ചിട്ട് വന്യജീവി ആക്രമണം പോലും...

    • @rajanjayan
      @rajanjayan 6 วันที่ผ่านมา

      Kaatil poyi tamasichal ungane undakum. Gov kuttam anu pattayam koduthadu. Kaadu motham nashipikan patooo.

    • @vinodkv2500
      @vinodkv2500 6 วันที่ผ่านมา

      നിന്നെപ്പോലുള്ള ഷുദ്രജീവികളിൽ നിന്ന് വന്യജീവികളെ എങ്ങനെ രക്ഷിക്കും എന്നതാണ് പ്രശ്നം

  • @ratheeshradhakrishnan4862
    @ratheeshradhakrishnan4862 8 วันที่ผ่านมา

    🔥

  • @spacex9099
    @spacex9099 9 วันที่ผ่านมา +1

    Mars colonization. Currently starship ippa IFT 4 kazhinju ine 5 ane but ine kore test bhaki unde. Oru crewed mission aakan next year um kazhiyum.

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R 9 วันที่ผ่านมา +2

  • @manasachakravarthi743
    @manasachakravarthi743 7 วันที่ผ่านมา +3

    അരുണാചൽപ്രദേശിനെ ചൈനയിൽ നിന്ന് രക്ഷിച്ചിട്ടു പോരെ ഭൂമിയെ രക്ഷിക്കാനായിട്ട് ഇറങ്ങാൻ,,,,!?

  • @deva.p7174
    @deva.p7174 5 วันที่ผ่านมา +1

    അരുണ ചൽ പ്രദേശ് കോണ്ഗ്രസ് രക്ഷിച്ചോളും. ഇന്ത്യ മുന്നണി. രാഹുൽ ഗാന്ധി. ഭൂമിയെ രക്ഷിക്കാൻ ISRO യോ നാസയോ വേണം.😊😊😊😊😊

  • @USA-r6z
    @USA-r6z 9 วันที่ผ่านมา

    ❤❤

  • @salisalie8793
    @salisalie8793 8 วันที่ผ่านมา

    🎉🎉🎉

  • @vjjoshy
    @vjjoshy 9 วันที่ผ่านมา +2

    Didn't mention the possible tsunami if fall in Ocean

  • @MedTeach007
    @MedTeach007 9 วันที่ผ่านมา +3

    Bro your Spectacles look cool! I would like to have same ones. If possible please share its name.
    Have been looking for it a while now. Hope you reply!
    Thanks

    • @UmerAbdussalam
      @UmerAbdussalam  8 วันที่ผ่านมา +2

      @@MedTeach007 its Carrera

    • @MedTeach007
      @MedTeach007 8 วันที่ผ่านมา +1

      @@UmerAbdussalam Thank you😊

  • @artshantivan1082
    @artshantivan1082 5 วันที่ผ่านมา +1

    Aa paatonnu nirthiyittu kaaryam paranjaal nannaayirunnu ... Please🙏🙏🙏🙏 Ok Thanks

  • @Bose2527
    @Bose2527 8 วันที่ผ่านมา +1

    July 8 nu onnu varunnund, eefal tower valipamulla asteroid 2024MT1

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 5 วันที่ผ่านมา +1

    Musk melon's plan B is not practical 😅

  • @vinods1962
    @vinods1962 5 วันที่ผ่านมา

    Kollam sudarsan ithu pande pavajichittullatha🙏🏻

  • @shahinshahana1234
    @shahinshahana1234 7 วันที่ผ่านมา

    Bro ഞാൻ ഒരു SciFi movie script എഴുതികൊണ്ടിരിക്കുകയാണ്. നല്ല producerum directerum കിട്ടിയാൽ നല്ല movie ഉണ്ടാകും

  • @iamme7891
    @iamme7891 3 วันที่ผ่านมา

    ഒരു പ്രശ്നം ഉണ്ട് sir ഭൂമി തകർന്ന് കഴിഞ്ഞ് സമ്പന്നർ മാത്രം രക്ഷപെടും എന്ന് പറഞ്ഞ് അത് എങ്ങനെ സാതിക്കും ഭൂമി അല്ലെ സമ്പത്തെ അതില്ലെ എത്ര സമ്പനനും വട്ട പൂജ്യം അല്ലെ😂

  • @mathewarakkal3106
    @mathewarakkal3106 4 วันที่ผ่านมา

    എത്ര കാലമായി ഇതൊക്കെ പറഞ്ഞ് ഞങ്ങളെ ആശിപ്പിക്കുന്നു! നമ്മുടെ കാലഘട്ടത്തിൽ തന്നെ ഇത് നടക്കുമോ ?
    😂😂

  • @Saifuddeenmuhammed
    @Saifuddeenmuhammed 9 วันที่ผ่านมา

    Good deed but unfortunately the entire world population depends in this matter on NASA and European space agency next Russia and china

  • @kS-ui5sd
    @kS-ui5sd 6 วันที่ผ่านมา +1

    USA has space mission every now and then , it is a routine thing, Russia had many in the past. ( not now) , India should focus more on the unemployment and hunger in India . Many other countries are far more capable to deal with the threat you are explaining

  • @Ashif_OP
    @Ashif_OP 9 วันที่ผ่านมา +5

    Bro mobile reacharge നിരക്കുകൾടെ rate കൂടി അതിനെ പറ്റി സംസാരിക്കുമോ ആരും അതിനെ പറ്റി വലുതായി സംസാരിക്കുന്നില്ല...

    • @Real_indian24
      @Real_indian24 9 วันที่ผ่านมา +4

      വളരെ നന്നായി, ഓരോ 6 മാസം കൂടുമ്പോഴും നിരക്കുകൾ കൂട്ടേണ്ടതാണ്. എത്ര കൂട്ടിയാലും ഇൻ്ർ നെറ്റിന് അടിമപെട്ടവൻ പട്ടിണി കിടന്നിട്ടായാലും നെറ്റ് പ്ലാൻ റിച്ചാർജ് ചെയ്തോളും.

    • @Real_indian24
      @Real_indian24 9 วันที่ผ่านมา +1

      @@Ashif_OP എന്തൊക്കെ വിശേഷണങ്ങൾ കൊടുത്താലും എങ്ങനെ ഒക്കെ പൊക്കി പറഞ്ഞാലും, നല്ല കാശു ചിലവാക്കുന്നവർക്കു മതി ഈ പറഞ്ഞ യൂണിവേഴ്സിൽ ഇറങ്ങി മുങ്ങിത്തപ്പൽ , കാശുമുടക്കാനില്ലാത്തവന് ആ യൂണിവേഴ്‌സിൻ്റെ കരക്കിരുന്ന് തൊട്ടും തോട്ടിയും പിശുക്കി പിശുക്കി Data യും സേവനങ്ങളും ആസ്വധിക്കാം. ഇൻ്റർനെറ്റ് കിട്ടാഞ്ഞത് കൊണ്ട് ആരും ചത്തിട്ടില്ല ഇന്നുവരേ ലോകത്ത്. പിന്നെ അതിൽ Addicted ആയ വല്ല വറ്റങ്ങളും ചത്ത് കാണും. അങ്ങനത്തവറ്റകൾ പാഴുകളാണ്.

    • @infinitegrace506
      @infinitegrace506 8 วันที่ผ่านมา

      Rising digital slavery is a sad reality of the present times..

    • @jinesh9273
      @jinesh9273 8 วันที่ผ่านมา

      @@Ashif_OP ജിയോ നെ തലയിൽ കേറ്റി കൊണ്ട് നടന്നതല്ലേ.... അംബാനി അണ്ണൻ പണി തുടങ്ങി.... അഞ്ചു കൊല്ലം കൊണ്ട് മൊത്തം ഊറ്റിയെടുക്കണം.... അടുത്ത ഇലക്ഷന് മോങ്ങിജി വരുമൊന്നു ഉറപ്പില്ലല്ലോ....

    • @atheist-cj4qd
      @atheist-cj4qd 8 วันที่ผ่านมา

      ​@@infinitegrace506then go to any village

  • @ismailibrahim8924
    @ismailibrahim8924 5 วันที่ผ่านมา

    Sir, companies like Forever are targeting housewives and students with online job offers. Many people I know have joined, finding it quite popular. However, it operates like a pyramid scheme or MLM marketing, requiring a 30k payment to participate. This is undoubtedly a significant scam. Please consider making a video to raise awareness. When people see videos exposing these scams, they are more likely to recognize and avoid them.

  • @cjhalmen1053
    @cjhalmen1053 9 วันที่ผ่านมา

    Thank you sir
    But
    ????

  • @albyreji3007
    @albyreji3007 8 วันที่ผ่านมา +1

    Tamil jayam ravi de oru similar filim ondalo

  • @jithinvilayil
    @jithinvilayil 2 วันที่ผ่านมา

    പേടിക്കേണ്ട , പ്രാർത്ഥിച്ചാൽ മതി . ഇളം ദൈവം ശേരിയാകും 😅

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 วันที่ผ่านมา +1

    ഈ സോമനാഥ്‌ ഇന്ത്യക്ക് നാണക്കേട് ഉണ്ടാക്കാൻ സാധ്യത ഉണ്ട്

  • @jishanuu-se9pn
    @jishanuu-se9pn 9 วันที่ผ่านมา

    Tik Tik Tik oru padamund

  • @shiyasshah6912
    @shiyasshah6912 5 วันที่ผ่านมา

    Isro kk only oson palikale villalelpikunnath kurakkane pattu but ai technology use cheith earth ine muzhuvanayittum protect cheyyan oru ai mallu human futurill varum brw u can see ❤

  • @living_life__
    @living_life__ 9 วันที่ผ่านมา

    Endhinayirunnu avsanam songg 😅

  • @shihab6968
    @shihab6968 6 วันที่ผ่านมา

    പസഫിക് സമുദ്രത്തിൽ വീണാലോ

  • @poojanair-wv9in
    @poojanair-wv9in 5 วันที่ผ่านมา

    Ethar protect cheydhalum oru day earth inum ondavallo end . Varanolladh vazhizhe thangillallo

  • @user-nv8ko1ji5x
    @user-nv8ko1ji5x 7 วันที่ผ่านมา

    Rakshikanda...5 yrs thanne adhikam aanu

  • @chik6493
    @chik6493 9 วันที่ผ่านมา

    08:07 അതിപ്പോൾ ഇന്ത്യൻ ഗവണ്മെൻ്റ് (isro) own ചെയ്തല്ലും ellavarayum ഒന്നും കൊണ്ട് പോകില്ല 🚀

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 วันที่ผ่านมา

    ഒരുമിച്ചു മരിക്കാം ഒറ്റയ്ക്ക് പോവാൻ ഒരു പേടി 😊
    പല സിനിമകളും സത്യം ആയിട്ടുണ്ട് ഉദാഹരണം കോവിഡ് വന്നത്
    ഭൂമിയുടെ മുകളിൽ നിന്നും നോക്കാതെ ഭൂമിയുടെ ഉള്ളിൽ ഉള്ളത് നോക്കു പൊട്ടി തെറിച്ചാൽ 🙄

  • @sreebalsuresh3613
    @sreebalsuresh3613 4 วันที่ผ่านมา

    Tic tic tic tamil movie, asteroid il nuclear bomb vech nashippikkune theme aane

  • @Wazim.....
    @Wazim..... 9 วันที่ผ่านมา

    Background music bore aayi 🙃

  • @maisilvarghese7809
    @maisilvarghese7809 7 วันที่ผ่านมา +2

    ആരും തമിഴ് സിനിമ" ടിക്, ടിക്, ടിക് " കണ്ടില്ലേ.

    • @Austin0009
      @Austin0009 7 วันที่ผ่านมา

      njaan kandindu

    • @sreebalsuresh3613
      @sreebalsuresh3613 4 วันที่ผ่านมา

      Njan idan vanne comment😇😍

  • @indudinesh406dinesh3
    @indudinesh406dinesh3 5 วันที่ผ่านมา

    Namukke onnum padikenda ennu thonnum.... Bhoomiyil egenne palathum varum.. Athum nisarapetta grehamannu prapanjathil

  • @jodmodyt5980
    @jodmodyt5980 6 วันที่ผ่านมา

    Appam ente footbaler avan ulla dream😢

  • @anilalbert902
    @anilalbert902 5 วันที่ผ่านมา

    രണ്ടായിരത്തി മുപ്പത്തിനാല് ഫെബ്രുവരി 15❤❤❤

  • @ahammedkutty1228
    @ahammedkutty1228 4 วันที่ผ่านมา

    അപ്പപ്പോ കടം വീട്ടാൻ നോക്കണ്ടേ 😜

  • @KLDEATH-th9eq
    @KLDEATH-th9eq 4 วันที่ผ่านมา

    Parayunnavante mugathe sandhosham kaanumbol thonunnu avan maatram marikullayennu.

  • @Dr.TJofficial
    @Dr.TJofficial 6 วันที่ผ่านมา

    Submarinil erunnal chakathillallo

  • @bestactorgoesto4339
    @bestactorgoesto4339 6 วันที่ผ่านมา

    ഇലോൺ മസ്ക്ക് ആണൊ സുപ്രീം യാസ്കിൻ

  • @farhanaf832
    @farhanaf832 9 วันที่ผ่านมา +3

    Njn asteroid at home run akunnund....
    Asteroidsine kandupidikan help cheyunnu

    • @spacex9099
      @spacex9099 9 วันที่ผ่านมา

      Asteroid at home ooo, data processing oke kazhinjo

    • @jinesh9273
      @jinesh9273 8 วันที่ผ่านมา

      @@spacex9099 ഇടയിൽ സ്പേസ് ഉണ്ട്.... ആ.. സ്റ്റിറോയ്ഡ്.... ജിമ്മിൽ പോകുന്ന കാര്യം ആണ് 😂😂😂😂

    • @spacex9099
      @spacex9099 8 วันที่ผ่านมา

      @@jinesh9273 eee spelling enike kurache paniya ithinte 🤣🤣🤣🤣

    • @farhanaf832
      @farhanaf832 8 วันที่ผ่านมา

      @@spacex9099 nop iniyum kore peru venam allenkil kore naal process akanam

    • @spacex9099
      @spacex9099 8 วันที่ผ่านมา

      @@farhanaf832 data processing konde ntha udesikunnae

  • @subhadra9042
    @subhadra9042 8 วันที่ผ่านมา

    ബഹിരകാശത്തെ പ്രശ്നം അവിടെ നിൽക്കട്ടെ.. ഇവിടെത്തെ... മറ്റുള്ളതൊക്കെ ഒന്ന് തീർക്കോ.... ലൈക്‌ പൊലുഷൻ, earthquake etc

  • @navigator_diary
    @navigator_diary 7 วันที่ผ่านมา

    Just watch tik tik Tamil movie of jayan ravy

  • @muralimarath6251
    @muralimarath6251 7 วันที่ผ่านมา

    ഫൂമി എന്തെങ്കിലുമാകട്ടെ 'തകരുന്നതിനു മുൻപ് കക്കാനുളളത് എടുക്കട്ടെ.. ബാക്കി പിന്നെ

  • @hareeshkumar7773
    @hareeshkumar7773 8 วันที่ผ่านมา

    നാളെ വെളുക്കുമ്പോൾ നമ്മൾ ഉണ്ടായികൊള്ളണമെന്നില്ല.. പിന്നെ എന്തിനു ഭയക്കണം ബ്രോ... നമ്മൾ നശിച്ചാലും മറ്റൊന്ന് നമ്മെ കാൾ വലുത് ഉണ്ടായിക്കോളും...

    • @sgtpbvr6143
      @sgtpbvr6143 6 วันที่ผ่านมา

      സർക്കാർ തന്നെ അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുമ്പോൾ എങ്ങിനെ ശാസ്ത്രം വളരും

  • @keralapropertysellerkps
    @keralapropertysellerkps 3 วันที่ผ่านมา

    Athu vannu idichittu potte bro. Oru prakriti durantham aayi maathram kandaal mathi.

  • @purushothaman5269
    @purushothaman5269 8 วันที่ผ่านมา

    ഇതൊക്കെ നമ്മുടെ 56 ഇഞ്ചന് വെറും പുല്ല് ! 🤣🤣🤣

  • @jijojoseph6588
    @jijojoseph6588 8 วันที่ผ่านมา

    അതിനു മുന്നേ കേരളം മുല്ലപ്പെരിയാർ എടുക്കും .അപ്പൊ പ്രശ്നം ഇല്ല 😂

  • @user-vq5ko6cp2h
    @user-vq5ko6cp2h 8 วันที่ผ่านมา

    ദൈവമേ അത്ര ഉഒം വേഗം ഈ ഭൂമി യാ നശിപ്പിക്കണ എ

  • @short-run
    @short-run 2 วันที่ผ่านมา

    Chavaan pokumbo Aara cash vedikkunne aa cash okke elon musk egane kondokana

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 5 วันที่ผ่านมา

    ഇന്ത്യയ്ക്ക് ഇന്ത്യയെപ്പോലും രക്ഷിക്കാൻ കഴിയുന്നില്ല പിന്നല്ലേ ഭൂമി

  • @velayudhanananthapuram6138
    @velayudhanananthapuram6138 7 วันที่ผ่านมา

    പറഞത് നന്നായി. ഉടനെ ഒരു ലോണെടുക്കണം. തിരിച്ചടയ്ക്കേണ്ടല്ലോ

  • @jojythomas6872
    @jojythomas6872 9 วันที่ผ่านมา +3

    നമ്മടെ അവതാരം വിചാരിച്ചാൽ ഉൽക്ക ഒക്കെ വിരല് കൊണ്ട് പിടിക്കും😂

  • @timespentmoney2025
    @timespentmoney2025 7 วันที่ผ่านมา

    Bro LDF varum ellam sariyaagum 😮

  • @superboy8302
    @superboy8302 9 วันที่ผ่านมา

    8:10 Earth nashikumbo money ku Pina value indavo 🤔

    • @MuhammedAli-oo3xy
      @MuhammedAli-oo3xy 9 วันที่ผ่านมา +2

      കുമ്പളങ്ങ വാങ്ങാനാണോ... അപ്പൊ ആരാ ബാക്കിയുണ്ടാവുക

    • @superboy8302
      @superboy8302 6 วันที่ผ่านมา +1

      @@MuhammedAli-oo3xy yhea appo engna cash ulavr mathrm rocket ilu povm paraya

    • @advsiddikh8176
      @advsiddikh8176 6 วันที่ผ่านมา

      നശിക്കുന്ന മുൻപ് value ഉണ്ടല്ലോ. Cash ഉണ്ടെങ്കിൽ അല്ലെ rocket വിടാനും space ൽ താമസിക്കാനുമുള്ള സൗകര്യം ഒരുക്കാൻ പറ്റു.

  • @Real_indian24
    @Real_indian24 9 วันที่ผ่านมา +6

    ഒന്നുകിൽ ഒരു മൂന്നാം ലോക മഹായുദ്ധം നടക്കണം അതല്ലെങ്കിൽ ഒരു വലിയ ക്ഷുദ്രഗ്രഹം (100km എങ്കിലും വലിപ്പമുള്ളത്) വന്ന് ഭൂമിയിൽ പതിക്കണം,
    അതിനു ശേഷം വീണ്ടും പഴയപോലെ അമ്പും വില്ലും കമ്പും കോലുമായി അതിജീവിക്കുന്ന മനുഷ്യ വംശം വീണ്ടും ഭൂമിയിൽ ഉരി തിരിഞ്ഞു വരണം. കാട്ടിൽ ജീവിക്കുന്നതിനു പകരം തകർന്നു തരിപ്പണമായി കിടക്കുന്ന കോൺ ക്രിറ്റ് കാട്ടിൽ ജീവിക്കുന്ന വർഗം. അവർക്ക് കൂട്ടായി ഇടക്കിടക്ക് വന്നു പോകുന്ന വെള്ളപ്പൊക്കവും ഭൂമി കുലുക്കങ്ങളും മറ്റു പ്രതിഭാസങ്ങളും.
    അക്കാലത്ത് ദുബായിലെ ബുർജ് ഖലീഫക്കു ചുറ്റുമുള്ള മരുഭൂമി കോൺ ക്രിറ്റ് കാട്ടിൽ ജീവിക്കുന്നവരാകും മനുഷ്യ വംശത്തിൽ വച്ച് കുറച്ചെങ്കിലും പുരോഗമിച്ചു എന്ന് പറയാനെങ്കിലും പറ്റുന്നവർ.

    • @aswinlavis98
      @aswinlavis98 8 วันที่ผ่านมา +3

      Aa last paranja point massilayilla backi ulla sthalazh purogicha manushyar indaville

  • @ZakirHussain-lu2ko
    @ZakirHussain-lu2ko 7 วันที่ผ่านมา

    ഇന്ത്യ എട്ട് കാലി മമൂഞ്ഞാകാനുള്ള ശ്രമമാണ്. ചിന്ന ഗ്രഹം വഴി മാറി തനിയെ പോയാൽ...... മമൂഞ്ഞ് വീരവാധം പറയും.... മണിപൂരിൽ പ്രശ്ന പരിഹാരം ഈ നൂറ്റാണ്ടിലെങ്കിലും ഉണ്ടാകുമോ...... അതോ ഉൽക്ക വീഴണ്ടോ.....1

  • @babuts8165
    @babuts8165 9 วันที่ผ่านมา +2

    "ഇന്ത്യരക്ഷിക്കും "നിങ്ങൾ എന്ന് മുതലാണ് Comedy ചെയ്യാൻ തുടങ്ങിയത്?

    • @Jayarajdreams
      @Jayarajdreams 7 วันที่ผ่านมา +1

      Fraustration over. ഇന്ത്യ രക്ഷിച്ചാൽ?

  • @althafkhan959
    @althafkhan959 9 วันที่ผ่านมา

    😁🫤🫤🫤🫤

  • @abdullahet2566
    @abdullahet2566 7 วันที่ผ่านมา

    ഉമർ ക്കാ…. ഇക്കാക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ?

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 7 วันที่ผ่านมา +1

      അള്ളാനെ ഞമ്മക്ക്
      പെരുത്ത് ബിസ്വാശാനേ 😂

    • @abdullahet2566
      @abdullahet2566 7 วันที่ผ่านมา

      @@LijeeshLijeeshk-qq7be 😂😂

  • @nabeelthuruthi2784
    @nabeelthuruthi2784 7 วันที่ผ่านมา

    ലോകത്തിലുള്ള എല്ലാവരും മരിക്കുമ്പോൾ എലോൺ മസ്കിന് കോടിക്കണക്കിന് രൂപ കിട്ടിയിട്ട് എന്ത് കാര്യം😂😂 അയാൾക് ഫാമിലി ആയ്ട്ട് പൊന്നെതാണ് നല്ലത് 😂

  • @sreejithns511
    @sreejithns511 17 ชั่วโมงที่ผ่านมา

    ഭൂമി പരന്നത് ആണെന്ന് വിശ്വസിക്കുന്ന teams നെ മനസിലായവർ like അടിക്കു

  • @titan0maxii
    @titan0maxii 5 วันที่ผ่านมา

    ഇന്ത്യയെ രക്ഷിക്കാൻ പറ്റുന്നില്ല അപ്പഴാ..😂

  • @Sahal-on7es
    @Sahal-on7es 9 วันที่ผ่านมา

    X

  • @jominjoy3412
    @jominjoy3412 7 วันที่ผ่านมา

    😅

  • @poulcheruvathur8068
    @poulcheruvathur8068 8 วันที่ผ่านมา +1

    ആദ്യം നേരെ ചൊവ്വേ പാലം പണിയാൻ നൂക്കണ്ടെ

  • @user-ze9zx9wq5t
    @user-ze9zx9wq5t 6 วันที่ผ่านมา

    ആദ്യം അവിടെ കുറെ കക്കൂസുകൾ പണിയുക. അല്ലെങ്കിൽ അവിടെയും മലിനമാകും

  • @Love55w
    @Love55w 6 วันที่ผ่านมา

    😂😂😂😂

  • @user-gk7kj7vp5t
    @user-gk7kj7vp5t 5 วันที่ผ่านมา

    Manipur രക്ഷിക്കാൻ കഴിയാത്തവർ.. ആണോ ഇനി best

  • @liyo-vl3ds
    @liyo-vl3ds 7 วันที่ผ่านมา

    Jesus christ is coming soon. This is the real time back to GOD. Repent your sin and turn to GOD. Jesus christ is the only way to heaven. Time is not anymore

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 8 วันที่ผ่านมา

    😅😅😅😅😅😅😅

  • @knocktalkies595
    @knocktalkies595 9 วันที่ผ่านมา +1

    Middle ക്ലാസിനു ഇതൊക്കെ ചിന്തിച്ചു നടക്കാൻ ടൈം ഇല്ല ജീവിതം routine process, അതൊക്കെ cash ഉള്ളവർ നോക്കിക്കോളും....😅

  • @t.g.chandrasenan9170
    @t.g.chandrasenan9170 9 วันที่ผ่านมา

    അർമാഗദൻ . അല്ല.ആർമഗഡൻ

  • @ashmeerkc8265
    @ashmeerkc8265 8 วันที่ผ่านมา

    Sangikalodu parayu avar ulkaye olaka kondu neridum😝

  • @midhunmathewprasad1247
    @midhunmathewprasad1247 9 วันที่ผ่านมา +5

    Did you believe in GOD ?
    If you believe in GOD let this Armageddon happen. All believers should sit tight and pray. Meanwhile, those who believe in science will find a way to save the world so that you believers can take the credit if it succeeds, as usual."

    • @Real_indian24
      @Real_indian24 9 วันที่ผ่านมา +5

      Do you believe you Live or Died.
      I say you are Died, when you don't Believe in GOD.

    • @MSworldvlog-mr4rs
      @MSworldvlog-mr4rs 9 วันที่ผ่านมา +1

      ​@@Real_indian24😂😂

    • @nikhils8367
      @nikhils8367 9 วันที่ผ่านมา +3

      Enth english aade eth😢

    • @arunramesh8290
      @arunramesh8290 8 วันที่ผ่านมา

      Why should anyone believe in God?

  • @swayandhk2349
    @swayandhk2349 9 วันที่ผ่านมา

    അതൊക്കെ Elon musk നോക്കിക്കോളും, നമ്മുടെ ഭൂമിയെ സംരക്ഷിക്കും അവൻ

    • @Real_indian24
      @Real_indian24 9 วันที่ผ่านมา

      മസ്ക്ക് സൂപ്പറാടാ .

    • @EvaGadget
      @EvaGadget 9 วันที่ผ่านมา

      Our real life Ironman 🗿

  • @Nandakumar_ck
    @Nandakumar_ck 8 วันที่ผ่านมา

    അല്ലെങ്കിലു० നമ്മളെല്ലാ० പുരാണങ്ങളും നാട്ടുവിഷയങ്ങളു० സിനിമയാക്കിമാറ്റുമ്പോൾ ഇ०ഗ്ലീഷുകാർ മനഷ്യന്റെചിന്തകൾക്ക് അപ്പുറമുള്ളതാണ് സിനിമയാക്കാൻശ്രമിക്കുന്നതു० ,കുട്ടികളടക്ക० ആസ്വദിക്കാൻഇഷ്ടപ്പെടുന്നതു०എന്ന് അവരിറക്കുന്നസിനിമയിൽനിന്നുമനസ്സിലാകുന്നത് അവരുടെകുട്ടികളടെ ചിന്തയു०മാറിവരുന്നു ചിലകുട്ടികൾക്ക്ു०മുതിർന്നവർക്കു० തലയിണയുടെ അടിയിൽ തോക്ക് വച്ച് ഉറങ്ങുന്ന സ്വഭാവംവു० വരുന്നു

    • @user-yv5ib8ti7m
      @user-yv5ib8ti7m 8 วันที่ผ่านมา

      തമിൾ സിനിമ tik tik tik

  • @mohankumar-be1er
    @mohankumar-be1er 6 วันที่ผ่านมา

    സോമനാഥു പഴവങ്ങാടിയിൽ പോയി നാല് തേങ്ങ ഉടയ്ക്കും എന്നല്ലാതെ വേറെ ഒരു തേങ്ങയും ചെയ്യില്ല

  • @conboss3343
    @conboss3343 7 วันที่ผ่านมา

    India ആദ്യം ഇന്ത്യയെ രക്ഷിക്കട്ടെ

  • @ഞാൻതായോളി
    @ഞാൻതായോളി 8 วันที่ผ่านมา

    ഭുമിയെ രക്ഷിക്കും 😂😂😂 അയാൾക്ക് തലക്ക് സുഖമില്ല വെറുതെ വായിൽ തോന്നിയത് പറഞ്ഞത് ആയിരിക്കും 😅😅😅

  • @rajannairk2316
    @rajannairk2316 7 วันที่ผ่านมา

    ഭൂമിയെ ഇന്ത്യ രക്ഷിയ്ക്കുന്നു ഇന്ത്യയിലെ ദരിദ്രരെ ആരാണ് രക്ഷിയ്ക്കുന്നത് ഇനി അങ്ങോട്ട് രാഹുൽ മുഖാന്തിരം ഒരുകാലത്ത് ദാരിദ്ര്യം ആണ് മത പരിവര്ത്തനം ചെയ്യാൻ കാരണം ഇനിയും അതു തന്നെ വേണ്ടി വരും