നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.edapt.me
Anganoru AI doctor undel.. Aa tech prepare aakan adhyam paisa irakkunathu insurance company's aayrikkum. Even oralde family history data vachu thanne insurance kambanikal muthal edukkum. Ivde ethokkeyo chila docs nte kayyinu bhudimutu undaya peril doctors ne full moshakkar aanennu parayuna mandanmare kandu.. Njnum kanditund athupolula doctors ne. Pakshe rogikalde rogam maari avar santhoshathode nanni parayunathu kelkunna doctors anu kooduthalum ennathanu sathyam. Ini angane allanu abhiprayam ullavar medicine edthu nalloru doctor aayi practice cheythu heroism kaanikkatte..
Hi sir.. I have choosed a seminar presentation based on this topic 'Agent hospital'..so can u give an idea about how I need to present,what Content should be added
Nvidia ipam most valuable company aayathinte karanavum AI deploy chyan oke avr puthiya chipukal develop chyunathukondann,AI train chyanum deploy chyanum oke ulla nvidia develop chyuna gpunte value valare veluthanu,ipm worldile 90% above AI train chyan oke use chyune nvidiade chip aanu, ithoke aanu avre Microsoftinem pinilaki most valuable company aakiyath, athayath worldil ipm dominate chynamenkil AI technologies nallonam deal chyan aariyanam 🔥👨💻,and thankyou bro for keep informing us about new trends in fiels of AI
Earlier we humans did IC chips manually using hand, but now we using computers board can't createby touch by human hand, extremely complex robots fabricating microprocessors as it expert doing it in micro level...similarly possible in surgery field in future.....
01:25 എനിക്ക് private hospital ഇൽ പോകാനാണ് പേടി. കാശിനു വേണ്ടി അവർ എന്തും ചെയ്യും. അവരെ വെള്ള പൂശാൻ ഒരുപാട് പേര് സമൂഹത്തിൽ ഉണ്ടെങ്കിലും govt hospital ഇൽ കിട്ടുന്ന സുരക്ഷിതത്വവും സമാധാനവും pvt ഹോസ്പിറ്റലിൽ കിട്ടില്ല എന്നു എനിക്ക് തോന്നാറുണ്ട്.
Njan mbbs padikyann povunna oru kutti anu cheruppom mutal ulla dream anu ippom peadiavunnuu but padikyan tannee tirimanichu but sir parnnapole eni nthokkeyanu ee mbbs padikyan povunna kuttikolod parayan ullath ath matrom oru video cheyyamo please😢 valare helpful ayirikyum

ഇപ്പോ Drs നൊന്നും ഒരു ethics ഉം ഇല്ല. Mood അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കൂടുതലും. Specialist എന്നു പറഞ്ഞാ what they Specialised അല്ലാതെ വേറൊന്നും അറിയില്ല. KIMS ൽ ഒക്കെ വളരെ old ആയ drs work ചെയ്യുന്നുണ്ട്. അതൊക്കെ രോഗികളോടു ചെയ്യുന്ന കുറ്റമല്ലേ. Operation malfunction കാരണം എൻറ്റെ grand pa & grand ma മരിച്ചത്. എന്റെ friend ന് ഒരു skin problem വന്നത് gut problem ആണെന്നു കണ്ടറിഞ്ഞ് ഒരു homeo dr ആണ് cure ചെയ്തത്. AI dr തന്നെയാണ് നല്ലത്. Prejudices & priorities ഉണ്ടാവില്ലല്ലോ
AI doctor will be controlled by human doctor. AI is nothing new, they are just making a noise about it. AI already being used in all fields. Humans over see actions of stupid AI machines
Sathyam!! Ethics poduveii koranj varunnund, pakshe ad dr maark idayil maathraanoo??? 5.5 yr mbbs um, 3 varsham PG yum, 2 varsham superspeciality yum kazhinja dr kk avasaanathe 2 varsham ozhichullla dokke marann poi kaanum nii maapaaki kodukk, homeo dr aake 5 kollale padichittundaavuoo adaanu aa muthashann nte gut malfunction 😢 pettann kand pidikkaan aayad.. Kudos to AI... AI swarthanavunna kaalath ivadathe dushtamaaraaya AI BoT il ninnum namme rakshikkaan veroru dr varum.. Mottathalayanaaya saayipp 2.0 😂
Same goes with girlfriend's, there biased, AI is hope 😢 Abe saale what do you expect, everyone would be Angels or what..its not about doctors its about humans
Beautifully explained.. But one more point.. Oru doctor enn parayumbo more than giving drugs, or information, there is accountability towards patients. Ee accountability, human touch.. Pt nte tholil thatti kuzhappam illa umma allel kuzhappam illa umma sheriyavum nn parayan oru manushyane pattullu.. But defenitely jolikal kurayum, still i dont think that human touch can be replaced by bots or ai. Again lets see what happens
ഡോക്ടറിനെ കാണാൻ നിവർത്തി ഇല്ലാത്ത മനുഷ്യൻ ഭാഗ്യവാൻ, ഇതു പറയാൻ കാരണം, ഏകദെശം 30 വർഷം ആഴ്ചയിൽ സ്തിരും പ്രശസ്തനായ ഡോക്ടറെ കണ്ടു ഹാർട്ടിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന എന്റെ 95 വയസായ റിലേറ്റീവിന് 10 വർഷമായിട്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡോക്ടർസ് നെ കാണാൻ പോയിട്ടില്ല. മരുന്ന് ഒഴിവാക്കിയ അമ്മച്ചി ഇപ്പോൾ 100% ഹെൽത്തി..
It is bad news for doctors and good news for general public. In Kerala the most notorious group of employees are AIDED TEACHERS. They neither ready to do their job asper the salary and nor ready to learn to cop up with the latest trend. in the real challenging world they are good for nothing. But Govt give the highest salary and yearly increment. They normally work approx. 120 days in year against other govt employees 300 days in a year. None of us are ready to send our children to school without tution specially 9th to 12th standard. Govt spending 54% of salary to teaching community only If we can find AI Teacher against these WHITE ELEPHANT TEACHING FRATERNITY in general it would have been a positive movement for the society and Govt. I am not telling all teachers are lazy and irresponsible but there are very few sincere teachers.
Ee medical bots veruvanel manufactures aarayirikum,medical related companies or hospitals thanne veruvo adho private playerso. private players aahnel hospitals adh use cheyyuvo.
ഞങ്ങളും പണിയും ഏഐ ആശുപത്രി. പക്ഷേ അതിനുമുമ്പ് കുറെ പള്ളികൾ പൊളിച്ചു തീർക്കാനുണ്ട്. കുറെ സ്ഥലങ്ങളുടെ പേരും മാറ്റാൻ ഉണ്ട്. കുറച്ചുകൂടി കാശ് കട്ടുമുടിക്കാൻ ഉണ്ട്.
ലോകത്ത് വരാൻ പോകുന്ന തുടർ ഭാവിയിൽ , സർവത്ര എല്ലാ മേഖലയിൽ മനുഷ്യർ വെറും പാവകൾ.. മാത്രം ആകും. റോബർട്ട് ആയാൽ..,ശമ്പളം വേണ്ട, വർഷം വർഷം. ശമ്പളം കൂട്ടേണ്ട, പെൻഷൻ വേണ്ട, etc... പോകുന്നു.
@@UmerAbdussalam brother njan kuyappam paranjittilla on other side china kurachoode developed avvunu ethu kandittu video informations bro tharunnu.May be puthiya technologies nallathinayi use cheyyan ennu avar manasillakiyirikkum nammal athu manasillakunilla🥲
യേശു ക്രിസ്തു ലോകത്തിന്റെ സമാദാനം!സമാദാനം നഷ്ടപ്പെട്ടവർ അവന്റെ നാമം വിളിച്ചു പ്രാർത്ഥിക്കട്ടെ! ലോകത്തു ഒന്നിനും നൽകുവാൻ കഴിയാത്ത സമാദാനം കൊണ്ട് നിങ്ങളുടെ മനസ് നിറയും! ഹല്ലേലുയ!
മൂസാ(മോഷ)ക്ക് ഹിബ്രു ഭാഷയിൽ തൗറാത്ത്(തോറ) അവതരിച്ചു, ദാവൂദ്(ഡേവിഡ്)ന് ഹിബ്രു ഭാഷയിൽ സബൂർ(സന്ഗീർത്തനം) അവതരിച്ചു, ഈസ മസീഹ്(ഈശോ മിശിഹാ)ന് ഹിബ്രു ഭാഷയിൽ ഇഞ്ജീൽ(ബൈബിൾ) അവതരിച്ചു, മുഹമ്മദ്/അഹ്മദ്(s)ന് അറബി ഭാഷയിൽ ഖുർആൻ അവതരിച്ചു. പ്രാചീന ഭാഷയായ അറാമിക്ക് ഭാഷയിൽ നിന്ന് അറബിയും ഹിബ്രുവും ഉണ്ടായി, ഈ 3 ഭാഷകളും വലത്തു നിന്ന് ഇടത്തോട്ട് ആണ് എഴുതുന്നത്. ഈ വേദപുസ്തകത്തിൽ എല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിച്ചത്, ആദം നോഹ എബ്രഹാം മോസസ് ജീസസ് അഹ്മദ് ആരാധിച്ച ഏക ദൈവം. അനന്ദമായ ആദിയിലും അനന്ദമായ അവസാനത്തിലും പങ്കുകാരനോ(partners) പുത്രനോ(son) പുത്രിയോ(daughter) ഇല്ലാത്തവനും ആണ് ഏകനായ ദൈവം. യേശു എലോഹി എലോഹി എന്ന് ഹിബ്രു ഭാഷയിൽ ദൈവത്തെ ആരാധിച്ചു മുസ്ലിംസ് ഇലാഹി/അല്ലാഹു/റഹ്'മാൻ എന്ന് അറബി ഭാഷയിൽ ദൈവത്തെ ആരാധിക്കുന്നു അത്ര വെത്യാസം ☝️Only 1 Lord. Arabic = ഇലാഹ Araamic = അലാഹ Hibru = എലോഹി Malayalam = കർത്താവ്/ഈശ്വരൻ/ദൈവം English = God German = Gott French = Dieu Portuguese = Deus Spanish = Dios AL / അൽ = സാക്ഷാൽ ILAAH / ഇലാഹ് = ആരാധ്യൻ HU / ഹു = ഏകൻ👇 =ALLAHU/الله Hibru = ELOHA/ELOHIM + shalom aleichem Araamic = ALAHA + shlama ahlaykhu Arabic = ALLAH + asalamu alaikum (നബിയെ)പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക, അല്ലെങ്കിൽ റഹ്മാൻ(പരമകാരുണികൻ) എന്ന് വിളിച്ചുകൊള്ളുക. ഏതൊരു നാമം തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. നിന്റെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്, അത് പതുക്കെയുമാക്കരുത്, അതിന്നിടയിലുള്ള ഒരു മാർഗം നീ സ്വീകരിച്ചുകൊള്ളുക. (ഖുർആൻ = 17:110)👆 അവന്റെ [സൃഷ്ടാവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങൾ സുജൂദ് [സാഷ്ടാംഗവണക്കം] ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്(ഏക ആരാധ്യന്) നിങ്ങൾ ‘ സുജൂദ് ’ ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ. (ഖുർആൻ = 41:37)👆 നിന്റെ റബ്ബ്(രക്ഷിതാവ്) തീരുമാനിച്ച് കല്‍പിച്ചിരിക്കുന്നു; അവനെ മാത്രമല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കൾക് നന്‍മ ചെയ്യണമെന്നും. അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'ച്ഛെ' എന്നുപോലും നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കുകൊണ്ട് പെരുമാറുകയും ചെയ്യുക. (ഖുർആൻ = 17:23)
അല്ലയോ വേദക്കാരെ! വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല! 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശു ജനിക്കുന്നത് വരെ പുത്രനായ ദൈവം ഇല്ലാതെ യാണല്ലോ ലോകം നിലനിന്നത് ? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറി മരിക്കുന്ന ദൈവം മൂന്ന് ദിവസത്തിന് ശേഷം ഉയിർത്തെഴുനേൽക്കുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? മാത്രമല്ല ദൈവം മരിച്ചു കിടന്ന മൂന്ന് ദിവസം ഈ ലോകം നിയന്ത്രിച്ചത് ഏത് ദൈവമാണ് ? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! / നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
@@saifualmisnad5432 യേശു ക്രിസ്തുവിനെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു എന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു! അല്ലാതെ സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ് അവനെ കുറിച്ച് പറയുന്നത് അല്ല! സാത്താൻ താങ്കളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്! പരി.ബൈബിളിൽ ക്രിസ്തുവിനെ കുറിച്ച് പറയുന്നത് വിശ്വസിച്ചാൽ തങ്ങൾ സ്വർഗത്തിൽ നാണിക്കേണ്ടി വരില്ല! ഹല്ലേലുയ!
@@believersfreedom2869 എന്ത് കൂയ്യ''' ഖുര്‍ആനെപ്പറ്റി അവിശ്വാസികള്‍ പുറപ്പെടുവിച്ച പല ആരോപണങ്ങളില്‍ ഒന്നാണ് അത് പിശാചില്‍നിന്ന് ലഭിച്ചതാണെന്നുള്ള വാദവും. അതിന് ഖണ്ഡനമാണിത്. പിശാച് ഖുര്‍ആന്‍ കൊണ്ടുവന്നിട്ടില്ല എന്നുള്ളതിന് മൂന്ന് തെളിവുകള്‍ അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു:- 1.അതവര്‍ക്ക് യോജിച്ചതല്ല (وَمَا يَنْبَغِي لَهُمْ) എന്നാകുന്നു. പിശാചിന്‍റെ പ്രകൃതിയും, അവന്‍റെ ഉദ്ദേശ്യലക്ഷ്യവും ഒന്നുംതന്നെ ഖുര്‍ആനുമായി തീരെ പൊരുത്തപ്പെടാത്തതാകുന്നു. ഏറ്റവും ദുഷിച്ച പ്രകൃതി; തിന്‍മയും നാശവും വരുത്തണമെന്ന ഉദ്ദേശം, മനുഷ്യനെ വഴിപിഴപ്പിക്കണമെന്ന ലക്ഷ്യം ഇതൊക്കെയാണ് പിശാചിനുള്ളത്. ഖുര്‍ആനാകട്ടെ, സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതും, ദുര്‍മാർഗത്തില്‍നിന്ന് തടയുന്നതും, മനസ്സിനും, ആത്മാവിനും പ്രകാശം നല്‍കുന്നതുമാകുന്നു. ഈ പരസ്പരവൈരുദ്ധ്യങ്ങള്‍ തമ്മിലെങ്ങനെ യോജിക്കും?! 2. എനി, പിശാച് ഖുര്‍ആനുമായി വരുന്നതില്‍ മേല്‍പറഞ്ഞ പൊരുത്തക്കേടൊന്നും ഇല്ലെന്ന് സങ്കല്‍പ്പിക്കുക: എന്നാലും അവര്‍ക്കതിന് സാധ്യമല്ല. ( وَمَا يَسْتَطِيعُونَ) ഖുര്‍ആന്‍റെ മഹത്വം താങ്ങുവാന്‍ അവര്‍ക്ക് കെല്‍പില്ല. ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കിയിരുന്നെങ്കില്‍, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു!’ (لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ الخ) എന്നാണ് അല്ലാഹു സൂ: അല്‍ഹശ്റില്‍ - ഉപമാരൂപത്തില്‍ - ഖുര്‍ആന്‍റെ മഹത്വത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. എന്നിരിക്കെ, മലക്കിന്നല്ലാതെ - പിശാചിന് - അത് അല്ലാഹുവില്‍നിന്ന് ഏറ്റുവാങ്ങി പ്രവാചകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുക സാധ്യമല്ല. വഹ്‌യ് സ്വീകരിക്കുമ്പോൾ നബി തിരുമേനി (ﷺ) വളരെ തണുപ്പുള്ള അവസരത്തില്‍പ്പോലും - വിയര്‍ത്തൊലിക്കുമാറ് പ്രയാസമേറിയതാണ് അത്. 3. എനിയൊരു മാര്‍ഗമുള്ളത് മലക്കുകളില്‍ നിന്ന് കേള്‍ക്കുകയും, എന്നിട്ടത് ഭൂമിയില്‍ വന്ന് ഓതിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. ഇതിനും നിവൃത്തിയില്ല. കാരണം, പിശാചുക്കള്‍ മുമ്പ് ആകാശം വരെ കേറിപ്പോകുകയും, മലക്കുകളില്‍നിന്ന് ചില വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ - നബി (ﷺ) ക്ക് വഹ്‌യ് വരുവാന്‍ ആരംഭിച്ചത് മുതല്‍ക്ക് - പിശാചുക്കളുടെ ആകാശത്തേക്കുള്ള കയറ്റവും, മലക്കുകളില്‍നിന്ന് കേള്‍ക്കുവാനുള്ള സാധ്യതയും തീരെ തടസ്സം ചെയ്യപ്പെട്ടിരിക്കുകയാണ്. ( إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ) നബി (ﷺ)യില്‍നിന്നും ഖുര്‍ആന്‍ പാരായണം കേട്ട ഒരു സംഘം ജിന്നുകള്‍ ചെയ്ത ഒരു നീണ്ട പ്രസ്താവന സൂറത്തുല്‍ ജിന്നില്‍ അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ജിന്നുകള്‍ ഇപ്രകാരം പറഞ്ഞതായി കാണാം:- وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا (٩) - سورة الجن (ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഞങ്ങള്‍ അതില്‍ പല ഇരിപ്പിടങ്ങളിലും കേള്‍ക്കുവാനായി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍, ആരെങ്കിലും കേള്‍ക്കുവാന്‍ ശ്രമിക്കുന്നതായാല്‍, അവനെ കാത്തുകൊണ്ടിരിക്കുന്ന തീജ്വാലയെ അവന്‍ കണ്ടെത്തുന്നതാണ്.) കൂടുതല്‍ വിവരം സൂറത്തു - സ്വാഫ്ഫാത്തില്‍ വെച്ച് കാണാം. إن شاء الله സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ശ്രദ്ധിക്കുക. ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നു തന്നെയുള്ളതാണെന്നും, അതില്‍ പിശാചിന്‍റെയോ മറ്റോ കൈകടത്തല്‍ ഉണ്ടായിട്ടില്ലെന്നും സ്ഥാപിക്കുകയും, അതുവഴി നബി (ﷺ) യുടെ പ്രവാചകത്വത്തിന് സത്യസാക്ഷ്യം നല്‍കുകയും ചെയ്തശേഷം, തിരുമേനിയോട് തൗഹീദില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ ഉറച്ചുനില്‍ക്കുവാനും, സ്വന്തം കുടുംബത്തിന് പ്രത്യേകം താക്കീത് ചെയ്യാനും മറ്റും ഉപദേശിക്കുന്നു:-
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312200
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.edapt.me
ഇതിൽ ഒരു കോഴ്സ് പഠിച്ചാൽ ഒരു ജോലി സെറ്റ് അക്കാൻ പറ്റുമോ pls reply
Yes this A I will bring down proud behaviour of some of the doctors
ഇൻഡ്യയൽ വേണ്ടത് AI Judiciary ആണ്.
Really
Sathyam
Anganoru AI doctor undel.. Aa tech prepare aakan adhyam paisa irakkunathu insurance company's aayrikkum. Even oralde family history data vachu thanne insurance kambanikal muthal edukkum.
Ivde ethokkeyo chila docs nte kayyinu bhudimutu undaya peril doctors ne full moshakkar aanennu parayuna mandanmare kandu..
Njnum kanditund athupolula doctors ne. Pakshe rogikalde rogam maari avar santhoshathode nanni parayunathu kelkunna doctors anu kooduthalum ennathanu sathyam.
Ini angane allanu abhiprayam ullavar medicine edthu nalloru doctor aayi practice cheythu heroism kaanikkatte..
believe AI is going to change the world more than anything in the history of huminity
✅
AI has it's own disadvantages 😅
Oro patient-inteyum data specific aayi store cheyyanum adhanurach treatment improve & analysis cheyyanum AI doctor-ku sadhikkum.
ഇപ്പോഴുള്ള ചൈന ലോകത്തെ മറ്റ് ഏത് രാജ്യത്തെക്കാളും advanced ആണ്
അയ്യോ പുതിയ വൈറസിനെയൊന്നും പുറത്തോട്ട് വിട്ട് മനുഷ്യരെ കൊല്ലല്ലേ 😢😢😢
I appreciate your guidance and looking forward more for the future. hopefully.❤
Hey, out of curiosity.... How do you research for your videos, what are your sources and how do you organise the topics.....
Sir... Edpat school plz Start palakkad district.ഞങ്ങളുടെ ജില്ലയും ഒന്ന് പുരോഗതിയിലേക്ക് കുതിക്കട്ടെ കൂടെ എൻറെ കുട്ടികളും
അതിൽ അത്ഭുതം ഒന്നുമില്ല...Symptoms based iteration ആണ് ഒട്ടുമിക്ക ഡോക്ടർമാരും ചെയ്യുന്നത്... അതിലും ഭംഗിയായി AI ചെയ്യും.
അതെ, നിങ്ങൾ തീപ്പിടിച്ച കാറിൽ വേകുമ്പോൾ AI നിങ്ങൾക്കു പനിക്കുള്ള മരുന്ന് തരും. 😂😂
@@sumeshs8239😁 ഏതായാലും സർജറിക്ക് ശേഷം കത്രിക വയറ്റിൽ വെച്ച് തുന്നതില്ല.
അതെ ഏറ്റവും എളുപ്പം AI TECHNOLOGY കൊണ്ടുവരാൻ പറ്റിയ ഫീൽഡ് ആണ് മെഡിക്കൽ ,ഫുൾ ഉടായിപ്പ് മേഘല
@@demon_of_phantom_valley5246ഇല്ലന്ന് ആരു പറഞ്ഞു?
Bro, your videos are worth watching. 🎉
അന്ത്യകാലത്ത് മനുഷ്യൻ മരണം അന്വേഷിക്കും എന്നാൽ കിട്ടുകയില്ല ബൈബിളിലുണ്ട് ബൈബിൾ എത്ര ക്ലിയർ ... God is great
Hi sir..
I have choosed a seminar presentation based on this topic 'Agent hospital'..so can u give an idea about how I need to present,what Content should be added
Umarka, thumbnailile photo mattanayi...Same in all recent ones 😁
Nvidia ipam most valuable company aayathinte karanavum AI deploy chyan oke avr puthiya chipukal develop chyunathukondann,AI train chyanum deploy chyanum oke ulla nvidia develop chyuna gpunte value valare veluthanu,ipm worldile 90% above AI train chyan oke use chyune nvidiade chip aanu, ithoke aanu avre Microsoftinem pinilaki most valuable company aakiyath, athayath worldil ipm dominate chynamenkil AI technologies nallonam deal chyan aariyanam 🔥👨💻,and thankyou bro for keep informing us about new trends in fiels of AI
In my opinion, this is the best techie channel in malayalam
നിങ്ങളെ പോല്ലെ ഉള്ളവർ ഇനിയും ധാരാളം വരണം ബ്രദർ,🎉
Ai related job enthokke aanu eppo India yil ai related jobs provide cheyyunna main companies ethokke aanu? Ariyavunnavar paranju tharavo?
ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഇല്ലെങ്കിലും വളരെ ആർട്ടിഫിഷ്യൽ ആയിട്ടുള്ള പൊളിറ്റീഷ്യൻസ് ധാരാളം ഉണ്ട്.
Earlier we humans did IC chips manually using hand, but now we using computers board can't createby touch by human hand, extremely complex robots fabricating microprocessors as it expert doing it in micro level...similarly possible in surgery field in future.....
01:25 എനിക്ക് private hospital ഇൽ പോകാനാണ് പേടി. കാശിനു വേണ്ടി അവർ എന്തും ചെയ്യും. അവരെ വെള്ള പൂശാൻ ഒരുപാട് പേര് സമൂഹത്തിൽ ഉണ്ടെങ്കിലും govt hospital ഇൽ കിട്ടുന്ന സുരക്ഷിതത്വവും സമാധാനവും pvt ഹോസ്പിറ്റലിൽ കിട്ടില്ല എന്നു എനിക്ക് തോന്നാറുണ്ട്.
Even though your videos are positive, they reflect a sadistic approach to me. Otherwise, they are very good.
യാഥാർഥ്യം നമ്മൾ ശ്രദ്ധിക്കാതിരുന്നാലും അത് ഇല്ലാതാവുന്നില്ലല്ലോ.
Sir edapt TOTEL course fees ytra
This is meant for rich people. What about ordinary ones n the poor?
റോബോട്ടിക് ഹോസ്പിറ്റൽ ഇന്ത്യയിൽ വരണം.. റിയാലിറ്റി hospital
German nursing ne patti ulla abiprayam parayuvo
you have very good explanation skill man :) keep it up
Njan mbbs padikyann povunna oru kutti anu cheruppom mutal ulla dream anu ippom peadiavunnuu but padikyan tannee tirimanichu but sir parnnapole eni nthokkeyanu ee mbbs padikyan povunna kuttikolod parayan ullath ath matrom oru video cheyyamo please😢 valare helpful ayirikyum
ആ കാര്യങ്ങൾ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
പണം ആഗ്രഹിക്കാതെ പാവപ്പെട്ട ആൽകാരെ കൂട്ട് പിടിക്കൂ രണ്ട് ലോകത്തും വിജയിക്കും..ലോകം അറിയപ്പെടുന്ന ഡോക്ടർ ആവട്ടെ ആമീൻ..
Follow your Passion rather than money or salary 💗 Money will come to you.
Doctor ennath responsibility kooduthal ulla oru job mathram aayi kaanuka. Vangunna paisak aarkkum prashanam undakkathe athmartham aayi joli cheyyuka. Knowledge vardhippikuka. Mattullavar bahumanikkanam, daivathe pole karuthanam ennulla aagrahangal ozhivakkuka. Veendum parayunnu, ith oru joli mathram aan.
Nalla mind undakanam❤
Doctor enn parajal daivathe polle anu jeevan raksikunnu❤
Enthiran polathe robot ennu varum
Ethra akum athinte minimum cost?
How can i talk to you once.. you are so inspiring 😊
എന്തുണ്ടായാലു० ആദ്യ०മനുഷ്യർ അത് എങ്ങനെ ദുരുപയോഗ० ചെയ്യാ०എന്നാണ് ആലോചിക്കുക. അതുകൊണ്ട് പണം എങ്ങനെ വാരിയെടുക്കാൻ കഴിയോന്ന് നോക്കു०
Ai കൊടുത്താൽ പ്രൊമോട്ട് ചെയ്താൽ, വലിയ പോപുലേഷൻ ഒള്ള ചൈനയെ അത് ദോഷകരമായി ബാധിക്കില്ലേ?
doctors ചെറിയ ശതമാനമല്ലേ ഉണ്ടാവുള്ളൂ, ഭൂരിഭാഗം ആളുകൾക്കും അത് ഗുണം ചെയ്യുകയല്ലേ ഉള്ളൂ?
neet repeat cheyyan pokkunna njan 😪
Bro new computer engineering seminar topics pranjtharo
Hospital administration nalla course aano...
Great, useful video for future generations 👍
ഞാനൊക്കെ ഉപയോഗിക്കുന്ന മൂന്ന് രൂപയുടെ പേന ഉമർ ഇക്കയുടെ കയ്യിലും കണ്ടപ്പോൾ എന്താന്നറിയില്ല
ഒരു സന്തോശം.
Im a surgeon.. No AI will replace me.
Earlier we humans did IC chips manually using hand, but now we using computers board can't createby touch by human hand, extremely complex robots fabricating microprocessors as it expert doing it in micro level...similarly possible in surgery field in future.....
جزاك الله خير❤
Kindi
When ai learn with more data it will become perfect as time goes
AI girl friend നെ develop ചെയ്യുവായിരിക്കുമോ?
നിലവിലുണ്ട്
Already develope cheydhallo
@@UmerAbdussalam😅
@@UmerAbdussalam could u consider discussing the unforseen impacts of the same?
@@UmerAbdussalameppo,njan eranjillallo
Perfectly described💯
Bro but one think is 10years kainjaalum India ithoke adoptable aavaan time edukkum.. avide aan problem..
India is developing fastly
just look around 👐
Nope, India has big hospital chains, they will bring technology quickly if it's profitable
Ai OK vannu enthina actually ...... sorry ethu. Problem technology noki nokki. Last. Valliyakallu
അന്ന് Computer ജാതകം ഇന്ന് Al Doctor's
Autism has become a pandemic and has no cure- AI hopefully come with some remedies or cure 😊
പാർക്കിൻസൺ രോഗം മാറുന്ന ദിനം പ്രതീക്ഷിക്കുന്നുAl ഉപയോഗിച്ച്
Haters will hate bro. Keep going ❤
Digital marketing ai replace cheyyo
ഇപ്പോ Drs നൊന്നും ഒരു ethics ഉം ഇല്ല. Mood അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കൂടുതലും. Specialist എന്നു പറഞ്ഞാ what they Specialised അല്ലാതെ വേറൊന്നും അറിയില്ല. KIMS ൽ ഒക്കെ വളരെ old ആയ drs work ചെയ്യുന്നുണ്ട്. അതൊക്കെ രോഗികളോടു ചെയ്യുന്ന കുറ്റമല്ലേ. Operation malfunction കാരണം എൻറ്റെ grand pa & grand ma മരിച്ചത്. എന്റെ friend ന് ഒരു skin problem വന്നത് gut problem ആണെന്നു കണ്ടറിഞ്ഞ് ഒരു homeo dr ആണ് cure ചെയ്തത്. AI dr തന്നെയാണ് നല്ലത്. Prejudices & priorities ഉണ്ടാവില്ലല്ലോ
"AI Doctor better they don't show bias to money,"
AI doctor will be controlled by human doctor. AI is nothing new, they are just making a noise about it. AI already being used in all fields. Humans over see actions of stupid AI machines
Well said
Sathyam!! Ethics poduveii koranj varunnund, pakshe ad dr maark idayil maathraanoo???
5.5 yr mbbs um, 3 varsham PG yum, 2 varsham superspeciality yum kazhinja dr kk avasaanathe 2 varsham ozhichullla dokke marann poi kaanum nii maapaaki kodukk, homeo dr aake 5 kollale padichittundaavuoo adaanu aa muthashann nte gut malfunction 😢 pettann kand pidikkaan aayad.. Kudos to AI... AI swarthanavunna kaalath ivadathe dushtamaaraaya AI BoT il ninnum namme rakshikkaan veroru dr varum.. Mottathalayanaaya saayipp 2.0 😂
Same goes with girlfriend's, there biased, AI is hope 😢
Abe saale what do you expect, everyone would be Angels or what..its not about doctors its about humans
SSLC Kayinj Biology Science edukan parayunna Ente veetukark ith thanne kanikanam😂😂
Ai undenkil doctor illa ennalla.. Doctors thanne anu ai use cheyyan pokunne
Gold kadathiyalo with help of AI
A great share, thank you brother.
We need more info videos
Already predicted in Big Hero 6
U are great
Medical council ith approve cheyyande
വികസിത രാജ്യങ്ങൾ approve ചെയ്തിട്ടുണ്ട്.
AI treatment is a very old method. Humabs oversee AI machines. എവിടെയും ഫുൾ ട്രീറ്റ്മെന്റ് കൊടുക്കാനുള്ള ബുദ്ധി ai illa.
@@sumeshs8239 Eyy angane onnumalla. Ithokke mansilakiyit parayu,, already implement cheytha karyangal aanu ithokke. India polulla developing nations varumbol valare upagarapradhamakum.
Njan medical council ith approve cheyyande enn oru sarcasm pole ittatha. Karanam doctors nte demand kurayumenna issue ullath kond maximum avar ithinu against aayi nikkum. Enthayalum upagarapradhamakunna karyamanenkil aara medical council parayunnathum kett nikkunne😅
Well explained ❤️👌👌👌
Good Information
"AI Doctor better they don't show bias to money,"
Beautifully explained.. But one more point.. Oru doctor enn parayumbo more than giving drugs, or information, there is accountability towards patients. Ee accountability, human touch.. Pt nte tholil thatti kuzhappam illa umma allel kuzhappam illa umma sheriyavum nn parayan oru manushyane pattullu.. But defenitely jolikal kurayum, still i dont think that human touch can be replaced by bots or ai.
Again lets see what happens
That point is discussed in the video
@@UmerAbdussalam sure❤️
Reallyyy informativeeee
ഡോക്ടറിനെ കാണാൻ നിവർത്തി ഇല്ലാത്ത മനുഷ്യൻ ഭാഗ്യവാൻ, ഇതു പറയാൻ കാരണം, ഏകദെശം 30 വർഷം ആഴ്ചയിൽ സ്തിരും പ്രശസ്തനായ ഡോക്ടറെ കണ്ടു ഹാർട്ടിനു മരുന്നു കഴിച്ചുകൊണ്ടിരുന്ന എന്റെ 95 വയസായ റിലേറ്റീവിന് 10 വർഷമായിട്ട് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡോക്ടർസ് നെ കാണാൻ പോയിട്ടില്ല. മരുന്ന് ഒഴിവാക്കിയ അമ്മച്ചി ഇപ്പോൾ 100% ഹെൽത്തി..
Yuintai mountain waterfall
Well said
Terminator പോലെ ആവുമോ ഈ world
It is bad news for doctors and good news for general public.
In Kerala the most notorious group of employees are AIDED TEACHERS. They neither ready to do their job asper the salary and nor ready to learn to cop up with the latest trend. in the real challenging world they are good for nothing. But Govt give the highest salary and yearly increment. They normally work approx. 120 days in year against other govt employees 300 days in a year.
None of us are ready to send our children to school without tution specially 9th to 12th standard. Govt spending 54% of salary to teaching community only
If we can find AI Teacher against these WHITE ELEPHANT TEACHING FRATERNITY in general it would have been a positive movement for the society and Govt.
I am not telling all teachers are lazy and irresponsible but there are very few sincere teachers.
120 days, oo ethokke thettaya data anu.
Bro Diebetic Type 1 Disease Solution Undo
ചൈനയിൽ അതിനുള്ള മെഡിസിൻ കണ്ടെത്തിയതായി പറയുന്നു.
Medicine kandupidikan help cheyam athinu world community grid, dream lab il data processing cheythit nammuk help cheyam ♥️
AI നഴ്സ് അത്യാവശ്യമാണ്. ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ഇവളുടെ മാരുടെ തൊലിഞ്ഞ ആറ്റിറ്റ്യൂഡ് കണ്ട് മടുത്തു.
അതു കുറച്ച് പാടാ,...
bro അപ്പോ ഇനി mbbs അടുത്ത ബടെക് ആവുമോ
AI, ROBOT, AUTONOMOUS EV CAR FOR FUTURE🎉
Eni AI bharikananu chance✅.
Ee medical bots veruvanel manufactures aarayirikum,medical related companies or hospitals thanne veruvo adho private playerso. private players aahnel hospitals adh use cheyyuvo.
Ithu indiail varilla urappu nan nurseing pass ayate ullu😢 foreign countries no chance in next 100 years 😂
ഇങ്ങത്തൊക്കെ ഇജ്ജ് എവിട്ന്നാ കാണുന്നത്
👍👍👍👌
ഇവിടെയും വരും AI ദൈവങ്ങൾ പിന്നെ അവരുടെ അമ്പലം
Nice 👍
Robot girl friend nne kittoo..
Doctors inu , ai courses undo?
Just joined iisc banglore - ai in health care industry
ഞങ്ങളും പണിയും ഏഐ ആശുപത്രി. പക്ഷേ അതിനുമുമ്പ് കുറെ പള്ളികൾ പൊളിച്ചു തീർക്കാനുണ്ട്.
കുറെ സ്ഥലങ്ങളുടെ പേരും മാറ്റാൻ ഉണ്ട്.
കുറച്ചുകൂടി കാശ് കട്ടുമുടിക്കാൻ ഉണ്ട്.
......നിരന്തരം നൂതന സാങ്കേ തികത വികസിച്ച് കൊണ്ടിരി ക്കുന്ന ലോകത്തിലേക്ക് മിക ച്ച ദിശാ സൂചനാ പ്രതിപാ ദ്യം...!!!!!!!..
Elon Musk TH-cam വാങ്ങിയാൽ മതി എല്ലാം തീരുമാനം ആകും
nadakkan ponilla
Great😅
11:32 😂😂❤
👍💯
10varshathinullil ellaa kariyarum povum
This will be another Devin,
Just a publicity gimmick
ലോകത്ത് വരാൻ പോകുന്ന തുടർ ഭാവിയിൽ , സർവത്ര എല്ലാ മേഖലയിൽ മനുഷ്യർ
വെറും പാവകൾ.. മാത്രം ആകും.
റോബർട്ട് ആയാൽ..,ശമ്പളം വേണ്ട, വർഷം വർഷം. ശമ്പളം കൂട്ടേണ്ട, പെൻഷൻ വേണ്ട, etc... പോകുന്നു.
👍😍
👍
Manushan anu. Ettavum valiya Ai. Brain ..... but. ........
❤👍🏻
AI government koode undakiyirunnel china maariyene😂
ചൈനക്ക് ഇപ്പോൾ എന്താണ് കുഴപ്പമുള്ളത്?
@@UmerAbdussalam brother njan kuyappam paranjittilla on other side china kurachoode developed avvunu ethu kandittu video informations bro tharunnu.May be puthiya technologies nallathinayi use cheyyan ennu avar manasillakiyirikkum nammal athu manasillakunilla🥲
@@UmerAbdussalam AIyude negative impact onn thirichu nammal humans thanne maatumbol athu kooduthal danger aayi theerum so laws karshanam aakkathe new technologies prabhalyathil varunnathinnode thaangal yogikunno
AI vlogger വന്നാൽ എന്ത് സെയ്യും മലയ്യാ 😂
Human bias and errors can be removed by using ai .
Udapippa
യേശു ക്രിസ്തു ലോകത്തിന്റെ സമാദാനം!സമാദാനം നഷ്ടപ്പെട്ടവർ അവന്റെ നാമം വിളിച്ചു പ്രാർത്ഥിക്കട്ടെ! ലോകത്തു ഒന്നിനും നൽകുവാൻ കഴിയാത്ത സമാദാനം കൊണ്ട് നിങ്ങളുടെ മനസ് നിറയും! ഹല്ലേലുയ!
മൂസാ(മോഷ)ക്ക് ഹിബ്രു ഭാഷയിൽ തൗറാത്ത്(തോറ) അവതരിച്ചു,
ദാവൂദ്(ഡേവിഡ്)ന് ഹിബ്രു ഭാഷയിൽ സബൂർ(സന്ഗീർത്തനം) അവതരിച്ചു,
ഈസ മസീഹ്(ഈശോ മിശിഹാ)ന് ഹിബ്രു ഭാഷയിൽ ഇഞ്ജീൽ(ബൈബിൾ) അവതരിച്ചു,
മുഹമ്മദ്/അഹ്മദ്(s)ന് അറബി ഭാഷയിൽ ഖുർആൻ അവതരിച്ചു.
പ്രാചീന ഭാഷയായ അറാമിക്ക് ഭാഷയിൽ നിന്ന് അറബിയും ഹിബ്രുവും ഉണ്ടായി, ഈ 3 ഭാഷകളും വലത്തു നിന്ന് ഇടത്തോട്ട് ആണ് എഴുതുന്നത്. ഈ വേദപുസ്തകത്തിൽ എല്ലാം ഏകദൈവ വിശ്വാസമാണ് പഠിപ്പിച്ചത്, ആദം നോഹ എബ്രഹാം മോസസ് ജീസസ് അഹ്മദ് ആരാധിച്ച ഏക ദൈവം.
അനന്ദമായ ആദിയിലും അനന്ദമായ അവസാനത്തിലും പങ്കുകാരനോ(partners) പുത്രനോ(son) പുത്രിയോ(daughter) ഇല്ലാത്തവനും ആണ് ഏകനായ ദൈവം.
യേശു എലോഹി എലോഹി എന്ന് ഹിബ്രു ഭാഷയിൽ ദൈവത്തെ ആരാധിച്ചു മുസ്ലിംസ് ഇലാഹി/അല്ലാഹു/റഹ്'മാൻ എന്ന് അറബി ഭാഷയിൽ ദൈവത്തെ ആരാധിക്കുന്നു അത്ര വെത്യാസം ☝️Only 1 Lord.
Arabic = ഇലാഹ
Araamic = അലാഹ
Hibru = എലോഹി
Malayalam = കർത്താവ്/ഈശ്വരൻ/ദൈവം
English = God
German = Gott
French = Dieu
Portuguese = Deus
Spanish = Dios
AL / അൽ = സാക്ഷാൽ
ILAAH / ഇലാഹ് = ആരാധ്യൻ
HU / ഹു = ഏകൻ👇
=ALLAHU/الله
Hibru = ELOHA/ELOHIM + shalom aleichem
Araamic = ALAHA + shlama ahlaykhu
Arabic = ALLAH + asalamu alaikum
(നബിയെ)പറയുക: നിങ്ങൾ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക, അല്ലെങ്കിൽ റഹ്മാൻ(പരമകാരുണികൻ) എന്ന് വിളിച്ചുകൊള്ളുക. ഏതൊരു നാമം തന്നെ നിങ്ങൾ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉൽകൃഷ്ടമായ നാമങ്ങൾ. നിന്റെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്, അത് പതുക്കെയുമാക്കരുത്, അതിന്നിടയിലുള്ള ഒരു മാർഗം നീ സ്വീകരിച്ചുകൊള്ളുക.
(ഖുർആൻ = 17:110)👆
അവന്റെ [സൃഷ്ടാവിന്റെ] ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ് രാവും, പകലും, സൂര്യനും, ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങൾ സുജൂദ് [സാഷ്ടാംഗവണക്കം] ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്(ഏക ആരാധ്യന്) നിങ്ങൾ ‘ സുജൂദ് ’ ചെയ്യുക; നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ.
(ഖുർആൻ = 41:37)👆
നിന്റെ റബ്ബ്(രക്ഷിതാവ്) തീരുമാനിച്ച് കല്‍പിച്ചിരിക്കുന്നു; അവനെ മാത്രമല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കൾക് നന്‍മ ചെയ്യണമെന്നും.
അവര്‍ രണ്ടിലൊരാള്‍ അല്ലെങ്കില്‍ അവര്‍ രണ്ടാളും നിന്റെ അടുക്കല്‍വെച്ച് വാര്‍ദ്ധക്യം പ്രാപിച്ചേക്കുന്ന പക്ഷം, അവരോടു 'ച്ഛെ' എന്നുപോലും നീ പറയരുത്; അവരോട് കയര്‍ക്കുകയും ചെയ്യരുത്; അവരോട് നീ മാന്യമായ വാക്കുകൊണ്ട് പെരുമാറുകയും ചെയ്യുക.
(ഖുർആൻ = 17:23)
അല്ലയോ വേദക്കാരെ! വരുവിൻ യേശുവിൻ്റെ മതത്തിലെക്ക് അഥവാ ഇസ്ലാമിലേക്ക് കാരണം രണ്ടും സമമാണ് (അതായത്) യോഹന്നാൻ തടവിലായ ശേഷം യേശു ഗലീലിയിൽ ചെന്ന് ദൈവരാജ്യത്തിൻ്റെ സുവിശേഷം പ്രസംഗിച്ചു.(മർക്കോസ് 1ൻ്റെ 14) അന്ന് യേശു പ്രസംഗിച്ച ആ സുവിശേഷത്തിലേക്കാണ് ഇന്ന് നിങ്ങളെ ഞാൻ ക്ഷണിക്കുന്നത് അല്ലാതെ യേശു കണ്ടിട്ടില്ലാത്ത നാലു സുവിശേഷങ്ങളിലേക്കു മല്ല! 1 -മഹാനായയേശു പറഞ്ഞത് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ് എന്നാണ് [അതല്ലാതെ ത്രി ഏക കർത്താവ് എന്നല്ല ] കൂടാതെ പ്രമാണങ്ങളെ നീക്കുവാനല്ല നിവർത്തിപ്പാനാണ് ഞാൻ വന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട് ആകയാൽ ആരെങ്കിലും ഏകനായ ദൈവത്തെ മാത്രം അംഗീകരിക്കുകയും അവൻ്റെ പ്രമാണങ്ങൾ മാത്രം അനുസരിച്ച് ജീവിക്കുകയും ചെയ്താൽ അവന്ന് അറബിയിൽ പറയുന്ന പേരാണ് "മുസ്ലിം " ആ ഏക ദൈവ വിശ്വാസം എന്നത് ആദി പിതാവായ ആദം മുതൽ ഉള്ളതും യേശുവടക്കം സകല പ്രവാചന്മാരും പഠിപ്പിച്ചതും സകല വേദഗ്രന്ഥങ്ങളും സത്യപ്പെടുത്തിയതുമായ ഒരു സത്യ വിശ്വാസമാണ് 2-ആ ഏക ദൈവത്തെ പല ഭാഷകളിൽ പല പേരുകളിലും വിളിക്കുമെങ്കിലും അറബിയിൽ പ്രധാനമായുംഅള്ളാഹു എന്നാണ് വിളിക്കുന്നത് അതുകൊണ്ടാണ് എല്ലാ അറബി ബൈബിളുകളിലും പരിശുദ്ധ ഖുർആനിലും ദൈവത്തിൻ്റെ നാമമായി അള്ളാഹു എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് 3 -മാത്രമല്ല അദ്ദേഹവും ചേലാകർമ്മo ചെയ്തിട്ടുണ്ട് അതും അദ്ദേഹം മനുഷ്യനും ഒപ്പം മുസ്ലിമും ആയതുകൊണ്ടും മാത്രമാണ് അത് അബ്രഹാമിനോട് ദൈവം കൽപിച്ചതും മുഹമ്മദ് നബിയോട് പിന്തുടരാൻ കൽപിച്ചതുമായ ഒരു ചര്യയുമാണ് 4- ദൈവം" ത്രി ഏകനാണ് "എന്ന് നിങ്ങൾ പറയരുത് 'നിങ്ങളുടെ നന്മക്കായി അതിൽ നിന്ന് വിരമിക്കുക കാരണം അത് ഒരു വേദഗ്രന്ഥത്തിലും ഇല്ലാത്തതും ഒരു പ്രവാചന്മാരും പിപ്പിക്കാത്തതും യേശുവിനു 300 വർഷങ്ങൾക്ക് ശേഷം സഭാപിതാക്കന്മാർ പടച്ചുണ്ടാക്കിയതും ഇന്നുവരെ വ്യക്തമായി വിശദീകരിക്കാൻ പോലും സാധിക്കാത്തതുമായ ഒരു പുതിയ വിശ്വാസവുമാണ് മാത്രമല്ല 'യേശു ജനിക്കുന്നത് വരെ പുത്രനായ ദൈവം ഇല്ലാതെ യാണല്ലോ ലോകം നിലനിന്നത് ? 5- ആദം ചെയത പാപം കാരണം മനുഷ്യർ മുഴുവനും പാപികളായാണ് ജനിക്കുന്നത് എന്നും നിങ്ങൾ പറയരുത് കാരണം അത് ശരിയായ ഒരു വിശ്വാസമായിരുന്നുവെങ്കിൽ പരിശുദ്ധ മറിയയും മകനായ യേശുവും പാപികളായാണ് ജനിച്ചത് എന്ന് പറയേണ്ടി വരും അതും ഗുരുതരമായ പാപമാണ് ' ഒന്നാലോചിച്ചു നോക്കു !!സ്വന്തം സൃഷ്ടി ചെയത പാപം ക്ഷമിക്കാതെ അവൻ്റെ തലമുറകളെ മുഴുവൻ പാപികളായി ജനിപ്പിക്കുന്ന ദൈവം പിന്നീട് ആ പാപികളുടെ പാപം പൊറുക്കാൻ സൃഷ്ടിയായി വന്ന് സൃഷ്ഠികളുടെ കയ്യാൽ കുരിശിലേറി മരിക്കുന്ന ദൈവം മൂന്ന് ദിവസത്തിന് ശേഷം ഉയിർത്തെഴുനേൽക്കുന്ന ദൈവം ഇതൊക്കെ എന്തൊരു ദൈവ സങ്കൽപമാണ്? മാത്രമല്ല ദൈവം മരിച്ചു കിടന്ന മൂന്ന് ദിവസം ഈ ലോകം നിയന്ത്രിച്ചത് ഏത് ദൈവമാണ് ? "ആകയാൽ "ഏശുവും മോശയും അബ്രഹാമും നോഹയും എല്ലാ പ്രവാചകന്മാരും വിശ്വസിച്ചതും പ്രാർത്ഥിച്ചും ഏക ദൈവത്തിൽ [ അറബിയിൽ പറഞ്ഞാൽ അള്ളാഹുവിൽ ] മാത്രമാണ് അവർ അനുസരിച്ചത് അവൻ്റെ മാത്രം പ്രമാണങ്ങളെയാണ് അതിനാൽ മഹാനായ യേശുവും മോശയും എല്ലാ പ്രവാചകന്മാരും മുസ്ലിങ്ങളാണ്! ഞാനും മുസ്ലിമാണ്! / നിങ്ങളും മുസ്ലിമാവുക! യേശു പറഞ്ഞതു പോലെ നിങ്ങൾ സത്യം അന്വേഷിക്കുക സത്യം നിങ്ങളെ സ്വതന്ത്രരാക്കും!''
😂😂😂😂😂🤔🤔🤔🤔🤔🤔🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥🥥
@@saifualmisnad5432 യേശു ക്രിസ്തുവിനെ കുറിച്ച് ബൈബിൾ എന്ത് പറയുന്നു എന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു! അല്ലാതെ സ്വയം പ്രഖ്യാപിത പ്രവാചകനായ മുഹമ്മദ് അവനെ കുറിച്ച് പറയുന്നത് അല്ല! സാത്താൻ താങ്കളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്! പരി.ബൈബിളിൽ ക്രിസ്തുവിനെ കുറിച്ച് പറയുന്നത് വിശ്വസിച്ചാൽ തങ്ങൾ സ്വർഗത്തിൽ നാണിക്കേണ്ടി വരില്ല! ഹല്ലേലുയ!
@@believersfreedom2869 എന്ത് കൂയ്യ''' ഖുര്‍ആനെപ്പറ്റി അവിശ്വാസികള്‍ പുറപ്പെടുവിച്ച പല ആരോപണങ്ങളില്‍ ഒന്നാണ് അത് പിശാചില്‍നിന്ന് ലഭിച്ചതാണെന്നുള്ള വാദവും. അതിന് ഖണ്ഡനമാണിത്. പിശാച് ഖുര്‍ആന്‍ കൊണ്ടുവന്നിട്ടില്ല എന്നുള്ളതിന് മൂന്ന് തെളിവുകള്‍ അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു:-
1.അതവര്‍ക്ക് യോജിച്ചതല്ല (وَمَا يَنْبَغِي لَهُمْ) എന്നാകുന്നു. പിശാചിന്‍റെ പ്രകൃതിയും, അവന്‍റെ ഉദ്ദേശ്യലക്ഷ്യവും ഒന്നുംതന്നെ ഖുര്‍ആനുമായി തീരെ പൊരുത്തപ്പെടാത്തതാകുന്നു. ഏറ്റവും ദുഷിച്ച പ്രകൃതി; തിന്‍മയും നാശവും വരുത്തണമെന്ന ഉദ്ദേശം, മനുഷ്യനെ വഴിപിഴപ്പിക്കണമെന്ന ലക്ഷ്യം ഇതൊക്കെയാണ് പിശാചിനുള്ളത്. ഖുര്‍ആനാകട്ടെ, സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നതും, ദുര്‍മാർഗത്തില്‍നിന്ന് തടയുന്നതും, മനസ്സിനും, ആത്മാവിനും പ്രകാശം നല്‍കുന്നതുമാകുന്നു. ഈ പരസ്പരവൈരുദ്ധ്യങ്ങള്‍ തമ്മിലെങ്ങനെ യോജിക്കും?!
2. എനി, പിശാച് ഖുര്‍ആനുമായി വരുന്നതില്‍ മേല്‍പറഞ്ഞ പൊരുത്തക്കേടൊന്നും ഇല്ലെന്ന് സങ്കല്‍പ്പിക്കുക: എന്നാലും അവര്‍ക്കതിന് സാധ്യമല്ല. ( وَمَا يَسْتَطِيعُونَ) ഖുര്‍ആന്‍റെ മഹത്വം താങ്ങുവാന്‍ അവര്‍ക്ക് കെല്‍പില്ല. ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്‍റെ മേല്‍ ഇറക്കിയിരുന്നെങ്കില്‍, അത് പേടിക്കുന്നതായും, പൊട്ടിപ്പൊളിയുന്നതായും നീ കാണുമായിരുന്നു!’ (لَوْ أَنزَلْنَا هَـٰذَا الْقُرْآنَ عَلَىٰ جَبَلٍ الخ) എന്നാണ് അല്ലാഹു സൂ: അല്‍ഹശ്റില്‍ - ഉപമാരൂപത്തില്‍ - ഖുര്‍ആന്‍റെ മഹത്വത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നത്. എന്നിരിക്കെ, മലക്കിന്നല്ലാതെ - പിശാചിന് - അത് അല്ലാഹുവില്‍നിന്ന് ഏറ്റുവാങ്ങി പ്രവാചകന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുക സാധ്യമല്ല. വഹ്‌യ് സ്വീകരിക്കുമ്പോൾ നബി തിരുമേനി (ﷺ) വളരെ തണുപ്പുള്ള അവസരത്തില്‍പ്പോലും - വിയര്‍ത്തൊലിക്കുമാറ് പ്രയാസമേറിയതാണ് അത്.
3. എനിയൊരു മാര്‍ഗമുള്ളത് മലക്കുകളില്‍ നിന്ന് കേള്‍ക്കുകയും, എന്നിട്ടത് ഭൂമിയില്‍ വന്ന് ഓതിക്കൊടുക്കുകയും ചെയ്യുക എന്നുള്ളതാകുന്നു. ഇതിനും നിവൃത്തിയില്ല. കാരണം, പിശാചുക്കള്‍ മുമ്പ് ആകാശം വരെ കേറിപ്പോകുകയും, മലക്കുകളില്‍നിന്ന് ചില വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ അവര്‍ക്ക് സാധ്യമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ - നബി (ﷺ) ക്ക് വഹ്‌യ് വരുവാന്‍ ആരംഭിച്ചത് മുതല്‍ക്ക് - പിശാചുക്കളുടെ ആകാശത്തേക്കുള്ള കയറ്റവും, മലക്കുകളില്‍നിന്ന് കേള്‍ക്കുവാനുള്ള സാധ്യതയും തീരെ തടസ്സം ചെയ്യപ്പെട്ടിരിക്കുകയാണ്. ( إِنَّهُمْ عَنِ السَّمْعِ لَمَعْزُولُونَ) നബി (ﷺ)യില്‍നിന്നും ഖുര്‍ആന്‍ പാരായണം കേട്ട ഒരു സംഘം ജിന്നുകള്‍ ചെയ്ത ഒരു നീണ്ട പ്രസ്താവന സൂറത്തുല്‍ ജിന്നില്‍ അല്ലാഹു ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ജിന്നുകള്‍ ഇപ്രകാരം പറഞ്ഞതായി കാണാം:-
وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا (٩) - سورة الجن
(ഞങ്ങള്‍ ആകാശത്തെ സ്പര്‍ശിച്ചു നോക്കി. അപ്പോള്‍ അത് ശക്തിമത്തായ പാറാവുകാരാലും, തീജ്വാലകളാലും നിറക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ഞങ്ങള്‍ അതില്‍ പല ഇരിപ്പിടങ്ങളിലും കേള്‍ക്കുവാനായി ഇരിക്കാറുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍, ആരെങ്കിലും കേള്‍ക്കുവാന്‍ ശ്രമിക്കുന്നതായാല്‍, അവനെ കാത്തുകൊണ്ടിരിക്കുന്ന തീജ്വാലയെ അവന്‍ കണ്ടെത്തുന്നതാണ്.) കൂടുതല്‍ വിവരം സൂറത്തു - സ്വാഫ്ഫാത്തില്‍ വെച്ച് കാണാം. إن شاء الله സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പും ശ്രദ്ധിക്കുക.
ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നു തന്നെയുള്ളതാണെന്നും, അതില്‍ പിശാചിന്‍റെയോ മറ്റോ കൈകടത്തല്‍ ഉണ്ടായിട്ടില്ലെന്നും സ്ഥാപിക്കുകയും, അതുവഴി നബി (ﷺ) യുടെ പ്രവാചകത്വത്തിന് സത്യസാക്ഷ്യം നല്‍കുകയും ചെയ്തശേഷം, തിരുമേനിയോട് തൗഹീദില്‍നിന്ന് ഒട്ടും വ്യതിചലിക്കാതെ ഉറച്ചുനില്‍ക്കുവാനും, സ്വന്തം കുടുംബത്തിന് പ്രത്യേകം താക്കീത് ചെയ്യാനും മറ്റും ഉപദേശിക്കുന്നു:-
Mtham.nirodichal.indiayum.nombar.one.aakum
Ai patient is a blunder???