അദാനിയുടെ വീഴ്ച്ച.. പാലക്കാട്ടെ പണിക്കാർ..റേപ്പ് ചെയ്യപ്പെട്ട നടി I Loose talk Episode 549

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 120

  • @jainjoseph9311
    @jainjoseph9311 5 ชั่วโมงที่ผ่านมา +12

    സന്ദിപ് പോയതോടെ ഐക്യം രൂപപ്പെട്ടു😂

  • @gireeshg8525
    @gireeshg8525 6 ชั่วโมงที่ผ่านมา +15

    ദൈവമേ സരിൻ ജയിക്കണമെന്ന് ചെറിയ ഒരു ആഗ്രഹം തലയിൽ മുടിയില്ലാത്ത ഷാജനെ കാണാൻ😊

  • @Shanthakumari-l5m
    @Shanthakumari-l5m 6 ชั่วโมงที่ผ่านมา +7

    ഷാജൻ സർ ഒരിക്കലും മുട്ടയടിക്കേണ്ടിവരുത്തില്ല 😅😅

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      George Soros sahaikkum😂😂

  • @hometv617
    @hometv617 6 ชั่วโมงที่ผ่านมา +6

    ഈ മേനോനെ അങ്ങിനെ സപ്പോർട്ട് ചെയ്യേണ്ട സാജാ, ഈ പുള്ളിയുടെ ലീലാവിലാസങ്ങൾ അന്ന് കാലത്ത് ഒരു ഹോട്ടൽ റൂം ബോയ്ൽനിന്ന് നേരിട്ട് കെട്ടവരിൽ ഒരാളാണ് ഈ ഞാൻ...

    • @ghostxbrowser
      @ghostxbrowser 4 ชั่วโมงที่ผ่านมา +1

      ente ponnu bro oru room boy de aduthu pattishow kaanicha allenkil onnu choodaya ethinappuram nammale kurichu parayum.. aareyum kannum adachu viswasichukooda.. 😅

    • @hometv617
      @hometv617 4 ชั่วโมงที่ผ่านมา +1

      @ghostxbrowser അന്ന് കാലത്തൊക്കെ റൂം ബോയ്കൾ റൂമുകളിൽ ഉളിഞ്ഞു നോക്കാമായിരുന്നു

    • @ghostxbrowser
      @ghostxbrowser 3 ชั่วโมงที่ผ่านมา +1

      @@hometv617 athu sheriyaa pakshe
      innaavar camera vechu shoot cheyyund.. athu vett cashaakkunnum und.. 😂

  • @Chakkochi168
    @Chakkochi168 6 ชั่วโมงที่ผ่านมา +7

    എങ്ങിനെ ആണെങ്കിലും മാങ്കൂട്ടം 10000 വോട്ടിന് തോൽക്കും.😂😂😂

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Shajan sirinu vedanikkum 😂😂

  • @ManojD-ki3yz
    @ManojD-ki3yz 4 ชั่วโมงที่ผ่านมา +4

    1200 കോടി ബ്ലാക്‌മെണി ബാങ്കിൽ ഇടാൻ എന്തായാലും പറ്റില്ല, അപ്പോൽപ്പിന്നെ കണ്ടായ്നർ ലോറിയിൽ കൊണ്ട് കൊടുത്തുകാണും ഇല്ലേ സാജാ.

  • @rajupissac1864
    @rajupissac1864 5 ชั่วโมงที่ผ่านมา +2

    അതാണ് പിണറായി വിജയൻറെ ഭരണം കണ്ടില്ലേ എന്തോ നല്ല സൂപ്പർ ഭരണം ഒരാളുപോലും തിരിച്ചു മറുപടി പറയില്ല

  • @Shanthakumari-l5m
    @Shanthakumari-l5m 6 ชั่วโมงที่ผ่านมา +4

    സന്ദീപ് വന്നതുകൊണ്ട് നല്ലതേ വരൂ അസൂയ ക്കാരാ മറിച്ചു പറയുന്നത് സന്ദീപിനെ ഞങ്ങൾ ഹൃദയത്തിലേക്കാ സ്വീകരിച്ചത്

  • @thomask.joseph6950
    @thomask.joseph6950 6 ชั่วโมงที่ผ่านมา +3

    ചൈനയിൽ നിന്നും ബംഗ്ലാദേശ് ഇൽ നിന്നും മറ്റും അമേരിക്ക ഇറക്കുമതി കുറച്ചതു ചില കമ്പനികളിൽ ചൈൽഡ് ലേബർ കണ്ടെത്തിയതു കൊണ്ടാണ് ഷാജ

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      George Soros inu vendi enthum parayum😂
      Kadhayil chodyamilla. Kalla kadha aayalum😂😂

  • @ajaichandran4711
    @ajaichandran4711 4 ชั่วโมงที่ผ่านมา +7

    രാജ്‌മോഹൻ നിങ്ങൾ നല്ല മാധ്യമ പ്രവർത്തനം ആയിരുന്നു. ഇപ്പൊ ഷാജൻ പറഞ്ഞു അത് കയ് അടിക്കാൻ നിക്കല്ലേ 🙏.

    • @BabyVani-pr8nh
      @BabyVani-pr8nh 4 ชั่วโมงที่ผ่านมา

      Kasu kodukkunna muthalali zindabaad😂

  • @paanchajanyam7903
    @paanchajanyam7903 7 ชั่วโมงที่ผ่านมา +12

    സുരേന്ദ്രനെ ചീത്ത പറയാൻ താങ്കൾക്ക് കുറച്ചു താല്പര്യം കൂടുതൽ ഉണ്ട്. എന്നും വന്നിരുന്നു സുരേന്ദ്രനെ ഇകഴ്ത്തി കാണിച്ചിട്ട് എന്തു കിട്ടാൻ? ആര് പ്രസിഡന്റായാലും ഈ പേര് കിട്ടും. താങ്കൾക്ക് വ്യക്തിപരമായ വിരോധം സുരേന്ദ്രനോടൊണ്ട്. ബി ജെ പി നേതാവ് വിളിച്ചുപറഞ്ഞു എന്നത് കള്ളം. കിണിക്കാൻ രാജ്‌മോഹനും.

    • @daviska7892
      @daviska7892 6 ชั่วโมงที่ผ่านมา

      സുരേന്ദ്രൻ ആള് മഹാനാണ്

    • @Chakkochi168
      @Chakkochi168 6 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ് നിഗമനം.ഒരു കൗൺസിലർമാരും മാറില്ല.നിങ്ങളുടെ ദിവാസ്വപ്നം നാളെ ഉച്ചവരെ മാത്രം.🤫💃💃💃

  • @SahilalModina
    @SahilalModina 5 ชั่วโมงที่ผ่านมา +2

    അദാനി വീഴും... പിന്നെ ചങ്ങായി വീഴും 🤣🤣🤣

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 5 ชั่วโมงที่ผ่านมา +4

    സന്ദീപ് വാരിയർBJPവിടാൻ തയ്യാറായത്കൃത്യമായ ഗൃഹപാഠംനടത്തിയതിനുശേഷം ആണെന്ന് ഫലം പുറത്തുവരുമ്പോൾ മനസ്സിലാകും.

  • @jacobpanicker9439
    @jacobpanicker9439 3 ชั่วโมงที่ผ่านมา +1

    അവസാനം, നാളെ വരെ കാത്തിരിക്കാം...

  • @kumbidi7853
    @kumbidi7853 6 ชั่วโมงที่ผ่านมา +4

    ഏതു പാർട്ടി ആയാലും ഒരു സംശയം
    . ഇയാള് പറയും ആ പാർട്ടിക്കാരൻ അത് പറഞ്ഞു . മറ്റേ പാർട്ടിക്കാരൻ ഇത് പറഞ്ഞു പറഞ്ഞവർക്ക് പേരോ അഡ്രസോ ഇല്ല . എല്ലാ വിഡിയോയിലും ഇതുണ്ട് .

  • @VenugopalN-j3t
    @VenugopalN-j3t 3 ชั่วโมงที่ผ่านมา +1

    ഷാജനെ ഒരു കട്ടപ്പ ലുക്കിൽ
    സങ്കൽപ്പിച്ചു 😅

  • @sreejuc.r4335
    @sreejuc.r4335 6 ชั่วโมงที่ผ่านมา +7

    ന്യൂസിലാൻഡ് ൽ മലയാളി ആയ യുവതി പ്രസവത്തെ തുടർന്ന് മരണപെട്ടത്തിനെ തുടർന്ന് അവിടുത്തെ ഹെൽത്ത് മിനിസ്റ്റർ തൻ്റെ ഉത്തരവാദിത്വം വീഴ്ച പറ്റിയെന്ന് എന്നുപറഞ്ഞ് രാജിവെച്ചു. മറ്റൊന്ന് ബ്രിട്ടൺ ൽ ഹൃഷി സുനഗ് പ്രിം മിനിസ്റ്റർ ആയപ്പോൾ കാറിൽ ഇരുന്നു ഒരു വീഡിയോ എടുത്തു...പാർലിമെൻ്റിൽ എത്തുന്നതിനുമുന്നെ സീറ്റ് ബെൽറ്റ് ഇട്ടില്ലെന്നു പറഞ്ഞു ടിക്കറ്റ് കിട്ടി😅.
    NB:Moral എന്താണെന്ന് പറയണ്ടല്ലോ😂

  • @RubymolJoseph
    @RubymolJoseph 6 ชั่วโมงที่ผ่านมา +1

    No one would dare to arrest Nethenyahu !!😹😹😹

  • @bijis267
    @bijis267 3 ชั่วโมงที่ผ่านมา +1

    മുനമ്പം പാലക്കാട്‌ ചർച്ച ചെയ്തിട്ടില്ല

  • @thomas.maryland6902
    @thomas.maryland6902 7 ชั่วโมงที่ผ่านมา +2

    കൊച്ചിൻ എയർപോർട്ട് പോലെ വരേണ്ട വിഴിഞ്ഞം തുറമുഖം രാഷ്ട്രീയ കൈക്കൂലി അദാനി കൈകളിൽ എത്തിച്ചു.

  • @kmsnair5143
    @kmsnair5143 6 ชั่วโมงที่ผ่านมา +1

    ഇപ്പോൾ ഒരു പ്രസക്തിയുമില്ലാത്ത ചർച്ച. 12 മണിക്കൂറുകൾ മാത്രമല്ലേ ബാക്കി ഉള്ളൂ റിസൾട്ട്‌ വരാൻ.
    ആരു ജയിച്ചാലും നമുക്കൊരു ചുക്കും സംഭവിക്കില്ല.
    എന്തെ. Waist of time, nothing else

  • @Shanthakumari-l5m
    @Shanthakumari-l5m 6 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤

  • @regikurian4704
    @regikurian4704 4 ชั่วโมงที่ผ่านมา

    Well said Shajan

  • @Rajeshkumar-educare
    @Rajeshkumar-educare ชั่วโมงที่ผ่านมา

    കോൺഗ്രസ്‌കാർക്ക് രാഹുൽ തോൽക്കണം
    ബിജെപിക്ക് കൃഷ്ണകുമാർ തോൽക്കണം
    സിപിഎംകാർക്ക് സരിനെ തോല്പ്പിക്കണം
    അടിപൊളി ഇലക്ഷൻ
    😀😀😀

  • @joyjosephpuliyanpallil
    @joyjosephpuliyanpallil 4 ชั่วโมงที่ผ่านมา +1

    TATA എന്ന കമ്പനിയെ പറ്റി ചിന്തിക്കൂ കമ്മികൾ പറഞ്ഞത് ചിന്തിക്കൂ അദാനി എങ്ങനെ ഇങ്ങനെ മുതലാളിയായി എന്ന് ചിന്തിക്കൂ ചിന്തിക്കുന്ന ജനങ്ങളാകാൻ ശ്രമിക്കൂ നമുക്ക് എല്ലാം ശ്രദ്ധിക്കാം

  • @rajendranneduvelil9289
    @rajendranneduvelil9289 4 ชั่วโมงที่ผ่านมา +1

    EXCEPT TATA all Business Gp have BRIBERY ALLOCATION for Politicians & Officials !!!

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 2 ชั่วโมงที่ผ่านมา

    She is a servant in 3 films

  • @surendransreedharannair3190
    @surendransreedharannair3190 5 ชั่วโมงที่ผ่านมา +2

    Sateesan may get commision
    Any councellor who leaves rss may learn their lesson

  • @joisonjoseph3330
    @joisonjoseph3330 6 ชั่วโมงที่ผ่านมา +3

    Dear why u are calling sarin as Pottan it’s not fair

  • @SandheepN-pv8xe
    @SandheepN-pv8xe 7 ชั่วโมงที่ผ่านมา +1

    👍👍👍

  • @jayaprasad4095
    @jayaprasad4095 7 ชั่วโมงที่ผ่านมา +8

    ഷാജാ മതി കുറച്ചു ദിവസം കൊണ്ട് പറയുന്നതല്ലേ അവര് പറഞ്ഞ് ഇവര് പറഞ്ഞു എന്ന് പറഞ്ഞു ബിജെപിയെ തരംതാഴ്ത്തി പറയുന്നത് ഞങ്ങൾക്ക് അറിയാം സുരേന്ദ്രൻറെ നേത്യത്വം ശരിയല്ല അത് മാറണം എന്ന് ആഗ്രഹിക്കുന്നവരാണ് ആത്മാർത്ഥത ഉള്ള എല്ലാ സംഘപ്രവർത്തകരും ആഗ്രഹിക്കുന്നത് പക്ഷെ എന്നും വന്നിരുന്നു രാവിലെ മുതല് രാത്രി വരെ ഇങ്ങനെ പ്രസ്ഥാനത്തെ ഇകഴ്ത്തി കാണിച്ചാൽ മടുക്കില്ലേഡൊ കേൾക്കുന്നവർക്ക് വാർത്തകൾ സത്യസന്ധമായി പറയുന്നത് ശരി ഇത് ഇത്തിരി ഓവറാണ് ഷാജാ കോൺഗ്രസ്സിനെ ജയിപ്പിച്ചോ പ്രസ്ഥാനത്തെ ഇകഴ്ത്തി ഉള്ള ഈ വർത്തമാനം ഒന്ന് നിർത്തിയേരെ

    • @Mathew5644
      @Mathew5644 7 ชั่วโมงที่ผ่านมา +1

      Onnu balance ചെയ്യാൻ നോക്കുന്നതാണ്.

    • @Malayalikada
      @Malayalikada 6 ชั่วโมงที่ผ่านมา

      No..itrem nalum athu paranjeppo problem ilayirunno

    • @jayaprasad4095
      @jayaprasad4095 6 ชั่วโมงที่ผ่านมา +2

      @@Malayalikada എടോ ഇത്രയും നാളും സുരേന്ദ്രനെ സപ്പോർട്ട് ചെയ്ത ഒരു കമന്റും ഞാൻ ഇട്ടിട്ടില്ല പ്രസ്ഥാനത്തിനെ ഇകഴ്ത്തി കാണിച്ചത് കൊണ്ട് പറഞ്ഞത അല്ലാതെ നാളെ അറിയാലോ റിസൾട്ട് എത്ര ദിവസമായി തുടങ്ങിയത അവര് വിളിച്ചു ഇവര് വിളിച്ചു എന്ന് പറയാൻ തുടങ്ങിയിട്ട് എങ്കിൽ പേര് സഹിതം പറയഡോ ഇന്ന ആള് പറഞ്ഞ് എന്ന്

  • @selvamselvam7021
    @selvamselvam7021 7 ชั่วโมงที่ผ่านมา +2

    അഴിമതി വിരുദ്ധൻ എന്ന് പറയുന്ന മോഡി ആയിരുന്നു ജഗമോഹൻ റെഡ്ഡി യുടെ സരക്ഷകൻ..രാജിയം മുഴുവൻ ed റെയ്ഡ് നടന്നപ്പോൾ ജഗ്മോഹൻ റെഡി യേയും അദനിയെയും കണ്ടില😂😂

    • @GNN64
      @GNN64 6 ชั่วโมงที่ผ่านมา

      2021 Ile kaikooli
      States Chattisgarh
      Rajasthan Tamilnadu
      Odissa
      Andra....

  • @sujithmenon294
    @sujithmenon294 3 ชั่วโมงที่ผ่านมา

    We should send Shivankutty Sirji to teach them

  • @sanalkumarpn3723
    @sanalkumarpn3723 6 ชั่วโมงที่ผ่านมา +1

    സരിൻ ജയിക്കുമെന്ന് ABC-ചാനൽ കാർ പറയുന്നു😂😂

  • @ANNIL369
    @ANNIL369 4 ชั่วโมงที่ผ่านมา

    സ്ത്രീകളുമായി സൗഹൃദം പങ്കിടുന്ന പുരുഷന്മാർ വളരെ അധികം ശ്രദ്ധിക്കുക... ചിലപ്പോൾ നിങ്ങളുടെ ജീവിതം കോഞ്ഞാട്ട ആയിപ്പോകാൻ ഒരു സ്ത്രീ വിചാരിച്ചാൽ മതി. നനയുള്ള സ്ത്രീ കൾ കുറഞ്ഞുവരുന്നു..

  • @sureshp144
    @sureshp144 4 ชั่วโมงที่ผ่านมา

    🙏👍👍👍👍❤

  • @purushothamankoroth6142
    @purushothamankoroth6142 7 ชั่วโมงที่ผ่านมา +1

    ഇടവേളബാബുവും ഈ നടിയും ഒരുപോലെ എവിടെയാണിവർ അഭിനയിച്ചത്?

  • @jomonthomas7614
    @jomonthomas7614 6 ชั่วโมงที่ผ่านมา +3

    Philocalia kurichu video cheyyunnille

  • @shajuthomas8564
    @shajuthomas8564 ชั่วโมงที่ผ่านมา

    സജി ചെറിയാന്റെ നിലപാട് ചർച്ച ചെയ്യവണ്ടതായിരുന്നില്ലേ

  • @SaseendraPanicker-sv8ex
    @SaseendraPanicker-sv8ex 4 ชั่วโมงที่ผ่านมา

    BOTH panellists are wrong Shivakumalr offered laks of Rs to Sandeep warrior.😮

  • @SpecialSquad007
    @SpecialSquad007 7 ชั่วโมงที่ผ่านมา +3

    Two jokers making fools of mallus, especially that comedian factor in blue shirt, always laugh like a clown, no personal observation.

    • @ന്യൂയോർക്
      @ന്യൂയോർക് 7 ชั่วโมงที่ผ่านมา +1

      Exactly. Just a joker to laugh and say yes to everything shajan says. Pathetic!

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 5 ชั่วโมงที่ผ่านมา +1

    Credit goes to RSS and not Surendran.

  • @RajeshOruvil
    @RajeshOruvil 6 ชั่วโมงที่ผ่านมา +1

    ❤❤ shajan vsir 3 time Aayi ** palakad bjp counciler sreenivasanenu thetich parayunadh.. ❤ correct NATESAN nte moluday kalllyanam aayirinuu..❤❤❤

  • @vrnair1951
    @vrnair1951 4 ชั่วโมงที่ผ่านมา

    Without knowing the American regulation Rahul Gandhi is making un necessary press conference and loud noise. .

  • @rajendranneduvelil9289
    @rajendranneduvelil9289 4 ชั่วโมงที่ผ่านมา +1

    A GOOD FOR NOTHING FELLOW.
    A TOTAL WASTE. NEVER do GOOD for OTHERS !!!

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 2 ชั่วโมงที่ผ่านมา

    Antony is non - corrupt, UC had Manorama behind him

  • @BabyVani-pr8nh
    @BabyVani-pr8nh 4 ชั่วโมงที่ผ่านมา

    Pappu- George Soros sanghathinte naavanu marunadan ennu manasilayavar like cheyyu

  • @BabyVani-pr8nh
    @BabyVani-pr8nh 4 ชั่วโมงที่ผ่านมา +1

    Shajan sir bjp yil kalapam undakki congress ine sahaikkan bjpiyil vimatha sabdham undakkan sobhayeyum variyareyum okke avar aritathe nannai upayogichu.

  • @josephjohnkoreth4546
    @josephjohnkoreth4546 6 ชั่วโมงที่ผ่านมา

    People of Kerala lost one lakhs fifty crores to MAUT ka saudagar party boss.

  • @sumeshloveland7285
    @sumeshloveland7285 2 ชั่วโมงที่ผ่านมา

    Paranaary Sandeep... kulamkuthy !!!!

  • @sujithmenon294
    @sujithmenon294 3 ชั่วโมงที่ผ่านมา

    Anthony Saab KRUPASANAM PROJECT

  • @BabyVani-pr8nh
    @BabyVani-pr8nh 4 ชั่วโมงที่ผ่านมา

    Shajan sir, ABC channel kanu adani casinte pinnampuram vyakthamai parayunnundu. Kandu padikku😂😂😂

  • @Abhilashabhilash467
    @Abhilashabhilash467 5 ชั่วโมงที่ผ่านมา +1

    ശിവരാമൻ അല്ലടോ നടേശൻ

  • @bsvy9658
    @bsvy9658 5 ชั่วโมงที่ผ่านมา +1

    Shajan, you always quote some leaders called or you called a leader, important leader etc, unless you not referring to the name of the leader, your statements are irrelevant and in question, pls say the referring name or stop fooling us…

  • @thomasmathew8208
    @thomasmathew8208 3 ชั่วโมงที่ผ่านมา

    I think ഷാജൻ മോട്ട അടിക്കാൻ ഇരിക്കുക ആയിരുന്നോ? I don't like LDF Anyway. Risk എടുത്തത് കൊണ്ടു പറഞ്ഞു എന്ന് മാത്രം.

  • @ManjunathAil
    @ManjunathAil 2 ชั่วโมงที่ผ่านมา

    Ningalkk..praandaan..

  • @venugopalan7735
    @venugopalan7735 7 ชั่วโมงที่ผ่านมา +1

    Congress Chanel

  • @BabyVani-pr8nh
    @BabyVani-pr8nh 4 ชั่วโมงที่ผ่านมา

    Shajan sirinu enthinkilum thelivu adani vishayathil kanikkan undo?.

  • @raymondfrancis5155
    @raymondfrancis5155 4 ชั่วโมงที่ผ่านมา

    You talking about pinaryi vijayan deal with Adani
    why you not talking about relationship between Adani and modi

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 2 ชั่วโมงที่ผ่านมา

    Not an anti national act

  • @abrahamvarughese7707
    @abrahamvarughese7707 ชั่วโมงที่ผ่านมา

    Keneya

  • @HemanthKumar-nh6cl
    @HemanthKumar-nh6cl 2 ชั่วโมงที่ผ่านมา

    Siddaramiah more than one lakh crores

  • @soorajt4976
    @soorajt4976 6 ชั่วโมงที่ผ่านมา

    🫢😍

  • @roypvarghese6281
    @roypvarghese6281 5 ชั่วโมงที่ผ่านมา

    Then how much he gave to Modi.

  • @rishikm08
    @rishikm08 7 ชั่วโมงที่ผ่านมา

    😑😑😑

  • @iiserinter4627
    @iiserinter4627 4 ชั่วโมงที่ผ่านมา

    Adani pottana

  • @SpecialSquad007
    @SpecialSquad007 6 ชั่วโมงที่ผ่านมา +1

    reality is Shajan is working for Congress, that's his choice, but he's not admitting it, he is just using this platform to fulfill his personal vengeance, he claims 24/7/365 that he's not corrupt, will not take a single paise etc, he's another fraud.

    • @GNN64
      @GNN64 6 ชั่วโมงที่ผ่านมา

      Scaria s HIDDEN FEAR FOR VYAJAN MANGAKOTTAN 's defeat😂

    • @BabyVani-pr8nh
      @BabyVani-pr8nh 3 ชั่วโมงที่ผ่านมา

      George Soros - pappu sanghathinte rajyadroha pankali.

  • @nirmalkumar3622
    @nirmalkumar3622 2 ชั่วโมงที่ผ่านมา

    BJP will win

  • @SureshKumar-ru1is
    @SureshKumar-ru1is 3 ชั่วโมงที่ผ่านมา

    🙏💕💕😎