തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ എല്ലാ ബേക്കറിയിലും കിട്ടും പക്ഷെ ഈ കമ്പനിയുടേതിന് അവരുടെ പേരുള്ള pkt ൽവരുന്നുണ്ടോ അതാണറിയേണ്ടത് bakery യിൽ ചോദിച്ചാൽ അവരുടേത് എന്ന് തന്നെ പറയും പക്ഷെ എങ്ങനെ വിശ്വസിക്കും പേര് കാണാതെ മുഴുവനും പറഞ്ഞാൽ ഉപകാരമായിരുന്നു
എന്റെ നാട്ടിൽ ബേക്കറി കടകളിൽ കിട്ടും കിണ്ണത്തപ്പം തന്നെയാണ് പേര് കടക്കാരോട് ഞാൻ അലുവയാണോ എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അല്ല ഇത് കിണ്ണത്തപ്പം ആണ് എന്ന് എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ടെസ്റ്റ് 😋😋😋👍👍
ഇത് ഹൽവ പോലെയുണ്ട് ഇതിന് കിണ്ണതപ്പം എന്ന് പറയില്ല ഇതൊക്കെ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കിണ്ണതപം പക്ഷെ ഇത് കൊള്ളാം കണ്ടിട്ട് കൊതിയാകുന്നു തിന്നാൻ സൂപ്പർ
: നല്ല രുചി പലഹാരം പക്ഷെ Manufacture മുതൽ distribution വരെ ഹലാൽ വില്ലൻ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. ശരീരവിസർജ്ജ്യം ചേർന്നാൽ കണ്ടുപിടിക്കാൻ സാധ്യമല്ല എന്നതിനാൽ.....😮😮😮😮
ത്രിഷൂരുകാരുടെ കിണ്ണത്തപ്പവുമായി ഇതിനു യാതൊരു ബന്ധവുമില്ല . അത് പഞ്ചസാരയിലാണ് ഉണ്ടാക്കുന്നത്. ഇത്രയും കനമുണ്ടാകില്ല. വെറും ഉണ്ണുന്ന പ്ലൈറ്റിലാണ് ഉണ്ടാക്കുക.
പല തവണ വിളിച്ചു .. എടുത്തില്ല.. എന്തിനാ ഇത്തരം ആളുകളുടെ വീഡിയോ എടുത്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. നിങ്ങളുടെ വീഡിയോസ് ഇത്ത രത്തിലുള്ളതാണോ.. ഉടായിപ്പാണോ. വീഡിയോ കാരണം കച്ചവടം കൂടിയതിന്റെ ആയിരിക്കും. വോയിസ് മെസേജ് അയച്ചു.. മറുപടി ഇല്ല. അഡ്ഡ്രസ്സ് അയച്ചു. ഒരനക്കവും ഇല്ല.. ബെസ്റ്റ് ടീം.. കിണ്ണത്തപ്പം തന്നെ വെറുപ്പായി
ചേട്ടാ ഈ കിണ്ണത്തപ്പം എവിടെ കിട്ടും .പേര് ഒന്നു കൂടി പറയാമോ ഇത്രയും നല്ല വൃത്തിയിൽ എല്ലാം നല്ല ക്വാളിറ്റി സാധനങ്ങൾ ഉപയോഗിക്കുന്നു ഒരു പാട് സന്തോഷം
ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടും ബേക്കറി കടകളിൽ😋 എനിക്ക് ഭയങ്കര ഇഷ്ടമാണടെസ്റ്റ്
തലശ്ശേരിയിൽ നിന്ന് കുത്തുപറമ്പിൽ പോകുന്നവഴിക്ക് എരഞ്ഞോളിപ്പാലം ok
കോഴിക്കോട് ടൗണിൽ കിട്ടുമോ
തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ എല്ലാ ബേക്കറിയിലും കിട്ടും പക്ഷെ ഈ കമ്പനിയുടേതിന് അവരുടെ പേരുള്ള pkt ൽവരുന്നുണ്ടോ അതാണറിയേണ്ടത് bakery യിൽ ചോദിച്ചാൽ അവരുടേത് എന്ന് തന്നെ പറയും പക്ഷെ എങ്ങനെ വിശ്വസിക്കും പേര് കാണാതെ മുഴുവനും പറഞ്ഞാൽ ഉപകാരമായിരുന്നു
എന്റെ നാട്ടിൽ ബേക്കറി കടകളിൽ കിട്ടും കിണ്ണത്തപ്പം തന്നെയാണ് പേര് കടക്കാരോട് ഞാൻ അലുവയാണോ എന്ന് ചോദിച്ചപ്പോൾ അവര് പറഞ്ഞു അല്ല ഇത് കിണ്ണത്തപ്പം ആണ് എന്ന് എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല ടെസ്റ്റ് 😋😋😋👍👍
Kuthuparamb or thalassery eth bakeryil ee brand kittum pls reply..kandappol vangi kazhikkaan kothiyayi
Ella bakery undakum
Kannur sheen backery l kittumo
ഞങ്ങളുടെ നാട്ടിൽ കിണ്ണത്ത
പ്പം ആവിയിൽ പുഴുങ്ങിയാ
ണ് ഉണ്ടാക്കുന്നത്. ഹൽവ
ഇങ്ങനെയുണ്ടാക്കും. ഓരോ
നാട്ടിൽ ഓരോ രീതി
ഇത് ഭയങ്കര taste ആണ് Soft - ഉം ആണ്. അത് വേറെ type 'ഇത് bakery ൽ മാത്രമെ കിട്ടു ' ഉണ്ടാക്കാൻ അത്രയും സമയം എടുക്കും ചക്ക വരട്ടുന്ന പോലെ😊
നിന്റെ നാട്ടിലെ നിയു തിന്നോ.
Online kittumo?
കൊറിയർ കിട്ടുമോ
ഇത് ഹൽവ പോലെയുണ്ട് ഇതിന് കിണ്ണതപ്പം എന്ന് പറയില്ല ഇതൊക്കെ ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കിണ്ണതപം പക്ഷെ ഇത് കൊള്ളാം കണ്ടിട്ട് കൊതിയാകുന്നു തിന്നാൻ സൂപ്പർ
Kuthuaramba ഏത് bakery യിൽ കിട്ടും
എവിടെ ആണ്. ജർമ്മനി യിൽ ആണോ
Ith nhangal veregiyappam ennan parayuka
Coconuts milk edukunn meshin Eviday kittum
ഓൺലൈൻ.ഡെലിവറി ഉണ്ടോ
ഇന്ന് രാവിലെ തന്നെ ഞാൻ പോയി വാങ്ങി.അടിപൊളി കിണ്ണത്തപ്പം. ഇത് വരെ വാങ്ങിയതിൽ നിന്നും രുചികരം
Evidunnu kitty?
തെക്കന്‍ കേരളത്തില്‍ ഇത് ഹലുവ ആണ് കിലോ 250 ആണ്
ഹലുവ വേറെയുണ്ട്. ഇത് വടക്കേ മലബാറിലെ കിണ്ണത്തപ്പം തന്നെ...😊
ഇത് ഹൽവ ആണ്
അത് ഇതല്ല! ഇവിടെ ഉണ്ടാക്കുന്ന ഹൽവ്വ 8hr വേണം പശുവിൻപാൽ നെയ്യ് പഞ്ചസാര മൈദ സൺഫ്ലവർ ഓയിൽ മിൽക്ക്മെയ്ഡ് . kg400
@@jijisopanam8298athe, but kadalaparpu nammude ividam cherkilla.ithinu ricehalwa ennu parayum.gothambu halwa maidha halwa pole😋
@@jijisopanam8298പോടോ ഹേ രണ്ടും വേറെ വേറെ ആണ് തിന്നൊക്കു
Ethu kannur special aanu.adipoli taste.
Njan kochiyil aanu kure aneshichu pakshe kittiyilla.kannur,kasargod bekarykalil kittum.
Ningal njangalude naattile chakka Halwa kazhichittundo.apaara taste aanu.😋😋😋😋njagalude aduthulla bakeryil seasonilkittum
Thrissur ഒക്കെ പണ്ടുമുതലെ കിട്ടുന്നുണ്ട്.
Bro നമ്മൾ ഇതു best ബേക്കറി യിൽ സപ്ലൈ ചെയ്യുന്നുണ്ട്.. നിങ്ങൾക്കു അവിടെ നിന്ന് വാങ്ങാം
എറണാകുളത്തു എവിടെയെങ്കിലും നിങ്ങളുടെ കിണ്ണത്തപ്പം കിട്ടുമോ?.
Eranakulam bashiyavesham ashuda vellam food poison maranam adoka ekm l ketm
Bro എറണാകുളം best ബേക്കറി യിൽ ഉണ്ട്.
Good Process Improvement. Perfect example of continues improvement.
Coconut milk edukkuna machine evidunna vagiya, rate ethra ayi
Veetil upayokikkan pattunna meshine und 3000 rate varum.nhangale naatil Ella veetilum und.kasaragod sthalam
Machine nte photo edamo,veetil undakkunnathite
അഭിവൃദ്ധിപ്പെടട്ടെ❤❤❤❤❤
അച്ഛനോടും ചോദിക്കാമായിരുന്നു. അദ്ദേഹം അല്ലേ ഇത് തുടങ്ങിയത്. Good work 👌
തേങ്ങായും കൂടി നെയ്യിൽ വറുത്തു ചേർത്താൽ സൂപ്പർ ടേസ്റ്റ് ആയിരിക്കും kinnathappam
Yes!👌🧡👍
നിയു എന്ധിനാ കുറ്റം പറയുന്നേ
@@AniyanChettan-i5n
അയിനു നിന്നിൽ കുറ്റം പുതിയതായി ആരോപിക്കാൻ ഒരു സ്ഥലവും ബാക്കിയില്ലല്ലോ.....😜😂😜😂😜😜
If you can register in meesho. We can buy any part of india
Onlinil kittumo
Super super where can we get it in Agra
തലശ്ശേരി ഏത് bakery il കിട്ടും കുരിപ്പേ......?
അലുമിനിയം പാത്രം ഒഴിവാക്കി സ്റ്റീൽ പാത്രമോ, ചെമ്പ് പാത്രമോ ആക്കിയിരുന്നെങ്കിൽ ഹെൽത്തിന് കുറേക്കൂടി സേഫ്റ്റി ആയിരുന്നേനെ 🙏
Nalla quality Aluminium vessels kittunna company pandu AnnaAluminiumau.ippolundonnariyilla.pulirasm,uppu ivayaanu aluminium materialsil upayogichukoodathathu
പാത്രത്തിൽ വേവിക്കുന്നില്ല, അതിൽ ഷേപ്പ്ന്നു വേണ്ടി ഇട്ടുവെച്ചു ചൂട് കുറഞ്ഞാൽ പാക്ക് ചെയ്യുന്നു..
cake ഒക്കെ alluminium tin -ൽ അല്ലെ ഉണ്ടാക്കുന്നത്.
ഇത് ഒമാനി ആലുവ പോലെ ഉണ്ട്
@@nizara-xm1ff ഇത് പണ്ട് മുതലെ bakery യിൽ കിട്ടുന്നതാണ്. ഭയങ്കര taste-ും Soft '- ും ആണ്.
[wo kg കിട്ടുമോ koriyer ayittu
Place ernakulam
Best ബേക്കറി യിൽ ഉണ്ട്. അവിടെ അന്വേഷിച്ചാൽ മതി.
Black halwa ennu vilikkamo😋😋😋😋👍
Try to sell in Bangalore please we are missing this a lot ❤❤
Kasaragod bagathek ayakko
വേണമെങ്കിൽ അറിയിക്കുക
Pinne njagal thironthoram karkku orappam undu ithinekkal difficult aanu undakkan oru rathri muzhuvan kanal lil dum vaykkanam
അതല്ലേ നമ്മുടെ കലത്തപ്പം
ഇതാണ് ഞങ്ങളുടെ നാട്ടിലെ ഹൽവ. പത്തനംതിട്ട ആലപ്പുഴ, kollam, കോട്ടയം ഇവിടൊക്കെ ഹൽവ എന്നുപറയും
ഇത് അലുവ അല്ലെ
Super 😋😋😋
Mashaalla
വോൾസൈൽ വില പറയാദെ റിട്ടയിൽ വില പറഞ്ഞു. അധാ ണ് മുതലാളി 😄
Thrissur ഒക്കെ ഇത് കിട്ടുന്നുണ്ട്. ഇത്ര quality ഉണ്ടോ എന്ന് പറയാൻ പറ്റില്ല എന്തായാലും ഭയങ്കര taste ആണ്.😊
: നല്ല രുചി പലഹാരം പക്ഷെ Manufacture മുതൽ distribution വരെ ഹലാൽ വില്ലൻ ഉണ്ടോ എന്ന് ശ്രദ്ധിക്കണം.. ശരീരവിസർജ്ജ്യം ചേർന്നാൽ കണ്ടുപിടിക്കാൻ സാധ്യമല്ല എന്നതിനാൽ.....😮😮😮😮
തുപ്പും. അതാണ് ഹലാൽ
supper good
Avathaarakanu alappu kurachu kooduthalaanu sredhikkuka
ഇത് ഹൽവ അല്ലെ
കിണ്ണത്തപ്പം ഒരെണ്ണത്തിന് എന്താ വില?
കലത്തപ്പത്തിൻ്റെ വീഡിയോ ചെയ്യാമൊ?
ഇത് എത്ര നാൾ കേടുകൂടാതെ ഇരിക്കും
അലൂമിനിയം പാത്രം ചൂടാകുമ്പോൾ വിഷംശം ഉണ്ടാകും. അതുപോലെ ചെരിവം പണിക്കാർ ബാത്റൂമിൽ ഉപയോഗിക്കാതെ നോക്കണം 👌👌👌
ഇത് ആലുവ തന്നെയല്ലേ❤
ആലുവ തന്നെ.
അല്ല ഹൽവ
ആലഉവയല്ല പത്തനംതിട്ട 😂😂😂😂
ആലുവ അല്ല കണ്ണൂർ എന്നാണല്ലോ അവർ പറഞ്ഞത്.. 😃
അലുവയിൽ നിന്നും ഒരു വ്യത്യാസം മാത്രം കടലപ്പരിപ്പ് ചേർക്കില്ല അലുവയിൽ
ഒന്നോ, രണ്ടോ കിലോ വീട്ടാവശ്യത്തിന് കൊറിയർ ചെയ്തു തരുമോ tvm?
ത്രിഷൂരുകാരുടെ കിണ്ണത്തപ്പവുമായി ഇതിനു യാതൊരു ബന്ധവുമില്ല . അത് പഞ്ചസാരയിലാണ് ഉണ്ടാക്കുന്നത്. ഇത്രയും കനമുണ്ടാകില്ല. വെറും ഉണ്ണുന്ന പ്ലൈറ്റിലാണ് ഉണ്ടാക്കുക.
Thrissur karude alle original
തൃശൂർഇങ്ങനെയാണ് എഴുതേണ്ടത്
Super bichukaaka🥰👍👍👍
🥰🥰🥰
Supperrr
🥰 Super 🙏👍
Ith kinnthil thanne edukanpattille allenkil same
Ente Thalasseri
🙏
ഇതു ആലുവ അല്ലെ
Thalassery
Alla
വേണേൽ ഹൽവ എന്നും പറയാം. ഹൽവയുടെ അനിയൻ.
ഇത് കറുത്ത ഹൽവ (മലപ്പുറം )
Halva ayit oru bandhvum illa ith super sadhana
ഇത് തൃശൂർ ഉണ്ടല്ലോ, ഇതിനെ ഞങ്ങളുടെ തൃശ്ശൂരിൽ കറുത്ത ഹൽവ എന്ന് പറയും,
നിനക്ക് ഒന്നും അറിയില്ല. തൃശ്ശൂർ വിട്ടു മറ്റു ഇടങ്ങൾ കാണു
Super❤❤❤
😋😋😋
👍🥰🥰💚💚
Kinnathappam lovers❤
My feverate
കറുത്ത ഹൽവ
...😅..
.
താങ്കളുടെ അച്ഛന്റെ എക്സ്പീരിയൻസിന്റെ വിലപ്പെട്ട നിർദ്ദേശങ്ങൾ പറയാമായിരുന്നു
ith kinna thappam malabar
Njanum vangi super taste aanu
Evidunna vangiye?
ഇതിനെ അലുവാന്നല്ലേ പറയാ😀
Eranjoliyile kunnathappavum
Naadan bombum 😂🤣🤣
👍👍👍👍👌
❤❤
മലബാർ മാത്രം എല്ലാ ആർക്കും കഴിക്കാം
1 kg ano. 150 rupa
Yes😊
👍👍👍
Wow
🥰🥰🥰
Ithkinnathappamallahalwaanu
15രപക്ക് അരി😂
കാലിത്തീറ്റക്കുള്ള അരി ക്ക് പോലും 28 രൂപ ഉണ്ട്
മ്ലേഛർ തുപ്പി ഹലാലാക്കുന്നതല്ലെങ്കിൽ കിണ്ണത്തപ്പം ഹിന്ദുവിൻ്റേതെങ്കിൽ സൂപ്പറല്ലേ !👌🧡👍👍👍
പല തവണ വിളിച്ചു .. എടുത്തില്ല.. എന്തിനാ ഇത്തരം ആളുകളുടെ വീഡിയോ എടുത്തു ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. നിങ്ങളുടെ വീഡിയോസ് ഇത്ത രത്തിലുള്ളതാണോ.. ഉടായിപ്പാണോ. വീഡിയോ കാരണം കച്ചവടം കൂടിയതിന്റെ ആയിരിക്കും. വോയിസ് മെസേജ് അയച്ചു.. മറുപടി ഇല്ല. അഡ്ഡ്രസ്സ് അയച്ചു. ഒരനക്കവും ഇല്ല.. ബെസ്റ്റ് ടീം.. കിണ്ണത്തപ്പം തന്നെ വെറുപ്പായി
😄😄🤔
Ulupndo thanik eagana കളത്തരം പറയാൻ
ഇത് അലുവ അല്ലെ