നാട്ടുപച്ച; കേരളത്തിലെ ഏറ്റവും വലിയ ഹൈടെക് ഫാം ഒരുക്കി ജയകൃഷ്ണൻ

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2018
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 413

  • @humanblood3554
    @humanblood3554 3 ปีที่แล้ว +53

    രണ്ടു പശുക്കളെ വാങ്ങിക്കണം പടി പടിയായി പശുക്കളുടെ എണ്ണം കൂട്ടണം എന്നിട്ട് ഇതു പോലെയൊരു ഫാം തുടങ്ങണം എന്റെ ഒത്തിരി നാളായിട്ടുള്ള ആഗ്രഹം ആണ്

    • @ahamedkabeer4031
      @ahamedkabeer4031 2 ปีที่แล้ว +4

      താങ്കളുടെ ആഗ്രഹത്തിലേക്ക് നിങ്ങൾക്ക് എത്തിപ്പെടാൻ കഴിയട്ടെ 👏🏻👏🏻

    • @najmuvilayil4213
      @najmuvilayil4213 ปีที่แล้ว

      Ettuyo

  • @ajithpeter623
    @ajithpeter623 4 ปีที่แล้ว +197

    അഭിമാനിക്കുന്നു നമ്മുടെ കൊച്ചു കേരളത്തിൽ ഇതു പോലെ ഹൈ ടെക് ഫാം ഉണ്ടെന്നു അറിഞ്ഞതിൽ

  • @sunnyjoseph615
    @sunnyjoseph615 5 ปีที่แล้ว +31

    Congratulations Jayakrishnan.....Appreciate the great entrepreneurship

  • @sudhanair8177
    @sudhanair8177 2 ปีที่แล้ว +10

    സീരിയലും സിനിമ റിയാലിറ്റി ഷോയും കാണുന്നതിനും നല്ലത് ഇതുപോലുള്ള പരിപാടികൾ കാണുന്നതാണ് നല്ലത് മനസ്സിന് ആശ്വാസം കിട്ടും

  • @sreejavinod2786
    @sreejavinod2786 5 ปีที่แล้ว +27

    Great.. 👌🌹.. കേരളത്തിന്റെ മറ്റൊരു അഭിമാനമാണ് താങ്കൾ...

  • @adv.shravanvijayakumar8352
    @adv.shravanvijayakumar8352 5 ปีที่แล้ว +7

    Ningalku nalla Punyam kittum.... Good work
    ... Keep it up.

  • @shijovn3783
    @shijovn3783 4 ปีที่แล้ว +99

    അടിപൊളി ഫാം 😃😃😃 ഇതൊക്കെ കാണുമ്പോൾ രണ്ട് പശുവിനെ മേടിക്കാൻ തോന്നുന്നു

  • @thajumoopantm825
    @thajumoopantm825 3 ปีที่แล้ว

    God bless you &YOUR family,working members and helpers

  • @aswinviswam3249
    @aswinviswam3249 4 ปีที่แล้ว +4

    Great sir keep going god bless you❤️😘

  • @mathew5230
    @mathew5230 5 ปีที่แล้ว +5

    Good job Jk. God bless you. Wish u all the very best for bright future. Remember no pain no gain.

  • @sandhyasandhya1538
    @sandhyasandhya1538 5 ปีที่แล้ว +6

    Don't know why .. But , feeling happy , grateful and gratitude for you sir🌌🌌🌌 ..
    So much love for cows 💟💟

  • @BelieveinloveEnjoy
    @BelieveinloveEnjoy 4 ปีที่แล้ว +135

    Farm യെന്ന് പറയുമ്പോൾ ചാടി eragenda.... കാണുമ്പോൾ മനസിന്‌ കിട്ടുന്ന സുഗം ഒന്നും ഇത തുടങ്ങിയൽ കിട്ടില്ല....

    • @jithinraju8633
      @jithinraju8633 3 ปีที่แล้ว +5

      മൊണ്ണയാണോ😀😀😂

    • @ammukutty1423
      @ammukutty1423 2 ปีที่แล้ว +1

      mrigangalodu sneham undel dhairyamai cheyaam.....ithrem manasinu sugam kituna vere field ila

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 ปีที่แล้ว

      @@ammukutty1423 ..farm nadayhunnundo nighal,?

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 ปีที่แล้ว

      @@jithinraju8633 aru ninte achano?

    • @BelieveinloveEnjoy
      @BelieveinloveEnjoy 2 ปีที่แล้ว +2

      @@ammukutty1423 മൃഗളോട് സ്നേഹം ഉണ്ടെങ്കിൽ ഒരു farm നടത്തി കൊണ്ടു പോകാൻ ഒന്നും പറ്റില്ല...
      Tv യിൽ ഫാം കാണുമ്പോൾ എല്ലാവർക്കും ഒരു ഫാം thudaghan തോന്നും...അതിൽ പറയുന്നത് ലാഭം മാത്രം ആയിരിക്കും....
      ഇപ്പോഴത്തെ ഉയർന്നു വരുന്ന തീറ്റ ചിലവു ...കാരണം ഇത് അത്ര ലാഭകരം ആയി നടത്താൻ പറ്റില്ല...

  • @vinuthomas4840
    @vinuthomas4840 4 ปีที่แล้ว +3

    Happy to see such a farm in state and installation from Alpha Laval
    Wish all success to Jayakrishnan

  • @lijokoshy9352
    @lijokoshy9352 3 ปีที่แล้ว +3

    കിടിലൻ... ഇതുപോലെ ഒരു ഫാം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നു... ആഗ്രഹം ഉണ്ട് ഇതുപോലെ ഒരു ഫാം

  • @kennypaul7354
    @kennypaul7354 4 ปีที่แล้ว +1

    Great Jayakrishnan. Proud of you. Hope to visit your dairy farm some day soon. Dr. Kenny

  • @balakrishnana.p4655
    @balakrishnana.p4655 3 ปีที่แล้ว +1

    Your determination, hard work, planning and execution is highly appreciable.

  • @sanjayudu
    @sanjayudu 4 ปีที่แล้ว +38

    But d only problem is the calves didn't get love from their mom.

    • @GoogleAccount-lo6wo
      @GoogleAccount-lo6wo 4 ปีที่แล้ว +1

      There is separate shed for pregnant and feeding cows.

  • @ramanathannv6426
    @ramanathannv6426 2 ปีที่แล้ว +6

    A big salute to you youngester. I am proud of you. At a time when youngesters are running after secured government jobs, you have proved that you are of different timber. Yes,you are class apart. Hence you have taken the challenge of running a high tech dairy farm.
    May God bless you in all your endeavors.

  • @floccinnocinfilipication_modi
    @floccinnocinfilipication_modi 4 ปีที่แล้ว +205

    നിങ്ങളാണ് യഥാർത്ത ഗോമാതാ സ്നേഹി... അല്ലാതെ വ്യാജത്തരത്തിലൂടെ കള്ളക്കണ്ണീർ ഒഴുക്കുന്നവർ അല്ല..

    • @92015install
      @92015install 4 ปีที่แล้ว +2

      Floccinnoc infilipication HF, jersi pashukkal gou mathavalla, idu manushyande oru vikruthiyaan, panni, kaattpothu mudalayava kooticherthu undakiya oru jeevi

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 ปีที่แล้ว +4

      @@92015install എന്നാലും കപട സ്നേഹം അല്ലല്ലോ...

    • @sree1010
      @sree1010 4 ปีที่แล้ว +2

      You are an idiot

    • @rosariotom1576
      @rosariotom1576 4 ปีที่แล้ว +2

      Floccinnoc infilipication ninte achante andi myreee

    • @ajishso
      @ajishso 4 ปีที่แล้ว +2

      കറവ വറ്റുമ്പോൾ അവനത്തിനെ അറുക്കാൻ കൊടുക്കും

  • @ShivaPrasadrao1
    @ShivaPrasadrao1 3 ปีที่แล้ว +1

    🙏🙏 scientific methods in Agriculture and such farming is highly necessary. Appreciating JK Farming

  • @sheeladas6972
    @sheeladas6972 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ സർ. 🙏
    May the Lord bless your effort. A big salute.

  • @vineethbabu1477
    @vineethbabu1477 3 ปีที่แล้ว +2

    A man with clear vision....really appreciatble

  • @aravind5186
    @aravind5186 5 ปีที่แล้ว +6

    allam kidua sir. all the best for this initiative. but kunjukalk molapal ration akunatinod yogipilla. othri venda korach nkilm direct kodukarunu🤗

  • @tev596
    @tev596 4 ปีที่แล้ว +3

    Congratulations jaykrishnan. Great initiative

  • @basiljose7193
    @basiljose7193 6 ปีที่แล้ว +12

    The Real Hero..

  • @starat1975
    @starat1975 4 ปีที่แล้ว +1

    Great move. The government need to provide some kinds of subsidies to these kinds of initiatives.

  • @faizafami6619
    @faizafami6619 4 ปีที่แล้ว +3

    Well organized and Equipping farm

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว +17

    വെറുതെ എന്തിനാ പബ്ലിസിറ്റി കൊടുക്കുന്നത്.
    ഉടനെ വരും "നന്നാക്കാൻ".
    എല്ലാ ഭാവുകങ്ങളും.
    ഗുഡ് ലക്ക്.

  • @speakerpp345
    @speakerpp345 3 ปีที่แล้ว +23

    മറ്റൊരു *al marai* നമ്മുടെ കൊച്ചു കേരളത്തിലും ഉയർന്നുവരുന്നത് കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..

  • @geniusachoice
    @geniusachoice 3 ปีที่แล้ว

    Certainly 'Nattupachha' is wonderful program of your Channel. Very informative and inspiring. Good and gentle presenter also. Good.

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 ปีที่แล้ว +4

    Ee farmine kurich adyamayi kelkunna nattukaran njan arikkumo, best wishes from thottaduth panchayath..kalluvathukkal👍

  • @gotuitionin
    @gotuitionin 4 ปีที่แล้ว +5

    Mookku kayar illa....awesome happy cows

  • @jafarah3218
    @jafarah3218 5 ปีที่แล้ว +3

    Defenitely awesome

  • @RamKumar-kx2bt
    @RamKumar-kx2bt 6 ปีที่แล้ว +10

    Great job JK Diaries 👌

  • @TheMuthalib
    @TheMuthalib 5 ปีที่แล้ว +7

    Namichu sir 😍😍😍

  • @shafeequedb9956
    @shafeequedb9956 6 ปีที่แล้ว +10

    Very nice innovative idea. You are very conscious about their health too. Definitely you will get great value for your work.

  • @subhashvelayudhan8811
    @subhashvelayudhan8811 6 ปีที่แล้ว +2

    Good effort,😊👌👌

  • @bigbitha5503
    @bigbitha5503 3 ปีที่แล้ว

    Great entrepreneurship . Farms will be more profitable and better way of farming. I think more farms should take advantage of these advanced technologies.

  • @vasanthrajkm3144
    @vasanthrajkm3144 6 ปีที่แล้ว +3

    Superb..

  • @cirilalbi7072
    @cirilalbi7072 6 ปีที่แล้ว +4

    Good job sir

  • @unmedia8087
    @unmedia8087 4 ปีที่แล้ว +14

    ഒന്നും പറയാനില്ല അദ്ദേഹത്തിനോട് ഒരുപാട് ബഹുമാനം തോന്നുന്നു ഈ കേരളത്തിൽ ഇത്രയെങ്കിലും ഫാം എത്തിച്ചതിന്

  • @sajeevdavas6573
    @sajeevdavas6573 6 ปีที่แล้ว +5

    Super man

  • @krnk1533
    @krnk1533 3 ปีที่แล้ว +1

    3മാസം പ്രായമുള്ള ഗിർ പശുക്കുട്ടിയോട് കൂടി ടോപ് ക്വാളിറ്റി ഗിർ പശു വില്പനക്ക്, 12ltr/day ഇപ്പോൾ 6ltr, കാളയെ കൊണ്ട് ചാടിച്ചിട്ടുണ്ട് കഴിഞ്ഞ ആഴ്ച്ച . വില 110000/-

  • @user-hp9bh6hp4d
    @user-hp9bh6hp4d 5 ปีที่แล้ว

    Enikku valarey ishtapettu vijayashamsakhal thanks

  • @Ebrahim665
    @Ebrahim665 4 ปีที่แล้ว +2

    Very interesting ♥️

  • @shafeeq313alinc
    @shafeeq313alinc 6 ปีที่แล้ว +3

    Fantastic

  • @run-yj4ox
    @run-yj4ox 4 ปีที่แล้ว +65

    തള്ളയുടെ അകിടിൽ നിന്നും പാൽ കുടിക്കാൻ യോഗം ഇല്ലാത്ത കുട്ടികൾ ,😓

    • @naulaskitchen2928
      @naulaskitchen2928 4 ปีที่แล้ว +7

      പക്ക ബിസനസ് .പിന്നെ ആഗ്രഹങ്ങൾ

    • @ammiayan9661
      @ammiayan9661 3 ปีที่แล้ว +1

      😁

    • @simisolotravel6561
      @simisolotravel6561 3 ปีที่แล้ว

      Yes

    • @praveenkumarpai
      @praveenkumarpai 3 ปีที่แล้ว +1

      @@naulaskitchen2928 സായിപ്പിന്റെ പശു സായിപ്പിന്റെ കമ്പനി ഉപദേശമനുസ്സരിച്ച് വളർത്തുന്നു മെറ്റീരിയലിസ്ടിക് അപ്പ്രോച്ച് .

    • @BibinVenugopal
      @BibinVenugopal 3 ปีที่แล้ว +2

      അങ്ങനെ ചെയ്താൽ കുട്ടികൾ കഴിക്കുന്ന ആഹാരത്തിൻ്റെ അളവ് നോക്കാൻ പറ്റില്ല.. ഇത് 8 കോടി ചിലവഴിച്ച് ലാഭം ഉണ്ടാക്കാൻ ഉള്ള ബിസിനസ് ആണ് അങ്ങനെ ആവുമ്പോൾ പശുവിൻ്റെ ആരോഗ്യം വളരെ പ്രധാനം ആണ്

  • @sajeev3961
    @sajeev3961 6 ปีที่แล้ว +1

    Great effort.

  • @rajendranb4448
    @rajendranb4448 4 ปีที่แล้ว +4

    വിദേശത്ത് നിന്നും മടങ്ങി വരുന്നവർക്കും, തൊഴിൽ തേടി വിദേശത്ത് പോകുന്നവക്കും ഒരു ഉജ്വല മാതൃക. അനുബന്ധമായി ഒരു കൃഷി ഫാം കൂടി ഉണ്ടെങ്കിൽ ലാഭം ഇരട്ടിക്കും.

  • @aishwaryakumar6877
    @aishwaryakumar6877 6 ปีที่แล้ว +28

    Its like spa for cows😍😱

    • @jaseelo.p8414
      @jaseelo.p8414 6 ปีที่แล้ว

      Aishwarya Amal hahahah

    • @farry.
      @farry. 4 ปีที่แล้ว

      True just like a spa 😬

  • @faizafami6619
    @faizafami6619 4 ปีที่แล้ว

    How you are cleaning the milking cluster

  • @shaibakshahazad1813
    @shaibakshahazad1813 5 ปีที่แล้ว +1

    Awesome 🔝🔝🔝

  • @ashraf-kadavil
    @ashraf-kadavil 5 ปีที่แล้ว +2

    Superb👌👌

  • @ratnakumarim1661
    @ratnakumarim1661 4 ปีที่แล้ว

    Super farm , Nalla ishtayi 👍

  • @jayannair7176
    @jayannair7176 3 ปีที่แล้ว

    Very good news, I am very interested to do a farming business.

  • @dhanushvandanam7797
    @dhanushvandanam7797 4 ปีที่แล้ว +2

    Love it 😍♥️😍

  • @ashokthoniyil8336
    @ashokthoniyil8336 4 ปีที่แล้ว +1

    thankal swantham makkale pole aanu pashukkale nokkunnath,valiya punnyam thanneyanu,pashukkal aadukal ullidath dyvam und snehihu valarthunnu, super sir,big salute,govt support anivaaryam,bandhappetta mandri vannu kaananam

  • @abin777333
    @abin777333 4 ปีที่แล้ว +1

    Good initiative. Hope no one stops him from carrying on his dream

  • @soorajignatious9376
    @soorajignatious9376 6 ปีที่แล้ว

    super real inspiration for youth

  • @zakkariya7865
    @zakkariya7865 5 ปีที่แล้ว +44

    ഒരു കൊച്ചു അല്‍ മറായി ഫാം

  • @manojkb1444
    @manojkb1444 5 ปีที่แล้ว +9

    JK sir congratulation

  • @jayapraveen3456
    @jayapraveen3456 4 ปีที่แล้ว

    Proud of ur knowledge and experience

  • @shankadumeni8950
    @shankadumeni8950 6 ปีที่แล้ว +143

    My dream 👍👍👍

  • @vighneshvikram2302
    @vighneshvikram2302 6 ปีที่แล้ว +10

    12:10 she tried to take that camera as her food😂😂😂

  • @dk5995
    @dk5995 6 ปีที่แล้ว

    Nanayi aa pasukale nokunude..kandapol entho Oru sandhosam..😊..baviyil enikm thudagm engne onu...ethraku setup onum elagilm..😊

  • @geniusachoice
    @geniusachoice 3 ปีที่แล้ว

    Great initiative. Good Luck.

  • @bijuabrahamp6558
    @bijuabrahamp6558 4 ปีที่แล้ว

    Very informative

  • @dinusomdevan3772
    @dinusomdevan3772 4 ปีที่แล้ว

    I really want to visit your farm

  • @bishrvlogger8843
    @bishrvlogger8843 4 ปีที่แล้ว +32

    എന്നാലും കിടാക്കൾക്ക് അൽപമെങ്കിലും അമ്മയുടെ കൂടെ ഉല്ലസിക്കാൻ അനുവധിക്കണം ..... ഉണ്ടാവുമെന്നു കരുതുന്നു.

    • @jineshdamodharan6729
      @jineshdamodharan6729 3 ปีที่แล้ว

      Pashukale pachakuthinunna teamanu
      Parayunnathi

    • @anwarvaramangalath6090
      @anwarvaramangalath6090 3 ปีที่แล้ว +3

      @@jineshdamodharan6729 keralathile muslingal poathineyan tinnunnath allathe pashukkale alla ,

    • @arunkumar4594
      @arunkumar4594 3 ปีที่แล้ว

      Keralathil chila sthalamngalil matrame pasuvine arkkarullu. Ini angine undenkil pretyekam parayanam ennanu. Keralathil bhooribhagam muslims pashu irachi kazhikkan ishtappedunnila. Athupole bhooripakam hindus pork um kazhikkarilla. Chumma sangikalum kammikalum preshnangal undakkunnu enne ollu.

    • @yathrakal5403
      @yathrakal5403 3 ปีที่แล้ว

      @@jineshdamodharan6729 Enth kaikanam enn natukar thirumanicholum monu, ninakk vendath nee kaikkukka venda enn thoniyal Ath kaikathe mindathe nikkuka

  • @mablej6203
    @mablej6203 5 ปีที่แล้ว +3

    Best wishes

  • @induraj8558
    @induraj8558 4 ปีที่แล้ว

    WISH YOU ALL THE BEST

  • @mohamedmansoormohamed6010
    @mohamedmansoormohamed6010 6 ปีที่แล้ว +3

    Wow. Very nice. Good system.

  • @josejohn3006
    @josejohn3006 3 ปีที่แล้ว

    thanks , very nice.

  • @midhunkumars7820
    @midhunkumars7820 4 ปีที่แล้ว +25

    കേരളത്തിൽ ട്രേഡ് യൂണിയൻ ശല്യം കൂടുതലായി ഉള്ള ഒരു പ്രദേശം അണ്. അവർ നശിപ്പിക്കാതെ സൂക്ഷിക്കുക.
    എന്തായാലും താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിൽ ഇത്തരമൊരു dairy farm ഒരിക്കിയത്തിൽ ഞാനുൾപ്പെടുന്ന മലയാളികൾ അഭിമാനം കൊള്ളുന്നു. ജഗദീശ്വരൻ അനുഗ്രഹം തുടർന്നും ലഭിക്കട്ടെ.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 ปีที่แล้ว +1

      കോട്ടയത്ത് മുപ്പതു കൊല്ലം മുൻപ് റെയിൽവേക്കു വേണ്ടി ഒരു അച്ചായൻ diary farm തുടങ്ങിയതാണ്..കിമ്പളം കിട്ടാത്തതു കൊണ്ട് ചെങ്ങളം പഞ്ചായത്തിലെ ജനസേവകർ അതു പൂട്ടി കൈയ്യിൽ കൊടുത്തു

  • @CookCraftGardenbySuma
    @CookCraftGardenbySuma 3 ปีที่แล้ว

    Congratulations sir

  • @r4uvlog43
    @r4uvlog43 4 ปีที่แล้ว

    Great Sir exelent gohead

  • @MichiMallu
    @MichiMallu 3 ปีที่แล้ว +11

    ചെറിയകാര്യമൊന്നുമല്ല 8 കോടിയോളം മുതൽമുടക്കുണ്ട്! കയ്യിൽ കാശുള്ളവന് ഇതൊക്കെ പറ്റും!

    • @praveenkumarpai
      @praveenkumarpai 3 ปีที่แล้ว +2

      Running now below break even, the video says years will take to make profit.

    • @nasrumon1719
      @nasrumon1719 3 ปีที่แล้ว

      @@praveenkumarpai
      This Farm ipol nilavil undo...??

    • @prasanthkj2887
      @prasanthkj2887 3 ปีที่แล้ว

      ദുരന്തം പറയല്ലേ

    • @whitewolf12632
      @whitewolf12632 2 ปีที่แล้ว

      ക്യാഷ് മാത്രം പോരാ.... അയാളുടെ കഷ്ടപ്പാഡിന്റെ പകുതി ഉണ്ടേൽ കയ്യിൽ ക്യാഷ് ഇല്ലേലും നമുക്കും വിജയിക്കാൻ

  • @tiju4723
    @tiju4723 4 ปีที่แล้ว +42

    ഫാം തരക്കേടില്ലെങ്കിലും ക്ടാവിനെ ഉടൻ തന്നെ മാറ്റുന്നത്‌ ക്രൂരമെന്ന് പറയാതെ വയ്യ.. പോരാഞ്ഞ്‌ പ്രസവിച്ച്‌ ദിവസത്തിനുള്ളിൽ വീണ്ടും ഗർഭിണിയാക്കൽ 🙄

    • @thankamthekkepat
      @thankamthekkepat 4 ปีที่แล้ว +1

      Many methods are against nature...
      Calves should drink milk from the udder with the mother cow licking the calf .....
      Found many methods too mechanical and too profit oriented...

    • @naulaskitchen2928
      @naulaskitchen2928 4 ปีที่แล้ว +12

      പാലിന് നൂറു രൂപ കൊടുക്കാൻ നമ്മളെ കൊണ്ട് പറ്റോ. അപ്പോ ലാഭകരമായിട്ട് മുന്നോട്ട് പോകണമെങ്കിൽ ഇതൊക്കെ ചെയ്യേണ്ടി വരും.

    • @fazpa8963
      @fazpa8963 4 ปีที่แล้ว +2

      Humans need only income... So he can do use any metherd .. So remember all people... That is very bad...

    • @irish8634
      @irish8634 3 ปีที่แล้ว +1

      Apo poottikkaaam alle 😀 enthaaaa brooo. India l ninn kutti pashukale vare aruth pack cheydh gulfilek ayakunnu apoyaaa adheham 8 crore anu invest cheydhad

    • @tiju4723
      @tiju4723 3 ปีที่แล้ว +2

      ഇതിലും നല്ലത്‌ ആറുത്ത്‌ തിന്നുന്നതായിരുന്നു.. കൊന്നാൽ പാപം തിന്നാൽ തീരുമല്ലോ? ഇതിപ്പോ പേറ്‌ തന്നെ പേറ്‌.. കുട്ടിയെ ഒന്നു കാണാൻ പറ്റത്തുമില്ല..

  • @anishasudheesh9929
    @anishasudheesh9929 4 ปีที่แล้ว +1

    Great job

  • @kidilantraveler
    @kidilantraveler 4 ปีที่แล้ว

    Super chetta👌👌

  • @ashraftmthrsure8579
    @ashraftmthrsure8579 5 ปีที่แล้ว +16

    വിദേശത്ത് നിന്ന് മടങ്ങിവരുന്നവർക്ക് വലിയ മാതൃക

  • @tomykm701
    @tomykm701 4 ปีที่แล้ว

    Investment cost means capital???

  • @ratheeshsr1412
    @ratheeshsr1412 3 ปีที่แล้ว +1

    Sir total cost parayamo

  • @humanbeingk4661
    @humanbeingk4661 4 ปีที่แล้ว +1

    Nice work jayakrishnan sir

  • @sameerkp2076
    @sameerkp2076 4 ปีที่แล้ว +1

    സൂപ്പർ

  • @june4media86
    @june4media86 4 ปีที่แล้ว +51

    സിപിഎമ്മുകാർ ഇത് കണ്ടില്ലേ.... അല്ലെങ്കിൽ പൂട്ടേണ്ട സമയമായല്ലോ

    • @prasanthkj2887
      @prasanthkj2887 3 ปีที่แล้ว +1

      വെറുതെ blender പറയല്ലേ.... ജയകൃഷണന് നന്ദി......

    • @prasanthkj2887
      @prasanthkj2887 3 ปีที่แล้ว +1

      പ്രീയ ജയകൃഷ്ണൻ സർ, കേരളത്തിൽ ഇത്തരത്തിൽ ഒരു ഫാം കൊണ്ടുവന്നതിൽ നന്ദി. സംരഭകർക്ക് വഴികാട്ടിയാകട്ടെ.

  • @binilsekharan4427
    @binilsekharan4427 4 ปีที่แล้ว +4

    കണക്കുകൂട്ടൽ എല്ലാം ശെരിയാകട്ടെ, all the best

  • @SureshKumar-wp1zc
    @SureshKumar-wp1zc 3 ปีที่แล้ว

    Good farm and facilities

  • @arifmoonnakkal7763
    @arifmoonnakkal7763 3 ปีที่แล้ว +1

    ഇത് lokdown ല്‍ കാണുന്നവര്‍ ഉണ്ടോ

  • @indiansongs7823
    @indiansongs7823 3 ปีที่แล้ว +3

    ഇത് പൂട്ടീയത് അറിഞ്ഞിട്ട് വന്നവര് ഉണ്ടോ.. 🤕😒

  • @samuelrajan4399
    @samuelrajan4399 4 ปีที่แล้ว +5

    We need more farms like this. I wish him all the best of luck. When I first came to America about 50 years ago, my part time job was milking the cows. Even though I did not like it, I had no other choices at that time. I hope more youngsters will come to this field. Mr. Jaya Krishnan you should give your knowledge and experience to others. May god bless you. Dr. Rajan. USA.

  • @dinusomdevan3772
    @dinusomdevan3772 4 ปีที่แล้ว

    Great sir

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Good information

  • @PBCWORLD
    @PBCWORLD 3 ปีที่แล้ว

    Woow supper number one setup

  • @ameenzebreena9500
    @ameenzebreena9500 2 ปีที่แล้ว

    Excellent 👍👍👍

  • @nindukumartn
    @nindukumartn 3 ปีที่แล้ว

    ഇത്‌ ഇപ്പോൾ ഉണ്ടോ

  • @johnmathew1438
    @johnmathew1438 4 ปีที่แล้ว

    Very very good work. If people do like this ,kerala have no milk shortage and get good milk.

  • @deepupbabu1173
    @deepupbabu1173 4 ปีที่แล้ว

    How much cost

  • @abdl1965
    @abdl1965 4 ปีที่แล้ว

    Nice setup

  • @shaakira.m5788
    @shaakira.m5788 5 ปีที่แล้ว +11

    Aa petrol diesel tractor ozhivakki oru electric wagon aayirunnel polichene