Bigg Boss അർജുന്റെ കോട്ടയത്തെ സ്വപ്ന വീട് 'മാധവം' | Bigg Boss Arjun Home Tour

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • Arjun Bigg Boss Malayalam Family | Arjun Family Interview Bigg Boss Malayalam | Arjun Bigg Boss Malayalam Interview | Arjun Bigg Boss Malayalam Home Tour | Arjun Family Interview Bigg Boss Malayalam | Arjun Bigg Boss Malayalam Interview | Biggboss Arjun Sreethu Interview | | |
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #arjunbiggbosshometour
    #arjunbiggboss
    #arjunfamilybiggboss
    #arjunbiggbossmalayalaminterview
    #arjunsreethucombo
    #arjunsreethuinterview
    #arjunsreethubiggboss
    #arjunsreethulove

ความคิดเห็น • 267

  • @kavyas11
    @kavyas11 3 หลายเดือนก่อน +225

    Arjun❤️❤️🔥
    Proud of you maahhnnn❤️🫂💎
    ഒരുപാട് ഇഷ്ടമാണ്. സാധാരണക്കാർക്ക് അർജുന്റെ character, attitude, talk, ഒക്കെ പെട്ടെന്ന് relate ചെയ്യാൻ പറ്റും. അതാണ് അർജുനെ ഇത്രെയും ആളുകൾ സ്നേഹിക്കുന്നതും 💕✨ സത്യം പറഞ്ഞാൽ ബിഗ്ഗ്‌ബോസ് live സ്ഥിരമായി കണ്ടത് അർജുനെ കാണാൻ വേണ്ടിയാണ്. നല്ലൊരു entertainer ആണ് അർജുൻ. പിന്നെ ആ ചിരി, സംസാരം ഒക്കെ കൂൾ and ഒരുപാട് inspire ചെയ്തിട്ടുണ്ട്. അർജുനെ പോലെ അർജുൻ മാത്രേ ഉള്ളൂ 💯❣️
    മറ്റുള്ളവർക്ക് മാതൃക ആക്കാൻ പറ്റിയ ഒരുപാട് quality ulla person ആണ് അർജുൻ. ഇതുവരെ അർജുൻ ആഗ്രഹിച്ച പോലെ എല്ലാം നടന്നു എന്ന് വിശ്വസിക്കുന്നു.. ഇനിയും ലൈഫിൽ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ..✨💕❤️
    Arjun, Sreethu, Sijo, Jasmin, Gabri frndship okke othiri ishtamarunnu..😍🫶🏻
    Especially Arjun❤️Sreethu❤️ randaleyum orupad miss cheyunnuuu♥️❤️🥹🥹

  • @anakhav7215
    @anakhav7215 3 หลายเดือนก่อน +253

    അര്‍ജുന് 2nd സ്ഥാനം കിട്ടിയതില്‍ അസൂയ ഉള്ളവര്‍ എന്തിനാണ് ഈ video കണ്ട് ഇങ്ങനെ comment ഇടുന്നത്...നല്ല മനസ്സ് ഉള്ളവര്‍ എവിടെയും വിജയിക്കും...അതിന്‌ ഉദാഹരണമാണ് jinto ❤❤❤ Arjun ❤❤❤...

    • @veenaps5vvg297
      @veenaps5vvg297 3 หลายเดือนก่อน +2

      Assoya alla undeserved person athra thanne

    • @Aaiiiii133
      @Aaiiiii133 3 หลายเดือนก่อน +2

      Combo vote kitti 1 runnerup ayi ath ellvrkum ariyn😅😅

    • @phoenix_where-dreams-rise
      @phoenix_where-dreams-rise 3 หลายเดือนก่อน

      Athaa njanum orkkunnath.. Jinto nannaayi cash erakkeettundenn thonnunnu, finale kazhinjittum PR fansinte mezhukalinu oru kuravum illa

    • @simkh8
      @simkh8 2 หลายเดือนก่อน

      ​@@veenaps5vvg297 you need burnol idiot , he is more popular than fartman r winner jinto

    • @simkh8
      @simkh8 2 หลายเดือนก่อน +1

      ​@@Aaiiiii133that is your thought , arjun is far better that jinto in task , as a person also . Arjun was 2nd TTf jinto was after him in TTF , arjun never insulted , abused , disrespected or cheated lied like jinto . Get well soon pr winner jinto fan

  • @littleeyesmontessorischool8597
    @littleeyesmontessorischool8597 3 หลายเดือนก่อน +51

    അർജുൻ ഫസ്റ്റ് കിട്ടുന്ന ആൾക്ക് കിട്ടിയതിനേക്കാൾ opportunity ആണ് അർജുന് കിട്ടിയിരിക്കുന്നത്. ഒരുപാട് ഫിലിമിൽ അഭിനയിക്കാൻ പറ്റുക എന്ന് വച്ചാൽ അതിലും വലുത് എന്താനുള്ളത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @nubeesyums-9928
    @nubeesyums-9928 3 หลายเดือนก่อน +650

    ഒരുപക്ഷെ അവന് first കിട്ടിയിരുന്നെങ്കിൽ അവന് അതൊരു ബാധ്യത ആയിരുന്നേനെ. ഇപ്പൊ cool ആണ്

    • @leenadaya7243
      @leenadaya7243 3 หลายเดือนก่อน +18

      True

    • @amith1224
      @amith1224 3 หลายเดือนก่อน +7

      50 lacks kitule😂

    • @Axaar.
      @Axaar. 3 หลายเดือนก่อน +37

      💯💯 cyber attack at the peak ayenee samadhanam undavilla😊😊

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +19

      സത്യം. കരച്ചിൽ ആർമി വന്ന് കരഞ്ഞു മെഴുക്കിയേനെ 😂

    • @Sanaf523
      @Sanaf523 3 หลายเดือนก่อน

      ​@@RockyRock-vv3exഅല്ലേലും വാതുറക്കാതെcombo കളിച്ചാ കപ്പ് കിട്ടോ

  • @Mrpengagadget
    @Mrpengagadget 3 หลายเดือนก่อน +54

    Arjun is a true inspiration to young generation...
    Full on entertainment and aareyum hurt cheyyaathe game kalichu, runner up aay ❤❤

  • @mayavi8040
    @mayavi8040 3 หลายเดือนก่อน +150

    Arjun 💖💖💖
    We love you dear💯💖
    You are such a gem💎💎💎
    Pure soul and a perfect gentleman💖💖💖

  • @Shabin54
    @Shabin54 3 หลายเดือนก่อน +28

    അർജുൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @Jeevadhri
    @Jeevadhri 3 หลายเดือนก่อน +725

    Arjun ഇപ്പോഴും ഇഷ്ടമുള്ളവർ ഉണ്ടോ?? 🤚🏻❤️

    • @Abhijith-g7q
      @Abhijith-g7q 3 หลายเดือนก่อน +20

      എന്നും ഇഷ്ട്ടമാണ്

    • @leenadaya7243
      @leenadaya7243 3 หลายเดือนก่อน +11

      Yes

    • @Shabin54
      @Shabin54 3 หลายเดือนก่อน +10

      ഇപ്പോഴെന്നല്ല എപ്പോഴും ഇഷ്ടമാണ്

    • @sreekuttysree2107
      @sreekuttysree2107 3 หลายเดือนก่อน +6

      Ys❤

    • @manjusanthuu1032
      @manjusanthuu1032 3 หลายเดือนก่อน +6

      Yes

  • @nitish0560
    @nitish0560 3 หลายเดือนก่อน +131

    Arjun oru valiya star avate in future...he has struggled a lot for that

  • @AlbinHs
    @AlbinHs 3 หลายเดือนก่อน +18

    അച്ഛൻ...നല്ല സുന്ദരൻ.... 👌👌👌👌👍👍👍

  • @Ammu__530
    @Ammu__530 3 หลายเดือนก่อน +49

    അവനെ പോലെ അവന്റെ റൂമിനും എന്തൊരു positivity❤❤❤

  • @nabeesupalakkavalappil814
    @nabeesupalakkavalappil814 3 หลายเดือนก่อน +14

    നല്ല പെരുമാറ്റഗുണമുള്ളൊരു കുട്ടി യാണ് അർജുൻ.

  • @Nasrrinn
    @Nasrrinn 3 หลายเดือนก่อน +106

    Achante same taste aann arjun bro kkum🙌❤️.
    they're really proud to be arjun bro &aswini chechi parents 🍃🤍

  • @Davoy972
    @Davoy972 3 หลายเดือนก่อน +45

    Always with Arjun 🥰🥰🥰💯💯pure soul 💎🙏💎miles to go 👍👍👍keep going 👍👍God bless 🙏🙏

  • @rejeenashooja9295
    @rejeenashooja9295 3 หลายเดือนก่อน +12

    അമ്മയും അച്ഛൻ നും എത്ര പാവം ആണ് നമ്മുടെ അർജുൻ ന്റെ 😥😍😍😍😍😍അർജുൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤️❤️❤️

  • @Shinyjai
    @Shinyjai 3 หลายเดือนก่อน +48

    അവരെക്കണ്ടാലും സംസാരം കേട്ടാലുമറിയാം എന്ത് നല്ല മനുഷ്യരാണെന്ന്.അവരുടെ മകനാണല്ലോ അർജുൻ!!!!!!

    • @sheelakchellappan6526
      @sheelakchellappan6526 3 หลายเดือนก่อน +2

      നല്ല മനുഷ്യനായിട്ടാണോ ആ റെസ്മിന്റെ കൂടെ കൂടി ജിന്റോയ്ക്ക് പണികൊടുത്ത് നല്ല വ്യക്തി ആയിരുന്നെങ്കിൽ റെസ്മിന്റെ ആ കലാപരിപാടിയെ എതിർത്തേനെ

    • @adithyakk1400
      @adithyakk1400 3 หลายเดือนก่อน +7

      ​@@sheelakchellappan6526ente ponno oru jinto ayaal cheyunnathelamm nallath aano pinne athoke gamente bagam aayitale kolapathakal cheytha pole aanalo parachil

  • @Ammu__530
    @Ammu__530 3 หลายเดือนก่อน +122

    കുഞ്ഞു വീട് ആണേലും എന്ത് ഭംഗിയാ ❤❤ഒരു positive Aura ❤ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ 💎💎❤️❤️അർജുൻ ❤

    • @prasadartlove
      @prasadartlove 3 หลายเดือนก่อน +15

      കുഞ്ഞു വിടാ😅😅😅😅

    • @HMC14376
      @HMC14376 3 หลายเดือนก่อน +12

      ഇതാണോ കുഞ്ഞ് വീട് സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത ഞങ്ങൾക്ക് ഇത് ബംഗ്ലാവ് ആണ് കൊട്ടാരം

    • @Rimorom
      @Rimorom 3 หลายเดือนก่อน +7

      Ith kortaram ahne

    • @dr.siluajay8279
      @dr.siluajay8279 3 หลายเดือนก่อน +2

      Quarters aanu..forest nte..swantham alla

  • @lakshmijr4760
    @lakshmijr4760 3 หลายเดือนก่อน +4

    Arjun❤❤
    Arjune ithreyadhikam aalukal ishttapedunnundenkil athinte main reason aalde personality aahnu 💯❤️
    Cheriya veedanenkilum enth bhangiya kanan❤ and even his room is also having a positive aurra just like him 🥰🥰
    May all his dreams come true and wishing him all the success and happiness in life 🙌❤️😍

  • @riyak5143
    @riyak5143 3 หลายเดือนก่อน +24

    Arjun proud of you❤❤❤God bless you🙏🙏 miles to go👍👍 keep going💎💎🥰🥰

  • @leo-jc3hm
    @leo-jc3hm 3 หลายเดือนก่อน +59

    Arjun ❤❤

  • @malavikapr2866
    @malavikapr2866 3 หลายเดือนก่อน +24

    Arjun Family ❤❤💎💎

  • @gangadharank4422
    @gangadharank4422 3 หลายเดือนก่อน +13

    Great Arjun.
    You r a nice gentleman.
    Please don't leave that innocent girl.
    She's a great match for u.

  • @meenumurali3010
    @meenumurali3010 3 หลายเดือนก่อน +77

    u r such a role model of all teenagers

  • @k.pleelavathy7602
    @k.pleelavathy7602 3 หลายเดือนก่อน +30

    അർജ്ജുൻ്റെ അച്ഛന് ജഗദീഷ് ഏട്ടൻ്റെ ലുക്ക് ഉണ്ട്. Good Family.

  • @truespeaker2255
    @truespeaker2255 3 หลายเดือนก่อน +41

    Arjune adichu keri vaada mone ❤

  • @mayavi8040
    @mayavi8040 3 หลายเดือนก่อน +6

    Miles to go... 💎✨
    My dear Arjun ❤️❤️❤️

  • @sarigajl6287
    @sarigajl6287 3 หลายเดือนก่อน +6

    Arjun❤🔥🔥 you are a inspiring person and a true gem🫶

  • @meenu-oo7oy
    @meenu-oo7oy 3 หลายเดือนก่อน +6

    Arjun ❤❤❤ishtam

  • @chandranair8412
    @chandranair8412 3 หลายเดือนก่อน +9

    സംസ്കാരമുള്ള അച്ഛനമ്മമാർ വെറുതെ അല്ല അവന്റെ പെരുമാറ്റത്തിലും സംസ്കാരം നിഴലിക്കുന്നത്.

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 หลายเดือนก่อน +6

    *no one can replace arjun🔥*

  • @LeenaBaby-ot4zo
    @LeenaBaby-ot4zo 3 หลายเดือนก่อน +12

    അർജുൻ ❤❤

  • @reshmaremesh6148
    @reshmaremesh6148 3 หลายเดือนก่อน +11

    Achan looks like elder brother

  • @MuhsinaAmeen-s9r
    @MuhsinaAmeen-s9r 3 หลายเดือนก่อน +5

    അർജുന്റെ അച്ഛനെ കണ്ടാൽ ചേട്ടൻ എന്നെ പറയൂ 🥰

  • @ashiqraj4629
    @ashiqraj4629 3 หลายเดือนก่อน +12

    Arjun.....❤️

  • @baneetathomas8612
    @baneetathomas8612 3 หลายเดือนก่อน +3

    അർജുൻ supet❤❤❤

  • @Mayilpeeli96
    @Mayilpeeli96 3 หลายเดือนก่อน +9

    Arjuneyyyy🔥🔥

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 3 หลายเดือนก่อน +4

    Arju etta💕💕

  • @fidhajebin2901
    @fidhajebin2901 3 หลายเดือนก่อน +4

    Arju n positive family

  • @Crazyy__Girl
    @Crazyy__Girl 3 หลายเดือนก่อน +32

    Arjun is a cool guy😊❤

  • @PersisThomas
    @PersisThomas 3 หลายเดือนก่อน +3

    . Arjun❤❤❤❤❤ super star❤❤❤❤

  • @jeenathomas3935
    @jeenathomas3935 3 หลายเดือนก่อน +44

    Arjun room very neat and tidy ❤❤❤❤❤❤❤beautiful room

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 3 หลายเดือนก่อน +6

    Jinto winner aayenkilum Arjun ne aanu ellarudeyum eshtam kittiyath

  • @leenadaya7243
    @leenadaya7243 3 หลายเดือนก่อน +16

    For us Arjun is the winner

  • @HariKrishnan-ri8hh
    @HariKrishnan-ri8hh 3 หลายเดือนก่อน +6

    Arjuneyyy❤ Awaiting for new super star

  • @sobhanakumarits8200
    @sobhanakumarits8200 3 หลายเดือนก่อน +4

    Nammude Arjun super star aakatte❤️

  • @lizybabu1437
    @lizybabu1437 3 หลายเดือนก่อน +12

    Nice 💯

  • @lathikalathika3941
    @lathikalathika3941 3 หลายเดือนก่อน +2

    അർ ജജുൻ❤ജിൻ്റോ

  • @remitharemo2563
    @remitharemo2563 3 หลายเดือนก่อน

    Njagal malayalikalude 😍❤️❤️Mallu Arjun ❤️❤️❤️❤️

  • @SaleenaSaleena-my4oj
    @SaleenaSaleena-my4oj 3 หลายเดือนก่อน +73

    Oru 10 like tharuo

    • @thedramarians6276
      @thedramarians6276 3 หลายเดือนก่อน +3

      ഒരു 10subscribe tharumo😊💝

  • @LinuJose8782
    @LinuJose8782 3 หลายเดือนก่อน +1

    ഷെൽഫിന്റെ മുകളിലത്തെ ഫ്രെയിം ചെയ്ത ഫോട്ടോയിൽ ഞാൻ ഉമ്മൻചാണ്ടി സാറിനെ കണ്ടു😢😢❤❤❤

    • @AzkarSulaiman
      @AzkarSulaiman หลายเดือนก่อน

      Umman chandy sir avarude neighbour ayirunnu

  • @VChandyGeorge-wl2gf
    @VChandyGeorge-wl2gf 3 หลายเดือนก่อน +5

    Oru photo yum clear ayi kanikkille.interview cheyunna alke mathram kananano.

  • @divyamolmv246
    @divyamolmv246 3 หลายเดือนก่อน +3

    Arjun

  • @tinajaison3917
    @tinajaison3917 3 หลายเดือนก่อน +7

    ☺️☺️☺️☺️☺️

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 3 หลายเดือนก่อน +6

    കേറിചെല്ലുമ്പോഴേ റൂമിലേക്കാണോ ഓടി പോകുന്നത് ഒരു വ്യക്തിയെ നമ്മൾ പരിചയപെടുത്തുമ്പോൾ അയാളുടെ സ്ഥലം വീട്ടുകാര് അങ്ങനെ എല്ലാം പരിചയപെടുത്തിയിട്ടുവേണം ഓടി റൂമിലോട്ടു പോകാൻ എന്റെ ഒരു sajation പറഞ്ഞു എന്നേ ഉള്ളു

    • @deepthipaul444
      @deepthipaul444 3 หลายเดือนก่อน

      Full video kandille

  • @davdjoseph5500
    @davdjoseph5500 3 หลายเดือนก่อน +2

    അർജുന്റെ ചിരി സംസാരം മാന്ന്യ മായ ഇടപെടൽ ഒക്കെ ആണ് മറ്റുള്ളവരിൽ നിന്ന് അർജുനെ വേർതിരിച്ചു നിർത്തുന്നത് ❤️❤️

  • @varghesekurian6430
    @varghesekurian6430 3 หลายเดือนก่อน +3

  • @Sujatha-q9q
    @Sujatha-q9q 3 หลายเดือนก่อน +5

    Kottayam evideyanu.mone sooper

    • @jijojoseph2751
      @jijojoseph2751 3 หลายเดือนก่อน +2

      Kaduthuruthy❤❤

  • @RockyRock-vv3ex
    @RockyRock-vv3ex 3 หลายเดือนก่อน +7

    0:49 fast set up ആണല്ലോ...

  • @thasleemathasli4790
    @thasleemathasli4790 3 หลายเดือนก่อน +3

    Anchor kurch koodi friendly aakahm ayrnj

  • @Bagtan__Army251
    @Bagtan__Army251 3 หลายเดือนก่อน +1

    Ithinte 2nd part veenam

  • @ShowniyaRejeev
    @ShowniyaRejeev 3 หลายเดือนก่อน +2

    Enga eoru achan qmma undegilthqnne makakl successaagum

  • @Twpajg
    @Twpajg 3 หลายเดือนก่อน +9

    Arjun fans like❤

  • @sreelakshmia.s7888
    @sreelakshmia.s7888 3 หลายเดือนก่อน +1

    Arnune pole family nalla behaviour genuiene

  • @BijuMH.
    @BijuMH. 3 หลายเดือนก่อน +6

    അച്ഛൻ ചുള്ളൻ അമ്മക്ക് നല്ല പ്രായം തോന്നുന്നു

  • @ismailt.a4581
    @ismailt.a4581 3 หลายเดือนก่อน +1

    അർജുന്റെ വീട് കോട്ടയത്ത്‌ എവിടെയാണ്

  • @-KLSPIDER_
    @-KLSPIDER_ 3 หลายเดือนก่อน +3

    Achane kandal prayam thonnunnilla

  • @hridhyamohan03
    @hridhyamohan03 3 หลายเดือนก่อน +5

    Arjune istam ann but fam evdeyo ichiri over akana pole oru sadaranakaranu pettan ithra fame vanente excitement akum but haters anne avn thumman noki nilka kuttam parayan athond airil kerand iruna mathii

    • @adithyakk1400
      @adithyakk1400 3 หลายเดือนก่อน +4

      Avar athrakum agrahichathane Avan moviel chance kittan bigboss thudagiya timele interview kandal manasilavum athinteyoke happyness aane avar aalkkarodoke nalla reethiyil aanaloo behave cheyunne pinne haters enth paranjalum cheythalum kuttam mathre kaanu

  • @nissynissy4320
    @nissynissy4320 3 หลายเดือนก่อน +3

    Infant Jesus statue kandu. Athu kandittu onnum paranjillaa.

  • @sajnasudheersajna5296
    @sajnasudheersajna5296 3 หลายเดือนก่อน +1

    Jagatheeshint oru nilapadok und

  • @faizafami6619
    @faizafami6619 3 หลายเดือนก่อน

    Enthinanu drama, ningal bell adichu door thurakkumbol thanne achante shirtil 🎤 undu, natural aayi cheythu koode anchor, Kastam,njan Arjunte parentsine kuttappeduthunnilla.❤

  • @chameleon6120
    @chameleon6120 3 หลายเดือนก่อน

    Sariyaa veedu kandaal aarum veenu pokum

  • @deepathankachan1882
    @deepathankachan1882 3 หลายเดือนก่อน +2

    കോട്ടയം എവിടെയാണ് വീട്?

  • @Akshayappu_1
    @Akshayappu_1 29 วันที่ผ่านมา

    Arjun ❤️paavapetta jangalude manasiile winner... Dr. Robintem thoppide oke grpile vote thendi alla jaiche

  • @padma6369
    @padma6369 3 หลายเดือนก่อน +1

    Lalettane vechulla oru paripadiyano😂

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +6

    കോട്ടയത്ത് എവിടെയാണ് വീട് ?

  • @sreejapradeep1507
    @sreejapradeep1507 3 หลายเดือนก่อน +1

    കോട്ടയത്ത് ഏതു സ്ഥലത്താണ് വീട്?

    • @aryamolreji9374
      @aryamolreji9374 3 หลายเดือนก่อน

      കടുത്തുരുത്തി

  • @aksarojiniaks9429
    @aksarojiniaks9429 3 หลายเดือนก่อน

    അച്ഛന് ജഗദീഷിന്റെ ചില mannerism ഉണ്ട്..😂

  • @lathamurali1875
    @lathamurali1875 3 หลายเดือนก่อน +1

    Rpeat boradikkunnu

  • @Sujatha-q9q
    @Sujatha-q9q 3 หลายเดือนก่อน

    ""Ente ishathinu pokum"" ennu parayan padillairunno?ippozhathe aankuttikalekal kooduthal penkuttikal. E vaku upayoghikunnu

  • @anez1478
    @anez1478 3 หลายเดือนก่อน +6

    Lalettan arjun fano😅😅😅 chirppikkalle😂

    • @ajimathew7955
      @ajimathew7955 3 หลายเดือนก่อน +1

      😅😅😅

  • @sumolsunny2143
    @sumolsunny2143 3 หลายเดือนก่อน +1

    Kottayathuu evideya arjunante veeduu njan kottayathukariyannu

    • @jijojoseph2751
      @jijojoseph2751 3 หลายเดือนก่อน +2

      Kaduthuruthy❤❤

  • @peincyabey5458
    @peincyabey5458 3 หลายเดือนก่อน

    Bigg Boss thudangiyapol lalettante photo ottichathano

  • @dhanyaknarayanan7192
    @dhanyaknarayanan7192 3 หลายเดือนก่อน +1

    Sreethu, sijo , apsara and sai ellavrum support cheythittum arjun nu first aakan kazhinjilla.

    • @sarigajl6287
      @sarigajl6287 3 หลายเดือนก่อน +6

      TH-cam chennels nu pr koduth winner aavenda gathikedu vannillo nthayalum 😂 pinne sijo,sreethu fans onnum Avnu vote cheythirunilla...angane aanenki Jinto kk Robin,thoppi de oke support undarunallo

  • @UshaKumari-zp8em
    @UshaKumari-zp8em 3 หลายเดือนก่อน +1

    അവതരണം അത്ര നന്നായില്ല...

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 3 หลายเดือนก่อน +1

    ശ്രീതുമായി house ൽ കാണിച്ചതു അവരുടെ behaviourഇഷ്ടമല്ല

  • @RekhaShafeek
    @RekhaShafeek 3 หลายเดือนก่อน

    അവരുടെ വണ്ടി തള്ളാൻ അവര് മാത്രം മതി

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 3 หลายเดือนก่อน

    ഈ അലവലാതി എന്തോ ആകണം

  • @RajuWayanad-mx6cq
    @RajuWayanad-mx6cq 3 หลายเดือนก่อน +2

    Veedinu chuttum kurachu ""vaazha" vachukude...😂😂😂

    • @thusharasnest4109
      @thusharasnest4109 3 หลายเดือนก่อน +3

      Podi onnu

    • @Apz2696
      @Apz2696 3 หลายเดือนก่อน

      Swanthamaayi krishi undennu thonunn.. Ennal ningal kurachu kondu kodukk

    • @Anu__33-33
      @Anu__33-33 3 หลายเดือนก่อน +2

      Bigboss enna showyl keri film opportunityum kitti erikuna Arjun..veetl erunu phone or tvyl ee show kandu arudeyo fan aya nigal comment edunu arjunte parentsnod vazha vachude veednu chuttum enn..Nala comedy!!

  • @littleworld9856
    @littleworld9856 3 หลายเดือนก่อน +4

    ഫോട്ടോ ഒട്ടിച്ചപ്പോൾ ഈ സീസൺ ലാലേട്ടൻ വരെ ഉണ്ടല്ലോ ഇന്റർവ്യൂ വരും എന്ന് പറഞ്ഞപ്പോൾ ഒട്ടിച്ചതാണോ 😂😂😂

    • @arj979
      @arj979 3 หลายเดือนก่อน +15

      arjunte introduction video eduth nok athilum und.Pinne interviewin oke varumbo arr ayalum ichiri decorate oke cheyum.

    • @Little_heartss
      @Little_heartss 3 หลายเดือนก่อน +13

      Athu pandathe instagrm reelsil vere und

    • @zzainulab
      @zzainulab 3 หลายเดือนก่อน +9

      Ath pandethe avente videos oke end insta reels oke poyi check chey 🍼

    • @Little_heartss
      @Little_heartss 3 หลายเดือนก่อน

      ​@@arj979 vitukar thanne chythath anenn thonunnu ethu avan bbyil ullapol edutha video ahn but ethrem vndarnnu 🙂

    • @nohmore4
      @nohmore4 3 หลายเดือนก่อน

      Veettukar chythath alla.. Avan bb il povunnen munne ulla vdo ilm ind​@@Little_heartss

  • @lincemathew2255
    @lincemathew2255 3 หลายเดือนก่อน +1

    Laletaante photo biggboss keriyathu pramanichu ottichathanennu arum parayathe illa😂

    • @lishithapp4342
      @lishithapp4342 3 หลายเดือนก่อน +3

      Correct, bb introduction വീഡിയോയിൽ ലാലേട്ടന്റെ ഒരു photo മാത്രേ അർജുന്റെ റൂമിൽ ഉള്ളാരുന്നുള്ളു. ഇതിപ്പോൾ ഹോം ടൂർ ലാലേട്ടൻ ഫാൻ ആണെന്ന് കാണിക്കാൻ വേണ്ടി കുറേ ലാലേട്ടന്റെ ഫോട്ടോ സെല്ലോ tap വച്ചു ഒട്ടിച്ചിരിക്കുന്നു 🤣🤣🤣🤣 കുറച്ച് over അല്ലേ 🤣🤣🫣🤣🤣

    • @Little_heartss
      @Little_heartss 3 หลายเดือนก่อน +3

      ​@@lishithapp4342 eth Arjun bbyil aryirunnapol edutha video ahnn achan ammayum age ullavar alle avru mathrm alle vitil ullu avr chythe avum intrvw edkn veravan okke paranjapol nammal anelum kurch decrtns chyule athupole chythe avum😁

    • @sreelakshmia.s7888
      @sreelakshmia.s7888 3 หลายเดือนก่อน +3

      Old insta videosil Und introduction kanicha pic ithe Arjun bigg bosssil Aayrunnapo eduthathane

    • @sreelakshmia.s7888
      @sreelakshmia.s7888 3 หลายเดือนก่อน +2

      Old insta videosil Und introduction kanicha pic ithe Arjun bigg bosssil Aayrunnapo eduthathane

    • @sarigajl6287
      @sarigajl6287 3 หลายเดือนก่อน +3

      ​@@lishithapp4342 best😂 apo avnte room full kanicharunno...avnte pazhaya insta stories nokkiya manasilavum ee photos okke appozhe ullathanu

  • @photoscopy
    @photoscopy 3 หลายเดือนก่อน

    Full naatak

  • @abijith4383
    @abijith4383 3 หลายเดือนก่อน +2

    So Risch.. 😮 Pr kodukkan paisa illannokke talli Pr strategy 👏👏

    • @sarigajl6287
      @sarigajl6287 3 หลายเดือนก่อน +3

      Ninte karachil ithuvare kazhinjille😂 nthayalum pr koduth winner aavenda gathikedu Avnu illa😂

    • @abijith4383
      @abijith4383 3 หลายเดือนก่อน

      @@sarigajl6287 pr koduthittum winner aayillan para😂👍

  • @HabeebTT-lh8hl
    @HabeebTT-lh8hl 3 หลายเดือนก่อน +2

    എന്താ നിപ്പോൾ അർജുനു രാജാ വൊന്നുമല്ലല്ലോ ഇത് ഒന്നും കാണിക്കാൻ മാത്രം ഇല്ല ബ്ലോഗർമാർക്ക് ഒരു പണിയും ഇല്ലാത്തത് കൊണ്ട് ഇവരെയൊക്കെ തേടിപ്പിടിച്ചു നടക്കുകയാണ്
    ബിഗ് ബോസ് നന്നായിട്ടു വേണ്ട അതിലുള്ളവർ നന്നാവാന്
    അതുകൊണ്ട് മോള് വേറെ വല്ലതും നോക്ക്

  • @Roseroseeee860
    @Roseroseeee860 3 หลายเดือนก่อน +6

    ഒട്ടും ഇഷ്ടമില്ല, ക്രൂരൻ, വന്നവഴിയും മറന്ന് ഒന്നും ഇല്ലായ്മയിൽ കൂടെ നിന്ന വ്യക്തിയെ നിഷ്കരുണം ഒഴിവാക്കിയ വെക്തി, എല്ലാത്തിനും കാലം കണക്ക് ചോദിക്കുന്ന ഒരു ദിനമുണ്ടാകും, അന്ന് വീണ്ടും കാണാം, കൃഷ്ണാ ഗുരുവായൂരപ്പാ 🙏

    • @sreelekshmipa4071
      @sreelekshmipa4071 3 หลายเดือนก่อน +13

      🙄

    • @BIBITHAVASUDEV
      @BIBITHAVASUDEV 3 หลายเดือนก่อน +14

      Nirthado 😂...nee cmnt mariyittatha

    • @amith1224
      @amith1224 3 หลายเดือนก่อน +3

      Chiripikall😂

    • @RockyRock-vv3ex
      @RockyRock-vv3ex 3 หลายเดือนก่อน +2

      നിനക്കൊക്കെ എന്തുവാടേ 😂😂

    • @Little_heartss
      @Little_heartss 3 หลายเดือนก่อน +3

      😂😂😂 cmnt maripoyo😂😂

  • @omanakuttanek2977
    @omanakuttanek2977 3 หลายเดือนก่อน +1

    ഒരേഒരു വിന്നർ ജിന്റോ ♥️♥️♥️♥️♥️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sajijoy5581
    @sajijoy5581 3 หลายเดือนก่อน +2

    അർജുൻ സീസൺ 6 ൽ ഉണ്ടായിരുന്നോ

    • @sarigajl6287
      @sarigajl6287 3 หลายเดือนก่อน +3

      Ammavanu kanninu problem undennu thonnunn😂

  • @omanakuttanek2977
    @omanakuttanek2977 3 หลายเดือนก่อน +3

    തോട്ടിയുടെ വിട് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙏

    • @sarigajl6287
      @sarigajl6287 3 หลายเดือนก่อน +9

      Enn Valiyan jinto fens

    • @mayavi8040
      @mayavi8040 3 หลายเดือนก่อน +3

      Nirtharayille da ninte okke cheap pr. 20 lacham chilavakkiyathanallo kundappan. Poyineda.. 😑

  • @aj22222
    @aj22222 3 หลายเดือนก่อน +17

    Arjun❤❤❤❤❤❤

  • @sahanamusthafa8169
    @sahanamusthafa8169 3 หลายเดือนก่อน +140

    Arjun Bro-ന്റെ personality & +ve atittude കണ്ടാൽ ആരായാലും fan ആകും... Youth ന് role model ആക്കാൻ പറ്റിയ inspiring person....

  • @hashimhashimpt3414
    @hashimhashimpt3414 3 หลายเดือนก่อน +29

    ❤ arjun 🔥