നടൻ രതീഷ് ജനിച്ചു വളർന്ന വീട് | Actor Ratheesh House and Family

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 484

  • @rudrasha-uo1fh
    @rudrasha-uo1fh 3 ปีที่แล้ว +50

    എനിക്ക് ഒരു പാട് ഒരുപാട് ഇഷ്ട്ടമുള്ള നടൻ രതീഷ് സാർ, വീടും കുടുംബക്കാരെയും കാണാൻ പറ്റിയതിൽ അതിയായ സന്തോഷം .എൽസ നല്ല അവതരണം മനോഹരം

  • @sanujss
    @sanujss 3 ปีที่แล้ว +59

    ജീവിതം ആഘോഷിച്ചു തീർത്ത ഒരാളായിരുന്നു ശ്രീ. രതീഷ്. സുഹൃത്തുക്കളും നല്ല ഭക്ഷണവും പാർട്ടികളും ഒക്കെയായി മരിക്കുന്നത് വരെയും സന്തോഷത്തോടെയാണ് അദ്ദേഹം ജീവിച്ചതെന്ന് കേട്ടിട്ടുണ്ട്. ഡയബറ്റിക് ആയിട്ടും ആരോഗ്യം ശ്രദ്ധിക്കാതെ ഈ ജീവിതരീതി തുടർന്നതാണ് അദ്ദേഹത്തിന്റെ അകാല വിയോഗത്തിൽ കലാശിച്ചത്. ഉഗ്രൻ ആക്ടർ ആയിരുന്നു. Thanks for this episode

  • @minirk1882
    @minirk1882 3 ปีที่แล้ว +149

    ഏറ്റവും സൗന്ദര്യമുള്ള നടൻ 'ഒരിക്കലും മറക്കില്ല

    • @Saviour09
      @Saviour09 3 ปีที่แล้ว +4

      Lal eattante athra varilla

    • @sivinsajicheriyan7937
      @sivinsajicheriyan7937 3 ปีที่แล้ว +7

      @@Saviour09 addeham thakarth ninna kaalath mammookka,lalettan fildil vannathe undayrunullu ennathu mattoru satyam

    • @Saviour09
      @Saviour09 3 ปีที่แล้ว +4

      @@sivinsajicheriyan7937 lal eattan range vere tanneyaan

    • @dilsoman
      @dilsoman 2 ปีที่แล้ว +2

      @@Saviour09 actingil lalettan thanne..looks nazeee,mammukka, ratheesh , ravikumar, jayan avarokke kazhinje varoo...

    • @prasannakm3359
      @prasannakm3359 6 หลายเดือนก่อน

      ,​@@Saviour09

  • @hojaraja5138
    @hojaraja5138 3 ปีที่แล้ว +140

    രതീഷ് ❤️ആദ്യം കാണിച്ച ആ പാട്ട് അത് മാത്രം മതി ഒരു തലമുറയെ ആവേശത്തിലാഴ്ത്തിയ നടൻ,
    ആ മണ്ണിൽ ഉറങ്ങുന്നു..💐
    ഒരുപാട് സന്തോഷം എൽസാ അദ്ദേഹത്തിന്റെ ഓർമ്മകൾ നൽകിയതിന്

    • @shijukiriyath1410
      @shijukiriyath1410 3 ปีที่แล้ว +1

      ATHU MAATHRAMO BAAKKIYOKKEY EVIDEY POYI
      *KAATTU THAARAATTUM....AHIMSA
      *KARALITHILETHO...........INNALLENKIL NAAKE
      *VRINDAVANAKKANNAA NEE EN KANNUKALALLEY......ASURAN
      INIYUM ORUPAADUNDU........MIKATHU MOOLAAN MAATHRAMEY ARIYOO

    • @shijukiriyath1410
      @shijukiriyath1410 3 ปีที่แล้ว +1

      NAATHAA NEE VARUM KAALOCHA KELKKUVAAN......CHAMARAM
      DEVANGANEY.......RAJAVINTEY MAKAN
      PAVIZHAMALLI POOTHU NILKKUM......VAZHIYORAKKAAZHCHAKAL
      INIYUMUNDU

    • @royvt3673
      @royvt3673 3 ปีที่แล้ว +2

      മഞ്ഞേവാ ഇത് മധുവിധുവേള ...

    • @RegiT-wf1vn
      @RegiT-wf1vn 3 ปีที่แล้ว +2

      Other Songs of Ratheesh
      സംഘർഷം-തൂമഞ്ഞിൽ
      വിഷം- ഉൽസാഹ മൽസരം
      വിഷം- നിന്നെയെൻ സ്വന്തം
      അമ്മയ്ക്കൊരുമ്മ-അടിമുടി
      കരിബൂച്ച- നീയെൻ ജീവനിൽ കരിബൂച്ച- ലാവണ്യ ദേവതയല്ലെ
      ഇടിയും മിന്നലും- ചേതോഹാരികൾ
      ചംബൽക്കാട്- നീരജ ശ്യമള
      John Jaffer Janardhanan- My name is സിന്ദൂര സന്ധ്യക്ക് മൗനം- ശാലീനയാം
      തീരം തേടുന്ന തിര- കണ്ണിൻൻ്റെ
      തീരം തേടുന്ന തിര- സ്വർണ്ണതേരിൽ
      ഒടുക്കം തുടക്കം- എൻ്റെ സങ്കൽപ്പ മൈനാകം- ആകാശ മൗനം
      അക്കച്ചീടെ കുഞ്ഞുവാവ- കരളിലെ ഇലഞ്ഞിപ്പൂക്കൾ- വിഷുപക്ഷി

    • @hojaraja5138
      @hojaraja5138 3 ปีที่แล้ว +1

      അതെ എല്ലാം മികച്ചത് തന്നെ..ഇവിടെ എഴുതിയാലും തീരാത്ത അത്രയും ഉണ്ട് ..ഞാൻ ചുരുക്കി എഴുതിയെന്നേ ഉളളൂ..

  • @udayakumaruday1884
    @udayakumaruday1884 3 ปีที่แล้ว +29

    വളരെ ഏറെ കാണാൻ ആഗ്രഹിച്ച വീഡിയോ..രതീഷ് എന്ന നടൻ മലയാളിക്ക് മറക്കാൻ കഴിയാത്ത ഒരു സൗന്ദര്യം

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 ปีที่แล้ว +16

    രതീഷ് എന്ന അതുല്യ നടന്‍ അഭിനയിച്ച ഒരു പാട് സിനിമകൾ ഞാന്‍ കണ്ടിട്ടുണ്ട്. ആ അഭിനയം
    എന്റെ മനസ്സില്‍ ഇടം പിടിച്ച ഒന്നാണ്.

  • @minit5728
    @minit5728 3 ปีที่แล้ว +23

    നല്ല വീഡിയോ സൂപ്പർ... ഈ നടനെ ഒരുപാടിഷ്ടമായിരുന്നു.. മരിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ഞാൻ എപ്പോഴും പറഞ്ഞു കരയുമായിരുന്നു.. അദ്ദേഹത്തിനെ നേരിട്ടറിയുന്ന ഒരാൾ പറഞ്ഞപ്പോഴാണ് ഞാൻ എല്ലാം അറിയുന്നത്.. എത്ര നല്ല നടനായിരുന്നു.. പണം കൂടുമ്പോൾ കൂടെ നടന്ന് നശിപ്പിക്കാൻ ഒരുപാട് പേരുണ്ടാവും

  • @73east43
    @73east43 3 ปีที่แล้ว +134

    ഒരുപക്ഷെ സൗന്ദര്യത്തിലും അഭിനയത്തിലും മമ്മുട്ടിയെയും മോഹൻലാലിനെയും കടത്തി വെട്ടേണ്ട നടൻ 🌹🌹🌹പ്രണാമം

    • @SavadkSavad-zv8hh
      @SavadkSavad-zv8hh ปีที่แล้ว +2

      ഇത്തിരി... കൂടിപ്പോയില്ലേ... 😂

    • @73east43
      @73east43 ปีที่แล้ว +7

      @@SavadkSavad-zv8hh ഒട്ടും കൂടിയിട്ടില്ല

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 ปีที่แล้ว +1

      🙏❤️❤️😊😔💐

    • @Hum-66
      @Hum-66 9 หลายเดือนก่อน

      V̤I̤G̤G̤A̤N̤ṲT̤T̤O̤

    • @Hum-66
      @Hum-66 9 หลายเดือนก่อน

      L̤A̤L̤I̤N̤A̤Y̤ O̤K̤.̤ M̤A̤M̤M̤O̤O̤T̤T̤I̤Y̤E̤ O̤K̤ A̤L̤L̤A̤

  • @maneeshek3428
    @maneeshek3428 3 ปีที่แล้ว +35

    വീട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം. സോദരി. താങ്ക് യൂ

  • @syamkumarks8352
    @syamkumarks8352 3 ปีที่แล้ว +16

    ഇങ്ങനെ ഉള്ള വീഡിയോസ് കാണിക്കുന്ന എൽസ ചേച്ചിക്ക് ആവട്ടെ ഇന്നത്തെ ലൈക്‌

  • @പബ്ലോഎസ്കോബർ-റ8ര
    @പബ്ലോഎസ്കോബർ-റ8ര 3 ปีที่แล้ว +19

    രതീഷ് ഏട്ടൻ, മലയാളം മറക്കാത്ത ലെജൻഡ് 💪

  • @jasim4955698
    @jasim4955698 3 ปีที่แล้ว +23

    മരിച്ച സ്ഥലത്ത് ഒരു അടയാളം എങ്കിലും വെക്കാമായിരുന്നു... ❤.. ഒരു ശവ കൂടീരം

    • @kailasnathkailas4089
      @kailasnathkailas4089 3 ปีที่แล้ว +3

      athe

    • @mukeshmanikattil1670
      @mukeshmanikattil1670 2 ปีที่แล้ว +1

      മമ്മുക്കയും ലാലേട്ടനും സിനിമയിൽ വന്ന സമയത്ത് രതീഷ് സാർ തുഷാരം. പോലുള്ള സിനിമയിൽ തിളങ്ങി നിൽക്കുകയായിരുന്നു സൂപ്പർ സ്റ്റാർ ആയിരുന്നു പിന്നീട് വന്ന അശ്രദ്ധ കാരണം സിനിമയിൽ നിന്നും ഔട്ട്‌ ആയി

    • @mukeshmanikattil1670
      @mukeshmanikattil1670 2 ปีที่แล้ว

      തുഷാരം കരിമ്പൂച്ച അഹിംസ അമ്മയ്‌ക്കൊരുമ്മ സൂപ്പർ സിനിമകൾ

  • @ampikuttanvishvanathan7609
    @ampikuttanvishvanathan7609 3 ปีที่แล้ว +85

    രതീഷ്സാർനെക്കുറിച്ചും, അദ്ദേഹത്തിന്റെ വീടും കാണാൻ സാധിച്ചതിൽ സന്തോഷം, എലിസയുടെ ഓരോ വീഡിയോ കാത്തിരുന്നു കാണുന്നത് ഇത് കൊണ്ട് തന്നെയാണ്. ആശംസകൾ 🌹🌹🌹

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +35

    സാർ പ്രണാമം🌹🌹🌹 എത്രകാലം കഴിഞ്ഞാൽ ഈ നടന് ആരും മറക്കില്ല അത്രയ്ക്ക് പ്രേക്ഷകരുടെ മനസ്സിൽ കേറി പറ്റി. സാറിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സിനിമയാണ് രാജാവിന്റെ മകൻ. ഞാൻ ടിവിയിൽ എപ്പോൾ വന്നാലും കാണും.

  • @sreens8166
    @sreens8166 3 ปีที่แล้ว +14

    വല്ലാത്ത പൗരുഷം ഉള്ള മുഖം ആയിരുന്നു രതീഷ് ന്..കാറ്റു താരാട്ടു കിളിമരത്തോണിയിൽ. ആ പാട്ടിൽ രതീഷ് സ്വപ്ന ജോഡികൾ സൂപ്പർ ആയിരുന്നു

  • @shineshine4616
    @shineshine4616 3 ปีที่แล้ว +17

    നല്ല ഗൗരവം ഉള്ള നടൻ ആയിരുന്നു പക്ഷെ ജീവിതം അത്ര ഗൗരവത്തിൽ എടുത്തില്ല എന്ന് തോന്നുന്നു.. നന്ദി എൽസ.. 🙏

  • @sherlyg2048
    @sherlyg2048 3 ปีที่แล้ว +17

    ഒരു കാലഘട്ടത്തിൽ മലയാള സിനിമയിൽ തിളങ്ങി നിന്ന രതീഷ് എന്ന നടന്റെ വീടും കുടുംബവും ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. നായകനും വില്ലൻ ആയും ധാരാളം സിനിമകളിൽ അഭിനയിച്ചു. സുന്ദരനായ വില്ലൻ എന്ന് പറയാം. 👍👍👍

  • @nibinbiju2224
    @nibinbiju2224 3 ปีที่แล้ว +32

    Chechi .....
    കണ്ടു കണ്ടു ഇനിയും ഇതുപോലെയുള്ള വീഡിയോ വരും എന്ന് തീർച്ചയായും പ്രതീക്ഷിക്കുന്നു 😊😁
    ❤️❤️❤️❤️❤️ 👍👍👍

  • @asimon4611
    @asimon4611 3 ปีที่แล้ว +41

    He was my friend. We studied together, at SN college kollam.

  • @anoopkunhithayil1048
    @anoopkunhithayil1048 3 ปีที่แล้ว +19

    ആ ഒരു പാട്ട് മതി രതീഷ് സാറിനെ കുറിച് ഓർക്കാൻ രതീഷ് സാറിന് 🙏🙏🙏നല്ലൊരു വീഡിയോ രതീഷ് സാറിന്റെ ചേച്ചിയും നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നു 🙏🙏🙏Team Eliza Supper 👍🏻👍🏻👍🏻👍🏻

  • @ജോൺ-ണ3വ
    @ജോൺ-ണ3വ 3 ปีที่แล้ว +15

    Ratheesh sir ന്റെ മക്കളെ വ്ച്ചു എപ്പിസോഡ് ചെയ്യണം 👍 അത് ചെയ്യുമോ അതും കൂടെ വന്നാൽ പൂർണ ആകു ഉള്ളു 👍👍 കിടുകി തിമിർത്തു 👏

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +3

      Try ചെയ്യാം

    • @pramojpk3091
      @pramojpk3091 3 ปีที่แล้ว +1

      അതെ. ഞാനും കലവൂർ കാരൻ ആണ്. പറയാത്ത ഒരുപാട് ട്രാജഡി ഉണ്ട്

  • @YummyMusts
    @YummyMusts 3 ปีที่แล้ว +17

    ഹൃദയമയി നീ കേൾക്കാനായ് ..... സൂപ്പർ song . പണ്ടത്തെ ഫ്രീക്ക നായിരുന്നു രതീഷ് സർ എന്നു പറയാം. ആ കണ്ണ് തന്നെയാണ് അദ്ദേഹത്തിന്റെ highlights. സിസ്റ്റർ ഇതു പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.🥰🥰👍👍

  • @sivajits9267
    @sivajits9267 7 หลายเดือนก่อน +1

    നേരത്തെ പോയെങ്കിലും അയാൾ.. ഭാഗ്യം ചെയ്തവൻ തന്നെ ആണ്.. ആയിരുന്നു.
    മറക്കാൻ പറ്റാത്ത സിനിമ ആണ് രാജാവിന്റ.. മകൻ.. ഒരുപാട് ഒരുപാട് ഓർമകൾ നൽകിയ.. മനുഷ്യൻ.. 💕💕💕.. ഒപ്പം.. എത്സ എന്ന പ്രിയ മകൾക്കും... എത്സ.. ഈശ്വരാധീനം... ഉള്ളവൾ.. ആണ്... എന്നും ദൈവം മോൾക്ക്. തുണ.. ആയിരിക്കട്ട.. ❤❤❤.. വീണ്ടും വരണം. വേറൊരു.. വീഡിയോയുമായി.. 💞💞💞

  • @Mrsidharthan
    @Mrsidharthan 3 ปีที่แล้ว +11

    രതീഷ് സാറിന്റെ വീട് കാണാൻ സാധിച്ചതിൽ സന്തോഷം.

  • @Safana437
    @Safana437 3 ปีที่แล้ว +16

    കാണാൻ ആഗ്രഹിച്ച വീഡിയോ thanks 👍👍

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 ปีที่แล้ว +3

    രതീഷ് എന്ന നടനെ ഒരു പാട് ഇഷ്ടം ,കമ്മീഷണറിലെ മോഹൻ തോമസ്‌ എന്ന കഥാപാത്രം മലയാളി മറക്കില്ലൊരിക്കലും ,ഇദ്ദേഹത്തിനെ കുറിച്ചുള്ള വിവരണം അപൂർവമായതുപോലെ തോന്നി ,

  • @paathu1161
    @paathu1161 2 หลายเดือนก่อน

    രതീഷ് ചേട്ടനെ ഒത്തിരി ഇഷ്ട്ടം. ആ കണ്ണുകളാണ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകത

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 3 ปีที่แล้ว +12

    രതീഷ് സാറിനെ ഒത്തിരി ഇഷ്ടം

  • @parustastytips1538
    @parustastytips1538 3 ปีที่แล้ว +13

    ഹായ്.. ഒരിക്കൽ നരേന്ദ്ര പ്രസാദ് സാറിന്റെ വീട്ടിൽ വന്നപ്പോൾ കണ്ടിരുന്നു.. സംസാരിക്കാൻ പറ്റിയില്ല...

  • @sarathsasidharan2847
    @sarathsasidharan2847 2 ปีที่แล้ว +8

    കണ്ണുകൾ വേറെ ലെവൽ

  • @subeeshe8237
    @subeeshe8237 3 ปีที่แล้ว +13

    എൽസ അടിപൊളി വീഡിയോ 😍
    പിക്ചർ കോളിറ്റി, ക്യാമറ &എഡിറ്റിംഗ് 👌ആശംസകൾ 🙏

  • @abduaziz1293
    @abduaziz1293 ปีที่แล้ว

    നിങ്ങളുടെ ആ ചിരി സുപ്പർ അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പുറത്തേക്ക് വരുന്നത് ആണ് സഹോദരീ നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. നമ്മുടെ ചെറുപ്പം ഓർക്കാൻ ഈ നടന്മാർ നമുക്ക് തന്ന ഒരു സ്നേഹം. അവരുടെ ജീവിതം 🤔 വളരെ നല്ല പരിപാടി. ഈ കാലഘട്ടം ഇങ്ങനെ ആകും എന്ന് ഇവർ അന്ന് ഓർത്തു കാണുമോ🤔 ഇല്ല. പക്ഷേ എന്നാലും അവരെ മനുഷ്യൻ സ്നേഹിക്കും ജാതി മത ഭേദമന്യേ രാഷ്ട്രീയ ഭേദമന്യേ. ബിഗ് സല്യൂട്ട്. രതീഷ് മമ്മൂട്ടി മോഹൻലാൽ ഇവരൊക്കെ ഒരേപോലെ ആണ്. രതീഷ് വളരെ ഹൃദ്യമായ സ്നേഹം ഉള്ള ആളാണ്. നേരത്തെ നമ്മെ വിട്ടു പോയി. 😭 മനുഷ്യൻ നാളെ പോകും. ഞാനും പോകും. 🌹🌹🌹🌹🌹

  • @davidhernandezfortcochin648
    @davidhernandezfortcochin648 7 หลายเดือนก่อน +1

    *thanks എലിസ, ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ ആണ്, രതീഷ് സർ നെ ഞാൻ ഒരുപാട് ആരാധിച്ച ഒരു കഥാ മാത്രമാണ്*

  • @krishnakarthik2915
    @krishnakarthik2915 3 ปีที่แล้ว +58

    എത്ര. സ്വത്തു ഉണ്ടായാലും. അവസാനം 6അടി. മണ്ണ് മാത്രം. സ്വന്തം 😔🙏🙏🙏🙏🙏🙏🙏

    • @blackcats192
      @blackcats192 ปีที่แล้ว

      Swath allam nashippichirunnu enn palarum parayunnu..

  • @midhunmohan6593
    @midhunmohan6593 3 ปีที่แล้ว +8

    ഒരുപാട് സന്തോഷം... വീട് കണ്ടപ്പോൾ.. ചേച്ചി... സന്തോഷം ട്ടോ

  • @edassariledassarikannal4042
    @edassariledassarikannal4042 3 ปีที่แล้ว +9

    കരുത്തനായ ഒരു നടന്നായിരുന്നു പകരംവക്കാനില്ലാത്തനാടൻ എന്നും സൂപ്പർ സ്റ്റാർ തന്നെ

  • @radhakrishnang3815
    @radhakrishnang3815 3 ปีที่แล้ว +50

    ആലപ്പുഴ പിച്ചുഅയ്യർ --മുല്ലക്കൽ റോഡിൽ 80s ൽ ജിസ് എഞ്ചിനീയർസ് കടയുടെ മുന്നിൽ ഇരിക്കുന്ന രതീഷ് ആണ് എന്റെ ആദ്യ ഓർമ ❤പിന്നീട് സിനിമയിൽ!!പുതിയ വാങ്ങിയ കാറിൽ എന്റെ വിവാഹത്തിന് വന്നിട്ട്,(86)പുറത്തു ഇറങ്ങാതെ (പറ്റാതെ 😄)ഇരുന്നതും ഓർമ്മയിൽ ഉണ്ട്!!പ്രണാമം ❤❤

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      Chettante relative ayrunno Ratheesh Chettan ?

    • @radhakrishnang3815
      @radhakrishnang3815 3 ปีที่แล้ว +5

      @@jayaprakashk5607 സുഹൃത്ത്!

    • @jeevamenon1326
      @jeevamenon1326 3 ปีที่แล้ว

      A goood human being alle

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      Radhakrishnan G ---- Sir, he not utilised his caliber.
      How he became a drunkard?

    • @sonyjoseph485
      @sonyjoseph485 3 ปีที่แล้ว

      👍👍

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +7

    ഒത്തിരി ഇഷ്ടപ്പെട്ടു ,വീഡിയോ പെട്ടന്ന് തീർന്നതുപോലെ തോന്നുന്നു

  • @ananthrajendar9601
    @ananthrajendar9601 3 ปีที่แล้ว +13

    ചേച്ചി താങ്ക്സ്. രതീഷ് സാറിന്റെ വീട് കാണിച്ചതിന്🙏🙏. ഇനി ബാലൻ കെ നായർ സാറിന്റെയും, സുധീർ സാറിന്റെയും വീട് കാണിക്കു.

  • @babus2704
    @babus2704 3 ปีที่แล้ว +5

    ഇത്പോലുള്ളനടൻ ഇനിവരില്ല കൂടെവർക്ക്ചെയ്യുന്നവർക്ക് തിരിച്ചുപാര വെക്കാത്ത nadan

  • @memythomas1321
    @memythomas1321 3 ปีที่แล้ว +8

    Lila Rajan was my friend. Studied together in S.N. College. Happy to see her.

  • @balachandrankv3136
    @balachandrankv3136 2 ปีที่แล้ว +2

    രതീഷ് ഒരു നിഷ്കളങ്കമായിരുന്നു. നല്ല നടൻ

  • @bijuunnikrishnan8855
    @bijuunnikrishnan8855 3 ปีที่แล้ว +19

    പഴയ കാല നടൻ മാരെ പരിചയപെടുത്തുമ്പോൾ അവരുടെ കൂടുതൽ സിനിമാ ക്ലിപ്പുകൾ കാണിച്ചാൽ കാണുന്നവർക്ക് ആവേശം ലഭിക്കും👍

  • @reneeshpeter4475
    @reneeshpeter4475 2 ปีที่แล้ว +3

    Actor's ne select cheyyunnathu super..oru media ilum kanikatha vare selection super..vary natural anchoring.. please next oduvil ounnikrishnan,philomina..etc

  • @jacobthomas6620
    @jacobthomas6620 3 ปีที่แล้ว +22

    Ratheesh was very glamorous and romantic hero, after the Great Jayan. But lavish and drunk life , he was gone too fast from Ee manohara theeram 💐

  • @binilkumarsudhi9408
    @binilkumarsudhi9408 9 หลายเดือนก่อน +1

    എന്നും എപ്പോഴും ഇഷ്ട്ടം മാത്രം ❤❤❤ രതീഷ് ❤

  • @Alpha11129
    @Alpha11129 3 ปีที่แล้ว +35

    മദ്യം ഒരു നല്ല നടനെ തകർത്തതിന്റെ ഏറ്റവും നല്ല ഉദാഹരണം രതീഷ്

    • @asharafa8903
      @asharafa8903 3 ปีที่แล้ว

      ano..,🤔

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +1

      Really ? I have been drinking for the last 40 years, and nothing has happened.

    • @Alpha11129
      @Alpha11129 3 ปีที่แล้ว

      @@tvoommen4688 അയിന്

    • @nahsinnixan
      @nahsinnixan 3 ปีที่แล้ว +3

      @@tvoommen4688 It's not necessary you die because you drink. If you are in control it is good. Ratheesh was diabetic at the time when he had stroke. He enjoyed drinking, enjoyed food and never really controlled his diabetic condition. That's the reason. If you are diabetic no alcohol period. You should enjoy life. That's good you are not alcoholic.

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว

      @@nahsinnixan combination of diabetic and alcoholic condition can kill a person........

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +15

    Ratheesh was a friend of mine too from Kalavoor. He is from a royal family and a kind hearted man.

  • @rajalekshmigopan1607
    @rajalekshmigopan1607 3 ปีที่แล้ว +6

    Super നടനായിരുന്നു രതീഷ് സർ .

  • @radhakujikuttan9507
    @radhakujikuttan9507 ปีที่แล้ว +1

    Thanks for this episode🙏🙏🙏🙏🙏🙏

  • @sindhups3378
    @sindhups3378 3 ปีที่แล้ว +10

    Super performance ♥️♥️♥️♥️

  • @dianasebastian871
    @dianasebastian871 ปีที่แล้ว +1

    Nice video! Well done!👏Truly a missed Super Actor Raathish Sir…🙏

  • @sandranepoleon5766
    @sandranepoleon5766 3 ปีที่แล้ว +12

    RATHEESH THE BEST ACTOR IN MALAYALAM FILM INDUSTRY

  • @simirj1662
    @simirj1662 3 ปีที่แล้ว +19

    എലിസ dear, പ്രണയമയി നീ കേൾക്കാനായ്...പ്രണയപദം ഞാൻ പാടുന്നു...... ഇനിയും ഒത്തിരി നല്ല വീഡി യോകളുമായ് വരണം....നന്ദി dear

  • @ashmijoseph8498
    @ashmijoseph8498 3 ปีที่แล้ว +6

    Super chechi 👍❤️❤️

  • @MuhammadAshraf-xg4mm
    @MuhammadAshraf-xg4mm 3 ปีที่แล้ว +10

    Super 👌👌❤❤

  • @udaybhanu2158
    @udaybhanu2158 3 ปีที่แล้ว +14

    പല വേഷങ്ങളിൽ മലയാള സിനിമയെ സമ്പന്നമാക്കിയ, പ്രത്യേകിച്ച് രാജീവം വിടരും എന്ന ഗാനം നൽകുന്ന ഗരിമ.
    അകാലത്തിൽ പൊലിഞ്ഞ അതുല്യ പ്രതിഭ

  • @shinesvlog3432
    @shinesvlog3432 3 ปีที่แล้ว +4

    എനിക്ക് ഇഷ്ട പെട്ട നടൻ

  • @jayaprakashk5607
    @jayaprakashk5607 3 ปีที่แล้ว +6

    Ennum Ormayil Ratheesh ❤️❤️

  • @alikhalidperumpally4877
    @alikhalidperumpally4877 3 ปีที่แล้ว +12

    എൽസ എന്ന മിടുക്കി കുട്ടി 😍👍

  • @sreejith.v.s1789
    @sreejith.v.s1789 3 ปีที่แล้ว +5

    പഴയ മഹാ നടൻ ഗോവിന്ദൻ കുട്ടി യെ മറക്കരുത്

  • @shylathaaji7418
    @shylathaaji7418 ปีที่แล้ว +1

    മദ്യം തകർത്ത ജീവിതം എന്റെ ഇഷ്ട നടൻ

  • @majeedkk8485
    @majeedkk8485 3 ปีที่แล้ว +22

    ആലുമ്മൂഡൻ, ഷീല, വിജയശ്രീ, ശ്രീവിദ്യ, ജയഭാരതി, കൊച്ചിൻ ഹനിഫ്, ലക്ഷ്മി.....
    പിന്നെയും ഒരുപാട്
    പേരുണ്ട്, ഇവരുടെ കുടുംബത്തെ അറിയാൻ, വരും വീഡിയോകളിൽ
    പ്രതീക്ഷിക്കുന്നു

    • @shijukiriyath1410
      @shijukiriyath1410 3 ปีที่แล้ว +4

      VIJAYASREEYUDEY VEEDU THIRUVANANTHAPURAM MANACAUD AANU EASY AAYI KANDU PIDIKKAAM....AVARUDEYCHECHYUDEYUM, SAHODARANTEYUM FAMILYUM MATTUM IPPOLUM AVIDEY THAAMASIKKUNNUNDU.....ATHIL ORAALUDEY PERU SREEKANTAN ENNAANU.....ADDEHATHINTEY WIFE POLICEIL AANU ....SREEPADMANABHASWAMY KSHETHRATHIL DUTY UNDAAYIRUNNU

    • @asainaranchachavidi6398
      @asainaranchachavidi6398 3 ปีที่แล้ว

      പഴയ കാല ഹാസ്യ നടന്മാരായിരുന്ന S.P. പിള്ള ., പട്ടം സദൻ , പോൾ വെങ്ങോല , മണവാളൻ ജോസഫ് എന്നിവരുടെ കുടുബത്തിനെ കാണിക്കാമോ

    • @sathidevadas8285
      @sathidevadas8285 3 ปีที่แล้ว

      പഴയ കാല സിനിമയിലെ ബാലനടീനടന്മാരെയു൦ അവരുടെ സിനിമയുടെ ക്ളിപ്സോടെ വരുമെന്നു പ്രതീക്ഷിക്കുന്നു.

    • @athu2895
      @athu2895 6 หลายเดือนก่อน

      Ms thripunnithura, mun kala nadan shivaji ivare kurich video cheyamo

  • @kavithar535
    @kavithar535 3 ปีที่แล้ว +5

    ആന്റിയെ കണ്ടിട്ട് രതീഷ് sir ന്റെ മകളെ പോലുണ്ട്

  • @monishthomasp
    @monishthomasp 3 ปีที่แล้ว +9

    Good video. Wanted to always know details about Ratheesh. This video is one of the most detailed one about Ratheesh and his family. Good job Eliza.. ❤

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +2

      Thank you Monish❤️

  • @adheenavlogs3796
    @adheenavlogs3796 3 ปีที่แล้ว +2

    Supperb ആയിട്ടുണ്ട് dear 😍😍😍😍😍👍👍👍👍

  • @anithanatarajan8602
    @anithanatarajan8602 3 ปีที่แล้ว +3

    Super vedeo Very nice to see Rateesh sirs house and family members

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 3 ปีที่แล้ว +8

    We expect this type of variety videos from ur side sis .

  • @salimvs3768
    @salimvs3768 3 ปีที่แล้ว +158

    മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് മുന്നെ സൂപ്പർ സ്റ്റാർ.. പക്ഷെ കരിയർ ലെ അശ്രദ്ധ എല്ലാം നശിപ്പിച്ചു...

    • @sujithpillai1554
      @sujithpillai1554 3 ปีที่แล้ว +7

      Alcohol ruined the Great artist.

    • @sureshkumarsureshkumar6590
      @sureshkumarsureshkumar6590 3 ปีที่แล้ว +1

      @@sujithpillai1554 ui

    • @raghunathanvn2199
      @raghunathanvn2199 3 ปีที่แล้ว

      B bb bbbbbbbbbbbbbbbbbbbbjjjikkjjjjj

    • @raghunathanvn2199
      @raghunathanvn2199 3 ปีที่แล้ว

      B bb bbbbbbbbbbbbbbbbbbbbjjjikkjjjjj

    • @rajeshpillai9609
      @rajeshpillai9609 2 ปีที่แล้ว

      മുരളി, രതീഷ്, രാജൻ പി ദേവ്, മണി ഇവരൊക്കെ ആൽക്ഹോളിൽ മുങ്ങി ജീവിതം നശിപ്പിച്ചു

  • @SubeeshPrajina
    @SubeeshPrajina ปีที่แล้ว +1

    സൂപ്പർ 😀😃👌

  • @rekhavidyasagar7041
    @rekhavidyasagar7041 2 ปีที่แล้ว +1

    Super 🌹🌹 നല്ല നടൻ 🌹🌹🌹🌹🙏🙏

  • @FRM477
    @FRM477 2 ปีที่แล้ว +4

    മലയാളത്തിന്റെ സ്വന്തം രതീഷ് സർ ❤

  • @jineeshp5792
    @jineeshp5792 3 ปีที่แล้ว +13

    സിനിമയെ സ്നേഹിക്കുന്നവർ രതീഷ് എന്ന നടനെ ഇഷ്ടപ്പെടുന്നവർ ഒരുപാട് അറിയാൻ ആഗ്രഹിച്ച വീഡിയോയാണ്.. N F varghese ചേട്ടന്റെ video ചെ യ്യാമോ.. Thanks Eliza

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +3

      ജിനീഷേ.. N. F sir ന്റെ വീട്ടുകാർക്ക് താൽപ്പര്യം ഇല്ല

    • @blackcats192
      @blackcats192 ปีที่แล้ว

      Nf family's interview oru online channelil vannittund search cheital kittum..

  • @santhoshvarghese8459
    @santhoshvarghese8459 3 ปีที่แล้ว

    Akaalathil polinjupoya malayalathile abhinaya prathibha..... Thank you elizaa

  • @ushag6039
    @ushag6039 3 ปีที่แล้ว +1

    ചേച്ചി എത്ര ആക്ടിവ് ആണ് നല്ല ചേച്ചി അത് അവതാരിക സൂപ്പർ മോളെ നല്ല സംസാരം. ഇനിയും ഇത് വിഡിയോ പ്രതീഷിക്കുന്നു

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว

      Thanks ചേച്ചി ❣️

  • @techandtipsmalayalamkwt3969
    @techandtipsmalayalamkwt3969 3 ปีที่แล้ว +2

    നല്ല വെറൈറ്റി വീഡിയോ thanks dear 👍🏻❤

  • @ReshmiVU
    @ReshmiVU 7 หลายเดือนก่อน

    Orikalum manasil ninnum mayatha Ratheesh sir 🙏🙏🙏🙏🙏🙏♥️♥️♥️♥️

  • @dhsufgh8758
    @dhsufgh8758 3 ปีที่แล้ว +11

    എന്റ ഇഷ്ട നടൻ രതീഷ്

  • @sandranepoleon5766
    @sandranepoleon5766 3 ปีที่แล้ว +8

    RATHEESH ORGINAL SUPER STAR IN MALAYALAM FILM INDUSTRY

  • @jayaramjayaram1128
    @jayaramjayaram1128 2 ปีที่แล้ว +3

    Exactly thanks my dream boy my child hood ratheesh sir

  • @sujayar4606
    @sujayar4606 3 ปีที่แล้ว +8

    ഒരുപാട് ഇഷ്ടം തോന്നിയ നടൻ ...നല്ല അഭിനയവും,പക്ഷേ എന്തൊക്കെയോ..പാകപ്പിഴകൾ ആജീവിതം താറുമാറായി...കാലത്ത് പൊലിഞ്ഞുപോയ നക്ഷത്രം

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +1

    കാണാൻ കാത്തിരുന്ന വീഡിയോ ആണ്....ThankYou.....❤️

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      കാടന്റെ ലോഗോ അടിപൊളി 🥰

    • @kaadansancharivlogz
      @kaadansancharivlogz 3 ปีที่แล้ว

      @@SEEWITHELIZA Thankyou😍

  • @anoopkunhithayil1048
    @anoopkunhithayil1048 3 ปีที่แล้ว +6

    അങ്ങനെ വീണ്ടും ആറന്നൂറ്റി അമ്പത്തി " ഒന്നാമത്തെ" ലൈക് from BAH👍🏻👍🏻👍🏻

  • @devs3900
    @devs3900 3 ปีที่แล้ว +8

    The one and only Mohan Thomas, 😘😘😘

  • @balack2762
    @balack2762 3 ปีที่แล้ว +3

    Ishtamai..Rateesh chettan..met him twice..good human being..🙏

  • @sudheeshvr8497
    @sudheeshvr8497 3 ปีที่แล้ว +6

    കഴിവ് തെളിയിച്ച് വ്യക്തി മുദ്ര പതിപ്പിച്ച് കടന്ന് പോയവരും ജീവിച്ചിരിക്കുന്നവരും വിസ്മരികപ്പെടുന്നവർ അവരുടേയോർമ്മകൾ ജനങ്ങളിലെത്തിക്കുവാനുള്ള നിങ്ങളുടെ പരിശ്രമമത്തിന് നന്ദി തുടർന്ന് കൊണ്ടേയിരിക്കുക 👍

  • @abdulraheem4187
    @abdulraheem4187 3 ปีที่แล้ว +10

    നല്ലൊരു നടൻ ആയിരുന്നു രതീഷ്

  • @lailasudheer3839
    @lailasudheer3839 3 ปีที่แล้ว +3

    superb elizaaaa👍👍

  • @remeshoman1971
    @remeshoman1971 3 ปีที่แล้ว +1

    നല്ല വീഡിയോ, Thanks Eliza & team

  • @sabithaajith686
    @sabithaajith686 3 ปีที่แล้ว +1

    Thanks Mole 👌

  • @sgcutz3648
    @sgcutz3648 3 ปีที่แล้ว +3

    തീരാ നഷ്ട്ടം 😢🥀🥀♥️

  • @MarunnaMalayaliTV
    @MarunnaMalayaliTV 3 ปีที่แล้ว

    Nice Vdo Eliza 👌 , എന്റെ മാറുന്ന മലയാളി..ചാനലിൽ ... മലബാറിലെ മനോഹരമായ സ്ഥലങ്ങൾ.....🌹❤🎬👌👍

  • @sathish-zp5rd
    @sathish-zp5rd 3 ปีที่แล้ว +2

    ചേച്ചി......സൂപ്പർ

  • @itsmejoel007
    @itsmejoel007 3 ปีที่แล้ว +3

    First comment 😘😘

  • @praseedkumar3418
    @praseedkumar3418 8 หลายเดือนก่อน +1

    കാറ്റുതാ രാട്ടും കിളിമരതോണിയിൽ. രതീഷിന്റെ പഴയപാട്ടുസീൻഓർമ്മവരുന്നു പാവംഎന്തുചെയ്യാൻ👍👍👍

  • @sanusanalkumar9199
    @sanusanalkumar9199 3 ปีที่แล้ว +2

    Superb ❤️❤️❤️💕❤️

  • @nasarma4527
    @nasarma4527 3 ปีที่แล้ว +13

    വളരെ മനോഹരമായിരിക്കുന്നു

    • @SEEWITHELIZA
      @SEEWITHELIZA  3 ปีที่แล้ว +1

      ഹായ് നാസർ 🥰

  • @surendrannair261
    @surendrannair261 3 ปีที่แล้ว +2

    Good video ...thanks

  • @kevingeorge584
    @kevingeorge584 3 ปีที่แล้ว +8

    പുനലൂർ ആണോ sir wife house.. പുതിയ അറിവ്.... Thanks for your information.

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +2

      Yes... Jayabharatam....

    • @kevingeorge584
      @kevingeorge584 3 ปีที่แล้ว +1

      @@jaibharathjaibharath3521 .okk near ഭരണിക്കാവ് temple.

    • @rageshk.h731
      @rageshk.h731 3 ปีที่แล้ว

      Former minister Hemachandran's daughter Dayana.. His wife

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว

      @@rageshk.h731 --- Jayabharatam ayurvedic medical centre belongs to them?

  • @jojokuzhiyil7783
    @jojokuzhiyil7783 3 ปีที่แล้ว +2

    Thank you very much