ഇതുവരെ കാണിച്ചഅഭിനേതാക്കളിൽ ഭാഗ്യവാനായ അച്ഛനാണ് അച്ചൻകുഞ്ഞു സർ. കാരണം അച്ഛന്റെ ഓർമ്മകൾ ശേഖരിച്ചു സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു മകനും വേറെ ഇല്ല. അതു കൊണ്ടു തന്നെ ഞങ്ങൾ പ്രേക്ഷകർക്ക് അതു കാണാൻ സാധിച്ചു. നന്ദി... എല്ലാവർക്കും.. 🙏🙏
@@subrahmanyansubrahmanyan5420 അത് മക്കളെ വളര്‍ത്തുന്ന പോല ഇരിക്കും.. നല്ല പ്രായത്തില്‍ ഭാര്യയെയും, പിള്ളേരെ യും തെറി വിളിച്ചു, കുടിച്ചു കൂത്താടി armadichu.. തോന്ന്യാസം നടന്നിട്ട്.. അവസാനം വയസസാം കാലത്ത് ആരും ഇല്ലാതെ വരുന്നതു സ്വഭാവികമായും സംഭവിക്കുന്നത് ആല്ലേ 😊
ചെന്നെയിൽ പോയാൽ പഴയ കാല നടി സാധന ഉണ്ട്. ബ്ബാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ഷീല ശാരദ ജയഭാരതി തുടങ്ങിയ നായിക മാരോട് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈ യിൽ ഉണ്ട് ഓർമ ഒക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ ആണ്. എൽസ എത്രയും പെട്ടെന്ന് ചെന്നൈ യിൽ പോയി അവരെ ഇന്റർവ്യൂ ചെയ്യണം എന്ന് അപേക്ഷിക്കുന്നു🙏
ഞങ്ങൾ ഒക്കെ ജനിക്കും മുമ്പ് ചരിത്രം സൃഷ്ടിച്ചു ആടിതിമിർത്തുപോയ മഹാനടൻമാർ എങ്കിലും ഇവരുടെ കാലഘട്ടം ആദരവോടെ അന്വേഷിച്ചു വരികയാണ് ഞങ്ങൾ..ഇവരെല്ലാം പരിചയപ്പെടുത്തി ഓർമ്മകൾ സമ്മാനിച്ച എൽസയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ..
അച്ഛൻ കുഞ്ഞ് വേറിട്ട രൂപവും അഭിനയവും അദ്ദേഹത്തിന്റെ കുടുംബത്തിനെ കണ്ടതിൽ ഒത്തിരി സന്തോഷം തിലകൻ സാറിന്റെ വിടും നാടും കുടുംബവും കാത്തിരിക്കുന്നു....... മകന്റെ അച്ഛനോടുള്ള ഇഷ്ട്ടം കണ്ടപ്പോൾ സന്തോഷമായി 🙏♥
ഇങ്ങനെയുള്ള കലാകാരന്മാരെയും ഇങ്ങനെയുള്ള മക്കളെയും കാണിച്ചുതന്ന elsa എന്ന ബ്ലോഗർ ഇന അഭിനന്ദനങ്ങൾ അച്ഛനോടുള്ള ആ മകന്റെ സ്നേഹം എല്ലാവർക്കും അറിയാൻ പറ്റി elsa കാരണം
ലോറി എന്ന സിനിമ കാണാൻ പോയത് ഇപ്പോഴും ഓർക്കുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം അന്വേഷിച്ചത് വേലൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടനെക്കുറിച്ചായിരുന്നു. അന്നു മുതൽ അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം ഇഷ്ടമായിരുന്നു. ഒരു ചെറിയ കഥാപാത്രം പോലും ഓർമ്മയിൽ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഉദാ: യാത്ര., ഈ വീഡിയോയിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയെല്ലാം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.കാരണമറിയില്ല. എങ്കിലും... ആ ആഗ്രഹം ബാക്കി നിൽക്കുന്നു
വണ്ടർഫുൾ അതെ ദിവസം ഇങ്ങനെയെല്ലാം സംഭവിച്ചത്.അദേഹത്തിൻ്റെ ഓർമ്മകൾ കാത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലേ അതും ചിത്രങ്ങളുടെ പേരുകൾ, തീയതി, വർഷം എല്ലാം ഇത് മാത്രം മതി ഈ കുടുംബത്തെ ആദരിക്കുന്നു.വരും തലമുറയ്ക്ക് ഇങ്ങനെ ഒരു മുത്തശ്ശന്റെ ഓർമ്മകൾ നില നിറുത്താൻ ഭാഗ്യം സിദ്ധിച്ചവർ. സ്നേഹപൂർവ്വം ആ മകനും,പ്രിയ ഭാര്യയ്ക്കും മറ്റ് കുടുംബങ്ങൾക്കും സ്നേഹാഞ്ജലി. 🙏
ഞാൻ അച്ഛൻ കുഞ്ഞു സാറിൻറെ നാട്ടുകാരനാണ്, കോട്ടയംകാരൻ.... അച്ചൻകുഞ്ഞ് സാറിൻറെ അഭിനയം കണ്ടിട്ട് പറയൂ...... വില്ലൻ കഥാപാത്രങ്ങളിൽ ഇത്രയും ശോഭിച്ച ഒരു നടൻ മലയാള സിനിമയിൽ ഉണ്ടോ..... അദ്ദേഹത്തിൻറെ ഒരു നോട്ടം മതി എന്താണ് വില്ലത്തരം എന്ന് .... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു, അദ്ദേഹത്തിൻറെ ഭാര്യയും, മകനെയും, കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും അച്ഛൻ കുഞ്ഞ് സാറിന്റെ നാട്ടുകാരിയാണ്, ഈ വീടിന്റ തൊട്ടടുത്താണ് ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയുന്നത്.അവിടെയാണ് ഞാൻ പഠിച്ചതും.അച്ഛൻ കുഞ്ഞ് സാറിന്റെ വൈഫിനു ഒരുപാട് മുടി ഉണ്ടായിരുന്നു. നല്ല മുട്ടുകഴിഞ്ഞു കിടക്കും. ❤️❤️❤️ മകനെയും അറിയാം സാജൻ ചേട്ടൻ ❤️❤️❤️❤️ വളരെ നല്ല ഫാമിലിയാണ് ❤️❤️❤️🙏🙏
ഞാൻ അച്ഛൻകുഞ്ഞ് സാറിനെ കാണുന്നത് തൃശ്ശൂർ KSRTC ബസ് സ്റ്റാന്റിൽ വെച്ച് രാത്രി 12 മണിക്കാണ്. കയ്യിലൊരു വലിയ തകരപ്പെട്ടിയുമുണ്ടായിരുന്നു. ലോറിയിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയമായിരുന്നതിനാൽ പത്രങ്ങളിൽ ഒക്കെ പടം വന്നിട്ടുണ്ടാരുന്നു. പെട്ടന്ന് തന്നെ എനിക്ക് ആളെ മനസ്സിലായി. അടുത്ത് ചെന്ന് "അച്ഛൻകുഞ്ഞ് സാറല്ലേ" എന്ന് ചോദിച്ചു. "അതെ" എന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പരുക്കൻ ശബ്ദത്തിൽ മറുപടി പറഞ്ഞു. രണ്ട് മണിക്കുള്ള അനക്കട്ടി ബസിൽ സൈലന്റ് വാലിക്ക് പോകാനായി കത്ത് നിൽക്കുകയാണ്. പരിചയപ്പെട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കോട്ടയത്ത് യൂണിയൻ തൊഴിലാളിയായിരുന്നു. അതിനോടൊപ്പം professional നാടകങ്ങളിലും സിനിമയിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു തുടങ്ങിയതാണ്. പിന്നീട് ലോറിയിലെ അഭിനയത്തോടെ സിനിമയിൽ സജീവമാണ്. എന്നൊക്ക പറഞ്ഞു. പിറ്റേന്ന് ഞാനും ഷൂട്ടിങ് കാണാനായി നേരെ ആനക്കട്ടിക്ക് വെച്ചു പിടിച്ചു. സൈലന്റ് വാലിയിൽ ആയിരുന്നു ഷൂട്ടിങ്ങ്. ലൊക്കേഷനിൽ ചെന്നപ്പോൾ ഇദ്ദേഹത്തെ കൂടാതെ സുകുമാരൻ,സീമ, T.G രവി, ബഹുദൂർ, P.K.എബ്രഹാം, കുതിരവട്ടം പപ്പു, സുരേഖ (തകര)എന്നിവരൊക്ക ഉണ്ടായിരുന്നു. രണ്ട് ദിവസം ഷൂട്ടിംഗും .സൈലന്റ് വാലിയും ഒക്കെ കണ്ട് തിരിച്ചു പോന്നു. കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ഇന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ കാണുമ്പോൾ അന്നത്തെ എൻ്റെ ചെറുപ്പം ഓർമ്മ വരും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
@@SEEWITHELIZA ഇന്നലകളിലെ കലാകാരന്മാരെ തേടിയുള്ള യാത്രയിൽ വ്യത്യസ്തമായ നല്ല വീഡിയോകൾ ആയതുകൊണ്ടാണ് കാണുന്നത്. അതിനോടൊപ്പം നിഷ്കളങ്കമായ വേറിട്ട ശൈലിയിൽ ഉള്ള സംസാരവും. നല്ലതു വരട്ടെ. അഭിനന്ദനങ്ങൾ.
നല്ല നടനായിരുന്നു അച്ഛൻ കുഞ്ഞു സാർ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളെയും കണ്ടിട്ടുണ്ട് എന്തായാലും അദ്ദേഹത്തിന് ഓർമിക്കുവാനും അദ്ദേഹത്തിന്റെ വീടുകാണും അദ്ദേഹത്തിന്റെ മക്കളെ കാണാനും അവസരം ഉണ്ടാക്കിത്തന്ന എന്റെ സഹോദരിക്ക് എല്ലാ അഭിനന്ദനങ്ങളും
കാത്തിരുന്ന എപ്പിസോഡ്.... എൽസ റോക്കിങ്.... കേരളം വിട്ടു ചെന്നൈയിൽ പോയി ഷൂട്ട് ചെയ്‌താൽ ഒരുപാട് actors നെ ഇന്റർവ്യൂ ചെയ്യാൻ പറ്റും... ശ്രമിക്കുക വിജയം ഉറപ്പ്
Rare gem in Malayalam cinema.Don't know what to say about video.because you have gone to a place where we can find only characters not actor.hats off........
Thank you for the memories about a great actor with a powerful screen presence. It was so refreshing to see the mother and the son who are preserving the legacy of the father. The anecdote about Achenkunju landing a punch on Balan K. Nair was great. Also, the son’s willingness to credit in public those who stood by them during adversity. These are values we are losing fast. Eliza, one yardstick for measuring how this vlog has moved others is the quality of comments it has attracted. It feels nice to ho through the comments. I was particularly touched by the incident narrated by Mali Aloor Ruwais. What a beautiful story! That Ruwais took time to write such a story is in itself a testiomony to how your vidoes are leaving a very positive impact on the audience. This is rare gift. Please do preserve it. As is becoming clear now, your positive attitude is priceless. When someone pointed out that it is Achen, not Achchen, you took it in the right spirit and thanked the person. That is a great lesson. One person pointed out that he could not understand what the family was saying. Could it be that the sound is not audible? It is clear on headphones but it may not be so without headphones. Please check that once. Your positivity and authenticity - your genuine surprise and delight at how the son refers to his father - are the greatest strengths of this channel. Thank you.
ഇതുവരെ കാണിച്ചഅഭിനേതാക്കളിൽ ഭാഗ്യവാനായ അച്ഛനാണ് അച്ചൻകുഞ്ഞു സർ. കാരണം അച്ഛന്റെ ഓർമ്മകൾ ശേഖരിച്ചു സൂക്ഷിച്ചു വെച്ചിട്ടുള്ള ഒരു മകനും വേറെ ഇല്ല. അതു കൊണ്ടു തന്നെ ഞങ്ങൾ പ്രേക്ഷകർക്ക് അതു കാണാൻ സാധിച്ചു. നന്ദി... എല്ലാവർക്കും.. 🙏🙏
Yes you are correct 🙏🙏🙏🙏🙏🤔🤔👈👈🍀☘️!!!
ഇന്നത്തെ മക്കളുടെ കാര്യം അവർക്ക് പിതാവ് ശത്രു വിനെ പോലെയാണ് അവരുടെ കണ്ണിൽ
@@subrahmanyansubrahmanyan5420 അത് മക്കളെ വളര്‍ത്തുന്ന പോല ഇരിക്കും.. നല്ല പ്രായത്തില്‍ ഭാര്യയെയും, പിള്ളേരെ യും തെറി വിളിച്ചു, കുടിച്ചു കൂത്താടി armadichu.. തോന്ന്യാസം നടന്നിട്ട്.. അവസാനം വയസസാം കാലത്ത് ആരും ഇല്ലാതെ വരുന്നതു സ്വഭാവികമായും സംഭവിക്കുന്നത് ആല്ലേ 😊
ചെന്നെയിൽ പോയാൽ പഴയ കാല നടി സാധന ഉണ്ട്. ബ്ബാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ഷീല ശാരദ ജയഭാരതി തുടങ്ങിയ നായിക മാരോട് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ചെന്നൈ യിൽ ഉണ്ട് ഓർമ ഒക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ ആണ്. എൽസ എത്രയും പെട്ടെന്ന് ചെന്നൈ യിൽ പോയി അവരെ ഇന്റർവ്യൂ ചെയ്യണം എന്ന് അപേക്ഷിക്കുന്നു🙏
Yes 🌷 sariyni 🌷🌷🙏
ഞങ്ങൾ ഒക്കെ ജനിക്കും മുമ്പ് ചരിത്രം സൃഷ്ടിച്ചു ആടിതിമിർത്തുപോയ മഹാനടൻമാർ
എങ്കിലും ഇവരുടെ കാലഘട്ടം ആദരവോടെ അന്വേഷിച്ചു വരികയാണ് ഞങ്ങൾ..ഇവരെല്ലാം പരിചയപ്പെടുത്തി ഓർമ്മകൾ സമ്മാനിച്ച എൽസയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ ..
🙏❤️😍
അച്ഛൻ കുഞ്ഞു ലോറി, ചാട്ട സിനിമകൾ. എന്തിന് കൂടുതൽ സിനിമകളിൽ അഭിനയിക്കണം ❤ great artist
കൊള്ളാം. അച്ഛനെ സ്നേഹിക്കുന്ന മകൻ. അദ്ദേഹത്തിന്റെ ഓർമ്മകൾ നല്ല രീതിയിൽ സൂക്ഷിക്കുന്നു
ഇതുപോലെ ഒരുപാട് പഴയ കലാകാരന്മാരുടെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ ചാനലിനോട് ഒരുപാട് ഇഷ്ടം 💕
അമ്മയെ കണ്ടതിൽ സന്തോഷം🌹💕 അച്ഛൻ്റ ഓർമകൾ സൂക്ഷിച്ച് വെച്ച ആ മോൻ ചേട്ടന് ഒരുപാട് സ്നേഹം നന്ദി. എലിസക്കും Same💕🌹
നസീർ സാർ മരിച്ചതും ജനുവരി 16😪😪
എത്ര സിമ്പിൾ ആണ് മോളെ നിൻ്റെ ഇൻ്റർവ്യൂ um അവതരണവും..... ഒരു വ്യക്തി പോലും നിന്നോട് ഇറങ്ങി പോകാൻ പറയുക ഇല്ല. . God bless you...🙏
Thank you sir❤️❤️😍😇😇🙏🏻
മരിച്ചപ്പോൾ ആകെ വന്നത് ഭീമൻ രഘു മാത്രം...... അദ്ദേഹത്തിനിരിക്കട്ടെ ഈ ലൈക്
ഓർമകൾക്ക് പ്രണാമം,അച്ഛന്റെ ഓർമകളെ അമൂല്യനിധിയായി കരുതിയ മകനോട് ഒത്തിരി ബഹുമാനം....എലിസ dear നന്ദി ഉണ്ട് ട്ടാ....വളരെ അർത്ഥവത്തായ vdo
അച്ഛൻ കുഞ്ഞ് വേറിട്ട രൂപവും അഭിനയവും അദ്ദേഹത്തിന്റെ കുടുംബത്തിനെ കണ്ടതിൽ ഒത്തിരി സന്തോഷം തിലകൻ സാറിന്റെ വിടും നാടും കുടുംബവും കാത്തിരിക്കുന്നു....... മകന്റെ അച്ഛനോടുള്ള ഇഷ്ട്ടം കണ്ടപ്പോൾ സന്തോഷമായി 🙏♥
ഇതു കാണുമ്പോൾ ആ ഘന ഗംഭീരമായ ശബ്ദം കാതിൽ മുഴങ്ങുന്നതായി തോന്നുന്നു. അദ്ദേഹം അഭിനയിക്കുകയായിരുന്നില്ല, കഥാപാത്രമായി ജീവിക്കുകയായിരുന്നു. നന്ദി
😍😍
ഏൽസാ മനോഹരം.ട്രപ്പീസിയം നാടകത്തിലെ സർക്കസ് മാനേജർ,ഗാഗൂൽത്താ നാടകത്തിലെ മാഴ്സിലെസ്,
ലോറി യിലെ വേലൻ !!
ആ മഹാനടന്റെ വിശേഷങ്ങൾ പങ്കുവെച്ചതിനു❤
തന്മയിത്തം ഉള്ള അഭിനയം.... ചെവിപൊട്ടുന്ന ശബ്ദം..... നല്ല നടനായിരുന്നു... താങ്ക്സ് എൽസമ്മ.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ്
പഴയ നടന്മാരെക്കുറിച്ചു വീഡിയോ എൽസക്ക് അഭിനന്ദനങ്ങൾ 👌♥️
Thank you ❤️
എനിക്ക് ഇഷ്ടമുള്ള actor ആയിരുന്നു 🥰.. നല്ല അമ്മച്ചിയും,മകനും 👍🏻
കാണാൻ ആഗ്രഹിച്ചിരുന്ന പരിപാടി. ശ്രീ അച്ചൻകുഞ്ഞിൻ്റെ കുടുംബവുമായുള്ള അഭിമുഖം. വളരെ നന്ദി (അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം)
ഒരുപാടു നന്ദി ഇങ്ങനെ ഉള്ള മഹത് വ്യക്തികളെയും അവരുടെ കുടുംബത്തെയും പരിചയപെടുത്തിയതിനു ♥🙏
ഇങ്ങനെയുള്ള കലാകാരന്മാരെയും ഇങ്ങനെയുള്ള മക്കളെയും കാണിച്ചുതന്ന elsa എന്ന ബ്ലോഗർ ഇന അഭിനന്ദനങ്ങൾ അച്ഛനോടുള്ള ആ മകന്റെ സ്നേഹം എല്ലാവർക്കും അറിയാൻ പറ്റി elsa കാരണം
ഈനാടിലെ പൊറിഞ്ചു എന്ന കഥാപാത്രം മറക്കാൻ പറ്റില്ല 🙏🏻
അച്ഛനെ ഇത്രഅധികം എനേഹിക്കുന്ന... മോൻ 💞💞💞💞💞
ലോറി എന്ന സിനിമ കാണാൻ പോയത് ഇപ്പോഴും ഓർക്കുന്നു. സിനിമ കണ്ടിറങ്ങിയവരെല്ലാം അന്വേഷിച്ചത് വേലൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ നടനെക്കുറിച്ചായിരുന്നു. അന്നു മുതൽ അദ്ദേഹത്തിൻ്റെ സിനിമകളെല്ലാം ഇഷ്ടമായിരുന്നു. ഒരു ചെറിയ കഥാപാത്രം പോലും ഓർമ്മയിൽ നിലനിർത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഉദാ: യാത്ര., ഈ വീഡിയോയിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയെല്ലാം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു.കാരണമറിയില്ല. എങ്കിലും... ആ ആഗ്രഹം ബാക്കി നിൽക്കുന്നു
Aattakalasam movie
മികച്ച നടൻ, ലോറി സിനിമ മറക്കാൻ കഴിയില്ല
സന്തോഷവും, സങ്കടവും തോന്നി... മകൻ അച്ഛനെ ഇപ്പോഴും നന്നായി നോക്കുന്നു..❤.... മരിച്ചപ്പോൾ ഭീമൻ രഘു മാത്രം വന്നു......നോമ്പരപ്പെടുത്തി 😔
അച്ഛൻകുഞ്ഞു സാറിന്റെ കുടുംബത്തെ കണ്ടു, നല്ല video. . വ്യത്യസ്തമായ വീഡിയോകൾ ഞങ്ങൾക്ക് തരുന്ന Eliza & team ന് നന്ദി
വണ്ടർഫുൾ അതെ ദിവസം ഇങ്ങനെയെല്ലാം സംഭവിച്ചത്.അദേഹത്തിൻ്റെ ഓർമ്മകൾ കാത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലേ അതും ചിത്രങ്ങളുടെ പേരുകൾ, തീയതി, വർഷം എല്ലാം ഇത് മാത്രം മതി ഈ കുടുംബത്തെ ആദരിക്കുന്നു.വരും തലമുറയ്ക്ക് ഇങ്ങനെ ഒരു മുത്തശ്ശന്റെ ഓർമ്മകൾ നില നിറുത്താൻ ഭാഗ്യം സിദ്ധിച്ചവർ. സ്നേഹപൂർവ്വം ആ മകനും,പ്രിയ ഭാര്യയ്ക്കും മറ്റ് കുടുംബങ്ങൾക്കും സ്നേഹാഞ്ജലി. 🙏
ഞാൻ അച്ഛൻ കുഞ്ഞു സാറിൻറെ നാട്ടുകാരനാണ്, കോട്ടയംകാരൻ.... അച്ചൻകുഞ്ഞ് സാറിൻറെ അഭിനയം കണ്ടിട്ട് പറയൂ...... വില്ലൻ കഥാപാത്രങ്ങളിൽ ഇത്രയും ശോഭിച്ച ഒരു നടൻ മലയാള സിനിമയിൽ ഉണ്ടോ..... അദ്ദേഹത്തിൻറെ ഒരു നോട്ടം മതി എന്താണ് വില്ലത്തരം എന്ന് .... അദ്ദേഹത്തിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു, അദ്ദേഹത്തിൻറെ ഭാര്യയും, മകനെയും, കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ......🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
😍😍😍😍🙏🏻🙏🏻
ഞാനും അച്ഛൻ കുഞ്ഞ് സാറിന്റെ നാട്ടുകാരിയാണ്, ഈ വീടിന്റ തൊട്ടടുത്താണ് ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയുന്നത്.അവിടെയാണ് ഞാൻ പഠിച്ചതും.അച്ഛൻ കുഞ്ഞ് സാറിന്റെ വൈഫിനു ഒരുപാട് മുടി ഉണ്ടായിരുന്നു. നല്ല മുട്ടുകഴിഞ്ഞു കിടക്കും. ❤️❤️❤️ മകനെയും അറിയാം സാജൻ ചേട്ടൻ ❤️❤️❤️❤️ വളരെ നല്ല ഫാമിലിയാണ് ❤️❤️❤️🙏🙏
Thank you for the comment💗
മോളെ വളരെ സന്തോഷം
കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ
ഇദ്ദേഹം അഭിനയിക്കയാണെന്ന്
തോന്നില്ല
ഓരോ സിനിമകളിലും
കഥാപാത്രമായി ജീവിക്കായിരുന്നു
പ്രണാമം
Kakka (Sughna Screen)
സാധാരണക്കാരനായ ഒരു സിനിമാനടൻ ഭാര്യയും മകനും സ്നേഹപൂർവ്വം ഓർക്കുന്നത് അഭിമാനം തോന്നുന്നു
Achanakurichu nalla ormma sushikkunna makan super ...💞💞💞💐💐💐💐💐💐💐💐💐💐💐💐🇦🇪🇦🇪🇦🇪
ലോറി 4. പ്രാവിശ്യം കണ്ടതാ അത്രക്ക് സൂപ്പർ 🙏🙏🙏
നല്ല ഒരു മകന് കൂടെ ഈ മഹാ നടൻ ജന്മം നൽകി
Very nice നല്ല മകൻ നല്ല കുടുംബം 😍
His family still fondlycherishing his memories. His son is also great👍
ഞാൻ അച്ഛൻകുഞ്ഞ് സാറിനെ കാണുന്നത് തൃശ്ശൂർ KSRTC ബസ് സ്റ്റാന്റിൽ വെച്ച് രാത്രി 12 മണിക്കാണ്. കയ്യിലൊരു വലിയ
തകരപ്പെട്ടിയുമുണ്ടായിരുന്നു.
ലോറിയിലെ അഭിനയത്തിന്
ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയമായിരുന്നതിനാൽ പത്രങ്ങളിൽ ഒക്കെ പടം വന്നിട്ടുണ്ടാരുന്നു. പെട്ടന്ന് തന്നെ എനിക്ക് ആളെ മനസ്സിലായി. അടുത്ത് ചെന്ന് "അച്ഛൻകുഞ്ഞ് സാറല്ലേ" എന്ന് ചോദിച്ചു. "അതെ" എന്ന് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പരുക്കൻ ശബ്ദത്തിൽ മറുപടി പറഞ്ഞു. രണ്ട് മണിക്കുള്ള അനക്കട്ടി ബസിൽ സൈലന്റ് വാലിക്ക് പോകാനായി കത്ത് നിൽക്കുകയാണ്.
പരിചയപ്പെട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. കോട്ടയത്ത് യൂണിയൻ തൊഴിലാളിയായിരുന്നു. അതിനോടൊപ്പം professional നാടകങ്ങളിലും സിനിമയിൽ ചെറിയ വേഷങ്ങളിലും അഭിനയിച്ചു തുടങ്ങിയതാണ്. പിന്നീട് ലോറിയിലെ അഭിനയത്തോടെ സിനിമയിൽ സജീവമാണ്.
എന്നൊക്ക പറഞ്ഞു.
പിറ്റേന്ന് ഞാനും ഷൂട്ടിങ് കാണാനായി നേരെ ആനക്കട്ടിക്ക് വെച്ചു പിടിച്ചു.
സൈലന്റ് വാലിയിൽ ആയിരുന്നു ഷൂട്ടിങ്ങ്.
ലൊക്കേഷനിൽ ചെന്നപ്പോൾ ഇദ്ദേഹത്തെ കൂടാതെ സുകുമാരൻ,സീമ, T.G രവി, ബഹുദൂർ, P.K.എബ്രഹാം, കുതിരവട്ടം പപ്പു, സുരേഖ (തകര)എന്നിവരൊക്ക ഉണ്ടായിരുന്നു.
രണ്ട് ദിവസം ഷൂട്ടിംഗും .സൈലന്റ് വാലിയും ഒക്കെ കണ്ട് തിരിച്ചു പോന്നു. കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.
ഇന്നും അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ കാണുമ്പോൾ അന്നത്തെ എൻ്റെ ചെറുപ്പം ഓർമ്മ വരും.
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Thank you sir.. വീഡിയോ കാണാനും ഓർമ്മകൾ എഴുതിയിടാനും കുറച്ച് സമയം മാറ്റിവച്ചതിനു 😍😍🙏🏻
@@SEEWITHELIZA ഇന്നലകളിലെ കലാകാരന്മാരെ തേടിയുള്ള യാത്രയിൽ വ്യത്യസ്തമായ നല്ല വീഡിയോകൾ ആയതുകൊണ്ടാണ് കാണുന്നത്. അതിനോടൊപ്പം
നിഷ്കളങ്കമായ വേറിട്ട ശൈലിയിൽ ഉള്ള സംസാരവും.
നല്ലതു വരട്ടെ.
അഭിനന്ദനങ്ങൾ.
നടൻ എന്നതല്ല അങ്ങനെ ഒരു കഥാപാത്രം അഭിനയിച്ചു എന്നുതോന്നാറില്ല അങ്ങനെ ഒരാൾ അവിടെ ജീവിച്ചിരുന്നു എന്ന് തോന്നും വിദം 👍🙏
ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആണ് നമ്മെ വിട്ടു പോയ നടന്മാരെ ആരെങ്കിലും ഇൻട്രൊഡ്യൂസിങ് ചെയ്തിരുന്നുവെങ്കിൽ അത് നീ സാധിച്ചു തന്നു ഒരായിരം നന്ദി
Nalla avatharanam... Orupaad arivukal... Achan kunju.. Kalamoolyamulla nadan
വളരെ സന്തോഷം അച്ഛൻ കുഞ്ഞ് പോലെയുള്ള നടൻ മാരെ കുറിച്ചു വീഡിയോ ചെയ്തതിന്💞💞💕💕🙏
നല്ല നടനായിരുന്നു അച്ഛൻ കുഞ്ഞു സാർ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളെയും കണ്ടിട്ടുണ്ട് എന്തായാലും അദ്ദേഹത്തിന് ഓർമിക്കുവാനും അദ്ദേഹത്തിന്റെ വീടുകാണും അദ്ദേഹത്തിന്റെ മക്കളെ കാണാനും അവസരം ഉണ്ടാക്കിത്തന്ന എന്റെ സഹോദരിക്ക് എല്ലാ അഭിനന്ദനങ്ങളും
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിൽ ഉണ്ട്.... 👌👌
Hi Elza poliyaannu....ennatha Achankunju kittiyadu paavam veettukkaar.....amma chiyuda sandhosham....💞💞💞💞💞💞👆🇦🇪🇦🇪🇦🇪
ലോറി,amazing പെർഫോമൻസ്, 🙏
Nalla makan achante dheepthamaya ormakal nalla album mayie sooshikkunnu Achan kunju sir net wife nalla amma thannai thanks Elsakutty👌
Good
Thank you for the effort taken!! വീഡിയോ വേണം എന്നുപറഞ്ഞ ആൾക്കാരിൽ ഒന്ന് ഞാൻ ആയിരുന്നു👍
Good valre happy kandathil
Annoke achankunjine ishtamallayirunnu..ipo athorkkumbol vishamam.good elsa
കാത്തിരുന്ന എപ്പിസോഡ്.... എൽസ റോക്കിങ്.... കേരളം വിട്ടു ചെന്നൈയിൽ പോയി ഷൂട്ട് ചെയ്‌താൽ ഒരുപാട് actors നെ ഇന്റർവ്യൂ ചെയ്യാൻ പറ്റും... ശ്രമിക്കുക വിജയം ഉറപ്പ്
👍🏻👍🏻
@@SEEWITHELIZA actress lalithasree interview nokkamo
Thanks chechi for this vedio 💯❤️❤️
Achankunjintta adupoola thanna montta samsaram...👍👍👍💞💞💞💞💞👆🇦🇪🇦🇪🇦🇪
1982 ൽ ചേർത്തല NSS കോളേജിൽ
അച്ചൻകുഞ്ഞ് സാർ ഇനാഗുറേഷൻ
പരിപാടിയിൽ പങ്കെടുത്തിരുന്നു
അന് നേരിൽ കണ്ടിരുന്നു...
Chechi iniyum ithupolathe orupad vedios cheyyane/ very very thanks 😍
😍😍
നല്ല മദ്യപാനി യായിരുന്നുസാജൻ ഒരു ഹാർട്ട് പേഷ്യ ന്റ് ആണ്
1987 ൽ മരിച്ചോ, ഞാൻ എപ്പോഴും ഓർമ്മിക്കാറുണ്ട്, എനിക്കന്നു 13 വയസ് പിരിച്ചു വച്ച മീശ ആയിരുന്നു ഇഷ്ടം
🙏🏼🤍🤍
Actor രവി മേനോൻ ഒരു episode ചെയ്യുമോ
Rare gem in Malayalam cinema.Don't know what to say about video.because you have gone to a place where we can find only characters not actor.hats off........
He was very unique.
Wonderful Eliza..great exploring
Thank you❤
പഴയ കാല വില്ലന്മാരിൽ ഇഷ്ട നടൻ "ലോറി "👌
Thank you for the memories about a great actor with a powerful screen presence. It was so refreshing to see the mother and the son who are preserving the legacy of the father. The anecdote about Achenkunju landing a punch on Balan K. Nair was great. Also, the son’s willingness to credit in public those who stood by them during adversity. These are values we are losing fast.
Eliza, one yardstick for measuring how this vlog has moved others is the quality of comments it has attracted. It feels nice to ho through the comments. I was particularly touched by the incident narrated by Mali Aloor Ruwais. What a beautiful story! That Ruwais took time to write such a story is in itself a testiomony to how your vidoes are leaving a very positive impact on the audience. This is rare gift. Please do preserve it.
As is becoming clear now, your positive attitude is priceless. When someone pointed out that it is Achen, not Achchen, you took it in the right spirit and thanked the person. That is a great lesson.
One person pointed out that he could not understand what the family was saying. Could it be that the sound is not audible? It is clear on headphones but it may not be so without headphones. Please check that once.
Your positivity and authenticity - your genuine surprise and delight at how the son refers to his father - are the greatest strengths of this channel. Thank you.
എനിക്ക് വേണ്ടി അങ്ങു കുറച്ചു അധികം സമയം ചിലവഴിക്കുന്നുണ്ട് 😇😇😇 Thank you so much ❤️
@@SEEWITHELIZA AAL CHILLARAKKAARANALL.....TELEGRAPH ennathu INDIA TODAY kkoppam nilkkunna media aanu
athinte editor ee programme kaanukayum programme ntey standard mention cheyyuka ennu vaichaal chillarakkaaryamalla
🙏😍😊
thank you, all the best.
Eliza always doing great work. Love you😘 and your effort.
I love this channel ❤❤🙏🙏👍👍
God Bless You Take Care Thanku Eliza Videos Ellaam Nannavunnundu Ishtaye, Sughano. AayurarogyaSoukyam Undavate Prarthikato 🙏🙏🙏❤️😍😊🌹🥧🍫
Thank you🥰
Great videos ....👌👌👌🙏
Thank you sir❤
ഇവരൊക്കെ നമ്മുടെ പ്രിയ നടന്മാർ തന്നെ. 🤔 എന്താണ് അഭിനയം ഹോ 🤔🌹🌹🌹 ബിഗ് സല്യൂട്ട്. സാറേ 🤔🤔🤔🌹🌹🌹🌹
Nizhal moodiya nirangal nala film aayirunnu
Very good u doing like this actress memories bring to us
Chechi / fast time njan chechide video kanumbol enik chechiye ishtamillairunnu/ pakshe. Chechide ellaaa vediosum kand kand ipol chechiye bayagara ishtaato
😂😍😍😍😍Thank you Shahal🙏🏻
അച്ഛൻ കുഞ്ഞു... പൗരുഷവും, ഗംഭീര്യവും നിറഞ്ഞുനിന്ന അഭിനയത്തികവ് 🌹
Padayotam super...
നല്ല നടൻനായിരുന്നു. അദ്ദേഹത്തെ പൊന്നുപോലെ സ്നേഹിക്കുന്ന കുടുംബം.👍🏼
അദ്ദേഹത്തെ കാണുമ്പോൾ എല്ലാം ബാലൻ കെ നായരെ ഓർമ്മവരും
Great job Eliza... superb 🎉🎉🎉
Thank you 🤗
Thank you for this video
അപ്പോഴും പറഞ്ഞില്ലേ പോരേണ്ട പോരണ്ടാന്ന് പോരെണ്ട പോരെണ്ടാന്ന്.. 🎶🎶🎶🎶🎶🎶🎶l🙏🙏🙏🙏👍
A very good character actor. I liked all his movies I saw.
Thank you so much 🙏
ithu pole abhinayikkunnaa vere oralundo ennu chodichaaal illa ennu venam parayaaan......Hatsoff to Eliza for this video.....Pranaamam Shri Achankunju
നന്നായിട്ടുണ്ട്
മനോഹരമായ ഇന്റർവ്യൂ. പടയോട്ടത്തിലെ വില്ലനെ ഓർത്ത് പോകുന്നു. ഒപ്പം പ്രേം നസീറിനെയും.
Eliza always doing good work. Very nice anchor. God Bless You 🙌. Thank you so much Eliza.❤
Thank you🥰❤
Fantastic video
Good 💝💝💝
Great !
Achane. Aatmaarthamayi. Snehickunna. Oru Makan. Aarum. Ethu pole. Oru. Memmories sookshichu vechirickunnathu kandittilla. Chilappol. Undakam. Sri. Bahadoorinte. Veettukar. Kurachu. Sookshichu. Vechittundennu. Thonnunnu. Nalla. Interview. 🙏🙏🙏
My favourite actor
Good episode
Good Acter 🎉🎉🎉🎉
🙏🏼🤍
Super eliza
Nalla Kottayam ammachi 😘
Nice video
Thank you so much
Eliza !👏
💞💞💞💞👍
❤️❤️
എനിക്കേറ്റവും ഇഷ്ടമുള്ള ഒരു നടൻ ❤️❤️❤️❤️❤️❤️🙏🏼
Halo dear sreevidhiya chechi ormakal ..oru video cheyyuuu please
I am trying
സൂപ്പർ മോൻ 👌🙏
അദ്ദേഹം വളരെ നല്ല മനുഷ്യൻ ആണ് 😍😍
ലോറി മൂവിയിലെ വേലൻ 👌
എൽത്സ നല്ല വീഡിയോ tku 🙏
ഭീമൻ രഘു വിനെ മറക്കരുത് വിഡിയോ ചെയ്യണം
Thanks for doing this Elsa, keep up the good work. Just ignore the haters who don't understand your efforts..
Good video and good family also
Thank you❤️
🎊 super 🎊
Great actor
Best of luck ELIZA..
Legend actor. Great 👌👌👌👌👌👌