ഹിന്ദുവല്ല ശ്രീ നാരായണ ഗുരു !! | ABC MALAYALAM NEWS | ABC TALKS | 19-08-2024

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 440

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 2 หลายเดือนก่อน +154

    ഒരു ഹിന്ദു മാത്രമേ മതേതരൻ ആകാൻ പറ്റൂ മറ്റുള്ളവർക്ക് അവരുടെ മതം കഴിഞ്ഞ് എന്തോ ഉള്ളൂ

    • @sarunkumar6753
      @sarunkumar6753 2 หลายเดือนก่อน +13

      അത് വിവരം ഉള്ളതുകൊണ്ട് മറ്റുള്ളവർക്ക് 6ാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടിയിട്ടില്ല

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +1

      ​@@sarunkumar6753കാള വണ്ടിയാണ് -- അതിന്റെ ചക്രത്തിന്റെ പട്ട പോയി --
      കൊല്ലനെ തപ്പി നടക്കുകയാണ് --
      അപ്പോഴേക്കും എല്ലാം തീരും... 🤣🤣🤣....... 😜

    • @vijayalekshmyv5525
      @vijayalekshmyv5525 2 หลายเดือนก่อน

      ഹിന്ദുവിന്റെ മതേതരം ആണ് അവനെ ഇന്ന് കൊല്ലിക്കുന്നത്.

  • @rekhavenu2159
    @rekhavenu2159 2 หลายเดือนก่อน +72

    രസകരമായ, അറിവു നല്കുന്ന ഈ ചർച്ച കൂടുതൽ സമയം ഉണ്ടായിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു. അഭിനന്ദനങ്ങൾ!നന്ദി!

    • @RajasekharanNairG
      @RajasekharanNairG 2 หลายเดือนก่อน +6

      👌

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +1

      ഗുരുമുഖം അങ്ങിനെയാണ്.....🙏
      🌹🌹🌹...... 😔
      ഒരുപാട് വായനയുടെ സംഷിപ്ത മുഖമാണ്
      ഇത്തരം ചർച്ചകൾ.. 🤔
      വിദ്യ ആഗ്രഹമുള്ളവർക്ക്
      മഹത്വം
      മനസ്സിലാകും.... 🙏

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +66

    ഗുരുവിന്നെ ' യേശു അല്ലാഹു' കൃതികളാണോ ' രചിച്ചത്. കയറുകെട്ടി. വലച്ചത് മറക്കില്ല. എല്ലാ കൃതിയും 'ഹിന്ദു ദൈവങ്ങളെ 'മാത്രമേ സ്തുതിച്ചിട്ടുള്ളു

    • @shibukumark.v7512
      @shibukumark.v7512 2 หลายเดือนก่อน +2

      ആ സംഭവം ഓർക്കുമ്പോൾ മനസ്സ് വേദനിക്കുകയാണ്.
      പിന്നെയും ഈ കമ്മികൾ അധികാരത്തിൽ വന്നപ്പോൾ വീണ്ടും വേദനിച്ചു പക്ഷെ ഗുരു ഒരു വഴി കണ്ടിട്ടുണ്ട് വീണ്ടും അധികാരത്തിൽ വന്നാൽ മാത്രമെ ഈ പ്രസ്താനം ഇല്ലാതാകുകയുള്ളു എന്ന് ഗുരുവിനറിയാമായിരുന്നു.

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +58

    കാവി ധരിച്ച സന്ദര്‍ഭം ഉണ്ട്.ഓച്ചിറയിലെത്തിയ ഗുരു അമ്പലപറന്പിൽ ചവിട്ടിയില്ല;"ഇവിടെ ഒക്കെ ശിവന്റെ ജഡയാണ്".ഗുരുവിന്റെ ശിവഭക്തി രൂഢമൂലമായിരുന്നു.ഗുരുവിന്റെ ഉത്കൃഷ്ടമായ ക്രുതി-'അറിവ്': അവലംബം ' പ്രജ്ഞാന ബ്രഹ്മ:'❤

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      ശ്രീ ലങ്കയിൽ പോയപ്പോൾ ആണ് ഗുരു ആദ്യമായി കാവി ഉടുത്തത്

  • @vinodandrews8547
    @vinodandrews8547 2 หลายเดือนก่อน +24

    ടി.ജി. യുടെ എല്ലാ അഭിമുഖങ്ങളും ചിന്തോദ്ദീപകം .

  • @parameswaranpm3168
    @parameswaranpm3168 2 หลายเดือนก่อน +27

    ഹിന്ദുക്കൾക്കും ദൈവം ഒന്നേയുള്ളൂ. വ്യത്യസ്ത നാമങ്ങളിൽ ആരാധിക്കപ്പെടുന്ന മൂർത്തികളെല്ലാം 'ദേവതകളാണ്'. ഈ വ്യത്യാസം പല ഹിന്ദുക്കൾക്കും അറിഞ്ഞുകൂട.

    • @kannanramesh5158
      @kannanramesh5158 2 หลายเดือนก่อน

      വൈഷ്ണവർ, ശൈവർ എന്ന് പറയാത്തത്... മറ്റു മതങ്ങളെ പോലെ ഇതിനെ കാണാൻ ആണ്

  • @narayanankutty5973
    @narayanankutty5973 2 หลายเดือนก่อน +101

    ഞാൻ ഒരു നായർ ആണ്, എന്നാൽ നിങ്ങൾക്കു രണ്ടുപേർക്കും എന്റെ ഒരു ബിഗ് സല്യൂട് 👍

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 2 หลายเดือนก่อน +11

      നാരായണൻകുട്ടി... എന്താണ് ഉദ്ദേശിച്ചത്..? ഒന്നും മനസ്സിലായില്ല..

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 2 หลายเดือนก่อน +13

      ​@@ajayaghoshsivaram5859
      കുട്ടി ഉദ്ദേശിച്ചത് നായമ്മാരും ഗുരുവിനെ ബഹുമാനിക്കുന്നു എന്ന് 😝

    • @NikolasTesla-g1s
      @NikolasTesla-g1s 2 หลายเดือนก่อน +6

      നായർ ആയാൽ സല്യൂട്ട് അടിക്കാൻ വല്ല ബുദ്ധിമുട്ട് ഉണ്ടോ,പൊതുവിൽ?🤔

    • @vpbbwip
      @vpbbwip 2 หลายเดือนก่อน

      ​@@ajayaghoshsivaram5859
      നായന്മാർക്ക് ചാനൽ അവതാരകരെ സല്യൂട്ട് ചെയ്തു കൂടെ?!

    • @venusarangi
      @venusarangi 2 หลายเดือนก่อน

      ​@@ajayaghoshsivaram5859എനിക്കും. നായരായാൽ എന്തൂട്ടാ പ്രച്ചണം

  • @riderkeshu
    @riderkeshu 2 หลายเดือนก่อน +92

    ഞാൻ ഈഴവൻ അല്ല... പിന്നോക്ക ഹിന്ദു ആണ്... ഞാനും എന്റെ തലമുറകളും അറ്റം വെട്ടാതെ രക്ഷപെട്ടത് നാരായണ ഗുരു സ്വാമികൾ ഉള്ളത് കൊണ്ടാണ്

    • @kannanramesh5158
      @kannanramesh5158 2 หลายเดือนก่อน

      മുസ്ലിംകൾ ശത്രുക്കൾ അല്ല.... ഇവിടെ ഒരു വിശുദ്ധ മതം ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ തല്ലിച്ചത് ആണ്

    • @priyas2423
      @priyas2423 2 หลายเดือนก่อน +4

    • @xyzgamingHalal
      @xyzgamingHalal 2 หลายเดือนก่อน

      അതു ഏതു ജാതി?

    • @karateshine1
      @karateshine1 2 หลายเดือนก่อน +1

      ❤❤

    • @riderkeshu
      @riderkeshu 2 หลายเดือนก่อน +4

      @@xyzgamingHalal ഈഴവർ അല്ലാത്ത ഒരുപാട് പിന്നാക്ക ഹിന്ദു സമുദായങ്ങൾ ഉണ്ട്

  • @dn8105
    @dn8105 2 หลายเดือนก่อน +28

    ഹിന്ദുവിന് ഒരു ദൈവമേ ഉള്ളൂ. പല രൂപത്തിൽ വിളിച്ചു പ്രാർത്ഥിയ്ക്കുന്നു. ഓം ശിവോഹം 🙏🏻

  • @midhundas8223
    @midhundas8223 2 หลายเดือนก่อน +29

    I am an Ezhavan and I am a proud Hindu 🕉

    • @FVivekBNair
      @FVivekBNair 2 หลายเดือนก่อน

      🙏🏻🙏🏻

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 หลายเดือนก่อน

      അതാണ് 👍❤️

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน +2

      അയിത്തം mariyth 100 വർഷം പോലും ആയില്ല 🖕🖕

    • @jishnut.r.6597
      @jishnut.r.6597 2 หลายเดือนก่อน +2

      ​@@RohithS-vo4zb also what ? Samohathile thett tiruthi.. munnot ale pokandath.. aland divide ayi , vidhuvesham vechukond jeevikano

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      @@jishnut.r.6597 so no vote for bjp

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +41

    ഈഴവർ ' കുരിശുവരക്കാനും അള്ളാഹു വിളിക്കാനും പോകുന്നില്ല ഹ പപിന്നെ ഹിന്ദുദൈവത്തെ പ്രാത്ഥിക്കുന്ന ഗുരു അരാണന്ന് പഠിച്ചിട്ട് പറയട്ടെ

    • @georgeayichanparambil4291
      @georgeayichanparambil4291 2 หลายเดือนก่อน +12

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി❤ ഏറ്റവും നല്ല ആശയം❤ ഏതു മതസ്ഥർക്കും സ്വീകരിക്കാം❤❤ മതത്തിൽ കടിച്ചു തൂങ്ങാതെ❤ നല്ല പ്രവർത്തികൾ ചെയ്തു ജീവിച്ചാൽ ഈശ്വരൻ ഹൃദയത്തിലും മനസ്സിലും പ്രവർത്തികളിലും കുടികൊള്ളുന്നു❤നൻമവരട്ടെ❤❤❤

    • @Transformerssimp
      @Transformerssimp 2 หลายเดือนก่อน

      Naira aannu kureishi varaylkanum Allah akhbar viliykkanum nadakkunnathu

    • @ChithraChithra-hj7xz
      @ChithraChithra-hj7xz 2 หลายเดือนก่อน

      എന്ന് ആരു പറഞ്ഞു. ഞാൻ ഈഴവയാണ് ഞാൻ പഠിച്ചത് ഒരു ക്രിസ്ത്യൻ സ്കൂളിൽ ആണ്. അവിടെ ഒരു പള്ളിയുണ്ട് എല്ലാ ദിവസവും ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ കൂട്ടുക്കാർ ആ പള്ളിയിൽ പോകുമായിരുന്നു. അവിടെന്ന് ഒരു വെളിച്ചെണ്ണ കിട്ടും അതുകൊണ്ട് ഞാൻ നെറ്റിയിൽ കുരിശു വരക്കുമായിരുന്നു. എല്ലാ ദിവസവും രാത്രി കിടക്കുമ്പോൾ ഗുരുവായൂരപ്പനെയും , കർത്താവിനെയും, അള്ളാഹുവിനെയും പ്രാർത്ഥിച്ചിട്ടേ കിടക്കൂ. കാരണം കുട്ടിക്കാലം മുതൽ കേട്ട് പഠിച്ചത് . ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ് അതുകൊണ്ട്.

  • @sankerbabunamboothirisanke7983
    @sankerbabunamboothirisanke7983 2 หลายเดือนก่อน +23

    സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം ശ്രീനാരയണഗുരുനാം
    അസ്മദാചാര്യപര്യന്താം വന്ദേ ഗുരുപരമ്പരാം

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 หลายเดือนก่อน +23

    ഇത് ശ്യാം കുമാറിനെ പോലുള്ള ചില മൂന്നാം കിട കുത്തിത്തിരുപ്പ് ക്യാൻസറുകൾ ഇറക്കുന്ന അഭ്യാസങ്ങൾ ആണ്.

  • @prakashalakode8237
    @prakashalakode8237 2 หลายเดือนก่อน +26

    ഗുരുദേവന്‍ ഹിന്ദുവല്ലെന്നേ..... അദ്ദേഹം മുക്രിയായിരുന്നു .......
    പൊന്നാനീല്‍ പോയെന്ന് താമസിയാതെ ലെവന്‍മാരുടെ വാദം വരും .... അതും കേള്‍ക്കേണ്ട ഗതികേട് വരും .... 😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @vineshkumar1634
      @vineshkumar1634 2 หลายเดือนก่อน

      ഹഹഹഹഹഹ😅😅😅😅😅

  • @dayanandants3798
    @dayanandants3798 2 หลายเดือนก่อน +32

    മതേതരനായ ശ്രീനാരായണ ഗുരു സന്യാസം സ്വീകരിച്ച് ഗണപതി, ശിവൻ, സരസ്വതി, കാളി, സുബ്രഹ്മണ്യൻ ,വിഷ്ണു, എന്നീ ദേവൻ ദേവീദേവന്മാരെ കുറിച്ച് മതേതര പ്രാർത്ഥനകൾ എഴുതി എന്ന് നാം വിശ്വസിക്കണം.

    • @mayasreejith-jd2sn
      @mayasreejith-jd2sn 2 หลายเดือนก่อน

      ദൈവദശകം മതി

    • @thebiggesttruth4019
      @thebiggesttruth4019 หลายเดือนก่อน

      ജയിക്കുക മഹാദേവാ ദീന ബന്ധോ ജയിക്കുക ​@@mayasreejith-jd2sn

  • @SunilKumar-oi8zg
    @SunilKumar-oi8zg 2 หลายเดือนก่อน +39

    ആദ്യകാലങ്ങളിൽ ആദിവാസികൾ ഹിന്ദുക്കളല്ല എന്നായിരുന്നു മിഷനറിമാർ പറഞ്ഞിരുന്നത് , നമ്മൾ അനങ്ങാതിരുന്നു. ഫലമോ എല്ലാ ആദിവാസികളും സുവിശേഷവൽക്കരിക്കപ്പെട്ടു. ഇനി ഇതാ ഒന്നൊന്നായി പുതുതായി വന്നു കൊണ്ടിരിക്കുന്നു.

    • @ashasreekumar8359
      @ashasreekumar8359 2 หลายเดือนก่อน

      അതിന്റെ തിരിച്ചടി പാശ്ചാത്യർ കൂടുതൽപേർ ഹിന്ദുമതത്തിലേക്ക് ആകൃഷ്ടരാകുന്നു.അറബികൾ മതം വിടുന്നു cpmകേരളത്തിൽ മാത്രം ഒതുങ്ങുകയും ചെയ്തു.ഹിന്ദുമതത്തെ നശിപ്പിക്കാൻ ശ്രമിച്ചബുദ്ധ ജൈനമതങ്ങൾ ഇന്ന് ഏതവസ്ഥയിലായി.?

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      ഗുരുദേവനും ചട്ടമ്പി സാമികളും ആയിരുന്നു മത പരിവർത്തനം തടുത്തു നിർത്തിയത്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 2 หลายเดือนก่อน +62

    ഇന്ന് ഹിന്ദു ആചാരങ്ങൾ അനുസരിച്ചു ജീവിക്കുന്ന സമുദായം തന്നെ ഈഴവർ ആണ്.!!!!

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 หลายเดือนก่อน +9

      Onne podey hindukal allavarum acharam nokki thanna cheyanna

    • @venkimovies
      @venkimovies 2 หลายเดือนก่อน

      ശൂദ്രൻ വരയെ ചിത്രത്തിലുള്ളു ബാക്കിയെല്ലാം ചണ്ഡള ർ

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +3

      ഹരിപ്രസാദേ --
      അത്രക്കങ്ങട്
      വേണോ.... ⁉️
      ഉച്ചതിരിഞ്ഞാൽ
      ബുദ്ധിയില്ലാ ഈ ആൾകാർക്ക് എന്നു കേട്ടിട്ടുണ്ട്... ⁉️
      എന്തോ... ❓

    • @NNN-tw5xl
      @NNN-tw5xl 2 หลายเดือนก่อน

      😂​@@vyshakhkrishnan1021

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 หลายเดือนก่อน

      @@NNN-tw5xl anthadayi chrikkana

  • @sunilcheroor2208
    @sunilcheroor2208 2 หลายเดือนก่อน +33

    ശ്രീനാരായണഗുരുവിന്റെ കാലത്ത് ഖുറാൻ്റെയോ ഹദീസുകളുടെയോ മലയാള പരിഭാഷ ലഭ്യമല്ലായിരുന്നു.

    •  2 หลายเดือนก่อน

      മലയാളികൾക്ക്( muslim( ഖുറാന്റെ വായിക്കാനും അതിന്റെ അർഥവും അറിയാമാരിക്കുമല്ലോ അവരിഡ് ചോദിച്ചു മനസ്സിലാക്കാൻ ഉള്ള കഴിവ് ഗുരുവിനു കാണാം അല്ലോ

  • @balanpp4958
    @balanpp4958 2 หลายเดือนก่อน +51

    തലയ്ക്കു വെളിവുള്ള ആരും നാരായണഗുരു ഹിന്ദു അല്ല എന്ന് പറയില്ല!

    • @rameshsnayar
      @rameshsnayar 2 หลายเดือนก่อน +2

      We are not talking about rational beings, but those motivated by a deep hatred of Hinduism

  • @sasibalakrishnan9034
    @sasibalakrishnan9034 2 หลายเดือนก่อน +120

    ഗുരുദേവൻ ഇല്ലായിരുന്നു എങ്കിൽ ഈഴവ പിന്നോക്കാതി വിഭാഗങ്ങൾ മുഴുവൻ ക്രിസ്തു മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടേനെ.... അതിന് തടയിട്ടത് ഗുരുദേവൻ ആയിരുന്നു.....

    • @sarunkumar6753
      @sarunkumar6753 2 หลายเดือนก่อน +18

      സവർണ ജാതിക്കാരുടെ പീഡനം തന്നെ കാരണം

    • @sukumarapillai2490
      @sukumarapillai2490 2 หลายเดือนก่อน

      😜....... അപ്പോൾ " ക്രിസ്തു മത ഛേദനം " എഴുതി രണ്ട്‌ പേരെ പഠിപ്പിച്ചു തെക്കോട്ടു വടക്കോട്ടും വിട്ട് ജനത്തെ ഉത്ബോധിപ്പിച്ച നായരായ ചട്ടമ്പി സ്വാമിയുടെ വേറേ ഒരു പേരാണോ " നാരായണ ഗുരൂ " ?
      ലവിടെ തിന്നും കുടിച്ചും മതിച്ചു ഇരിക്കുന്ന കുറേപ്പേരുടെ ജൽപ്പനമല്ല നാരായണഗുരൂ . അദ്ദേഹം പഠിപ്പിച്ചത് ആചാരിച്ചു "ഗുരുക്കന്മാർ " ആവുകയാണ് വേണ്ടത് . ഇന്ന് കുറേപ്പേർ "ഒപ്പിച്ചു " എടുത്തസ്ഥാനത്തിരുന്നു മറ്റുള്ളവരെ ചവിട്ടിത്തെറിപ്പിക്കുന്ന അതേ പണി മുൻപുള്ളചിലർ ( വിശിഷ്യാ ബ്രാഹ്മണർ ) കാട്ടി . അവർ ഇന്നനുഭവിക്കുന്നു , നാളെ ഇവരും ( അന്നും വരും നായർ സ്വാമി മുതൽ പുലയസ്വാമി വരെ ഉള്ളവർ. )

    • @vijayakumark.p2255
      @vijayakumark.p2255 2 หลายเดือนก่อน

      ​@@sarunkumar6753സവർണ്ണനായി ജനിച്ച ചട്ടമ്പിസ്വാമികൾ ആയിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉറ്റതോഴൻ എന്ന് വെച്ചാൽ ഉറ്റ മിത്രം.
      യാത്രകളും താമസങ്ങളും സഞ്ചാരങ്ങളും ഒക്കെ ഒന്നിച്ചായിരുന്നു ഇവർ രണ്ടുപേരും, അവരിൽ ഒരു അയിത്തവും ഇല്ലായിരുന്നു. അവർ വളരെ സന്തോഷത്തിൽ കഴിഞ്ഞു അവർ രണ്ടുപേരും ഒരേ നാട്ടുകാരും ആയിരുന്നു ചട്ടമ്പിസ്വാമി കണ്ണമ്മൂലയും ശ്രീനാരായണഗുരു ചെമ്പഴന്തിയിലും ജനിച്ചു രണ്ടു തൊട്ടടുത്ത പ്രദേശങ്ങൾ പിന്നെ എവിടെയാടോ അയിത്തവും ജാതിയും നിന്നെപ്പോലെയുള്ള കുശാഗ്ര ബുദ്ധിക്കാരൻ ഒരുക്കിയെടുക്കുന്ന കമ്മി ബുദ്ധി, ഹിന്ദു ഒരിക്കലും ഒന്നിക്കരുത് ഒന്നിച്ചാൽ നിന്റെയൊക്കെ ശവക്കുഴി മാന്തും എന്ന് നിനക്കൊക്കെ നല്ല ബോധ്യം ഉണ്ട്. അവർ ഒന്നിച്ച് എവിടെ നിന്നും ലഭിക്കുന്ന ആഹാരങ്ങൾ വാങ്ങി കഴിച്ചു ഒന്നിച്ച് ആഹാരം പാചകം ചെയ്തും കഴിച്ചിട്ടുണ്ട്. അറിവുകൾ പരസ്പരം കൈമാറി, അതാടാ ആ കാലഘട്ടത്തിൽ ഉണ്ടായ നവോത്ഥാനം, നിന്റെ കമ്മികൾ ഉണ്ടാക്കിയ നവോത്ഥാനം അല്ല, നിന്റെയൊക്കെ നവോത്ഥാനം ഹിന്ദുക്കളെ പരസ്പരം ജാതി പറഞ്ഞു തമ്മിലടിപ്പിക്കുക, സുഡാപ്പിയുടെ കോണകം കഴുകി കൊടുക്കുക ഇതാണ് നിന്റെ കമ്മ്യൂണിസം..
      ഇതൊന്നും പറഞ്ഞു ഇനിയും നീ ഹിന്ദുവിനെ പറ്റിക്കാൻ നടക്കേണ്ട ഹിന്ദു ഇവിടെ ഒന്നിച്ചു അതും ഇനി അടുത്ത് വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കമ്മിക്കുട്ടാ നിനക്ക് മനസ്സിലാകും, കേട്ടോടാ വിഷവിത്തേ, പോടാ പോയി നിന്റെ തരത്തിൽ കളി നാറിയവന്മാരെ..

    • @abhilashns1792
      @abhilashns1792 2 หลายเดือนก่อน +2

      💯👍

    • @srushtimitra
      @srushtimitra 2 หลายเดือนก่อน +5

      ഗുരുദേവൻ ഇല്ലാത്ത നാട്ടിൽ അപ്പോ കീഴ്‌ജാതി ഹിന്ദുക്കൾ ഇല്ലേ ഇന്ന്. 😂😂😂. അതോ അവിടെ ഒന്നും മതപരിവർത്തനം നടന്നില്ലേ.
      ഗുരു അറിവാണ് കാണിച്ച് തന്നത് ജാതിയും മതവും അല്ല.
      ഗുരു ദേവനെ മനസ്സിലാക്കുന്നവർ ആ തിരിച്ചറിവ് വെച്ച് മുന്നോട്ട് പോകുന്നു എന്ന് മാത്രം. അതുകൊണ്ട് അവര് നല്ല ഹിന്ദുക്കൾ ആയി എന്ന് വേണമെങ്കിൽ പറയാം.

  • @sreevidyas-zw3tq
    @sreevidyas-zw3tq 2 หลายเดือนก่อน +16

    ജി. ബാലകൃഷ്ണൻ നായർ നാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ വ്യാഖ്യാനിച്ചിട്ടുണ്ട്

    • @ppp2718
      @ppp2718 2 หลายเดือนก่อน +1

      ഗുരുദേവ കൃതികൾ മാത്രം അല്ല ദശോഉപനിഷത്ത്, ഗീത ( ശിവാരവിന്ദം ഭാഷ്യം) bhramasuthram തുടങ്ങി ജി യുടേതായ കൃതികൾ മലയാളത്തിന് അങ്ങേ അറ്റം മുതൽ കൂട്ട് ആണ്. Vidhyaarnja സ്വാമി കൃതികളും ഹരി നാമ കീർത്തനത്തിനും ജീ അർഥം വ്യക്തം ആക്കിയിട്ടുണ്ട്. 1986 ിൽ അദ്വൈതം എനിക്ക് ആദ്യമായി പറഞ്ഞ് കേൾപ്പിച്ചതും ഗുരു ദേവ കൃതികൾ എനിക്ക് പരിചയപ്പെടുത്തിയതും ജീ ആണ്. ഓം ഗുരുഭ്യോ നമഃ 😂

  • @apsanthoshkumar
    @apsanthoshkumar 2 หลายเดือนก่อน +20

    🌹🙏 ശ്രീ നാരായണഗുരു 🌹🌹🌹

  • @saneeshsanu1380
    @saneeshsanu1380 2 หลายเดือนก่อน +52

    നല്ല അറിവുള്ള അച്ഛൻ്റെ മകനായി ജനിച്ചതാണ് TG യുടെ പുണ്യം🙏

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 2 หลายเดือนก่อน +9

      മഹത്വമുള്ള അച്ഛന് പിറന്ന -- ഒരു പാട് പുണ്യം
      നിറവുള്ള മകൻ..
      നമ്മുടെ " TG "
      ഒരുപാട്കാലം -- ഇങ്ങനെ നമ്മുടെ മുന്നിൽ വരട്ടെ.. വിഹരിക്കട്ടെ....🌹🌹🌹

    • @BlueLilly-h3i
      @BlueLilly-h3i 2 หลายเดือนก่อน +1

      😂

    • @NNN-tw5xl
      @NNN-tw5xl 2 หลายเดือนก่อน +1

      കൊടും വിഷം പാമ്പ്‌

    • @saneeshsanu1380
      @saneeshsanu1380 2 หลายเดือนก่อน +6

      @@NNN-tw5xl അൽസുഡു സ്പോട്ടഡ്🐷

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 หลายเดือนก่อน +3

      ​@NNN-tw5 മേത്തന് എന്താടാ ഈ വീട്ടിൽ കാര്യം 😊l

  • @kunjayi1464
    @kunjayi1464 2 หลายเดือนก่อน +11

    ഗുരുദേവൻ ആരാണെന്നു അറിയാൻ ദൈവദശ കം ഒന്ന് മാത്രം അറിഞ്ഞാൽ മതി. ഏറ്റവും ലളിതമായ വേദാന്തസംഗ്രഹം. ഗോപാലകൃഷ്ണൻ സർ ഗുരുദേവന്റെ മഹത്വം വിവരിക്കുന്നത് കേട്ടപ്പോൾ മുതൽ അദ്ദേഹത്തെ അറിയാൻ മലയാളികൾക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നു വേദനതോന്നി.

    • @divyabiju427
      @divyabiju427 2 หลายเดือนก่อน

      Athe oru mathathinte daivathine peronnumilla. Ennittum schoolukalilum mattum prayer nu chollan mattu kuttikalkk madi.😢. Ezhuthiyath guru alle😢

  • @tnsurendran7377
    @tnsurendran7377 2 หลายเดือนก่อน +15

    വെളിച്ചം വന്നാൽ ഇരുട്ടില്ല എന്നതുപോലെ സർവത്തിനെയും അറിയുന്ന ബോധം വന്നാൽ. ജാതിയുമില്ല മതവുമില്ല സർവമേകം.

    • @ppp2718
      @ppp2718 2 หลายเดือนก่อน

      ബോധം വരാൻ ഉള്ളതാണോ? അവിടെ അങ്ങേക്ക് പിഴച്ചല്ലോ ❤

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      അതെപ്പോഴും ഉള്ളതാണ് സ്വയം അറിയുക പ്രകാശിപ്പിക്കുക

  • @swethajayaraj7403
    @swethajayaraj7403 2 หลายเดือนก่อน +13

    ആചാര്യ സ്വാമികൾ പോലെ സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അദ്വൈതം പറഞ്ഞു കൊടുത്തത് ഗുരുവാണ്. മൂർത്തികൾക്കപ്പുറം ഒര് ദൈവം എന്ന് പറയുന്നത് സാക്ഷാൽ ശിവം (absolute space ) ആണ്. മൂർത്തികൾ എല്ലാം ഹിരണ്യഗർഭ (dynamic energy ) ത്തിൽ ആണ്.ഇതെല്ലാം ചേരുന്ന മതമാണ് സനാതന മതം. മനുഷ്യൻ എന്ന ഒര് ജാതിയെ ഉള്ളൂ.

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 2 หลายเดือนก่อน +37

    ഞാൻ ഒരു വിളക്കിത്തല നായർ ആണ്. എന്നാൽ നിങ്ങൾ രണ്ടുപേർക്കും ഒരു ബിഗ് സല്യൂട്ട്.. 🙋‍♀️

    • @NikolasTesla-g1s
      @NikolasTesla-g1s 2 หลายเดือนก่อน +5

      വിളക്കി ചേർത്ഥത്താണോ? സല്യൂട്ട് അടിക്കുമ്പോൾ അടിയിലെ കുരു പൊതുവിൽ പ്രശ്‌നമുണ്ടാകുമോ

    • @Manavarilmanoharan
      @Manavarilmanoharan 2 หลายเดือนก่อน +3

      ചൂട്ടുകറ്റ മുക്യം

    • @Unicon-jt8kk
      @Unicon-jt8kk 2 หลายเดือนก่อน +1

      ഓ ... വരവു വച്ചിരിക്കുന്നു😂

    • @divyabiju427
      @divyabiju427 2 หลายเดือนก่อน

      Vilakkithala nair ennu paranjal entha .nair group nte sub ano allenkil vere place il nair kk ulla vere perano.

    • @PonnappanAkaThankappan-s5k
      @PonnappanAkaThankappan-s5k 2 หลายเดือนก่อน

      @@divyabiju427... ഗൂഡല്ലൂർ, ചാക്ക, മാർത്താണ്ഡം ഭാഗത്തുള്ള പാവങ്ങളാണ്.. ഞങ്ങ 😔

  • @BABUS-zr9dq
    @BABUS-zr9dq 2 หลายเดือนก่อน +1

    നന്ദി TG and സുനിൽ G.👍

  • @vasanthidevi6761
    @vasanthidevi6761 2 หลายเดือนก่อน +10

    മതേതരത്വം ഒരു വിശ്വാസമല്ല അനുവർത്തിക്കേണ്ടതായ ഒരു നടപടിക്രമമാണ്.

  • @AjiAji-hl9nw
    @AjiAji-hl9nw 2 หลายเดือนก่อน +3

    ഗുഡ് 👌

  • @unni.m1959
    @unni.m1959 2 หลายเดือนก่อน +7

    ടെക്നിക്കലി ഞാൻ ഈഴവനാണ് . പക്ഷേ ഞാൻ ജാതിയിൽ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം മതം മതി എന്നാണ് പറയുന്നത്. മോഡേൺ ഇന്ത്യക്ക് ജാതി വേണ്ട എന്നും . ഇത് കൊണ്ടാണ് എനിക്ക് മതം ഉള്ളതും ജാതി ഇല്ലാത്തതും . രാഷ്ട്രം, മതം . മതി.
    ഗുരുവിന്റെ ചിന്ത പ്രാക്ടിക്കൽ അല്ല .

  • @viveknath9241
    @viveknath9241 2 หลายเดือนก่อน +2

    ഇന്ന് കേരളത്തിൽ, ഹിന്ദുമത വിശ്വാസങ്ങൾ ഏറ്റവും മുറുകെ പിടിക്കുന്നത് ഈഴവ സമുദായമാണ്.

  • @raghu1186
    @raghu1186 2 หลายเดือนก่อน +9

    ഗുരുദേവൻറെ അനുകമ്പാദശകം എന്ന കൃതിയെ ദുർവ്യാഖ്യാനം ചെയ്തിരിക്കുകയാണ്. അനുകമ്പ ഉള്ളവർ ഈ ശരീരം വെടിഞ്ഞാലും അവരുടെ കീർത്തി എന്നൊന്നും നിലനിൽക്കും. അങ്ങനെയുള്ളവരെയാണ് പിൽകാലത്ത് ദൈവമായി ആരാധിക്കുന്നത്. അനുകമ്പ മൂർത്തി ആരാണെന്ന് നമ്മളോട് ചോദിക്കുകയാണ് യേശു, കൃഷ്ണൻ, വ്യാസൻ അനേകം ഋഷികൾ ഇവരെയെല്ലാം പറയുന്ന കൂട്ടത്തിൽ. നബിയെക്കുറിച്ചും ചോദിക്കുന്നുണ്ട്. ഇവരിൽ ആരാണ് ദൈവം. ഈ കൃതി അനുസരിച്ച് നബി അരുളുള്ളവൻ ആണോ? നബിയുടെ ചെയ്തികൾ നോക്കിയാൽ കൊള്ളയും കൊലപാതവും ആണ് നടത്തിയിട്ടുള്ളത്. അരുളില്ലെങ്കിൽ അസ്ഥി തോൽ സിര നാറുന്ന ഉടമ്പിന്റെ ഉടമയാണ് എന്നാണ് പറയുന്നത്. അപ്പോൾ നബി എന്താആയിരുന്നു എന്ന് മനസ്സിലായല്ലോ?

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      60കളിൽ ആണ് ഖുർആൻ മലയാളം പരിഭാഷ വരുന്നത് ഗുരു ജീവിച്ചിരുന്നത് 100വർഷം മുൻപാണ് ഗുരു മലയാളം സംസ്കൃതം തമിഴ് മൂന്ന് ഭാഷയിൽ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട് പരമേശ പവിത്ര പുത്രൻ എന്ന് യേശുവിനെയും ഓർക്കുന്നുണ്ട്

  • @govindankuttykg652
    @govindankuttykg652 2 หลายเดือนก่อน +3

    ഹിന്ദുവിന്, സനാതനധർമ്മത്തിന് ഒറ്റ ദൈവം അതു താൻ തന്നെ ,അതിനെ അറിയാൻ അനേകദേവതകൾ ആ ദേവതകളെ മനസിലാക്കാൻ ശ്രീനാരായണശൂരുദേവൻ അവരുടെയെല്ലാം സ്തോത്രവും, മന്ത്രവും കീർത്തനങ്ങളും അഷ്ടകങ്ങളും എഴുതി സമൂഹത്തിനെ തന്നിൽ ഉറങ്ങിനില്ക്കുന്ന ദൈവത്തെ തിരിച്ചറിയാൻ സഹായിച്ചു.

  • @ajithakumaritk1724
    @ajithakumaritk1724 2 หลายเดือนก่อน +2

    "നാം അവതാരമാണ് എന്ന് കരുതുന്നു എങ്കിൽ ജാതി ഇല്ലാതാക്കാൻ വന്ന അവതാരം എന്ന് കരുതാം" - ശ്രീ നാരായണ ഗുരു🎉🎉🎉

  • @gpraveendrangpr
    @gpraveendrangpr 2 หลายเดือนก่อน

    നമസ്തേ

  • @renjithrenjith3772
    @renjithrenjith3772 2 หลายเดือนก่อน +5

    ഞാൻ ഒരു പുലയനാണ് എന്നാൽ നിങ്ങൾക്ക്‌ രണ്ട്പേർക്കും ഒരു ബിഗ് സല്യുട്ട്

  • @IKEA16
    @IKEA16 2 หลายเดือนก่อน +4

    TG യുടെ അച്ഛനെ ഈ ചാനലിൽ കിട്ടാത്തത് വലിയൊരു നഷ്ടമാണ്
    കേട്ടിട്ട് അച്ഛൻ്റെ ഒരു നിഴൽ മാത്രം ആണ് TG ആത്മീയ സാമൂഹ്യ വിഷയങ്ങളിൽ

  • @3amtunes
    @3amtunes 2 หลายเดือนก่อน

    Very Knowledgeable ❤

  • @mykittens7363
    @mykittens7363 2 หลายเดือนก่อน +2

    നാരായണഗുരുസ്വാമി കറകളഞ്ഞ ഈഴവനാണ്, ജാതി പറഞ്ഞതല്ല

  • @unnikrishnan-jy6yv
    @unnikrishnan-jy6yv 2 หลายเดือนก่อน +1

    നിങ്ങൾ തമ്മിലുള്ള combo poli👍ആണ്

  • @myme6751
    @myme6751 2 หลายเดือนก่อน +9

    ഈഴവർ ചോളം ചേര രാജ വംശത്തിന്റെ പിന്മുറക്കാർ യഥാർത്ഥ കേരളത്തിന്റെ അവകാശികൾ ഈഴവനെ ചോവൻ എന്ന് വിളിക്കാറുണ്ട് അതിന്റെ അർത്ഥം ചോള വംശം അല്ലെർങ്കിൽ ചോര വംശം 😊

    • @xyzgamingHalal
      @xyzgamingHalal 2 หลายเดือนก่อน +2

      ശ്രീലങ്കയുടെ പഴയ പേര് ഈഴം മറ്റേതു പാണ്ടി😅

    • @miya4104
      @miya4104 2 หลายเดือนก่อน +1

      @@xyzgamingHalal ഈ sudaappi മീഡിയ മുക്കാളിൻ്റെ ഏജൻ്റ് ആണൊ

    • @myme6751
      @myme6751 2 หลายเดือนก่อน

      @@xyzgamingHalal a i ഉപയോഗിച്ച് നോക്കിയാൽ മതി
      Do telugu speaking people have genetic similarity with Ezhava caste of Kerala? Please tell me which Telugu Kannada Tamil caste does Ezhava caste have genetic similarity? A fascinating question!
      Research suggests that the Ezhava caste from Kerala shares genetic similarities with various Dravidian-speaking populations, including Telugu, Kannada, and Tamil-speaking groups. However, it's essential to note that genetic similarity doesn't necessarily imply direct ancestry or caste equivalence.
      Studies have found that Ezhavas have genetic affinities with:
      1. Telugu-speaking populations: Specifically, with the Telugu castes like the Yadavas, Kapus, and Reddys.
      2. Kannada-speaking populations: Ezhavas show genetic similarities with Kannada castes like the Kurubas, Gowdas, and Vokkaligas.
      3. Tamil-speaking populations: They also share genetic affinities with Tamil castes like the Nadars, Thevars, and Pallars.

    • @induraj8558
      @induraj8558 หลายเดือนก่อน

      Ezhavas are of KASHYAPA GOTRA .
      SREE RAMAN and Emperor ASHOKA is also of this GOTRA

    • @induraj8558
      @induraj8558 หลายเดือนก่อน

      King PRITWHIRAJ CHOWHAN is also of Ezhava

  • @vishnudas1793
    @vishnudas1793 2 หลายเดือนก่อน +3

    ഗുരു ഒരിക്കലും ഒരു ക്രിസ്ത്യൻ പള്ളിയോ
    മുസ്‌ലിം പള്ളിയോ
    സ്ഥാപിച്ചിട്ടില്ല
    സ്ഥാപിച്ചതെലാം
    അമ്പലങ്ങളാണ്,,
    ഇതാണ്
    ഒരു ജാതി
    ഒരു മതം
    ഒരു ദൈവം

  • @rajuc36
    @rajuc36 2 หลายเดือนก่อน +1

    ..... എല്ലാവർക്കും.... ചതയദിന ആശംസകൾ......

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 หลายเดือนก่อน +1

    ടി ജി സാർ പറഞ്ഞത് ശരിയാണ്... ഞങ്ങളുടെ നാട്ടിൽ SNDP ശാഖയിൽ എല്ലാ സമുദായത്തിൽ പെട്ട ആളുകൾക്കും അംഗത്വം ഉണ്ടായിരുന്നു.. പിന്നീട് അതൊക്കെ മാറി ഒരു വിഭാഗം മാത്രം ആയി..😏

  • @sarathkumarknpy.
    @sarathkumarknpy. 2 หลายเดือนก่อน

    Really you both are doing a big Job❤️

  • @chandramohanannv8685
    @chandramohanannv8685 2 หลายเดือนก่อน +3

    🕉️നാരായണ ഗുരു ഹിന്ദു സന്ന്യാസി ആയതു കൊണ്ടാണ്, ശിവ പ്രതിഷ്ഠ ക്ഷേത്രങ്ങൾ, സ്ഥാപിച്ചത് 🕉️ഒരു ജാതി ഒരുമതം ഒരുദൈവം. എന്ന് പറയാൻ കഴിഞ്ഞത്... (ഹിന്ദു മതമല്ല സ്വാതന്ത്രആൽമിയ സംസ്കാരം )ആണ്.ലോകം ഒരു കുടുബം, അതാണ് ഹിന്ദു വിന്റെ വിക്ഷണം.👌നന്മ സ്വികരിക്കുക, തിന്മ അപ്പപ്പോൾ തള്ളി കളയുക, ഇതാണ് 🕉️സംസ്കാരം, മാതാപിതാ. ഗുരു. ദൈവം. ഇതാണ്. ഹിന്ദു ആൽമിയ തയുടെ തുടക്കം,

  • @RadhaPadmavati
    @RadhaPadmavati 2 หลายเดือนก่อน +2

    ശരിയാണ് ഇപ്പൊൾ ശ്രീ നാരായണ ഗുരുവിൻ്റെ ഫോട്ടോ ഈഴവർ മാത്രമേ വക്കാറുള്ളൂ. വളരെ തെറ്റായ ഒരു നടപടി ആണത്

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน +3

      ഈഴവർ അങ്ങിനെ ചെയ്തില്ല എങ്കിൽ ശങ്കരാചാര്യരുടെ ഗതി വന്നേനെ ഗുരുവിനും

  • @ayyappans8013
    @ayyappans8013 2 หลายเดือนก่อน +5

    സർ ഗുരുവിനു അറബി അറിയില്ല മുസ്ലിം പണ്ഡിതൻമാർ പറയുന്ന തക്കിയ ആണ് അതു കേട്ടാണ് ഗുരു പറഞ്ഞത്

  • @bhadrana.v.8489
    @bhadrana.v.8489 หลายเดือนก่อน

    👍👍👍👍👍👍👍👍🌹

  • @dhanarajmadakkath2629
    @dhanarajmadakkath2629 2 หลายเดือนก่อน +1

    👍👍👍👍

  • @kumarvasudevan3831
    @kumarvasudevan3831 2 หลายเดือนก่อน +10

    ഗുരു കമ്മ്യൂണിഷ്ടാണന്നായിരിക്കും അടുത്ത തള്ള്

  • @jobinkannalilfair
    @jobinkannalilfair หลายเดือนก่อน +1

    ഗുരുവിന്റെ മഹത്വം മനസ്സിലാക്കി SNDP യിലേക്ക് മാറിയ ഒരു ക്രൈസ്തവ കുടുംബത്തെ അറിയാം

  • @vijayalekshmyv5525
    @vijayalekshmyv5525 2 หลายเดือนก่อน +3

    എനിക്കിപ്പോൾ ടി ജി സാ റിനെക്കാൾ വയസ്സായി. എന്റെ കുട്ടിക്കാലത്തു ആഡ്യ നായർ ആയ അമ്മ ദൈവദശകം ചൊല്ലറുണ്ട്. പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് അത് നാരായണ ഗുരുവിന്റെ ദൈവദശകം ആണെന്ന് എനിക്ക് മനസ്സിലായത്.

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 หลายเดือนก่อน +1

    എല്ലാവർക്കും ചതയദിന ആശംസകൾ 🙏

    • @RohithS-vo4zb
      @RohithS-vo4zb 2 หลายเดือนก่อน

      Dont support bjp🖕

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 หลายเดือนก่อน +3

    ഇംഗ്ളീഷിലെ 'ഹിന്ദു പത്രം' ഇവൻമാർ പറയുമോ:ഹിന്ദുക്കളടെ പത്രമാണന്ന്?.

  • @aatmayaanpilgrims5879
    @aatmayaanpilgrims5879 2 หลายเดือนก่อน +3

    ഹിന്ദുവും ഏക ത്വത്തിൽ തന്നെ ആണ് ദേവതകൾ ആണ് ...വിവിധം... ഈശ്വരൻ ഒന്നെ ഉള്ളൂ ബ്രഹ്മം...

  • @phildoc27
    @phildoc27 2 หลายเดือนก่อน

    👍🏻👍🏻🙏

  • @shihabm5495
    @shihabm5495 2 หลายเดือนก่อน +2

    ഒരു ദൈവം ആയിരുന്നു അദ്ദേഹത്തിന്റെ ദൈവം

  • @treet-o7y
    @treet-o7y 2 หลายเดือนก่อน +2

    ശ്രീ നാരായണ ഗുരു ഈഴവേ സമുദായത്തിൽ ജനിച്ച വ്യക്തി ആണ് ,,അതനു വേറെ ജാതിക്കാർക്ക് ഫോട്ടോ വെക്കാൻ വിഷമം...നിങ്ങൾ ഈ ജാതി വെരി ഇനി പറയരുത്..

  • @thampikumarvt4302
    @thampikumarvt4302 2 หลายเดือนก่อน +7

    ഈ narrative ന്റെ പിന്നിലെ കളി മനസ്സിലാക്കാൻ കവടി നിരത്തേണ്ട കാര്യമില്ല !
    കേരളത്തിലെ ഹിന്ദുക്കളിൽ ഭൂരിപക്ഷം ആയ ഈഴവരെ ജാതി തിരിച്ച് ഭാരതദേശീയതയിൽ നിന്നും അടർത്തി മാറ്റി, അവരെ തങ്ങളോടൊപ്പം ചേർത്ത്
    തങ്ങളുടെ ലക്ഷ്യമായ ഇന്ത്യ ഇസ്ളാമീക രാജ്യം എന്ന ലക്ഷ്യം നേടിയെടുക്കുക !!
    അസ്ത്രം ഫസൽ ഗഫൂറിന്റെ ഐഡിയ നടപ്പിലാക്കുന്നു. !!
    1921 ലെ മാപ്പിള ലഹളയിൽ ഇസ്ളാമീക ഭീകരർ കൊന്നു തള്ളിയ ഹിന്ദുക്കളിൽ ഈഴവരും ഉണ്ട് !
    മതേതരനും സ്വന്തം മതത്തിൽ
    പെട്ടവനുമായ മുൻ അഫ്ഗാൻ പ്രസിഡൻറ് ഡോ. നജീബുള്ളയെന്ന കമ്മ്യൂണിസ്റ്റുകാരനെ താലിബാൻ വരിയുടച്ച് കൊന്ന് വിളക്ക് കാലിൽ കെട്ടിത്തൂക്കിയത് ഇടതു ചായവുള്ള ഈഴവർ മനസ്സിലാക്കണം !
    ഇസ്ലാം ഇട്ട ചൂണ്ടയിൽ കൊത്തി ,അവരുടെ ചട്ടിക്ക് ഒത്ത കറിയാകാൻ ആരും നിൽക്കരുത്!

  • @srikala6937
    @srikala6937 2 หลายเดือนก่อน +10

    ഒരു ജാതി ഒരു മത൦ ഒരു ദൈവം മനുഷ്യനെ എന്നുപറഞ്ഞത് മനുഷ്യൻ എല്ലാവരും. ഒന്ന് എന്നാണ് അതു ഒരു ജാതിയിൽപ്പെടു൦ മൃഗങ്ങളിൽ പല ജാതിയു൦. അതിന് പേരും ഉൻട് അതുപോല് ദൈവം ഒന്ന് എന്ന് പറഞ്ഞത് ഈശ്വരൻ ഒന്നേയുള്ളുഏതു ജാതിക്കാരും ആരാധിക്കുന്നത് ഒരു ദൈവത്തേയാണ് ഹിന്ദു ക്കളിൽ പല ദൈവങ്ങൾ ഉ ൻട് എന്നു പറഞ്ഞു അതെല്ലാം ദേവതകൾ ആണ് ദൈവം വേറെ ദേവതകൾ വറെ

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 หลายเดือนก่อน

    🇮🇳 ജയ് ഭാരത് ..

  • @SankarKizhakkekara
    @SankarKizhakkekara 2 หลายเดือนก่อน +2

    TG is prodigy. His upbringing would have certainly contributed to it. However, his acquired knowledge through deep learning is unparallel.

  • @Avinash-s1u
    @Avinash-s1u 2 หลายเดือนก่อน

    സൃഷ്ടിക്കപ്പെട്ടതിൻ്റെയെല്ലാം ഉറവിടം ഒന്നാണ്. ഒരേ ഉറവിടത്തിൽ നിന്നും വന്നതിനാൽ നാമേവരും സഹോദരങ്ങൾ ആണ്. ഒരച്ഛനും അമ്മക്കും 10 മക്കൾ ഉണ്ടെങ്കിൽ ആ പത്തു പേരും സഹോദരങ്ങളാണ്. അവർ സ്നേഹത്തോടെ ജീവിക്കണം. അതിനു പകരം ഒരു കുട്ടി, മറ്റൊരു കുട്ടിയെ ദ്രോഹിച്ചാൽ, നിശ്ചയമായും അച്ഛൻ അവനെ ശിക്ഷിക്കും. അവൻ തെറ്റ് തിരുത്തുന്നതുവരെ ശിക്ഷ തുടരുകയും ചെയ്യും. - ഇതാണ് നമ്മുടെ ജീവിത നിയമം. ഇതറിഞ്ഞ് ജീവിച്ചാൽ ജീവിതം നമുക്കേവർക്കും ആനന്ദകരമായ അനുഭവമായിത്തീരും. മറിച്ചായാൽ, നാം തന്നെ നമുക്കുള്ള നരകത്തെ സൃഷ്ടിക്കയാണ് എന്നു പറയേണ്ടിവരും.
    ഒരു പ്രവൃത്തിയിൽ നിന്നും, എന്തിന് ചിന്തയിൽ നിന്നു പോലും, ഒരാൾക്കും രക്ഷപെടാനാവില്ല. എല്ലാത്തിനും - ഓരോന്നിനും തത്തുല്യമായ പ്രതിഫലമുണ്ട്. അത് യഥാകാലം നമ്മിലേക്ക് വന്നു ചേരുകയും ചെയ്യും. അതിൽ നിന്നും ഒരിക്കലും ആർക്കും ഒഴിഞ്ഞു മാറാനാവില്ല.
    മാനുഷികമായ നിയമങ്ങൾക്ക് പഴുതുകൾ ഉണ്ട്. പണവും സ്വാധീനവും കൊണ്ട് അവയെ നിയന്ത്രിക്കയും ചെയ്യാം. എന്നാൽ ദൈവികമായ നിയമത്തിന് പഴുതുകൾ ഇല്ല. യാതൊന്നു കൊണ്ടും അതിനെ സ്വാധീനിക്കാനും കഴിയില്ല.
    മുകളിലേക്ക് കല്ലുകൾ വാരിയെറിഞ്ഞിട്ട്, "പൂമഴ" പ്രതീക്ഷിച്ചിരിക്കുന്നത് വിഢ്ഢിത്തമാണ്. കല്ലുകൾ എറിഞ്ഞവന്, കല്ല്മഴ തന്നെ കിട്ടും; പൂക്കൾ എറിഞ്ഞവന്, പൂമഴയും!
    ഓരോരുത്തരും ഇതറിഞ്ഞ് ജീവിയ്ക്കണം. മറ്റാർക്കും വേണ്ടിയല്ല, അവനവനു വേണ്ടിത്തന്നെ!
    - (നാരായണ ഗുരുവിൻ്റെ രണ്ട് ശ്ലോകങ്ങളെ അടിസ്ഥാനമാക്കി എഴുതിയത്)
    ഇന്ന് (20/08/24) ശ്രീ നാരായണ ഗുരു ജയന്തി.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 2 หลายเดือนก่อน

      ഇതാണ് ശരി ഇത് അറിഞ്ഞ് ജീവിക്കാൻ ത്യാഗമുണ്ട്

  • @kuttiyumkolum1970
    @kuttiyumkolum1970 2 หลายเดือนก่อน +2

    ഈഴവരെ വല്ലാതെ സ്നേഹിക്കുന്നല്ലേ, എന്നു തുടങ്ങി ഈ സ്നേഹം?

  • @vishnudas1793
    @vishnudas1793 2 หลายเดือนก่อน +1

    ശ്രീനാരായണ ഗുരു പറഞ്ഞത്
    ഒരു ജാതി
    അത് മനുഷ്യ ജാതി
    ഒരു മതം
    അത് ലോകത്തുളിലുള്ള അതി മതം ഹിന്ദുമാതം
    ഒരു ദൈവം
    അത് ആത്മീകമായി അനുഭവിച്ച ഒരു ചെയ്തന്നയമാണ് ദൈവം
    മണ്ണിലും വീണ്ണിലും തുണിലും തുരുമ്പിലും ഉള്ള ശക്തിയാണ് ദൈവം, സാക്ഷാൽ ജഗതിശ്വരൻ

  • @sankarannairm3316
    @sankarannairm3316 2 หลายเดือนก่อน +5

    ഖുറാനെയോ നബിയെയൊ കേട്ട. റിവേ ഉള്ളൂ എന്നാൽ വായിച്ചറിവില്ല ഉണ്ടെങ്കിശ്ൽ മുത്തുനബി എന്നൊന്നും പറയില്ല

    • @SureshBabu-d4m
      @SureshBabu-d4m 2 หลายเดือนก่อน

      ഖുർആൻ മലയാളം പരിഭാഷ വന്നത് 1960 ഗുരു ജീവിച്ചത് 100 വർഷം മുൻപ്

  • @AnjanaDeviPanicker
    @AnjanaDeviPanicker 2 หลายเดือนก่อน +2

    ഞങ്ങളുടെ വീട്ടിലുമില്ല
    ഭാരതാംബയുടെ ഒരു Photo ഉണ്ട് എന്ന് മാത്രം

  • @syamrs5877
    @syamrs5877 2 หลายเดือนก่อน +10

    ഒരു ജാതി ഒരു മതം ഒരു ദൈവം - അദ്വൈതം ആണ്. രണ്ടില്ല ഒന്നേ ഉള്ളു എന്ന അർത്ഥം.

    • @xyzgamingHalal
      @xyzgamingHalal 2 หลายเดือนก่อน

      അദ്വൈതം എന്ന് പറഞ്ഞാല് തവ്ഹീദ് അതായത് ഇസ്ലാംമിൻ്റെ fundamental principle....

  • @tradeiinstock
    @tradeiinstock 2 หลายเดือนก่อน +1

    എന്താ വിശകലനം 👌👌👌👌👌👌👌👌🌹🌹🌹🌹🌹

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 2 หลายเดือนก่อน

    ❤️TG

  • @എട്ടുകാലിമമ്മൂഞ്
    @എട്ടുകാലിമമ്മൂഞ് 2 หลายเดือนก่อน +2

    ഇതു കർനാടകത്തിൽ ലിംഗായതുകാർ വേറെ മതമാണ് എന്ന് കോണ്ഗ്രസ് ശ്രമിച്ചത് പോലെയാണ്

  • @preethakrishna4414
    @preethakrishna4414 2 หลายเดือนก่อน +4

    ഇടത്പക്ഷക്കാർ എല്ലാവരും ചുവന്ന മുണ്ടും ചുവന്ന shirt ഉം ആണൊ ധരിക്കുന്നത്? ചെയ്യുന്നത് തലതിരിഞ്ഞിട്ടാണ് എന്ന തൊഴിച്ചാൽ !

  • @viswanviswan4722
    @viswanviswan4722 2 หลายเดือนก่อน +9

    വേണ്ടത് വേണ്ടപോലെ പറയാൻ കഴിഞ്ഞില്ല ഗുരുവിനു....
    ഒരു ജാതി ഒരു മതം. ഈ സത്യം ലോകത്തിലെ ജാതിക്കാരും എടുത്ത് വ്യഭി ചാരിക്കേണ് ചെയ്തത്.......

    • @udayammam.p.3614
      @udayammam.p.3614 2 หลายเดือนก่อน

      വേണ്ടത്, വേണ്ടപ്പോൾ, വേണ്ടത് പോലെ പറഞ്ഞത് നാരായണ
      ഗുരു മാത്രമാണ് ഗോവിന് ഗോത്വം എങ്ങനെ ആണോ അത് പോലെ മനുഷ്യന് മനുഷ്യത്വം ആണ് ജാതി.. 🙏🔥🙏

  • @nivedvasukuttan7633
    @nivedvasukuttan7633 2 หลายเดือนก่อน

    Jai hind

  • @Thayamkott_Dhambathi_Nagangal
    @Thayamkott_Dhambathi_Nagangal 2 หลายเดือนก่อน

    എന്റെ TG..... സമ്മതിച്ചു.

  • @rjindia2663
    @rjindia2663 2 หลายเดือนก่อน

    ഒരു ജാതി (മനുഷ്യജാതി )
    ഒരു മതം (ഹൈന്ദവികത )
    ഒരു ദൈവം( പര ബ്രഹ്മം) മനുഷ്യന് 🕉️🕉️
    നമ്മൾ ഇന്ന് ആരാധിക്കുന്ന എല്ലാ ദൈവങ്ങളും പരബ്രഹ്മത്തിന്റെ അംശാവതാരങ്ങൾ...

  • @naturesmedicines4081
    @naturesmedicines4081 2 หลายเดือนก่อน

    ❤❤❤

  • @ratheeshr4352
    @ratheeshr4352 2 หลายเดือนก่อน

    മതേതരൻ എന്നതിന് ഉത്തരമാണ് 'ഹിന്ദു'🙏🏻

  • @SumanSuman-yp9gs
    @SumanSuman-yp9gs 2 หลายเดือนก่อน +2

    ശ്രീനാരായണ ഗുരു ദൈവം തന്നെ ആണ്

  • @SreejithSreejith-u3d
    @SreejithSreejith-u3d 2 หลายเดือนก่อน

    Sreenarayana Guru we will consider on Chathayam that is on Sep 17th in 2024

  • @sureshkodackanalraman3540
    @sureshkodackanalraman3540 2 หลายเดือนก่อน

    👏👏👏👏👏👏👏👏👏

  • @Manikrishnan-g5h
    @Manikrishnan-g5h 2 หลายเดือนก่อน

    ശ്രീ നാരായണ ഗുരു എന്ന പേരിൽ തന്നെ ഹിന്തു ത്വമുണ്ടലല്ലോ പിന്നെ ഒരു നാമകരണത്തിന്റെ ആവശ്യമുണ്ടോ...👌👍

  • @IKEA16
    @IKEA16 2 หลายเดือนก่อน +2

    ഗുരുജി ഡോക്ടർജി ഇവരുടെ ഫോട്ടോ ഇല്ലാത്ത ആർഎസ്എസ്കാരനോ? അതും അഭിനന്ദനാർഹമായ മാതൃക ആണ്

  • @NationFirst-u3l
    @NationFirst-u3l 2 หลายเดือนก่อน

    TG ❤

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 หลายเดือนก่อน

    ഗുരുദേവനുമായി ബന്ധപ്പെട്ട് ധാരാളം മീറ്റ്ഗുകളില് ഞാന് പഗെടുത്തിട്ടുണ്ട്. ആലുവ ആശ്രമത്തില് സര്വ്വമതസമ്മേളനത്തില് സര് വ്വ മതസ്ഥരും സന്നിഹിതരാവാറുണ്ട്. അത്പോലെ ഗുരുദേവസത്സംഘത്തില് .എസ്.എന്.ഡിപി മീറ്റിംഗില് മറ്റു മതസ്ഥരുടെ പ്രസംഗം നടത്താറുണ്ട്. എം.കെ .സാനുമാഷും സുകുമാര് അഴീക്കോടും അന്നത്തെ പ്രശസ്തരല്ലേ അവരുടെ ജാതി നോക്കിയിട്ടാണോ അവരെ കൊണ്ട് പത്രത്തില് ലേഖനം എഴുതിച്ചത്. ഏതായാലും ഗുരു വെളിച്ചമാണെന്ന് പറഞ്ഞത് ഭാഗ്യം.

  • @ananthu8740
    @ananthu8740 2 หลายเดือนก่อน +1

    ഗുരുദേവനെ ഈഴവർ ആരാധിക്കുന്നത് കൊണ്ട് മറ്റ് വിഭാഗങ്ങൾക്ക് അംഗീകരിക്കാനും ആദരിക്കാനും പറ്റില്ല എന്നാണോ. അല്ലെങ്കിൽ ഗുരുദേവൻ ഈഴവൻ ആയതുകൊണ്ട് അംഗീകരിക്കാൻ പറ്റത്തില്ല എന്നാണോ

  • @sasikalapai8254
    @sasikalapai8254 2 หลายเดือนก่อน

    Mahatma Sarvabhuthatma

  • @dr.raveendranpk3877
    @dr.raveendranpk3877 2 หลายเดือนก่อน +1

    Adwaitham Padichu Jeevichirunna ,Sree Narayana Guru Swamikal 🙏 Enghane Hindu 🕉 🙏 Alla, Ennu,Parayan CPIM Partiku Mathrum Kazhiyu 💯 Correct Aanu 💯 👌 ♥️ ❤️ 👍 ❤

  • @akshaykc-jd8ym
    @akshaykc-jd8ym 2 หลายเดือนก่อน

    I’m a mad mad Hindu ❤…..: Bal Thackeray

  • @venkimovies
    @venkimovies 2 หลายเดือนก่อน +6

    ഞാൻ ഒരു വെടക്കത്തല നായരാണ് പക്ഷെ ഗുരു ഒരു സംഭവമാണ്

    • @KaleshCn-nz3ie
      @KaleshCn-nz3ie 2 หลายเดือนก่อน

      വിളക്കിത്തല എന്നല്ലേ ശരി 🤔

  • @RajasekharanNairG
    @RajasekharanNairG 2 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽

  • @Manikrishnan-g5h
    @Manikrishnan-g5h 2 หลายเดือนก่อน

    ശ്രീ നാരായണ ഗുരു എന്ന പേരിൽ തന്നെ ഹിന്തുത്വം ഉണ്ടല്ലോ. പിന്നെ ഒരു നാമകരണം ആവശ്യമുണ്ടോ ആരാണെങ്കിലും ജന്മം കൊണ്ടു ഹിന്തു വായി . കർമ്മം കൊണ്ടു ചണ്ടാളനായാലും ഹിന്തു ഹിന്തു തന്നെ👌

  • @chackochan
    @chackochan 2 หลายเดือนก่อน +1

    I always had a stand in favour of TG in many issues and stood by him as regards his averments. However, in the case of Sree Narayana Guru , Guru himself testified that it was Christian missionaries who helped him to be a Sanyasi. He was denied entry into the Temple at Vaìkkam. In spite of his international reputation and also being a person from a family of Ayurveda doctors, he was disregarded because of untouchability. His disciples cutting across religion, caste and class, were also regarded as untouchables. His religion' s motto is thar irrespective of the religious affiliations, the necessity is the Mankind should be humane

  • @Santhu-pc1uo
    @Santhu-pc1uo 2 หลายเดือนก่อน

    Well said

  • @English-np1qu
    @English-np1qu หลายเดือนก่อน

    ദൈവങ്ങൾ പലതാണ്.
    പക്ഷേ പരമതത്വം ഏകമാണ്. അതായത് രാമനും കൃഷ്ണനും സുബ്രഹ്മണ്യനും ഗണപതിയും ശിവനുംവിഷ്ണുവും സകല ദൈവങ്ങളുടെയും അറിഞ്ഞ തത്വം ഒന്നുതന്നെയാണ്.അതാണ് ഹിന്ദുമത ത്തിൻ്റെ മഹാതത്ത്വം. പരമ തത്വംഅറിഞ്ഞവർ ദൈവങ്ങളായി മാറുന്നു.എന്നുവച്ചാൽ ഏത് ദൈവത്തിൽ വിശ്വസിച്ചാലും ഇതിലേത് ദൈവത്തെ വിശ്വസിച്ചാലും ഒരു തത്വത്തിൽ തന്നെയാണ് എത്തുന്നത്.കാരണം ഇവർ എല്ലാവരും പറയുന്നത് ഒന്നുതന്നെ.കൃഷ്ണൻ ഗീതയിൽ പറഞ്ഞ പരമാ തത്വം തന്നെയാണ് രാമൻ രാമായണത്തിൽ പറഞ്ഞ പരമ തത്വവും.അതുകൊണ്ടാണ് രാമനും കൃഷ്ണനും ഒന്നുതന്നെ എന്ന് പറയുന്നത്.

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 2 หลายเดือนก่อน +1

    മറുനാടൻ ഷാജന് S N D P ൽ മെമ്പർഷിപ് ഉണ്ട് .......,.

  • @sankumarsanvs
    @sankumarsanvs 2 หลายเดือนก่อน

    ഒരു ജാതി ഒരു മതം ഒരു ദൈവം, 'മനുഷ്യൻ ' (അല്ലാതെ, മനുഷ്യ' ന് ' എന്നല്ല)

  • @SreejithSreejith-u3d
    @SreejithSreejith-u3d 2 หลายเดือนก่อน

    NARAYANA GURU JAYANTHI WE WILL CONSIDER FOR CHATHAYAM THAT IS SEP 17TH IN 2024