എന്തുകൊണ്ട് ചില മാദ്ധ്യമങ്ങൾ ദേ-ശ-വി-രു-ദ്ധ-രാ-കു-ന്നു ? |SREEJITH PANICKER|

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 457

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 หลายเดือนก่อน +230

    രാജ്യവിരുദ്ധരായിട്ടുള്ള എല്ലാ മാധ്യമവും രാജ്യസ്നേഹികൾ ഉപേക്ഷിക്കണം 👍👍

  • @sajipp3932
    @sajipp3932 2 หลายเดือนก่อน +165

    പണിക്കർ ആള് പുലിയാണ് ഭായ്....👌👌👌👏👏👏🧡🧡🧡

  • @mohanarajank3143
    @mohanarajank3143 2 หลายเดือนก่อน +84

    രാജ്യതാൽപ്പര്യത്തിൽ ഉറച്ച നിലപാടുമായി ജനത്തെ ബോധവൽക്കരിക്കുന്ന ശ്രീജിത്തിന്
    അഭിനന്ദനങ്ങൾ.

  • @somarajakurupm4328
    @somarajakurupm4328 2 หลายเดือนก่อน +131

    ശ്രീ.. ശ്രീജിത്ത്‌ പണിക്കർക്കു ഒരു വലിയ നമസ്കാരം

  • @user-qo2dg2gv3o
    @user-qo2dg2gv3o 2 หลายเดือนก่อน +89

    Great Sri. Sreejith panicker.
    താങ്കളെ പോലുള്ളവർ ധൈര്യമായി മുന്നോട്ട് വന്നു പാവം ജനങ്ങളുടെ കണ്ണ് തുറപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @anandababu9934
    @anandababu9934 2 หลายเดือนก่อน +130

    5:17 പ്രിയപെട്ടവരെ നമ്മുടെ രാജ്യത്തിരുന്നുകൊണ്ട് രാജ്യവിര്തമായി പെരുമാറുന്നവരെ നമ്മൾ ഒറ്റപ്പെടുത്തുക. എല്ലാ രീതിയിലും അവരെ ഒഷുവാക്കുക. നന്മകൾ വളരെട്ടെ , തിന്മകളെ ഏതുർക്കുക. നമ്മുടെ രാജ്യത്തിനായി, നമ്മുടെ അമ്മ പെങ്ങാന്മാർക്കായി അണിചേരുക. ജയ് ഭാരത്മാതാ, ♥️🙏ജയ് മോദിജി♥️🙏

    • @somankeeriyadath86
      @somankeeriyadath86 2 หลายเดือนก่อน +6

      ഇതിൽ ഒന്നാമൻ രാഹുൽ ഗാന്ധി ഭാരതത്തെ പറ്റി ഒന്നും അറിയാത്തവർക്ക് അണികൾ അവരുടെ നൻമകൾക് വേണ്ടി പറഞ്ഞു കൊടുക്കുന്നു അത് മാത്രം പ്രസംഗിച്ചു നടക്കുന്ന ആളാണ് അദ്ദേഹം

  • @ViniKt-id3nv
    @ViniKt-id3nv 2 หลายเดือนก่อน +84

    👏👏പണിക്കാർ സാർ. സാറിൻ്റെ പ്രസംഗരീതി ഇഷ്ടപ്പെട്ടു.

  • @josekm607
    @josekm607 2 หลายเดือนก่อน +276

    ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് പക്ഷേ കൈരളി ടിവിയെ പറയാതിരിക്കാൻ വയ്യ. ദേശവിരുദ്ധ പരിപാടികൾ തന്നെയാണ് കൈരളി പ്രസ്താവന

    • @Worlord-u8d
      @Worlord-u8d 2 หลายเดือนก่อน +40

      കമ്മ്യൂണിസ്റ്റ് പാർട്ടി ദേശവിരുദ്ധരുടെ കയ്യിൽ ആയിക്കഴിഞ്ഞു 😊

    • @eswarsanal2149
      @eswarsanal2149 2 หลายเดือนก่อน +19

      @@Worlord-u8dpakka❤ njan communist vushwasi aayirunnu pakshe sathyam thiricharinju . Thirichariyan vaiki poyi ; iniyum vaikiyal thirichu varavu undakilla

    • @Theeyanrajan
      @Theeyanrajan 2 หลายเดือนก่อน +7

      ഒറപ്പല്ലേ

    • @ramachandranm1301
      @ramachandranm1301 2 หลายเดือนก่อน +11

      സത്യമാണുണ്ണീ ശ്രീജിത്ത്പണിക്കർ സത്യം തന്നെ

    • @gatamigaurav6326
      @gatamigaurav6326 2 หลายเดือนก่อน

      തുടക്കം തന്നെ ദേശവിരുദ്ധരായി ഭാരതം വിട്ട രണ്ട് മാപ്പിളമാരെയും​ ചേർത്തായിരുന്നു. തുർക്കിയിൽ വെച്ച്@@Worlord-u8d

  • @rameshsukumaran1218
    @rameshsukumaran1218 2 หลายเดือนก่อน +101

    ശ്രീജിത്ത്‌ 🔥🔥

  • @manholim7272
    @manholim7272 2 หลายเดือนก่อน +35

    മാതൃഭൂമി പത്രം ദേശവിരുദ്ധമായി പ്രവൃത്തിക്കാൻ തുടങ്ങിയ കുറച്ചു കാലം വായിക്കാതെ പൈസ കൊടുത്തു കൊണ്ടിരുന്നു ,അതിനു ശേഷം നിർത്തി പ്രതിഷേദിച്ചു ..well done panikkar ji ..❤👍👍🙏🙏👌👌

  • @sksatheesh6418
    @sksatheesh6418 2 หลายเดือนก่อน +17

    ശരിക്കും ഇദ്ദേഹത്തെ പോലുള്ള ആളുകൾ രാഷ്ട്രീയത്തിൽ വരണം but അത് നടക്കില്ല ഇദ്ദേഹത്തിന് മുൻപിൽ ഏത് ചോദ്യത്തിനും ഉത്തരം ഉണ്ട്... Grat Man 👍👍👍

  • @ravindrannairp2332
    @ravindrannairp2332 2 หลายเดือนก่อน +51

    കണ്ണു തുറപ്പിക്കുന്ന ഭാഷണം, കേൾക്കട്ടെ, ചിന്തിക്കട്ടെ, പ്രവർത്തിക്കട്ടെ 👍

    • @manmohan7135
      @manmohan7135 2 หลายเดือนก่อน +3

      👌🏻👌🏻👌🏻

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน +2

      പണിക്കർ പണി തുടങ്ങി

  • @kairalidas6847
    @kairalidas6847 2 หลายเดือนก่อน +181

    മീഡിയ വൺ, എഷ്യനെറ്റ്, മാതൃഭൂമി, ദേശാഭിമാനി, മനോരമ, മാധ്യമം.

    • @saraswathigopakumar7231
      @saraswathigopakumar7231 2 หลายเดือนก่อน +18

      Reporter, ഇപ്പോൾ 24 ന്യൂസ്..

    • @ullasm1342
      @ullasm1342 2 หลายเดือนก่อน +14

      Boycott 🚩

    • @ajayakunnamthanam7155
      @ajayakunnamthanam7155 2 หลายเดือนก่อน +4

      Rajeev Chandra Sekhar no control over Asianet ??

    • @saraswathigopakumar7231
      @saraswathigopakumar7231 2 หลายเดือนก่อน

      @@ajayakunnamthanam7155
      ഏഷ്യാനെറ്റ്‌ എപ്പോഴും ദേശീയ വിരുദ്ധതയും മോദി വിരുദ്ധതയും എപ്പോഴും പറയുന്നവർ. ഹിന്ദു വിരുദ്ധത.
      ഇവരെയൊക്കെ നിലക്കെ നിറുത്തണം

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 หลายเดือนก่อน +4

      റിപോർട്ടർ

  • @shajinp
    @shajinp 2 หลายเดือนก่อน +29

    താങ്കളെ ഞാൻ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു. അങ്ങേക്ക് ആരോഗ്യവും ദീർഘായുസ്സും ആശംസിക്കുന്നു.

  • @vijayakumarkarthasseril8295
    @vijayakumarkarthasseril8295 2 หลายเดือนก่อน +29

    ശ്രീജിത്തിന് അഭിനന്ദനങ്ങൾ നല്ല ഒരു ചർച്ച, തുടക്കമാവട്ടെ, ആഭാസമാദ്ധ്യമങ്ങൾ, വ്യഭിചാര മാദ്ധ്യമങ്ങൾ ഉണ്ട് സംശയമില്ല
    മാദ്ധ്യമങ്ങൾ ഇപ്പോൾ ധനത്തിൻ്റെ പുറകെ തന്നെ, അതിനു വേണ്ടി എന്തു എഴുതാനും മടിക്കില്ല, പിന്നെ രാഷ്ട്രീയക്കാരുടെ കുടപിടിക്കാനും അവർ തയ്യാറാകുന്നു. ഇന്ത്യയിൽ സ്വാതന്ത്ര്യം സ്വല്പം കൂടുതലല്ലെ എന്നൊരു തോന്നൽ.സൗദിയിലെങ്ങാനും ആയിരുന്നെങ്കിൽ തല വെട്ടി ചീട്ടും കീറി കടലിൽ തള്ളും ആയിരുന്നു?

  • @sureshvp7605
    @sureshvp7605 2 หลายเดือนก่อน +49

    ചില ചരിത്രങ്ങൾ ഇന്നത്തെ തലമുറക്ക് വേണ്ടി തിരുത്തുന്നത് നല്ലതാണ്

  • @saraswathigopakumar7231
    @saraswathigopakumar7231 2 หลายเดือนก่อน +45

    നമസ്കാരം ശ്രീജിത്ത്‌ പണിക്കർ

  • @vishwanath22
    @vishwanath22 2 หลายเดือนก่อน +61

    മാപ്രകൾ ഭൂരിപക്ഷവും ഇപ്പൊ രാജ്യദ്രോഹികളായി പ്രവർത്തിക്കുന്നു.

    • @balankulangara
      @balankulangara 2 หลายเดือนก่อน +2

      അവർ അപ്പക്കഷ്ണത്തിനായി
      കുരയ്കൂന്നൂ

  • @johnsonp.v.8093
    @johnsonp.v.8093 2 หลายเดือนก่อน +12

    സൃജിത്ത് നമ്മുടെ നാടിന്റെ സ്വപ്നമാണ്. ഇനിയും വളരട്ടെ. യഥാർത്ഥ രാജ്യ സ്‌നേഹി!!!

  • @premachandran5391
    @premachandran5391 2 หลายเดือนก่อน +66

    Bjp വിരുദ്ധ മനോഭാവം ആണ് ഈ മാധ്യമങ്ങളെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്?

    • @BalachandranPillai-g1x
      @BalachandranPillai-g1x 2 หลายเดือนก่อน +2

      ദേശവിരുദ്ധ പാർട്ടി ഭരിച്ചിരുന്ന കാലത്ത് ഈ ദേശവിരുദ്ധ പത്രങ്ങളുടെ റോൾ അവർ ചെയ്തിരുന്നു. പത്രങ്ങളുടെ ആവശ്യം ഇല്ലായിരുന്നു.

    • @gsreekumar719
      @gsreekumar719 2 หลายเดือนก่อน +1

      ഹിന്ദു വിരുദ്ധത കാട്ടിയാൽ പോർക്കുകൾ പ്രസാദിക്കും... അതിന് എന്ത് വൃത്തികേടും കാണിച്ചു അവരുടെ പേര് അന്വർത്ഥമാക്കുന്നു... അത്രയേയുള്ളൂ...

    • @pbrprasad4430
      @pbrprasad4430 2 หลายเดือนก่อน

      ചെറായിയിൽ BJP അവരുടെ കളി തുടങ്ങിയോ

    • @sudheeshks5519
      @sudheeshks5519 หลายเดือนก่อน

      😂😂😂 പൊളിച്ച് സാറേ ....❤

  • @KSS11417
    @KSS11417 2 หลายเดือนก่อน +35

    👏👏👏 Good speech by Panicker 👍👍👍

  • @kuvallamvlogs
    @kuvallamvlogs หลายเดือนก่อน +2

    അപാര പാണ്ഡിത്യം 🙏Sreejith പണിക്കർ 👍👍👍💕💕💕

  • @sureshvv2417
    @sureshvv2417 2 หลายเดือนก่อน +86

    മനോരമ പത്രം പരിക്കാരനായിരുന്നു രണ്ട് വർഷം മുൻപ് പത്രം നിർത്തി

    • @sajeevbk5727
      @sajeevbk5727 2 หลายเดือนก่อน +1

      Naan oruvarsham aayi niruthy....

    • @bijujacob9375
      @bijujacob9375 หลายเดือนก่อน

      ഞാൻ 15 വർഷം മുമ്പേ നിർത്തി.

  • @somankurup2202
    @somankurup2202 หลายเดือนก่อน +3

    ഞാൻ മാതൃഭൂമി ദിനപത്രം ബഹിഷ്കരിച്ചിട്ട് നാളുകളായി..ദേശ സ്നേഹികളായിട്ടുള്ള നമ്മളെല്ലാവരും ഈ ദേശവിരുദ്ധരായിട്ടുള്ള എല്ലാ മാദ്ധ്യമങ്ങളെയും ഉടനടി ബഹിഷ്കരിക്കണമെന്നഭ്യർത്ഥിക്കുന്നു..🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳 🙏🙏🙏

    • @dinesanpa9198
      @dinesanpa9198 หลายเดือนก่อน +2

      Nalla theerumanam keep it up
      Be Indian try the best for our
      Country all the best

  • @prakasanvelukutty4774
    @prakasanvelukutty4774 2 หลายเดือนก่อน +41

    രാജൃത്തിൻെറ കൃാൻസറായ സുപ്രീം കോടതി ഉള്ളപ്പോൾ ഇവിടെ ആർക്കും പ്രവർത്തിക്കാം

  • @krishnadasc4647
    @krishnadasc4647 2 หลายเดือนก่อน +4

    Real.... True.... Patriotic citizen = Srijith panicker.... Big salute..... 👍👍👍👍👍👍🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️💝💝💝💝💝💝💝🌏🌏🌏🌏🌏🌏🌏🌹🌹🙏🙏🌹🌹

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +38

    എനിക്കു തോന്നി ശ്രീജിത്ത് ഈ ചോദ്യങ്ങളൊക്കെ ചോദിച്ചപ്പോൾ വിദേശീ മാധ്യമങ്ങൾക്ക് ഇവിടെ മുതൽ മുടക്കാൻ ആരാണ് അനുമതി നൽകിയത് എന്ന് ? തീർച്ചയായും വാജ്പേയ് സർക്കാരാണ് വിദേശികൾക്ക് ഇന്ത്യൻ മാധ്യമങ്ങൾക്ക് മുതൽ മുടക്കാൻ അനുമതി കൊടുത്തത് അന്ന് ഈ രാജ്യത്ത് സോഷ്യൽ മീഡിയ ഒന്നും ഉണ്ടായിരുന്നില്ല അതുകൊണ്ട് എന്നെപ്പോലുള്ള BJP ക്കാരായ സാധാരണയിൽ സാധാരണക്കാരായ ജനങ്ങൾ അതിനെ എതിർത്തു സംസാരിക്കാൻ കഴിഞ്ഞില്ല എന്നാൽ അതിൽ വളരെയധികം എതിർപ്പ് മാനസികമായി ലക്ഷക്കണക്കിന് പ്രവർത്തകർക്ക് എതിർപ്പുണ്ടായിരുന്നു ഇത് ഒരു സമയത്ത് ഈ രാജ്യത്തിന് ആപത്താകും എന്നു ഉറച്ച് വിശ്വസിച്ച ആളാണ് ഞാൻ കാരണം പണം മുടക്കിയവൻ അവൻ്റെ താല്പര്യങ്ങൾ അഭിപ്രായങ്ങൾ ഒക്കെ പ്രചരിപ്പിക്കും എന്ന് എനിക്കുറപ്പുണ്ടായിരുന്നു അതു തന്നെയാണ് ഇന്നിപ്പോൾ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നു അതുകൊണ്ട് പുനർചിന്തനം ആവശ്യമാണ് കുറഞ്ഞ പക്ഷം ശ്രീജിത്ത് പണിക്കർ ഇവിടെ പറഞ്ഞതുപോലെ മാധ്യമ പ്രവർത്തന ശൈലിയിലെങ്കിലും ദേശതാല്പര്യം നിർബന്ധമായും നിലനിറുത്തണം എന്ന് കർശന നിയമം ഉണ്ടാകണം

  • @TatwamayiNews
    @TatwamayiNews  2 หลายเดือนก่อน +36

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @rassik142
    @rassik142 2 หลายเดือนก่อน +18

    Shrijith Panicker, you are brilliant, no doubt at all. 🙏. Please Continue your journey. Thanks a lot.

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 2 หลายเดือนก่อน +19

    Excellent presentation with contents. Hats off to you Mr. Sreejith panickar.

  • @rajeevankp952
    @rajeevankp952 2 หลายเดือนก่อน +23

    What an amazing speach 👍🌹

  • @VenuGopal-lr4le
    @VenuGopal-lr4le หลายเดือนก่อน +1

    Good Pannikyr. ❤

  • @sanalkumar645
    @sanalkumar645 หลายเดือนก่อน +1

    വളരെ നല്ല അവതരണം

  • @somankarunakaran1633
    @somankarunakaran1633 2 หลายเดือนก่อน +9

    Really Mr. Sreejith Panickar is a true patriotic Indian. He should be a part of BJP current government in any position as a supporting to the PM. Modiji government. This is my personal opinion as a patriotic person of Bharath. Jai Hind

  • @girijact6299
    @girijact6299 หลายเดือนก่อน

    ശ്രീജിത്ത്‌ സാർ അറിവിന്റെ നിറകുടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @prakashanpillai7487
    @prakashanpillai7487 2 หลายเดือนก่อน +6

    The opinion of the audience regarding our Madyamangal is100% correct & Sreejith has managed to bring out the mindset of the public intelligently & also to some extent the solutions to curb their anti- national activities of these medias.Hats of to this man.

  • @user-qi1he1lt7t
    @user-qi1he1lt7t 2 หลายเดือนก่อน +21

    Intelligent 🧠.
    What a speach.

  • @somanadhankallayil3588
    @somanadhankallayil3588 หลายเดือนก่อน +1

    Big salute to Shri Sreejith Panicker for delivering a wonderful speech

  • @RadhaPadmavati
    @RadhaPadmavati 2 หลายเดือนก่อน +16

    Inteligent guy

  • @venugopalk3874
    @venugopalk3874 2 หลายเดือนก่อน +2

    👍🙏 താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ ദേശസ്നേഹികളുടേയും മറ്റും കണ്ണുകൾ തുറപ്പിക്കട്ടെ. അഭിനന്ദനങ്ങൾ.
    താങ്കളെ പോലുള്ളവർ സംഘടിച്ച് കേരളത്തെ മുന്നോട്ടു നയിക്കുവാനായി മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിൽ ജനിച്ചു ജീവിക്കുന്ന ഒരുത്തനും ദേശവിരുദ്ധത പാടില്ല.
    മാധ്യമങ്ങൾ തീർത്തും ദേശസ്നേഹികളായിരിക്കണം. ദേശവിരുദ്ധരാവാൻ ഒട്ടും പാടുള്ളതല്ല. ദേശസ്നേഹികളായ മനുഷ്യരെ ഒരു തരത്തിലും മാധ്യമങ്ങൾ വൃണപ്പെടുത്താനും പാടുള്ളതല്ല.
    ഇന്ത്യ എന്നും ഭാരതമക്കളുടേതാണ്. അത് ആർക്കും വിട്ടുകൊടുക്കേണ്ട ഒന്നല്ല എന്നുള്ള അടിയുറച്ച ദേശീയ ബോധം എല്ലാവരിലും ഉണ്ടാവേണ്ടത് ഇന്നിൻ്റേയും നാളെയുടേയും ആവശ്യമാണ്.
    ജയ് ഭാരത്.

  • @Babukuttannair-t9d
    @Babukuttannair-t9d 2 หลายเดือนก่อน +7

    You are absolutely amazing Mr. Sreegih

  • @UshaUsha-s5t2d
    @UshaUsha-s5t2d 2 หลายเดือนก่อน +6

    ശരിയായ നിരീക്ഷണം 🙏

  • @madhavant9516
    @madhavant9516 2 หลายเดือนก่อน +5

    Excellent speech by Sreejith Panicker 👍 india should develop our own social media platforms - why is it not possible, and why we are not doing it?

  • @27secondsMalluComedy
    @27secondsMalluComedy 2 หลายเดือนก่อน +6

    Super Speech & Awesome Conclave 👏👏👏

  • @bluevalley7991
    @bluevalley7991 2 หลายเดือนก่อน +3

    Nice speech and discussion
    A smart person, Appreciated Panicker Sir

  • @manjushapraveen2285
    @manjushapraveen2285 2 หลายเดือนก่อน +6

    Too good...we should truly encourage more such talks...loved it

  • @girijams3308
    @girijams3308 2 หลายเดือนก่อน +2

    Well done ശ്രീ 👍❤🙏

  • @madhunair2058
    @madhunair2058 2 หลายเดือนก่อน +4

    A big salute to you 👏👏👏👍👍👍👍👍

  • @somswyd
    @somswyd 2 หลายเดือนก่อน +14

    i only subscribed to janam , janmabhumi and Amrita tv

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน

      Janam tvyude editorial panel and design okke vanshokam aanu

  • @balamuralisukumaran1434
    @balamuralisukumaran1434 2 หลายเดือนก่อน +2

    Sreejith Sir❤❤❤❤❤❤

  • @roopeshkalarikkal389
    @roopeshkalarikkal389 2 หลายเดือนก่อน +4

    Great speach ❤❤❤

  • @eswarsanal2149
    @eswarsanal2149 2 หลายเดือนก่อน +5

    i love my country more than anything❤

  • @marykuttyjohnson6070
    @marykuttyjohnson6070 2 หลายเดือนก่อน +1

    Excellent ❤️ Sreejith bai🙏

  • @soundofsilence2403
    @soundofsilence2403 หลายเดือนก่อน

    The prose and cons of national integration with maximum logic from the wizard of debate Mr . Sreejith Panickar . Great analysis in nutshell.

  • @MohanDas-iz5ud
    @MohanDas-iz5ud 2 หลายเดือนก่อน +10

    Srijithsirverygood

  • @unnikannan5439
    @unnikannan5439 2 หลายเดือนก่อน

    What an intellectual speach By Mr.Panicker....

  • @surendrannavalore6601
    @surendrannavalore6601 หลายเดือนก่อน

    Sreejith Panicker ,as always, is clear in his ideas and an effective communicator. In this speech, he has dealt with the subject of anti national media very convincingly.

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 2 หลายเดือนก่อน +1

    Unbiased reporting of news ideal

  • @JsmPl
    @JsmPl 2 หลายเดือนก่อน

    You Nailed it Sreejith !!! brilliant speech .

  • @chandrasekharan6734
    @chandrasekharan6734 2 หลายเดือนก่อน +1

    I salute you, Shirijitji

  • @saraswathigopakumar7231
    @saraswathigopakumar7231 2 หลายเดือนก่อน +3

    നല്ല topic

  • @banil7257
    @banil7257 2 หลายเดือนก่อน

    Dear Tatwamayi,
    Great effort, congratulations......
    May the lord almighty showers all blessings....

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 หลายเดือนก่อน +5

    Thank u sir

  • @prasada9210
    @prasada9210 หลายเดือนก่อน

    ❤ അഭിനന്ദനങ്ങൾ

  • @nandakumarus6831
    @nandakumarus6831 2 หลายเดือนก่อน +5

    Thank you

  • @vkarthikeyan5239
    @vkarthikeyan5239 หลายเดือนก่อน

    Hon'ble Respected Panicker Sir, your language and your presentation amazing. Mr Harish (Pongumudan Sir) and you using beautiful meaningful language. No comparison.

  • @vasanthakp4615
    @vasanthakp4615 2 หลายเดือนก่อน

    വളരെ വ്യക്തമായി അവതരിപ്പിച്ചു 👍👍👍👍👍👍👍👏👏👏👏👌👌👌

  • @skitchu
    @skitchu 2 หลายเดือนก่อน

    Excellent tipic ; Super excellent speech❤

  • @unnikrishnan9290
    @unnikrishnan9290 2 หลายเดือนก่อน

    ശ്രീജിത്ത് പണിക്കർക്ക് അഭിനന്ദനങ്ങൾ

  • @josekurian5185
    @josekurian5185 2 หลายเดือนก่อน +2

    Excellent

  • @sarassashi4302
    @sarassashi4302 2 หลายเดือนก่อน

    Amazing Sreejith. With a few questions you have opened the eyes of many. .

  • @Shakti-q7x
    @Shakti-q7x 2 หลายเดือนก่อน +1

    Superb Sreejith

  • @sreeraj8107
    @sreeraj8107 2 หลายเดือนก่อน

    Shri Sreejith Panikkar 👍👍👍🙏🙏🙏

  • @indiravenugopal1905
    @indiravenugopal1905 2 หลายเดือนก่อน

    Clear thinking, God bless you.

  • @krishnannampoothirimk6556
    @krishnannampoothirimk6556 2 หลายเดือนก่อน +2

    Excellent ❤

  • @anm13682
    @anm13682 2 หลายเดือนก่อน

    Super presentation engaging all and making all thoughtful and introspective to what we are doing unknowingly.. Digital literacy class ❤

  • @sarojinim.k7326
    @sarojinim.k7326 2 หลายเดือนก่อน +4

    ശ്രീജിത്ത്‌ 👍👍👍

  • @suseelaradhakrishnan8835
    @suseelaradhakrishnan8835 2 หลายเดือนก่อน

    അഭിനന്ദനങ്ങൾ

  • @upkumar985
    @upkumar985 2 หลายเดือนก่อน +6

    Super 🎉🎉🎉

  • @NGKannur
    @NGKannur 2 หลายเดือนก่อน +1

    അടിപൊളി 👏🏻

  • @vimalam4869
    @vimalam4869 2 หลายเดือนก่อน

    Sree sreejith👌🌹

  • @dineshpr2126
    @dineshpr2126 หลายเดือนก่อน

    Excellent comments

  • @harikumarbnair3136
    @harikumarbnair3136 2 หลายเดือนก่อน

    I am a votary of Mr. Panicker. Kudos.

  • @jamstmarys
    @jamstmarys หลายเดือนก่อน

    Good discussion.

  • @MohanDas-iz5ud
    @MohanDas-iz5ud 2 หลายเดือนก่อน +5

    ❤jaibharat.jaimodiji

  • @aryaar4731
    @aryaar4731 2 หลายเดือนก่อน +3

    Good
    Coment
    Bhasi

  • @sanathanan
    @sanathanan 2 หลายเดือนก่อน

    Great speech 🌹

  • @manikandakumarm.n2186
    @manikandakumarm.n2186 2 หลายเดือนก่อน

    ശ്രീജിത് 🙏സാർ 🙏🌹❤️👍

  • @RamachandranPalayadan
    @RamachandranPalayadan 2 หลายเดือนก่อน +7

    മലയാളത്തിലെ ജനം ടി വി ജന്മഭൂമി അത് പോലെ തത്വമയി പോലെയുള്ള ചില ഓൺലൈൻ മാദ്ധ്യമങ്ങളൊഴികെ മറ്റെല്ലാ മാദ്ധ്യമങ്ങളും രാജ്യ വിരുദ്ധ തപ്രചരിപ്പിക്കുന്നവയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്❤

    • @_SandeepNair
      @_SandeepNair 2 หลายเดือนก่อน

      😂😂😂

    • @satyamsivamsundaram143
      @satyamsivamsundaram143 2 หลายเดือนก่อน

      ​@@_SandeepNairസന്ദീപേട്ടന് കീഴ് വായു പോയതിന്റെ ആശ്വാസം

  • @prabhakaranpanicker3273
    @prabhakaranpanicker3273 2 หลายเดือนก่อน

    Verygood program.

  • @unnikannan5439
    @unnikannan5439 2 หลายเดือนก่อน

    Best wishes for this great function

  • @GvNair-up9ct
    @GvNair-up9ct 2 หลายเดือนก่อน

    Good analysis and presentation Mr.Panicker..

  • @ancythomas3141
    @ancythomas3141 หลายเดือนก่อน

    Super Sreejith

  • @saprugeorge6169
    @saprugeorge6169 2 หลายเดือนก่อน

    Good message to all Keralite

  • @shajinirappil3017
    @shajinirappil3017 2 หลายเดือนก่อน +14

    ശ്രീജിത്ത് ❤

  • @abhiramikb101
    @abhiramikb101 2 หลายเดือนก่อน +1

    Sir സൂപ്പർ

  • @sreekumarkartha8816
    @sreekumarkartha8816 2 หลายเดือนก่อน

    നമസ്തേ 🙏🏽 തത്വമയി 🌹

  • @VinodanNarayanan-ou8yc
    @VinodanNarayanan-ou8yc หลายเดือนก่อน

    ❤❤❤👍🏻👍🏻 Super movement

  • @divakaranmenon3347
    @divakaranmenon3347 หลายเดือนก่อน

    This talk is an eye opener. This is high time to make a policy by center . I was expecting some words about George sorros

  • @RajithaV.R
    @RajithaV.R 2 หลายเดือนก่อน

    , Sreejith sir 🙏🔥😍