ദിവസവും കഥകളി അരങ്ങേറുന്ന ഒരേയൊരു ക്ഷേത്രം/SREE VALLABHA TEMPLE HISTORY/THIRUVALLA/KATHAKALI/KERALA

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2022
  • #kerala
    #sreevallabhatemple
    #thiruvalla
    #travencore
    #devotional
    #devaswomboard
    #kathakali
    #garuda
    #templerun
    #heritage
    Sreevallabha Temple is a highly orthodox Hindu temple dedicated to Lord Sreevallabhan.It is one of the oldest and biggest Temples of Kerala, and has been a major destination for devotees all over India for centuries. Located in Thiruvalla city, this ocean of orthodoxy is well known for its architectural grandeur and unique customs that can be found in no other temples. There are stone-wooden carvings and mural paintings inside the temple. Being one among 108 Divya Desams,Sreevallabha temple has been glorified by Alvars and many other ancient works. It is considered to be the vallabha kshethram mentioned in Garuda Purana and Matsya Purana. Kathakali is played daily in the temple as an offering, pushing it to the top in India in terms of places where Kathakali is staged in largest number of days per year.Lord Vishnu appeared here as Sreevallabhan for sage Durvasa and Khandakarnan. Pleased by prayers of an old Brahmin lady Sreevallabhan incarnated as a brahmachari and killed the demon Thokalaasuran. Later the deity of Sreevallabhan worshipped by Lakshmi and Krishna has been installed in the temple in 59 BC.From then till date, the temple follows its own worship protocol that is known to be followed nowhere else yet. Sage Durvasa and Saptarishi are said to reach the temple every midnight for worshipping the Lord. The temple had governed one of the biggest educational institutions in ancient time and heavily contributed to the cultural and educational developments of Kerala.
    Situated 500 meters Kavumbhagom junction on Thiruvalla-Ambalappuzha state highway , Sreevallabha temple is just 2.5 km away from Thiruvalla railway station and 2 km from KSRTC bus stand.Both KSRTC and private bus services are available frequently. Auto-taxi services are also available.
    The temple is under administration of Travancore Devaswom Board and is a major temple under Thiruvalla group.
  • บันเทิง

ความคิดเห็น • 163

  • @AnuZVlogZLechuZVibeZ
    @AnuZVlogZLechuZVibeZ  8 หลายเดือนก่อน +2

    * തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ജലവന്തി തീർത്ഥ കുളത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം കണ്ടുകിട്ടി*
    തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ജലവന്തിയിൽ പ്രതിഷ്ഠിച്ചിരുന്ന മഹാവിഷ്ണുവിൻ്റെ രഹസ്യ ബിംബം ഇന്നലെ(26/10/23) കണ്ടുകിട്ടി. ദേവപ്രശ്ന പരിഹാര ക്രിയകളുടെ ഭാഗമായി കുളം പൂർണമായി വറ്റിക്കുന്നതിനിടയിലാണ് ചതുർബാഹുവായി ശംഖ്, ചക്രം, ഗദ, പത്മം എന്നിവയോട് കൂടിയ വിഗ്രഹം ലഭിച്ചത്. പീഠത്തിൽ ഇരിക്കുന്ന നിലയിലാണ് വിഗ്രഹം കാണപ്പെട്ടത്.
    ഇതോടൊപ്പം ബാണലിംഗങ്ങളും അവയുടെ പീഠങ്ങളും ലഭിച്ചിട്ടുണ്ട്. രഹസ്യ ബിംബം ആയതിനാലാണ് ജലത്തിന് അടിയിൽ പ്രതിഷ്ഠിച്ചിരുന്നത് എന്ന് ക്ഷേത്ര തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു. എൺപതുകളിൽ ക്ഷേത്രക്കുളം വറ്റിച്ച സമയത്താണ് ബിംബം അവസാനമായി പുറത്തെടുത്ത് പൂജ നടത്തിയത് എന്ന് പറയപ്പെടുന്നു.
    ഇന്നലെ രാത്രി(26/10/23) 10.15 ഓടെ വിഗ്രഹം ലഭിച്ചു തുടർന്ന് പ്രത്യേക പൂജകൾ നടത്തി വിഗ്രഹം ശ്രീവല്ലഭ ക്ഷേത്രത്തിന് ഉള്ളിലേക്ക് കൊണ്ടുപോയി. പ്രത്യേക പൂജകൾക്കും പ്രാർത്‌ഥനക്കും ശേഷം പ്രദക്ഷിണമായി തിരികെ ജലവന്തി മാളികയിൽ കൊണ്ടുവന്നു.
    ഓട്ടുപാത്രത്തിൽ അരി നിറച്ച് അതിനുള്ളിൽ വിഗ്രഹം വെച്ച് തിരികെ ജലപ്രതിഷ്ഠ നടത്തി വിഗ്രഹം ജലവന്തി തീർത്ഥകുളത്തിൽ തന്നെ പുന:സ്ഥാപിച്ചു. രണ്ടുദിവസം നീണ്ട തുടർച്ചയായ പരിശ്രമത്തിന് ഒടുവിലാണ് ജലവന്തിക്കുളം വറ്റിച്ച് വിഗ്രഹങ്ങൾ പുറത്തെടുക്കാനായത്.

  • @reeshadheeraj6613
    @reeshadheeraj6613 2 ปีที่แล้ว +8

    ക്ഷേത്രവും പരിസരവും ഒക്കെ കണ്ടപ്പോൾ വല്ലാത്തൊരു nostalgic feeling ആണ് ..

  • @neeluneelima9396
    @neeluneelima9396 2 ปีที่แล้ว +8

    പഴമയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല പഴയ തച്ചന്മാരുടെ കഴിവുകൾ ഇന്നുള്ളവർക്കില്ല 👌👌👌

  • @anishbatteryhouse3430
    @anishbatteryhouse3430 2 ปีที่แล้ว +9

    അമ്പലത്തിന്റെയും പരിസരങ്ങളുടേയും പഴമയുടെ സൗന്ദര്യം മനസ്സിന് നല്ല കുളിർമയാണ് നൽകുന്നത്.... മനോഹരമായ വീഡിയോ 😍

  • @fathimashifa6398
    @fathimashifa6398 2 ปีที่แล้ว +4

    അമ്പലവും പരിസരവും പഴമയുടെ ഭംഗി ഇന്നും 😍😍കാണാൻ നല്ല ഭംഗിഉണ്ട്‌

  • @aslammohammad9392
    @aslammohammad9392 2 ปีที่แล้ว +4

    Pazhamaniranjunilkkunna mannodu mannaya shilpikalude karaviruth ellam ariyanamenkil inghanulla pazhaya kshethranghal um nirmithiyum kananm
    Avatharanam nannayirunnu thank u video share cheythathibu

  • @appu52
    @appu52 2 ปีที่แล้ว +5

    അമ്പലവും പരിസരവും കൊള്ളാം.. എല്ലാം ഡീറ്റൈൽഡ് ആയി വിവരിച്ചിട്ടുണ്ട്..

  • @asharv1380
    @asharv1380 2 ปีที่แล้ว +7

    sree vallabha... eniku onnum parayanilla nattil ayirunnapol achante koode avde poyathu orma varunnu. oru padu thanks. veendum ingane ee videoyiloode aa ambalavum parisaravum kanan kazhinjallo. ente achan avde kadhakali vesham cheythitund. nostalgic video. thank you so much for this wonderful gift

  • @jk94world45
    @jk94world45 2 ปีที่แล้ว +4

    ക്ഷേത്രവും പരിസരവും അടിപൊളിയാണലോ നല്ലൊരു വീഡിയോ ആയിരുന്നു

  • @user-yv7dc5ur4k
    @user-yv7dc5ur4k 2 ปีที่แล้ว +6

    ക്ഷേത്രവും പരിസരവും ഒക്കെ നന്നായിട്ടുണ്ട് നിങ്ങളുടെ അവതരണവും മികച്ചതാണ് കണ്ടിരിക്കാൻ പറ്റുന്ന നല്ല അടിപൊളി വീഡിയോ

  • @RajeshKumar-eu8ue
    @RajeshKumar-eu8ue 2 ปีที่แล้ว +4

    Ithrayum pazhakkam chenna paithrukamulla kshethranghal ippozhum undenn arinjath santhosham athum keralathil

  • @ButterFly-sy9fm
    @ButterFly-sy9fm 2 ปีที่แล้ว +6

    ക്ഷേത്രവും പരിസരവും അടിപൊളി ആണല്ലോ 👌ക്ഷേത്രത്തെ കുറിച് വളരെ നന്നായി വിവരിച്ചു നല്ലൊരു വീഡിയോ ആയിരുന്നു 🥰

  • @shifinshifin7356
    @shifinshifin7356 2 ปีที่แล้ว +3

    നല്ല വീഡിയോ ഭക്തി സാന്ദ്രമായ വീഡിയോ 👍👍👍

  • @kishorgnair
    @kishorgnair 2 ปีที่แล้ว +4

    നല്ല അവതരണം എല്ലാ കാര്യങ്ങളും വളരെ കൃത്യമായി ഉൾക്കൊള്ളിച്ചിരിക്കുന്നു ഇനിയും ഇതു പോലെ ഉള്ള നല്ല നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു..

  • @shafeeq2008
    @shafeeq2008 2 ปีที่แล้ว +6

    ക്ഷേത്രവും പരിസരവും അടിപൊളി ആണല്ലോ 👌ക്ഷേത്രത്തെ കുറിച് വളരെ നന്നായി വിവരിച്ചു

  • @tkem2934
    @tkem2934 2 ปีที่แล้ว +6

    ക്ഷേത്രങ്ങളിൽ ഒരുപാട് സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു
    നല്ല ഒരു വീഡിയോ ആയിരുന്നു 👍👍👍👍

  • @sainabasadik4789
    @sainabasadik4789 2 ปีที่แล้ว +3

    ethra manoharaman ee ambalavum parisaravum.... nalla video

  • @anjumanju8775
    @anjumanju8775 2 ปีที่แล้ว +6

    പഴമയും പ്രകൃതി സൗന്ദര്യവും ചേർന്നപ്പോ വീഡിയോ ഭംഗിയായി.... ♥️ കണ്ട് കഴിഞ്ഞപ്പോ relaxed feeling....music um രസമുണ്ട്👍👍

  • @shamnaayoob9749
    @shamnaayoob9749 2 ปีที่แล้ว +3

    Kshethravum chuttumulla kazhchakalum okke valare nannayittund. Very good video. txs for sharing 💐👏🏼.

  • @lazarusworld2130
    @lazarusworld2130 2 ปีที่แล้ว +4

    ശെരിക്കും മനസ്സിന് ഇഷ്ടപെട്ട നല്ലൊരു വ്ലോഗ് അവതരണം ഒത്തിരി ഇഷ്ടായി ❤

  • @RajisSewSimply
    @RajisSewSimply 2 ปีที่แล้ว +4

    വീഡിയോ ഒത്തിരി ഇഷ്ടമായി പഴമനിറഞ്ഞ കാഴ്ചകൾ 🥰🥰

  • @manomano6268
    @manomano6268 ปีที่แล้ว +4

    Lord Sree Vallabha Temple In Thiruvalla City .Also Known As South Tirupati 🙏🙏.Pride Of Thiruvalla 🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      Due to heavy lighting discharge.... damaged temple... last year...( Dwaj prathishta renovated recently 🙏.... Sri kumaran( muruhaa) temple... and Sri Vallabh have some connections 🙏

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 9 หลายเดือนก่อน +1

    നല്ലൊരു ഉത്ബോധനം! ശില്പകലാ വൈദഗ്ധവും പുരാതിന നിർമ്മിതിയുടെ മേന്മയും അതീവ ഭക്തിയുണർത്തുന്നു. തീർച്ചയായും നേരിൽക്കണ്ടു തൊഴുതു വഴിപാടുകൾ സമർപ്പിക്കുവാൻ മനസ്സ് കൊതിക്കുന്നു!! ശ്രീ വല്ലാഭേശ്വരായ നമഃ 🙏🙏🙏

  • @ammun3096
    @ammun3096 2 ปีที่แล้ว +4

    Kshethrathe kurich orupaad karyangal ariyan pati... 🙏

  • @lisssammmaisssac1937
    @lisssammmaisssac1937 2 ปีที่แล้ว +4

    ക്ഷേത്രമാഹാത്മ്യം കേമം.വളരെ ഇഷ്ടയായി - നന്ദി

  • @jithuscraz5764
    @jithuscraz5764 2 ปีที่แล้ว +11

    അമ്പലവും പരിസരവും പഴമ നിറഞ്ഞ സൗന്ദര്യം നല്ല റെസമുണ് എടുത്ത് പറയേണ്ടത് നിങ്ങളുടെ അവതരണവും വീഡിയോ എടുക്കുന്ന രീതിയും അടിപൊളിയാണ് ഒന്നും പറയാനില്ല 👍👍👍

  • @arifamonu9683
    @arifamonu9683 2 ปีที่แล้ว +3

    Vdeyo adipoli aayitund

  • @jithinnambiar5875
    @jithinnambiar5875 2 ปีที่แล้ว +3

    പഴമയും പ്രകൃതി സൗന്ദര്യവും ചേർന്നപ്പോ വീഡിയോ ഭംഗിയായി Very positive feeling

  • @holyfamily3709
    @holyfamily3709 2 ปีที่แล้ว +4

    എന്തൊരു ഫീൽ ആണ് അമ്പലങ്ങൾ നൽകുന്നത് 🙏

  • @mujeebmuji2846
    @mujeebmuji2846 ปีที่แล้ว +2

    അമ്പലവും പരിസവും അതിമനോഹരം

  • @mishabmichumishabmichu7912
    @mishabmichumishabmichu7912 2 ปีที่แล้ว +5

    ക്ഷേത്രവും പരിസരവും എല്ലാം മനോഹരം നല്ലൊരു വീഡിയോ ആയിരുന്നു

  • @finuezha4643
    @finuezha4643 2 ปีที่แล้ว +3

    Yellam nalka reetheeyil cheythu vidieo yeduthath adipoli ayittund

  • @Happymoments-ln3ow
    @Happymoments-ln3ow 2 ปีที่แล้ว +3

    മനസിലേക്ക് വളരെ പോസിറ്റീവ് energy കടന്ന് വന്നത് പോലെ. എന്തായാലും മനോഹരമായ വീഡിയോ

  • @m4techfan595
    @m4techfan595 2 ปีที่แล้ว +4

    നല്ലൊരു ഫീൽ 😍😍

  • @PGAVanavathukkara1
    @PGAVanavathukkara1 2 ปีที่แล้ว +2

    ഓം ശ്രീവല്ലഭായ നമഃ

  • @kalpanasekar3580
    @kalpanasekar3580 2 ปีที่แล้ว +3

    Ethra prouda bhavam anu kshethra ghalkk om 🕉🙏namo naarayanaya

  • @ayeshaaysha5980
    @ayeshaaysha5980 2 ปีที่แล้ว +3

    Ambalavum parisaravum nannaayittund
    Nalloru vedio

  • @shifamariyam720
    @shifamariyam720 2 ปีที่แล้ว +3

    ക്ഷേത്രത്തിനെ കുറിച്ച് വളരെ നന്നായി വിവരിച്ചു വിഡിയോ ഇഷ്ട്ടവായിട്ടോ

  • @zainulabid2276
    @zainulabid2276 2 ปีที่แล้ว +3

    ബ്യൂട്ടിഫുൾ ടെമ്ബിൾ

  • @yummyfoodrj2056
    @yummyfoodrj2056 2 ปีที่แล้ว +3

    Very nice video
    Well presented

  • @seemam6860
    @seemam6860 2 ปีที่แล้ว +3

    Kshethravum chuttumulla sthalangalum okke kaanaan nalla bhangi undu...👌nice presentation 👍

  • @ambilivinod3867
    @ambilivinod3867 2 ปีที่แล้ว +5

    On namo narayanaya

  • @adifaisiadifaizi7585
    @adifaisiadifaizi7585 2 ปีที่แล้ว +3

    അമ്പലവും പരിസരവും നല്ല bangiyundu എല്ലാ കാര്യങ്ങളും vishadhmayi paranju thannu

  • @irfanparambath1951
    @irfanparambath1951 2 ปีที่แล้ว +4

    charithram kelkanum ariyanumm orupaad aagrahaane...orupaad kaaryagal ariyan pattii..thank you for sharing..

  • @najmajunais2033
    @najmajunais2033 2 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട് keep going dear

  • @shajipappa1332
    @shajipappa1332 2 ปีที่แล้ว +2

    ക്ഷേത്രവും ചുറ്റുപാടും കണ്ടിരിക്കുവാൻ തന്നെ എന്ത് രസം ആണ്

  • @anupamarajesh9044
    @anupamarajesh9044 ปีที่แล้ว +3

    Ambalam kananum charithram kelkkanum share cheythathinu valare nandhi
    Onno rando thavana mathram ee ambalathil poyittullenkilim nalla ormakal tharunna ambalam anu enikk sreevallabhaye namaha

  • @ourlittleworld6873
    @ourlittleworld6873 2 ปีที่แล้ว +6

    Very beautiful and amazing temple you explained it very beautifully

  • @kidukidukids2508
    @kidukidukids2508 2 ปีที่แล้ว +3

    Kshethravum parisaravum adipoli

  • @halmall5413
    @halmall5413 2 ปีที่แล้ว +2

    Ambalavum parisaravum nalla bhangiyund kananaitt

  • @fishibadiskerala855
    @fishibadiskerala855 2 ปีที่แล้ว +3

    അടിപൊളി വീഡിയോ ഒരുപാട് ഇഷ്ടമായി

  • @halif1147
    @halif1147 2 ปีที่แล้ว +3

    Good video. Thanks for sharing

  • @abdullakuttyashir601
    @abdullakuttyashir601 2 ปีที่แล้ว +3

    Manoharamaya video,thanks. For sharing

  • @ammukutty2630
    @ammukutty2630 2 ปีที่แล้ว +3

    Kshethra kazhchakal manoharamayittund..

  • @deepajkr932
    @deepajkr932 2 ปีที่แล้ว +3

    Ee ambalvum patisaranglumoke kanan sadichathil thanks🥰👌

    • @deepajkr932
      @deepajkr932 2 ปีที่แล้ว +1

      Payoja cooking

  • @syamthiruvalla4694
    @syamthiruvalla4694 ปีที่แล้ว +3

    Sreevallabhaya nama 🙏🏻

  • @dilfamol4718
    @dilfamol4718 2 ปีที่แล้ว +3

    Pazhamayude sountharyam cherna valare nalla oru kshethram..ningale avaranashail othiri ..ishttamayi..

  • @afshadaju4700
    @afshadaju4700 2 ปีที่แล้ว +4

    Kshethrathine kurichu orubafu orubafu karyangal ariyan sadichu

  • @hibafathima5562
    @hibafathima5562 2 ปีที่แล้ว +3

    Manoharamaya kayichakal eniyum nalla vedios pradheekshikunnu

  • @sreyassreyas6878
    @sreyassreyas6878 2 ปีที่แล้ว +3

    valare nalloru video ayirunnu nannayithanne vishadhekarichu parnju thannu

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว +2

    narrator പൊളിച്ചു. .....ബകവാൻ ... വല്ലബൻ ..... ബക്തർ ....

  • @nazushu4094
    @nazushu4094 2 ปีที่แล้ว +3

    Abalam kanubol thanne payamayude manoharith ude nalla video

  • @user-sn4fk6rz4x
    @user-sn4fk6rz4x ปีที่แล้ว +1

    ശെരിക്കും മനസ്സിന് ഇഷ്ടപെട്ട നല്ലൊരു വ്ലോഗ് അവതരണം ഇഷ്ടായി

  • @revathyanandh4948
    @revathyanandh4948 2 ปีที่แล้ว +3

    Thanks for sharing

  • @rayankottampara1035
    @rayankottampara1035 2 ปีที่แล้ว +3

    നല്ല അവതരണം

  • @yoyoyt6891
    @yoyoyt6891 2 ปีที่แล้ว +3

    Nalloru video ayirunnu nalla reethiyil avatharipichu ambalavum parisaravum valare manoharamayirikunnu🥰👍

  • @sreyasaami7284
    @sreyasaami7284 2 ปีที่แล้ว +2

    Video othiri eshtayitto eniyum ethupolulla videokal eniyum prathekshikkunnu

  • @rajeevrajiv6757
    @rajeevrajiv6757 2 ปีที่แล้ว +3

    Om namo naarayanaya

  • @ithoosnb4611
    @ithoosnb4611 2 ปีที่แล้ว +3

    Detailed presentation! Kurachu karayngal manassilaakkaan pattiya manoharamaaya video aayirunnu...Thanks

  • @chithrasomanath7574
    @chithrasomanath7574 ปีที่แล้ว +3

    Kshethranghalude vaasthuvum nirmanavum athbhuthapeduthunnath thanne ithokke kaananum oru bhaghyam venam

  • @zarazara106
    @zarazara106 2 ปีที่แล้ว +3

    നല്ല വീഡിയോ... ഒരുപാട് ഇഷ്ട്ടമായി.

  • @loveandloveonly6229
    @loveandloveonly6229 2 ปีที่แล้ว +3

    Valare nalloru video anu ithrapazhakkam chenna ambalam kanan thanne bhaghyam venam

  • @rohitgopi8089
    @rohitgopi8089 ปีที่แล้ว +2

    ഓം നമോ നാരായണായ...

  • @vgprasad5250
    @vgprasad5250 2 ปีที่แล้ว +7

    Very positive feeling ❤️❤️ temple and its surroundings are really nice ❤️❤️

  • @hananasrin3h914
    @hananasrin3h914 2 ปีที่แล้ว +3

    Good presentation dear

  • @rrrsports8005
    @rrrsports8005 2 ปีที่แล้ว +2

    adipwoli ambalam nalloru vivaranam

  • @sreebala9960
    @sreebala9960 2 ปีที่แล้ว +3

    Keep going

  • @lekshmipradeep7782
    @lekshmipradeep7782 2 ปีที่แล้ว +3

    Kollam kandirunnu poyi

  • @ranirinu1586
    @ranirinu1586 2 ปีที่แล้ว +2

    അമ്പലവും പരിസരവും ഒരുപാട് ഇഷ്ടായിട്ടോ

  • @happyforever1017
    @happyforever1017 2 ปีที่แล้ว +3

    Neet presentation aayirunnu. Chupadellam deiveekatha feel cheyyunna orandhareeksham

  • @amals6296
    @amals6296 2 ปีที่แล้ว +5

    Beautiful temple 😍💖

  • @fathimamol7679
    @fathimamol7679 2 ปีที่แล้ว +2

    Kanan nalla bangiyulla video

  • @kirank1777
    @kirank1777 2 ปีที่แล้ว +3

    Purthanamaya ee temple ne kurche areyan sadichete valare adikam santhosham ane.

  • @manjushamanjuhari1565
    @manjushamanjuhari1565 2 ปีที่แล้ว +3

    Video othiri ishtapettu, kshethravum, avidutha acharangalum

  • @hasmiashraf1915
    @hasmiashraf1915 2 ปีที่แล้ว +3

    Nalla bangiyulla place 👌 really enjoyed

  • @thelotusgirl2018
    @thelotusgirl2018 2 ปีที่แล้ว +4

    Nice temple! Everything was very detailed! Understood a lot about this temple...

  • @abhijithv9714
    @abhijithv9714 2 ปีที่แล้ว +5

    The temple and its surroundings are full of ancient beauty.

  • @umarpironion3639
    @umarpironion3639 2 ปีที่แล้ว +3

    Visuals ellam super thanks for sharing

  • @subhasheb3691
    @subhasheb3691 2 ปีที่แล้ว +4

    Really nostalgic feeling while seeing temple and surrounding,thanks for good vlog

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf ปีที่แล้ว +1

    3 Vallabha+ poorvam(poorvam+ uttharam+ Dakshinam+Sea)....fed fishes with sweet items... like biscuits......... His + story...... of some areas....are scientific proof........ rendering, camera, introduction...... were sweet.........( Practice an art .... every day....... doesn't matter about views..... the planet Earth watching you......❤️❤️❤️ with her eyes....

  • @kunjhimontt4227
    @kunjhimontt4227 2 ปีที่แล้ว +3

    Good vedio. Very beautiful place

  • @HowraRafsysworld
    @HowraRafsysworld 2 ปีที่แล้ว +3

    Super video

  • @haseenasunil2169
    @haseenasunil2169 2 ปีที่แล้ว +5

    Everything was explained in detail.. thank-you

  • @aarchaanil8886
    @aarchaanil8886 2 ปีที่แล้ว +2

    nalla bhanghiyula ambalam

  • @lathak1858
    @lathak1858 ปีที่แล้ว +2

    ഒരുപാട് nostalgic ആയ ഇടം..
    നല്ല വിവരണം

  • @cookingmelam1139
    @cookingmelam1139 2 ปีที่แล้ว +3

    എനിക്ക് ഒരു ദിവസം പോകണം

  • @yemcy9586
    @yemcy9586 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ... എനിക്ക് ഇതൊരു പുതിയ അറിവാണ്

  • @shyammurali2086
    @shyammurali2086 2 ปีที่แล้ว +15

    വളരെ നല്ല അവതരണം 👍. ഒപ്പം ഒരു കാര്യം പറഞ്ഞുകൊള്ളട്ടേ,, ജലവന്തി (ഇലവന്തി ) ക്ഷേത്രത്തിനുള്ളിലെ കുളം ആണ്. അതിൽ കുളിച്ചതിനു ശേഷം മാത്രമാണ് ശാന്തിക്കാർ പൂജക്ക്‌ കയറുന്നത്. അവിടെ മറ്റുള്ളവർക് പ്രവേശനം ഇല്ല. 'ജലവന്തി മാളിക' എന്ന പൗരാണിക വാസ്തുവിദ്യാ നിർമിതിയും അവിടെ കാണാൻ കഴിയും. ഇപ്പോൾ ജലവന്തി മാളികയുടെ പുനരുദ്ധാരണം നടക്കുകയാണ്. വിഡിയോയിൽ കാണുന്നത് ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള കുളം ആണ്. അതി വിശാലമായ കുളം ആണ് ഇതും.🙏🏻

    • @AnuZVlogZLechuZVibeZ
      @AnuZVlogZLechuZVibeZ  2 ปีที่แล้ว +8

      ക്ഷമിക്കണം അറിയില്ലായിരുന്നു തെറ്റ് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏

    • @anupamarajesh9044
      @anupamarajesh9044 ปีที่แล้ว +4

      Kadhakaliyallathe mattu vazhipadukal enthokkeyanu ivide

    • @chithrasomanath7574
      @chithrasomanath7574 ปีที่แล้ว +2

      Super👍

    • @Rajesh_anu
      @Rajesh_anu ปีที่แล้ว +4

      @@anupamarajesh9044 വഴിപാടുകളില്‍ പ്രധാനപ്പെട്ടതാണ് പടറ്റിപ്പഴ നിവേദ്യം. കാര്യസാ‍ദ്ധ്യത്തിനായാണ് ഈ വഴിപാട് നടത്തുക. പന്തീരായിരം കദളിപ്പഴം ദേവന് സമര്‍പ്പിച്ച് പ്രസാദം തിരിച്ചു നല്‍കുന്ന വഴിപാട് പന്തീരടി പൂജ സമയത്താണ് നടത്തുക. പണപ്പായസം, തുലാപ്പായസം, പ്രഥമന്‍ തുടങ്ങിയ ചതുശ്ശതവും പ്രധാന വഴിപാടാണ്.

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf ปีที่แล้ว

      @@AnuZVlogZLechuZVibeZ one single question for you... malloos.... yesterday...mom of your PM dead....🙏🙏🙏 ... determination of a Son.... changed his career......... Who saved Narendra from Helicopter accidented @ Tamilnadu border...? ( Where son of Mohan Rawat and 11 colleagues accidented)

  • @sreejithms1579
    @sreejithms1579 ปีที่แล้ว +3

    കേരളത്തിലെ ഓരോ വ്യക്തികളും പോയിരിക്കേണ്ട ഒരു ക്ഷേത്രമാണ് തിരുവല്ല ക്ഷേത്രം പഴയകാലത്ത് മഹാക്ഷേത്രങ്ങൾ എടുത്താൽ അതിൽ മുൻപന്തിയിൽ നിൽക്കുന്നത് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം വൈക്കം മഹാദേവ ക്ഷേത്രം തിരുവല്ല ക്ഷേത്രം ചെങ്ങന്നൂർ തളിപ്പറമ്പ് പത്മനാഭസ്വാമി ക്ഷേത്രങ്ങളാണ്

  • @haripriya4816
    @haripriya4816 2 ปีที่แล้ว +2

    Kollam nalla avatharanam