തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ ചിത്രീകരണം ഐതിഹ്യവും ചരിത്രവും വിശ്വാസവും ഇഴചേർന്ന നല്ലൊരു ദൃശ്യവിരുന്നുതന്നെ ആയി. പഴമയുടെ പൂങ്കാവനസൗന്ദര്യം ഒപ്പിയെടുത്ത ദൃശ്യങ്ങൾക്ക് മിഴിവേകുന്ന, അഴകൊഴുകുന്ന വിവരണവും കൂടിയായപ്പോൾ പൗരാണിക പാദമുദ്രകൾ പതിഞ്ഞുകിടന്ന ക്ഷേത്രഭൂമിയുടെ മഹിമകൾ ഏറെ ആസ്വാദ്യകരമായി. ആദികാലത്ത് നിലനിന്ന ശൈവ-വൈഷ്ണവ സംഘർഷങ്ങളും ആഴ്‌വാർ കൃതികളുടെ പിൻബലവും തമിഴ് ഭക്തരുടെ വരവും എന്തിനേറെ, ചങ്ക്റോത്ത് അമ്മയും സുദർശന മൂർത്തിയും അപ്പാടെ മനസ്സിൽ മായാത്ത വിധം പതിഞ്ഞിരിക്കുന്നു. നന്മകൾ നേരുന്നു. വിജയം ആശംസിക്കുന്നു.
അവതരണം അസ്സലായി ... ചങ്ക്രോത്തമ്മയുടെയും തുകലൻറെയും പുരാവൃത്തം കേമമായി.... ഐതിഹ്യവും ചരിത്രവും ചേർത്ത് ഉള്ള വിവരണം ഇഷ്ടപ്പെട്ടു .... ഇത്തരം അറിവുകൾ കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തിയ്ക്കുന്ന ദൗത്യം ഇനിയും തുടരട്ടെ... എല്ലാ ആശംസകളും നേരുന്നു....
🙏🙏🙏🙏 Om sreevallabhaya namha🙏🙏🙏🙏 Great presentation Do a video on utra siveli too. That will be a new for the the general public. Like ezara ponnqna of ettumanoor,, vaiikkatthastami of vaikkom,, the uttra seeveli is a unique in sreevallabha temple. Excellent presentation. Wishing the very best. Try my above request.
ശ്രീവല്ലഭസ്വാമിയുടെ തൃക്കാലടി പതിഞ്ഞ പുണ്യഭൂമിയുടെ വിവരണം അതീവ മനോഹരവും, ഹൃദ്യവും ആയി ട്ടുണ്ട്. ഓരോ ഭക്തരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള ദിവ്യരൂപവും, ഐതിഹ്യകഥകളും, ഒരു അഭ്രാപാളിയിലെന്നവണം തിളങ്ങി നിന്ന വിവരണം, വളരെ നന്നായിട്ടുണ്ട് മോളെ, കൂടതൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰🙌
🙏🙏
🙏
Very wonderful explain with show temple with well history ❤
Thanks a lot 🙏
താങ്ക്സ് മാം........ഓം നമോ ഭഗവതെ വാസുദേവായ പൂർണത്രയീശൻ ശ്രീവല്ലഭൻ❤❤❤❤❤
ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
🙏🙏🙏
,👍🙏🙏🌹
🙏
Om namo narayanaya 🙏🏻🌹
🙏
❤❤❤🙏🏻🙏🏻
🙏
Hariohm🙏
Hari Om 🙏
Narayana narayana narayana narayana
തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ ചിത്രീകരണം ഐതിഹ്യവും ചരിത്രവും വിശ്വാസവും ഇഴചേർന്ന നല്ലൊരു ദൃശ്യവിരുന്നുതന്നെ ആയി. പഴമയുടെ പൂങ്കാവനസൗന്ദര്യം ഒപ്പിയെടുത്ത ദൃശ്യങ്ങൾക്ക് മിഴിവേകുന്ന, അഴകൊഴുകുന്ന വിവരണവും കൂടിയായപ്പോൾ പൗരാണിക പാദമുദ്രകൾ പതിഞ്ഞുകിടന്ന ക്ഷേത്രഭൂമിയുടെ മഹിമകൾ ഏറെ ആസ്വാദ്യകരമായി. ആദികാലത്ത് നിലനിന്ന ശൈവ-വൈഷ്ണവ സംഘർഷങ്ങളും ആഴ്‌വാർ കൃതികളുടെ പിൻബലവും തമിഴ് ഭക്തരുടെ വരവും എന്തിനേറെ, ചങ്ക്റോത്ത് അമ്മയും സുദർശന മൂർത്തിയും അപ്പാടെ മനസ്സിൽ മായാത്ത വിധം പതിഞ്ഞിരിക്കുന്നു. നന്മകൾ നേരുന്നു. വിജയം ആശംസിക്കുന്നു.
ഹൃദയം നിറഞ്ഞ നന്ദി🙏🙏🙏
അവതരണം വളരെയധികം സുപ്പർ
Thanks a lot 🙏
OM Shiva Shakthi sharnam OM Sri Krishna Guruvayoor appa sharnam 🙏🌹🌺🙏
🙏
അവതരണം അസ്സലായി ...
ചങ്ക്രോത്തമ്മയുടെയും തുകലൻറെയും പുരാവൃത്തം കേമമായി....
ഐതിഹ്യവും
ചരിത്രവും ചേർത്ത് ഉള്ള വിവരണം ഇഷ്ടപ്പെട്ടു ....
ഇത്തരം അറിവുകൾ കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തിയ്ക്കുന്ന ദൗത്യം ഇനിയും തുടരട്ടെ...
എല്ലാ ആശംസകളും നേരുന്നു....
Thanks a lot Sir for your encouragement and blessings 🙏🙏🙏
🙏🌹🙏🌹🙏🌹🙏🌹🙏
🙏
🙏🙏🙏
🙏
Om Namo Narayanaya 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏
Good presentation
🙏🙏🙏
🙏👍👍
🙏
🕉️🌷🌹👏👏🙏🙏 👍വളരെ നന്നായിട്ടുണ്ട്!!! അഭിനന്ദനങ്ങൾ!!!
Thanks a lot 🙏
Good presentation 🙏🙏👍
🙏
Excellent. Finest presentation
Thanks Sir🙏
🙏🙏🙏👍
🙏
Adipoli
🙏
Hare krishnaaa🙏🙏🙏🙏🙏
🙏
ഓം ശ്രീ വല്ലഭായെ നമ: Congrats for your great effort.
Thanks a lot for inspiring wishes 🙏🙏🙏
'' Dhivya Ayudham, Agni Jawala '' NICE and Very Deep Photo graphy.... 🙏🌹🌹
🙏
👍👍❤️
🙏
beautiful video amma
😍😍😍
🙏❤️
Thanks for the detailed description of all aspects of the temple which was quite informative . -- sreekumar
Thanks a lot Sir 🙏
OM SREE VALLABHAYA NAMAHA🙏🙏🙏. Excellent presentation dear. Really proud of you for doing such a deep research🤩👏👏👏👏
🙏🥰
🙏🙏🙏🙏
Om sreevallabhaya namha🙏🙏🙏🙏
Great presentation
Do a video on utra siveli too.
That will be a new for the the general public.
Like ezara ponnqna of ettumanoor,, vaiikkatthastami of vaikkom,, the uttra seeveli is a unique in sreevallabha temple.
Excellent presentation.
Wishing the very best.
Try my above request.
Sure👍🙏 Thanks a lot for your support n wishes🙏
ഞങ്ങളുടെ നാട്ടിൽ വന്നിട്ട് പറഞ്ഞില്ലല്ലോ
😂😂😂next time sure🙏
🤣🤣🤣🤝
🥰
ശ്രീവല്ലഭസ്വാമിയുടെ തൃക്കാലടി പതിഞ്ഞ പുണ്യഭൂമിയുടെ വിവരണം അതീവ മനോഹരവും, ഹൃദ്യവും ആയി ട്ടുണ്ട്. ഓരോ ഭക്തരുടെയും മനസ്സിൽ പതിഞ്ഞിട്ടുള്ള ദിവ്യരൂപവും, ഐതിഹ്യകഥകളും, ഒരു അഭ്രാപാളിയിലെന്നവണം തിളങ്ങി നിന്ന വിവരണം, വളരെ നന്നായിട്ടുണ്ട് മോളെ, കൂടതൽ ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰🙌
👍
ഹൃദയം നിറഞ്ഞ നന്ദി 🙏 അമ്മയുടെ ഈ അനുഗ്രഹം നിറഞ്ഞ മനോഹരമായ വാക്കുകൾ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു🙏❤️
ശ്രീവലഭായ നമ: 🙏
🙏
🙏🏻🙏🏻🙏🏻
🙏