സാർ കേബിൾ ചിപ്പ് മാസികയുടെ സ്ഥിരം വരിക്കാരനായിരുന്നു ഞാൻ . സാറിന്റെ സിംപിൾ ഇലക്ട്രോണിക്സ് എന്ന ബുക്ക് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. ഞാൻ മുമ്പ് കോഴിക്കോടുള്ള ഓഫിസിൽ വന്നിട്ടുണ്ടായിരുന്നു. ലൈറ്റും ഫാനും റിമോട്ടിൽ നിയന്ത്രിക്കുന്ന കിറ്റിന്റെ പ്രവർത്തനം അന്ന് കണ്ടിരുന്നു അന്ന് പരസ്യം കൊടുത്തിരുന്ന മാജിക്ക് വാട്ടർ ലെവൽ കൺട്രോളിന്റെ സർക്യൂട്ട് ലഭ്യമാണൊ? വെള്ളവുമായി ടച്ച് ചെയ്യാത്ത സെൻസർ ഇന്ന് വരെ വിപണിയിൽ ഇല്ല. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
കണ്ട് പഠിക്കുന്നതിനെ കാൾ നല്ലത് ചെയ്തു പഠിക്കുന്നത് തന്നെ ആണ്
അത് കൊണ്ട് എനിക്ക് ചേട്ടന്റെ കൂടെ നിന്ന് പഠിക്കണം എന്ന് ഒരു ആഗ്രഹം ഉണ്ട്
വളരെ ഉപകാരപ്രദമായ ക്ലാസ്സ്.. Thank you sir 🙏🏻
Nhan jolik vendiyalla padichat entey electronics inodulla passion kondanu
Swanthamayi padicheduthu
Ippol apple service centril technical managerayi work cheyyunnu
Entey passionanu enney avidey ethichat
Veetile etrayo upakaranamgal nhan keduvaruthiyittundayirunnu
Sirintey classu innanu adyamayi kandath
Very informative
😍
super super super.. 200% true..
Very useful......thanks
ഞാൻ കോൺടാക്ട് ചെയ്യാം കാരണം ഞാൻ ഇലക്ട്രീഷ്യൻ ആണ് എനിക്ക് A C SERVICE പഠിക്കണം ആ കൂട്ടത്തിൽ ഇൻവർട്ടർ AC SERVICE ഉം പഠിക്കണം
Sure you are welcome.
Inverter ac board repairing video will publish soon.
Thanks🙏
സൂപ്പർ
Sir ne engane contact cheyyum
Inverter ന്റെ online book എനിക്ക് വേണം
അതിന്ന് എന്താണ് ചെയ്യേണ്ടത്
Pls
Njan electrician aan enikk electronics padikkan thalparyam und
Thank you sir👍
Thank u sir
പഠിക്കാൻ പറ്റിയ ഇസ്ടിട്യൂട്ടിന്റെ കോൺടാക്ട് നമ്പർ തരുമോ
Sir lithiyam batery charging. Kurichu class undo
👍👍
Super thanks
🙏🙏👌👌
പുതിയ ചാനൽ ലിങ്ക് sir
ipm ic leg working video cheyumo
Hi sir
30 ദിവസം കൊണ്ട് തീരുമോ sir
Ledtv സർവീസ് വീഡിയോ ഉണ്ടോ
സർ ,Mob: course ന് ഏകദേശം ഫീസ് എത്ര വരും? ക്ലാസ്സുകൾ എത്ര വരെയാണ്? സാറ് നടത്തുന്നുണ്ടോ?
Rs/20,000. 30 days.4 hours per day.
എവിടെ
Contact
സാർ
കേബിൾ ചിപ്പ് മാസികയുടെ സ്ഥിരം വരിക്കാരനായിരുന്നു ഞാൻ . സാറിന്റെ സിംപിൾ ഇലക്ട്രോണിക്സ് എന്ന ബുക്ക് ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. ഞാൻ മുമ്പ് കോഴിക്കോടുള്ള ഓഫിസിൽ വന്നിട്ടുണ്ടായിരുന്നു. ലൈറ്റും ഫാനും റിമോട്ടിൽ നിയന്ത്രിക്കുന്ന കിറ്റിന്റെ പ്രവർത്തനം അന്ന് കണ്ടിരുന്നു
അന്ന് പരസ്യം കൊടുത്തിരുന്ന മാജിക്ക് വാട്ടർ ലെവൽ കൺട്രോളിന്റെ സർക്യൂട്ട് ലഭ്യമാണൊ? വെള്ളവുമായി ടച്ച് ചെയ്യാത്ത സെൻസർ ഇന്ന് വരെ വിപണിയിൽ ഇല്ല. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
Will launch soon....
Led lcd tv pcb service പഠിപ്പിച്ചു തരുമോ,
Plc , hmi കോഴ്സ് ഉണ്ടോ
Human machine interface കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ തുടങ്ങാൻ സാധ്യതയുള്ളൂ ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കാം