കേരളത്തിൽ ആദ്യമായി ഇറങ്ങിയ തേജ ഓട്ടോ 9000km ഓടിയപ്പോൾ( യൂസ്ഡ് റിവ്യൂ)🙄

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ค. 2023
  • #autokaran
    #cng
    #ape
    #Teja auto
    കേരളത്തിൽ ആദ്യമായിട്ട് എറണാകുളത്താണ് തേജ ഓട്ടോ ഇറങ്ങിയത് ഓട്ടോ എൻജിൻ നിർമ്മാതാക്കളായ ഗ്രീസ് കമ്പനി യാണ് തേജാ ഓട്ടോ ഇറക്കിയിരിക്കുന്നത്
    വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാൻ സബ്സ്ക്രൈബ് ചെയ്യുക🙏💞💞
  • ยานยนต์และพาหนะ

ความคิดเห็น • 56

  • @jaleelpalathingal6059
    @jaleelpalathingal6059 ปีที่แล้ว +4

    ഞാനും തേജാ ഓട്ടോയാണ് ഉപയോഗിക്കുന്നത്
    4 മാസമായി 3 സർവീസ് കഴിഞ്ഞു. വളരെ നല്ല വണ്ടിയാണ് നല്ല യാത്ര സുഖവും ഉണ്ട്..നല്ല മൈലേജും കിട്ടുന്നുണ്ട്. എനിക് വളരെ ഇഷ്ടപെട്ടു...❤❤👍👍

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว +5

    തെജ ഓട്ടോ റിക്ഷ സൂപ്പർ വണ്ടി ആണ് അപേയുടെ സ്പെയർ പാർട്സ് യൂസ് ആകും ബോഡി അപേയുടെ ആണ് സെക്കൻഡ് ഹാൻഡ് ആയാൽ വിലയില്ല

  • @k4cochi
    @k4cochi ปีที่แล้ว +1

    Video super 🎉🎉🎉

  • @rahinamuneer3623
    @rahinamuneer3623 หลายเดือนก่อน

    ❤🎉

  • @jaseem6140
    @jaseem6140 ปีที่แล้ว

    👍👍

  • @myworld7977
    @myworld7977 ปีที่แล้ว

    👌🥰🥰🥰🥰

  • @JasmineMuneer
    @JasmineMuneer ปีที่แล้ว

    Very nice❤❤

  • @vmpscgksocialscience1946
    @vmpscgksocialscience1946 ปีที่แล้ว

    🌹👍👍👍👍

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 ปีที่แล้ว +2

    ഇത് റീസെയിൽ ബുദ്ധിമുട്ടായിരിക്കും ബാക്കിയെല്ലാ ഓക്കേ പെട്ടെന്ന് ആവശ്യം വന്നാൽ വിൽക്കാൻ ബുദ്ധിമുട്ടാണ് വില കിട്ടില്ല

  • @prakasankg5769
    @prakasankg5769 ปีที่แล้ว +1

    2013 ല് ഇറങ്ങിയ അതുലിനും വൈബ്രേഷൻ ഇല്ലായിരുന്നു...

  • @shyamlin1818
    @shyamlin1818 ปีที่แล้ว

    മുനീർക്ക ape bs6 obd2 ഡീസൽ ഇറങ്ങി എന്ന് കേൾക്കുന്നു ഒന്നു മൊത്തത്തിൽ റിവ്യൂ ചെയ്യുമോ ❓️❓️❓️

  • @riyasbasheerriya824
    @riyasbasheerriya824 ปีที่แล้ว +1

    മുനീർ ഇക്കാ ഈ വണ്ടിയുടെ ഡോർ വലിച്ചു അടക്കാവുന്ന പോലെ സെറ്റ് ചെയ്യാം ജീപ്പിന്റെ പോലത്തെ ലോക്ക് വാങ്ങിച്ചു ലൈത്തിൽ കൊടുത്താൽ അവർ ഫിറ്റ്‌ ചെയ്തു കൊടുക്കും ഞാൻ പുതിയ ആപേ ക്‌ളാസികിൽ പിടിപ്പിച്ചത് കണ്ടിട്ടുണ്ട് 🥰🥰വീഡിയോ കൊള്ളാം സൂപ്പർ 👌👌👌💞💞💞💕💕

    • @Autokaran
      @Autokaran  ปีที่แล้ว +1

      ഓ ശരിയാണ്
      നല്ല പാച്ച് വർക്കർമാരും അടൂർ ലോക്ക് സെറ്റ് ആക്കി കൊടുക്കും

    • @riyasbasheerriya824
      @riyasbasheerriya824 ปีที่แล้ว

      @@Autokaran 👌👌👍👍💞💞

  • @rdx7462
    @rdx7462 ปีที่แล้ว

    Showroom evideya ulle.? Idukkana eranakulath evideya

  • @Koyaarambram
    @Koyaarambram ปีที่แล้ว

    തേജ ഓട്ടോ അഞ്ചു വർഷം മുമ്പ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിൽ ഷോറൂം ആരംഭിച്ചിരുന്നു
    അന്ന് അവർക്ക് സ്റ്റിയറിംഗ് ഉള്ള ഓട്ടോ ആയിരുന്നു
    എഞ്ചിൻ ഇതു തന്നെ
    അന്ന് വൻ പരാജയം ഏറ്റുവാങ്ങി കൊണ്ട് കേരളം വിട്ടതാണ്

    • @Autokaran
      @Autokaran  ปีที่แล้ว

      അതെയോ💞👍

    • @dinesanpanengal236
      @dinesanpanengal236 ปีที่แล้ว +1

      2012 ൽ ആയിരുന്നു. ആ വണ്ടി ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്. നല്ല പോലെ ഓടുന്നുണ്ട്.

  • @shyamlin1818
    @shyamlin1818 ปีที่แล้ว

    മുനീർക്ക mahindra ആൽഫ കോംഫി bs6 obd 2 റിവ്യൂ ചെയ്യു

    • @Autokaran
      @Autokaran  ปีที่แล้ว

      ശ്രമിക്കാം ബ്രോ 🛺👍🥰

  • @rolexgaming6453
    @rolexgaming6453 ปีที่แล้ว +1

    Engine ചൂടാവാതെ ഇങ്ങനെയൊന്നും എടുക്കല്ലേ. 6:47

  • @shyamlin1818
    @shyamlin1818 ปีที่แล้ว +2

    സംസാരം മൊത്തത്തിൽ കാറ്റു കൊണ്ടുപോയി

  • @samadkt6669
    @samadkt6669 ปีที่แล้ว

    കടപ്പുറത്തു കാറ്റിന്നടെ ശബ്ദം. വീഡിയോ സൗണ്ട് കൂടുതൽ

  • @AskerAli-sj9ik
    @AskerAli-sj9ik ปีที่แล้ว

    ഇത് പേര് 2അപ്പൻ 1അല്ലേ

  • @abdurahman8144
    @abdurahman8144 ปีที่แล้ว

    ഇത് ആൾ കേരള ആണോ

    • @Autokaran
      @Autokaran  ปีที่แล้ว

      ഇപ്പോൾ കേരള അല്ല 🛺🥰

  • @shivashivashivashiva7067
    @shivashivashivashiva7067 ปีที่แล้ว

    ഈ വണ്ടി ഇപ്പോൾ ഇറങ്ങുന്നുണ്ടോ?

    • @Autokaran
      @Autokaran  ปีที่แล้ว

      എറണാകുളത്ത് ഇപ്പോഴും ഇറങ്ങുന്നുണ്ട്🥰🛺🛺

    • @prakasankg5769
      @prakasankg5769 ปีที่แล้ว

      @@Autokaran
      മറ്റുള്ള ജില്ലകളിൽ (മലബാറിൽ) വരുമോ..?

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว

      ഇറങ്ങുന്നില്ല ബ്രോ.. ഷോറൂമിൽ ഉള്ള വണ്ടികൾ കിട്ടും.. പ്രൊഡക്ഷൻ നിർത്തി.

  • @akhilasok9088
    @akhilasok9088 ปีที่แล้ว

    ചേട്ടാ ഒരു ഹെല്പ് വേണം ഓട്ടോയെ പറ്റി ഒരു കാര്യം അറിയാൻ ആണ്

    • @Autokaran
      @Autokaran  ปีที่แล้ว

      Yes

    • @akhilasok9088
      @akhilasok9088 ปีที่แล้ว

      @@Autokaran മഴ പെയ്യുബോൾ ഓട്ടോയുടെ ഉള്ളിൽ നല്ലരീതിയിൽ വെള്ളം കേറുന്നുണ്ട് എലെക്ട്രിക്കൽ സൈഡ് എന്ടെലും പ്രശ്നം undakumo

    • @Autokaran
      @Autokaran  ปีที่แล้ว +1

      ചെറിയ രീതിയിൽ വെള്ളം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല വലിയ രീതിയിൽ വെള്ളം കയറാതെ നോക്കുകയും വേണം ഇതിനായി ഫ്രണ്ട് ക്ലാസിലെ ഡോമും താഴെ നിന്നു വരുന്ന ബോഡിയുടെ ജോയിന്റിൽ വെള്ളം ഇറങ്ങാതിരിക്കാൻ സിലിക്കോൺ ഇട്ടാൽ മതിയാകൂ 🥰💞

    • @akhilasok9088
      @akhilasok9088 ปีที่แล้ว

      @@Autokaran ok thku cheta

  • @SUDHEERMUHAMMA
    @SUDHEERMUHAMMA ปีที่แล้ว

    ഒന്നും കേൾക്കാൻ പറ്റുനില്ല.

    • @Autokaran
      @Autokaran  ปีที่แล้ว

      കടൽക്കാറ്റിന്റെ സൗണ്ട് വീഡിയോയുടെ സൗണ്ടിനെ ബാധിച്ചു വീഡിയോ എഡിറ്റിങ്ങിന്റെ സമയത്ത് ആയിരുന്നു മനസ്സിലായത് വീഡിയോ സൗണ്ടിൽ അപാകത നേരിട്ട് ഖേദിക്കുന്നു 🙏🙏💞🥰

  • @samadkt6669
    @samadkt6669 ปีที่แล้ว +2

    500000 km ഓടിയിട്ട് ഒരു റിവ്യൂ കുടി ചെയ്യുക

    • @ASIAN_LION
      @ASIAN_LION ปีที่แล้ว

      പൂജ്യം കൂടി പോയി😆😆😆

    • @Autokaran
      @Autokaran  ปีที่แล้ว

      Ok❤

    • @fazpa8963
      @fazpa8963 ปีที่แล้ว

      അപ്പോഴേക്കും റിവ്യൂ ചെയ്യാന്‍ ആളുണ്ടാകുമോ..😂😂???

  • @rolexgaming6453
    @rolexgaming6453 ปีที่แล้ว

    Bajaj E Auto th-cam.com/video/6MivFlIy67A/w-d-xo.html

  • @akhilasok9088
    @akhilasok9088 ปีที่แล้ว

    കണ്ണമാലി ആണല്ലോ

  • @mubikollam
    @mubikollam ปีที่แล้ว +1

    Ape കോപ്പി കൾ ഒത്തിരി ഇറങ്ങുന്നുണ്ട് 😂😂

  • @Kozhikodenrickshaw
    @Kozhikodenrickshaw ปีที่แล้ว +1

    സർവീസ് നന്നായി കഴിഞ്ഞാൽ ഏതു വാഹനവും നല്ലതു തന്നെയാണ് ഇവർക്ക് നല്ല സർവീസ് നൽകാൻ kayiyatte
    സൗണ്ട് ചെറിയ പ്രശ്നം ഉണ്ടല്ലോ

  • @abdulhakkim3710
    @abdulhakkim3710 ปีที่แล้ว +3

    അപേയിൽ ഉള്ള എഞ്ചിൻ തന്നെയല്ലേ.. 😂 അത് സ്വന്തം ബോഡിയിൽ തന്നെ ഫിറ്റ് ചെയ്തു.. അത്രമാത്രം.
    പണ്ടത്തെ bajaj 2സ്ട്രോക് പെട്രോൾ എഞ്ചിൻ ന്റെ സെറ്റിംഗ്സ് കോപ്പിയടിച്ചുണ്ടാക്കിയ എഞ്ചിൻ ആണ് ഗ്രീവ്സ് ഡീസൽ എഞ്ചിൻ.. 😂😂

    • @muhammedashraf669
      @muhammedashraf669 ปีที่แล้ว +1

      ആപ്പ അൽഫാഅതുൽ ഇവരൊക്കെ ഒരു കടയിൽ നിന്ന് തന്നെയാണ് ഇഞ്ചൻവാങ്ങുന്നത് ബജാജ് ഒഴിച്ച് ബജാജ് കമ്പനി അവർ അവർക്കുവേണ്ടി ജൻഉണ്ടാക്കുന്നു

    • @prakasankg5769
      @prakasankg5769 ปีที่แล้ว +4

      1996-97കാലഘട്ടത്തിൽ ഇറങ്ങിയ 'ഗ്രീവ്സ് ഗരുഡ' ഉണ്ടായിരുന്നു...!!
      അറിയുമോ

    • @rolexgaming6453
      @rolexgaming6453 ปีที่แล้ว

      ​@@prakasankg5769 അതിന് മുമ്പ് Bajaj Engine ഉണ്ട്.

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว

      @@prakasankg5769 അതും ബജാജ്ന്റെ പെട്രോൾ എഞ്ചിൻ കോപ്പി അടിച്ചതാണ്.. വിജയം കണ്ടില്ല.. പിന്നീട് എന്തൊക്കെയോ ചെറിയ വ്യത്യാസം വരുത്തി അതേ സെറ്റിങ്സിൽ തന്നെ ഇറക്കിയതാണ് ape, പോലെയുള്ള കോപ്പകളിൽ ഇന്ന് വരെ നമ്മൾ കണ്ടത്.. Bs 4.. മുതൽ പൊളിവ് തുടങ്ങി.. Bajaj എന്തുകൊണ്ടാണ് അതേ സെറ്റിങ്സിൽ എഞ്ചിൻ ഇറക്കാതിരുന്നതെന്നു മനസ്സിലാവാൻ ഇന്ന് ക്ലാസിക് വരെ ഇറക്കി പരീക്ഷിക്കേണ്ടിവന്നു.. 😂😂
      എടുത്തവർ ഊമ്പി ഇരിക്കയാ..

    • @Dr_comment007
      @Dr_comment007 ปีที่แล้ว +1

      ​@@prakasankg5769 greevs അല്ലെ ഇപ്പോൾ ampire ഇലക്ട്രിക് സ്കൂട്ടർ ഇറക്കുന്നെ 🤔