യൂസ്ഡ് ഓട്ടോ വാങ്ങിക്കുന്നവർ തീർച്ചയായും കാണേണ്ട വീഡിയോ🙏🙄

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 59

  • @abdurahman8144
    @abdurahman8144 2 หลายเดือนก่อน +5

    സർക്കാർ ഇടപെട്ട് ഈ കൊള്ള ലാഭം എടുക്കുന്ന ആളുകളെ നിയന്ത്രിക്കണം. ഒരു ഓട്ടോറിക്ഷ വാങ്ങുന്ന ആൾ എന്ന് പറഞ്ഞാൽ സമൂഹത്തിൽ കാശില്ലാത്ത പാവം മനുഷ്യരാകും. അവരെ ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ?

  • @sunilpp123
    @sunilpp123 2 หลายเดือนก่อน +1

    കാരണം bs4 2018 മോഡൽ എനിക്ക് 40 km mileage കിട്ടുന്നുണ്ട്. കോഴിക്കോട്

  • @abduraheemraheem7619
    @abduraheemraheem7619 2 หลายเดือนก่อน +1

    കുട്ടി ഡീസൽ compact ആണോ അതോ അതിനു മുൻപ് ഉള്ള കാലിൽ ക്ലച് ഉള്ള വണ്ടി ആണോ നല്ലത് സെക്കൻഡ് എടുക്കാൻ?

  • @abduraheemraheem7619
    @abduraheemraheem7619 2 หลายเดือนก่อน

    കുട്ടി ഡീസൽ compact ആണോ അതിനു മുമ്പ് ഉള്ളതാണോ സെക്കന്റ്‌ എടുക്കാൻ നല്ലത്.... plz rpl

  • @iMediaAutoMobile
    @iMediaAutoMobile 2 หลายเดือนก่อน

    നല്ല അവതരണം 🌹🌹🌹🌹👏

  • @riyasbasheerriya824
    @riyasbasheerriya824 2 หลายเดือนก่อน +3

    വില വലിയ കുഴപ്പം ഒന്നുമില്ല ape 5സീറ്റർ എന്റെ നാട്ടിൽ 300000രൂപക്ക് മുകളിൽ കൊടുക്കണം എന്തിന് അതുൽ 5സീറ്റർ ന് കൊടുക്കണം 300000 അതാണെങ്കിൽ കാണാൻ ഒരു ലുക്കും ഇല്ല എത്ര നന്നായി പണിതാലും 5സീറ്റർ ഓട്ടോകളിൽ നല്ല ലു ക്കായിട്ടു പണിയാൻ പറ്റുന്നത് അത് ape മാത്രം ആണ് 💞💞💞💞👍👍👍👍🥰🥰🥰👌👌👌👌🌹🌹🌹🌹🎉🎉🎉🎉🎉

  • @noushadcn9531
    @noushadcn9531 2 หลายเดือนก่อน

    പൊളി മുനീർ ഇക്ക വൈറ്റല nall🌹ഷോറൂം ആണ് ബ്രോ

  • @abdurahman8144
    @abdurahman8144 2 หลายเดือนก่อน +2

    എന്തിന് ഇത്ര വില കൊടുത്ത് used വണ്ടി വാങ്ങണം പുതിയത് വാങ്ങിക്കൂടെ

  • @shantoKe
    @shantoKe 2 หลายเดือนก่อน

    2018model 2.8/ 3laks chothichal athinte kude 80rupayum kuduthu puthya vandi bs6 vaagan padille enna pinne.kolla vela

  • @sajimon2937
    @sajimon2937 2 หลายเดือนก่อน

    മലപ്പുറം - മോങ്ങം - കീശ്ശേരി - ചെമ്മാട് - ഈ സ്ഥലങ്ങളിൽ വരു

  • @subinbenny6530
    @subinbenny6530 2 หลายเดือนก่อน +4

    അവിടെ പോയ്‌ ആരും ചാടല്ലേയ്

  • @alivk3277
    @alivk3277 2 หลายเดือนก่อน +3

    Bs4 2019 10 Konkanund 3lk

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +1

    2022 ൽ എൻ്റെ 2018 മോഡൽ ഫുൾ ബോഡി വർക്ക് ചെയ്ത വണ്ടി ഞാൻ കൊടുത്തത് ഒരു ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരം രൂപക്ക് 😢😢

    • @shivashivashivashiva7067
      @shivashivashivashiva7067 2 หลายเดือนก่อน

      വെറും 65000 കിലോമീറ്റർ ഓടിയ വണ്ടി😢

    • @Autokaran
      @Autokaran  2 หลายเดือนก่อน +3

      2018 മോഡൽ Bs4 ape auto കിട്ടാനില്ല കിട്ടുകയാണെങ്കിൽ തന്നെ ഇതേ രീതിയിലുള്ള റൈറ്റ് കൊടുക്കേണ്ടിവരും ഈ മോഡൽ ഓട്ടോ അന്വേഷിച്ച് നടക്കുന്നവർക്ക് മനസ്സിലാകും

    • @shivashivashivashiva7067
      @shivashivashivashiva7067 2 หลายเดือนก่อน

      @@Autokaran എൻ്റെ അഭിപ്രായത്തിൽ bs42018 വണ്ടി കുറഞ്ഞത് ഒരു ലക്ഷം എങ്കിലും ഓടാത്ത വണ്ടി ഉണ്ടാവില്ല.ഇത്രേയും കിലോമീറ്റർ ഓടിയ വണ്ടിക്ക് പലവിധ തേയ്മാനങ്ങളും ഉണ്ടാകും.278 കൊടുത്ത് 6വർഷം പഴക്കം ഉള്ള വണ്ടി വാങ്ങുന്നവർ പൊട്ടൻ ആണ്.325 കൊടുത്താൽ പുതു പുത്തൻ വണ്ടി നമുക്ക് ഇറക്കാം.വാട്ടർ കണക്ഷൻ ഒഴിച്ചാൽ സെയ്ം bs4 വണ്ടി നാല് കൊല്ലം വാറണ്ടിയും ഉണ്ട്.ഫുൾ പേപ്പറിൽ

  • @mathewantonyntantony503
    @mathewantonyntantony503 2 หลายเดือนก่อน

    Lokhaudaayippu autokkataanu commission undu

  • @simplypets882
    @simplypets882 2 หลายเดือนก่อน

    Ikka naan toll l aan odaan tudagi nk 2018 appe kitti 250 last kitti

  • @RedBook-jx4iv
    @RedBook-jx4iv 2 หลายเดือนก่อน

    2020 മോഡൽ ഞാൻ vittirunnu bs4 ഇപ്പൊ മോഡൽ ഇല്ല....

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 2 หลายเดือนก่อน +3

    78 ആയിരം കൂടുതലാണ് 😮

    • @Autokaran
      @Autokaran  2 หลายเดือนก่อน +3

      200000 രൂപയ്ക്ക് 2018 മോഡൽ
      Bs4 ഓട്ടോ നിങ്ങൾക്ക് എടുത്തു കൊടുക്കുവാൻ പറ്റൂക യാണെങ്കിൽ നിങ്ങളുടെ നമ്പർ കൂടി ഇതിൽ കൊടുക്കൂ
      ആവശ്യക്കാർക്ക് ഉപകാരപ്പെടും
      വെറുതെ കമന്റ് ഇട്ടിട്ടു ഒരു കാര്യവുമില്ല

    • @simplypets882
      @simplypets882 2 หลายเดือนก่อน

      Kittuls venel sensor vandi kittum sensor ilatha vandi kittula ape

  • @mathewantonyntantony503
    @mathewantonyntantony503 2 หลายเดือนก่อน

    Kilipoya vanaanu poyi chaadunnathu ithil a autokkaran rhanne velli aanu

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน

    4years11 month old autoriksha 2.7 lsk

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน

    Apa2006 7 srater irakkiirunnu staring modal

  • @vineeshvijayan737
    @vineeshvijayan737 2 หลายเดือนก่อน +1

    ഒടുക്കത്തെ വില

  • @nazarudheen9168
    @nazarudheen9168 2 หลายเดือนก่อน

    2018 ആൽഫ കോഫി കൊടുക്കാനുണ്ട് രണ്ട് ലക്ഷത്തി നാൽപതിനായിരം തന്നാൽ മതി വേണോ

  • @sajimon2937
    @sajimon2937 2 หลายเดือนก่อน

    മലപ്പുറം വരൂ എത്ര വേണം

  • @muhammedashraf669
    @muhammedashraf669 2 หลายเดือนก่อน +9

    ഇത് നിങ്ങൾക്ക് തെറ്റി ഓട്ടോക്കാരന്റെ വില കളയരുത് ആപ്പഇപ്പോൾ എല്ലാവരും ഒഴിവാക്കുക നല്ല വണ്ടി അപ്പുറത്ത് ഉണ്ടാകുമ്പോൾ വെറുതെ ആപ്പ്വാങ്ങി പെടരുത് അതുല് മഹീന്ദ്ര ഗ്രീസ് ബജാജ് മാക്സിമ എക്സ് വൈ ഇത്രയും നല്ല വണ്ടി ഉണ്ടാകുമ്പോൾ എന്തിനാണ് ഈ വാഹനം വാങ്ങുന്നത്

    • @Autokaran
      @Autokaran  2 หลายเดือนก่อน +7

      @@muhammedashraf669 നിങ്ങൾ വീഡിയോ കംപ്ലീറ്റ് കാണാതെ കാര്യങ്ങൾ വിലയിരുത്തരുത്
      ഉദാഹരണം പറയുകയാണെങ്കിൽ
      കോഴി വാങ്ങിക്കാൻ മനസ്സിൽ ഉറച്ചാൽ അവിടെ ചെല്ലുമ്പോൾ ആടിനെ വായിക്കുമോ ബാബു ആഗ്രഹിച്ച വണ്ടി മോഡൽ കൂടിയ(2018)ape BS4 5setar auto യാണ് പുതിയ വണ്ടി എടുക്കാത്തതിന്റെ കാര്യങ്ങൾ വീഡിയോയിൽ വിശദമായി പറയുന്നുണ്ട് അത് നിങ്ങൾ കാണാത്തത് എന്റെ കുറ്റമല്ല ഈ കമന്റ് ഇട്ടനിങ്ങൾക്ക് കുറച്ചെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഈ മോഡൽ വണ്ടി വാങ്ങിച്ച് കൊടുക്കാൻ പറ്റുമെങ്കിൽ നിങ്ങളുടെ നിങ്ങളുടെ മൊബൈൽ നമ്പർ ദയവുചെയ്ത് നിങ്ങൾ താഴെ കൊടുക്കുക🙏
      ഇത് സെക്കൻഡ് ഓട്ടോ എടുക്കാൻ നടക്കുന്നവർക്ക് ഉപകാരപ്പെടും വെറുതെ കമന്റിൽ വന്നിട്ട് വാ താളം വിളമ്പിയിട്ട് കാര്യമില്ല

    • @riyasbasheerriya824
      @riyasbasheerriya824 2 หลายเดือนก่อน

      ​@@Autokaranസത്യം 👍👍

    • @RedBook-jx4iv
      @RedBook-jx4iv 2 หลายเดือนก่อน +7

      ഓട്ടോകളിൽ രാജാവ് അപേ തന്നെ

    • @RedBook-jx4iv
      @RedBook-jx4iv 2 หลายเดือนก่อน +4

      ഓട്ടോകളിൽ രാജാവ് അപേ തന്നെ

    • @manojk.m7798
      @manojk.m7798 2 หลายเดือนก่อน +1

      ​@@Autokaranസത്യം

  • @thansil8426
    @thansil8426 2 หลายเดือนก่อน

    Super

  • @bismikitchen6130
    @bismikitchen6130 2 หลายเดือนก่อน

    5+1 kittanudo
    Undenkil parayanam

    • @Autokaran
      @Autokaran  2 หลายเดือนก่อน

      കിട്ടാനുണ്ടല്ലോ വിലയുടെ കാര്യമാണ് പ്രശ്നം

  • @MANOJAUTOKODAKKAD
    @MANOJAUTOKODAKKAD 2 หลายเดือนก่อน

    Gps.... വേണ്ടായിരുന്നു

    • @Autokaran
      @Autokaran  2 หลายเดือนก่อน

      Ok

    • @Autokaran
      @Autokaran  2 หลายเดือนก่อน +1

      5 setar വണ്ടിക്ക് ജിപിഎസ് നിർബന്ധം RT0 റൂൾ

    • @MANOJAUTOKODAKKAD
      @MANOJAUTOKODAKKAD 2 หลายเดือนก่อน +2

      @@Autokaran ഒരു ഗുണത്തിനും ഇല്ലാത്ത gps

  • @DhaneshananyaKannan
    @DhaneshananyaKannan 2 หลายเดือนก่อน

    😂😂😂😂

  • @sajeevankg4204
    @sajeevankg4204 2 หลายเดือนก่อน

    Ningal vaahanathinu vila parayenda kaaryamundo.

    • @Autokaran
      @Autokaran  2 หลายเดือนก่อน

      വിലകൂടി പറഞ്ഞാലേ വീഡിയോയ്ക്ക് പൂർണ്ണത വരികയുള്ളൂ

  • @SulaimanKozhippuram
    @SulaimanKozhippuram 2 หลายเดือนก่อน

    Pettu

  • @aneeshmajeed6112
    @aneeshmajeed6112 2 หลายเดือนก่อน

    നിന്റെ സംസാരം ഒന്ന് കുറക്ക്

  • @subinbenny6530
    @subinbenny6530 2 หลายเดือนก่อน +1

    ഫുൾ തട്ടിപ്പ്

  • @siyadpa155
    @siyadpa155 2 หลายเดือนก่อน

    മുനിർ' തക്കർക്

    • @Autokaran
      @Autokaran  2 หลายเดือนก่อน

      😍