ആപ്പോ "ക്വഥനാങ്കം" അല്ല വില്ലൻ ?? : Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 64

  • @SYLVESTER897
    @SYLVESTER897 2 ปีที่แล้ว +26

    "കുട്ടിയുടെ മനസ്സിലെ ബലം ടീച്ചർ മനസ്സിലാക്കണം ആദ്യം എങ്കിലേ ടീച്ചർ പറയുന്ന ബലം കുട്ടിക്ക് മനസ്സിലാകൂ .".
    വളരെ മനോഹരമായ ചിന്ത 🌹

  • @shanshan7347
    @shanshan7347 2 ปีที่แล้ว +15

    ചായാതേയും, ചരിയാതെയും. കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരാൾ..... വിപുലമായ ഒരു അവതരണം പ്രതീക്ഷിക്കുന്നു...sir...

  • @shershamohammed2483
    @shershamohammed2483 2 ปีที่แล้ว +14

    ഇദ്ദേഹത്തെപ്പോലുള്ള അധ്യാപകരായിരുന്നു എന്നെ ഹൈ സ്കൂൾ ക്ലാസ്സിൽ സയൻസ് പഠിപ്പിച്ചിരുന്നെങ്കിൽ തീർച്ചയായും ഞാൻ പ്രീഡിഗ്രിക്ക് തേർഡ് ഗ്രൂപ്പ്‌ എടുക്കില്ലായിരുന്നു. Wonderful presentation, hat 's off to you sir.

    • @soumyakrikrishnan1661
      @soumyakrikrishnan1661 2 ปีที่แล้ว

      Sathyam... Maths was one of my fav sub till 10th( malayalam medium). Plus one , plus two teachers padipichu nasham aaki thannu.. Oru thengayum mansilaye illa.. 3D geometry oke padipiche illa.. Maths kashtich tholkathe rashapettathaa plus two in🤦‍♀️

    • @rencevakkachan2284
      @rencevakkachan2284 2 ปีที่แล้ว

      Sathyam

  • @rahulkarun6283
    @rahulkarun6283 2 ปีที่แล้ว +12

    തമ്പി അണ്ണൻ clarity 👌🏿🔥

  • @nobindavid1
    @nobindavid1 2 ปีที่แล้ว +7

    As usual Clear talk...Asset for science lovers

  • @sasiharipad6107
    @sasiharipad6107 2 ปีที่แล้ว +2

    ലോകത്തിലെ ഏറ്റവും നല്ല ഭാഷ അവനവന്റെ ഭാഷ തന്നെ. എന്നാൽ അവനവന്റേതായിട്ട് ഒരുഭാഷയും ഇല്ല എന്നതാണ് സത്യം. എല്ലാം കലർപ്പാണ്.

  • @jaferrasa4682
    @jaferrasa4682 2 ปีที่แล้ว +4

    Very informative speach...
    Thanks sir

  • @riyasperumbavoor1552
    @riyasperumbavoor1552 2 ปีที่แล้ว +4

    തമ്പി അണ്ണൻ 🔥🔥🔥

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +5

    Valid & legible presentation, thanks!

  • @farhanmaloofn4907
    @farhanmaloofn4907 2 ปีที่แล้ว +3

    Nice talk sir❤️❤️❤️

  • @chandranc.m.4080
    @chandranc.m.4080 2 ปีที่แล้ว +4

    എല്ലാ അളവുകൾക്കുമപ്പുറം , വൈശാഖൻ തമ്പി !!

  • @radhakrishnantp3876
    @radhakrishnantp3876 2 ปีที่แล้ว +6

    അതെ. ഇദ്ദേഹത്തെപ്പോലെ ഉള്ളവരാണ് ശരിയായ അദ്ധ്യാപകർ .... ഉചിതമായതും ആരോചകമല്ലാത്തതുമായ മലയാള വാക്കുകൾ ഇല്ലെങ്കിൽ ഇംഗ്ലീഷ് ആയാൽ ഒരു പ്രശ്നവുമില്ല. ഭാഷാ മൗലിക വാദം പ്രയോജനം ചെയ്യില്ല. നന്ദി സർ, ബിജുവിനും.

  • @anoopsekhar8825
    @anoopsekhar8825 2 ปีที่แล้ว

    Excellent explanation
    A good speech

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 ปีที่แล้ว +1

    Dr.thampi great 👍 speech

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 2 ปีที่แล้ว

    Thanks for uploading this!

  • @mkanumahe
    @mkanumahe 2 ปีที่แล้ว +4

    ക്വഥനാങ്കം means Boiling point. ഒരു ദ്രാവകം ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം

  • @information8441
    @information8441 2 ปีที่แล้ว

    തമ്പി സർ always mass🔥

  • @amalkuttu8274
    @amalkuttu8274 2 ปีที่แล้ว +1

    as always amazing ....................

  • @hailinsrhian7886
    @hailinsrhian7886 2 ปีที่แล้ว +4

    Vaisakan തമ്പി intelligent 👌

  • @pprajeev
    @pprajeev 2 ปีที่แล้ว +5

    ഇതിനൊരു മറുപുറവുമുണ്ട്.
    പരിചിതമായ വാക്കല്ലെങ്കിൽ ആ വാക്കുകൊണ്ട് നാം എന്താണോ ഉദ്ദേശിക്കുന്നത് എന്നത് കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടിവരും.
    അങ്ങനെയാവുമ്പോൾ കൂടുതൽ ഉപകാരപ്രദമായ ഇംഗ്ളീഷ് വാക്കുകൾ തന്നെ ഉപയോഗിച്ചാൽ പോരേ എന്നൊരു ചോദ്യം വരും.
    ബോയ്‌ലിങ് പോയന്റ് സംവദിക്കാത്ത ഒരർത്ഥവും ക്വഥനാങ്കം കുട്ടിയോട് സംവദിക്കുന്നില്ല. നേരെമറിച്ച് തിള നില അത് ചെയ്യുന്നുണ്ടു താനും.

    • @vimal1viswa152
      @vimal1viswa152 2 ปีที่แล้ว +1

      Vaishaakhan thambi yude presentation il kooduthalum thankal paranja pole verum translate cheyyathe English words use cheyyunnu ennu paranju kondu thanneyaanu present cheyyaarullathu....!!!

  • @shihabphamza
    @shihabphamza 2 ปีที่แล้ว

    തമ്പി സാർ... ❤️❤️❤️

  • @ayyoobvelloli9297
    @ayyoobvelloli9297 2 ปีที่แล้ว +2

    3:19 അങ്ങിനെയല്ല, ഒരു ബലത്തിൻ എതിർ വിപരീത ദിശയിൽ ഉള്ള ബലം അല്ലേ ഉണ്ടാവുക.
    അടിച്ചാൽ അങ്ങോട്ടും അടി കിട്ടുന്നത് അല്ല, അടിച്ചാൽ നമ്മുക്ക് വേദന ഉണ്ടാകും. അതാണ് രാജു മോൻ ഒക്കെ പറഞ്ഞത് . ഒരു എഫക്റ്റ് ഇൻ ഒരു side effect.
    അതൊരു ആലികാര ഭാഷ ആയിട്ടാണ് അയാൽ പറഞ്ഞത്. അതും പറയുമ്പോൾ പെട്ടെന്ന് മനസ്സിലാവും ആളുകൾക്ക്. നൂട്ടെന്‍റെ law മരുന്നിൻറെ കാര്യത്തിൽ പറഞ്ഞതിൽ പ്രസക്തി ഉണ്ടെന്ന് തോന്നുന്നു.

  • @vimal1viswa152
    @vimal1viswa152 2 ปีที่แล้ว

    Thambi annan❤️❤️🔥🔥👍👍

  • @alexanderca6061
    @alexanderca6061 2 ปีที่แล้ว +1

    സർ അതാണ് കാര്യം ല്ലേ . വാക്കല്ല അറിവാണ് കാര്യം. ഞാൻ വിചാരിച്ചത് മലയാളം മീഡിയമായത് കൊണ്ട് സയൻസ് പഠിക്കാൻ കിട്ടാത്തതാണെന്നാ ബുദ്ധിയില്ലാത്തതാണെന്ന് ഇപ്പഴാ മനസിലായത് . ആരോടും പറയണ്ടല്ലേ ?

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว

      ബുദ്ധി എല്ലാവർക്കും ഉണ്ട് 😄

  • @babuarakkal8420
    @babuarakkal8420 2 ปีที่แล้ว +1

    എല്ലാ ഭാഷയിലും ഓരോ സംഖ്യ ഉണ്ട് ചിത്രലിപി അമ്പത്തൊന്നക്ഷരം എൽ 56 അക്ഷരം 26 അക്ഷരം ഓരോ ഭാഷയ്ക്കും അതുപോലെ ഉണ്ടാവാം എനിക്കറിയുന്നത് കുറച്ചു പറഞ്ഞു എന്നെ ഉള്ളൂ ഭാഷയുടെ പേര് ഞാൻ പറയുന്നില്ല പക്ഷേ യഥാർത്ഥത്തിൽ ആ അക്ഷരങ്ങൾ ഒന്നും കൃത്യമല്ല മലയാളത്തിൽ ന യാണ് ധ... സ.. യാണ് ഡ... ഇതൊരു ഉദാഹരണം മാത്രമാണ് അങ്ങനെ എല്ലാ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും ഞാൻ പറയാൻ എല്ലാ ഭാഷകളും ഉണ്ട് ഹിന്ദിയിലുമൊക്കെ എന്നിട്ടും നമ്മൾ ആ നുണ പറഞ്ഞതാണ് പഠിക്കുന്നത് ഞങ്ങളുടെ ഭാഷയിൽ എത്ര അക്ഷരങ്ങൾ ഉണ്ട് ഞങ്ങടെ ഭാഷയിലെ എത്രയുണ്ട് ഇതിലൊന്നും സത്യമില്ല എല്ലാ അക്ഷരങ്ങളും നിങ്ങൾ എടുത്തു നോക്കിയാൽ നിങ്ങൾക്ക് അറിയാം അതിൽ ഈ പറഞ്ഞതിനേക്കാൾ മൂന്നുനാലു കുറവേ ഉള്ളൂ

  • @fhgtfghgfg
    @fhgtfghgfg 2 ปีที่แล้ว

    👌👌👌💙💙💙💙

  • @prakashanc3576
    @prakashanc3576 2 ปีที่แล้ว +9

    ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും വൈശാഖൻ തമ്പി വളരെ അനായാസം കൈകാര്യം ചെയ്യും. അതു കൊണ്ടു തന്നെ ഏറ്റവും സാധാരണക്കാരന് പോലും കേട്ടിരിക്കാൻ പ്രയാസം തോന്നില്ല. ഇന്നു നമ്മൾ പല കാര്യങ്ങളും മലയാള വത്കരിക്കുന്നതിനു പകരം സംസ്‌കൃത വത്കരിക്കുകയല്ലേ ചെയുന്നത്. സംസ്‌കൃതം ഒരിക്കലും എവിടെയും നിത്യ ജീവിതത്തിൽ ഉപയോഗിക്കാത്ത ഭാഷ ആയതു കൊണ്ട് തന്നെ ഇംഗ്ലീഷിൽ നിന്നും ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ വിശദീകരിക്കുമ്പോൾ വളരെ ഏറെ ദുർഗ്രഹ മായി തീരുന്നു. തമിഴ് നാട്ടുകാർക്ക് ഈ പ്രശ്നം അധികമായി ഉണ്ടാവില്ല എന്ന് തോന്നുന്നു. മലയാള ഭാഷയുടെ ഒരു പരിമിതിയും അതു തന്നെ അല്ലേ.

  • @shajisjshajisj8773
    @shajisjshajisj8773 2 ปีที่แล้ว +1

    തമ്പിയൊരു പുലിയാണ് ...

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว

    .....വ്യാവഹാരിക ഭാഷയും അക്കാ ദമിക ഭാഷയുടെ പരിമിതിയെ കു റിച്ചും മികച്ച താരതമ്മ്യ ഭാഷ ണം..!!!!!!!...

  • @athulyat2945
    @athulyat2945 2 ปีที่แล้ว

    Full speech link ഉണ്ടോ

  • @chanduthachanattukara6636
    @chanduthachanattukara6636 2 ปีที่แล้ว

    ഫുൾ വീഡിയോ എവിടെ

  • @nikhil_willington
    @nikhil_willington 2 ปีที่แล้ว +1

    🔥👍🏻

  • @forprasanth
    @forprasanth 2 ปีที่แล้ว +9

    കണ്ടിട്ട് വൈശാഖൻ തമ്പിയെ പോലെ

    • @Helsinki3
      @Helsinki3 2 ปีที่แล้ว +1

      😁😁😁

    • @SachinSagar666
      @SachinSagar666 2 ปีที่แล้ว +1

      😂😂🤣🤣🤣

    • @Adarsh1865
      @Adarsh1865 2 ปีที่แล้ว +1

      😂😂😂

    • @jyothijayapal
      @jyothijayapal 2 ปีที่แล้ว

      ഏറെക്കുറെ!

    • @alberteinstein2487
      @alberteinstein2487 2 ปีที่แล้ว +1

      അദേഹം തന്നെയാണ്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 ปีที่แล้ว

    അന്താരാഷ്ട്ര മാർക്കറ്റ് എവിടെയാണ്

  • @52biju
    @52biju 2 ปีที่แล้ว

    Technical words English use cheyunnadanu nalladu

  • @kalikkalam884
    @kalikkalam884 2 ปีที่แล้ว +1

    Salam Rocky Bhaiiii :D

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +4

    തടിയൊക്കെ tight ആക്കി വൻ സെറ്റ് ആയല്ലോ മച്ചാൻ..

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว

    PSC പരീക്ഷക്ക് ഉത്തരം ഏത് ഭാഷയിലാണ് എഴുതേണ്ടതെന്ന് അറിഞ്ഞിട്ട് ആ ഭാഷയിൽ (പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളുടെ) ഉത്തരം പഠിച്ചിട്ട് പോകണം.

  • @amrocks3511
    @amrocks3511 2 ปีที่แล้ว +1

    അപ്പൊ മരുന്നിനു side effect ഉണ്ടാകുന്നതും newtom law യും തമ്മിൽ ബന്ധം ഇല്ലേ ഞാൻ മനസ്സിലാക്കിയത് biological process ലും ഇത് applicable ആണെന്നാണല്ലോ

    • @harithap7962
      @harithap7962 2 ปีที่แล้ว

      ആ സൈഡ് എഫക്ട് ന്യൂട്ടൻ law അല്ല

  • @soumyakrikrishnan1661
    @soumyakrikrishnan1661 2 ปีที่แล้ว

    Is this guy married??

  • @shibinbs9655
    @shibinbs9655 2 ปีที่แล้ว +1

    കുറേ നാളായല്ലോ കണ്ടിട്ട്. നാട്ടില്‍ ഇല്ലാരുന്നോ

  • @praveenpchandran
    @praveenpchandran 2 ปีที่แล้ว

    മലയാളം മീഡിയം നിർത്താൻ സമയമായി.

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว

    1. *ഒരു അപേക്ഷയുണ്ട് ദയവുചെയ്ത് വായിൽ കൊള്ളാത്ത Caption വീഡിയോയ്ക്ക് കൊടുക്കരുത് 🙏🙏🙏 ആളുകൾക്ക് മനസ്സിലാകുന്ന രീതിയിൽ കൊടുക്കുക അല്ലെങ്കിൽ, അതോടൊപ്പം ഒരു ടാഗ്‌ലൈൻ കൊടുക്കുക.*
    2. VT ചേട്ടൻറെ പഴയ വീഡിയോസ് നോക്കിയാലും അങ്ങനെ തന്നെ പരന്നു ഭൂമി, 3rd Vampire, നാലാം മാനം, അഹം ദ്രവ്യാസ്മി, പൂച്ചയുടെ ആത്മാവ് 🙄🙄 ഇങ്ങനെയൊക്കെ പറയുമ്പോൾ ആളുകൾ ഊഹിച്ചു എടുക്കണം എന്നാണ് നിങ്ങൾ കരുതുന്നത് ?? ഊഹിച്ചു എടുക്കും എന്നാണോ നിങ്ങൾ കരുതുന്നത്??
    3. Clickbait ന് ഇപ്പോൾ ത്തോളം പ്രസക്തിയുള്ള ഈ കാലഘട്ടത്തിലാണ് ഇത്തരം Outdated Presentation Caption കൊടുക്കുന്നത്.
    4. ശാസ്ത്ര വീഡിയോ കണ്ടുതുടങ്ങിയത് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയതുമുതലാണ്, അതും മറ്റൊരു വസ്തുത, ക്യാപ്ഷൻ കണ്ട് പലതവണ ignore ചെയ്തു പോയിട്ടുണ്ട്, അബദ്ധത്തിൽ.

  • @malcolmx1607
    @malcolmx1607 2 ปีที่แล้ว

    Ashok rajagopalum vaisakh num twingles ano??😃

  • @Pravdakerala
    @Pravdakerala 2 ปีที่แล้ว

    First view 💪🏽

  • @The_kingatoic
    @The_kingatoic 2 ปีที่แล้ว

    Thadi vechittu manasilayilla

  • @Vimalkumarsureshorts
    @Vimalkumarsureshorts 2 ปีที่แล้ว

    ഓ താടിയൊക്കെ വെച്ചോ..

  • @A.Rahman654
    @A.Rahman654 2 ปีที่แล้ว +1

    താടിക്കാരാ