ശാസ്ത്രബോധം എന്ന ബോധം : Dr. Vaisakhan Thampi

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 56

  • @shanshan7347
    @shanshan7347 2 ปีที่แล้ว +18

    ശാസ്ത്രബോധം....വളരെ കുറച്ച് മനുഷ്യർ മാറി ചിന്തിച്ചു ഉണ്ടാക്കിയ ഒരു ലോകം.... അല്ലങ്കിൽ നമ്മൾ ഇന്നും എവിടെ കിടന്നേനെ.... എല്ലാം കൊടുത്താലും പിന്നെയും ചവിട്ടും, കുത്തും, ആക്ഷേപവും സയൻസിന്... ഒരു ഗുണവും ഇല്ലാത്ത ദൈവത്തിന് ഇന്നും പൂമാല.... സത്യം പറഞ്ഞാൽ ഈ മനുഷർ എല്ലാം പഴയപോലെ കാട്ടിലും, ഗുഹയിലും.. അടിമകച്ചവടം നടത്തിയും..., മറ്റൊരു മൃഗത്തെ പോലെ അങ്ങനെ ജീവിച്ചു ചത്തു പോയാൽ മതിയാരുന്നു... ഇതിനെ എല്ലാം ഉടുപ്പ് ഇടീച്ചു ഇവിടെ കൊണ്ട് വന്നത് എന്തിനാണ് സയൻസേ......
    സാറ് പുലിയാണ്... സാറിന് എന്നും ഒരു ബിഗ്‌ സല്യൂട്ട്....👍

  • @mayalaxmi2294
    @mayalaxmi2294 2 ปีที่แล้ว +37

    അതേ repeat ചെയ്തുകൊണ്ടേയിരിക്കണം . ആർക്ക് എപ്പോൾ click ആകും എന്ന് പറയാൻ പറ്റില്ല 😀. Thank you

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +1

    *വായിൽ കൊള്ളാത്ത വീഡിയോ ടൈറ്റിൽ കൊടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി, പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിലുള്ള ക്യാപ്ഷൻ കൊടുത്ത Dr. വൈശാഖൻ തമ്പികും Biju മോഹനും BIG Like 👍👍*

  • @tkprakashan9368
    @tkprakashan9368 2 ปีที่แล้ว +1

    ഈ പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഒരുപാട് പ്രാവശ്യം സാറിന്റെ വീഡിയോകളിൽ നിന്നും കേട്ടത് തന്നെയാണ്. എങ്കിലും വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരിക്കലും മടുപ്പ് തോന്നാറില്ല. അതുകൊണ്ട് ഒറ്റയിരുപ്പിൽ വീണ്ടും കേട്ടു

  • @ksk1
    @ksk1 2 ปีที่แล้ว +5

    അത്യധികം വിവേകദായകമായ പ്രഭാഷണം 👍🏼

  • @3kkid676
    @3kkid676 2 ปีที่แล้ว +6

    വൈശാഖൻ തമ്പിയും മൈത്രേയനും ഒരുമിച്ച് സോഷ്യൽ വിഷയങ്ങളെകുറിച്ചു ഒരു ചർച്ച വന്നാൽ അടിപൊളിയായിരിക്കും ❤❤

    • @tamilmalayalam9122
      @tamilmalayalam9122 2 ปีที่แล้ว

      ഒരു വീഡിയോ ഉണ്ട്

    • @3kkid676
      @3kkid676 2 ปีที่แล้ว

      @@tamilmalayalam9122 അത് സയൻസ് ടോപ്പിക്ക് അല്ലെ !

  • @sobhanakm2172
    @sobhanakm2172 2 ปีที่แล้ว +4

    Great mission sir.

  • @prasadmk7591
    @prasadmk7591 2 ปีที่แล้ว +4

    Thanks! Valuable informations.

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 ปีที่แล้ว

    Great 👍

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Good.

  • @nandinimenon8855
    @nandinimenon8855 2 ปีที่แล้ว

    Excellent talk... Pls continue the efforts👍

  • @althafyoosuf7945
    @althafyoosuf7945 2 ปีที่แล้ว

    Beautiful തമ്പി sir ❣️

  • @thomasvaittadan
    @thomasvaittadan 2 ปีที่แล้ว

    You are doing wonderful service to the general public.

  • @Betterideas10
    @Betterideas10 2 ปีที่แล้ว +1

    Great. Thank you.

  • @salvinjoseph9010
    @salvinjoseph9010 2 ปีที่แล้ว

    thank you sir..

  • @sainudheenm.h1696
    @sainudheenm.h1696 2 ปีที่แล้ว

    U will achieve the goal repeat it

  • @ThahirThahir-gs9yi
    @ThahirThahir-gs9yi 2 ปีที่แล้ว

    Thank u 🙏🏻

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +1

    Thank you🌹❤

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 2 ปีที่แล้ว

    as usual, informative

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 ปีที่แล้ว +9

    ശാസ്ത്രബോധം ഉണ്ടാകുന്ന സാഹചര്യം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയിൽ എത്രത്തോളം ഉണ്ട് എന്ന് അന്വേഷിച്ചാൽ ഇന്നത്തെ അവസ്ഥക്ക് കാരണം കണ്ടെത്താം.

  • @ashrafashraf4839
    @ashrafashraf4839 2 ปีที่แล้ว +1

    🙏❤️

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว

    Namasthe sir

  • @sreejith_sree3515
    @sreejith_sree3515 2 ปีที่แล้ว

    👍👍👍

  • @unnisapien9143
    @unnisapien9143 2 ปีที่แล้ว

    nicely explained. keep going

  • @iam_aashi
    @iam_aashi 2 ปีที่แล้ว

    Thambi sir ❣️

  • @bipinparackal
    @bipinparackal 2 ปีที่แล้ว +5

    ഇത് ഒക്കെ കേൾക്കണമെങ്കിൽ തന്നെ "ശാസ്ത്രബോധം " എന്താണ് എന്ന് അറിയാൻ ഉള്ളിൽ ഒരു ആഗ്രഹം വേണം. വിശ്വാസികൾക്ക് ദഹിക്കില്ല 🙉

  • @VivekKumar-ix9cw
    @VivekKumar-ix9cw 2 ปีที่แล้ว +1

    Very Correct

  • @josesebastian5120
    @josesebastian5120 2 ปีที่แล้ว

    Thanks sir

  • @rafeeq__rafi6443
    @rafeeq__rafi6443 2 ปีที่แล้ว

    👍👍👍👍🌹🌹

  • @ramishkaduvanaparambil1296
    @ramishkaduvanaparambil1296 2 ปีที่แล้ว

    Waiting for Ashok Rajagopal's videos.

  • @ajumn4637
    @ajumn4637 2 ปีที่แล้ว +11

    പലർക്കും ബോധം വരണമെങ്കിൽ, അന്ധ വിശ്വാസം തടസ്സമായി നിൽക്കുന്നു

  • @mkanumahe
    @mkanumahe 2 ปีที่แล้ว +2

    കഴിഞ്ഞ ആഴ്ച്ച കണ്ടിരുന്ന താടി എവിടെപ്പോയി. സാറിന് ഇപ്പോഴുള്ള ലുക്ക് ആണ് കൂടുതല്‍ ചേരുന്നത്. ഒരുപാട് താടിയൊക്കെ ഉണ്ടാവുമ്പോള്‍ വേറെ ആരെയോ പോലെ തോന്നിപ്പോവുന്നു...

  • @shaijulalm.s3160
    @shaijulalm.s3160 2 ปีที่แล้ว

    Thank you sir, for the valuable informations👍👍

  • @shans128
    @shans128 2 ปีที่แล้ว

    ✨✌️

  • @joshjosh6373
    @joshjosh6373 2 ปีที่แล้ว +4

    😎😍🙏🏼👍🏼
    പക്ഷെ, 23.00 to 23.10 Big Bang സിദ്ധാന്തം അംഗീകരിക്കാത്തിടത്തോളം പരിണാമ സിദ്ധാന്തം അംഗീകരിക്കാൻ കഴിയില്ലേ 🤔🤔അല്ലെങ്കിൽ തിരിച്ചു്, അത് ശരിയാണോ 🤔🤔
    രണ്ടും ഇനിയും തെറ്റാകാനുള്ള ഒര് ചെറിയ സാധ്യതയെങ്കിലും ഉണ്ടല്ലോ 🤔🤔മാത്രമല്ല അതിൽ ഒന്ന് മാത്രം തെറ്റിയാൽ മറ്റേതും തെറ്റാണ് എന്ന് തനിയെ സ്ഥാപിക്കപ്പെടുമോ 🤔🤔
    ഈ നിരീക്ഷണത്തിൽ, VT ക്ക്‌, സംശയം ദൂരീകരിച്ചു വിശദീകരണം നൽകാൻ കഴിയും എന്ന് കരുതുന്നൂ 😍🙏🏼

  • @sajijacob6361
    @sajijacob6361 2 ปีที่แล้ว

    👍💗

  • @asifparambath955
    @asifparambath955 2 ปีที่แล้ว

    ശാസ്ത്ര ബോധത്തിൽ ആദ്യം വേണ്ടത് ശാസ്ത്രത്തിന് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകൾ ഉണ്ടെന്നാണ്

    • @sinoj609
      @sinoj609 2 ปีที่แล้ว

      ദൈവത്തിന്റെ കാര്യമാണോ

    • @rishikesh1301
      @rishikesh1301 2 ปีที่แล้ว +1

      അതേതു മേഖല, അങ്ങനെ ഒരു മേഖല ഉണ്ടെന്നു സുഹൃത്ത്‌ എങ്ങനെ അറിഞ്ഞു, നിങ്ങൾ അറിഞ്ഞത് സത്യം ആണെന്ന് എങ്ങനെ ബോധ്യപെട്ടു? നിങ്ങൾ അറിയാൻ ഉപയോഗിച്ച മാർഗ്ഗം ഏതാണ്?

    • @asifparambath955
      @asifparambath955 2 ปีที่แล้ว

      @@rishikesh1301ശാസ്ത്രന്ധവിശ്വാസം

  • @HarishKumar-sv7bu
    @HarishKumar-sv7bu 2 ปีที่แล้ว

    Consciousness (bodham ) Enna concept kondu philosophy undayi…religion undayi..god concept undayi…soul undayi…science undayi..Artificial intelligence undayi ….but no scientific proof (still ongoing research)…..Hard problem of consciousness..Still it is a mystery some people call it God and others as science

  • @sreejishkuttan3637
    @sreejishkuttan3637 2 ปีที่แล้ว

    എവടെ പോയിരുന്നു

  • @varghesenikhil802
    @varghesenikhil802 2 ปีที่แล้ว

    Scientific Osho…

  • @jollygeorge0
    @jollygeorge0 2 ปีที่แล้ว +1

    വൈശാഖൻ നിങ്ങളിൽ നിന്ന് എന്നെ പോലുള്ളവർ പ്രതീക്ഷിക്കുന്നത് സയൻസ് ആണ്, ഫിലോസഫി ഒക്കെ പറയാൻ ധാരാളം ആളുകൾ ഉണ്ട്.

    • @nandznanz
      @nandznanz 2 ปีที่แล้ว

      How does it even related to philosophy? He is explaining the science behind scientific temper.

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว

    വെട്ടവുമായി അദ്ധ്യാപകൻ

  • @mavepradeepan
    @mavepradeepan 2 ปีที่แล้ว

    തമ്പി എന്ന വാക്കിന്റെ ശാസ്ത്ര ബോധ്യം എന്താണ് ?

    • @arunkumar.k
      @arunkumar.k 2 ปีที่แล้ว +3

      Hohohi, comedy. പറയുന്ന കാര്യത്തെ ഘണ്ടിക്കാൻ പറ്റിയില്ലേൽ ആളെ ഘണ്ടിക്കും

    • @ansahakirah2032
      @ansahakirah2032 2 ปีที่แล้ว +5

      ആശയങ്ങളോട് പോരാടാൻ പറ്റാതെയാവുമ്പോൾ വ്യക്തിഹത്യ നടത്തുന്ന typical malayali spotted!!!

  • @noushadmathetharan7515
    @noushadmathetharan7515 2 ปีที่แล้ว +4

    ശാസ്ത്ര ബോധം നീതി ബോധം ഉണ്ടാക്കുന്നില്ല
    എന്ന് സമകാലിക നാസ്തികർ തെളിയിക്കുന്നു

  • @sibichanjoseph5161
    @sibichanjoseph5161 2 ปีที่แล้ว

    💓

  • @vimaldev733
    @vimaldev733 2 ปีที่แล้ว

    ❤️