തില ഹോമം വിശദീകരണം ഭാഗം 1(Thila Homam Explanation part 1)

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 31

  • @sailajasasimenon
    @sailajasasimenon 6 หลายเดือนก่อน +1

    ഹരേ കൃഷ്ണാ 🙏🏻❤️. തിലഹോമത്തെ ക്കുറിച്ചുള്ള മഹത്തായ അറിവിന് നന്ദി 🙏🏻

  • @unnip8340
    @unnip8340 6 หลายเดือนก่อน +1

    മുഴുവൻ കേട്ടപ്പോൾ മനസ്സിലായി🙏🙏🙏

  • @skumarcreations1
    @skumarcreations1 6 หลายเดือนก่อน +2

    Hare Krishna 🙏

  • @surajthiyyan
    @surajthiyyan 6 หลายเดือนก่อน

    🙏🕉🙏Namaste Sir, Thank you for information good explanation ...always waiting for your video.
    .

  • @anithanair3024
    @anithanair3024 6 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏

  • @crrajendramenon5892
    @crrajendramenon5892 6 หลายเดือนก่อน

    Thanks for the video.

  • @polleakkadmenon3008
    @polleakkadmenon3008 6 หลายเดือนก่อน

    ഹരേ കൃഷ്ണ
    🙏

  • @abhiramunni6843
    @abhiramunni6843 6 หลายเดือนก่อน +2

    പ്രത്യംഗിരാ ഹോമം വിശദീകരിക്കാമോ🙏🙏🙏

  • @remadevikg8388
    @remadevikg8388 2 หลายเดือนก่อน +1

    നമ്പൂതിരി തിലക ഹോമം പ്രസാദം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്

  • @narasimha808
    @narasimha808 6 หลายเดือนก่อน +1

    നമസ്കാരം തിരുമേനീ.. എന്റെ അച്ഛൻ മരിച്ചിട്ട് 11വർഷമാകുന്നു.ആ സമയത്ത് ഞങ്ങൾ മക്കൾ നാട്ടിലില്ലായിരുന്നു. ഇതുവരെ ശ്രാദ്ധകർമ്മം ചെയ്തിട്ടില്ല, കർക്കിടകവാവിന് ബലിയിടും പൊതുവായി. ഇനിമുതലെന്കിലും അച്ഛനു ശ്രദ്ധ കർമ്മം ചെയ്യണമെന്നുണ്ട്.മരിച്ച വർഷവും സമയവും അറിയാം. പക്ഷേ ഏതുനാളിൽ എന്നത് നോക്കിയിട്ടില്ല. അങ്ങയ്ക്ക് പഴയപഞ്ചാംഗം നോക്കീ കൃത്യം നക്ഷത്രം ഉപദേശിക്കാമോ?.. നന്ദി 🙏.. 2012ആഗസ്റ്റ് 13.വൈകിട്ട് 06:20.

    • @praveennamboothiripalakkol9135
      @praveennamboothiripalakkol9135  6 หลายเดือนก่อน

      എനിക്ക് ജ്യോതിഷം ഇല്ല

    • @jayarajankaloor
      @jayarajankaloor 6 หลายเดือนก่อน

      ചിങ്ങം 28, 1187 - തിരുവോണം നാളിൽ 👍 ആണ്.. അപ്പോൾ ചിങ്ങത്തിൽ തിരുവോണം വരുന്ന നാൾ.. കർമ്മങ്ങൾ ചെയ്യാമല്ലോ🤷‍♂️

    • @sceneri779
      @sceneri779 3 หลายเดือนก่อน +1

      തിരുവാതിര നക്ഷത്രം ആണ് 🙏

    • @narasimha808
      @narasimha808 3 หลายเดือนก่อน

      നന്ദി🙏

    • @Zz-bi9bc
      @Zz-bi9bc หลายเดือนก่อน

      @narasimha808 online check cheythu nokku,തിരുവാതിര,ഏകാദശി (തിങ്കള്‍) inganeyanu kanunnathu

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 6 หลายเดือนก่อน

    Sir til is most important for manes and god's, it's dhanam is at most important for the whole world

  • @ShibuPm-m1v
    @ShibuPm-m1v 2 หลายเดือนก่อน

    രുദ്രാഭിഷേകത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ.

  • @rejimohandas3439
    @rejimohandas3439 3 หลายเดือนก่อน

    Oru masathil 2 nalukal vannal ethu nalilanu thilahomam nadathendathu

  • @BinuPadmanabhan
    @BinuPadmanabhan 6 หลายเดือนก่อน

    🙏

  • @ArunDevarundev
    @ArunDevarundev 6 หลายเดือนก่อน

    🙏🏼✨🙏🏼

  • @Sreejithmvka
    @Sreejithmvka 6 หลายเดือนก่อน

    ക്ഷേത്രങ്ങളിൽ യക്ഷിയുടെ പ്രതിഷ്ഠ ഉള്ളതിന്റെ സങ്കല്പം എന്താണ്
    എങ്ങനെയാണു യക്ഷിയെ പ്രാർത്ഥിക്കേണ്ടത്
    ദയവായി മറുപടി തരണം

  • @arunenglish3997
    @arunenglish3997 6 หลายเดือนก่อน +3

    പ്രേതബാധയാൽ ക്ഷീണം സങ്കടം ഒക്കെ അനുഭവിക്കുന്ന ഒരു കുടുംബാംഗം ഉണ്ട് . ആളുടെ ഭാര്തതാവിന്റെ അമ്മ മരിച്ച ശേഷം സംഭവിച്ചതാണ് . നാലു വര്ഷം മുൻപ് ഒരിക്കൽ സുദർശന ആവാഹന സായൂജ്യം ചെയ്തത് ഫലപ്രദമായില്ല. ഇപ്പോഴും മേല്പറഞ്ഞ ലക്ഷണങ്ങൾ ഇടയ്ക്കൊക്കെ ആൾക്ക് ഉണ്ട് തീവ്രത കുറവാണ് എന്ന് മാത്രം . കഴിഞ്ഞ കുടുംബ പ്രശ്നം ചിന്ദിച്ചതിൽ എട്ടിൽ ഗുളിക ബന്ധം അതിൽ 7 , 10 ഭാവാധിപന്മാർ നിൽക്കുന്നു . 10 ൽ കേതുവിന്റെ ബന്ധം ഉണ്ട് . ഈ തിലഹോമം ചെയ്‌താൽ ഗുണം ഉണ്ടാകുമോ ?

    • @harisharis58
      @harisharis58 2 หลายเดือนก่อน

      തറവാടിൻ്റെ പേരിൽ തിലഹോമവും സായൂജ്യ പൂജയും ചെയ്താൽ തറവാട്ടിലെ മരിച്ച എല്ലാവർക്കും ഗുണം കിട്ടുമോ തിരുമേനി

  • @subramoniaiyer2582
    @subramoniaiyer2582 6 หลายเดือนก่อน

    Utariyam ittal nannayirukkum

  • @vedicastroservicegirish2249
    @vedicastroservicegirish2249 6 หลายเดือนก่อน

    തിരുമിനി, ശിവക്ഷേത്രത്തിൽ ചില തിലഹോമം നടക്കുന്നുണ്ട്, ദയവായി വിശദീകരിക്കാമോ? ഉദാ: മമ്മിയൂർ ക്ഷേത്രം

  • @kvn6136
    @kvn6136 4 หลายเดือนก่อน

    തിലം വളരെ കുറച്ച് എടുത്തെ ഹോമിക്കാവു എന്ന് പറയുന്നു അങ്ങനെയാണങ്കിൽ എള്ള് തിരി കത്തിക്കുന്നത് ദോഷമല്ലെ ?

  • @unnip8340
    @unnip8340 6 หลายเดือนก่อน

    ഈ ഹോമം വിഷ്ണു ക്ഷേത്രങ്ങളിൽ നടത്താമോ o പീഠത്തിലും ഹോമകുണ്ഡത്തിലും ആരെ പൂജിച്ചാണ് തുടങ്ങേണ്ടത്

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +1

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️

  • @ArunDevarundev
    @ArunDevarundev 6 หลายเดือนก่อน

    🙏🏼✨🙏🏼