#SS9

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 186

  • @sreeragssu
    @sreeragssu 4 หลายเดือนก่อน +68

    അടിപൊളി യായ് പാടി 💕🎶
    എന്താ feel. ❤️😍😍
    ഈ season ലെ എല്ലാവരും സ്റ്റാർ സിംഗേഴ്സ് തന്നെ. എല്ലാവരും ഇപ്പോ തന്നെ പ്രൊഫഷണൽ singers നെ പോലെയാണ് പാടുന്നത്.

  • @ammus2050
    @ammus2050 4 หลายเดือนก่อน +54

    അന്ന് നിലപൊങ്കൽ പാടി... എനിക്ക് ഏറ്റവും ഇഷ്ടം അതായിരുന്നു ഇതുവരെ. ഇപ്പൊ മാറി... Put your 💯 in efforts... Universe will manifest for you... All other things doesnt matter... You are not a lapdog but a TIGRESS...

  • @jalajavenugopal3204
    @jalajavenugopal3204 4 หลายเดือนก่อน +110

    I feel she should be the winner....she has shown drastic improvement in her renditions and one and only versatile singer in SS9...I don't know why don't they promote such singers!! After Kalpana, I think no one has won the title with versatile singing...! All the best dear...you have a bright future 😊

    • @gokulnandakumar9709
      @gokulnandakumar9709 4 หลายเดือนก่อน +5

      Disha should be the 🏆 winner

    • @jalajavenugopal3204
      @jalajavenugopal3204 4 หลายเดือนก่อน +15

      @@laramarin30 appreciate your point of view, njan ente abhiprayam paranju....enikyu Nanda is only versatile single in SS9....rest all are doing good in their own zone....I like Balram, Sreerag, Nanda and Disha. Most probably Disha or Sreerag will win the title .

    • @Sheeshh-x6r
      @Sheeshh-x6r 4 หลายเดือนก่อน +8

      Truee enkkum thonnyy avde avale pole ithreem genres try cheythavr aarumilla..she is so versatile tbh..

    • @user-sb9zj2222
      @user-sb9zj2222 4 หลายเดือนก่อน +2

      ​@@laramarin30very true Rithika talented and versatile singer Anu ❤ eth paatum oru pediyum illathe eduth padunna kutti pakshe hype kitunnilla

    • @Sheeshh-x6r
      @Sheeshh-x6r 4 หลายเดือนก่อน +3

      ​@@laramarin30 sreerag underrated oo ?? Nan sreerag fan ahn..ippo avde eettavu kuuduthal fans ullath sreeraginaan😂

  • @ashaaji1561
    @ashaaji1561 หลายเดือนก่อน +9

    Nalla kutty ചിരിക്ക് കൊടുക്കണം മാർക്ക്.❤

  • @krishnapriya5180
    @krishnapriya5180 4 หลายเดือนก่อน +41

    Nanduzz❤ Supper aayitt paad💯💞voice oru rakshem illa❣️god bless you🙌i

  • @anjaligopinath
    @anjaligopinath 4 หลายเดือนก่อน +34

    Nandaaa....😍
    You sing like an angel. I'm so much in love with the tone of your voice.
    Looking foward to listening to your next song♥️🫰

  • @ranganathansrinivasan7244
    @ranganathansrinivasan7244 4 หลายเดือนก่อน +45

    Nanda is amazing singer. She ought to be the winner.

  • @മുന്നൂസ്-ണ6ഗ
    @മുന്നൂസ്-ണ6ഗ 3 หลายเดือนก่อน +18

    കുറെ നാളുകള്‍ക്ക് ശേഷം നന്ദ നിന്‍റ പാട്ട് കേട്ടപ്പോള്‍ സൂപ്പര്‍ മോളൂ

  • @sreelekshmi675
    @sreelekshmi675 4 หลายเดือนก่อน +254

    ഏത് പാട്ടും അനായാസം പാടാൻ കഴിവുള്ള കുട്ടി...

    • @misiriyarahim4979
      @misiriyarahim4979 4 หลายเดือนก่อน +6

      Yes

    • @akhilakunju209
      @akhilakunju209 4 หลายเดือนก่อน +11

      ഏത് പാട്ടിന്റെയും feel അത് പോലെ തന്നെ തരുന്ന സുന്ദരിക്കുട്ടി ❤

    • @sreelekshmi675
      @sreelekshmi675 4 หลายเดือนก่อน +2

      @@laramarin30 rithika nalla pattukariyanu,, enikku nallaishtta. western touch ulla pattukal nandhayepole padan athra patilla ennu thonniyittund..

    • @pranavm8329
      @pranavm8329 4 หลายเดือนก่อน

      ​@@akhilakunju209.mtamilpigt8 1:10 😊😊😊😊😊⁹😅90l

    • @rahuldev3249
      @rahuldev3249 หลายเดือนก่อน +1

      അതെ❤

  • @Anujiashly
    @Anujiashly 4 หลายเดือนก่อน +8

    സൂപ്പർ സോങ് selection സൂപ്പർ വോയിസ്‌.. Nice singing 🎉🎉❤❤❤

  • @sathiansathian3916
    @sathiansathian3916 3 หลายเดือนก่อน +5

    അടിപൊളി നന്നായി പാടി നന്ദന.എല്ലാ വിധ ആശംസകളും.🙌👍

  • @vijithab8335
    @vijithab8335 4 หลายเดือนก่อน +45

    ചിത്ര ചേച്ചി എപ്പോഴും നന്ദയ്ക്ക് നർക്കു കുറച്ചു കൊടുക്കുന്നതായി തോന്നി ഇന്ന് .ദിശ നന്ദ ഒരുപോലെ പടിയിട്ടും നന്ദയോട് തിരിവ് കാണിച്ചു.. അടുകൊണ്ട് സുജാത ചേച്ചിയെ കൂടി കൊണ്ടുവാ.

    • @svkpvr
      @svkpvr 4 หลายเดือนก่อน +3

      Pandithan aanenu thonunu....

  • @msnairnair2258
    @msnairnair2258 4 หลายเดือนก่อน +10

    നന്ദ supper വോയിസ്‌ no words keep it up god bless you

  • @NivedyaPN
    @NivedyaPN 4 หลายเดือนก่อน +24

    ❤❤❤❤poli.... Sujatha chechiyude superhit song🥰

  • @jacobchacko1299
    @jacobchacko1299 3 หลายเดือนก่อน +7

    Nanda awesome, beautiful. Any song you could handle very easily. Best of luck (USA)❤️❤️💕💕💕💕💐💐💐

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 4 หลายเดือนก่อน +21

    Sathyam paranjal athisayamanu eppolum nk....ethra nalla originality thonnikkunna perfection ulla pattilum minute mistakes engane aa evrkkokke kandethan pattunnath????? Chithramma.......thankalude pattinodulla samarppanm enne ennum vismayippichittund...❤❤❤❤❤❤❤

  • @aswathya3162
    @aswathya3162 2 วันที่ผ่านมา +1

    Amazing 😍

  • @vipin1516
    @vipin1516 4 หลายเดือนก่อน +8

    എന്റെ പെൻകിടാവേ എന്താ ഇത് പൊന്ന പറയാൻഎന്താ അറിയില്ല രോമാഞ്ചം വന്നു പിന്നെ ഫീൽ അത് വേറെ ലെവൽ ഒന്നും പറയാൻ വാക്കുകളില്ല

  • @anoopvettath
    @anoopvettath 4 หลายเดือนก่อน +26

    You are the best of all!! Factually, I play your songs more than the original version/track. Keep it going, and wishing you the best from Malaysia.

  • @binoobchacko
    @binoobchacko 4 หลายเดือนก่อน +30

    Nanda is a Complete Pakkage For Playback Singing.....Thats All

  • @manojkalappurackal3219
    @manojkalappurackal3219 3 หลายเดือนก่อน +4

    The queen of modulations of this season! Great going...

  • @VishnuPriya-yx6nx
    @VishnuPriya-yx6nx 4 หลายเดือนก่อน +67

    Dishakku 99.5 um nandaku 99 num koduthath unfair aytu thonni. Randu perum ore level il anu padiyath. Never felt disha was any better than nanda today.

    • @jamsheerkm8389
      @jamsheerkm8389 4 หลายเดือนก่อน +9

      അതങ്ങനെ ആണ്..

    • @jamsheerkm8389
      @jamsheerkm8389 4 หลายเดือนก่อน +33

      നഗുമോ പാടിയതിൽ നന്ദയക്ക് 100 കൊടുത്തില്ല.. അതേസമയത്ത് ധൂമിൽ ദിഷക്ക് ചെറിയ പ്രശ്നം പറ്റിയിട്ടും 100 കൊടുത്തു..ആ പാട്ടുകൾ ഒരാവർത്തി കേട്ടാൽ മനസ്സിൽ ആവും

    • @krishnapriya5180
      @krishnapriya5180 4 หลายเดือนก่อน +2

      ​@@JintoThomas-l6gettavum prayam kuranja kutti aayath kondaavum

    • @jamsheerkm8389
      @jamsheerkm8389 4 หลายเดือนก่อน +1

      @@krishnapriya5180 അങ്ങനെ ഒക്കെ ണ്ടോ😁😁

    • @krishnapriya5180
      @krishnapriya5180 4 หลายเดือนก่อน +12

      @@jamsheerkm8389 dishayod oru prethyeka ishttam judjessinu ondenn palappozhum avarude mukham kaanumpol manasilakum

  • @saranyasivans9820
    @saranyasivans9820 2 หลายเดือนก่อน +3

    This is my fav song tnxx nanda chechi
    I'm big fan of you❤

  • @aswathiash4895
    @aswathiash4895 4 หลายเดือนก่อน +16

    Super voice aanu... Love u Nanda...❤❤

  • @AntiFlatearther
    @AntiFlatearther 4 หลายเดือนก่อน +8

    Starting itself feels like heaven... What a rendition nanda🫠🤍

  • @reshmiarunkurup9889
    @reshmiarunkurup9889 4 หลายเดือนก่อน +5

    Superb Nanda what a voice adipoli❤❤god bless you always..vallathoru feel tharunna song ane .. composition was amazing 😍😍

    • @zeroticx8491
      @zeroticx8491 3 หลายเดือนก่อน

      Its beethovens magic fur elise symphony no 9

  • @sowmyasowmyaunni3828
    @sowmyasowmyaunni3828 4 หลายเดือนก่อน +48

    Chithrachechi....she is my heartbeat but കാണിച്ചത് തോട്ടി തരമാണ്....നന്ദയ്ക്ക് ഫുൾ കൊടുക്കണ്ടേ.... എപ്പോളും ഇങ്ങനെ യാണ്... ഞാൻ Not ചെയ്യാറുണ്ട്....

    • @merin9298
      @merin9298 4 หลายเดือนก่อน +17

      Cheriya mistake vannu.but dishekkal nannayi nanda paadi…Disha eppozhum mechanical aayanu padinanthu

    • @kichuz9280
      @kichuz9280 4 หลายเดือนก่อน +14

      ശ്രീരാഗിനോടും ഗോകുലിനോടും ഇതേ തൊട്ടിത്തരം ചിത്ര കാണിക്കാറുണ്ട്.അരവിന്ദ്,അനു,ബൽറാം ഇവരെ മാത്രമേ ചിത്രയുടെ കണ്ണിൽ കാണൂ ബാക്കി contest ന് അർഹിക്കുന്ന മൂല്യം കൊടുക്കലില്ല

    • @m-tec4041
      @m-tec4041 4 หลายเดือนก่อน +5

      അവരുടെ അറിവിനോളം താങ്ങൾക്ക് അധികാരികമായി സംഗീതം ജഡ്ജ് ചെയ്യാൻ അറിയോ.. ഇല്ലാലോ കേൾക്കാൻ നന്നായതുകൊണ്ട് പാട്ടിലെ തെറ്റുകൾ നോട്ടിൽ വന്ന മാറ്റങ്ങൾ നമുക്ക് അറിയാൻ പറ്റില്ല അത് പറഞ്ഞുകൊടുക്കും അറിവുള്ള ആളുകൾ അതിനു ചിത്ര ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ഇതൊരു മത്സരം ആണ്

    • @nissynissy4320
      @nissynissy4320 4 หลายเดือนก่อน +6

      True. Nanda is a very good singer. She can handle any type of singing. They always lift that small gal who can handle only semi classical or classical style songs. Very partial

    • @nissynissy4320
      @nissynissy4320 4 หลายเดือนก่อน +5

      I don't like the singing of Disha. Same type songs.

  • @muraleedharannair4908
    @muraleedharannair4908 4 หลายเดือนก่อน +20

    നന്ദ ക്കു മാത്രമല്ല ശ്രീരാഗിനും ഗോകുലിനും ഒക്കെ മാർക്ക്‌ കുറയ്ക്കാറുണ്ട്.

    • @deepthisivan5037
      @deepthisivan5037 3 หลายเดือนก่อน +1

      Athu correct eppozhu angane thanne

  • @deepuvishvanath3613
    @deepuvishvanath3613 4 หลายเดือนก่อน +21

    Nanda God bless you super voice

  • @shynijohns6252
    @shynijohns6252 4 หลายเดือนก่อน +9

    Nandhakutty nice choice ❤,Nannayi padi

  • @Ghjjkkjfd
    @Ghjjkkjfd 4 หลายเดือนก่อน +15

    my girl❤❤❤❤
    such a magical treat❤

  • @ArunimaAJ
    @ArunimaAJ 4 หลายเดือนก่อน +18

    Pls upload nandha's song maiyya maiyya😢

  • @saranyasivans9820
    @saranyasivans9820 2 หลายเดือนก่อน +3

    You are amazing ❤

  • @sumamr3733
    @sumamr3733 4 หลายเดือนก่อน +16

    നന്ദ, സൂപ്പർ

  • @be_world
    @be_world 4 หลายเดือนก่อน +6

    Awesome to hear... Goosebumping... with the background of Beethoven piano notes 🎶

  • @shynijohns6252
    @shynijohns6252 4 หลายเดือนก่อน +11

    Nandhakutty versatile singer

  • @hareeshkumar7279
    @hareeshkumar7279 4 หลายเดือนก่อน +9

    നന്ദ 👌🏻👌🏻❤

  • @B.A_Sree
    @B.A_Sree 3 หลายเดือนก่อน +5

    Ho.....enthoru voice ❤❤

  • @shynijohns6252
    @shynijohns6252 4 หลายเดือนก่อน +6

    Improved drastically ❤

  • @arjunsrajvth
    @arjunsrajvth 4 หลายเดือนก่อน +22

    എട്ടു പത്തു സ്റ്റേജ് കഴിഞ്ഞിട്ടും റൗണ്ട് Solo യും Duet ഉം തന്നെ.. റൗണ്ടൊക്കെ എങ്ങനെ നടത്തണം എന്ന് പഴയ കാല സ്റ്റാർ സിംഗർ ഒന്ന് കണ്ട് പഠിക്ക് ...

    • @arjunsrajvth
      @arjunsrajvth 4 หลายเดือนก่อน

      @@User-myukanvsj ah best.. adyam ayittano star singer kaanunne?(Means munnathe seasons kanditille enn?)

    • @sreeragssu
      @sreeragssu 4 หลายเดือนก่อน

      ​​@@arjunsrajvth
      Big boss വന്നത് കൊണ്ടാണ്‌ പിന്നെ അന്ന് നല്ല ഡിമാൻഡ് ഉണ്ടായിരുന്നു. ഇപ്പോ പഴയ റേറ്റിംഗ് ഒന്നും ഇല്ല അത് കൊണ്ടാണ്‌ weekly 2 എപ്പിസോഡ് അന്ന് 5 എപ്പിസോഡ് with 1.30 hr ഉണ്ട്.
      Top സിങ്ങർ നാണ് കൂടുതൽ പ്രേക്ഷകർ.

    • @arjunsrajvth
      @arjunsrajvth 4 หลายเดือนก่อน +2

      @@sreeragssu എന്തൊക്കെയാ ഈ പറയണെ? റേറ്റിംഗിൻ്റെ കാര്യമല്ല, റൗണ്ടുകളുടെ കാര്യമാണ് പറയുന്നത്.. അതിനിടയ്ക്ക് ബിഗ് ബോസ് ഒക്കെ എവിടുന്ന് വന്ന്?

    • @arjunsrajvth
      @arjunsrajvth 4 หลายเดือนก่อน +6

      @@User-myukanvsj അപ്പൊ പിന്നെ റൗണ്ടുകൾ എങ്ങനെയായിരുന്നു എന്നൊന്നും കണ്ടിട്ടില്ലേ? ഇതിപ്പൊ ചുമ്മാ Solo, duet എന്നും പറഞ്ഞു എല്ലാവരും അവർക്ക് comfortable ആയിട്ടുള്ള പാട്ടുകൾ എടുത്തോണ്ട് വന്ന് പാടുന്നു. ഇത് ഒരു competition അല്ലെ അല്ലാതെ ഗാനമേള അല്ലല്ലോ?
      പല സംഗീത സംവിധാകരുടെ റൗണ്ട്, വ്യത്യസ്ത് Genre ൽ ഉള്ള പാട്ടുകളുടെ റൗണ്ടുകൾ, Non Film Songs പിന്നെ ഫൈനലിനോടുക്കുമ്പോൾ ക്ലാസിക്കൽ, കച്ചേരി പോലത്തെ കടുകട്ടി Rounds ഒക്കെ കൊണ്ടു വരണം.

    • @sreeragssu
      @sreeragssu 4 หลายเดือนก่อน +2

      @@arjunsrajvth big boss വന്നപ്പോ ഇത് നിർത്തിയല്ലോ അതാ പറഞ്ഞത് റേറ്റിംഗ് ആണ് ചാനെൽ നോക്കുന്നത്.. അത് nu എന്താണോ വേണ്ടത് അങ്ങനെ ഉള്ള rounds ഉണ്ടാക്കി മുന്നോട്ട് പോകും

  • @AppusRevudayaashvik
    @AppusRevudayaashvik 4 หลายเดือนก่อน +4

    Very Nice Nandu Wow Feeling

  • @aiswaryakrishnan4679
    @aiswaryakrishnan4679 4 หลายเดือนก่อน +7

    Chechi super song❤

  • @ACHMPHLP
    @ACHMPHLP 4 หลายเดือนก่อน +11

    Nandha❤

  • @saranyasivans9820
    @saranyasivans9820 2 หลายเดือนก่อน +1

    I love you nanda chechi ❤

  • @hariharaj007
    @hariharaj007 4 หลายเดือนก่อน +4

    Evide...maiyya maiyya evide...Upload please
    Ini nandakku vinnai thandi varuvaaya Aaronale song try cheyyam

  • @mohammeduvaise3714
    @mohammeduvaise3714 4 หลายเดือนก่อน +4

    Sounded like original nanda ❤

  • @malajacob643
    @malajacob643 4 หลายเดือนก่อน +1

    Superb singing 👌 but the chorus!!!! No words 🎉 just too...too... good❤😍🥰

  • @Mafavssz
    @Mafavssz 15 วันที่ผ่านมา

    Nandha❤️😍

  • @ashabibin5418
    @ashabibin5418 4 หลายเดือนก่อน +18

    Innale dishayekkal nannayi nandayanu padiyath

  • @koyickalbeats7853
    @koyickalbeats7853 4 หลายเดือนก่อน +3

    നന്ദ 👌👌👌👌👌👌👌👌👌👌👌

  • @arun4428
    @arun4428 4 หลายเดือนก่อน +4

    Nanda ude mayya mayya song upload cheu 😍😍

  • @alfiyaparvin
    @alfiyaparvin 3 หลายเดือนก่อน +1

    Her voice nd type of singing all the versionzz❤️🥹

  • @MalathySuresh-k8p
    @MalathySuresh-k8p 3 หลายเดือนก่อน +1

    Athe ....super

  • @Varshanandhan1
    @Varshanandhan1 18 วันที่ผ่านมา +1

    Nth rasaaa❤️❤️

  • @Saranyavinod-vk6rh
    @Saranyavinod-vk6rh 3 หลายเดือนก่อน +1

    Nandha supper

  • @deepakpalissery5683
    @deepakpalissery5683 หลายเดือนก่อน

    Nandutta love you support you❤️

  • @Narutouzhumaki519
    @Narutouzhumaki519 หลายเดือนก่อน

    Most renowned composition by Beethoven "für Elise"

  • @AswathyDhruva
    @AswathyDhruva 4 หลายเดือนก่อน +1

    Nandhaaaa super ninte sound kelkan enthu sugama

  • @pp84pp2000
    @pp84pp2000 4 หลายเดือนก่อน +4

    Polichu!

  • @protuber0724
    @protuber0724 หลายเดือนก่อน

    Super. rendition dear

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ 4 หลายเดือนก่อน +4

    Nanda 💙

  • @GopakumarThulasidharan
    @GopakumarThulasidharan 9 วันที่ผ่านมา

    Super

  • @anumol3324
    @anumol3324 2 หลายเดือนก่อน +1

    Fur Elise ❤❤

  • @PappanK-sb6um
    @PappanK-sb6um หลายเดือนก่อน

    സൂപ്പർ മോളു

  • @Antony-e3b
    @Antony-e3b 3 หลายเดือนก่อน

    Anoop ettan super aayind 🎉

  • @mohammeduvaise3714
    @mohammeduvaise3714 4 หลายเดือนก่อน +1

    Nanda is good to sing this genre songs❤

  • @Varshanandhan1
    @Varshanandhan1 18 วันที่ผ่านมา

    Uff🖤

  • @sreerag.s8222
    @sreerag.s8222 4 หลายเดือนก่อน +2

    Nandha 👏👌

  • @DEXOPACK
    @DEXOPACK 4 หลายเดือนก่อน +2

    Good feel song

  • @fousiyah5754
    @fousiyah5754 4 หลายเดือนก่อน +2

    Nanda❤

  • @shibumathew6875
    @shibumathew6875 2 หลายเดือนก่อน

    good luck

  • @sulfath8969
    @sulfath8969 4 หลายเดือนก่อน +3

    Super 😍

  • @ratheeshmenon2768
    @ratheeshmenon2768 2 หลายเดือนก่อน

    ❤💙💙😍😍

  • @geethupv2858
    @geethupv2858 4 หลายเดือนก่อน +3

    Awesome

  • @ArunAshokan-w3c
    @ArunAshokan-w3c 4 หลายเดือนก่อน +5

    Full episode aayitt upload cheyyu......

  • @sona1531
    @sona1531 4 หลายเดือนก่อน +2

    Versatality at its peak❤

  • @shynijohns6252
    @shynijohns6252 4 หลายเดือนก่อน +3

    Nandhayudey Mayya Mayya evidey

  • @Kim_9596
    @Kim_9596 4 หลายเดือนก่อน +5

    Nth resa kekkan ❤❤❤❤

  • @priyankabaju8279
    @priyankabaju8279 3 หลายเดือนก่อน

    super nanda.

  • @mathewsheba9439
    @mathewsheba9439 2 หลายเดือนก่อน

    ❤️❤️

  • @neethumolsinu6384
    @neethumolsinu6384 3 หลายเดือนก่อน

    Super👌👌👌

  • @vijiprabhakar5757
    @vijiprabhakar5757 4 หลายเดือนก่อน

    Su.... per🙏🙏🙏🙏❤️❤️❤️❤️

  • @shaijujohn7966
    @shaijujohn7966 4 หลายเดือนก่อน +2

    Bithovan music.....ajantha clock..ring tune...

  • @shivanarayanashivanarayan2109
    @shivanarayanashivanarayan2109 หลายเดือนก่อน +1

    🫀🫀Butyfull Song🫀🫀

  • @jamsheerkm8389
    @jamsheerkm8389 4 หลายเดือนก่อน +5

    നന്ദയുടെ മയ്യ മയ്യ വന്നില്ലല്ലോ

  • @jyothiks7421
    @jyothiks7421 8 วันที่ผ่านมา

    E performance nu 100 marksum kodukkendatharnnuuu

  • @Anukrishnan-f5d
    @Anukrishnan-f5d 3 หลายเดือนก่อน

    ❤❤❤❤❤❤❤

  • @adithyan8277
    @adithyan8277 3 หลายเดือนก่อน

    😊❤❤🎉

  • @Parvathy9726
    @Parvathy9726 4 หลายเดือนก่อน +5

    Nandakk mark manapoorvam kurachu.. disha mechanical aayi padiyennu vidhu paranjapo chithramma udan atu tiruthi , than paranjitanu angane padiyatennayi.. there was no need of interfering in another judge's opinion. Nanda dishayekal nannayi padiyatu randu judges nu atra pidichitila😬😬😬

    • @NANDANASS-zx6kh
      @NANDANASS-zx6kh 4 หลายเดือนก่อน +3

      Sathym njn vichrchu enik matrm aayrkum ingne feel cheyyanenn😢

  • @ranjukcranju6632
    @ranjukcranju6632 3 หลายเดือนก่อน

    ❤❤👍🎉

  • @momthegreatest
    @momthegreatest 4 หลายเดือนก่อน +2

    Nanda has put on weight 😅😅

  • @vncouplevlogofficial
    @vncouplevlogofficial 3 หลายเดือนก่อน

    Musical magic 🪄✨💛

  • @shynijohns6252
    @shynijohns6252 3 หลายเดือนก่อน

    Without elimination akattey epravishyam pls

  • @nelsonjose8302
    @nelsonjose8302 4 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻

  • @jisamolhari9130
    @jisamolhari9130 4 หลายเดือนก่อน

    💯

  • @shynijohns6252
    @shynijohns6252 3 หลายเดือนก่อน +1

    Ella type songsum almost pady,go back to your comfort zone and score more marks

  • @wolf4079
    @wolf4079 4 หลายเดือนก่อน +4

    Nannayi padunnavar ellarum sitharade teamil
    Show director kk sithara de team jayikkanam ennavum

    • @krishnapriya5180
      @krishnapriya5180 4 หลายเดือนก่อน +6

      Vidhuvinte teamilulla ellavarum nannayitt padunnundallo

    • @wolf4079
      @wolf4079 4 หลายเดือนก่อน +4

      @@krishnapriya5180 balaram sreerag ozhike bhaki ullavar okke avarde comfort zoneil ulla pattu mathre padullu
      Merin disha pand conventil aayirunnu pinne avare gurukulam thilek aaki ippo akbar um gurukullam 🤷🏻

    • @krishnapriya5180
      @krishnapriya5180 4 หลายเดือนก่อน +2

      @@wolf4079 nanda classical melody song okke paadiyittundallo

    • @ammus2050
      @ammus2050 4 หลายเดือนก่อน +1

      Enikku nere thirichaanu thonnye. Except Gokul n Aravind

    • @wolf4079
      @wolf4079 4 หลายเดือนก่อน +5

      @@ammus2050 bhavin gokul aravind disha ivar entha nannayi padunnavar alle ivr eth type songum nannayi paadum golden star vaangichittund ,neelima mathram kurach back aayitt ullu
      Conventil balaram sreerag mathre versatile aayi paadunnavar ullu nandha nannayi paadum pkshe nandha kk kittiya 3 golden star um ore type song ayirunnu

  • @Ghhjjmnbgggghh
    @Ghhjjmnbgggghh 4 หลายเดือนก่อน

    🥺🤌

  • @shynijohns6252
    @shynijohns6252 3 หลายเดือนก่อน

    Maya mayya okkey edathenthanu, Asianet manapoorvam cheyyunnathallalow alley

  • @das27852
    @das27852 3 หลายเดือนก่อน

    Excellent rendition....marvelous Singer; but the song is a CRAP thing.