എപ്പോഴും മുതിർന്നവരുടെയല്ലേ ചെയ്യുന്നത്' ഏതായാലും കുട്ടികളുടെ ഫ്രോക്ക് ചെയ്തത് നന്നായി. നല്ല മോഡൽ ഫ്രോക്ക്. നന്നായിട്ടുണ്ട്.Super , Thank you Tinu 👍👍👍🥰🥰🥰🌹
Hi ചേച്ചി ഇപ്പൊ അടുത്തായി ഇറങ്ങിയ ഒരു model ചുരിദാർ ഇല്ലേ നെക്ക് center part golden കസവ് പിന്നെ ചുരിദാർന്റെ താഴെ ഭാഗം golden കസവ് അതിന്റെ ഒരു video ചെയ്യോ insta യിൽ full ഇപ്പൊ ആ model pic കാണിക്കുന്നു
ഹായ് ടിനു, വളരെ നന്നായി പറഞ്ഞു തരുന്നുണ്ട്.God bless u. എല്ലാ വീഡിയോസ് ഉം കാണാറുണ്ട്
😅
എപ്പോഴും മുതിർന്നവരുടെയല്ലേ ചെയ്യുന്നത്' ഏതായാലും കുട്ടികളുടെ ഫ്രോക്ക് ചെയ്തത് നന്നായി. നല്ല മോഡൽ ഫ്രോക്ക്. നന്നായിട്ടുണ്ട്.Super , Thank you Tinu 👍👍👍🥰🥰🥰🌹
ഇത് എത്ര വയസ് ഉള്ള കുട്ടിയുടേതാണന്ന് ഒന്ന് പറഞ്ഞു തരുമോ?
@@leelammapoulose5297 ഒൻപത് വയസ്സു പ്രായമുള്ള കുട്ടിയുടേത്
Nalla model frock
Beautiful frock
Nannayi manasilaayi thank you
ടിനു .. ഉടുപ്പ് കണ്ടതിൽ സന്തോഷം സുപ്പർ.. 👌👌👌🦋🦋🦋😍💕🍫🍫🍫
ടിനു കുട്ടികളുടെ ഡ്രെസ്സ് ഇനിയും കാണിക്കണേ
Super aayittundallo Tinukkuttee
എല്ലാ ക്ലാസ്സുകളും നന്നായിരിക്കുന്നു. Try ചെയ്തു നോക്കാം thanku 🙏🙏🙏
Waiting more frock and top models for kids..
Assalaittund 👍👍💐
Super ചേച്ചി kuttikalude മോഡൽ ഡ്രസ്സ് ഇനിയും കാണിക്കണെ
ചേച്ചീ എവിടുന്നാണ് meterial എടുക്കുന്നത് എല്ലാം super ആണ്
Nannaittund
Chechi ippoyatha trend aya puff sleevulla( 3/4) crop top with v neck kuttikkullath kanikkumo pls
7:01.. എനിക്ക് അങ്ങനെ ഒരു അബദ്ധം പറ്റി... കട്ട് ചെയ്തു പോയി... അങ്ങനെ വരുമ്പോൾ എന്ത് ചെയ്യണം ... ടിനു..... 🥲
Suppersister
Superb. Simple.. Nice👌👍
അടുത്ത വീഡിയോയിൽ ഫോർക്കിൽ zip വെക്കുന്നത് കാണിക്കുമോ
Hi very good
Thanku ചേച്ചി
Hai Supper ❤
Super👌👌👌👗👗👗
ഹായ് ടിനു ചേച്ചി ഈ ഉടുപ്പു മോഡൽ ചെയ്തു തുഞാൻ കണ്ടാരുന്നു
ചേച്ചി midi frock ഒന്ന് കാണിക്കുമോ മുതിർന്നവരുടെ അളവിൽ
full frock video ഇടാമോ ചേച്ചി🙏🙏
Hi ചേച്ചി ഇപ്പൊ അടുത്തായി ഇറങ്ങിയ ഒരു model ചുരിദാർ ഇല്ലേ നെക്ക് center part golden കസവ് പിന്നെ ചുരിദാർന്റെ താഴെ ഭാഗം golden കസവ് അതിന്റെ ഒരു video ചെയ്യോ insta യിൽ full ഇപ്പൊ ആ model pic കാണിക്കുന്നു
Superb mam
Sooooooper 🤝🤝🤝🤝😍😍
One party ware cutting and stitching padipikummo .
Skirt partente width angane edukkum
Super. എത്ര മീറ്റർ തുണി വേണം ഫ്രോക്ക് തയ്ക്കാൻ
Kunjungalude age,model arinjaal parayaan eluppaaakum🙂
Overcoat ulla umbrella kurthy kanikkamo vannamullavarkkullathu
Super
👍👍🥰🥰
6vayassulla kuttik istich cheyyan ethra meetar cloth venam
1.5 mtr
👌👌👌👍👍👍
👍👍👍
Three piece churidar onnu kanikumo
Teenuvinte mukam onn kaanan aagraham und
👍
🙌👍
Njan ethra nokkiyittum 6000 rupa varaye aakunnullu, Oru second hand machine kittumo ee vilakku
ഹായ് ചേച്ചി എന്താ പറ്റിയത് ലൈവ് ക്ലാസ് ഇല്ല ഇപ്പോൾ ഞാൻ എന്നും നോക്കും യുട്യൂബിൽ ലിങ്ക് വന്നോ എന്ന് ഇനി എന്നാ ക്ലാസ്സ്
Molk ethra age ann
Ith yethra Age ulla kuttiyude alavaan
Ith ethra age ulla kuttikkulladan
Number പറഞ്ഞു തരുമോ സംശയം ചോദിക്കാൻ
Live class സമയം മാറ്റിയോ
Hi
live ക്ലാസ് ടൈം മാറ്റിയോ
Oruhaiprymo.jasmi
XXL size
Iam failed
Super
👍👍👍
💕💕💕
Super
👍👍👍👍❤️
Super
❤❤