സ്വന്തം അവസരം സമദാനി സാഹിബിന് കൊടുക്കുന്ന ആ പിറകിലിരുന്ന സാമാജികന് നന്ദി... Very impressive speech delivered against the U. B-22. Sahibji, U r absolutely a great magician on the words....
ഒരു പക്ഷേ ഈ സമ്മേളനത്തിൽ നടന്ന ഏറ്റവും ഉജ്ജ്വലമായ പ്രസംഗം സമദാനി സാഹിബിന്റെതായിരിക്കും . ഞങ്ങൾ , കേരളക്കാർ പൊതുവിലും താങ്കളെ വിജയിപ്പിച്ച വോട്ടർമാർ പ്രത്യേകിച്ചും അഭിമാനം കൊള്ളുന്നു. ആയുരാരോഗ്യം നേരുകയും ചെയ്യുന്നു
ഇത് നമ്മുടെ അഭിമാനമാണ് എന്തായാലും എനിക്ക് M.P.ക്ക് വോട്ട് ചെയ്യാൻ പറ്റി ഞാൻ അന്നു നാട്ടിൽ ഉണ്ടായിരുന്നു നമ്മുടെ വോട്ട് മുതലായി ഒന്നും ഇലെങ്കിലും എണിറ്റ് നിന്ന് മാന്യമായി സംസാരിക്കുന്നു 💪💪💪💪💪💪💪💪💪💪💪💪💪💪
@@pareedp.m.4669 ട്രമ്പ് അമേരിക്ക ഭരിച്ചു പിന്നെ എന്ത് കൊണ്ട് ബൈഡൻ പ്രസിഡന്റ്ആയി അതും മോഡി യുടെ ആൾകാർ എല്ലാക്ഷേത്രങ്ങളിൽ പോയിട്ടു പൂജനടത്തി പോരാത്തതിന് അമേരിക്കൽ പോയി ട്രമ്പിന് വേണ്ടി തൊണ്ട പൊട്ടി കരഞ്ഞിട്ടും പോടാ പുല്ലേ ട്രമ്പേ ഓടിക്കോ എന്ന് പറഞ്ഞു
ഇന്ത്യയുടെ ഭരണം ഈ മനുഷ്യൻറെ കയ്യിൽ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ രാജ്യം ഏറ്റവും നല്ല രാജ്യം നമ്മുടെ രാജ്യം ആയി തീർന്നേനെ
ഫൈനാൻസ് അറിയുന്നവരവാകണം അത് കൈകാര്യം ചെയ്യേണ്ടത് ഓരോ വകുപ്പും കൈകാര്യം ചെയ്യുന്നത് അതാത് വകുപ്പുകളെ അറിയുന്നവരാകണം .. ഇതെല്ലാം അറിയുന്നവരാകണം പ്രധാനമങ്കി.. ഇല്ലെങ്കിൽ വല്ല കായക്കടേം നടത്തട്ടെ..😏
സമദാനി സാഹിബ് ഇന്ത്യയിലെ എണ്ണപ്പെട്ട കുറച്ച് പേരെ എടുത്താൽ (പ്രാസംഗകരിൽ ) അതിൽ മുന്നേറ്റനിരയിൽ നമ്മുടെ സമദാനി സാഹിബ് ഉണ്ടാകും❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍😍😍
ഉണ്ടാവില്ല. രാഹുൽ മലയാളികളുടെ എംപി ആണ്. എന്നാലും, ഇന്ത്യ അദ്ദേഹത്തെ പോലത്തെ ഒരു മിടുക്കനെ അർഹിക്കുന്നില്ല. അർഹിക്കുന്ന ശവങ്ങൾ തന്നെയാണ് ഇപ്പോൾ ഭരിക്കുന്നത്.
നല്ലത് പറയുന്നതും സത്യം പറയുന്നവക്കും സത്യം ചൂണ്ടി കാണിക്കുന്നവർക്കും ഒരു കാര്യവും ഇല്ല. കളിക്കാൻ അറിയണം. കാല് വരാൻ അറിയണം ജനത്ത്യ ബിന്നിപ്പിക്കാനും ഉപദ്രവിക്കാനും അറിയുന്നവർക് സമൂഹത്തിൽ പദവികൾ കിട്ടും. ഇതുപോലെ ഉള്ള എത്ര മഹാൻ മാർ ഉള്ളനാടാണ് ഇ അവസ്ഥയിൽ ആയത് എന്ന് ഓർക്കുമ്പോൾ 😥😔
സമദാനി യുടെ പ്രസംഗം വളരെ അർത്ഥവത്തായ ഒന്നാണ്. നാട് ഭരിക്കുമ്പോൾ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കരുത്. എല്ലാ വിഭാഗം ജനങ്ങളയും ഉൾക്കൊള്ളുന്നതാഥയിരിക്കണം ഭരണം.
തല്ലു കൂടാൻ നടക്കുന്ന മൊല്ലാക്കന്മാരെ ഇതുപോലെ വേണം മുസൽമാൻ സമുദായത്തിന് അഭിമാനമുണ്ടാക്കുന്ന തോടൊപ്പം, സ്വന്തം രാജ്യത്തെയും, അവിടുത്തെ ജനങ്ങളേയും സേഹിക്കാനുളള മനസ്സും, ചിന്തയും ഉണ്ടാവണം. ഇത് മുസൽമാൻക്ക് ഒരു പ്രാർത്ഥനയാണ്.
മൊല്ലാക്കന്മാർ തല്ല് കൂടുന്നവരല്ലേടോ? ഇത്പോലെ സ്വരാജ്യം സ്നേഹവും പഠിപ്പിച്ചു സമദാനി സാഹിബിനെയടക്കം ഈ രൂപത്തിലെത്തിച്ചത് അവരാണ്. ശംസുൽ ഉലമയെ പറ്റി സമദാനിയുടെ പ്രസംഗം കേൾക്കേടാ കഴുതേ
An exemplary talk by Mr. Samadani. But what's the use if it falls in the deaf ears of FM or the PM of this great country. They feign to be deaf and dumb towards the poor and down trodden, but rush in to help the corporate thieves by tax cuts
ഇതു കൊണ്ടാണ് ഞാൻ എന്നും ആവശ്യപെടുന്നത് സംവരണങ്ങളും അനുകൂല്യങ്ങളും സാമ്പത്തിക അടിസ്ഥാനത്തിൽ സർക്കാർ നടപ്പിൽ ആക്കണം എന്ന് അല്ലാതെ ഇത്തരം ഗിർവാണങ്ങൾ അല്ലേ വേണ്ടത് പ്രാവത്തികം ആണ് ജനങ്ങൾക്ക് വേണ്ടിയതു 🙏
മലപ്പുറത്തിന്റെ💚🌹 പ്രതിനിധിയായി ഇന്ത്യൻ പാർലമെന്റിൽ പോയി, മലയാളികളുടെ❤️🌹 അഭിമാനം വാനോളം ഉയർത്തിയ, വാക്കുകളുടെ മാന്ത്രികന്🔥 നന്ദി, ഒരായിരം നന്ദി🙏💜💚❤️🙏
ഇത് പരിഭാഷ പെടുത്തിയ ഡോക്ടർ അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ 💕
സ്വന്തം അവസരം സമദാനി സാഹിബിന് കൊടുക്കുന്ന ആ പിറകിലിരുന്ന സാമാജികന് നന്ദി... Very impressive speech delivered against the U. B-22. Sahibji, U r absolutely a great magician on the words....
👏👏👏
പടച്ചവൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു👍👍👍
ആമീൻ
ആമീൻ. മേഘങ്ങളാൽ കലുഷിതമായ വെളിച്ചം ലഭിക്കാത്ത ചക്രവാളത്തിന്റെ മറവിൽ നിന്ന് വീശുന്ന സൂര്യകിരണങ്ങൾ പോലെയാണ് സമദാനി സാഹിബിന്റെ അന്തസുറ്റ ദർശനങ്ങൾ.
Aameen
ആമീൻ
ആമീൻ
സമദാനി സാഹിബിന് റെ പ്രസംഗം പരിഭാഷപ്പെടുത്തി ഞങ്ങൾക്ക് എത്തിച്ചു തന്ന ഡോക്ടർ അനിൽ മുഹമ്മദിന് ഒരായിരം അഭിനന്ദനങ്ങൾ
ഇതു് പരിഭാഷയാണോ? ഒറിജനൽ പ്രസംഗം തന്നെയല്ലേ?
ഒരു പാട് ഇഷ്ടമാണ് ഇദ്ദേഹത്തെ 😘😘
ഇദ്ദേഹത്തിന് വോട്ട് ചെയ്തതിൽ ഏറെ അഭിമാനിക്കുന്നു .
👌👌
കുഞ്ഞാപ്പ ആണ് സമാധാനിക്ക് അവസരം കൊടുത്തു എം എൽ എ ആയത്
Samadhani എന്തു കൊണ്ട് കേരളത്തിൽ മന്ത്രി ആയില്ല
@@pareedp.m.4669 kunjappak njan vott cheythitilla
MLA rajivech MP akunnu
MP rajivech MLA akunnu
അഭിമാനകരമായ അഭിപ്രായങ്ങൾ പാർലമെൻറിൽ അവതരിപ്പിച്ച സമദാനി സാഹിബിന് അഭിനന്ദനങ്ങൾ
💚💚💚
🧡🤍💚
ഇന്ത്യക്കാരുടെ അഭിമാനം . എത്രകേട്ടാലും മടുപ്പ് തോന്നു കയില്ല ഇദ്ദേഹത്തിന്റെ പ്രഭാഷണം .
Correct 💯💯💯
Correct
സമദാനി സാബ് എന്നും നമ്മുടെ അഭിമാനം.
ഏറ്റവും നന്നായി സംസാരിക്കുന്നവനാണ് . ഇവനാണ് No.1. പ്രോഡ്
@@radhakrishnankk2636 എന്തുമാവട്ടെ ഇന്നുഅതിപ്രസരമായിരിക്കൂന്ന ജാതിമതപറഞ്ഞു പരസ്പരം പോരടിക്കുന്ന മറ്റുള്ളവരെകാൾഭേദം സമദാനി ഒരുമതത്തെയുംഅപമാനിച്ചു അവഹേളിച്ചു സംസാരിച്ചു ഞാൻകേട്ടിട്ടില്ല.മിക്കവാറും എല്ലാ പ്രസംഗങ്ങളുംകേൾക്കാറുണ്ടു .ഇസ്ലാം മതത്തിന്റെ ഒഴികെ.ആരെയും അപമാനിക്കുന്നതുകേട്ടിട്ടില്ല .നാട്ടികകടപ്പുറത്തു മാതാവിൻെകാൽചുവട്ടിലാണു സ്യർഗം എന്നയൊരുപ്രസംഗംകേട്ടു അവിടെ സന്നിഹിതരായിരുന്നു മോഹൻലാൽ യൂസഫലി ഇവരെല്ലാം കരഞ്ഞുപോയി. ഈലോകത്തുനല്ലവരാരെങ്കിലുമുണ്ടേ .
സമദാനി സാഹിബ്.... 👍👍👌💪💪
അല്ലാഹു ദീർഘായുസ് നൽകട്ടെ..
ഒരു പക്ഷേ ഈ സമ്മേളനത്തിൽ നടന്ന ഏറ്റവും ഉജ്ജ്വലമായ പ്രസംഗം സമദാനി സാഹിബിന്റെതായിരിക്കും .
ഞങ്ങൾ , കേരളക്കാർ പൊതുവിലും താങ്കളെ വിജയിപ്പിച്ച വോട്ടർമാർ പ്രത്യേകിച്ചും അഭിമാനം കൊള്ളുന്നു. ആയുരാരോഗ്യം നേരുകയും ചെയ്യുന്നു
ഇതുപോലെ ഉള്ളവർ പ്രധാനമന്ത്രി ആവണം.. "നാടിനെയും നാട്ടുകാരെയും അറിയുന്നവർ "
Nalla kolayi 😆😆😆
😆😆😆
പ്രസംഗിക്കാൻ ആണെങ്കിൽ മോഡി തന്നെയാണ് കേമൻ . ഭരണം വെറും പഞ്ചാര വാർത്തമാനമോ., വിദ്വേഷപ്രസംഗമോ അല്ലല്ലോ..... കാര്യശേഷി തെളിയിക്കാനുള്ള അവസരമാണ് .
വസ്തുനിഷ്ടമായ സുന്ദരമായ പ്രസംഗം കേട്ടാൽ മടുപ്പു തോന്നില്ല 😊
കുഞ്ഞാപ്പാക്ക് പകരം സമദാനിനെ വിട്ടത് വളരെ. നന്നായി
വിവിദ ഭാഷയിലെ വാക്കുകള് കൊണ്ട് സമദാനിയുടെ പ്രസഗം ഓരു വികാരമായിരുന്നു...
പകരം വെക്കാനില്ല എന്റെപൊന്നു ലീഗുകാരെ നിങ്ങൾക്ക് അഭിമാനിക്കാം ഒപ്പം ഈ കേരള കരക്കും
അഭിനന്ദനങ്ങൾ, വസ്തുതകൾ കൃത്യമായി പറയാൻ ഇനിയും അദ്ദേഹത്തിന് കഴിയട്ടേ
👍
👍
വളരെ നന്നായി മനസിലാകുന്ന വിധത്തിൽ കാര്യങ്ങള് പറഞ്ഞു കേൾപ്പിക്കുന്ന ഒരു വർത്തമാനം മാണ് 👌👌
ആർക്കാണ് കഴിയുക ഇങ്ങനെ പ്രസംഗം നടത്താൻ 🙏ഇതാണ് നേതാവ്
സമദാനി സാഹിബ്, അഭിനന്ദനങ്ങൾ ഇനിയും ഇത്തരം പ്രസംഗങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു പാർലമെന്റിൽ അങ്ങയിൽ നിന്ന്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ സാർ.
അധികാര ആർത്തി മൂത്ത് MP സ്ഥാനം രാജിവെച്ച കുഞ്ഞാലി കുട്ടി ഇദ്ദേഹത്തെ പകരം ആക്കിയത് പാർലമെന്റിൽ ഇങ്ങനെ ഒരു ശബ്ദം മുഴങ്ങിയപ്പോൾ വല്ലാതെ ഇഷ്ടം തോന്നുന്നു
ഇത് നമ്മുടെ അഭിമാനമാണ്
എന്തായാലും എനിക്ക് M.P.ക്ക് വോട്ട് ചെയ്യാൻ പറ്റി ഞാൻ അന്നു നാട്ടിൽ ഉണ്ടായിരുന്നു
നമ്മുടെ വോട്ട് മുതലായി ഒന്നും ഇലെങ്കിലും എണിറ്റ് നിന്ന് മാന്യമായി സംസാരിക്കുന്നു 💪💪💪💪💪💪💪💪💪💪💪💪💪💪
ബിരിയാണി കഴിക്കാൻ പോയില്ലല്ലോ എന്നാണുദ്ദേശിച്ചത് ല്ലേ ?
@@moidunnigulam6706 🥺🥺🥺🥺🥺🥺
സമദാനി സാബ് എന്നുഅഭിമാനം
ശ്രീ സമദാനി സാഹിബിന്റെ സംസ്കൃത ശ്ലോകങ്ങൾ മനോഹരമാണ് ഉറുദു കവിത അതി മനോഹരമാണ് അത് കേൾക്കാൻ സ്പീക്ക്ർ അദ്ദേഹത്തോട് പ്രത്യേകം ആവശ്യപ്പെടാറുണ്ട്
ബുദ്ധിയുള്ളവരാണെങ്കിൽ ആരാണെങ്കിലും ചിന്തിച്ചുപോകും 👍👍🌹🌹👏👏👏
അബ്ദുസമദ് സമദാനി 👌👌👌👌
Big salute sir he explains everything things but who will listen his speech very sad now this time poor people become more poor 🙏🙏🙏🙏🙏🙏🙏🙏🙏
👍🏻👌🏻👌🏻👌🏻
വർഗീയത ഇസ്ലാം ആയി ബന്ധം ഇല്ല മുസ്ലിം ലീഗ് വർഗീയ പാർട്ടി ആണ്
Man മോഹൻ ഭാരതം ഭരിച്ചു എന്തു കൊണ്ട് മോദി പ്രധാന മന്ത്രി ആയി
@@pareedp.m.4669 ട്രമ്പ് അമേരിക്ക ഭരിച്ചു പിന്നെ എന്ത് കൊണ്ട് ബൈഡൻ പ്രസിഡന്റ്ആയി അതും മോഡി യുടെ ആൾകാർ എല്ലാക്ഷേത്രങ്ങളിൽ പോയിട്ടു പൂജനടത്തി പോരാത്തതിന് അമേരിക്കൽ പോയി ട്രമ്പിന് വേണ്ടി തൊണ്ട പൊട്ടി കരഞ്ഞിട്ടും പോടാ പുല്ലേ ട്രമ്പേ ഓടിക്കോ എന്ന് പറഞ്ഞു
Awesome, Superb, so proud to say he is from Kerala also from minority community. 👌💐🙏🙏🙏
പുറകിലിരുന്നു അസഹിഷ്ണുത പ്രകടിപ്പിക്കുന്നതാരാണ് ? സാധാരണകാരന്റെ പ്രശ്നങ്ങൾ സഭയിൽ ഉന്നൈയിച്ചതിന് നന്ദി
ഇന്ത്യയുടെ ഭരണം ഈ മനുഷ്യൻറെ കയ്യിൽ വന്നിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ രാജ്യം ഏറ്റവും നല്ല രാജ്യം നമ്മുടെ രാജ്യം ആയി തീർന്നേനെ
ഗംഭീരം..!!
ഇദ്ദേഹത്തെയും വെച്ചിട്ടാണ് കുഞ്ഞാലിക്കുട്ടിയെ പറഞ്ഞയച്ചത്, പടച്ചോൻ്റെ ഓരോ കളികൾ, സമദാനി ദ ഗ്രേറ്റ്
ആ കുഞ്ഞാലി കുട്ടി മാറിയത് നന്നായി, യോജിക്കുന്നവർ ലൈക് അടി
ഇങ്ങനെയുള്ള നേതാക്കന്മാരാണ് നാടിന് ആവശ്യം
ഫൈനാൻസ് അറിയുന്നവരവാകണം അത് കൈകാര്യം ചെയ്യേണ്ടത് ഓരോ വകുപ്പും കൈകാര്യം ചെയ്യുന്നത് അതാത് വകുപ്പുകളെ അറിയുന്നവരാകണം .. ഇതെല്ലാം അറിയുന്നവരാകണം പ്രധാനമങ്കി.. ഇല്ലെങ്കിൽ വല്ല കായക്കടേം നടത്തട്ടെ..😏
സമദാനി സാഹിബ്
ഇന്ത്യയിലെ എണ്ണപ്പെട്ട കുറച്ച് പേരെ എടുത്താൽ (പ്രാസംഗകരിൽ ) അതിൽ മുന്നേറ്റനിരയിൽ നമ്മുടെ സമദാനി സാഹിബ് ഉണ്ടാകും❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👍😍😍
അഭിനന്ദനാർഹം ഹൃദയത്തിൽ കുളിര്കോരുന്നു
സമദാനിക്ക് പകരം സമദാനി ❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇന്ത്യക്ക് എന്നുണ്ടാവും ഒരു മതേതര പാർട്ടികളുടെ മലയാളി പ്രധാനമന്ത്രി ആശിക്കുന്നു.
ഉണ്ടാവില്ല. രാഹുൽ മലയാളികളുടെ എംപി ആണ്. എന്നാലും, ഇന്ത്യ അദ്ദേഹത്തെ പോലത്തെ ഒരു മിടുക്കനെ അർഹിക്കുന്നില്ല. അർഹിക്കുന്ന ശവങ്ങൾ തന്നെയാണ് ഇപ്പോൾ ഭരിക്കുന്നത്.
ഈ നൂറ്റാണ്ടിലെ നല്ല നിമിഷങ്ങൾ
ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു 👍🏽🙏
നല്ലത് പറയുന്നതും സത്യം പറയുന്നവക്കും സത്യം ചൂണ്ടി കാണിക്കുന്നവർക്കും ഒരു കാര്യവും ഇല്ല. കളിക്കാൻ അറിയണം. കാല് വരാൻ അറിയണം ജനത്ത്യ ബിന്നിപ്പിക്കാനും ഉപദ്രവിക്കാനും അറിയുന്നവർക് സമൂഹത്തിൽ പദവികൾ കിട്ടും. ഇതുപോലെ ഉള്ള എത്ര മഹാൻ മാർ ഉള്ളനാടാണ് ഇ അവസ്ഥയിൽ ആയത് എന്ന് ഓർക്കുമ്പോൾ 😥😔
ഇത് ഇദ്ദേഹത്തിനു മാത്രമേ കഴിയൂ ...ഏതൊരാളും ചെവി കോർത്തു പോകും ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ ...
ഈ പ്രസംഗം ഞാൻ കുറെ പ്രാവശ്യം കേട്ടു. ദൈവം കൊടുത്ത കഴിവ് തന്നെ. ഇംഗ്ലീഷ്, ഉറുദു, ഹിന്ദി പ്രസംഗം ഓരോ വാക്കുകളും പെറുക്കി എടുക്കാൻ കഴിയും വിധം.
ഇദ്ദേഹം ഒരു കേരളീയൻ ആയതിൽ അഭിമാനിക്കാം ഓരോ മലയാളിക്കും
ഇതുപോലെ ഉള്ള അറിവും വിദ്യഭ്യാസവും ഉള്ളവരെയാണ് നമുക്ക് ആവിശ്യം...കാര്യങ്ങൾ വെക്തമായി സംസാരിക്കാൻ അദ്ദേഹതിന് കഴിയും.. അല്ലാതെ ചുമ്മാ...
സമദാനി യുടെ പ്രസംഗം വളരെ അർത്ഥവത്തായ ഒന്നാണ്. നാട് ഭരിക്കുമ്പോൾ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവഗണിക്കരുത്. എല്ലാ വിഭാഗം ജനങ്ങളയും ഉൾക്കൊള്ളുന്നതാഥയിരിക്കണം ഭരണം.
Alhamdulillah
His knowledge & intelligent is great
May Allah bless him
We are proud of him
Because of he raised image of our fully
Literate Kerala
ആരോട് പറയാൻ ആര് കേൾക്കാൻ 🙏
Mashah allah
Ha...haa..
ഓരോ സമയം ഇംഗ്ലീഷ് ഹിന്ദി ഉർദു പൊളിച്ചു
Voice of India, beauty of India and Voice of democracy 👌. Salute you Samadani Sahib..
ഇത് പോലെ സംസാരിക്കാൻ കഴിവുള്ളവർ പാർലമെൻ്റിൽ പോവണം
ഇത് പോലുള്ള ആളാകണം പ്രധാനമന്ത്രി ഇൻശാഅല്ലഹ്
ഇദ്ദേഹത്തിന് ഒരു വോട്ട് ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം എനിക്കുള്ളത്
തല്ലു കൂടാൻ നടക്കുന്ന മൊല്ലാക്കന്മാരെ ഇതുപോലെ വേണം മുസൽമാൻ
സമുദായത്തിന് അഭിമാനമുണ്ടാക്കുന്ന തോടൊപ്പം, സ്വന്തം രാജ്യത്തെയും, അവിടുത്തെ ജനങ്ങളേയും സേഹിക്കാനുളള മനസ്സും, ചിന്തയും ഉണ്ടാവണം.
ഇത് മുസൽമാൻക്ക് ഒരു പ്രാർത്ഥനയാണ്.
മൊല്ലാക്കന്മാർ തല്ല് കൂടുന്നവരല്ലേടോ? ഇത്പോലെ സ്വരാജ്യം സ്നേഹവും പഠിപ്പിച്ചു സമദാനി സാഹിബിനെയടക്കം ഈ രൂപത്തിലെത്തിച്ചത് അവരാണ്. ശംസുൽ ഉലമയെ പറ്റി സമദാനിയുടെ പ്രസംഗം കേൾക്കേടാ കഴുതേ
കുഞ്ഞാലിക്കുട്ടിയേക്കാൾ ഉഷാറായി
Respect him🙏
Superb👍❤❤❤.. Very Nice..... 👌👌👌
അവിടെ ഉള്ള എല്ലാവരും എംപി യുടെ വാക് കേട്ട്ഇരുന് പോയി അങ്ങനെ ആണ് സമദാനി സാഹിബിഇനെ പ്രസംഗം ഗുഡ്
Great
Proud of kerala peoples in samadani.sashi tharoor.and premachandran
ماشاء الله. بارك الله فيكم
👍🏻👍🏻👍🏻👍🏻👍🏻നല്ല പ്രസംഖം ഭാവി prime മിനിസ്റ്റർ ആകാൻ പറ്റിയ മൊതല് 🤟🏻
സമാദാനിസാഹീബ് iumlസിന്ദാബാദ്,👍👍👍👍👍💚💚💚💚💚💚💚
അഭിനന്ദനങ്ങൾ
An exemplary talk by Mr. Samadani. But what's the use if it falls in the deaf ears of FM or the PM of this great country. They feign to be deaf and dumb towards the poor and down trodden, but rush in to help the corporate thieves by tax cuts
👍👍🇮🇳He provided good knowledge about india.we have to want this type of rulers
👍👍👍 ഇദ്ദേഹം പുലി തന്നെ... 👍👍
Hindusthaniyaya malappurathukaaran I salute my brother
Brilliant speeches, A big salute to Samadani Sahib
ഈ പ്രഭാഷണത്തിന്റെ അർത്ഥതലങ്ങൾ അറിയണമെങ്കിൽ സർക്കാരിനെ നയിക്കുന്നവർ വികാരധാരയുടെ ചീഞ്ഞ തലങ്ങളിൽ നിന്ന് വെളിയിൽ വരണം. And that's impossible. !!!
Bhai samadani speech is serious and fact in present situation so the house is silent and attend for all members
👍👍 വെരി ഗുഡ് speech
Nice 👍 sir ...ith pole ullavar venam
പോത്തിനോട് വേധം ഒാതിട്ട് കാര്യമില്ല. സമധാനി സർ
നമ്മുടെ കേരളം കേന്ദ്രത്തിന് സമ്മാനം കൊടുത്ത രണ്ടു അഭൂ ത വ്യക്തികൾ ഒന്ന് ശശി തരൂർ പിന്നെ ഒന്ന് അബ്ദുസമദ് സമദാനി
ഇത് പോലെയുള്ള ഭരണവർഗ്ഗത്തിന്റെ പൊരായ്മകളെ ചൂണ്ടിക്കാണിക്കുന്ന പാർലമെന്റേറിയൻമാരെയാണ് നമ്മക്ക് വേണ്ടത്.
മാഷാഅല്ലാഹ്
അഭിനന്ദനങ്ങൾ അർഹിക്കുന്നു
രാജ്യ ഗോപുരത്തിൽ ഇത്തരം പ്രതിനിധികൾളെയാണ് നമുക്ക് വേണ്ടത് രാജ്യത്തിനും രാജ്യജനതക്കും വേണ്ടി മാത്രമാണ് അവർ പാർലമെന്റിൽ ശബ്ദിക്കുന്നത്
Wow what a speech. God Bless you Sir.
اكرمك الله بخير ي الد نيا والاخرة امينnamudea rajiyathinu avashiyamulla vakkukall eniyum sir eth polea samsarikanam indian janadhak kariyangall manasilavatea athiloodea varuna kuttikallk nallea vidhiyabiyasavum oth orumayodeayulla jeevidhavum undavattea samadani sir intea classukall namuk bhoomiyil oralleayum oru nilakum novikathea jeevikanulla manassu nalkum eniyum samoohathinu nanma paranju tharan sadhikattea
Addressed Real Problems of our Nation....Big Salute.....
കേരളത്തിന്റെ
Keralathinde,,abhimanamennu,parayu, sushama,madam
Very good
Muslim league needs this type of leadership
Good speach
Purogathi Agrhikkatta Dunyavu uddo?
Uyaragall keezadakkum enna india pattini pavagalettanallo E our pokku😭😭😭😭😭😭❓
എന്റെ വോട്ട് പാഴായില്ല
സൂപ്പർ Speech
Thank you Anilsir 👍🙏
Wow Very Nice Speech
Thanks God, good commands and good information
Masha Allah 🌹
Mr.Samadani,you are our proud. Big salute to you
Awesome !
Great speaking.Thanks Samadaani
സമദാനി സാഹിബ് 👌🏼👌🏼👌🏼
Excellent and powerful words which may helpful and eye-opening to face harsh realities of contemporary India
Great Man, Salute you 👍
Good speech than kunjalikkutty
ഇതു കൊണ്ടാണ് ഞാൻ എന്നും ആവശ്യപെടുന്നത് സംവരണങ്ങളും അനുകൂല്യങ്ങളും സാമ്പത്തിക അടിസ്ഥാനത്തിൽ സർക്കാർ നടപ്പിൽ ആക്കണം എന്ന് അല്ലാതെ ഇത്തരം ഗിർവാണങ്ങൾ അല്ലേ വേണ്ടത് പ്രാവത്തികം ആണ് ജനങ്ങൾക്ക് വേണ്ടിയതു 🙏
Good Speeche