എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് എത്തിക്കുകയെന്നത് ഒരു വല്ലാത്തൊരു ടാസ്ക്കാണ്. സമാദാനിയുടെ പ്രസങ്കം ഭരണപക്ഷത്തുള്ളവർ പോലും അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് ആ അവതരണത്തിന്റെ മാസ്മരികത
വളരെ ചെറിയ സമയത്തിനുള്ളിൽ ഇന്ത്യയിലെ സാധാരണക്കാരന്റെ മുഴുവൻ വേദനകളും വേവലാതികളും കണ്ണുനീരും ധാർഷ്ട്യം മാത്രം പേറിനടക്കുന്ന ഭരണക്കാരുടെ ബധിര കർണങ്ങളെ തുളച്ചു കയറുമാറുള്ള ആർജ്ജവത്തോടെ അവതരിപ്പിച്ച സമദാനി സാഹിബിനു ഒരായിരം അഭിനന്ദനങ്ങൾ.
ഏതു പാർട്ടി പ്രതിനിധി ആയാലും വേണ്ടില്ല, ഇന്ത്യയിലെ സാധാരണക്കാർ നേരിടുന്ന പ്രധാന വിഷയങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി, ബജറ്റിന്റെ എല്ലാ ന്യൂനതകളും ..... അഭിവാദ്യങ്ങൾ
ഇങ്ങനെ ആളുകൾക്ക് മനസ്സിലാകും വിധം കാര്യങ്ങൾ പറയാൻ കഴിയണമെങ്കിൽ ഒരു പാട് ഗൃഹപാഠം ചെയ്യണം എന്നുള്ള വസ്തുത ജനപ്രതിനിധികൾ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു വലിയ പാർട്ടിയുടെ ഒരു ദേശീയ നേതാവ് എത്ര വർഷങ്ങൾ ജനപ്രതിനിധിയായ് ഡൽഹിയിൽ സ്ഥിരവാസമായിരുന്നു ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ഉന്നയിക്കുവാൻ ഒരു ചോദ്യോത്തര വേളയിൽ പോലും എഴുന്നേറ്റ് നില്ക്കാൻ അവസരമുണ്ടാക്കിയില്ല എന്ന് ദേശീയ മാധ്യമങ്ങൾ തന്നെ പലവുരു റിപ്പോർട്ട് ചെയ്തു എന്നുള്ളത് ഒരു വസ്തുതയാണ്. ചിലർ ചോദ്യം എഴുതിക്കൊടുക്കുകയും സന്ദർഭം വന്നപ്പോൾ 3-ാം തരക്കാരെ പോലെ ഇരിപ്പിടത്തിനടിയിൽ ഒളിച്ചിരുന്ന അവസരം വരെ ഉണ്ടായി. ഹോം വർക്ക് ചെയ്യണം കാര്യങ്ങൾ പഠിച്ച വതരിപ്പിക്കണം ഭാഷ കൈകാര്യം ചെയ്യാൻ പ്രാവീണ്യം നേടാൻ വേണ്ടതു ബന്ധപ്പെട്ട പാർട്ടികൾ ചെയ്യേണ്ടതുണ്ട് അല്ലാതെ ജനപ്രതിനിധിയാക്കി കൈ കെട്ടി നോക്കി നിന്നാൽ പോര.
That was a thought provoking and mind blowing debate by Abdul Samadani M.P. And we need such eminent and thirsty personalities in our Indian politics to balance economy and federalism .
But he kept mum when all the big scams happened during congress rule. Never opened his mouth on kashmiri pandits genocide. A special kind of secularist.
@@ReshiAsh How about the price of coconut oil which is locally produced amd extracted. Whereas petrol is not.No body bothered or utter a word against kerala government. But Modi is the target. Because of his hindutva. Modi does not expect the so-called ultra secularists and sudu votes. He will come again in 2024. How much you people try to tarnish him nothing is going to happen.
ചർച്ചകൾ cow hug day യിലേക്ക് മാറ്റിയതാണ് ഭരണകൂടത്തിന്റെ വിജയം. താങ്കളെ പോലുളള ചുരുക്കം ചിലർ വിഷയത്തിലേക്കു വന്നെങ്കിലും ബാക്കിയുള്ളവരെല്ലാം cow hug ലാണ്
കണ്ണീരണിഞ്ഞ ഭാരതത്തിലെ ജനകോടികൾക്ക് വേണ്ടി ഇന്നത്തെ ഭരണ കൂടത്തെ ബധിര കർണ്ണങ്ങളെ , മനസ്സിന് അന്ധത ബാധിച്ച അന്ധകരെ ഓർത്ത് നമുക്ക് ഒരിറ്റ് കണ്ണുനീർ പൊയിക്കാം
കണ്ണീർ പൊഴിക്കുകയല്ല വേണ്ടത്, ജാതി മത ഭേദമന്യേ കോർപ്പറേറ്റ് വർഗീയ ഭരണ കൂടത്തിനെതിരെ സംഘടി ക്കുകയാണ് വേണ്ടത്,"ഗാന്ധിജിയെ വെടിവെച്ചു കൊന്ന "ബ്രിട്ടീഷ് കാരന്റെ "ചെരുപ്പ് നക്കിയവർക്കെതിരെ ഇന്ത്യക്കാർ ഒന്നിക്കുന്ന കാലം വിദൂരമല്ല!!
2500 വ൪ഷ൦ അടിച്ചമ൪ത്തിയു൦ വേട്ടയാടപ്പെട്ടു൦ കഴിഞ്ഞ ജനതയുടെ ഉയ൪ത്തഴുന്നേൽപ്പായിരന്നു ഇസ്രായേൽ എന്ന രാജ്യ൦ ! 1000 ത്തോള൦ വ൪ഷ൦ സ്വത൦ മറന്ന് അടിമകളെ പോലെ ജീവിച്ച ഒരു ജനതയുടെ സ്വാതന്ത്ര പ്രഖ്യാപനമായിരുന്നു മോഡിയുടെ വരവ് ,നൂറ്റാണ്ടുകളോള൦ കണ്ണുനീരുമായ ജീവിച്ച ജനതക്ക് ഇല്ലാ കണ്ണീരിന്റെ കഥ പരിഹാസ൦ മാത്ര൦ !
ചരിത്രം അറിയാഞ്ഞിട്ടല്ല ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത നരേന്ദ്രമോഡിക്കും ബിജെപിക്കാർക്കും സംഘപരിവാറിനും ആർഎസ്എസ്കാർക്കും ഇവരുടെയെല്ലാം പൂർണർക്കും ഇവർക്കും ചരിത്രത്തിൽ യാതൊരു പങ്കു ഇല്ലാത്തതുകൊണ്ടാണ് ഇവർ ചരിത്രങ്ങൾ തിരുത്തി എഴുതിക്കൊണ്ടി കൊണ്ടേയിരിക്കും അല്ലാതെ വേറെ വഴികളില്ലാഞ്ഞിട്ടാണ് അവർ ചരിത്രം തിരുത്തി കൊണ്ടിരിക്കും
മലപ്പുറം പാർലിമെന്റ് മണട്ലത്തിൽ ഞങ്ങൾ വീട്കൾ കയറി വോട്ട് ചോദിച്ചതും മുസ്ലിം ലീഗ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതു വെറുതെ ആയില്ല എന്നതിൽ സന്തോഷിക്കുന്നു

യാ അല്ല 😂😂😂
ما شاء الله
Ponnani vittu matsarikille Madhavikutti paavam
Alhamdulillah
മാഷാഅള്ളാ
പ്രതിപക്ഷ ശബ്ദം കൃത്യമായി അവതരിപ്പിച്ചു 👍🏻👍🏻❤ ജയ് ഹിന്ദ് 🇮🇳
അബ്ദുസ്സമദ് സമദാനിക്ക് അഭിനന്ദനങ്ങൾ
ഏതു പാർട്ടി പ്രതിനിധി ആയാലും വേണ്ടില്ല, ഇന്ത്യയിലെ സാധാരണക്കാർ നേരിടുന്ന പ്രധാന വിഷയങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി, ബജറ്റിന്റെ എല്ലാ ന്യൂനതകളും ..... അഭിവാദ്യങ്ങൾ
Eth party prethinidhi alla...Leag nte prathinithi...
ഇങ്ങനെ ആളുകൾക്ക് മനസ്സിലാകും വിധം കാര്യങ്ങൾ പറയാൻ കഴിയണമെങ്കിൽ ഒരു പാട് ഗൃഹപാഠം ചെയ്യണം എന്നുള്ള വസ്തുത ജനപ്രതിനിധികൾ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിൽ നിന്നുള്ള ഒരു വലിയ പാർട്ടിയുടെ ഒരു ദേശീയ നേതാവ് എത്ര വർഷങ്ങൾ ജനപ്രതിനിധിയായ് ഡൽഹിയിൽ സ്ഥിരവാസമായിരുന്നു ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ഉന്നയിക്കുവാൻ ഒരു ചോദ്യോത്തര വേളയിൽ പോലും എഴുന്നേറ്റ് നില്ക്കാൻ അവസരമുണ്ടാക്കിയില്ല എന്ന് ദേശീയ മാധ്യമങ്ങൾ തന്നെ പലവുരു റിപ്പോർട്ട് ചെയ്തു എന്നുള്ളത് ഒരു വസ്തുതയാണ്. ചിലർ ചോദ്യം എഴുതിക്കൊടുക്കുകയും സന്ദർഭം വന്നപ്പോൾ 3-ാം തരക്കാരെ പോലെ ഇരിപ്പിടത്തിനടിയിൽ ഒളിച്ചിരുന്ന അവസരം വരെ ഉണ്ടായി. ഹോം വർക്ക് ചെയ്യണം കാര്യങ്ങൾ പഠിച്ച വതരിപ്പിക്കണം ഭാഷ കൈകാര്യം ചെയ്യാൻ പ്രാവീണ്യം നേടാൻ വേണ്ടതു ബന്ധപ്പെട്ട പാർട്ടികൾ ചെയ്യേണ്ടതുണ്ട് അല്ലാതെ ജനപ്രതിനിധിയാക്കി കൈ കെട്ടി നോക്കി നിന്നാൽ പോര.
വളരെ ഭംഗിയായി കവിതയിലൂടെ ഉദാഹരിച്ച് കാര്യം വ്യക്തമാക്കിയ സമദാനി സാഹിബ്, അഭിനന്ദിക്കുന്നു അഭിമാനിക്കുന്നു.👍❤️
സഭയെ അഭിസംബോധ ചെയ്യാനുള്ള പരിചയവും, അതിനുള്ള മികവും അവിടെ കസേരയിൽ ഇരിക്കുന്ന ഒരുത്തനും സമദാനിയുടെ ഏഴയലത്തു വരില്ല..🙏👍
മാഷേ അല്ല 😂😂😂
കരക്ട്
ഇന്ന് വരെ ഉണ്ടായിട്ടില്ല
സമദാനിക്ക് പകരം സമദാനി മാത്രം
ശരിയാണ്
പകരക്കാരനില്ലാത്ത പ്രഭാഷകൻ 👌
Rss beegararodi edokaparajetti adikariyam muselina adechukollunu buldosarvachu veedukal polekunu kodadeyel poyettum karyam ella
ഇതുപോലുള്ള വരാണ് ഇന്ത്യയുടെ ലോകസഭയിൽ ഉണ്ടാവേണ്ടത് സമാധാനി സാഹിബിനെ പോലുള്ള ആൾക്കാർ വരണം ഇന്ത്യയുടെ ലോകസഭയിൽ അതുപോലെ രാജ്യസഭയിലും
carct
Correct 💯
Full Supprt
What that TNP doing there like a mongey.
കേരളത്തിൽ നിന്ന് അർത്ഥവത്തായി സംസാരിച്ച ഒരേയൊരു MP 🌹.
ബ്രിട്ടാസിൻ്റെ പ്രസംഗം ഒരു തവണ കേട്ട് നോക്കൂ..ഇതൊക്കെ അതിൻ്റെ ഏഴയലത്ത് എത്തില്ല
കേരത്തിന് വേണ്ടത് പിണറായി നൽകും 😂😂😂
ബ്രിട്ടാസ് വളരേ നന്നായി സംസാരിച്ചിട്ടുണ്ട്
@@apeoli എന്താണു പിണറായി നൽകാതെ പിടിച്ചു വച്ചിട്ടുള്ളത്?
@@manikandannk9554 പിണറായി എന്താണ് കേരളത്തിന് നൽകിയിട്ടുള്ളതു
സമാദാനി യെ പോലുള്ളവർ സഭയിൽ വേണം 💚
That was a thought provoking and mind blowing debate by Abdul Samadani M.P. And we need such eminent and thirsty personalities in our Indian politics to balance economy and federalism .
But he kept mum when all the big scams happened during congress rule. Never opened his mouth on kashmiri pandits genocide. A special kind of secularist.
@@haridasv9041 Even Rahul Gandhi denied to... Maan.. Media is not Godi Media. First come out of ur special type of secularism first.
@@ReshiAsh How do you know that I am communal and you are secular. What's your benchmark to be a secular. First you explain to me that man.
And all above that living cost was less for u and me. Petrol price was maximum at 75
@@ReshiAsh How about the price of coconut oil which is locally produced amd extracted. Whereas petrol is not.No body bothered or utter a word against kerala government. But Modi is the target. Because of his hindutva. Modi does not expect the so-called ultra secularists and sudu votes. He will come again in 2024. How much you people try to tarnish him nothing is going to happen.
Dr ബ്രിട്ടാസും സമധാനി സാഹിബും തകർത്തു 🥰🥰🥰
യാ അല്ല 😂😂
സുന്ദരമായ പ്രഭാഷണം.... ഇത്രയെങ്കിലും ... നന്ദി, സമദാനി സാഹിബ്...
സങ്കടമെന്തെന്നാൽ മേശപ്പുറത്ത് അടിച്ച് ഒച്ചയുണ്ടാക്കാൻ മാത്രം നമ്മളയച്ച 18 വാഴകളിലൊന്നിനെ തൊട്ടടുത്തു കാണാനാകുന്നു...
............. വോട്ടു ചെയ്തയച്ചവനെപ്പറഞ്ഞാൽ മതിയല്ലൊ..
Very true speech and good massage
Big salute dear brother
ഞങ്ങൾ അഭിമാനിക്കുന്നു അബ്ദുൽ സമദ് സമദാനിയെ ഞങ്ങൾക്ക് കിട്ടിയതിനു. കരുണാ വരിധിയായ ദൈവത്തിനു ഒരായിരം സ്തുതി
രാജ്യം നേരിടുന്ന പ്രശ്നം നന്നായി അവതരിപ്പിച്ചു അഭിനദ്ധനങ്ങള്‍
അഭിനന്ദനങ്ങൾ🌹
💚അഭിനന്ദനങ്ങൾ 💚 സമദാനി സാഹിബ് 💕
യാ അല്ല
സമാധാനി സാഹിബ് ❤️❤️❤️❤️❤️
Congratulations to Dr. Samadani Sir, for the Out standing Speech in Parliament! Thank you so much.
തരൂർ, ബ്രിട്ടാസ്,സമദാനി.............നമുക്ക് അഭിമാനിക്കാം
Prema chandran
അഭിനന്ദനങ്ങൾ
Congratulations, Samadhani Sahib❤ well said.!!
അടിപൊളി speach in സമദാനി
പ്രസംഗം നന്നായിട്ടെന്താ കാര്യം.
നമുക്കു കേൾക്കാം.
സർക്കാർ ഇതു കേൾക്കില്ല.
നമുക്ക് കഴിയുന്ന വിധത്തിൽ
അനീതികെതിരെ പ്രതികരി
ക്കുന്നത് ഒട്ടും ചെറിയ കാര്യ
മല്ല.
അതെ pfi രാജ്യ ദ്രോഹികൾ ആണോ
ആര് കേൾക്കുന്നു നടപ്പിൽ വരു ത്തുന്നു എന്നല്ല പ്രസ്നം - കാര്യങ്ങൾ പറയുക അറിയിക്കുക എന്നതാണ് ദൗത്യം
എന്നാ മിണ്ടാതെ ഇരുന്നാൽ മതിയോ ലോക്സഭയിൽ... ന്താണ് സുഹൃത്തേ..ഓരോ ശബ്ദവും ഓരോ മാറ്റത്തിന് തുടക്കം ആണെന് തിരിച്ചു അറിയുക
Excellent talk. One of the elegant public speakers of india..
സമദാനി സാഹിബ് അഭിനന്ദനങ്ങൾ നിങ്ങളെ പോലുള്ളവരാണ് പാർലിമെന്റിൽ കേരളത്തിന്റെ പ്രതിനിധി ആയിട്ട് വരേണ്ടവർ പക്ഷെ എണ്ണത്തിൽ തീരെ കുറവാണ് അങ്ങയെ പോലുള്ളവർ.
സമധാനിക്ക് അഭിനന്ദനങ്ങൾ - മലപ്പുറത്തിൻ്റെ റ കുതിരപ്പ വൻ
ചർച്ചകൾ cow hug day യിലേക്ക് മാറ്റിയതാണ് ഭരണകൂടത്തിന്റെ വിജയം. താങ്കളെ പോലുളള ചുരുക്കം ചിലർ വിഷയത്തിലേക്കു വന്നെങ്കിലും ബാക്കിയുള്ളവരെല്ലാം cow hug ലാണ്
Wow.. Super speech🎉We should select people like this to speak for publics/ common people👍
കള്ളന്മാർ രണ്ട് വിധമുണ്ട് ഒന്ന് അറിവുള്ള കള്ളൻ ' രണ്ട് അറിവില്ലാത്ത കള്ളൻ അറിവുള്ള കള്ളനാണ് അപകടകാരി
👍👍👍
താങ്ക്സ് സമദാനി ജി, You talk for kerala by kept politics outside
👏🏽👏🏽👏🏽💐💐💐👌speech .you are con tinue we are with you
good speech
ആരോട് പറഞ്ഞിട്ട് എന്ത് കാര്യം
സമദാനി സാഹിബ് ❤
കേൾക്കാൻ ചെവിയില്ലാത്തവനോട് ആരെന്തു പറഞ്ഞിട്ടും എന്താ കാര്യം..🤣
പറയണം, എല്ലാവരും പറയണം, കേൾക്കുന്നത് വരെ പറയണം'
അതുകൊണ്ടായിരിക്കണം ബാക്കിയുള്ളവർ മേൽക്കൂരയും കണ്ടുകൊണ്ടിരിക്കുന്നത്....
ഇടക്കൊക്കെ സഭയിൽ ഉണ്ടെന്നു അറീക്കണം സാഹിബെ 😜സമദാനി ഇഷ്ടം 💕💕
കണ്ണീരണിഞ്ഞ ഭാരതത്തിലെ ജനകോടികൾക്ക് വേണ്ടി ഇന്നത്തെ ഭരണ കൂടത്തെ ബധിര കർണ്ണങ്ങളെ , മനസ്സിന് അന്ധത ബാധിച്ച അന്ധകരെ ഓർത്ത് നമുക്ക് ഒരിറ്റ് കണ്ണുനീർ പൊയിക്കാം
കണ്ണീർ പൊഴിക്കുകയല്ല വേണ്ടത്, ജാതി മത ഭേദമന്യേ കോർപ്പറേറ്റ് വർഗീയ ഭരണ കൂടത്തിനെതിരെ സംഘടി ക്കുകയാണ് വേണ്ടത്,"ഗാന്ധിജിയെ വെടിവെച്ചു കൊന്ന "ബ്രിട്ടീഷ് കാരന്റെ "ചെരുപ്പ് നക്കിയവർക്കെതിരെ ഇന്ത്യക്കാർ ഒന്നിക്കുന്ന കാലം വിദൂരമല്ല!!
2500 വ൪ഷ൦ അടിച്ചമ൪ത്തിയു൦ വേട്ടയാടപ്പെട്ടു൦ കഴിഞ്ഞ ജനതയുടെ ഉയ൪ത്തഴുന്നേൽപ്പായിരന്നു ഇസ്രായേൽ എന്ന രാജ്യ൦ ! 1000 ത്തോള൦ വ൪ഷ൦ സ്വത൦ മറന്ന് അടിമകളെ പോലെ ജീവിച്ച ഒരു ജനതയുടെ സ്വാതന്ത്ര പ്രഖ്യാപനമായിരുന്നു മോഡിയുടെ വരവ് ,നൂറ്റാണ്ടുകളോള൦ കണ്ണുനീരുമായ ജീവിച്ച ജനതക്ക് ഇല്ലാ കണ്ണീരിന്റെ കഥ പരിഹാസ൦ മാത്ര൦ !
വിദ്യാഭ്യാസവും വിവരവും ഉള്ള നീതിമാനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നതെങ്കിൽ എന്നെ നമ്മുടെ നാട് നന്നായേനെ ☹️
samadani kept mum when all the big scams happened during congress rule. At that time his knowledge and sincerity was not seen at all.
@@haridasv9041 അപ്പോൾ വ്യാജ ഡിഗ്രി ഉള്ള സംഘി ഭരിച്ചാൽ...
ഇത് കേരളത്തിന് ബാധകമല്ലേ...?
@@nradhakrishnan4886 എല്ലാവരെയും ഉൾകൊള്ളിച്ചു കൊണ്ട് തന്നെ പറഞ്ഞത്
@@slmh2006 നല്ലത് bro...
SUPER SPEACH
Thank you samadani. Iginey. Kittunna samayathokkey keralathinum Indiancommunittikkum.. Ellam thurannu kaanikkanam. Iginey enno. Nigal parlimentil samsarikkanamaayirunnu. Thank you.🌹
Very good speach
Supper
ദാറ്റ് is very carect👌
സല്ലല്ലാഹു അലാ muhammad സല്ലല്ലാഹു alaihivasallam
Jai Sreeram
@@hometab1748 Jai shree Ram
Education Lights everywhere. Masha Allah his speach. Proud of Sahib
Jai sreeram
Respected Sir🙏, God bless you🙏🙏🙏🙏
Masha Allah Masha Allah mabrook mabrook Al hamdhulillah Al hamdhulillai Rabbil halameen good ❤❤❤❤Good Samadhani
Great words 👏
Wonderful. Speech. Historical students use. Beutiful
Samadani... Very good.. Burning problems of nation.. Great word.
Well done sir
സമദാനി താങ്കൾ ഒരു മുത്താണ്
Super super presentation
fantastick speach .Thank you sir.
Inappropriate k
Good work all the best.. 👌
Good speach proud of you Samadani Sahib❤
👍🏻👍🏻👍🏻🌹🌹🌹
🤢🤢🤮🤮ninak okkke vataanoo
Janab Abdulsamad samadhani you said well. A BIG SOLUTE TO YOU. VERY NICE.
ചരിത്രം അറിയാഞ്ഞിട്ടല്ല ചരിത്രത്തിൽ ഒരു പങ്കുമില്ലാത്ത നരേന്ദ്രമോഡിക്കും ബിജെപിക്കാർക്കും സംഘപരിവാറിനും ആർഎസ്എസ്കാർക്കും ഇവരുടെയെല്ലാം പൂർണർക്കും ഇവർക്കും ചരിത്രത്തിൽ യാതൊരു പങ്കു ഇല്ലാത്തതുകൊണ്ടാണ് ഇവർ ചരിത്രങ്ങൾ തിരുത്തി എഴുതിക്കൊണ്ടി കൊണ്ടേയിരിക്കും അല്ലാതെ വേറെ വഴികളില്ലാഞ്ഞിട്ടാണ് അവർ ചരിത്രം തിരുത്തി കൊണ്ടിരിക്കും
പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്ന് പറഞ്ഞത് പോലെയാണ് ഇപ്പോഴത്തെ പാർലമെന്റിന്റെ അവസ്ഥ
But this scholar kept mum when all the big scams happened during congress rule
Alhamdulillah
സൂപ്പർ
Samadani Sahib proud of Kerala and India. 🇮🇳🇮🇳
Good speach ❤🎉❤
Very good speech ❤️. 👍🏻
❤🎉🇮🇳👋👋👋💪💪💪👌👍👍👍
Congrats സമദാനി.
Good speech.. Good leader. Respect the words and his responsibility as a opposition member
Alhamdulillah good 👍👍👍👍
ഇതു മതപ്രഭാഷണ മല്ല ആമീൻ പറയാൻ
@@anaannearthesidratreems8127 അപ്പൊ താങ്കൾ തന്നെ പറയുന്നു 2 opposite clause 🤔
Super, excellent❤
Mashaallah Alhamdulillah barakallah mabrook
👍👍👍👍👍👍
🎉❤
Sir മാഷാ അള്ളാ 👍👍👍👍
ഇദ്ദേഹത്തെ പോലുള്ള ആളുകളെ ആണ് പാർലമെന്റിളക് അയക്കേണ്ടത്
I glad that he said about scholarship. Because it gave me a future. But sudden i got ignored from my Right
Very good speech. Samadany.
Very good congratulations 👍
മലപ്പുറം പാർലിമെന്റ് മണട്ലത്തിൽ ഞങ്ങൾ വീട്കൾ കയറി വോട്ട് ചോദിച്ചതും മുസ്ലിം ലീഗ് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതു വെറുതെ ആയില്ല എന്നതിൽ സന്തോഷിക്കുന്നു
സമദാനി. സൂപ്പർ. 👍👍👍👍👍👍👍
👍👌
🔥🔥🔥🔥👍
Good💚👌💚💪💚👍💚💐💐
Great sir
Wow
Wonderful speech
But kept mum when all the big scams happened during congress rule
Big salut janab Abdul samadani
👏🏻
മുഗൾ സാമ്രാജിം ഇട്ടപേര്മാറ്റിയല്ലാതെ ഇവർ ഇന്ത്യക്ക് നിലനിർത്താൻ എന്ത് ചെയ്യുന്നു
കേൾക്കേണ്ടത് ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ സഭയിൽ എന്തൊക്കെ പറയണമെന്ന് പഠിച്ചു തുടങ്ങി
Well presented Samadani
..
Good response
ഞാൻ ലീഗ് കാരനല്ല പക്ഷെ ഒരാളെപാർലമെന്റിൽ അയക്കുകയാണ് എങ്കിൽ ഇങ്ങനെ ഉള്ളവരെ പറഞ്ഞയക്കണം എന്റെ മണ്ഡലത്തിലെ എംപി ആണ്
Britas and samadani best representators of kerala 🔥🔥🔥
👍🏾
👍👍👍👍👍👍👍👍👍👍👍👍👍
🙏🙏👍
SUPER
🔥👍
👍
Proud of samadani sahib