Ithra കഴിവുണ്ട് ap ക്ക് എങ്കിൽ ഈ കൊറോണയെ ഒന്ന് കൊണ്ട് പൊയ്ക്കൂടേ 😄😄😄. മുഹ്‌യുദ്ധീൻ ഷെയക്കിനെ വെറുതെ വിട്ടുകൂടെ അദ്ദേഹം അല്ലാഹുവിനെ മാത്രം വിളിച്ചിട്ടുള്ളു 😄
അവരെ നീനിൽ നിന്ന് പുറത്താക്കാൻ നിങ്ങൾക്ക് എന്ത് അധികാരം ദീൻ അള്ളാഹുവിൻറത് ആണ് പുറത്താക്കലും അകത്താക്കലും അവൻ ചെയ്തോളും നമ്മൾ പുറത്താകാതെ നോക്കാം അവർക്ക് വേണ്ടി പ്രാത്ഥിക്കാം
@@ashrafkunnummal8655 അവരും അവരുടെ പുതിയ ദീനും നശിച്ചു പോകാനാണ് പ്രാർത്ഥിക്കേണ്ടത് സഹോദരാ മനപൂർവം ദീനിൽ കള്ളങ്ങൾ കൂട്ടിച്ചേർക്കുന്നവരെ ഒരു അനുയായികൾക്കും പ്രാർത്ഥിച്ചു നരകത്തിൽ നിന്ന് രക്ഷിക്കാമെന്ന് വ്യാമോഹിക്കണ്ട ആപരിപ്പ് ഈകലത്തിൽ വേവൂല
ഇത് ഈ ക്ലിപ്പ് സത്യമാകാതിരിക്കട്ടെ അതവാ സ്ത്യ മാണെങ്കിൽ കാന്തപുരം എന്തുകൊണ്ട് അതു തടഞ്ഞില്ല ഈ ഉണ്ണാക്കന്റെയൊക്കെ പുളുവടി കേട്ട് സതാരണക്കാരയഞങ്ങളൊക്കെ വിശ്വസിക്കുമെന്ന് ഇവരൊക്കെ കരുതുന്നുണ്ടോ അതുകൊണ്ട് നിങ്ങൾ ഇതു പോലുള്ള കാര്യങ്ങൾ മൈക്കിൽ കൂടി വിളിച്ചു കൂകുന്നതിനു മുൻപ് രണ്ടു വട്ടം ആലോചിക്കണം
തനിച്ചു ജനങ്ങളുടെ സമ്പത്ത് കൊള്ള അടിച്ചു നക്കി ജീവിക്കുന്ന കള്ളപുരോഹിതന്മാർക് യഥേഷ്ടം കറാ മത്തു വിറ്റു ജീവിക്കാൻ കഴിയില്ല ത്ത ഒരവസ്ഥ ഡോക്ടർ അനിൽ മുഹമ്മദിന്റെ സംസാരങ്ങൾ മുഖേന ഉണ്ടായേക്കും എന്ന തോന്നലാണ് മുസ്ലിയന്മാർക്ക് വിറളി പിടിപ്പിക്കുന്നത് ! അതാണ് ഡോക്ടറെ തെറി പറയുന്നത് ! കമന്റുകൾ താഴെ കണ്ടില്ലേ? ഇവരുടെ സംസ്കാരം !???
ഈ ക്ലിപ്പ് വ്യാജമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട ...... ക്ലിപ്പിൽ പറയന്നു ഈ കഴിഞ്ഞ Psc പരീക്ഷയിൽ റാങ്കും കിട്ടി ജോലിയിലും കയറിയത്രെ...... ഈ അടുത്ത് ഏത് PSC പരീക്ഷയാണ് നടന്നത്..... covid കാരണം ഇപ്പോൾ പരീക്ഷ നടക്കുന്നില്ല. ഒരു പരീക്ഷ കഴിഞ്ഞ് എത്ര കാലം കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് വരിക .....അതിന് ശേഷം എത്ര കാലം കഴിഞാണ് ജോലി കിട്ടുക ..... ഇസ്ലാമിനെയും സുന്നി വിശ്വാസത്തെയും പരിഹസിക്കാൻ വഹാബികൾ പടച്ചുണ്ടാക്കുന്ന എല്ലാ അവസവും അനിൽ സമർത്ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് ചോറ് തിന്നുന്നവന് മനസ്സിലാവും....
@@vasihcp252 സുഹൃത്തേ ഇതൊന്നും വ്യാജം അല്ല ...ഇതിലും വലിയത് എത്ര എണ്ണം പുറത്തുവന്നു ഇവരിൽനിന്നു ..😀 സൗദി ജയിലിൽ നിന്നും cm വന്നു ആളെ ഇറക്കി കൊണ്ടുപോയി ..! cm വിമാനം പിടിച്ചിറക്കി .. സ്വർഗത്തിൽ റസൂലിനെ കാണാൻ ടിക്കെട് കൊടുക്കുന്നത് കാൻഥപുരം 😀
ഇതു കുറെനാളായി പ്രചരിക്കുന്നതാണ്!കേൾക്കുമ്പോൾ ലജ്ജാവഹം എന്നു തോന്നുന്നു അല്ലെ? ഇതു പോലെയാണ് ഓരോ കാര്യവും!മുമ്പ് ഒരു ക്ലിപ് കണ്ടിരുന്നു, കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യുകയില്ല!അതു പോലെ പലതും....
ഹ ഹ ! അനാവശ്യമായി ഇത്രയും സമയം അനിൽ സാർ കളഞ്ഞല്ലോ . ആരോ എന്തോ പറഞ്ഞതിന്റെ , വെറും ഒരു voice -ന്റെ പിന്നാലെ നടക്കാൻ മാത്രം അധിപ്പതിച്ചു പോയല്ലോ Dr. ഛെ , കഷ്ടം ! കമന്റിടാൻ കുറേ റാൻ മൂളികളും.
Ap ക്കാർ ഈ പരിപാടി സ്ഥിരം ചെയ്യുന്നതാണ് ,അള്ളാഹു വെക്കാളും മുത്ത് നബിയെക്കാളും ദറജ ഈ Ap ക്ക് കൂടുതലാണ് ,എന്ന് അയാളെ കേൾക്കെ സ്റ്റേജിൽ വെച്ച് പരസ്യമായി പറയുമ്പോൾ ആ Apചിരിക്കുന്നതായിട്ട് പല പ്രാവ ശ്യം കണ്ടിട്ടുണ്ട് ,, അള്ളാഹു കാക്കട്ടെ
ഇവര് ഇങ്ങനെ പലതും പറഞ്ഞിട്ടുണ്ട് . നബി(സ) കാണാൻ ടിക്കറ്റ് മുറിച്ച് കൊടുക്കുന്നത് AP ഉസ്താദ് ആണ് എന്ന് ..ഇവരുടെ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്... അങ്ങിനെ പലതും ..
അനിൽ മുഹമ്മദ് സാറേ നിങ്ങൾ ഇപ്പോൾ അല്ലേ ഇത് കേൾക്കുന്നു ഉള്ളൂ ഇതൊക്കെ സലഫി പ്രസ്ഥാനം എന്നേ ഇത് ശിർക്കാണെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി നിങ്ങൾക്കെല്ലാം ഇനിയും ചിന്തിക്കാൻ സമയം ഉണ്ട്
പരമാകരുണ്യവാനായ അള്ളാഹു അങ്ങയെ ഇന്നും എന്നും അനുഗ്രഹിക്കട്ടെ.... അന്ധൻന്റെ കണ്ണും, ബാധിരന്റെ ചെവിയും സുഖപെടുത്തുവാനുള്ള അങ്ങയുടെ ശ്രമത്തെ പ്രശംസിക്കുന്നു..... ഇത് പോലുള്ള പുരോഹിതർ എല്ലാ മതവിഭാഗത്തിലും ഉണ്ട്.... നമ്മൾ വിശ്വാസികൾ നെല്ലും പതിരും തിരിച്ച് എടുക്കുക... അനിൽ സാറിന്റെ നല്ല ഉദ്യങ്ങൾക്ക് ഒരു Big salute..... 🙏
സർ ഇതൊക്കെ ഇങ്ങനത്തെയൊക്കെ വിഡിയോയും വോയിസും എത്ര കേട്ടാലും മനസിലാവാത്ത കുറെ അറിവില്ലാത്ത പാവങ്ങളുണ്ട് അവരിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲അല്ലാഹു അക്ബർ
@@basheerikka9486 ആഹാ കൊള്ളാമല്ലോ മോന്റെ സ്ഥലം കുതിരപ്പവൻ ആണോ 😁. ചോറ് തിന്നുന്നവർക്ക് മനസ്സിലാവും ഇത് പച്ചക്കള്ളമാണെന്ന്. 💯പിന്നെ തീട്ടം തിന്നുന്നവർ സ്വന്തം തള്ളയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചിട്ട് നടക്കും വല്ലാത്ത കഷ്ടം തന്നെ🤦🏻♂️🤷♂️
അനാവശ്യമായി ഇത്രയും സമയം അനിൽ സാർ കളഞ്ഞല്ലോ . ആരോ എന്തോ പറഞ്ഞതിന്റെ , വെറും ഒരു voice -ന്റെ പിന്നാലെ നടക്കാൻ മാത്രം അധിപ്പതിച്ചു പോയല്ലോ Dr. ഛെ , കഷ്ടം ! കമന്റിടാൻ കുറേ റാൻ മൂളികളും.
സത്യമതത്തിന്റെ തണലിൽ വളരുന്ന ഇതിക്കണ്ണികൾ ആണ് ഈ കൂട്ടർ. ഇവരുടെ ലക്ഷ്യം ദുനിയാവ് മാത്രമാണ് പരലോകത്തെ കുറിച്ച് ഒരു ചിന്തയും ഇല്ല. അള്ളാഹു സത്യം സത്യമായി മനസിലാക്കാനും അതിലൂടെ ജീവിത വിജയം നേടാനും എല്ലാവർക്കും ഹിദായത്ത് നെൽക്കട്ടെ.
എപിക് കണ്ണിയത്ത് ഉസ്താദിനെയും സംസുൽ ഉലമ ഇ കെ ഉസ്താദിനെയും കോടതി കയറ്റി അവർ പറഞ്ഞിട്ടുണ്ട് ആ വലിയ പണ്ഡിതന്മാരുടെ ഗുരുനാഥന്മാർ ആയ പണ്ഡിതന്മാരുടെ കുരുത്തക്കേട് ആണ് അത് അനുഭവിച്ചു കൊണ്ടേയിരിക്കുന്നു
ഇന്ന് ആരെപറ്റിയും ആർക്കും എന്തും പറയാൻ പറ്റിയ ഒരു മേഖലയാണ് സോഷിയാൽ മീഡിയ എന്ധെങ്കിലും കേൾക്കുമ്പോൾ.അതിന്റെ ആധികാരഥ.മനസ്സിലാക്കാതെ.തുള്ളിചാടുന്ന.അനിൽ.ഡോക്ടറെ .ഇസ്ലാമിന്റെ.എതിരാലിഗൽ .ഒരു വ്യക്തിയെ മാത്രം ടാർഗറ്റ്. ചെയ്ദുകൊണ്ട് .വഹാബികളും.മറ്റ് ഇതിരാളികളും.ചെയ്യുന്നപണികളാണ് എന്ന് ഞാൻ വിശ്യാസി ക്കുന്നു.അല്ലാഹു.ഷെയ്ക്കുനാക്ക് ആഫിയതുള്ള ദീർഗായുസു.നൽകട്ടെ.ആമീൻ
ഇതാണ് സാറെ കാന്ത മതം ഈ മതത്തിൽ വിശ്വസിക്കുന്നവർക്ക് ഇതു വലിയ അത്ഭുതമായി തോന്നുകയില്ല. ലോകാവസാനകാലത്തു ചില നുണയന്മാർ വരും എന്നു ഹദീസിൽ കേട്ടിട്ടില്ലേ അതാണ് ഇത്.
@@abdulvahab7316 നീയൊക്കെ ആരെയാ കളിയാക്കുന്നത്? എനിക്കോ നിനക്കോ ഇതിനെക്കുറിച്ചു വ്യക്തമായ അറിവുണ്ടോ? ആരെങ്കിലും എന്തെങ്കിലും വിളമ്പുന്നത് കണ്ടിട്ട് നമുക്കെന്തിനാണ് മൂലക്കുരു? യഥാർത്ഥ മാതവിശ്വാസിക്ക് ആരെയും കുറ്റം പറയാൻ കഴിയില്ല. അതാണ് എന്റെ ഇസ്ലാം...
അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന ആരും ഇത് വിശ്വസിക്കൂല. ഇത്തരം വിശ്വാസമായിക്കൊണ്ടു നടക്കുന്നവർ ഇസ്ലാമിന്റെ ശത്രുക്കൾ ഇത്തരം പിശാചുക്കളിൽ നിന്ന് അല്ലാഹു എല്ലാവരേയും രക്ഷിക്കട്ടെ
ഇങ്ങനെ ഉള്ള വോയിസ് ക്ലിപ്പുകൾ പ്രചരിപ്പിക്കരുത് ഇസ്ലാമിനെ കളിയാക്കുകയാണ് ഈ വോയിസ് വിടുന്ന ആളുകളുടെ ആഗ്രഹം യദാർത്ഥ ഇസ്ലാമിൽ സർവ്വ ശക്തിയും ദൈവത്തിന്നു മാത്രം ആണ്
ഞാൻ തറപ്പിച്ചു പറയുന്നു ഈ കഥ വലിയൊരു ശതമാനം ജനങ്ങൾ വിശ്വസിച്ചേക്കും കാരണം അത്രയ്ക്കു മിടുക്കന്മാർ ആണ് ഇതിന്റെ പിന്നിൽ കളിക്കുന്നത്. സെൻട്രൽ ഗവണ്മെന്റിൽ പോലും സ്വാധീനം ചെലുത്താൻ കഴിവുള്ള ശക്തികളാനിവർ.
ഞാൻ പറയുമ്പോൾ ഇങ്ങിനെ ഏതെങ്കിലും ഒരു ജീവിച്ചിരിക്കുന്ന പണ്ഡിതൻ PS C പരീക്ഷക്ക് കോപ്പിയടിക്ക് സഹായിച്ചിട്ടുണ്ടെങ്കിൽ അയാളെ പോലീസ് അറസ്റ്റ ചെയ്യണം കാരണം പഠിക്കുന്ന കുട്ടികളെ പിന്നിലാക്കി പഠിക്കാത്ത കുട്ടി കോപ്പിയടിച്ചു പാസായതിനു് രണ്ടു പേരെയും അറസ്റ്റ് ചെയ്യണം ,ഇത് ഒരു അത്ഭതമായും സത്യമാണെന്നും അവർ പ്രചരിപ്പിക്കുകയാണെങ്കിൽ .
ഈ ക്ലിപ്പ് വ്യാജമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട ...... ക്ലിപ്പിൽ പറയന്നു ഈ കഴിഞ്ഞ Psc പരീക്ഷയിൽ റാങ്കും കിട്ടി ജോലിയിലും കയറിയത്രെ...... ഈ അടുത്ത് ഏത് PSC പരീക്ഷയാണ് നടന്നത്..... covid കാരണം ഇപ്പോൾ പരീക്ഷ നടക്കുന്നില്ല. ഒരു പരീക്ഷ കഴിഞ്ഞ് എത്ര കാലം കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് വരിക .....അതിന് ശേഷം എത്ര കാലം കഴിഞാണ് ജോലി കിട്ടുക ..... ഇസ്ലാമിനെയും സുന്നി വിശ്വാസത്തെയും പരിഹസിക്കാൻ വഹാബികൾ പടച്ചുണ്ടാക്കുന്ന എല്ലാ അവസവും അനിൽ സമർത്ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് ചോറ് തിന്നുന്നവന് മനസ്സിലാവും....
@@irshadirshuPv നീയോകെ ആരൊക്കെയോ അറയുന്നത് കേട്ടു തുള്ളുന്നു ഇത് പോലെ ഞാനും എതിർത്ഥത പിന്നീട് നേരിൽ കണ്ടു പൊരുത്തപെദീച്ചു അൽഹംദുലില്ലാഹ് നാം ഒന്നുമറിയാതെ ഒരു ആലിമീനെയും ചീത്ത പറയേണ്ട ഇന്ന് അല്ലെങ്കിൽ നാളെ നാം marikeedavaraan
ഇത് എന്റെ സുഹൃത്തായ ഒരു മുജാഹിദ് പ്ര്വവർത്തകൻ ഉണ്ടാക്കിയതാണ്😂😂😂😂😂😂😂 ഇത് ഇത്ര വൈറൽ ആകുമെന്ന് പ്രതിക്ഷില്ല സുന്നി മുജാഹിദ് വാട്സപ്പ്gropi ൽ അദ്ദേഹം Ap ക്കാരെ പരിഹസിക്കാൻ പറഞ്ഞതാണ്🙏🙏🙏🙏🙏🙏🙏🙏
കാലണയുടെ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ ഇത് പോലുള്ള തെണ്ടിത്തരം ആരെങ്കിലും പറയുമോ ? ത്ഫൂ തെണ്ടികൾ . . . അഹുലു സുന്നത്തിനെ നാറ്റിക്കാൻ മാത്രമായി നടക്കുന്ന ചില ഇരുകാലികൾ.
സെർ ലൈക്, ഡിസ്‌ലൈക്ക് കണ്ടാൽ അറിയാം താങ്കൾ പറയുന്നത് വിശ്വസിക്കുന്നത് ധരാളം പേർ ഉണ്ട് ലൈക് 3.7 k ഡിസ്‌ലൈക്ക് 409 ആ 409 ഇപ്പോഴത്തെ മുസലിയാർമാർ ആകാനെ സാധ്യത ഉള്ളു, അവർക് പൈസ ഇണ്ടാക്കാൻ ഇതേ വഴി ഉള്ളു
ഇത് വ്യാജമാണോ സത്യമാണോ എന്ന് നോക്കാതെ അപ്പോഴേക്കും ക്ലിപ്പ് ഇറക്കിയ ഇദ്ദേഹത്തിൻറെ അവസ്ഥ സൃഷ്ടാവിന്റെ അടുത്ത ഇയാൾ സമാധാനം പറയേണ്ടിവരും സുന്നി വിരോധം തലയിൽ കയറ്റി ഇസ്ലാമിസ്റ്റ് ചമഞ്ഞ് നടക്കുന്നു ഊഹം പറയൽ കടുത്ത തെറ്റാണെന്ന് ഇദ്ദേഹത്തിനുണ്ടോ അറിയുന്നു
സ്വർഗ്ഗം കിട്ടുന്നവർ ആരാണ് യഥാർത്ഥ വിശ്വാസി എങ്ങനെ ഉള്ളവരായിരിക്കണം എന്ന് ഖുർആൻ സൂറത്തുൽ മുഹിമിനൂൺ 1-8 വരെയുള്ള വചനങ്ങൾ വായിച്ചാൽ മനസ്സിലാകും സൂറത്തുൽ ബക്കറ 1-5 വരെയുള്ള ആയത്തുകളിലും നമുക്ക് കാണാം
രണ്ടു പേരും കൂടിയാണ് പരീക്ഷ ഹാളിലേക്ക് വന്നത്.. ഒരാൾ ചോദ്യം വായിച്ചു മറ്റേയാൾ ഉത്തരം പറഞ്ഞു.. അവിടെ സ്വജന പക്ഷപാതം നടത്തി പഠിക്കാത്ത ഉദ്യോഗാർത്ഥിയെ ജയിപ്പിച്ചു ജോലിക്ക് കയറ്റി.. ഇപ്പൊൾ അയാൾക്ക് ജോലി ചെയ്യാനും ഇവർ രണ്ടു പേരും ആണ് സഹായിക്കുന്നത്.. 🤭🤣 -ഇത് സുന്നികളെ താറടിക്കാൻ വേണ്ടി കൃത്രിമമായി നിർമിച്ചത് തന്നെയാണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. 😀
റസൂലുൽ (സ അ) പറഞ്ഞിട്ടുണ്ടു എൻ്റെ ദീനിലെ പണ്ഡിതൻമ്മാർ നിമിത്തമായിരിക്കും ദീനിൻ്റെ നാശം തുടങ്ങുകയെന്ന് നമ്മെയെല്ലാം നാഥൻ കാത്ത് രക്ഷിക്കട്ടേ ആമീൻ
ഇതെവിടെയാണ് പറഞ്ഞത്
🤔
ആമീൻ
ഈ വോയ്സിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതാണ്
തീർച്ചയായും ഉണ്ടാക്കിയതാണ്
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ۞ قُلْ هُوَ اللهُ أَحَدٌ۞اللهُ الصَّمَدُ۞لَمْ يَلِدْ وَلَمْ يُولَدْ۞وَلَمْ يَكُن لَّهُ كُفُوًا أَحَدٌ۞
PSC പരീക്ഷ പഠിച്ചു എഴുതുന്നതല്ലേ സത്യസന്ധത. ആരും കാണാതെ വന്ന് പറഞ്ഞു കൊടുത്തത് കളവല്ലേ.
👍😁😂
വിടലാണ്.. ഭായ് 😄😂
അതു ശരിയാ
താങ്കൾക്ക് അല്ലാഹു ദീർഘായസ്സ ഉം സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അമീൻ
Ithra കഴിവുണ്ട് ap ക്ക് എങ്കിൽ ഈ കൊറോണയെ ഒന്ന് കൊണ്ട് പൊയ്ക്കൂടേ 😄😄😄. മുഹ്‌യുദ്ധീൻ ഷെയക്കിനെ വെറുതെ വിട്ടുകൂടെ അദ്ദേഹം അല്ലാഹുവിനെ മാത്രം വിളിച്ചിട്ടുള്ളു 😄
Ameen
Aameen
Aameen
സർ അവർ പുതിയ മതം ഉണ്ടാക്കിപോകട്ടെ, പണ്ടാരങ്ങളെക്കൊണ്ട് നമ്മൾ മുസ്ലിംങ്ങൾക്ക് വല്യ ശല്യമായിട്ടുണ്ട്,
അവരെ നീനിൽ നിന്ന് പുറത്താക്കാൻ നിങ്ങൾക്ക് എന്ത് അധികാരം ദീൻ അള്ളാഹുവിൻറത് ആണ് പുറത്താക്കലും അകത്താക്കലും അവൻ ചെയ്തോളും നമ്മൾ പുറത്താകാതെ നോക്കാം അവർക്ക് വേണ്ടി പ്രാത്ഥിക്കാം
@@ashrafkunnummal8655 അവരും അവരുടെ പുതിയ ദീനും നശിച്ചു പോകാനാണ് പ്രാർത്ഥിക്കേണ്ടത് സഹോദരാ മനപൂർവം ദീനിൽ കള്ളങ്ങൾ കൂട്ടിച്ചേർക്കുന്നവരെ ഒരു അനുയായികൾക്കും പ്രാർത്ഥിച്ചു നരകത്തിൽ നിന്ന് രക്ഷിക്കാമെന്ന് വ്യാമോഹിക്കണ്ട ആപരിപ്പ് ഈകലത്തിൽ വേവൂല
@@ashrafkunnummal8655 ne ok edu lokathila vivaram kettavane
@@Ishamango3 👍👍👍
@@Ishamango3 ഈ വാക്ക് ദീനിൽ പടിപ്പിച്ചതാണോ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒന്നും എതിർക്കാതെയും തിരുത്തിക്കാനും ശ്രമിക്കാതെ എല്ലാം ആസ്വദിക്കുന്ന നേതാവും എന്തും വിശ്വസിക്കുന്ന അനുയായികളും..
ഇത് ഈ ക്ലിപ്പ് സത്യമാകാതിരിക്കട്ടെ അതവാ സ്ത്യ മാണെങ്കിൽ കാന്തപുരം എന്തുകൊണ്ട് അതു തടഞ്ഞില്ല ഈ ഉണ്ണാക്കന്റെയൊക്കെ പുളുവടി കേട്ട് സതാരണക്കാരയഞങ്ങളൊക്കെ വിശ്വസിക്കുമെന്ന് ഇവരൊക്കെ കരുതുന്നുണ്ടോ അതുകൊണ്ട് നിങ്ങൾ ഇതു പോലുള്ള കാര്യങ്ങൾ മൈക്കിൽ കൂടി വിളിച്ചു കൂകുന്നതിനു മുൻപ് രണ്ടു വട്ടം ആലോചിക്കണം
യാ റബ്ബേ...😭😭😭 എങ്ങോട്ടാണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്..
ആരാണ് നിങ്ങളുടെ സമൂഹം. എല്ലാം ഒരു വേഷം കെട്ടൽ മാത്രമല്ലെ..
ഇങ്ങിനെ ഉള്ള ആളുകളിൽനിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ,
ഇത് മിനിസ്റ്റർ അനിൽ ഡോക്ടർ നിർമ്മിച്ചെടുത്ത ഒരു ക്ലിപ്പാണ് . ആർ വഞ്ചിതരാകരുത് . ഡോക്ടറെ പണിയെടുത്ത നക്കിക്കൂടേ
@@hababiriyadh5878എനിക്കും തോന്നി
ഈ അനിലിനെ പോലെ ഒരു പരമ നാറി വേറെ ഇല്ല. ഇവൻ എന്ത് ഡോക്ടർ ആണോ ആവോ
തനിച്ചു ജനങ്ങളുടെ സമ്പത്ത് കൊള്ള അടിച്ചു നക്കി ജീവിക്കുന്ന കള്ളപുരോഹിതന്മാർക് യഥേഷ്ടം കറാ മത്തു വിറ്റു ജീവിക്കാൻ കഴിയില്ല ത്ത ഒരവസ്ഥ ഡോക്ടർ അനിൽ മുഹമ്മദിന്റെ സംസാരങ്ങൾ മുഖേന ഉണ്ടായേക്കും എന്ന തോന്നലാണ് മുസ്ലിയന്മാർക്ക് വിറളി പിടിപ്പിക്കുന്നത് ! അതാണ് ഡോക്ടറെ തെറി പറയുന്നത് ! കമന്റുകൾ താഴെ കണ്ടില്ലേ? ഇവരുടെ സംസ്കാരം !???
താന് ഏത് മദ്രസയിലാ പടിച്ചത് ! വായീന്ന് വരുന്നത് ഏത് സംസ്ക്കാരമാണ് !
അനിൽ സർ പറയുന്ന പോലെ തന്നെ
ഒറിജിനൽ ഓഡിയോ
അവാതിരിക്കട്ടെ.
എന്ന് ആഗ്രഹിക്കുന്നു..👍
adh fake audio aan..jama muja company creation..not a p usthad fans
ആ പറഞ്ഞു കൊടുത്ത exam പേപ്പറിലെ ഏതെങ്കിലും ഒരു questions ഉസ്താദ്നോട് ചോദിച്ചാൽ ഇത് സത്യം ആണോ അല്ലയോ എന്ന ഉത്തരം കിട്ടും 😁
😅
അള്ളാഹു താങ്കൾക് ഹാഫിയത്ത് നൽകട്ടെ ആമീൻ
അള്ളാഹു.. ഇത്തരം,മനോരോഗികളിൽനിന്നും, സമുദായത്തെ, രക്ഷിക്കുമാറാകട്ടെ
പടു ജാഹിലുകളായ അണികൾ ഇതെല്ലം വിശ്വസിക്കും ...ഇവർക്കു എന്തും പറയാം കേരളത്തിലെ ഈ അണികളുടെ മുന്നിൽ 🤷🏻♂️
ഇനിയും എന്തെല്ലാം കഥകളും. സ്വാപ്നങ്ങളും കാണാനിരിക്കുന്നു പട ച്ച തമ്പുരാൻ കാത്തു രക്ഷയ്ക്ക് ട്ടെ ആമീൻ
നിങ്ങൾ തന്നെ വോയ്സ് ക്ലിപ്പുണ്ടാക്കി നിങ്ങൾ തന്നെ പറയുകയും ചെയ്യുക. കഷ്ടം. ഇത്രക്കും മാറ്റർ ദാരിദ്രം ഉണ്ടോ
ഈ ക്ലിപ്പ് വ്യാജമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട ......
ക്ലിപ്പിൽ പറയന്നു ഈ കഴിഞ്ഞ Psc പരീക്ഷയിൽ റാങ്കും കിട്ടി ജോലിയിലും കയറിയത്രെ......
ഈ അടുത്ത് ഏത് PSC പരീക്ഷയാണ് നടന്നത്..... covid കാരണം ഇപ്പോൾ പരീക്ഷ നടക്കുന്നില്ല. ഒരു പരീക്ഷ കഴിഞ്ഞ് എത്ര കാലം കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് വരിക .....അതിന് ശേഷം എത്ര കാലം കഴിഞാണ് ജോലി കിട്ടുക .....
ഇസ്ലാമിനെയും സുന്നി വിശ്വാസത്തെയും പരിഹസിക്കാൻ വഹാബികൾ പടച്ചുണ്ടാക്കുന്ന എല്ലാ അവസവും അനിൽ സമർത്ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് ചോറ് തിന്നുന്നവന് മനസ്സിലാവും....
ആ psc പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ ജോലി കിട്ടിയ ആളുടെ പേര് ഒന്ന് വെളിപ്പെടുത്താൻ പറയൂ
@@vasihcp252 സുഹൃത്തേ ഇതൊന്നും വ്യാജം അല്ല ...ഇതിലും വലിയത് എത്ര എണ്ണം പുറത്തുവന്നു ഇവരിൽനിന്നു ..😀
സൗദി ജയിലിൽ നിന്നും cm വന്നു ആളെ ഇറക്കി കൊണ്ടുപോയി ..!
cm വിമാനം പിടിച്ചിറക്കി ..
സ്വർഗത്തിൽ റസൂലിനെ കാണാൻ ടിക്കെട് കൊടുക്കുന്നത് കാൻഥപുരം 😀
ഈ ലോകത്തിലെ എല്ലാ ചോദ്യങ്ങൾക്കും ഒറ്റ ഉത്തരമേയുള്ളൂ അതാണ് لا اله الا الله
ഇത്തരം കഥകൾ പരാമർശിക്കപ്പെട്ട വൃക്തികൾ അറിഞ്ഞിട്ടും നിഷേധിക്കാതിരിക്കുന്നത് തന്നെ അവരീ കഥകൾ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്
Ioooooooooo correct
Yes
ആര് അറിഞ്ഞു എന്നാണ് പറഞ്ഞത്.
ഇവർ ദൈവ തുല്യമായി ബിംബങ്ങളെ സൃഷ്ടിക്കുകയാണ്...!!
അനിൽ സാറെ ഇവർ ഇതിലും അപ്പുറവും പറയും ഇവരുടെ വിശ്വാസം അള്ളാഹു ഇവരുടെ കീശയിൽ ആണെന്നാണ് അള്ളാഹു കാത്തു രക്ഷിക്കട്ടെ
മുഹയിദ്ദീൻ ഷെയ്ഖ്, കോപി അടിക്കാൻ സഹായിക്കുന്ന ആൾ അല്ല എന്നാണ് നാം വിശ്വസിക്കുന്നത്
Sathyam
PSC പരീക്ഷക്ക് ഉത്തരം പറഞ്ഞ് കൊടുത്തതിനു കാന്തപുരത്തിനെതിരെ കേസ് എടുക്കണം.
Ur correct
🤣🤣🤣👍
Appo modyadeen shake neyo athinanu ap mohiyadden shakine koote koottiyathu ... oru prathi jeevichirippilla...
😀
ആദ്യം thangal എന്നെ കൊല്ലണം
യഥാർത്ഥത്തിൽ ആ പരീക്ഷ എഴുതിയ ആളെ കണ്ട് പിടിച്ചു അയാളുടെ വിജയം റദദു ചെയ്യണം.
ഈ പറഞ്ഞ നാറി ആരാ
വിശ്വസിച്ചു..... ഇത് എല്ലാ sssf കുട്ടികൾക്കും ചെയ്തുകൊടുത്തു എല്ലാ കുട്ടികളെയും സർക്കാർ ജോലിക്കാർ ആക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
ഇത് വ്യാജമാകാനേ നിവൃത്തിയുള്ളൂ.
പരമ അബദ്ധവും പമ്പര വിഡ്ഢിത്തവുമാണ് പറഞ്ഞത്.
ഇത് മിനിസ്റ്റർ അനിൽ ഡോക്ടർ നിർമ്മിച്ചെടുത്ത ഒരു ക്ലിപ്പാണ് . ആർ വഞ്ചിതരാകരുത് . ഡോക്ടറെ പണിയെടുത്ത നക്കിക്കൂടേ
ഇതു കുറെനാളായി പ്രചരിക്കുന്നതാണ്!കേൾക്കുമ്പോൾ ലജ്ജാവഹം എന്നു തോന്നുന്നു അല്ലെ? ഇതു പോലെയാണ് ഓരോ കാര്യവും!മുമ്പ് ഒരു ക്ലിപ് കണ്ടിരുന്നു, കാന്തപുരം അറിയാതെ അള്ളാഹു ഒന്നും ചെയ്യുകയില്ല!അതു പോലെ പലതും....
ക്ലിപ്പിൽ പറഞ്ഞ സംഭവം ആണോ വ്യാജം, അതോ.....
ഇത് തീർച്ചയായും ഫേക്ക് ആണ്.
കാന്തമതം ശക്തിപ്പെടുത്താൻ അനുയായികൾ തന്നെ മെനഞ്ഞുണ്ടാക്കുന്ന കഥകളാണ് ഇതൊക്കെ,
Salafi bheekaravadikal islamine lokatinumunnil nattichu
Theses guys against fathiha..h.q. God is one ..don't pray to others
حَسْبُنَا اللَّهُ وَنِعْمَ الْوَكِيل
“Sufficient for us is Allah, and [He is] the best Disposer of affairs.”
ഫിർഔൻ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ റബ്ബ് ആണ് എന്ന് കാന്തപുരത്തിനെ കൊണ്ട് ഈ voice കാരൻ പറയിക്കാത്തത് ഭാഗ്യം.
എനി നമുക്കും ഒരാൾ ദൈവമുണ്ട വാൻ അധിക താമസമ്മില്ലാ, കാശ് ഉണ്ടാക്കാൻ ഇത് എല്ലാം നടക്കും
ഇത് വ്യാജമാകട്ടെ എന്നു പ്രാർത്ഥിക്കാം
വ്യാജംതന്നെ .
ആണെങ്കിൽ ?
@@sahlakodinhiyath1391 - ആണെങ്കിൽ "അല്ല " വ്യാജമാണ് .
ഇത് അന്വേഷിച്ച് ആ പരീക്ഷാർത്ഥിയുടെ റിസൽട്ട് തടയേണ്ടതും കേസ് എടുക്കേണ്ടതും ആണ്. അർഹതപ്പെട്ടവർക്ക് കിട്ടാതെ പോവരുത്.
Yes അയാൾ അര്‍ഹത ഇല്ലാതെ ആണ് ജോലിയില്‍ കയറിയത്.
ആ s s f പ്രവർത്തകനെ ജോലിയിൽ നിന്നു പിരിച്ചു വിടണം .കാരണം വേറൊരാൾ ഉത്തരം പറഞ്ഞു കൊടുത്താണ് അയാൾ ജയിച്ചത് .
😀
😄😄😄
🤣🤣🤣
L🤣🤣🤣🤣🤣
ഹ ഹ !
അനാവശ്യമായി ഇത്രയും സമയം അനിൽ സാർ കളഞ്ഞല്ലോ .
ആരോ എന്തോ പറഞ്ഞതിന്റെ , വെറും ഒരു voice -ന്റെ പിന്നാലെ നടക്കാൻ മാത്രം അധിപ്പതിച്ചു പോയല്ലോ Dr.
ഛെ , കഷ്ടം !
കമന്റിടാൻ കുറേ റാൻ മൂളികളും.
വെറുതെല്ല sslc യിൽ ഇത്ര വിജയം എല്ലാവരും ഉസ്താദിനെ വിളിച്ചു കാണും
ജീവിച്ചിരിക്കുമ്പോൾ കറാമത്ത്...
മരിച്ചാൽ ജാറം ഉറപ്പ്
😂
പക്വമായ സംസാരം, നല്ല അവതരണം. അല്ലാഹു സഹായിക്കട്ടെ!
അളളാഹുവേ ഇത് വൃജമാണെൻകിലും അല്ലെൻകിലും ഇതിനു പിന്നിൽ പ്റവർത്തിച്ചവർക്ക് ഈ ദുനിയാവിന്ന് തന്നെ കഠിനമായ ശിക്ഷ നീ നൽകേണമേ ആമീൻ ആമീൻ ആമീൻ യാ റബ്ബുൽ ആലമീൻ
ആമീൻ ആമീൻ
സർക്കാർ അറിഞ്ഞൽ പുനപരീക്ഷ നടത്തിയേക്കാം 😂😂😂😂😂😂
പണ്ട് ഏര്വാടിയിൽ തീ പിടുത്തം ഉണ്ടായപ്പോൾ ചങ്ങല പൊട്ടിച്ച് ഓടിയ ആളാണ് ഇവൻ..😊😊😊😊😊😊😊
@KUTTHU NABI🕋KUNDAN NABI ഏര്വാടിയിൽ നിന്ന് യെപ്പോയ പുറത്തു ചാടിയാദ് താങ്കൾ....
അനിൽ മുഹമ്മദ് സാർ ഇങ്ങനെ യുള്ള വിഡിയോകൾ ചെയ്യണം പ്രതികരിക്കണം ഈ പടുജാഹിലുകളുടെ കള്ളത്തരങ്ങൾ ജനങ്ങൾ അറിയട്ടെ
Ap ക്കാർ ഈ പരിപാടി സ്ഥിരം ചെയ്യുന്നതാണ് ,അള്ളാഹു വെക്കാളും മുത്ത് നബിയെക്കാളും ദറജ ഈ Ap ക്ക് കൂടുതലാണ് ,എന്ന് അയാളെ കേൾക്കെ സ്റ്റേജിൽ വെച്ച് പരസ്യമായി പറയുമ്പോൾ ആ Apചിരിക്കുന്നതായിട്ട് പല പ്രാവ ശ്യം കണ്ടിട്ടുണ്ട് ,, അള്ളാഹു കാക്കട്ടെ
ഇത് മിനിസ്റ്റർ അനിൽ ഡോക്ടർ നിർമ്മിച്ചെടുത്ത ഒരു ക്ലിപ്പാണ് . ആർ വഞ്ചിതരാകരുത് . ഡോക്ടറെ പണിയെടുത്ത നക്കിക്കൂടേ
Muhuvttnmar
Edeyado nee itharam karyam parayunna kettad link idu allahuvinekalum nabiyekalum valuth elle enthinado kalav vilabunnath
Upsc നടത്തുന്ന സിവിൽ സർവ്വീസ് പരീക്ഷയുടെ ഹാളിലേക്ക് ഇവർ കടന്ന് വന്നിരുന്നങ്കിൽ കുറെ IFട , 1Aട ,1Pട ക്കാരുണ്ടാകുമായിരുന്നു. !!!
ഇവര് ഇങ്ങനെ പലതും പറഞ്ഞിട്ടുണ്ട് . നബി(സ) കാണാൻ ടിക്കറ്റ് മുറിച്ച് കൊടുക്കുന്നത് AP ഉസ്താദ് ആണ് എന്ന് ..ഇവരുടെ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്... അങ്ങിനെ പലതും ..
😅👍enik 6 ticket venaayrnnu.kudumba samedam kaanaanaa.
😀😀😀😀
ഇത് മിനിസ്റ്റർ അനിൽ ഡോക്ടർ നിർമ്മിച്ചെടുത്ത ഒരു ക്ലിപ്പാണ് . ആർ വഞ്ചിതരാകരുത് . ഡോക്ടറെ പണിയെടുത്ത നക്കിക്കൂടേ
@@hababiriyadh5878 കഷ്ടം ആണ് നിന്റെ കാര്യം.. ഭ്രമം നല്ലതാണ്. പക്ഷെ ഒന്ന് ചിന്തിച്ചു അന്നെഷിച്ചു പറയണം സഹോദര
@@hababiriyadh5878 നീയൊരു മരമൊയന്താണ് 🤨
മിനിസ്റ്റർ അനിൽ മുഹമ്മദാണ് പോലും 😂😂😂
പോലീസിൽ കബ്ലൈന്റ് ചെയ്തോ?
ഇല്ല .
ന്നാ,
അനുഭവിച്ചോ ട്ടൊ. 🙏
ചിരിച്ചു പോയി, സഖാവെ.
Lida fathima.k😁😁😁😁
🤩🤩👍
@@nasarudinevs468 th-cam.com/video/-bPWeOIMqnM/w-d-xo.html
വിശ്വാസി സമൂഹത്തിൽ ബുഹുദൈവത്വം പലതരത്തിലും ഉറുമ്പരിച്ച് കടന്ന് വരുന്നു .... ജാഗ്രത വേണം നല്ല സംസാരം 👍
ഇതൊക്കെ ഭ്രാന്ത് എന്ന് അല്ലാതെ എന്ത് പറയാൻ ആണ്. പടച്ചോൻ നമ്മുടെ ഈമാൻ നിലനിർത്തി തരട്ടെ. ആമീൻ
ആമീൻ
ആമീൻ....
Aameen
ഇതൊക്ക എന്ത്... ഇതിനേക്കാൾ വലിയ കരമത് ഉണ്ട്. കേട്ടാൽ ബോധം കേട്ട് വീഴും. ദൈവത്തെ കാൾ വലിയ വെളിച്ചപ്പാട് ഉള്ള നാടാണ്.
ഇതെല്ലാം പറയാൻ അല്ലാഹു ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നല്കട്ടെ
*ഓ ഇതൊക്കെ വിശ്വസിക്കുമോ ആരേലും 🙄🙄🙄, നമുക്ക് വിശ്വസിക്കാൻ അള്ളാഹു ഉണ്ട്*
Anthamaayi pandithanmare vishwasikkukayum pinne ath avare amanushikar aayi kaanunakayum cheyyunnu. Ith kurach koodi koodiyaal aaldaivangal undavunnu.
ചുരുക്കി പറഞ്ഞാല്‍ കോപ്പിയടിച്ച് ജയിച്ചു എന്ന് മനസ്സിലാക്കിയാൽ മതി.
കറക്റ്റ്
ചുമ്മാതല്ല നമ്മളൊക്കെ PSC എഴുതിയിട്ട് കിട്ടാത്തത്. എല്ലാം ഇവർ കൊണ്ടു പോയില്ലേ
അനിൽ മുഹമ്മദ് സാറേ നിങ്ങൾ ഇപ്പോൾ അല്ലേ ഇത് കേൾക്കുന്നു ഉള്ളൂ ഇതൊക്കെ സലഫി പ്രസ്ഥാനം എന്നേ ഇത് ശിർക്കാണെന്ന് പറഞ്ഞു തുടങ്ങിയിട്ട് കാലം കുറെയായി നിങ്ങൾക്കെല്ലാം ഇനിയും ചിന്തിക്കാൻ സമയം ഉണ്ട്
👍👍
കോപ്പി അടിച്ചു വിജയിച്ചു എന്നത് ആണ് സത്യം -പക്ഷെ സംഭവിക്കില്ല
പരമാകരുണ്യവാനായ അള്ളാഹു അങ്ങയെ ഇന്നും എന്നും അനുഗ്രഹിക്കട്ടെ.... അന്ധൻന്റെ കണ്ണും, ബാധിരന്റെ ചെവിയും സുഖപെടുത്തുവാനുള്ള അങ്ങയുടെ ശ്രമത്തെ പ്രശംസിക്കുന്നു..... ഇത് പോലുള്ള പുരോഹിതർ എല്ലാ മതവിഭാഗത്തിലും ഉണ്ട്.... നമ്മൾ വിശ്വാസികൾ നെല്ലും പതിരും തിരിച്ച് എടുക്കുക... അനിൽ സാറിന്റെ നല്ല ഉദ്യങ്ങൾക്ക് ഒരു Big salute..... 🙏
സർ ഇതൊക്കെ ഇങ്ങനത്തെയൊക്കെ വിഡിയോയും വോയിസും എത്ര കേട്ടാലും മനസിലാവാത്ത കുറെ അറിവില്ലാത്ത പാവങ്ങളുണ്ട് അവരിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲അല്ലാഹു അക്ബർ
ഞാൻ പണ്ട് പത്താം ക്ലാസ് പരീക്ഷ എഴുതിയപ്പോൾ മൂപ്പര് വന്ന് തെറ്റ് ഉത്തരം പറഞ്ഞ് എന്നെ തോൽപ്പിച്ച മനുഷ്യനാണ് അയാൾ
😄😄
😃
😃😃
🤣😂🤣😂
അപ്പൊ മൂപ്പർക്ക്, അന്നേ ഇത്തരം കളികളുണ്ടല്ലെ,
Psc പരീക്ഷയുടെ ഒരു 4ചോദിയം AP മുപ്പനോട് ചോദിച്ചു നോക്കിയാൽ മതി 🤣🤣
നബി പറഞ്ഞിട്ടുണ്ട് അവസാന നാളിന്റെ അടയാളമാണ് പൗരോത്യം പണ്ഡിതർ ഇസ്ലാമിനെ വിഗ്രിതമായി ചിത്രീകരിക്കും
വിഗ്രിതമല്ല വികൃതം
Kashudam
ആ പരീക്ഷ എഴുതിയാ വിദ്യാർത്ഥിക്ക് എതിരെയും കാന്തപുരത്തി നെതിരെയും കേസ് എടുക്കണം
അവസാന നാളിൻറെ അടയാളത്തിൽ പെട്ടതാണ് പണ്ഡിതന്മാരെ തെറിവിളികലും അവരെ പേരിൽ കള്ളപ്രചാരണം നടത്തലും അവരെ നിന്നികലും എല്ലാം എന്ന് നബി തങ്ങൾ സ,അ
@@basheerikka9486 ആഹാ കൊള്ളാമല്ലോ മോന്റെ സ്ഥലം കുതിരപ്പവൻ ആണോ 😁. ചോറ് തിന്നുന്നവർക്ക് മനസ്സിലാവും ഇത് പച്ചക്കള്ളമാണെന്ന്. 💯പിന്നെ തീട്ടം തിന്നുന്നവർ സ്വന്തം തള്ളയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് വിശ്വസിച്ചിട്ട് നടക്കും വല്ലാത്ത കഷ്ടം തന്നെ🤦🏻♂️🤷♂️
എന്തൊരു കഷ്ടമാണ്.,
അനാവശ്യമായി ഇത്രയും സമയം അനിൽ സാർ കളഞ്ഞല്ലോ .
ആരോ എന്തോ പറഞ്ഞതിന്റെ , വെറും ഒരു voice -ന്റെ പിന്നാലെ നടക്കാൻ മാത്രം അധിപ്പതിച്ചു പോയല്ലോ Dr.
ഛെ , കഷ്ടം !
കമന്റിടാൻ കുറേ റാൻ മൂളികളും.
Sathyamanenkil vettikollanam
സത്യമതത്തിന്റെ തണലിൽ വളരുന്ന ഇതിക്കണ്ണികൾ ആണ് ഈ കൂട്ടർ.
ഇവരുടെ ലക്ഷ്യം ദുനിയാവ് മാത്രമാണ് പരലോകത്തെ കുറിച്ച് ഒരു ചിന്തയും ഇല്ല.
അള്ളാഹു സത്യം സത്യമായി മനസിലാക്കാനും അതിലൂടെ ജീവിത വിജയം നേടാനും എല്ലാവർക്കും ഹിദായത്ത് നെൽക്കട്ടെ.
അഭിനന്ദനങ്ങൾ. അനിൽ സാർ 👍👍 അല്ലാഹു താങ്കൾക്ക് ആഫിയത്തുള്ള ദീർഗായുസ്സു നൽകട്ടെ ആമീൻ......
എപിക് കണ്ണിയത്ത് ഉസ്താദിനെയും സംസുൽ ഉലമ ഇ കെ ഉസ്താദിനെയും കോടതി കയറ്റി അവർ പറഞ്ഞിട്ടുണ്ട് ആ വലിയ പണ്ഡിതന്മാരുടെ ഗുരുനാഥന്മാർ ആയ പണ്ഡിതന്മാരുടെ കുരുത്തക്കേട് ആണ് അത് അനുഭവിച്ചു കൊണ്ടേയിരിക്കുന്നു
Psc യുടെ ശ്രദ്ധയിൽ ഇത് പെടുത്തണം.... വാച്ച് പോലും കൊണ്ട് പോകാൻ വിടില്ല... അപ്പോഴാ 75 കിലോ ഉള്ള രണ്ടു മനുഷ്യർ.....
Koronarogam.bathulmqdis.babarimasjid.muslimniraparathikaleadiichkollal.muthalayakanakkillahthagurutharaprasnangalilonnumIdapedaththathenth?
Karaamathil vishwaasamundo?
ഇന്ന് ആരെപറ്റിയും ആർക്കും എന്തും പറയാൻ പറ്റിയ ഒരു മേഖലയാണ് സോഷിയാൽ മീഡിയ എന്ധെങ്കിലും കേൾക്കുമ്പോൾ.അതിന്റെ ആധികാരഥ.മനസ്സിലാക്കാതെ.തുള്ളിചാടുന്ന.അനിൽ.ഡോക്ടറെ .ഇസ്ലാമിന്റെ.എതിരാലിഗൽ .ഒരു വ്യക്തിയെ മാത്രം ടാർഗറ്റ്. ചെയ്ദുകൊണ്ട് .വഹാബികളും.മറ്റ് ഇതിരാളികളും.ചെയ്യുന്നപണികളാണ് എന്ന് ഞാൻ വിശ്യാസി ക്കുന്നു.അല്ലാഹു.ഷെയ്ക്കുനാക്ക് ആഫിയതുള്ള ദീർഗായുസു.നൽകട്ടെ.ആമീൻ
?
ഇതാണ് സാറെ കാന്ത മതം ഈ മതത്തിൽ വിശ്വസിക്കുന്നവർക്ക് ഇതു വലിയ അത്ഭുതമായി തോന്നുകയില്ല. ലോകാവസാനകാലത്തു ചില നുണയന്മാർ വരും എന്നു ഹദീസിൽ കേട്ടിട്ടില്ലേ അതാണ് ഇത്.
ന്നാ ഞമ്മക്കൊരു psc കോച്ചിംഗ് സെന്ററ് തൊടങ്ങണം സ്വലാത്ത് നഗറില്...😌😌😚
ഇത്തരം പോക്രിത്തരം ഇനിയും കാണാം ഇത്തരക്കാർക്ക് സൃഷ്ടവിന്റ ശിക്ഷ വരുക തന്നെ ചെയ്യും
Avasananalinte.adayaalam.
നോളജ് സിറ്റിയിൽ മറവ് ചെയ്യുന്നതിന് മുൻപ് ഇങ്ങനെ പൊക്കി നിർത്തണം നാളേ അല്ലാഹു വിൻ്റെ സ്ഥാനത്ത് ക്ക് ഉയർത്തും ഈ പടു ജാഹിലുകൾ
നേരെ ചൊവ്വേ ചോദിക്കുന്നതിനു പോലും മറുപടി കിട്ടുന്നില്ല എന്നിട്ടല്ലേ Psc 🤪😂
ഇത് മാൽ പ്രാക്ടീസ് ആണ്. കുറ്റകരമാണ്.മുഹിയുദീൻ ശൈഹിനെ പോലുള്ളവരെ കുറിച്ച് ഇത്തരം അപരാധങ്ങൾ പറയരുത്.
🤣
അള്ളാഹു എന്നത് മൊയ്‌ദീൻ ഷൈക്കും
പ്രവാചകൻ കാന്തപുരം ഉസ്താദും ആണ് എന്ന് പറഞ്ഞു നടക്കുന്ന ഒരു ജനത ഇനി ഉണ്ടാവും
നിനക്കൊക്കെ മതബോധമുണ്ടോ ചങ്ങായീ????
@@rahe6594 മുടി വെള്ളം ബിസിനസ് കാരനാണോ നീ
@@abdulvahab7316 നീയൊക്കെ ആരെയാ കളിയാക്കുന്നത്?
എനിക്കോ നിനക്കോ ഇതിനെക്കുറിച്ചു വ്യക്തമായ അറിവുണ്ടോ?
ആരെങ്കിലും എന്തെങ്കിലും വിളമ്പുന്നത് കണ്ടിട്ട് നമുക്കെന്തിനാണ് മൂലക്കുരു?
യഥാർത്ഥ മാതവിശ്വാസിക്ക് ആരെയും കുറ്റം പറയാൻ കഴിയില്ല.
അതാണ് എന്റെ ഇസ്ലാം...
എല്ലാം തികഞ്ഞവനാണെങ്കിൽ മരിക്കുവോളം കളിയാക്കിക്കോ...
@@rahe6594 ഇത് പോലെ കള്ള കറാമത് കൊണ്ട് വന്നാൽ എതിർക്കുക തന്നെ ചെയ്യും
ഈ പടുജാഹിലിൽ നിന്നും എല്ലാവരെയും രക്ഷപെടുത്തണമേ ആമീൻ
കുറച്ചു കൂടെ വെയിറ്റ് ചെയ്താൽ മതി കാന്തപുരം നബിയായി എന്നും പറഞ് വരും.ഇപ്പോൾ തന്നെ നബിയേക്കാൾ വലുത് ap വിഭാഗത്തിന് കാന്തപുരവും ap ഉസ്താദുമാണ്
ആത്മീയ കച്ചവടം നടത്താൻ വേണ്ടി ഉണ്ടാക്കിയ വീഡിയോ ആണ് A. P. വിഭാഗം സ്ഥിരം പണി യാണ്
നിങ്ങൾ തന്നെ വീഡിയോ ഉണ്ടാക്കി നിങ്ങൾ തന്നെ മറുപടി പറയുക. അടിപൊളി.
@@spark7368 മനച്ചിലായില്ല
@@shamiusman4277 അതായത് മറുപടി പറയുന്നവൻ തന്നെ ക്രിയേറ്റ് ചെയ്ത ഓഡിയോയാകാനേ വഴിയൊള്ളൂ എന്ന്. പാവം മാറ്റർ ദാരിദ്രം കൊണ്ട് ഉണ്ടാക്കിയതാവും😂😂😂
@@shamiusman4277 ഇപ്പോ മനച്ചിലായോ മനിച്ചാ..
@@spark7368 പോടോ വായിപിഴച്ചവനെ
Psc യിലെ കുറച്ചു ചോദ്യങ്ങൾ കാന്തപുരത്തോട് നേരിട്ട് ചോദിച്ചു നോക്കാം. ഉത്തരം പറയുമോ ഇല്ലയോ എന്ന് നോക്കാം
ഓനെ ഇന്ന് തന്നെ സെർവീസിൽ നിന്നും പുറത്താക്കണം.
😂😂
എന്നാ പിന്നെ കഴിഞ്ഞ ലോക്സഭാ ഇലക്ഷന് എന്താ ശൈഖിനെ ഒന്ന് വിളിക്കാമായിരുന്നില്ലെ?
അന്ന് ശൈഖ് ബി.ജെ.പി അനുകൂലനായിരുന്നു.
ഇയാൾ ളുടെ വണ്ടിയിൽ അല്ലെ പട്ടി ബ ന്ത് നടത്തി യത്
ഇത് മിനിസ്റ്റർ അനിൽ ഡോക്ടർ നിർമ്മിച്ചെടുത്ത ഒരു ക്ലിപ്പാണ് . ആർ വഞ്ചിതരാകരുത് . ഡോക്ടറെ പണിയെടുത്ത നക്കിക്കൂടേ
BJP ക്കാർ വിളിച്ചതായിരിക്കും അവർ ജയിച്ചത്
@@hababiriyadh5878
Ayal undakkiyath aaanenkil enthu kond case file cheythu kuuudaaa???
എല്ലാവിധ നാ ശതേയ് തൊട്ടും അള്ളാഹു കാത്തു രക്ഷിക്ക ട്ടേ
ആമീൻ 🤲
ഈ ശബ്‍ദത്തിന്റെ ഉടമയെ കണ്ടുപിടിക്കണം,‼️‼️‼️
ഇത് വ്യാജ ഓഡിയോ ആണ് . ലോകം തിരിയാതെ എന്തെങ്കിലും ഇരുന്ന് കൂവല്ലെ
എന്തിന് ?
Evane chavitti koottanam
@@jaleela6672 ethe kaanthapuram parayanam
ഇത് കാന്തപുരം മരിച്ച ശേഷം പറയേണ്ട വാക്കല്ലെ ജീവിച്ചിരന്നാൽ പറയാമോ? (മൂപ്പരോട് ആരെങ്കിലും ചോദിച്ചാൽ കുടുങ്ങി ല്ലേ?)
ഇപ്പോ തന്നെ തുടങ്ങിയാലെ അന്ന് വലിയ ഒലിയ്യ് ആവു
മരിച്ചതിനു ശേഷം പറയാൻ ഏല്പിച്ചു പക്ഷെ മുൻപേപ്പറഞ്ഞ്ഞുപോയതാണ് കാന്തഭക്തൻ
താങ്കൾ ഉദ്ദേശിച്ചത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.ഒരു പരിഹാസ പദ്ധതി മാത്രമാണിത്.
ബാപയും മകനും ദീനിനെ വിറ്റ് കഷാകും
ഇനി എന്താക്കാൻ.വേണ്ടുവൊളം കാശാക്കിക്കഴിഞ്ഞൂ.കോടീശ്വരൻമാരാണവരിന്ന്.
ഇത് വെറും സങ്കല്പികം മാത്രം 😃വിമാനം പിടിച്ചു നിർത്തിയ ടീമാണ് അള്ളാഹു ആണെന് പറയാനും ചാൻസ് ഉണ്ട്
😂😂😂😂😂😂😂😂
അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്ന ആരും ഇത് വിശ്വസിക്കൂല.
ഇത്തരം വിശ്വാസമായിക്കൊണ്ടു നടക്കുന്നവർ ഇസ്ലാമിന്റെ ശത്രുക്കൾ ഇത്തരം പിശാചുക്കളിൽ നിന്ന് അല്ലാഹു എല്ലാവരേയും രക്ഷിക്കട്ടെ
ഇങ്ങനെ ഉള്ള വോയിസ് ക്ലിപ്പുകൾ പ്രചരിപ്പിക്കരുത്
ഇസ്ലാമിനെ കളിയാക്കുകയാണ് ഈ വോയിസ് വിടുന്ന ആളുകളുടെ ആഗ്രഹം
യദാർത്ഥ ഇസ്ലാമിൽ സർവ്വ ശക്തിയും ദൈവത്തിന്നു മാത്രം ആണ്
അനിലേ താൻ കാണാത്ത ഒരുപാട് വൈകൃതങ്ങൾ,,ഈ പ്രാകൃത മതത്തിൽ ഉണ്ട്,,വെളുപ്പിച്ച്ചാലും കറുത്ത് പോകുന്ന ഒരുപാട് വിചിത്രമായ വൈകൃതങ്ങൾ
ഞാൻ തറപ്പിച്ചു പറയുന്നു ഈ കഥ വലിയൊരു ശതമാനം ജനങ്ങൾ വിശ്വസിച്ചേക്കും കാരണം അത്രയ്ക്കു മിടുക്കന്മാർ ആണ് ഇതിന്റെ പിന്നിൽ കളിക്കുന്നത്. സെൻട്രൽ ഗവണ്മെന്റിൽ പോലും സ്വാധീനം ചെലുത്താൻ കഴിവുള്ള ശക്തികളാനിവർ.
അനിൽ സാർ - ഇവർ ഇതിൽ കൂടുതൽ എന്തല്ലാം പറഞ്ഞിട്ടുണ്ട് ഇനി എന്തല്ലാം പറയാൻ ബാക്കി. ഞാൻ മുജാഹിത് ആയതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു❤️❤️
ഞാൻ പറയുമ്പോൾ ഇങ്ങിനെ ഏതെങ്കിലും ഒരു ജീവിച്ചിരിക്കുന്ന പണ്ഡിതൻ PS C പരീക്ഷക്ക് കോപ്പിയടിക്ക് സഹായിച്ചിട്ടുണ്ടെങ്കിൽ അയാളെ പോലീസ് അറസ്റ്റ ചെയ്യണം കാരണം പഠിക്കുന്ന കുട്ടികളെ പിന്നിലാക്കി പഠിക്കാത്ത കുട്ടി കോപ്പിയടിച്ചു പാസായതിനു് രണ്ടു പേരെയും അറസ്റ്റ് ചെയ്യണം ,ഇത് ഒരു അത്ഭതമായും സത്യമാണെന്നും അവർ പ്രചരിപ്പിക്കുകയാണെങ്കിൽ .
ഇത് ശെരിയ ജോലി കിട്ടി.. ബിവറേജസ് കോപ്പറേഷനിൽ ആണെന്ന് മാത്രം.😂😂
ഹ ഹ ഹ, കലക്കി,.. ഞാൻ ചിരിച്ച് പണ്ടാരമടങ്ങി,
👍👍
Vyajamayadhine prajarippikunna ningale padachavanode utharam parayendivarum
🤣🤣🤣🤣😳
ഈ ക്ലിപ്പ് വ്യാജമാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട ......
ക്ലിപ്പിൽ പറയന്നു ഈ കഴിഞ്ഞ Psc പരീക്ഷയിൽ റാങ്കും കിട്ടി ജോലിയിലും കയറിയത്രെ......
ഈ അടുത്ത് ഏത് PSC പരീക്ഷയാണ് നടന്നത്..... covid കാരണം ഇപ്പോൾ പരീക്ഷ നടക്കുന്നില്ല. ഒരു പരീക്ഷ കഴിഞ്ഞ് എത്ര കാലം കഴിഞ്ഞാണ് റാങ്ക് ലിസ്റ്റ് വരിക .....അതിന് ശേഷം എത്ര കാലം കഴിഞാണ് ജോലി കിട്ടുക .....
ഇസ്ലാമിനെയും സുന്നി വിശ്വാസത്തെയും പരിഹസിക്കാൻ വഹാബികൾ പടച്ചുണ്ടാക്കുന്ന എല്ലാ അവസവും അനിൽ സമർത്ഥമായി ഉപയോഗിക്കുന്നുണ്ടെന്ന് ചോറ് തിന്നുന്നവന് മനസ്സിലാവും....
എല്ലാം തട്ടിപ്പ്... തട്ടിപ്പ് മാത്രം..
മുടി ഇട്ട വെള്ളം കഴിഞ്ഞോ.. 🤣🤣🤣🤣🤣
എടോ ഒന്നുമറിയാതെ കുറക്കല്ലേ
നീയൊക്കെ മുസ്ലിം ആണോ?
വേറെ പണിയൊന്നുമില്ലേ സാറേ...
Karamath business ap
@@irshadirshuPv നീയോകെ ആരൊക്കെയോ അറയുന്നത് കേട്ടു തുള്ളുന്നു ഇത് പോലെ ഞാനും എതിർത്ഥത പിന്നീട് നേരിൽ കണ്ടു പൊരുത്തപെദീച്ചു അൽഹംദുലില്ലാഹ് നാം ഒന്നുമറിയാതെ ഒരു ആലിമീനെയും ചീത്ത പറയേണ്ട ഇന്ന് അല്ലെങ്കിൽ നാളെ നാം marikeedavaraan
@@irshadirshuPv ഇറച്ചി തിന്നോ സമുദായമേ.....
എന്ത് മാപ്പിള.. 😄
ഇത് എന്റെ സുഹൃത്തായ ഒരു മുജാഹിദ് പ്ര്വവർത്തകൻ ഉണ്ടാക്കിയതാണ്😂😂😂😂😂😂😂 ഇത് ഇത്ര വൈറൽ ആകുമെന്ന് പ്രതിക്ഷില്ല സുന്നി മുജാഹിദ് വാട്സപ്പ്gropi ൽ അദ്ദേഹം Ap ക്കാരെ പരിഹസിക്കാൻ പറഞ്ഞതാണ്🙏🙏🙏🙏🙏🙏🙏🙏
🌹ആരും വിശ്വസിക്കില്ല, വോയിസ് ഇട്ടവൻ........ മാത്രം വിശ്വസിക്കും
Angine paranchukodukan padundo
എന്റെ പൊന്നോ.... ഈ മന്ദബുദ്ധി കളെ കൊണ്ട് തോറ്റു 😂
വഹാബി മണ്ടൻ പണി ആയിരിക്കും 😂
Anil mohd sir. Super explanation big salute. Everudeyoke thalayil chanakaman Deeninn Apamanam
അങ്ങനെ എഴുതി വിജയിച്ചവനെ കോപ്പിയടിച്ചു പാസ്സായതിനു കേസ് എടുക്കണം .
കിട്ടിയ ജോലിയിൽനിന്നും പിരിച്ചുവിടണം .
അനിൽ കുമാർ പറഞ്ഞുതരും ഈ SSF കാരൻ ആരാണെന്ന്.
അപ്പൊ തെളിവൊന്നും വേണ്ടേ 🤣
അല്ലാ പിന്നെ...
🤣🤣🤣
ഇതൊന്നും സത്യമാവാൻ വഴിയില്ല. ആളെക്കാണാത്ത ക്ലിപ്പുകൾ വിശ്വസിക്കാതിരിക്കുക.
ഞാൻ ബിസ്വായിച്ചു നിങ്ങളോ🙄
പടച്ചതമ്പുരാനെ പാവങ്ങളും അജ്ഞരുമായ ഈ കൂട്ടരെ നീ ഹിദായത്തിലാക്കേണമെ
ഇതൊന്നും ആരും വിശ്വസിക്കില്ല വിഡ്ഡികൾ തമ്പുരാനേ ഇവരിൽ നിന്ന് രക്ഷിക്കണേ
ഇത് മാത്രമല്ല മറ്റു പലതു കാണാറുണ്ട്
ഇതൊന്നും ഒന്നുഅല്ല. ഇതിനേക്കാൾ വലുത് ഇങ്ങനെ എത്രയോ ഉണ്ട്. അതൊന്നും സാർ കേട്ടില്ലന്നേയുളളൂ...
Dear Anil sab Iam proud of u and u well said and specially from South kerala
ഇതൊക്കെ കേട്ടിട്ട് എന്ത് കൊണ്ടു കാന്തപുരം മൗനം പാലിക്കുന്നു.. 🤔🤔
കാലണയുടെ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ ഇത് പോലുള്ള തെണ്ടിത്തരം ആരെങ്കിലും പറയുമോ ? ത്ഫൂ തെണ്ടികൾ . . . അഹുലു സുന്നത്തിനെ നാറ്റിക്കാൻ മാത്രമായി നടക്കുന്ന ചില ഇരുകാലികൾ.
Enthu ku. Tapuram
KuntApurM mudikachavafam pathram
Muslim chanakam hindu chanKam
ഇവനൊക്കെ മറുപടി കൊടുത്തു മടുത്തു
സെർ ലൈക്, ഡിസ്‌ലൈക്ക് കണ്ടാൽ അറിയാം താങ്കൾ പറയുന്നത് വിശ്വസിക്കുന്നത്
ധരാളം പേർ ഉണ്ട് ലൈക് 3.7 k ഡിസ്‌ലൈക്ക് 409 ആ 409 ഇപ്പോഴത്തെ മുസലിയാർമാർ ആകാനെ സാധ്യത ഉള്ളു, അവർക് പൈസ ഇണ്ടാക്കാൻ ഇതേ വഴി ഉള്ളു
Sir Audio വൃാജമോ അല്ലെ എന്ന് സ്ഥിരീകരിച്ച് പ്റതികരിച്ചാൽ പോരെ
Adilulla photovumayi ulla bandam?
ഇത് ഉള്ളത്തന്നെയായിരിക്കും ഇതിനേക്കാളും മോശപ്പെട്ടത് പറഞ്ഞിറ്റുണ്ട്
പ്രതിസന്ധികളിൽ 'ഷെയ്ഖ് കുന ' എന്ന് വിളിക്കാൻ ആണ് ഇവർ പഠിപ്പിക്കുന്നത് എങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല 🙁. Sir പറഞ്ഞത് പോലെ വേറെ ഒരു മതം ആണത്
വെല്ല്യകാരിയായിട്ടോ 🤭🤫
ഓ അപ്പൊ അതാണ് കാര്യം ഇത്തവണ sslc യിൽ എല്ലാവരും പാസ്സായി 0.05% കുട്ടികൾക്ക് ഇവരെ കാണാനും കേൾക്കാനും കഴിഞ്ഞില്ല
അവർ ബാധിരനും മൂങ്ങനുമാണ്
ഹാദാ കൗമുൻ ജാഹിലൂൺ എന്ന് ഈ വർഗ്ഗത്തെ പറ്റി ടി കെ ഹംസ പറഞ്ഞത് എത്ര ശരിയാണ്
Excellent explain big salute sir,
ഇത് പറയുന്ന ആളെ കാണിക്കുന്നില്ല. ഒരു പക്ഷെ വ്യാജം തന്നെ ആയിരിക്കാം.
Mudi mudi
ഇത് വ്യാജമാണോ സത്യമാണോ എന്ന് നോക്കാതെ അപ്പോഴേക്കും ക്ലിപ്പ് ഇറക്കിയ ഇദ്ദേഹത്തിൻറെ അവസ്ഥ സൃഷ്ടാവിന്റെ അടുത്ത ഇയാൾ സമാധാനം പറയേണ്ടിവരും സുന്നി വിരോധം തലയിൽ കയറ്റി ഇസ്ലാമിസ്റ്റ് ചമഞ്ഞ് നടക്കുന്നു ഊഹം പറയൽ കടുത്ത തെറ്റാണെന്ന് ഇദ്ദേഹത്തിനുണ്ടോ അറിയുന്നു
ഈ പ്രസ്താവന നടത്തിയ ആ മുശ്രിക്കീന്റെ നേതാവ് ഉണ്ടല്ലൊ INDIAN മുഫ്ത്തി അയാളാണ് ഇതിന് മറുപടി പറയേണ്ടത്
@@AbdulAzeez-mr9my ഇത് പോലെ പല വിടിയോകളും വന്ന് അദ്ദേഹം ഡി ജി പി യ്ക്ക് പരാധി കൊടുക്കമായിരുന്ന് ഇവരെ അനുകൂലിക്കുന്ന സർക്കാർ അല്ലെ ഭരിക്കുന്നത്
@@AbdulAzeez-mr9my Ithu parayunnath kettal thonnum adhyam ayanu ingane okke undakunnath ennu. Ithokke cheruth Ithilum valuth nyan kure kettitund.ee channelil vannitum und✌
സ്വർഗ്ഗം കിട്ടുന്നവർ ആരാണ് യഥാർത്ഥ വിശ്വാസി
എങ്ങനെ ഉള്ളവരായിരിക്കണം എന്ന് ഖുർആൻ സൂറത്തുൽ മുഹിമിനൂൺ 1-8 വരെയുള്ള വചനങ്ങൾ വായിച്ചാൽ മനസ്സിലാകും
സൂറത്തുൽ ബക്കറ 1-5 വരെയുള്ള ആയത്തുകളിലും നമുക്ക് കാണാം
വിമാനം കൈകൊണ്ട് പിടിച്ച് ഇറക്കിയകഥ നേരത്തെ പറഞ്ഞു കേട്ടിട്ടുണ്ട്
🙆🙆🙄🙄🏃🏃
ഇത് വ്യാജമാകാനാണ് സാധ്യത പിന്നെ AP ക്കാരെ കണ്ണനടച്ചു വിശ്വസിക്കാനും പറ്റില്ല
കണ്ണ് തുറന്നോളൂ സാറേ... 😄😄😄😄
അങ്ങനെയാണങ്കിൽ ഇതിന് എതിരെ പരാതി കൊടുത്താൽ
യദാർത്ത പ്രതിയെ കണ്ടെത്തൻ കഴിയില്ലെ
രണ്ടു പേരും കൂടിയാണ് പരീക്ഷ ഹാളിലേക്ക് വന്നത്.. ഒരാൾ ചോദ്യം വായിച്ചു മറ്റേയാൾ ഉത്തരം പറഞ്ഞു.. അവിടെ സ്വജന പക്ഷപാതം നടത്തി പഠിക്കാത്ത ഉദ്യോഗാർത്ഥിയെ ജയിപ്പിച്ചു ജോലിക്ക് കയറ്റി.. ഇപ്പൊൾ അയാൾക്ക് ജോലി ചെയ്യാനും ഇവർ രണ്ടു പേരും ആണ് സഹായിക്കുന്നത്.. 🤭🤣
-ഇത് സുന്നികളെ താറടിക്കാൻ വേണ്ടി കൃത്രിമമായി നിർമിച്ചത് തന്നെയാണ് എന്ന് വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം.. 😀