ความคิดเห็น •

  • @subairvga663
    @subairvga663 3 ปีที่แล้ว +57

    മരണ ശേഷം പുകഴ്ത്തുന്നതിലും
    എത്രയോ ഭേദം..ജീവിച്ചിരിക്കുമ്പോൾ തന്നെ ദാസേട്ടൻ കേൾക്കെ ഇത്രയും സുന്ദരമായി
    സമദാനി സാഹിബ് വാക്കുകൾ കൊണ്ട്
    പുകഴ്ത്തിയത്.എല്ലാവർക്കും ദീർഘായുസ്സ് ലഭിക്കട്ടെ!!!

  • @googleuserpp2789
    @googleuserpp2789 3 ปีที่แล้ว +59

    ഇദ്ദേഹത്തിന്റെ പ്രസംഗം സംഗീതമാണ്!! 💯❣️

  • @Zakariyamannur743
    @Zakariyamannur743 3 ปีที่แล้ว +75

    മികച്ച ഗായകനും... മികച്ച പ്രാസംഗികനും..... മലയാളത്തിന്റെ ഭാഗ്യം....

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 ปีที่แล้ว +15

    ഹൃദ്യമായ വാക്കുകൾ,തീർച്ചയായും അതർഹിക്കുന്ന ഗന്ധർവ്വഗായകനുള്ള സമർപ്പണമാകട്ടെ.....ആദരണീയ സമദാനി സാഹിബിനും,ദാസേട്ടനും, സദസിനും ഹൃദ്യമായ ആശംസകൾ..........!!!

  • @nourudheenpkt8293
    @nourudheenpkt8293 3 ปีที่แล้ว +36

    യേശുദാസിന്റെ നാദ വിസ്മയവും... സമദാനി സാഹിബിന്റെ വാക്ചാതുരിയും മഹനീയം.. സുന്ദരം

  • @shamlashammy6951
    @shamlashammy6951 3 ปีที่แล้ว +35

    എത്ര ഹൃദൃയസ്പർശമായ
    വാക്കുകൾ 🙏🙏🙏

  • @Z12360a
    @Z12360a 3 ปีที่แล้ว +17

    സാഹിബിന്റെ പ്രസംഗം കേട്ടു മതിയായില്ല ❤ 🙏

  • @annievarghese6
    @annievarghese6 3 ปีที่แล้ว +80

    സമദാനിസാഹിബ്എത്ര മധുര മായി.ദാസേട്ടനെ കുറിച്ച്പറയുന്നു.ശ്രീ നാരായണഗുരുവിനെയുംഓർമ്മിക്കുന്നു.നമിക്കുന്നു.സാഹിബ്.

  • @spkt5474
    @spkt5474 3 ปีที่แล้ว +40

    ഭാഷാ നിപുണനായ സമദാനി സാഹിബായിരിക്കണം മലപ്പുറത്ത് നിന്നുള്ള അടുത്ത എം.പി

    • @ahmadsaleem2480
      @ahmadsaleem2480 2 ปีที่แล้ว

      ഒറ്റ ആൾ ഒരേയൊരു കുഞ്ഞാലി ഒൺലി വേറെ ആരും വേണ്ട എന്നാണ് നിലപാട്

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +17

    സമദാനി സാഹിബിൻ്റെ പ്രസംഗം കേൾക്കാൻ തന്നെ ഒരു പ്രത്യേക സുഖാ❤️❤️❤️

  • @SulaimanSulaiman-is5oc
    @SulaimanSulaiman-is5oc 3 ปีที่แล้ว +26

    ഭാഷപദങ്ങളെ കൊണ്ട് മനുഷ്യഹൃദയങ്ങളെ സമൂന്നതയിൽ എത്തിച്ചു...
    സർവ്വരെയും ആദരിക്കുന്ന
    ഇങ്ങനെയുള്ള ചടങ്ങുകൾ നില നിൽക്കട്ടെ

  • @IshakIshak-fr2qm
    @IshakIshak-fr2qm 2 ปีที่แล้ว +19

    ഇത് പ്രസംഗമല്ല സംഗീതമാണ് ഒരു രക്ഷയും ഇല്ലാ കിളിപോയി

  • @ratheeshks5999
    @ratheeshks5999 3 ปีที่แล้ว +17

    I don't know how explain him, Samadani Guru you are a great,great, great man

  • @Naskitchen
    @Naskitchen 3 ปีที่แล้ว +24

    മലയാളത്തിന്റെ സ്വന്തം ദാസേട്ടൻ ❤️❤️

  • @venupattukalathil8600
    @venupattukalathil8600 3 ปีที่แล้ว +12

    സമദാനി സാഹിബ് I love you

  • @darkworld9023
    @darkworld9023 3 ปีที่แล้ว +8

    ദാസേട്ടൻ്റെ അദേ സ്വരമാധുര്യമുള്ള ഒരു സുഹൃത്ത് എനിക്ക് ഉണ്ട് സമൂളിൽ നിസാം കുണ്ടറ അദ്ദേഹത്തിൻ്റെ സ്വരം അത്ര മനോഹരമാണ്✌️✌️✌️✌️👌 അദ്ദേഹത്തെ സപ്പോർട്ട്ചെയ്യുക എത്രയോ കലാകാരന്മാർ ഒന്നുമാകാതെ ആരുമറിയാതെ ആയിപ്പോകുന്നു😓😓😓

    • @darkworld9023
      @darkworld9023 3 ปีที่แล้ว +1

      സ്മൂൾ

    • @abdulrasheed-mb7re
      @abdulrasheed-mb7re ปีที่แล้ว

      Njan smulil 50000song paadiyittundu my names mule Abu milha

  • @thomaskannadan9050
    @thomaskannadan9050 3 ปีที่แล้ว +17

    samadani sir , great speech , you are number 1

  • @rameshp4104
    @rameshp4104 ปีที่แล้ว +6

    ഹൃദയത്തിന്റെ ഉള്ളറകളിൽ എവിടെയോ അനുരണനങ്ങൾ സൃഷ്ഠിച്ച വാക്കുകൾ.... അവക്ക് സ്വർണ്ണത്തേക്കാൾ തിളക്കം.. ഇതിനെല്ലാം കാരണഭൂതനായ ജഗദീശ്വ രനോട് നന്ദി പറയാം... ഈ ശബ്ദത്തിന്റെ, വികാരവിഷ്കാരത്തിന്റെ അവതാര പുരുഷനെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിൽ... പറഞ്ഞ ഒരു വാക്ക് പോലും അസ്ഥാനത്തല്ല... യുഗങ്ങൾക്ക് ശേഷം... ഇത്തരത്തിൽ ഒരു മനുഷ്യ ശബ്ദം ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ അന്നത്തെ തലമുറ പ്രയാസപ്പെട്ടേ ക്കും... തീർച്ച....ഇനിയും ഇനിയും വർഷങ്ങൾ ദാസേട്ടൻ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കണമേ എന്ന പ്രാർത്ഥന മാത്രം...... തിളക്കമാർന്ന ഈ നക്ഷത്രത്തിനു ആയുസ്സും അതേ പോലെ തന്നെ നൽകേണമേ... ജഗദീശ്വരാ......

  • @kasimkp462
    @kasimkp462 3 ปีที่แล้ว +13

    Samadani Sahib polichu yashudas big fan

  • @shaanchilambil7754
    @shaanchilambil7754 3 ปีที่แล้ว +29

    അക്ഷരങ്ങൾ കൊണ്ട് ഹൃദയം കവരുന്ന പ്രാസംഗികൻ

  • @aji.r.pillai9825
    @aji.r.pillai9825 2 ปีที่แล้ว +3

    എന്റെ ഗുരുസ്ഥാനീയൻ സമദാനി സാബ് 🙏🙏❤️❤️

  • @ashiqueashique4038
    @ashiqueashique4038 3 ปีที่แล้ว +4

    സമദാനി സാഹിബ് അങ്ങ് ഞങ്ങൾക്ക് അഭിമാനമാണ് അങ്ങയുടെ ഭാഷാ പരിജ്ഞാനം വലുതാണ് അങ്ങയെ വ്യക്തിത്വങ്ങൾ ഇനിയുമാനിയും ജനിക്കട്ടെ കവിത പോലുള്ള അങ്ങയുടെ പ്രസംഗങ്ങളും ഒത്തിരി ഇഷ്ടമാണ് ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @tmashraf5869
    @tmashraf5869 2 ปีที่แล้ว +2

    എല്ലാവരുടേയും ഇഷ്ട്ടം എനിക്ക് കിട്ടണം. അതാണ് എനിക്കിഷ്ട്ടം

  • @haneefavk1160
    @haneefavk1160 3 ปีที่แล้ว +12

    സമദാനി പൊളിച്ചു 👌

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว +1

    വാക്കുകൾ...കൊണ്ടുള്ള..മായാജാലം..സമദാനി..ആരയു..ബാവ.ഗായകനാകണക്കുമാധ്മസൗന്ധരിയമാണ്..ദാസേട്ടൻ.

  • @pillechan.comtroll2370
    @pillechan.comtroll2370 3 ปีที่แล้ว +21

    His speech is Like a music..

  • @LoveBharath
    @LoveBharath 2 ปีที่แล้ว +3

    🙏🙏🙏Amazing personality.. such scholars will be the hope.for the Keralites for a peaceful future..nanni Sir..

  • @ahammedkoya9087
    @ahammedkoya9087 3 ปีที่แล้ว +13

    സാഹിത്യ സാമ്രാട്ട്🙏

  • @manojvasudev273
    @manojvasudev273 2 ปีที่แล้ว +4

    സമദാനി സർ ഗ്രേറ്റ്🥰🙏🙏

  • @Sadiqali-mq5go
    @Sadiqali-mq5go 3 ปีที่แล้ว +21

    ഇതിഹാസ പ്രഭാഷകനും
    ഇതിഹാസ ഗായകനും
    മലയാളക്കരയുടെ ഭാഗ്യം

  • @sakkeerkuniyel3787
    @sakkeerkuniyel3787 2 ปีที่แล้ว +9

    ചിലപ്പോൾ സംഗീതത്തേക്കാൾ ആസ്വദിക്കാൻ കയിയുന്നത് പ്രഭാഷണമാണ്

  • @hariharanb2560
    @hariharanb2560 3 ปีที่แล้ว +18

    സ് ഫോടമായ വാക്കുകൾ തന്നെ

  • @mohamedashraf.v.v809
    @mohamedashraf.v.v809 3 ปีที่แล้ว +10

    Great speech!

  • @santhoshrajappan4664
    @santhoshrajappan4664 2 ปีที่แล้ว +3

    എന്റെ അമ്മോ, കിളിപോയി.

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 ปีที่แล้ว +16

    വാക്ചാതുരിയിലും ഭാഷാമികവിലും സമദാനിയെ വെല്ലാൻ മറ്റൊരാൾ ജനിക്കേണ്ടിയിരിക്കുന്നു.

  • @simonkunjuvaru5111
    @simonkunjuvaru5111 3 ปีที่แล้ว +7

    Ohh...what a speech 🙏🙏🙏

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 3 ปีที่แล้ว +6

    ദാസ് ചേട്ടന് എത്രയോ അവാർഡുകൾ കിട്ടിയിട്ടുണ്ട് പഷേ ഈ കിട്ടിയ വാക്കുകൾ കൊണ്ടുള്ള അവാർഡ് അതിനുപരി എന്തുവേണം സത്യംപറഞ്ഞാൽ ഇത്രയും അക്ഷര ജ്ഞാനം ഉള്ള ഒരു പ്രസംഗം അടുത്തെങ്ങും കെട്ടിട്ടില്ല

  • @pkbmenonmemob9482
    @pkbmenonmemob9482 2 ปีที่แล้ว

    Kalakaram .....God bls u dear Sahib

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 3 ปีที่แล้ว +3

    Allahu prabhashanathinu nalkiya varadhanam.....

  • @babym.j8527
    @babym.j8527 ปีที่แล้ว +1

    യഥാർത്ഥകലാകാരന് ജാതിയും, മതവുമില്ല,മുന്നിൽ മനുഷ്യൻ,സ്നേഹം.... മാത്രമേയുള്ളു. യേശുദാസ് അങ്ങനെയൊരു മനുഷ്യൻ.

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว

    Assalamualaikum 🤲 usthads,, samadani,, very good 👍 man

  • @basheerbasheer6648
    @basheerbasheer6648 2 ปีที่แล้ว

    Samadani Sahib is an moving university.

  • @burhaanzain8806
    @burhaanzain8806 3 ปีที่แล้ว +2

    Super

  • @radhakrishnantk1
    @radhakrishnantk1 ปีที่แล้ว +1

    സ്വർണത്തിന് സുഗന്ധം പോലെ
    കണ്മണി നിന്ന അനുരാഗം

  • @anoopvarma4110
    @anoopvarma4110 3 ปีที่แล้ว +3

    🌹👍

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว

    Hai... SPEECH... TOPP

  • @raizekomath9614
    @raizekomath9614 3 ปีที่แล้ว +3

    Pankaj udas ആയുള്ള ഒരു speech ഉണ്ട്.. അതിന്റെ വീഡിയോ കിട്ടുമോ

  • @akhilpt4868
    @akhilpt4868 2 ปีที่แล้ว +2

    🙏🙏🙏🙏🌹🌹

  • @Z12360a
    @Z12360a 3 ปีที่แล้ว +1

  • @jabbarkaattampallyjabbaar6467
    @jabbarkaattampallyjabbaar6467 ปีที่แล้ว

    Good 💯🚩💕🙋🌹🌹🌹🌹

  • @hasisulfiska2472
    @hasisulfiska2472 2 ปีที่แล้ว +1

    👍👍👍👍👍🌹🌹🌹

  • @ajaykumarnair2902
    @ajaykumarnair2902 3 ปีที่แล้ว +2

    Superlative speeh

  • @sujathasuresh1228
    @sujathasuresh1228 ปีที่แล้ว

    👌👌🙏🙏

  • @sreekumarsadasivan
    @sreekumarsadasivan 2 ปีที่แล้ว +4

    സ്ഫുടം ചെയ്തെടുത്ത വാക്കുകൾ സ്ഫോടം സൃഷ്ടിക്കുന്നു...

  • @bijubindusmotors7560
    @bijubindusmotors7560 ปีที่แล้ว +1

    മലയാളത്തിൻ്റെ മണി മുത്തുകൾ രണ്ട് പേരും

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 ปีที่แล้ว +2

    What role to that lady standing.

  • @IshakIshak-fr2qm
    @IshakIshak-fr2qm 2 ปีที่แล้ว +2

    വാക്ക്ചാരുതയുടെ പര്യായം സമദാനി സാഹിബ്

  • @a.krajan3118
    @a.krajan3118 2 ปีที่แล้ว +1

    കാണാൻ നല്ലൊരു കനക വിളക്കിൻ കർപ്പൂര തിരിപോലെ

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว +1

    മലയാളികളുടെ സൗഭാഗ്യം മനുഷ്യന്റെ ചിന്തകളെ നന്മയുടെ ഒരു വലിയ ലോകത്തേക്ക് സാഹിത്യത്തിന്റെ ഒരു വലിയ ലോകത്തേക്ക് കലയുടെ ഒരു വലിയ ലോകത്തേക്ക് സംസ്കാരത്തിന്റെ വലിയൊരു ലോകത്തേക്ക് സഞ്ചരിക്കാൻ മലയാളിയെ പ്രാപ്തമാക്കുന്ന സംഭാഷണം

  • @shabbirmohammad8017
    @shabbirmohammad8017 2 ปีที่แล้ว +2

    Yesudas nna gayakane eshttamaane vyekthiye eshttamalla..samadani sahib orupade eshttamaane

  • @muhammedshareef3280
    @muhammedshareef3280 3 ปีที่แล้ว +2

    Clarus

  • @naasboutique
    @naasboutique ปีที่แล้ว

    manassine ithrayum shanthamaakkunna vaakkukal, idhehathinu maathrame athu saadhikku

  • @prajitk2401
    @prajitk2401 2 ปีที่แล้ว

    Aa haa kilipoliii

  • @a.krajan3118
    @a.krajan3118 2 ปีที่แล้ว +1

    സ്വർണ്ണത്തിന്ന് സുഗന്ധം പോലെ കൺമണി നിൻ അനുരാഗം

  • @shanishami3830
    @shanishami3830 3 ปีที่แล้ว +1

    Vaakkukal kond ammaanam

  • @noufalparammal6443
    @noufalparammal6443 3 ปีที่แล้ว +2

    Pattil pakaram vekkan ellatha nammudey dasettan.
    Athupole prasanga vedhikalile maha albhutham samadani sahib...randum nammudey keralatthinte soubhagyam

  • @aluk.m527
    @aluk.m527 3 ปีที่แล้ว +10

    ദാസേട്ടന്റെ മനസ്സൊരു മഹാസമുദ്രമാണ്...
    അതിടയ്ക്കിടെ ക്ഷോഭിച്ചെന്നിരിക്കും...
    സുനാമി പോലെ വന്നെന്നുമിരിക്കും..
    സാധാരണക്കാരൻ അതൊക്കെ അങ്ങ് സഹിച്ചേക്കണം...
    പരിധി വിട്ട് സമുദ്രത്തിലിറങ്ങി പണി പഠിപ്പിക്കാൻ നോക്കണ്ട!
    അതിൽ പലതും കണ്ടെന്നിരിക്കും..... കരയിലെ
    എല്ലാ
    മാലിന്യങ്ങളേറ്റുവാങ്ങിയിട്ടും
    ഇക്കണ്ട നാളായിട്ടും നന്മ തന്നെയാണ് കൂടുതലായും സമുദ്രം മാനവരാശിക്ക് കൊടുക്കുന്നുള്ളൂ??

    • @annievarghese6
      @annievarghese6 3 ปีที่แล้ว +2

      സത്യം.

    • @dominicthettayil2651
      @dominicthettayil2651 3 ปีที่แล้ว +3

      വളരെ മധുരമായി വിശകലനം ചെയ്തിരിക്കുന്നു.അഭിനനദനം

    • @nandhucgopalakrishnan6167
      @nandhucgopalakrishnan6167 2 ปีที่แล้ว +1

      ഗ്രേറ്റ്

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      ദാസേട്ടനെഅഹൻകാരികളായമലയാളികൾമാലിന്യംവാരിയെറിഞ്ഞിട്ടുംഅക്ഷോഭ്യനായിമറുപടിപറയാതെഎല്ലാംഏറ്റുവാങ്ങി.

  • @arivukal4515
    @arivukal4515 2 ปีที่แล้ว +1

    Anchor ladyude notam,,,

  • @kanakambaranrr8818
    @kanakambaranrr8818 2 ปีที่แล้ว

    Malayalabhashathan. Masmara bhamgi....

  • @alikoya3300
    @alikoya3300 ปีที่แล้ว

    Samadani aevide poyi rushidiyude aakramiye ketipidichu aahleshikan pokunille

  • @alikoya3300
    @alikoya3300 4 หลายเดือนก่อน

    Mansur mannankatayum samdaniyum kalla vahabikalanu vanaudubilla

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว +1

    ദാസേട്ടന്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രതിക്കുന്നു

  • @salimnalloor8324
    @salimnalloor8324 ปีที่แล้ว

    ഇതാണ് കേരളസ്റ്റോറി

  • @shahenshavlogs4189
    @shahenshavlogs4189 2 ปีที่แล้ว

    Super