തയ്ക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നങ്ങൾ ഇനി സ്വയം പരിഹരിക്കാം |sewing machine home repair malayalam

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 388

  • @najnanishad3537
    @najnanishad3537  3 ปีที่แล้ว +33

    Hai dears....😍
    ഈ വീഡിയോ ഒരുപാട് ആൾക്കാർക്ക് ഉപകാരപ്പെട്ടു എന്ന് അറിയാൻ കഴിഞ്ഞു... കമന്റ്സ് ആയിട്ടും നേരിട്ടും അറിയിച്ച എല്ലാവർക്കും ഒരുപാട് നന്ദി അറിയിക്കുന്നു......😍
    ലൈക്‌ ചെയ്തോർക്കും നല്ല comments അയച്ചവർക്കും subscribe ചെയ്തോർക്കും ഒരുപാട് നന്ദി...😊

    • @sulaikariza6405
      @sulaikariza6405 3 ปีที่แล้ว

      Puc

    • @mufeedaa
      @mufeedaa 3 ปีที่แล้ว

      😘😘😘😘😘😘😘😘🙄Abu sadi Abu sadi

    • @shamilafazil3094
      @shamilafazil3094 3 ปีที่แล้ว

      Nool ooripovunnuu pls suggest a solution

    • @spencertitus5496
      @spencertitus5496 3 ปีที่แล้ว

      InstaBlaster

  • @manjupillai43
    @manjupillai43 3 ปีที่แล้ว +26

    Enthu Nalla channel...othiri പേർക്ക് ഉപകാരം ചെയ്യും ഇത്.

  • @vineshpn7070
    @vineshpn7070 3 ปีที่แล้ว +9

    ചേച്ചി ഒരുപാട് നന്ദി. രണ്ടു ദിവസം കഴിഞ്ഞു റെഡി ആക്കുവാൻ വച്ചിരുന്ന മിഷ്യൻ ചേച്ചിയുടെ ഈ വീഡിയോ കണ്ടു ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തു സംഭവം ഓക്കേ ഒരുപാട് താക്സ് chechi😍😘😘😘😘

  • @renjinivinod4798
    @renjinivinod4798 3 ปีที่แล้ว +6

    ചേച്ചി താങ്ക്സ് ഞാനും വീട്ടിൽ തയ്ക്കുന്നുണ്ട് വീഡിയോ സൂപ്പർ

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 ปีที่แล้ว +4

    കൊള്ളാം നല്ലൊരു അറിവ് ക്കാണാൻ കഴിഞ്ഞതിൽ നിങ്ങൾക്ക് വളരെയധികം നന്ദി okay tangs ✋👌

  • @sujithapramod9719
    @sujithapramod9719 3 ปีที่แล้ว +5

    Thankyou ചേച്ചി for the first tip👍🏻👍🏻🙏🏻🙏🏻🥰🥰🥰

  • @saleemsha868
    @saleemsha868 3 ปีที่แล้ว +1

    ഞാൻ ഒരു തയ്യൽ മെഷീൻ റിപയർ ആണ്
    ഇതിൽ പറഞ്ഞത് ക്ലീൻ ചെയ്യുന്ന വിധം മാത്രമാണ് നൂൽ പൊട്ടുന്നത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം സ്റ്റിച് ടൈം ശരിയല്ലെങ്കിലും പൊട്ടും

  • @risiyapr4420
    @risiyapr4420 3 ปีที่แล้ว +5

    Thank u. എൻ്റെ മെഷീൻ ok ആയി.

  • @reghunandananvarma998
    @reghunandananvarma998 ปีที่แล้ว +1

    നല്ല വിശദീകരണം.

  • @anitha9422
    @anitha9422 7 หลายเดือนก่อน +1

    ❤❤❤

  • @tastewish2861
    @tastewish2861 2 ปีที่แล้ว

    thanku.ente mechine mattivangan erikumpola e vedio kandatu.clean cheitu.epo nannayi stich cheyyan pattunundu.thanku soomuch

  • @anithababu8851
    @anithababu8851 3 ปีที่แล้ว +4

    നന്നായി പറഞ്ഞു തന്നു. Thanks

  • @NICHUSFUNS
    @NICHUSFUNS 3 ปีที่แล้ว +10

    വളരെ.. ഉപകാരം ഉള്ള വീഡിയോ 🥰🥰

  • @nandanabijunandhu758
    @nandanabijunandhu758 3 ปีที่แล้ว +2

    Tku our padu upakaram ayii ❤❤❤tkuuu

  • @mikkysmikku8629
    @mikkysmikku8629 2 หลายเดือนก่อน +1

    Thaykkumbol urayunna shabdham kelkkunnu.Needle bar inte complaint aano???

  • @AamiAppu
    @AamiAppu 3 ปีที่แล้ว +2

    സൂപ്പർ വീഡിയോ എനിക്കു ഉപകാരം ആയി തങ്കു

  • @sindhubinufamilykitchen1046
    @sindhubinufamilykitchen1046 4 ปีที่แล้ว +4

    Sewing machine home repair, വളരെ പ്രയോജനപ്രദമായ വീഡിയോ
    ....👌👌👍

  • @SheejaT-nd8lf
    @SheejaT-nd8lf 6 หลายเดือนก่อน +1

    Thank you

  • @shyjabose5227
    @shyjabose5227 3 ปีที่แล้ว +1

    നല്ല information ആയിരുന്നു

  • @anitha9422
    @anitha9422 7 หลายเดือนก่อน +1

    Puthiya meshine kootan koodi onnu paranju tharane speyar part vanji koottunnathu

  • @craftandcookwithremya
    @craftandcookwithremya 4 ปีที่แล้ว +2

    വളരെ നല്ല വീഡിയോ . പ്രസേൻറ്റേഷൻ നന്നായിട്ടുണ്ട് . ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രദീക്ഷിക്കുന്നു .

  • @preethasureshbabu8661
    @preethasureshbabu8661 2 ปีที่แล้ว

    Vallare ഉപകാര പ്രദമായ വീഡിയോ 👌👌

  • @HafsaAbdutty-ep7fr
    @HafsaAbdutty-ep7fr 3 หลายเดือนก่อน +1

    പൊളിച്ചു🎉❤

  • @swathi_ksd1285
    @swathi_ksd1285 3 ปีที่แล้ว +4

    It's really working.... Thanks chechi😍😍

  • @shareefshareef2359
    @shareefshareef2359 3 ปีที่แล้ว +2

    adi katta pidukunu . stichum varunila ndaa karenam pkz repli.

    • @najnanishad3537
      @najnanishad3537  3 ปีที่แล้ว

      വീഡിയോയിൽ കാണുന്ന പോലെ ഒന്ന് clean ചെയ്യൂ.. ബോബിൻ കേസ് ലേ സ്ക്രൂ ഒന്ന് ടൈറ്റ് ആക്കി കൊടുക്കൂ

  • @Arekkal
    @Arekkal 4 ปีที่แล้ว +1

    Thanks enikku eppozhum nool pattukayaa ini cheythu nokkam

  • @fousiyashahina1962
    @fousiyashahina1962 3 ปีที่แล้ว +3

    വളരെ ഉപകാരം ഉള്ളതാണ്

  • @ajithap9706
    @ajithap9706 3 ปีที่แล้ว +5

    Ed ellavarkkum upakaramayirikkum super 👌👍

  • @gafoorn6786
    @gafoorn6786 2 ปีที่แล้ว +3

    നല്ല അവതരണ ശൈലി എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി

  • @hakunamatataletsjustcook116
    @hakunamatataletsjustcook116 4 ปีที่แล้ว +1

    Nalla useful aaya vdo.. nannayi present cheythu...

  • @faizaskitchen1
    @faizaskitchen1 3 ปีที่แล้ว +4

    Very useful thanks for sharing

  • @ramees.ayt.2203
    @ramees.ayt.2203 3 ปีที่แล้ว +3

    Good

  • @fivestarkitchencrafttravel2668
    @fivestarkitchencrafttravel2668 4 ปีที่แล้ว +4

    Useful stitching tips video
    Well presented

  • @Free_birds755
    @Free_birds755 3 ปีที่แล้ว +2

    Thank uuu dear 3divasayi njan edhumayi udham cheyyunnu

  • @anaswaratr3233
    @anaswaratr3233 2 ปีที่แล้ว +1

    very Thanks

  • @KINGUKITCHEN
    @KINGUKITCHEN 4 ปีที่แล้ว

    കൊള്ളാട്ടോ നല്ല preyojanamulla വീഡിയോ കൂട്ടായി angadum varane

  • @AmmuTipTalks
    @AmmuTipTalks 3 ปีที่แล้ว +5

    Useful video ane muthee ✌️😍

  • @satheedevi679
    @satheedevi679 3 ปีที่แล้ว +3

    thank you so much. 👌👌👌👍

  • @latharamachandran616
    @latharamachandran616 ปีที่แล้ว

    വളരെ ഉപകാരം

  • @ramshadramshad4923
    @ramshadramshad4923 3 ปีที่แล้ว +3

    👌👌👍

  • @AbbuVlog
    @AbbuVlog 4 ปีที่แล้ว +2

    Kollam adipoli information....

  • @afnafathimavv3960
    @afnafathimavv3960 3 ปีที่แล้ว +4

    Useful video

  • @MaynuSFlame4786
    @MaynuSFlame4786 ปีที่แล้ว

    Very very useful thanks thanks dear❤❤

  • @fidafathima6562
    @fidafathima6562 3 ปีที่แล้ว +1

    നല്ല കാര്യം 👍👍

  • @aachikitchen4014
    @aachikitchen4014 4 ปีที่แล้ว

    Nalla arivukal athinn orupaad tx ketto👍

    • @najnanishad3537
      @najnanishad3537  4 ปีที่แล้ว

      ഒന്നുടെ ചെയ്യാമോ കൂട്ട് ഇവിടെ കാണിക്കുന്നില്ല

  • @achuthanachu3498
    @achuthanachu3498 3 ปีที่แล้ว +3

    Tks

  • @nadascookingworld7232
    @nadascookingworld7232 4 ปีที่แล้ว

    Nalla upakarapradamaya video
    Koottakan marakkalle

  • @jariyajariya6166
    @jariyajariya6166 3 ปีที่แล้ว +3

    Thankuou

  • @thahirashahid5600
    @thahirashahid5600 3 ปีที่แล้ว +2

    Very useful vedip

  • @smithakr1769
    @smithakr1769 3 ปีที่แล้ว +2

    Very useful vedeo

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ👍👍👍

  • @anshidhasworld1204
    @anshidhasworld1204 2 ปีที่แล้ว

    അടിപൊളി

  • @foodfunfiesta1293
    @foodfunfiesta1293 4 ปีที่แล้ว

    എന്തായാലും ഇത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഞങ്ങളുടെ അവിടുത്തെ മെഷീനും ഇങ്ങനെ തന്നെ പ്രശ്നങ്ങളുണ്ട് പുതിയ കൂട്ടായിട്ട്എപ്പോഴും കൂടെയുണ്ടാകും തിരിച്ചും സപ്പോർട്ട് ചെയ്യണേ

  • @jovinjovin2134
    @jovinjovin2134 4 ปีที่แล้ว +1

    നല്ല അവതരണം വളരെയേറെ ഇഷ്ടമായി

    • @najnanishad3537
      @najnanishad3537  4 ปีที่แล้ว

      Thank you😍

    • @jovinjovin2134
      @jovinjovin2134 4 ปีที่แล้ว

      Good morning. വിലയേറിയ മറുപടി മെസ്സേജിന് നന്ദി അറിയിക്കുന്നു

    • @jovinjovin2134
      @jovinjovin2134 4 ปีที่แล้ว

      ഞാൻ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കാം ഒന്ന് അറിയാൻ ആണ് ചോദിക്കുന്നത്. ഈ ആളുടെ ചാനൽ ൻറെ പേര് എന്താണ് വീണ്ടും പെട്ടെന്ന് അയക്കുന്ന വീഡിയോ എടുക്കാൻ വേണ്ടിയാണ്

    • @najnanishad3537
      @najnanishad3537  4 ปีที่แล้ว

      @@jovinjovin2134
      My hobbies by najna nishad

  • @shareefvavoorkunnu7049
    @shareefvavoorkunnu7049 3 ปีที่แล้ว +2

    Hello dear merritt nte double machine aan stich pidikkunnilla nool pettenn potti pokunnund stich pidichaal thanne thuni churyngi povukayum ath nivarthiyal stich azhinju povukayum cheyyunnu ithin entha pariharam pls rply me

  • @bidhac9560
    @bidhac9560 3 ปีที่แล้ว +1

    Thanks endedh ready aayi to

  • @seenathuv2120
    @seenathuv2120 2 ปีที่แล้ว

    thanks chechi

  • @kichusvideos6897
    @kichusvideos6897 4 ปีที่แล้ว +1

    Useful video. ഞാൻ പുതിയ കൂട്ട് ആണ്

  • @usham5473
    @usham5473 3 ปีที่แล้ว +3

    മേൽ നൂൽ കട്ട പിടിക്കുന്നതിനു എന്തചെയ്‌യ

    • @najnanishad3537
      @najnanishad3537  3 ปีที่แล้ว +1

      സൂചി മാറ്റി ഇട്ടു നോക്കൂ.. പിന്നെ വീഡിയോയിൽ കാണുന്നത് പോലെ clean ചെയ്യൂ

    • @usham5473
      @usham5473 3 ปีที่แล้ว

      Ok

  • @Ridhansi
    @Ridhansi 2 วันที่ผ่านมา

    Da mugalile stich loose aayittaa varunne. Onnu valikumpozhekkum oori povunnu. Endhaa kaaranam paryumo??? Pls

  • @fathimafathima7110
    @fathimafathima7110 3 ปีที่แล้ว +1

    Hyy....adinool meleku varunnilla...adinte karnm endaa....plzzz rply

  • @shafipshafi2624
    @shafipshafi2624 2 ปีที่แล้ว +2

    Sooper

  • @ashnashaji7427
    @ashnashaji7427 3 ปีที่แล้ว +1

    Back ilokk thirichu machine il nool kudingiyaal entha cheyuvaa

  • @shamalshalu4859
    @shamalshalu4859 3 ปีที่แล้ว +2

    👍👍

  • @muhammadshafi6565
    @muhammadshafi6565 ปีที่แล้ว

    Avasaanam scru taittaaki pinne adikumpol motthathil vitt porunnuuu ....athendaaa

  • @kattekkadanfamily8409
    @kattekkadanfamily8409 4 ปีที่แล้ว

    ഉപകാരപെടുന്ന വീഡിയോ 👍

  • @naithusworld8028
    @naithusworld8028 4 ปีที่แล้ว

    Useful video thanks. Koottayi

  • @faizusblog8355
    @faizusblog8355 4 ปีที่แล้ว

    Aiwaaa nalla resm ind
    Pwolich
    Egot verne..

    • @najnanishad3537
      @najnanishad3537  4 ปีที่แล้ว

      Thank yu
      ഞാൻ നിങ്ങളെ വീഡിയോ ഫുൾ കണ്ടു കൂട്ട് ആയി
      എനിക്ക് കൂട്ട് കാണിക്കുന്നില്ല ഒന്നുടെ ചെയ്യാമോ

  • @sivancm69sivancm50
    @sivancm69sivancm50 3 ปีที่แล้ว +3

    Helpful thanks

  • @rizquest
    @rizquest 4 ปีที่แล้ว

    Super, വളരെ ഉപകാരം

  • @joshykseb4552
    @joshykseb4552 3 ปีที่แล้ว +1

    Good channel

  • @asooraasooo2310
    @asooraasooo2310 2 ปีที่แล้ว

    Thangyou

  • @JiyaTastySpotAmmoos
    @JiyaTastySpotAmmoos 4 ปีที่แล้ว

    Njanum ethi koottayittoo..adipoli trick...

  • @reshmajayaramreshma2206
    @reshmajayaramreshma2206 3 ปีที่แล้ว +2

    Needle screw azhikkan pattunillaaa kuree oil koduthu ennittum azhikkan pattunillaaa ndhaa cheyya chechii plz reply 🙏🏻

    • @najnanishad3537
      @najnanishad3537  3 ปีที่แล้ว +1

      WD 40 Spray ഒന്ന് അടിച്ചിട്ട് ഊരി നോക്കൂ..

    • @najnanishad3537
      @najnanishad3537  3 ปีที่แล้ว

      തുരുമ്പ് വന്നത് കൊണ്ടാവും ഊരാൻ കിട്ടാത്തത് ഇത് ഉപയോഗിച്ചാൽ തുരുമ്പ് പോകും.. WD 40 spray 50 രൂപയുടെയും ചെറിയ ബോട്ടിൽ വാങ്ങിക്കാൻ കിട്ടും

    • @reshmajayaramreshma2206
      @reshmajayaramreshma2206 3 ปีที่แล้ว

      Ok idh eadh shopil aan vangikkan kittuka

    • @najnanishad3537
      @najnanishad3537  3 ปีที่แล้ว

      Building materials ന്റെ ഒക്കെ ഷോപ്പിൽ നിന്നും കിട്ടും ട്ടോ.

  • @adhilworldadhilworld6457
    @adhilworldadhilworld6457 3 ปีที่แล้ว +1

    Adikkunathinte idayil sooji podi ipo mechine dite ayi antha cheyya

  • @AgrimediavlogMusthafa
    @AgrimediavlogMusthafa 4 ปีที่แล้ว +1

    നല്ല അറിവുകള്‍ നാടിന്റെ നന്മക്കു ,അറിയാത്തവര്‍ക്ക് ഉപകാരപ്പെടും ഞാനും ഉണ്ട് ഇനി കട്ടക്ക് കൂടെ

  • @anjalyrajeev513
    @anjalyrajeev513 3 ปีที่แล้ว +2

    ഒരുപാട് ഉപകാരപ്പട്ടു

  • @aazmiscurrybowl
    @aazmiscurrybowl 4 ปีที่แล้ว +1

    Useful information..
    Vanooto.. idak angotum varane

  • @minikphilip4635
    @minikphilip4635 2 ปีที่แล้ว

    idaku valiya kaani veezhunathu enthukondanu? Athinu enthu cheyanam?

  • @nairsab4947
    @nairsab4947 4 ปีที่แล้ว +2

    Good madamji. Now am remembering my child hood, i was helping/doing the same exercise for my mother.

    • @najnanishad3537
      @najnanishad3537  4 ปีที่แล้ว +1

      Thank you 😍

    • @nairsab4947
      @nairsab4947 4 ปีที่แล้ว

      @@najnanishad3537 u r always welcome.

  • @ismailok4007
    @ismailok4007 3 ปีที่แล้ว +10

    എന്റെ മിഷൻ തയ്ക്കുമ്പോൾ സൂചി പൊട്ടി പോവുന്നു
    എന്താ കാരണം എന്ന് പറയാമോ plz

  • @prathibhakurian6494
    @prathibhakurian6494 3 ปีที่แล้ว +2

    Enik clothl stich pidikunila (nool pidikunila stiching dots mathre vrunulu) plz reply me

    • @apsmystylemylife3971
      @apsmystylemylife3971 3 ปีที่แล้ว

      എനിക്കും ഇതുപോലെ സംഭവിച്ചു ഇനി നാളെ നോക്കണം ഇത്പോലെ വീഡിയോ കണ്ടു അഴിച്ചത് ആണ്,ഇപ്പോൾ സ്റ്റിച് പിടിക്കുന്നില്ല🤔😄

  • @rajanrajan.p6324
    @rajanrajan.p6324 3 ปีที่แล้ว +2

    Useful👌👍👌👌👌👌

  • @arthavar3209
    @arthavar3209 3 ปีที่แล้ว +1

    Chechi super video thanku so much❤

  • @latharamachandran616
    @latharamachandran616 ปีที่แล้ว

    Super

  • @BajasKitchen
    @BajasKitchen 4 ปีที่แล้ว

    Nalla information

  • @jaya_anil
    @jaya_anil 4 ปีที่แล้ว +1

    good video

    • @jaya_anil
      @jaya_anil 4 ปีที่แล้ว

      എന്നോട് കൂട്ടാവാമോ .ചാനൽ സബ് ചെയ്യാമോ

  • @habooskitchen913
    @habooskitchen913 3 ปีที่แล้ว +1

    Thanks sharing.

  • @achubabu8616
    @achubabu8616 3 ปีที่แล้ว +2

    എന്റെ മെഷീനിൽ തുണി അടിക്കുപോൾ തുണി പ്ളീറ്റ് പോലെ ആകുന്നു അതു വലിച്ചാൽ സ്റ്റിച് പൊട്ടും. പിന്നെ സ്റ്റിച് നല്ല പോലെ വിഴുന്നില്ല.എന്താ പ്രോബ്ലം Repley തരാമോ? പ്ലീസ്‌

  • @Foodiesrecipesverelevel
    @Foodiesrecipesverelevel 4 ปีที่แล้ว +1

    Useful video 👌🌝🤝

    • @Foodiesrecipesverelevel
      @Foodiesrecipesverelevel 4 ปีที่แล้ว

      Friend video full skip cheyadhe kandu join cheidu thirichum agane thane vaayo 🌝🤝

  • @dollmazspot1679
    @dollmazspot1679 4 ปีที่แล้ว +1

    Informative dear friend

  • @rosemarymohan6484
    @rosemarymohan6484 3 ปีที่แล้ว +3

    Hi...my problem is, when I told the cloth and stich ,the upper thread break...
    Can pl reply.
    Otherwise no problem...
    Very nice and useful tutorial..
    Thanks

  • @veenarajesh4003
    @veenarajesh4003 2 ปีที่แล้ว +1

    ചേച്ചി... എന്റെ മെഷീനിൽ തയ്യൽ വീഴുന്നുണ്ട്... പക്ഷെ ബെൽറ്റ്‌ പെട്ടന്ന് പെട്ടെന്നു ഊരി പോകുവാ... ബെൽറ്റ്‌ ഒത്തിരി മാറി.... എന്നിട്ടും രക്ഷയില്ല... എന്തു ചെയ്യണം

  • @pathanamthittakkari
    @pathanamthittakkari ปีที่แล้ว

    Ente aa kai vechu karakkunnath karanginnilla athinippo endaa cheyyukaa

  • @adhithyaadhi9951
    @adhithyaadhi9951 4 ปีที่แล้ว

    Very good useful ❣️❣️🤝🤝👍

  • @salvaslittleworld8722
    @salvaslittleworld8722 4 ปีที่แล้ว

    Useful video, itha👍👌

  • @jithankrishna2478
    @jithankrishna2478 3 ปีที่แล้ว +1

    Thaykumbol stich valuthum cheruthum aayittanu vetunnath ithu sheriyakkan enthanu cheyyedath

  • @shaloniujjwal5845
    @shaloniujjwal5845 3 ปีที่แล้ว +1

    Very useful video✌️

  • @anitha9422
    @anitha9422 7 หลายเดือนก่อน

    Pallu othiri thenjathannu maran pattomo

  • @thahirashahid5600
    @thahirashahid5600 3 ปีที่แล้ว +2

    എന്റെ മെഷീനും ഇതു തന്നെയാണ്,