Thank you എന്റെ മെഷീന്റെ ഉള്ളിൽ തുണി കുരിങ്ങി പോയി ഞാൻ മൊത്തം അഴിച്ചെടുത്തു പക്ഷെ തിരിച്ചു സെറ്റ് ചെയ്യാൻ ആവുന്നില്ല അപ്പോഴാണ് ഈ വീഡിയോ നോക്കിയത് നല്ല കൃത്യമായി പറഞ്ഞു കാണിച്ചു തന്നതിന് മാഡത്തിനു ഒരു പാട് നന്ദി ❤😍😍😍😍
Thank uuuuuuuu thank uuuuuuu ചേച്ചീ എങ്ങനെ നന്ദി പറയണമെന്നറിയില്ല, ഒരുപാട് നാളായി എന്റെ മെഷീൻ കേടായിരുന്നു, ഇന്ന് നിങ്ങളെ വിഡിയോ കണ്ടു മെഷീൻ മൊത്തം അഴിച്ചു,5:00 ക്ക് തുടങ്ങിയതാണ്, ബോബിൻ ഇടുന്ന ആ ഭാഗം ഊരിയിട്ട് ഇടാൻ കഴിയുന്നില്ലായിരുന്നു, ഇപ്പോ അതും ഇട്ടു, മെഷീൻ എല്ലാ കെടും മാറി. ഒരു പാട് thanks😘😘😘😘😘😘😘
Chechi thank you soo much njan athiyamayittanu missionil paniyunath adiyil nullu kurungi jam aayi amma ariyathe njan ath clear aakiyath chechide video kanditta thank you soo much 🥰🥰🥰
വളരെ നന്ദി ചേച്ചി ഇന്ന് ഈ വീഡിയോ ഇല്ലാരുന്നെങ്കിൽ എന്നെ വീട്ടീന്ന് ഇറക്കി വിട്ടേനെ 😒😒 ഊരി എടുത്തിട്ട് എങ്ങനെ തിരിച്ച് fit ചെയ്യും എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് ചേച്ചിടെ വീഡിയോ കണ്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thankbu chechi so much ente complnt ayi..ee video nokki chythu clear aayi oru cheriya nool koodungiyath aayrunnu …orupad use fulll videeo thanku muthe 🥰🥰
ചേച്ചി എന്റെ മെഷീനിന്റെ ആ 2 ആമത്തെ മിനിറ്റിൽ ചേച്ചി കാണിച്ചു തരുന്ന പോർഷൻ ഇല്ലേ അതിന്റെ സ്ക്രൂ ഭയങ്കര ടൈറ്റാ.... 2 ദിവസം മുന്നേ ഞാൻ എണ്ണയിൽ ഇട്ട് വെച്ചിട്ടുണ്ടായിരുന്നു..പക്ഷെ അതഴിക്കാൻ കിട്ടുന്നില്ല .... 😕 പുതിയ മെഷീൻ ആണ്.... ഇനി എന്താ ചെയ്യാ ചേച്ചി....? 😕 കടേൽ കൊണ്ട് കൊടുക്കാതെ നമുക്ക് ഇത് ശെരിയാക്കാൻ പറ്റുമോ...? 😕😕... Plz reply തരണേ..... 😕
Thank you എന്റെ മെഷീന്റെ ഉള്ളിൽ തുണി കുരിങ്ങി പോയി ഞാൻ മൊത്തം അഴിച്ചെടുത്തു പക്ഷെ തിരിച്ചു സെറ്റ് ചെയ്യാൻ ആവുന്നില്ല അപ്പോഴാണ് ഈ വീഡിയോ നോക്കിയത് നല്ല കൃത്യമായി പറഞ്ഞു കാണിച്ചു തന്നതിന് മാഡത്തിനു ഒരു പാട് നന്ദി ❤😍😍😍😍
Thank you🙏🙏
താങ്ക്യൂ ചേച്ചി നിങ്ങളുടെ വീഡിയോസ് കണ്ട് എന്റെ മെഷീനും എനിക്ക് ശരിയാക്കാൻ സാധിച്ചു
Thank you🙏
Ee vedeo kandathinu sesham Njan ente mechine sariyakki.Thanks a lot
🙏🙏. Keep watching
ചേച്ചി ഒരുപാട് നന്ദി....എൻ്റെ machine വളരെ കാലമായി stuck ആയി ഇരിക്കുവയിരുന്ന്... ഇപ്പൊൾ നന്നായി stich ചെയ്യാൻ സാധിക്കുന്നുണ്ട്....😍
Thank you🙏
താങ്ക് യു ചേച്ചി.. ഇന്ന് എന്റെ ജീവന്റെയും ജീവിതത്തിന്റെയും വില ഉണ്ട് ഈ വീഡിയോക്ക് .. Thank you soo much
😍😍
ഞാൻ ഫസ്റ്റ് ചെയ്തപ്പോൾ ശരിയായില്ല പിന്നെ ഞാൻ ഈ വീടിയോ നോക്കിയപ്പോളാണ് എന്റെ മെഷീൻ ശരിയായത്
Very good 🤩
Very thanks mam,ente mechine kedayathayirunu....ingale vdo kand ready aayi....realy thanks 😍😍😍
👍😊
Thank uuuuuuuu thank uuuuuuu ചേച്ചീ എങ്ങനെ നന്ദി പറയണമെന്നറിയില്ല, ഒരുപാട് നാളായി എന്റെ മെഷീൻ കേടായിരുന്നു, ഇന്ന് നിങ്ങളെ വിഡിയോ കണ്ടു മെഷീൻ മൊത്തം അഴിച്ചു,5:00 ക്ക് തുടങ്ങിയതാണ്, ബോബിൻ ഇടുന്ന ആ ഭാഗം ഊരിയിട്ട് ഇടാൻ കഴിയുന്നില്ലായിരുന്നു, ഇപ്പോ അതും ഇട്ടു, മെഷീൻ എല്ലാ കെടും മാറി. ഒരു പാട് thanks😘😘😘😘😘😘😘
Thanks❤🙏. Keep watching
Thank You😍😍 So Much Chechi for this information... ഞങ്ങളുടെ മെഷീനും ഇതു പോലെ കേടായി ഇരിക്കുവായിരുന്നു.ഈ video നോക്കിയാണ് ശരിയാക്കിയത് 🥰🥰🥰
🙏🙏. Keep watching
Oru pad thanks und rediyakkan shramikkukayayirunnu ee video kandu valare upakaramayi
Thank you. Keep watching
@@myfrocksmalayalamstitching 😍😍
എന്റെ മെഷീനും ഇതുപോലെ ശരിയാക്കി 👍👍👍
I also do the same after seeing this video. It worked. Thanks a lot
You're welcome!
Ente machine ede nokiya Sheri aakiyade...thank you so much❤
Thank you❤
ഞാൻ ആകെ ടെൻഷൻ ആയി.... video ഓൺ ചെയ്തിട്ട് തന്നെ മെഷീൻ ശെരിയാക്കി..ഇപ്പോൾ work ആവുന്നുണ്ട് ഒത്തിരി Thanks..!!🤍 ചേച്ചി Super ആണ് ട്ടോ..😘
Thank you🙏🙏❤
Thank you....ende meachine struck ayee....ningalude video kanditu chaidu....thanks a lot.....
🙏🙏
Chechi thank you soo much njan athiyamayittanu missionil paniyunath adiyil nullu kurungi jam aayi amma ariyathe njan ath clear aakiyath chechide video kanditta thank you soo much 🥰🥰🥰
😍🙏🙏
വീഡിയോ വളരെ ഉപകാരപ്പെട്ടു. താങ്ക്സ്
🙏🙏
Thank you sooo much egne parynm enn areela sheriyaknit aake sankadamyrnu
👍🙏
വളരെ നന്ദി ചേച്ചി ഇന്ന് ഈ വീഡിയോ ഇല്ലാരുന്നെങ്കിൽ എന്നെ വീട്ടീന്ന് ഇറക്കി വിട്ടേനെ 😒😒
ഊരി എടുത്തിട്ട് എങ്ങനെ തിരിച്ച് fit ചെയ്യും എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് ചേച്ചിടെ വീഡിയോ കണ്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
😆 രക്ഷ പെട്ടു അല്ലേ.. എല്ലാ വീഡിയൊസും കാണുക... Thank you
@@myfrocksmalayalamstitching തീർച്ചയായും 👍
@@renjirenji7347 njanum try cheyth nokatte ithe avastha aayirunnu Enikum 😁😂
Thankbu chechi so much ente complnt ayi..ee video nokki chythu clear aayi oru cheriya nool koodungiyath aayrunnu …orupad use fulll videeo thanku muthe 🥰🥰
Thanks dear
Tqu molu, l watch your video then l learn that how fit the shuttle portion. So hats off you.
Thank you 🙏
Very good explanation. Congrats sister. 👏👏
Thank you so much 🙂
Lot of thanks chechi,ente machine njan ithu kandittu seriyakki... Useful video... 👍👍
Thank you chechi njagalude machine keedayittundayirunnu sheriyayittund enn thonunn
👍🙏
Thank u so much chechy.... Njan first time aanu azhikkunne ellam perfect aayi
👍👍
Thank you chechi 🙏ente machine ith kand nan shariyaki
താങ്ക്സ് ചേച്ചി ഞാനും ട്രൈ ചെയ്തു ശെരിയായി 🥰
🙏🙏👍
Thank you chechi ❤allam nalla pole manasilaakki thannadhin
🙏👍
Thanku so much... Ente soochi potti ullil irunna karanam ayrunnu stuck ayath. Thazhathe bagam azhichapolanu ath arinjath. 🥰
👍👍
Idu ayichu yandu cheyanam vishamichirikumbol kanda vedio thnku somsnch
Thank you🙏
Thanks chechi endeyum tayyal machine complaint ayirunnu chechi etta video kandu useful nallaayitonni 🤗😆😀🙌🙏
Double mechineil ethupolyano plss reply
No
Thanks chechi ente mechine sheriyaayi❤ subscribe cheythutto
Thank you 🙏
Bobin vekkunna centeril ulla part scroo azhikkunnathinn mumbe veezhunnu enthanu cheyyuka
Thanku njn aadiyamaay mshon vangi ingne aayapol e vdo kand sheriyay
Thank you🙏
Very helpfully video Thank you😅
You're welcome 😊
Taich kondirikumbol weel karngunnu.but needil stuck ayi pova.stich cheynila.athenthada
Chechide videos nokkiyanu njan mechine correct cheyyunnath Thanks chechi.
ചേച്ചി മുകളിലെ വീൽ കറങ്ങാൻ കുറച്ചു പണി അടിയിലെ വീൽ കറങ്ങുന്നുണ്ട് ചേച്ചി പറഞ്ഞത് പോലെ കഴിച്ചു നോക്കി നൂല് കുടുങ്ങിയത് കാണാനില്ല എന്താണ് കാരണം
Thank u for this video😍🥰🥰
Welcome!!
Hai mam ente mission thykkumpol thazhathe wheel slow aay karangunnu belt loose aayathu pole entha reason ennuparanju tharumo plz
Thanks chechi very useful vedeo
🙏🙏
Keep watching
🙏🙏
Stich ഇടുമ്പോൾ മുകളിൽ റെഡിയാവുന്നുണ്ട്. എന്നാൽ അടിഭാഗം ഫുൾ കുത്തികൂടിനിക്കുന്നു. അതെന്താ മാം. Plz reply🥰
വീഡിയോ channelil ഉണ്ട്🙏
Njan ingane azhichu clean cheythathine sesham adikkumbol adinool mukalilotte varunnilla endhanennu paranju tharo pls
Thankuu chechii for sharing this usefull video ❤❤
Welcome 😊
New vagit 2days ayitollu petanu stuck ayi anth cheyanam
New ആണ് എങ്കില് shopil contact chhyyuka
Boban case jam aay ninnal enna cheyum chechi😢😢
വളരെ നന്ദി ഉണ്ട് ഇത്രയും നന്നായി പറഞ്ഞു തന്നതിന്
Cheechi thaykkumbol bakoott stitch poonn endh kondaan
ന്റെ മെഷീനും റെഡി ആയി ചേച്ചി thanku sooooo Much🙏🙏🙏🙏
👍👍🙏
Needle bagham loose an yenda solution
enk a bagam ooran pattanilla onne eganellum oori randamatha pattanilla 😢 new mition ane randamatha thavanaya nool kurugana adhym shopil kondu poyi sheri akki innalla thayichu pinneyum nool kurugi
ഞാനും ശരിയാക്കി. താങ്ക്യൂ
👍👍🙏
Bobin case ഊരിയെടുക്കാൻ പറ്റുന്നില്ല എങ്ങനെ remove ചെയ്യും bobin case ഇട്ടതു തലതിരിഞ്ഞാണ് എങ്ങനെ എടുക്കും പറഞ്ഞുതരുമോ
Help full vedio👍❤️
Thank you🙏
Nool potti pokunnu puthiya nool ittu nokki ennittum sariyakunnilla.chechide video ippozha kandathu.same machine anu.any tips
Your video very very helpful.Thank you❤
Ith ശെരിക്കിലും ഉഭകരപ്രതമാണ് 👍🏻👍🏻
Chechi nte mechine le hand wheel azhikan patunnilla nalla tight aan
Tnku chechi. എന്റെ മെഷീൻ ശെരി യായി
🙏👍
മേലെ കാണുന്ന ത്രെഡ് വെക്കുന്ന ചേച്ചി പിടിച്ച അവിടെ ഒരു ചെറിയ നീളത്തിലുള്ള ആണി അത് ലൂസ് ആണ് അത് tight ചെയ്യുന്നത് എങ്ങനെ
മുകളിലെ വീൽ എങ്ങിനെ അഴിച്ചെടുക്കും
Thank you.thedinadanna vedeo
🙏🙏👍
Chechii e. Vdo kandu .. njan nte mission sheriyakku thanks ... Dear
Round ayittula cutting adikumbol ready avunila...enth cheyyum?
Plsss reply
ആദ്യം ഒന്നു മടക്കി സ്റ്റിച്ച് ചെയ്യുക. പിന്നീട് രണ്ടാമതു മടക്കി തയ്ക്കുക. അപ്പോൾ ശരി ആകും.
@@myfrocksmalayalamstitching ok
ചേച്ചീ അടിക്കുമ്പോൾ valiya വീലും ബെൽറ്റും കറങ്ങുന്നുണ്ട്.ചെറിയ വീൽ കറങ്ങുന്നില്ല. എന്തു ചെയ്യണം???
Mam വീൽ കറങ്ങുന്നുണ്ട് പക്ഷേ ഭയങ്കര ടൈറ്റ് ആണ് കൊറച്ചു നേരം ചവിട്ടുമ്പോൾ തന്നെ കാൽ വേദന തുടങ്ങും അതിനു ന്താ ചെയ്യണേ
Oil ettu നോക്കു
Chechi adinoolu kerittilla ennittum hand wheel karangunnilla pakuthiye karangunnilla athentha plz reply
Chechi എന്റെ പുതിയ മെഷീൻ ആണ് മുകളിലെ വീൽ tight വരുന്നുണ്ട് അടിയിലെ നൂൽ കുടുങ്ങിയതൊക്കെ എടുത്തു ഇതു പോലെ ചെയ്യാൻ സ്ക്രൂ അഴിക്കാൻ പറ്റുന്നില്ല
പുതിയ machine aanenkil വാങ്ങിയ shopil തന്നെ കാണിക്കു
Thank you for your guidance. It's really working out🥰
Thank you🙏
ഒരുപാട് ഒരുപാട് നന്ദി എനിക്ക് ഭയങ്കര സന്തോഷമായി താങ്കയു താങ്കയു
Thank you chechi 😘
Really work😊
Thank you so much❤
Welcome 😊
ചേച്ചി case ആരോ തെറ്റായ രീതിയിൽ മെഷീനിൽ ഇട്ടു അതറിയാതെ ഞാനതിൽ അടിക്കാൻ ശ്രെമിച്ചു. ഇപ്പോ അത് സ്റ്റക്ക് ആയിരിക്കാണ്😢. എന്തു ചെയ്യും ചേച്ചി.
Thank you so much
it worked well 😍
🙏👍
ചേച്ചി എന്റെ മെഷീനിന്റെ ആ 2 ആമത്തെ മിനിറ്റിൽ ചേച്ചി കാണിച്ചു തരുന്ന പോർഷൻ ഇല്ലേ അതിന്റെ സ്ക്രൂ ഭയങ്കര ടൈറ്റാ.... 2 ദിവസം മുന്നേ ഞാൻ എണ്ണയിൽ ഇട്ട് വെച്ചിട്ടുണ്ടായിരുന്നു..പക്ഷെ അതഴിക്കാൻ കിട്ടുന്നില്ല .... 😕 പുതിയ മെഷീൻ ആണ്....
ഇനി എന്താ ചെയ്യാ ചേച്ചി....? 😕 കടേൽ കൊണ്ട് കൊടുക്കാതെ നമുക്ക് ഇത് ശെരിയാക്കാൻ പറ്റുമോ...? 😕😕...
Plz reply തരണേ..... 😕
Thanks chechi... for this useful video
Thank you chechi ente mission shariaayi
Ende machine enna koduthalum nalla shabdhaman ath maran endcheyyanam
Oil ഇട്ടു നോക്കും. Oiling വീഡിയോ channelil ഉണ്ട്
Thank u so much. Ente machine ready ayi❤
🤩
Thanks.
Ente mashine engine seriyaaaki
🙏👍
It worked. Thanks
🙏👍
ഡബിൾ മെഷീൻ ഇതു പോലെ ശരി ആക്കാമോ?
No
Very very thanks 🥰🥰🥰🥰
Myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും
മുണ്ട്. വക്ക് അടിക്കുന്ന തിന് ഏത് പ്രസർ ഫുഡ് ആണ് ഉപയോഗിക്കുക. (പൈപ്പിങ്ങ് ചെയ്യുന്നത് പോലെ ആവില്ലെ അതാണേ)
Normal foot
Thanks👍👍👍👍
👍😊
Presser foot jam ayyal enthu cheyyanam
Thanku🙏
🙏🙏
Very useful....tnx
🙏🙏👍
സൂചി ഇടുന്ന ഭാഗം അനങ്ങുന്നില്ല സ്റ്റക്കായി നിൽക്കുന്നു എന്ത് ചെയ്യണം
Chechi hii anik oru samsayam.... Pudhiyadha mission ennale vangiyadha pashe nidal bar stack ayi andh cheyyum
Oil കൊടുക്കുക. നൂൽ എവിടെ എങ്കിലും കുടുങ്ങിയോ എന്നു നോക്കുക
Thanks...very informative
🙏👍
Stiching class join cheyyan pattumo
Machine nte kaal seriyakknn vidio idumo
Thanks chechi.. 🥰🙏🏻🙏🏻
Thankyouuu 😢❤
🙏🙏👍
Case നൂൽ സ്റ്റിച് ചെയ്ത് കുറച്ചു കഴിയുമ്പോൾ പൊട്ടിപോകുന്നു ഇങ്ങനെ തുടർന്ന് കൊണ്ടു ഇരിക്കുന്നു ഇത് എങ്ങനെ ക്ലിയർ ചെയ്യും
Super usefull vedio👍👍👍👍
👍🙏
Njan ippo ith ayich fit cheyan ariyathe pett kidakan.ennitt video kanan vannathan😅enne pole arenkilum
Machine belt ettal karangilla.wheel karakkikodukkanam.machine karakkumbol katakata sound keikunnu.anthu problem anu.
Thanks🎉
👍