ഈ ഭാവങ്ങൾ എന്റെ മുഖത്ത് വരില്ല 😡😡

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #manoramaMAX
    ഈ ഭാവങ്ങൾ എന്റെ മുഖത്ത് വരില്ല 😡😡
    Movie: Makal
    Watch the full movie on manoramaMAX: bit.ly/3AvcxEg...
    #manoramaMAX #MazhavilManorama #Jayaram #Naslen #DevikaSanjay #MeeraJasmine #Movie #malayalamnewmovie #SathyanAnthikad
    Download and upgrade to Premium for just Rs. 899/- per year to watch 400+ Malayalam Movies, Web series, and manoramaMAX originals in HD quality!
    Hit the LIKE button if you enjoyed this video!
    Comment, Share and Subscribe to the manoramaMAX TH-cam Channel!
    Turn on the notification bell for alerts on Daily News, Movies and much more!
    Download the App today: ► www.manoramama...
    Show your support for manoramaMAX on all our Social Media:
    Facebook: bit.ly/manorama...
    Instagram: www.instagram....
    Twitter: / manorama_max
    TH-cam: bit.ly/manorama...

ความคิดเห็น • 151

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 หลายเดือนก่อน +1150

    Sathyathil aa song nu teacher itta step aanu ettavum best.....

  • @Boss-zw2ul
    @Boss-zw2ul 3 หลายเดือนก่อน +1745

    ആ പെണ്ണിന്റെ ഡാൻസ് ഈ music നോട് match ആവുന്നില്ല. ടീച്ചർ പറഞ്ഞതാണ് right🎉

    • @ajithknair5
      @ajithknair5 3 หลายเดือนก่อน +38

      അതാണ് പോയിന്റ്

    • @sangeethasuresh6584
      @sangeethasuresh6584 3 หลายเดือนก่อน +80

      Teacher paranjathu thetto seriyo aavatea aa teachere disrespect cheythu aa kutti irangipoyathu periodsnt peril amma nyayeekarikunnu...respect cheyanane makkale aadyam padipikendathu..athillathea ethra IAS kitteetum karyolya

    • @soldier__boy_07
      @soldier__boy_07 2 หลายเดือนก่อน +15

      Teacherine asabhyam kaanichu 🤣🤣🤣🤣🤣

    • @sreekuuttysathyan3695
      @sreekuuttysathyan3695 2 หลายเดือนก่อน +1

      arae parnj

    • @shinuab
      @shinuab 2 หลายเดือนก่อน +4

      So supporting mom

  • @vtsheaven013
    @vtsheaven013 3 หลายเดือนก่อน +743

    Classical music nu break dance kalikkunna pole und.

    • @josnajoy4615
      @josnajoy4615 หลายเดือนก่อน +2

      അത് തന്നെ ആണ് ഉദ്ദേശിച്ചത്

    • @miniraveendran3861
      @miniraveendran3861 28 วันที่ผ่านมา +1

      Yes

  • @Athira_jayadeep_
    @Athira_jayadeep_ 3 หลายเดือนก่อน +435

    Reality is ടീച്ചർ ടെ steps തന്നെയാ ആ സോങ് ഇന് പൊളി. അവളുടെ dance ഇന് വേറെ ടൈപ്പ് തുള്ളൽ സോങ്‌സ് ആണ് വേണ്ടേ 😄

    • @Roshanxxx111
      @Roshanxxx111 หลายเดือนก่อน +1

      Ah athseriya😂😂ivalu kalichath cinematic.dance anu teacher.classicum aa musicnu cherna step anu😂😂

  • @aparna3846
    @aparna3846 3 หลายเดือนก่อน +168

    ആക്ച്വലി അപര്ണയുടെ സ്റ്റെപ്സ് ചേരില്ലായിരുന്നു ആ പാട്ടിനു..റോബോട്ടുകൾ കളിക്കണ പോലെൻഡ്‌.. ടീച്ചറുടെ സ്റ്റെപ് ആണ് നല്ലത്... കുട്ടി ഡാൻസ് ചെയ്യാതിരിക്യാ നല്ലത്

  • @Roshtheannah
    @Roshtheannah 3 หลายเดือนก่อน +867

    Aa song nu match akunnath teacher kanichath anu 😂

    • @NowshyBinoy
      @NowshyBinoy 3 หลายเดือนก่อน +21

      Classical dance music nu airobics dance kalikunna pole ind

  • @nivedithavijayan4940
    @nivedithavijayan4940 3 หลายเดือนก่อน +1021

    അപർണ കുറച്ച് oversmart aanu ടീച്ചറെ 😂😂😂

    • @asgerabdulkather1
      @asgerabdulkather1 3 หลายเดือนก่อน +28

      Sathyam

    • @aparna...
      @aparna... 3 หลายเดือนก่อน +13

      അല്ല 😢 ഞാൻ പാവാ

    • @nivedithavijayan4940
      @nivedithavijayan4940 3 หลายเดือนก่อน +20

      @@aparna... Ninne Aara ippo ingott viliche 😂😌

    • @aparna...
      @aparna... 3 หลายเดือนก่อน

      @@nivedithavijayan4940 🫤🫤🫤

    • @Rainbow_colours-r1j
      @Rainbow_colours-r1j 2 หลายเดือนก่อน

      ​@@nivedithavijayan4940😂😂😂

  • @mrwerewolfvampire
    @mrwerewolfvampire 3 หลายเดือนก่อน +127

    ആ ഭാവം എന്നല്ല ഒരു ഭാവവും ഇവളുടെ മുഖത്തില് വരൂല!😂

  • @Gkm-
    @Gkm- 3 หลายเดือนก่อน +90

    ആ കുട്ടിയുടെ മുഖത്ത് അഹംഭാവം മാത്രമേ വരൂ😂

  • @bestincjose1364
    @bestincjose1364 3 หลายเดือนก่อน +113

    School il ninnum ingane irangi poraan pattumo 😂

    • @user-gh1xn7lv7e
      @user-gh1xn7lv7e 2 หลายเดือนก่อน +3

      😂😂

    • @Ayishaamehrin
      @Ayishaamehrin 2 หลายเดือนก่อน +8

      class kazhinju ulla time aayirikkum special time... 😅😅 oro vatt

    • @machuzzme3943
      @machuzzme3943 2 หลายเดือนก่อน +9

      Pattum.. Cinema yil

    • @aparna3846
      @aparna3846 หลายเดือนก่อน +5

      അതേ.. അതേതു സ്കൂൾ ആണാവോ

  • @yellow_gurl_
    @yellow_gurl_ 3 หลายเดือนก่อน +316

    Teacher paranjatha crct ♥️😁

  • @ShaharbanPk-h3m
    @ShaharbanPk-h3m 3 หลายเดือนก่อน +144

    Teacherinu kurach respect kodukku👍

  • @AfraZeharin-xp2ch
    @AfraZeharin-xp2ch 3 หลายเดือนก่อน +420

    Teacher kanicht nth rasend matavalmar kanicht😂😂😂

    • @jyotsnaramesh2464
      @jyotsnaramesh2464 3 หลายเดือนก่อน +22

      Classical dance maatramalla dance...

    • @AfraZeharin-xp2ch
      @AfraZeharin-xp2ch 3 หลายเดือนก่อน +54

      @@jyotsnaramesh2464 aah songumayi ottum match avunlla pinna teacher kanicht nalla rasamyrnnu matte team kanicht athinod ottum matchum avunlla like aluvayum mathikryum pole und😂😊

    • @Rainbow_colours-r1j
      @Rainbow_colours-r1j 3 หลายเดือนก่อน +10

      ​@@AfraZeharin-xp2chcrt ee movie ille ee scene കണ്ടപ്പോൾ എനിക്കും തോന്നി.

    • @username..4674
      @username..4674 3 หลายเดือนก่อน +7

      @@Rainbow_colours-r1j Aa character ishtamallathath ethirkkunna swabhavakkari anenn kanikkan aanu

    • @harshajayan4651
      @harshajayan4651 3 หลายเดือนก่อน +8

      Yashoda cat walk oke chyth varunnu😂 ennit variety anenn

  • @Mycountry143
    @Mycountry143 3 หลายเดือนก่อน +54

    ഏതായാലും നായിക യുടെ ഡാൻസ് steps aa music നു ഒട്ടും മാച്ച് അല്ല. Music ഏതോ വഴി പോകുന്നു ഡാൻസ് വേറെ ഏതോ റൂട്ടിൽ ഓടുന്നു..
    ബട്ട് ഒരു കാര്യം നായിക പറഞ്ഞത് കറക്റ്റാ. ഭാവങ്ങൾ ഒന്നും മുഖത്ത് വരില്ല. കുട്ടീടെ അഭിനയം തീരെ പോരാ വല്ലാണ്ട് ബോർ ആകുന്നു.
    കുട്ടിക്ക് പറ്റിയത് education തന്നെയാ ആ വഴിക്കു വലിയ ഉയരത്തിൽ എത്താൻ പറ്റും i guess.

    • @Mycountry143
      @Mycountry143 หลายเดือนก่อน

      @@A45000 ithokke sahich kanendi varunna prekshaka. Abhiprayam parayan avakasham ulla audience ile oral. kandal thonunna oru karyam mathre paranjollu. Ningale badhikkathidatholam ne aarada nnu enne chodyam cheyyan ningale njn elpichittilla.. Chodyam kayil angu vecha mathy.

  • @aparnaajayan2546
    @aparnaajayan2546 2 หลายเดือนก่อน +51

    Actually teacher paranjathu correct 💯 anu

  • @SnehaSajeesh-h6i
    @SnehaSajeesh-h6i 3 หลายเดือนก่อน +87

    Iഅമ്മാർക്ക് മാത്രമേ പെൺകുട്ടികളുടെ ഓരോ കാര്യവും അറിയുന്നത് ഈ മൂവിയിൽ എടുത്തുകാണിച്ചിട്ടുണ്ട്

    • @littley__devil
      @littley__devil 2 หลายเดือนก่อน

      അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും അറിയാൻ കഴിയും 😘❤️

  • @dhiyatv32
    @dhiyatv32 3 หลายเดือนก่อน +46

    Kpop dance + Bharathanaatyam...🤦🏻‍♀️

  • @angeljohn4763
    @angeljohn4763 3 หลายเดือนก่อน +27

    ടീച്ചർ അടിപൊളി ആയി ചെയ്യ്തു

  • @anjanaunnikrishnan6060
    @anjanaunnikrishnan6060 2 หลายเดือนก่อน +13

    Teacher nodu dhikkaram paranju irangi poyathu theere sheri aayilla..

  • @PonnuLithin
    @PonnuLithin 3 หลายเดือนก่อน +16

    Ith cinema aanennu polum manasilakkathe chilaikkunna kore ennangal

    • @ameenami2945
      @ameenami2945 21 วันที่ผ่านมา

      Angane kure ennam😂😂

  • @rebaelvr8
    @rebaelvr8 2 หลายเดือนก่อน +7

    Enikk aa kutti kalichath ishtaayi...
    Oru fusion pole nalla rasayi thonni.
    Costume varumbol korchoode nannaayi thonnum.

  • @amalmohanans3292
    @amalmohanans3292 2 หลายเดือนก่อน +9

    Teacher avalekkal experienced anu teacherude expressions aa situation suit akunund

  • @dasankp807
    @dasankp807 2 หลายเดือนก่อน +4

    ടീച്ചറുടെ step ഈ ഡാൻസിന് വളരെ പറ്റുന്നത് ആണ്. ഈ പെണ്ണ് ഇട Step മുഖ ഭാവം വരുന്നില്ല

  • @owlieearts
    @owlieearts 2 หลายเดือนก่อน +16

    Maansi.... I don't know if you remember me😂 But you were my friend when in school. I mean in 4th standard at Nirmal hrudya school Calicut. You taught me how to use oil pastels and I taught you Malayalam alphabets😂. I'm really happy to see you in big screen. I'm Namitha....

    • @_chapternumberone_8782
      @_chapternumberone_8782 หลายเดือนก่อน

      who is Maansi?

    • @owlieearts
      @owlieearts หลายเดือนก่อน

      @@_chapternumberone_8782 the girl behind main character in the thumbnail

  • @hananacp7818
    @hananacp7818 2 หลายเดือนก่อน +9

    Teacher paranjath right aan kkaranam paattumayi oru samyavum illatha dance

  • @sayanthkcsayanth1695
    @sayanthkcsayanth1695 3 หลายเดือนก่อน +52

    1:13 ഇവർക്കും oversmart ഉണ്ട്

  • @GeethuPradeep-cz3je
    @GeethuPradeep-cz3je 3 หลายเดือนก่อน +65

    ടീച്ചർ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല റീസൺ, ക്ലാസ്സികൾ ഡാൻസ് പഠിച്ച കുട്ടികൾ ആണെങ്കിൽ അവർക്കു പറ്റുo. അല്ലാത്ത കുട്ടികൾക് പറ്റില്ല.

    • @Deepa-z8t
      @Deepa-z8t 3 หลายเดือนก่อน +30

      Padichavare alle select akku😂

    • @deshk9006
      @deshk9006 3 หลายเดือนก่อน

      Correct 😂​@@Deepa-z8t

    • @carolinecharly-yw1cl
      @carolinecharly-yw1cl 3 หลายเดือนก่อน +3

      Pattayka onnum illa, perfect aavilla, stepsum correct aavillla, but competition onnum alalo, youth fest alle

    • @snow____white12454
      @snow____white12454 2 หลายเดือนก่อน +2

      Patulenki marikolnam

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 หลายเดือนก่อน +94

    Onnum music nodu cherunilalo

  • @SunilMr-zk8oo
    @SunilMr-zk8oo 2 หลายเดือนก่อน +4

    Sathyathil aa song nu teacher itta stap aanu ettavum best...

  • @SRaj628
    @SRaj628 3 หลายเดือนก่อน +7

    പിറകിൽ നിക്കുന്ന പെണ്ണ് കൊള്ളാം

  • @Linudiya
    @Linudiya หลายเดือนก่อน +2

    Eth cinema alliyo pinne enthina aa kochine kuttam pryunee😅

  • @karna00000-l
    @karna00000-l 3 หลายเดือนก่อน +30

    techer dance good..

  • @soldier__boy_07
    @soldier__boy_07 2 หลายเดือนก่อน +2

    Swantam teacherine polum ashabhaym kanichu... Case kodukanam pillecha... Innu pinnamburam kanichu ... Nale ummaram kanikilla ennu entha urappu...

  • @Roshanxxx111
    @Roshanxxx111 25 วันที่ผ่านมา +1

    Baavam varunilenkil irangi podee nee kalikanda..

  • @annamariya123
    @annamariya123 11 วันที่ผ่านมา +2

    Ee teacherinu entha ithra kuzhapam 😡😡😡😡😡😡😡

  • @Onana1213
    @Onana1213 3 หลายเดือนก่อน +15

    നിഷേധിത്തരം വലിയ കഴിവായി കാണുന്ന പുരോഗമന ഫ്യൂണ്ടകൾ ഒരുപാട് ഉണ്ട് 💩

  • @aleenaanil9496
    @aleenaanil9496 2 หลายเดือนก่อน +3

    ee step onnum ee songinu cherillann parayunnavarodu.. ethu kazhinjulla movie sean kaan athil avalkk date aakunnund .. periods aayi irikkumbo shareeram vazhangi classical dance kurach buthimutt thanneyanu.. dance athrem snehikkunavar ah vedana marakkum , chilaru step simple aakum

    • @snow____white12454
      @snow____white12454 2 หลายเดือนก่อน +2

      Apo dance kalikkand irikkanam

    • @blazer9547
      @blazer9547 27 วันที่ผ่านมา

      Periods shouldn't restrict your freedom nnalle​@@snow____white12454

  • @CS-sh5yq
    @CS-sh5yq 3 หลายเดือนก่อน +6

    മെയ് കണ്ണാവണം 😂😂

  • @ShahanaJaseef
    @ShahanaJaseef 3 หลายเดือนก่อน +6

    ആ നടിയുടെ ബാക്കിൽ നിൽക്കുന്ന കുട്ടിയെ കാണാൻ തമന്ന യെ poleyund

  • @kamilhussainofficial4372
    @kamilhussainofficial4372 หลายเดือนก่อน +2

    This movie shows all the angst and hormonal changes of teenage

  • @ramlaaboobacker9833
    @ramlaaboobacker9833 3 หลายเดือนก่อน +43

    Which school 😅

  • @fidhajebin2901
    @fidhajebin2901 3 หลายเดือนก่อน +11

    Super

  • @rejanimanesh3512
    @rejanimanesh3512 6 วันที่ผ่านมา

    ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നവർക്ക് മുഖത്ത് ഭാവങ്ങൾ പെട്ടന്ന് വരും

  • @shinuab
    @shinuab 2 หลายเดือนก่อน +4

    Teacher is right

  • @jhonyjoseph9246
    @jhonyjoseph9246 2 หลายเดือนก่อน +3

    Super

  • @kannanbabu6877
    @kannanbabu6877 6 วันที่ผ่านมา

    ദേവിക സഞ്ചയ്ക്ക് ഇനി ഒരു പടം വരണം. വന്നാൽ പോരാ അത് hit ആകണം.Career റിൽ crucial time ആണിത്. ഇനി hit ആയാലോ field ൽ പിടിച്ച് നിൽക്കാൻ അധികം വൈകാതെ മറ്റൊരു hit ഉം വേണ്ടി വരും. ഇനിയെങ്ങാൻ തുടരെ flop ആയാലോ , സിനിമക്കാർ പിന്നെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. എന്താല്ലേ ഈ സിനിമാ നടികൾക്കാെക്കെ എന്തൊക്കെ പെടാപ്പാടാ . സിനിമാ മോഹം തലക്ക് പിടിക്കുന്ന നാളിൽ ഈ വക കാര്യങ്ങളാെന്നും തലയിലോട്ട് കയറിയിട്ടുണ്ടാവില്ല.

  • @Rifabazil
    @Rifabazil 2 หลายเดือนก่อน +1

    Ayyo ithu namude kaliveedile character alle 😂

  • @princeggopal2579
    @princeggopal2579 หลายเดือนก่อน +1

    It's her choice some people can't make that actions in their face as a classical student

  • @sangeethasuresh6584
    @sangeethasuresh6584 3 หลายเดือนก่อน +17

    Ipozhathe penpillerude aduthu parents pedichu nilkunnapoleyaa periods nte perum paranju...pandum periods undarunnu but muthirnnavare respect cheythillenkil parents makkale support cheythum pedichum nilkarilla

    • @muniairu7322
      @muniairu7322 3 หลายเดือนก่อน +4

      Sathyam. Njn eppazhum chindhikkunna karyam aanu. Pandathe aalkarum ee situation kadannu poyathalle. Ippam kure .....

    • @kunjusvolgworld8815
      @kunjusvolgworld8815 28 วันที่ผ่านมา +1

      Ipozhathe kuttikale judge cheyan ningal ara pinne pandathe kalam alla ipo enn koode orkanam athin enganeya vivaram enn parayunna sadhanam koode venam ath illathavaru ingane parayum

    • @kunjusvolgworld8815
      @kunjusvolgworld8815 28 วันที่ผ่านมา +1

      Ningalde vallom mol ayi janicha theernnu jeevitham thanne nasichu

  • @X_ivadev
    @X_ivadev หลายเดือนก่อน +1

    Aparna cheyyhatha best❤️‍🔥🤣🤣

  • @kavithakal7349
    @kavithakal7349 3 หลายเดือนก่อน +38

    enik sherikkum piller kallichathanu ishtapettathu

  • @southpaw7339
    @southpaw7339 2 หลายเดือนก่อน +1

    കുട്ടി ഏഭ്യത്തരം കാണിക്കരുത് 😂

  • @Deepa-z8t
    @Deepa-z8t 3 หลายเดือนก่อน +20

    Kurutham ketta pennu

    • @SRaj628
      @SRaj628 3 หลายเดือนก่อน +2

      😂😂

    • @aleenavalsan2821
      @aleenavalsan2821 3 หลายเดือนก่อน

      😂😂

  • @afianazim345
    @afianazim345 3 หลายเดือนก่อน +28

    Ee music etha

    • @subithamanoj964
      @subithamanoj964 2 หลายเดือนก่อน +3

      അറിയില്ല. നല്ല രസമുണ്ട്. ഞാൻ ഗൂഗിൾ നോക്കി കിട്ടിയില്ല

  • @Jet--Bazooka
    @Jet--Bazooka 2 หลายเดือนก่อน +3

    Classical music ittu verupikyunathil nallath , pop song ittu matching dance kalikyunath aanu.
    Teacher was right.

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 หลายเดือนก่อน +1

    Aparna 👎👎👎👎👎👎👎

  • @sandhiavasudevan4434
    @sandhiavasudevan4434 หลายเดือนก่อน +1

    Kollallo😂😂😂😂

  • @aleenaalwin6006
    @aleenaalwin6006 หลายเดือนก่อน

    Alankilum aa penkutty oru Ahankariya .elathinu koode nilkan orammayum . Teacher super.ee peninnte dance kollilya

  • @sarathrajan4957
    @sarathrajan4957 2 หลายเดือนก่อน +1

    mind vishan treet ment yar nadathara

  • @vijitharahul9236
    @vijitharahul9236 12 วันที่ผ่านมา +1

    1.13

  • @simpleillusionart333
    @simpleillusionart333 2 หลายเดือนก่อน +1

    Dhee namude madhu aunty 😅

  • @Goodluck-gq2dd
    @Goodluck-gq2dd 2 หลายเดือนก่อน +2

    ഞാൻ ആയിരുന്നേൽ ഈ മാതിരി സ്വഭാവത്തിന് ഒന്ന് കൊടുക്കും... എന്നിട്ടെ സംസാരിക്കാൻ നിക്കൂ

  • @Lakshmi-dn1yi
    @Lakshmi-dn1yi หลายเดือนก่อน

    പപ്പുവിന് വല്ല കാബറെ ഡാൻസും കൊടുക്ക്

  • @daffodilstoday
    @daffodilstoday 2 หลายเดือนก่อน +2

    Movie makal

  • @Pantheist2602
    @Pantheist2602 หลายเดือนก่อน

    ഇപ്പ മനസ്സിലായി എന്തുകൊണ്ടാ പടം പൊട്ടിയത് എന്ന് 😂😂

  • @ShantiJosephDoss-qq8vq
    @ShantiJosephDoss-qq8vq 23 วันที่ผ่านมา

    Dance is a form of artistic expression, but unfortunately, teachers and students often disagree on creative choices. While teachers should respect their students' ideas, students should also consider their teachers' expertise. Instead of getting defensive or angry, teachers could provide constructive feedback, such as suggesting that a particular song doesn't fit the dance style. However, if this unproductive behavior continues, it may be better to reconsider hosting dance events or classes in school altogether, as it can create a toxic environment.

  • @IzaMeharish
    @IzaMeharish 2 หลายเดือนก่อน +1

    Supper❤

  • @junaidhjunu2984
    @junaidhjunu2984 3 หลายเดือนก่อน +40

    ഈ കുട്ടി എന്തൊരു സുന്ദരി ആണ് 🥰🥰

  • @anjanaanjuzz2482
    @anjanaanjuzz2482 2 หลายเดือนก่อน +2

    Which movie?

  • @devanandams-px9c
    @devanandams-px9c 23 วันที่ผ่านมา

    2:27....nthann undheshichee🙄

  • @DiyaUnnikrishnan-p4i
    @DiyaUnnikrishnan-p4i 27 วันที่ผ่านมา

    Evde experssion varilaahh😂😂

  • @lissymathai9677
    @lissymathai9677 หลายเดือนก่อน

    Aparna is right now ❤❤

  • @akhileshps6496
    @akhileshps6496 3 หลายเดือนก่อน +10

    🎉

  • @New_Life-co2op
    @New_Life-co2op หลายเดือนก่อน

    which movie?

  • @LekshmiVishnu-h3u
    @LekshmiVishnu-h3u หลายเดือนก่อน

    Classical music ethanu ennu paraumo pls reply

    • @RiyaRia-z8t
      @RiyaRia-z8t 27 วันที่ผ่านมา

      Shasthreeya sangetham

  • @princeggopal2579
    @princeggopal2579 หลายเดือนก่อน

    Nooooo

  • @bangtansangel4596
    @bangtansangel4596 3 หลายเดือนก่อน +3

    Teacherey Dance okka kollam but ahangaram ichirikooduthalaaa

  • @priyamolk.s5986
    @priyamolk.s5986 2 หลายเดือนก่อน

    How to get this music

  • @vishnus7458
    @vishnus7458 3 หลายเดือนก่อน +4

    ഇത് ഏതാ movie

  • @jeys6379
    @jeys6379 22 วันที่ผ่านมา

    Movie name

  • @ShenzaVv
    @ShenzaVv 22 วันที่ผ่านมา

    Which movie

  • @thesistersbattle8043
    @thesistersbattle8043 3 หลายเดือนก่อน

    Manasi chechi

  • @selmasebastian2116
    @selmasebastian2116 3 หลายเดือนก่อน +3

    😂😂😂😂

  • @Kevin.k.g
    @Kevin.k.g 3 หลายเดือนก่อน +41

    Movie name

  • @Achuzarts
    @Achuzarts 3 หลายเดือนก่อน +2

    Ending 🙂🌷

  • @ruok5404
    @ruok5404 14 วันที่ผ่านมา

    ടീച്ചർ ഡാൻസ് super