സ്വാതന്ത്ര്യാനന്തരം ഗാന്ധിജി നിരാഹാര സമരം നടത്തയത് എന്തിനാണന്നു ധാരണയില്ലാതെയും, CAA നിയമം മുസ്ലീം വിഭാഗത്തിന് പൗരത്വം കൊടുക്കാതിരിക്കാൻ വേണ്ടിയാണെന്നും മനസ്സിലാക്കിയിരിക്കുന്ന താങ്കളോട് കൂടുതൽ ഒന്നും എഴുതാനില്ല. സാവർക്കറെ കുറിച്ചും, ആ ആശയങ്ങളെ ചാരി രൂപം കൊടുത്ത മോദി ഗവൺമെൻ്റിനെ കുറിച്ചും ഉള്ള നിരീക്ഷണത്തോടു യോജിക്കുന്നു.
ഗംഭീര പ്രസംഗം. ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
Superb
💐💐💐💐
❤
വളരെ പരിതാപകരം. ചില ആശയങ്ങളിൽ നിന്നും മോചനമില്ല. അത് മരണം വരെ നിലനിൽക്കും.
No, he is correct
ഭാവിയിൽ "ദ കേരള സ്റ്റോറി" എന്ന ഫ്രോഡുകളുടെ സിനിമ വരാനുണ്ട് എന്ന് സാവർക്കർ മുൻകൂട്ടി മനസിലാക്കിയിരുന്നു,,,,,,,,,
വസ്തുതകളെ വികലമായി നിരീക്ഷിച്ച മികച്ച പ്രഭാഷകരിൽ സമ്മാനാർഹൻ......: താൻ
തെറ്റ്
സ്വാതന്ത്ര്യാനന്തരം ഗാന്ധിജി നിരാഹാര സമരം നടത്തയത് എന്തിനാണന്നു ധാരണയില്ലാതെയും, CAA നിയമം മുസ്ലീം വിഭാഗത്തിന് പൗരത്വം കൊടുക്കാതിരിക്കാൻ വേണ്ടിയാണെന്നും മനസ്സിലാക്കിയിരിക്കുന്ന താങ്കളോട് കൂടുതൽ ഒന്നും എഴുതാനില്ല.
സാവർക്കറെ കുറിച്ചും,
ആ ആശയങ്ങളെ ചാരി രൂപം കൊടുത്ത മോദി ഗവൺമെൻ്റിനെ കുറിച്ചും
ഉള്ള നിരീക്ഷണത്തോടു യോജിക്കുന്നു.
അതെന്തിന് ആ നിരീക്ഷണത്തോട് യോജിക്കുന്നു.അതുകൂടി വിയോജിച്ചു കൂടേ.
- CAA എന്താണ് ? എന്തിനാണ് ?
ഇന്ത്യ, കീറി മുറിക്കാൻ കൂട്ടു നിന്നു ആ ദേഷ്യം ആകും അയാളെ കൊണ്ട് ഇതു
ചെയ്യിച്ചത്. ആർക്കു അറിയാം.
ഓരോരുത്തർക്കും ഓരോ
കാരണങ്ങൾ.
Stabbing India back and front by savarkar. Savarkar even helped Travancore to secede from India
Bha ba parayathe seriku para
Savarkar was a political thinker , enslaved by his religiocity.