ഗോപീകൃഷ്ണന്റെ വിവരണവും അപഗ്രഥനവും ഗംഭീരം. ആ കാലഘട്ടത്തെ സജീവമായി മുന്നിലെത്തിക്കാൻ ഗോപിയുടെ അവധാനതയ്ക്ക് കഴിയുന്നു. ഈ പരമ്പര ഒരു പുസ്തകമായി വന്നെത്തും എന്ന പ്രതീക്ഷിക്കുന്നു. ഇതുപോലെ സ്വാതന്ത്ര്യസമരത്തിൽ വേറിട്ട വഴി സ്വീകരിച്ച ഉധംസിംഗ്, ഭഗത് സിംഗ് തുടങ്ങിയവരെപ്പറ്റി പരമ്പര കൾ ചെയ്തുകൂടെ? സംഘ പരിവാറിന്റെ വികൃതമുഖം ഈ തലമുറയും íണി വരുന്നവരും അറിയട്ടെ. ശ്രമകരമായ ഗഗവേഷണവും രസകരമായ ആഖ്യാനവും ഒന്നിച്ചു ചെറുമ്പോൾ ചരിത്രം സ്പന്ദിക്കുന്ന ഹൃദയമാവുന്നു. അഭിനന്ദനങ്ങൾ ഗോപീ.
ഇത്രയും സമഗ്രവും ആധികാരകവുമായ ഒരു അവലോകനവും ആഖ്യാനവും ഞാൻ ഇത് വരെ കേട്ടിട്ടില്ല..
അഭിനന്ദനങ്ങൾ സർ...
We are really proud of your inquisitive journalism ❤
Great thought provoking info, bold move by the channel.
Inquisitive
ഗോപീകൃഷ്ണന്റെ വിവരണവും അപഗ്രഥനവും ഗംഭീരം. ആ കാലഘട്ടത്തെ സജീവമായി മുന്നിലെത്തിക്കാൻ ഗോപിയുടെ അവധാനതയ്ക്ക് കഴിയുന്നു. ഈ പരമ്പര ഒരു പുസ്തകമായി വന്നെത്തും എന്ന പ്രതീക്ഷിക്കുന്നു. ഇതുപോലെ സ്വാതന്ത്ര്യസമരത്തിൽ വേറിട്ട വഴി സ്വീകരിച്ച
ഉധംസിംഗ്, ഭഗത് സിംഗ് തുടങ്ങിയവരെപ്പറ്റി പരമ്പര കൾ ചെയ്തുകൂടെ?
സംഘ പരിവാറിന്റെ വികൃതമുഖം ഈ തലമുറയും íണി വരുന്നവരും അറിയട്ടെ. ശ്രമകരമായ ഗഗവേഷണവും രസകരമായ ആഖ്യാനവും
ഒന്നിച്ചു ചെറുമ്പോൾ ചരിത്രം സ്പന്ദിക്കുന്ന ഹൃദയമാവുന്നു. അഭിനന്ദനങ്ങൾ ഗോപീ.
ഇന്ത്യൻ ജനത അവരുടെ യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയുക
ഗാന്ധി എന്ന മനുഷ്യൻ 😢❤
ഇവരെയൊക്കെ ദൈവമായി കാണുന്ന ആൾക്കാർ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട് എന്ന സത്യം എങ്ങനെ ഉൾക്കൊള്ളും എന്ന് അറിയുന്നില്ല .
❤
Great Sir🙏🙏❤❤
❤