അജ്മീർ ആഗ്ര ഡൽഹി യാത്ര ചിലവ്...

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 36

  • @suffamediami1958
    @suffamediami1958 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് ...
    വളരെ മന: പൊരുത്തപ്പെട്ട യാത്രയാണ് ഉസ്താദിന്റെ കൂടെയുള്ള യാത്ര .....

  • @muthumol3136
    @muthumol3136 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും ഇങ്ങനെ അറിയാൻ പറ്റിയതിൽ സന്തോഷം 😊😊 ഉസ്താദിന് ദീർഹയുസും ആരോഗ്യവും കൊടുക്കണേ allah 🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @sirajsiruz3564
    @sirajsiruz3564 2 ปีที่แล้ว +4

    MashaAllah🥰
    പ്രിയപ്പെട്ട ആ നാല് പേരിൽ ഒരാളായതിൽ Alhamdulillah
    ഓരോ യാത്രയിലും എല്ലാവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അകറ്റി റാഹത്തുള്ള യാത്രകൾ ആയി ഒരുപാട് പേരെ ക്വാജാ തങ്ങളുടെ അടുത്തെത്തിക്കാൻ പ്രിയ ഉസ്താദിനും ശുകൂറിനും കഴിയട്ടെ എന്ന പ്രാർത്ഥനയാൽ

    • @Jasuzs
      @Jasuzs 2 ปีที่แล้ว +1

      🥰

  • @jabbarkv947
    @jabbarkv947 2 ปีที่แล้ว +3

    ഇൻഷാ അള്ളാഹ് ഉസ്താദിൻ്റെ കൂടെ യാത്ര ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @muhammedmmuhammedm9696
    @muhammedmmuhammedm9696 2 ปีที่แล้ว +4

    Mashaallah usthadinde koode kazhinha ajmeer yathrayil undaayirunnu vallare padanaarhamaaya yaathrayayirunnu eniyum orumich yathrapokaan allahu thoufeeq nalkatte🤲

  • @kadeejakakkad
    @kadeejakakkad 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @hinasworld5483
    @hinasworld5483 ปีที่แล้ว

    ഞങ്ങൾ ഈ വീഡിയോ 2023 ലാണ് കാണുന്നത് ഇപ്പോഴും ഈ പറഞ്ഞത് പോലെ തന്നെയാണ്് റേറ്റ്

  • @Jasuzs
    @Jasuzs 2 ปีที่แล้ว +2

    ഹബീബേ...
    ഒരുപാട് സന്തോഷം ഞങ്ങൾ നാല് പേരെയും ഇത്രേം സ്നേഹിച്ചതിന്.🥰🥰🥰

  • @noushadnisheena
    @noushadnisheena 2 ปีที่แล้ว

    ഇൻശാ അള്ളാഹ്... നന്നായി.. ഇത്രയും വിവരങ്ങൾ അറിയണമെന്ന് ആഗ്രഹിച്ചിരുന്നതാണ്....

  • @happylife7544
    @happylife7544 2 ปีที่แล้ว +2

    Masha Allah....
    Njan usthadinde koode kazinja yathrayil undayirunnu ithra manoharamaya yathra ende life l njan poyitla athrekum manasin rahathaya yathra.insha Allah eniyum pogan agraha mund.
    Usthadinum,shukurkkakum allahu deergayusulla arogyam afiyathum nalgatte aameen

    • @shamna9149
      @shamna9149 2 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @shamna9149
      @shamna9149 2 ปีที่แล้ว

      Alhamdulillah

  • @ramla6985
    @ramla6985 2 ปีที่แล้ว

    അൽ ഹ അം ദു ലി ല്ല

  • @Yoosyoosuf8089
    @Yoosyoosuf8089 ปีที่แล้ว

    സാമ്പാർ ശരീഫ്, ഉൾട്ടാ മസ്തി എടുക്കണം

  • @nizu3016
    @nizu3016 2 ปีที่แล้ว +1

    അജ്‌മീർ സ്റ്റേഷനിൽ നിന്ന് ആകെ ഒരു km ആണ് ദർഗ്ഗയിലെക്‌ .

  • @pkdfairu9674
    @pkdfairu9674 ปีที่แล้ว

    Delhiyil oru day mathram kond ellam kand theerumo

  • @ubaiduvais3419
    @ubaiduvais3419 ปีที่แล้ว

    Next അജ്മീർ യാത്ര എന്നാണ്

  • @molumoloos5070
    @molumoloos5070 2 ปีที่แล้ว +2

    ഡൽഹിയിൽ എത്ര ദിവസം നിൽക്കും
    ഒരു പകൽ മാത്രമാണോ?
    അതോ കൂടുതൽ ദിവസമുണ്ടോ?

    • @raihanholytours
      @raihanholytours  2 ปีที่แล้ว

      പാക്കേജിൽ ഒരു പകൽ മാത്രം

  • @assainarassainar7423
    @assainarassainar7423 ปีที่แล้ว

    ഞങ്ങളോട് ഉസ്താദ് ഒരാൾക്ക് 5 700 രൂപ തോതിൽ വാങ്ങിയല്ലോ? ഞങ്ങൾ മടവൂരിൽ നിന്നും ഒരു കുട്ടി ഉൾപ്പെടെ എട്ടു പേരുണ്ടായിരുന്നു. ഞാൻ പൈസ എത്രയെന്ന് ചോദിച്ചപ്പോൾ ഒരാൾക്ക് 5 800 ഉണ്ടാവും എന്നാണ് പറഞ്ഞത് നിങ്ങൾ 5 700 തന്നേക്ക് എന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ ഈ വീഡിയോ കണ്ടപ്പോഴാണ് വ്യത്യാസം മനസ്സിലാകുന്നത് . ഇതേപ്പറ്റി ഉസ്താദിന്റെ വിശദീകരണംകേൾക്കാൻ ആഗ്രഹമുണ്ട്! ആഗ്രഹിക്കുന്നു

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว

    ഫാമിലി റൂം പാക്കേജിൽ ഉൾപ്പെടുമോ?

    • @raihanholytours
      @raihanholytours  2 ปีที่แล้ว

      ഫാമിലിക്ക് റൂം നൽകും

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      @@raihanholytoursപൈസ എത്രയാണ്?

  • @shirasasharaf6693
    @shirasasharaf6693 2 ปีที่แล้ว

    ട്രെയിനിൽ അല്ലാതെ രാത്രി റൂമിൽ stay എത്ര രാത്രി ആണ് . റൂമിന്റെ arrangement എങ്ങനെ ആണ് .

    • @shirasasharaf6693
      @shirasasharaf6693 2 ปีที่แล้ว

      മറുപടി ?

    • @fareegappu1147
      @fareegappu1147 2 ปีที่แล้ว +2

      first oru devasam agra pittenn devasam ajmeer lek pokum avide 3 devasam pinne ajmeer motham kayijjitt last devasam delhi pinne naatilek njammal masha allah usthadum shukkur kkayum adipoy

  • @abdulshukurabdulshukur8628
    @abdulshukurabdulshukur8628 ปีที่แล้ว

    Phon nambar

  • @saifudheenpandikkad9534
    @saifudheenpandikkad9534 2 ปีที่แล้ว +1

    നമ്പർ തരോ